അവസാനമായി എന്നെ കിടത്തുന്ന കുഴിയിലേക്ക് വിവിധ മതക്കാർ ചവിട്ടി മെതിച്ച ഓരോ പിടി മണ്ണിട്ട് മൂടുമ്പോഴും, ഉറ്റവരുടെ മനസ്സിന്റെ ആശ്വാസമാണ് സ്വർഗ്ഗമെന്നു എന്റെ വിശ്വാസം. മറിച്ച് കാക്കയും, കഴുകനും, ചെന്നായ്ക്കലും കൊത്തി വലിച്ചു, കടിക്കുമ്പോൾ ആ ദുർഗന്ധത്തിൽ നിന്നും രക്ഷപ്പെടാനേ അവർക്ക് കഴിയൂ. ആരാണ് ഉറ്റവർ?
കാരശ്ശേരി സ്വർഗത്തെ മനസ്സിലാക്കിയില്ല.. അവിടെ ആഗ്രഹിക്കുന്നത് എല്ലാം തരാം എന്ന് അല്ലാഹു പറഞ്ഞത് പുള്ളിക്കാരൻ കണ്ടില്ലെന്ന് തോന്നുന്നു ❗️ പുള്ളിക്കാരന് ഒരു നൂറ് ലോഡ് പുസ്തകങ്ങൾ ദൈവത്തിനോട് ആവശ്യപ്പെടാം... അവിടെ ഒരു നല്ല ചാരുകസേരയിൽ കിടന്ന് സുഖമായി എത്ര വേണമെങ്കിലും വായിക്കാം.. 🌹
MN കാരശ്ശേരിക്ക് സ്വർഗ്ഗപ്രശ്‌നത്തിൽ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്നതും അതിൽ കുറഞതും തുടങ്ങി പലരും മറുപടി കൊടുത്തിട്ടുണ്ടെങ്കിലും വളരെ ചുരുങ്ങിയ സമയം കൊണ്ടുള്ള ഈ മറുപടി കുറിക്ക് കൊള്ളുന്നതാണ്. പൊതുവിഷയങ്ങളിൽ ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു, അഭിനന്ദനങ്ങൾ
ഖുർആൻ ബുദ്ധിയുള്ളവരോടാണ് അഭിസംബോദന നിങ്ങൾ കുടിക്കുന്ന വെള്ളത്തെ പറ്റി നിങ്ങൾ ചിന്ദിച്ചിട്ടുണ്ടോ നിങ്ങളാണോ അത് മേഘത്തിൽനിന്ന് ഇറക്കിയത് അതോനാമോ കൃഷി ഇറക്കുന്നതിനെ പറ്റി നിങ്ങൾ ചിന്ദിച്ചിട്ടുണ്ടോ നിങ്ങളാണോ അത് മുളപ്പിക്കുന്നത് അതോനാമോ ഉരസികത്തിക്കുന്ന തീ യേ പറ്റി നിങ്ങൾ ചിന്ദിച്ചിട്ടുണ്ടോ നിങ്ങളാണോ അതിന്റ മരം സൃഷ്ട്ടിച്ചത് അതോനാമോ ഇന്ദ്രിയത്തെ പറ്റി നിങ്ങൾ ചിന്ദിച്ചിട്ടുണ്ടോ നിങ്ങളാണോ അതിനെ സൃഷ്ടി യാക്കുന്നത് അതോ നാമോ ഇന്ദ്രിയത്തെ ഗവേഷണം നടത്താൻ കുറെ dr മാരും സയന്റിസ്റ്റുകളും കൂടാതെ ആരോഗ്യ മന്ത്രിയും കൃഷി ഇറക്കുന്നതിൽ ഗവേഷണം കുറെ സയൻട്ടിസ്റ്റുകളും കൃഷി മന്ത്രിയും ഉരസി കത്തിക്കുന്നതിനെ പറ്റി ഗവേഷണം നടത്താൻ കുറെ സയന്റിസ്റ്റുകളും ഊർജ്ജ മന്ത്രിയും നിങ്ങൾ കുടിക്കുന്ന വെള്ളത്തെ പറ്റി പഠിക്കാൻ കുറെ സയന്റിസ്റ്റുകളും കൂടാതെ ജല വകുപ്പ് മന്ത്രിയും 1400വർഷം പ്രതിപാദിച്ച വിഷയമാണ് ഇതെല്ലാം ഖുർആൻ അത്ഭുതമാണ് ബുദ്ധിയുള്ളവർക്ക് ദൃഷ്ട്ടാന്തം അല്ലാത്ത കഴുതക്കളെക്കാൾ അധപ്പതിച്ചവർക്ക് ഖുർആൻ പ്രവചനം പുലരുന്നതാല്ലാതെ എന്താ കാത്തിരിക്കുന്നത് വഴിയേ ഫറോവ ചക്രവർത്തി എന്ന ധിക്കാരിയുടെ നാശം സ്വർഗ്ഗവും നരകവും അല്ലാഹുവിന്റെ ദ്രിഷ്ട്ടാന്തങ്ങളിൽ പെട്ടതാണ് ബുദ്ധിയുള്ളവർക് തിരിയും അല്ലാത്തവർ നരകത്തിൽ കിടന്ന് എരിയും മുസ്ലിം വിശ്വസിക്കുന്നു വിശ്വസിക്കാത്തവർ മുസ്ലിം സാക്ഷിയാവു വഴിയേ അറിയാത്ത പിള്ള കരിയുമ്പോൾ അറിയും
😅 ഇയാളെ മുന്നിൽ ഒരു വശത്ത് നരകത്തിലേ തീയും ഒരു വശത്ത് സൃർകതതിലേ സ്വർണ്ണവും കൊടുത്താൽ എന്നാ എടുക്കുക 😂 ഞങ്ങൾ കഷ്ടിച്ച് ജീവിക്കുന്നത് സൃർകം കിട്ടാൻ വേണ്ടി നേരേ പോയാൽ സൃർകം കിട്ടും വളഞ്ഞു പോയാൽ നരകം.... പോന്നും കുടത്തിൽ നിങ്ങൾ കൈയ് നീട്ടിയാൽ വരാതിരിക്കില്ല മാഷേ😅
കാരശ്ശേരി പ്രവാചകനാവാത്തത് നമ്മുടെ ഭാഗ്യം അലെങ്കില്‍ സ്വര്‍ഗ്ഗത്തെ കുറിച്ച് അറിയാതെ ജനങ്ങള്‍ ഭൂമിയില്‍ ജനിക്കാന്‍ ആഗ്രഹിക്കുമോ എന്നെങ്കിലും ഒരു കാലത്ത് സുഖ സുന്ദരമായ ജീവിതം ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ ഭൂമിയില് കാരശ്ശേരി....
ഇബ് ലീസിനും നല്ല വിവരമുണ്ടായിരുന്നു മലക്കുകൾക്ക് ക്ലാസ് എടുത്തിരുന്ന ആളായിരുന്നു ആദം നബിക്ക് ഒരു സ്വലൂട്ട് ചെയ്യാൻ റബ്ബ് പറഞ്ഞപ്പോ ഞാൻ ഇവിടെത്തെ കാരശേരിയാണ് ?
