ഇന്ന് ഒരു പാട് കെട്ടിടങ്ങൾക്ക് ഇപ്പോളും പഴയ നികുതിയാണ് അടക്കുന്നത് റവന്യൂ വകുപ്പ് അതിനെ കുറിച്ച് ചിന്തിക്കുന്നു പോലും മില്ല. ജനങ്ങളാണക്കിൽ. ഞങ്ങൾ എന്തിന് അങ്ങോട്ട് പോയി പറയണം എന്ന് വിച്ചാരിക്കുന്നു അത് കൊണ്ട് താങ്കൾ. ഇതിനെക്കുറിച്ച് പഠിച്ച് വീഡീയോ ചെയ്യണം ഇന്ന് എങ്ങനയാണ് നികുതി സർക്കാർ. കണക്കാക്കുന്നത് 500. സ്ക്കയർ ഫീറ്റ് മുതൽ. 3000 വരെ എത്ര. ഒരോ കെട്ടിട ഉടമ. അടക്കണം പഞ്ചായത്ത് മുൻ സിപ്പാലിറ്റി കോർപറേഷൻ. ഇതിൽ. 3 ലും ജീവിക്കുന്ന. ആളുകൾ. വ്യത്യാസമായ. നികുതിയാണ് ഇത് ഒന്ന് ശരിയായ രീതിയിൽ. പറയണം 1000. ഫീറ്റിന് പോലും 120. രൂപ. അടകുന്നവർ ഉണ്ട് പിഴ. കൂടാതെ പുതിയ. നികുതി അടക്കാം സാധി കോ
ഞാൻ ടൗണിൽ റോഡിനോട് 12 മീറ്റർ വിട്ട് ഒരു വീട് പണി തു.. പഞ്ചായത്തിൽ നിന്ന ചെർമിഷനും നമ്പരും തന്നു. പിന്നട്വീടിന്റെ മുകളിൽ വാണിജ്യ ആവശ്യത്തിനായി ഇരുനില കെട്ടിടം പണിതു. അതിനും വെർ മീറ്റും പെർമീഷനും തന്നു പണി കെട്ടിട കയ പ്രയാരം പൂർത്തിയാക്കി. നന്മറിനായി സമീപച്ചപ്പോൾ സ്ഥലം സർക്കാർ ഭൂമിയിലാണന്നും അതിന് പരതിയുണ്ടന്നും പറഞ്ഞു. വിവരവകാശ നിയമ അപേക്ഷിച്ചപ്പോൾ പരാതി ഇല്ല എന്ന മറുപടി കിട്ടി. റവന്യു നികുതി അടച്ചിട്ടും കിട്ടത്ത തുകൊണ്ട് അധികൃതരെ സമീപേ ച്ചാപ്പോൾ സർവ്വെ ചെയ്യണമെന്ന് പറഞ്ഞു. സർവ്വേ ചെയ്തപ്പോൾ കെട്ടിടം പണി തത് എന്റ 1934 - ൽ പതിച്ചു കിട്ടിയ ജൻമ സ്ഥലത്താണ മനസസിലായി ഇപ്പോൾ പറയുന്നതു് കെട്ടിടത്തിൽ നിന്ന് 3 മീറ്റർ വിടണമെന്ന മെന്നാണ്. അളന്നപോൾ ഒരു ഭാഗം എന്റെ സ്ഥലത്ത് നിന്ന് 4.20 മീറ്റർ മറ്റേ വശം 120. മീ കാണുന്നു. അൽപ്പ സ്ഥലം പുറംമ്പോക്ക് സ്ഥലമാണന്നാണ്. തദ്ദേശ അദാലത്തിലും ഇതേ കാരണം പറയുന്നു നമ്പർ കിട്ടവാൻ ഞാൻ എന്തു ചെയ്യണം. ഒരു വഴി പറഞ്ഞു തരുമോ .