എന്റെ പൊന്നു മോനെ ഇത്തരം കോമഡി വ്ലോഗ്സ് കാണാൻ കാത്തിരിക്കുകയാ ഈ വ്ലോഗ് ആദ്യം കാണുകയാസ എവിടെ ആയിരുന്നു ചിരിച്ചു മണ്ണ് ജപ്പാൻ ഇനിയും ഹാസ്യമാത്മക് വീഡിയോ ഇടൂ ഹോ... ഹോ.. ഹോ ഹാ.. ഹാ. ഹാ. Pls❤❤ Mkdy
.അധ്വാനിക്കാതെ ആഹാരം കഴിക്കുന്നത് ഇഷ്ടപ്പെടാത്ത താങ്കളുടെ ആ മനോഭാവം അനുഗ്രഹീതം തന്നെയാണ്, കാരണം ആരുടേയും ഒരു ഓസാരവും ഇഷ്ടപ്പെടാത്ത താങ്കളുടെ ആ മനസ്സും അഭിനന്ദനം ആര്‍ഹിക്കുന്നതാണ്, ഇവയൊക്കെ വളരെ നല്ലവരായ മനുഷ്യന്‍മാരുടെ ലക്ഷണമാണ്, പക്ഷേ ദൈവം ( അള്ളാഹു ) സൌജന്യമായി തന്നാല്‍ പോലും അവ്ന്‍റെ വകയായിട്ടുള്ള ഒന്നും തന്നെ ഫ്രീ ആയിട്ട് വേണ്ടെന്ന്‍ താങ്കള്‍ പറയുന്നു, അത് സ്വര്‍ഗ്ഗമാണെങ്കില്‍ പോലും താങ്കള്‍ക്ക് ആവശ്യമില്ലെന്ന് പറയുന്ന താങ്കള്‍ ഈ ഭൂമിയില്‍ നിന്നും ശ്വസിക്കുന്ന ജീവ വായു ( ശ്വാസം ) എന്തുവിലകൊടുത്താണ് വാങ്ങിക്കുന്നത്? ഇത് ഏത് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും അല്ലെങ്കില്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്നും ആണ് താങ്കള്‍ വിലകൊടുത്തു വാങ്ങിച്ചുകൊണ്ടിരിക്കുന്നത്? ദൈവം അവന്‍റെ ദാനമായി തന്ന ഈ ഭൂമിയിലെ വായുവും വെള്ളവും ദൈവത്തിന്‍റെ ഏറ്റവും വലിയ സൌജന്യമാണെന്നത് എന്‍റെ പ്രിയ സഹോദരന്‍ ഓര്‍ത്തിരിക്കുന്നത് വളരെ നല്ലതാണ്, നിങ്ങള്‍ ഒരു കിണറില്ലാത്ത ഭൂമി വിലകൊടുത്തു വാങ്ങിച്ച ശേഷം അതില്‍ ഒരു കിണര്‍ കിളച്ചാല്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ കുടിവെള്ളം ലഭിക്കുകയും മറ്റുചിലപ്പോള്‍ ഈ കുടിവെള്ളം കിട്ടാതെയിരിക്കുകയും ചെയ്യുന്നു, ആ കിണര്‍ കിളക്കാനായി നിങ്ങള്‍ പണമാണ് ചിലവാക്കിയത്, നിങ്ങളുടെ പണം കൈപ്പറ്റിയ ജോലിക്കാര്‍ കിണര്‍ കിളക്കുക എന്ന കര്‍മ്മം മാത്രാമാണ് ചെയ്തിട്ടുള്ളത്, നിങ്ങള്‍ കിണര്‍ കിളപ്പിക്കുക എന്ന കര്‍മ്മം പണം ചിലവാക്കി ചെയ്യിച്ചപ്പോള്‍ ആ കര്‍മ്മത്തിന്‍റെ പ്രതിഫലമായി ആ കര്‍മ്മം സ്വീകരിച്ച് താങ്കള്‍ക്ക് സൌജന്യമായി വെള്ളം തരിക എന്നതും, ആ കര്‍മ്മം സ്വീകരിക്കാതെ വെള്ളം തരാതെയിരിക്കുക എന്നതും ദൈവത്തിന്‍റെ ഇഷ്ടമാണ്, അവന്‍റെ ഈ ഇഷ്ടത്തിന്നെതിരായി നിങ്ങള്‍ക്ക് കിണര്‍ കിളച്ചിട്ടും വെള്ളം ലഭിക്കാത്തതിന്ന് ഭൂമി നിങ്ങള്‍ക്ക് വിലക്ക് നല്‍കിയ ആ ഭൂമിയുടെ മുന്‍ ഉടമസ്ഥന്നെതിരായി ഏതെങ്കിലും കോടതിയില്‍ കേസ്സ് കൊടുക്കാനോ കിണര്‍ കിളച്ചവരായ തൊഴിലാളികള്‍ക്കെതിരായി കേസ്സ് കൊടുക്കാനോ ഉള്ള നിയമം ഇവിടെ ഏതെങ്കിലും നിയമപുസ്തകത്തില്‍ എഴുതി വെച്ചിട്ടുണ്ടോ? ആ നിലക്ക് നിങ്ങള്‍ ഉപയോഗിയ്ക്കുന്ന വെള്ളവും വായുവും ദൈവത്തിന്‍റെ ഓസാരമാണെന്നത് ഓര്‍ക്കുക, വെറുതെ മീഡിയക്ക് മുമ്പില്‍ ആളാകാന്‍ വേണ്ടി താങ്കളെപ്പോലുള്ള വലിയ മനുഷ്യര്‍ ഇത്തരം മണ്ടത്തരങ്ങള്‍ ഉരുവിട്ട് താങ്കളെ ഒരു വിവരമുള്ള ആളുകളുടെ പട്ടികയില്‍ എഴുതി വെച്ച ഞങ്ങളെപ്പോലുള്ളവരെ വെറുതെ നിരാശരാക്കരുത്, അതുപോലെ തന്നെയാണ് നമ്മള്‍ ഒരു വിവാഹം കഴിച്ചാല്‍ ആ ഭാര്യയില്‍ ഒരു കുഞ്ഞ് പിറന്നിട്ടില്ലെങ്കില്‍ ആ കാരണത്തിന്ന് അവള്‍ക്കെതിരായോ അവളുടെ മാതാപിതാക്കള്‍ക്കെതിരായോ ആരും തന്നെ നിയമ നടപടിക്കു പോകാറില്ല, എന്താണ് അതിന്ന്‍ കാരണം? ഒരു കുഞ്ഞിനെ ഉല്‍പ്പാദിപ്പിക്കാനുള്ള എല്ലാ ക്രിയയും എല്ലാവരേയും പോലെ ആ ഭാര്യയും ഭര്‍ത്താവും കൂടി ചെയ്യുന്നുണ്ടെന്നതും താങ്കള്‍ ഓര്‍ത്തിരിക്കുന്നതും വളരെ നല്ലതാണ്, എന്നിട്ടും കുഞ്ഞ് പിറന്നില്ലെങ്കില്‍ നമ്മള്‍ പറയുന്നത് ഒരു കുഞ്ഞിനെ തരാനായി ദൈവം കണക്കാക്കിയിട്ടുണ്ടാവുകയില്ലാ എന്നാണ്, ഒന്ന്‍ ഓര്‍ക്കുക തങ്കളും ഈ ഞാനും നമ്മുടെയൊക്കെ സന്താനങ്ങളുംദൈവത്തിന്‍റെ ഓസാരവും ഔദാര്യവുമാണെന്നത് ഈ കമെന്‍റിലൂടെ താങ്കള്‍ക്ക് തിരിച്ചറിവ് വന്നിരിക്കുമെന്ന് വിശ്വസിച്ച് താങ്കളോട് സ്നേഹപൂര്‍വ്വം ഈ ഉപദേശത്തിന്ന് ക്ഷമ ചോദിച്ച് ഈ എഴുത്തിനെ ഇവിടെ അവസാനിപ്പിക്കുന്നു.
കാരശേരി താന്കൾ ഇപ്പോഇതു പറയും.താന്കളുടെ റൂഹ് പിടിക്കാൻ തുടങ്ങുംപോൾ ഖേദിക്കും.നാവ് ചലിപ്പിക്കാൻ സാധിക്കില്ല. അപ്പോൾ ഖേദിക്കും. ദുഷ്ടനേ പനപോലെ. വളർത്തും.(ചൊവ്വായിൽ പോകുന്നത് നല്ലത്)
കോമഡിക്കാരന് കോമഡി ഭാഷയിൽ മറുപടി കൊടുക്കണം - അവിടെ നീട്ടി വലിച്ച് വഅള് പറഞ്ഞിട്ട് കാര്യമില്ല - മാത്രമല്ല എല്ലാവർക്കും പെട്ടെന്നു മനസ്സിലാകാൻ ഈ ശൈലി വളരെ ഉപകാരപ്പെട്ടു
അതു വേണ്ടായിരുന്നു... ഏതായാലും ബെർദ കിട്ടുകയല്ലേ കാര മാഷേ.... അതും സ്വർഗം.... ചില ആളുകൾ സൗജന്യ മായി കിട്ടുന്ന ഒന്നും സ്വീകരിക്കില്ല.... അതോണ്ടാ.....????