Njan e aduthan e channel kanunath apo thane subscribe cheythu useful anu doubt chodichal just reply ayi idathe oru video ayithane cheythu thanu thank you
ബിൽഡിംഗ് ന്റെ വശങ്ങളിൽ അകലം കുറയുവകയും ,തൊട്ടടുത്ത ബിൽഡിങ് ഓണർ കൺസെന്റ് തരാതിരിക്കുകയും ചെയ്‌താൽ ക്രമവൽക്കരിക്കുന്നതിനുള്ള നിയമാവശങ്ങളെ പറ്റി ഒന്ന് പറഞ്ഞു തരാമോ ..🙏🙏🙏
Nta veedu vachittu ippo 10 years aayi. Buliding number kittyatilla .because 3cent propert aanu so building vachu vanno backside distance keep cheyyan patyila so ethe ngana solve akan pattum building number kittan
ഒട്ടുമിക്ക കെട്ടിടങ്ങളും നോട്ടിഫൈഡ് റോഡിൽ നിന്നും മൂന്നു മീറ്റർ അകലം പാലിക്കാത്തത് കാരണം നമ്പർ കിട്ടാത്തതാണ്. അങ്ങനെയുള്ള കെട്ടിടങ്ങൾ റോഡിൽ നിന്നും പരമാവധി രണ്ടു മീറ്റർ എങ്കിലും അകലം പാലിച്ചിട്ടുണ്ടെങ്കിൽ , ഈ സർക്കാർ ഉത്തരവ് പ്രകാരം ക്രമവൽക്കരിക്കാൻ സാധിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു. ശരിയല്ലേ സാർ
സർ.,3 lakhs fare value ഉള്ള സ്ഥലത്തിന്റെ 30 ൽ ഒന്ന് നോക്കുകയാണെകിൽ 10000 rupees varum. 100sqm area ഉണ്ടെകിൽ 10 lakhs compunding fees അടക്കേണ്ടി വരില്ലെ?
പഞ്ചായത്തു ഞങ്ങളുടെ വസ്തു കയ്യെറി ടാർ ചെയ്തു പിറ്റേ ദിവസം അതിനു ചുറ്റുമുള്ള മതിൽ ഒരു സൈഡ് ജിസിബി കൊണ്ട് ഇടിച്ചു നികത്തിഅവരുടെ പറബി ലേക്ക് വഴിയാക്കി ഒരു അഡ്വക്കേറ്റ് ആണ് ഇത് ചെയ്തത് case 20വർഷമായി നടക്കുന്നു നടന്നു മടുത്തു
Namaskaram sir, 1998 il panitha RC veedinte 1000 sqft nu thazhe space , eppol 2021 il back portion bathroom ee veedinodu chernnu varanayi sheet roof cheyth grill ett oru 200 sqft(approx) eduthu, ath eppol, backside gate vach rent nu kodukkan decide cheyth EB connection kittAn veedu number nu apply cheythappol , full veedinum koodi sqft kanakkaki 10000 above aavum number kittan ennu parayunnu....ethile vasthavam. Enthanu ( oru veedinte centre vach aero on panel vach adachanu back portion kodukkan udheshichath) sir onnu vishadheekarich tharamo...
Sar ഞാൻ കണ്ണൂർ കാരൻ ആണ് എനിക്കും നാട്ടിൽ ഒരു ബിൽഡിങ് ഉണ്ട് അത് നമ്പർ കിട്ടിയതിനു ശേഷം കുറച്ചു കുട്ടിയെടുത്തു അതിനുശേഷം ഒരു പരാതി പോയി അതിനു ഒരു സംശയം ചോദിക്കാൻ ആണ് ഒന്ന് സാറിന്റെ നമ്പർ തരുമോ
Sir enta family share 19 yrs munne oral kurach edich kayari nirmichu set back rules follow cheythittilla .enta achan maricha timil anu ee work cheythath but enta Amma case paranju fail ayi . Enik eni compliant kodukan pattumo
അനധികൃത കെട്ടിടങ്ങൾ ക്രമീകരിക്കാൻ നൽകേണ്ട ഫീസുകൾ സംബന്ധിച്ച വിവരങ്ങൾക്ക് നന്ദി