പരലോകത്ത് മാത്രം കഷ്ടപ്പെടുന്ന ആളുകളോട് മാത്രമേ ഇദ്ദേഹത്തിന് സഹതാപവും പരിഗണനയും ഉള്ളോ ? ഈ ലോകത്തും ഒരുപാട് ആളുകൾ കൊലപാതകവും പിടിച്ചുപറിക്കും ഒക്കെ നടത്തി ജയിലിൽ ശിക്ഷ അനുഭവിക്കുന്നുണ്ടല്ലോ ? ശിക്ഷ അനുഭവിക്കുന്നവരോട് ഐക്യദാർഡ്യം പ്രക്യാപികുന്ന മാഷ് ,അത് പോലെ എന്തെങ്കിലും ഒക്കെ ചെയ്ത് എത്രയും വേഗം അവരോടൊപ്പം ജയിലിൽ എത്താൻ നോക്ക് ? മാഷിൻ്റെ ചിന്താഗതി വച്ച് അതല്ലെ മാഷേ ശരി? അതോടു കൂടി ഒരു പാട് ആളുകൾ നിങ്ങളുടെ ഈ വാചക കസർത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുമല്ലോ? വേഗം ആകട്ടെ മാഷേ ? അസറും മഗ് രിബും ഒക്കെ കഴിഞ്ഞു ,ഇശാ .... ആകാൻ ഇനി അധിക സമയമില്ല ?
മറ്റൊരു പുതിയ കിടു വീടിൻ്റെ വിശേഷമറിയാൻ താഴെ ലിങ്കിൽ വരൂ...👇
ruclips.net/video/leZYqvguZks/видео.html
nannayuttund👍👍
കോമഡിക്കാരന് കോമഡി രൂപത്തിൽ തെന്നെയാണ് മറുപടി നൽകേണ്ടത് - എന്നാലെ കുറിക്ക് കൊള്ളൂ
ഈ പൊട്ടൻ ഒന്നു മിന്ത തിരുന്നു ക്കു ടെ
Ok ruclips.net/video/SiRAu_N7s9Y/видео.html
Exam ezudhandu passakkilla
ഹുദവീ ഒന്നും പറയാനില്ല.കാരശ്ശേരി മാഷെ പച്ചക്ക് ഇരുത്തി പൊരിച്ചു Super
ഇൽമുള്ളവർ ഇതിപോലെ മറ്റുള്ളവരിലേക്ക് പകർത്തുകയും തെറ്റ് തിരുത്തുകയും ചെയ്യണം അള്ളാഹു ഹുദവിക്ക് ആഫിയത്തുള്ള ദിർഗായുസ്സ് നൽകട്ടെ ആമീൻ
സൂപ്പറായിട്ടുണ്ട് - ട്ടോ.എനിക്കിഷ്ടായി. കണ്ടപ്പോൾ ഞാൻ ഒറ്റക്ക് ചിരിച്ച് പോയി.