ഇന്ന് ഒരു പാട് കെട്ടിടങ്ങൾക്ക് ഇപ്പോളും പഴയ നികുതിയാണ് അടക്കുന്നത് റവന്യൂ വകുപ്പ് അതിനെ കുറിച്ച് ചിന്തിക്കുന്നു പോലും മില്ല. ജനങ്ങളാണക്കിൽ. ഞങ്ങൾ എന്തിന് അങ്ങോട്ട് പോയി പറയണം എന്ന് വിച്ചാരിക്കുന്നു അത് കൊണ്ട് താങ്കൾ. ഇതിനെക്കുറിച്ച് പഠിച്ച് വീഡീയോ ചെയ്യണം ഇന്ന് എങ്ങനയാണ് നികുതി സർക്കാർ. കണക്കാക്കുന്നത് 500. സ്ക്കയർ ഫീറ്റ് മുതൽ. 3000 വരെ എത്ര. ഒരോ കെട്ടിട ഉടമ. അടക്കണം പഞ്ചായത്ത് മുൻ സിപ്പാലിറ്റി കോർപറേഷൻ. ഇതിൽ. 3 ലും ജീവിക്കുന്ന. ആളുകൾ. വ്യത്യാസമായ. നികുതിയാണ് ഇത് ഒന്ന് ശരിയായ രീതിയിൽ. പറയണം 1000. ഫീറ്റിന് പോലും 120. രൂപ. അടകുന്നവർ ഉണ്ട് പിഴ. കൂടാതെ പുതിയ. നികുതി അടക്കാം സാധി കോ
ഞാൻ ടൗണിൽ റോഡിനോട് 12 മീറ്റർ വിട്ട് ഒരു വീട് പണി തു.. പഞ്ചായത്തിൽ നിന്ന ചെർമിഷനും നമ്പരും തന്നു. പിന്നട്വീടിന്റെ മുകളിൽ വാണിജ്യ ആവശ്യത്തിനായി ഇരുനില കെട്ടിടം പണിതു. അതിനും വെർ മീറ്റും പെർമീഷനും തന്നു പണി കെട്ടിട കയ പ്രയാരം പൂർത്തിയാക്കി. നന്മറിനായി സമീപച്ചപ്പോൾ സ്ഥലം സർക്കാർ ഭൂമിയിലാണന്നും അതിന് പരതിയുണ്ടന്നും പറഞ്ഞു. വിവരവകാശ നിയമ അപേക്ഷിച്ചപ്പോൾ പരാതി ഇല്ല എന്ന മറുപടി കിട്ടി. റവന്യു നികുതി അടച്ചിട്ടും കിട്ടത്ത തുകൊണ്ട് അധികൃതരെ സമീപേ ച്ചാപ്പോൾ സർവ്വെ ചെയ്യണമെന്ന് പറഞ്ഞു. സർവ്വേ ചെയ്തപ്പോൾ കെട്ടിടം പണി തത് എന്റ 1934 - ൽ പതിച്ചു കിട്ടിയ ജൻമ സ്ഥലത്താണ മനസസിലായി ഇപ്പോൾ പറയുന്നതു് കെട്ടിടത്തിൽ നിന്ന് 3 മീറ്റർ വിടണമെന്ന മെന്നാണ്. അളന്നപോൾ ഒരു ഭാഗം എന്റെ സ്ഥലത്ത് നിന്ന് 4.20 മീറ്റർ മറ്റേ വശം 120. മീ കാണുന്നു. അൽപ്പ സ്ഥലം പുറംമ്പോക്ക് സ്ഥലമാണന്നാണ്. തദ്ദേശ അദാലത്തിലും ഇതേ കാരണം പറയുന്നു നമ്പർ കിട്ടവാൻ ഞാൻ എന്തു ചെയ്യണം. ഒരു വഴി പറഞ്ഞു തരുമോ
.
രേഖകൾ പരിശോധിക്കേണ്ടതുണ്ട്
താങ്കളുടെ നമ്പർ താഴെ കാണുന്ന ഈമെയിൽ അയക്കുക
shereefnedumangad@gmail.com
Njan e aduthan e channel kanunath apo thane subscribe cheythu useful anu doubt chodichal just reply ayi idathe oru video ayithane cheythu thanu thank you
ബിൽഡിംഗ് ന്റെ വശങ്ങളിൽ അകലം കുറയുവകയും ,തൊട്ടടുത്ത ബിൽഡിങ് ഓണർ കൺസെന്റ് തരാതിരിക്കുകയും ചെയ്‌താൽ ക്രമവൽക്കരിക്കുന്നതിനുള്ള നിയമാവശങ്ങളെ പറ്റി ഒന്ന് പറഞ്ഞു തരാമോ ..🙏🙏🙏
ഈ ചാനലിലെ മുന്നേ എപ്പിസോഡുകൾ കാണുക
Play list - building rules
good
Nta veedu vachittu ippo 10 years aayi. Buliding number kittyatilla .because 3cent propert aanu so building vachu vanno backside distance keep cheyyan patyila so ethe ngana solve akan pattum building number kittan
Thanks
❤
ഒട്ടുമിക്ക കെട്ടിടങ്ങളും നോട്ടിഫൈഡ് റോഡിൽ നിന്നും മൂന്നു മീറ്റർ അകലം പാലിക്കാത്തത് കാരണം നമ്പർ കിട്ടാത്തതാണ്. അങ്ങനെയുള്ള കെട്ടിടങ്ങൾ റോഡിൽ നിന്നും പരമാവധി രണ്ടു മീറ്റർ എങ്കിലും അകലം പാലിച്ചിട്ടുണ്ടെങ്കിൽ , ഈ സർക്കാർ ഉത്തരവ് പ്രകാരം ക്രമവൽക്കരിക്കാൻ സാധിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു. ശരിയല്ലേ സാർ
സർ.,3 lakhs fare value ഉള്ള സ്ഥലത്തിന്റെ 30 ൽ ഒന്ന് നോക്കുകയാണെകിൽ 10000 rupees varum. 100sqm area ഉണ്ടെകിൽ 10 lakhs compunding fees അടക്കേണ്ടി വരില്ലെ?