njanum 😂
Njanumjirichu
എന്നാൽ ഞാനും 😄
ഒന്നും പറയാനില്ല ഉസ്താദ് പൊളിച്ചടക്കി തേച്ചൊട്ടിച്ചു 👍👍👍👍👍👍👍👍👍
ബുദ്ധിയുണ്ടായിട്ട് എന്താ
തൗഫീഖും വേണ്ടേ
Yes
വിവേകം ഇല്ല
ഇത്രയും നാളും പ്രായവും ഒക്കെ ആയില്ലെ ഇനിയെങ്കിലും ഒന്ന് നന്നാവാൻ നോക്കുന്നില്ല മരണം തൊണ്ടക്കുഴിയിൽ എത്തുമ്പോൾ നന്നാവാൻ തോന്നും പക്ഷേ സേൻസ് തരില്ല
Ellathinum avasanam vijaikunadh maranaman 💪
അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ
പൊളിച്ചടുക്കി ഉസ്താദ്
എനിക് ഇഷ്ട്ടമായി പൊളിച്ചു
മനുഷ്യൻ്റെ ബുദ്ധിയും കഴിവും ഉപയോഗിക്കേണ്ടത്
അവനെ സൃഷ്ടിച്ച് പരിപാലിക്കുന്ന കാരുണ്യവാനായ അല്ലാഹുവിനെ കണ്ടെത്താൻ വേണ്ടിയാണ്
അവരാണ് വിജയികൾ
വളരെ രസകരമായി അവതരിപ്പിച്ചു ഉശാർ
ഇവനെ. മാസ്റ്റർ. എന്നിന. വിളിക്കുന്നെ. നിരീശ്വരവാദി. മരപൊട്ടൻ
നിങ്ങളുടെ അവതരണം ഉഷാറായിട്ടുണ്ട്. 100 % സൂപ്പർ അവതരണം
അവസാനമായി എന്നെ കിടത്തുന്ന കുഴിയിലേക്ക് വിവിധ മതക്കാർ ചവിട്ടി മെതിച്ച ഓരോ പിടി മണ്ണിട്ട് മൂടുമ്പോഴും, ഉറ്റവരുടെ മനസ്സിന്റെ ആശ്വാസമാണ് സ്വർഗ്ഗമെന്നു എന്റെ വിശ്വാസം. മറിച്ച് കാക്കയും, കഴുകനും, ചെന്നായ്ക്കലും കൊത്തി വലിച്ചു, കടിക്കുമ്പോൾ ആ ദുർഗന്ധത്തിൽ നിന്നും രക്ഷപ്പെടാനേ അവർക്ക് കഴിയൂ. ആരാണ് ഉറ്റവർ?
പൊളിച്ചടുക്കിയല്ലോ?
നല്ല അവതരണം വളരെ ഇഷ്ടപ്പെട്ടു 👏💪
പൊളിച്ചു ഹുദവി ഉസ്താദ്
ഇത് ഏതാണ് ഹുദവി ? പേര് എന്ത്? നാട് ഏത്
കാരശ്ശേരി സ്വർഗത്തെ മനസ്സിലാക്കിയില്ല.. അവിടെ ആഗ്രഹിക്കുന്നത് എല്ലാം തരാം എന്ന് അല്ലാഹു പറഞ്ഞത് പുള്ളിക്കാരൻ കണ്ടില്ലെന്ന് തോന്നുന്നു ❗️ പുള്ളിക്കാരന് ഒരു നൂറ് ലോഡ് പുസ്തകങ്ങൾ ദൈവത്തിനോട് ആവശ്യപ്പെടാം... അവിടെ ഒരു നല്ല ചാരുകസേരയിൽ കിടന്ന് സുഖമായി എത്ര വേണമെങ്കിലും വായിക്കാം.. 🌹
പിന്നെന്തിൻ അയാൾ ജീവിക്കുന്നത് വെള്ളവും വെളിച്ചവും എന്തിന് ഈ ജീവൻ വരെ ദൈവം കൊടുത്തതല്ലെ....
Edh dhaivam 🤔
Cute presentation, may God bless u
ഈപരമവിഡഡിക്ക്കൊടുകകാൻ.പറ്റിയ സ്ഥലം ഏതാണ് എന്ന്.ചിൻധികുകയാണ്..ഒ.വലലാതത.ചാതി....ഹുദവി.കലക്കി. കലക്കി. കലക്കി...
ഗംഭീരമായിട്ടുണ്ട് ....... അവതരണം പൊളിച്ചു
usman usthad polichadakki .....................
super.......
super.......
super.......
ഹുദവി ഉസ്താദ് പൊളിയാ
ഉസ്താദിന്റെ വീഡിയോ സൂപ്പറായിട്ടുണ്ട് 👍👍
Super പൊളിച്ചടുക്കി 👌👌
MN കാരശ്ശേരിക്ക് സ്വർഗ്ഗപ്രശ്‌നത്തിൽ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്നതും അതിൽ കുറഞതും തുടങ്ങി പലരും മറുപടി കൊടുത്തിട്ടുണ്ടെങ്കിലും വളരെ ചുരുങ്ങിയ സമയം കൊണ്ടുള്ള ഈ മറുപടി കുറിക്ക് കൊള്ളുന്നതാണ്.