പഞ്ചായത്തു ഞങ്ങളുടെ വസ്തു കയ്യെറി ടാർ ചെയ്തു പിറ്റേ ദിവസം അതിനു ചുറ്റുമുള്ള മതിൽ ഒരു സൈഡ് ജിസിബി കൊണ്ട് ഇടിച്ചു നികത്തിഅവരുടെ പറബി ലേക്ക് വഴിയാക്കി ഒരു അഡ്വക്കേറ്റ് ആണ് ഇത് ചെയ്തത് case 20വർഷമായി നടക്കുന്നു നടന്നു മടുത്തു
10 varsham
Namaskaram sir, 1998 il panitha RC veedinte 1000 sqft nu thazhe space , eppol 2021 il back portion bathroom ee veedinodu chernnu varanayi sheet roof cheyth grill ett oru 200 sqft(approx) eduthu, ath eppol, backside gate vach rent nu kodukkan decide cheyth EB connection kittAn veedu number nu apply cheythappol , full veedinum koodi sqft kanakkaki 10000 above aavum number kittan ennu parayunnu....ethile vasthavam. Enthanu ( oru veedinte centre vach aero on panel vach adachanu back portion kodukkan udheshichath) sir onnu vishadheekarich tharamo...
Nilavil ulla industrial kettydavum
Adhinu thottu char nu residance
Aavashyam kanichu nirmicha kettydavum kootty charthu nirmichal athu regulaisu chaidu kittumo?
Are you a person who constructed a building without obtaining a permit?
It can be regularised if the building rules are complied
Ok
Sir ,thagalude number kittan enthu cheyyanam
സംശയമാണെങ്കിൽ സബ്സ്ക്രൈബ് ചെയ്ത ശേഷം കമൻറ് ബോക്സിൽ ചോദിക്കുക
പിൻ ഭാഗം സൈഡ് ഭാഗം എന്നിവയുടെ അകലം ഈ നിയമത്തിൽ എങ്ങനെ യാണ് പറയുമോ
Sar ഞാൻ കണ്ണൂർ കാരൻ ആണ് എനിക്കും നാട്ടിൽ ഒരു ബിൽഡിങ് ഉണ്ട് അത് നമ്പർ കിട്ടിയതിനു ശേഷം കുറച്ചു കുട്ടിയെടുത്തു അതിനുശേഷം ഒരു പരാതി പോയി അതിനു ഒരു സംശയം ചോദിക്കാൻ ആണ് ഒന്ന് സാറിന്റെ നമ്പർ തരുമോ
Send your number to my email id shereefnedumangad@gmail.co
I will call you
വസ്തുവിൻറെ ഫെയ൪വാല്യു കെട്ടിടം ഇരിക്കുന്ന ഭാഗത്തുള്ള ത് കണക്കാക്കിയാണോ
ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട സ്ഥാലത് 800 sq വീട് ഉണ്ട് ua നമ്പറിൽ അത് ക്രമവത്കരിക്കുമോ
Sir, asbestos roofing cheythu rental nu kodukaan pattumo in panjayath..
Watch today episode
Sir,njan veed vech completion certificate/occupancy tharathr panchayath regularisation aanu cheythirikkunnath.ini completion/occupancy kittan enth cheyyanam?
ഇത് സംബന്ധിച്ച് വിശദ വിവരങ്ങൾ അറിയിച്ചാൽ മാത്രമേ അഭിപ്രായം പറയാൻ കഴിയുള്ളൂ
Sir enta family share 19 yrs munne oral kurach edich kayari nirmichu set back rules follow cheythittilla .enta achan maricha timil anu ee work cheythath but enta Amma case paranju fail ayi . Enik eni compliant kodukan pattumo
Sir life veedu kittiyavark veroru bank house loan aply cheyth veedupani complete akan pattumo?plzz rpy
ലോൺ ലഭിക്കുമെങ്കിൽ വാങ്ങി വീട് പൂർത്തിയാക്കുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല
Side വിടണം ന്ന് നിർബന്ധമുണ്ടോ . Side വിട്ടില്ല അവിടെ റോഡ് ആണ്
Ys
Order irangiyittundo, Govt order ayachutharaamo
👍
സർ എനിക്ക് 400sqr feet കമർഷ്യൽ ബിൽഡിംഗ് ഉണ്ട് നികുതി 6മാസത്തിനു 4000 രൂപവരുന്നുണ്ട് ഇത് വീടായിട്ടു മാറ്റാൻ കഴിയുമോ
Ys
But depends on KBR
ഷോപ്പ് കെട്ടിടമാണ്