പൊതുവിഷയങ്ങളിൽ ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു, അഭിനന്ദനങ്ങൾ
Sorgam urutti iyalude vayi ittukodukkum mandàn kakkus 5:55
👍🏻alahu ustadinu afiyathum barkattum deegayasum nalkatte aameen ya rabbil alameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Topsinger
ഇന്നത്തെ ഈ ചിരി പരലോകത്തു അട്ടഹാസം aayimarum
അവതരണം പൊളിച്ചു മുത്തേ
ഇങ്ങള് മുത്തുമണിയാണ്....... അത് പൊളിച്ച്😂😀
Nalla avadharanam
ഹഹഹ... അടിപൊളി... ഇത്രയും സെറ്റ് മറുപടി കൊടുത്തത് അടിപൊളി... ഉഷാർ...
ഖുർആൻ ബുദ്ധിയുള്ളവരോടാണ് അഭിസംബോദന നിങ്ങൾ കുടിക്കുന്ന വെള്ളത്തെ പറ്റി നിങ്ങൾ ചിന്ദിച്ചിട്ടുണ്ടോ നിങ്ങളാണോ അത് മേഘത്തിൽനിന്ന് ഇറക്കിയത് അതോനാമോ കൃഷി ഇറക്കുന്നതിനെ പറ്റി നിങ്ങൾ ചിന്ദിച്ചിട്ടുണ്ടോ നിങ്ങളാണോ അത് മുളപ്പിക്കുന്നത് അതോനാമോ ഉരസികത്തിക്കുന്ന തീ യേ പറ്റി നിങ്ങൾ ചിന്ദിച്ചിട്ടുണ്ടോ നിങ്ങളാണോ അതിന്റ മരം സൃഷ്ട്ടിച്ചത് അതോനാമോ ഇന്ദ്രിയത്തെ പറ്റി നിങ്ങൾ ചിന്ദിച്ചിട്ടുണ്ടോ നിങ്ങളാണോ അതിനെ സൃഷ്ടി യാക്കുന്നത് അതോ നാമോ ഇന്ദ്രിയത്തെ ഗവേഷണം നടത്താൻ കുറെ dr മാരും സയന്റിസ്റ്റുകളും കൂടാതെ ആരോഗ്യ മന്ത്രിയും കൃഷി ഇറക്കുന്നതിൽ ഗവേഷണം കുറെ സയൻട്ടിസ്റ്റുകളും കൃഷി മന്ത്രിയും ഉരസി കത്തിക്കുന്നതിനെ പറ്റി ഗവേഷണം നടത്താൻ കുറെ സയന്റിസ്റ്റുകളും ഊർജ്ജ മന്ത്രിയും നിങ്ങൾ കുടിക്കുന്ന വെള്ളത്തെ പറ്റി പഠിക്കാൻ കുറെ സയന്റിസ്റ്റുകളും കൂടാതെ ജല വകുപ്പ് മന്ത്രിയും 1400വർഷം പ്രതിപാദിച്ച വിഷയമാണ് ഇതെല്ലാം ഖുർആൻ അത്ഭുതമാണ് ബുദ്ധിയുള്ളവർക്ക് ദൃഷ്ട്ടാന്തം അല്ലാത്ത കഴുതക്കളെക്കാൾ അധപ്പതിച്ചവർക്ക് ഖുർആൻ പ്രവചനം പുലരുന്നതാല്ലാതെ എന്താ കാത്തിരിക്കുന്നത് വഴിയേ ഫറോവ ചക്രവർത്തി എന്ന ധിക്കാരിയുടെ നാശം സ്വർഗ്ഗവും നരകവും അല്ലാഹുവിന്റെ ദ്രിഷ്ട്ടാന്തങ്ങളിൽ പെട്ടതാണ് ബുദ്ധിയുള്ളവർക് തിരിയും അല്ലാത്തവർ നരകത്തിൽ കിടന്ന് എരിയും മുസ്ലിം വിശ്വസിക്കുന്നു വിശ്വസിക്കാത്തവർ മുസ്ലിം സാക്ഷിയാവു വഴിയേ അറിയാത്ത പിള്ള കരിയുമ്പോൾ അറിയും
അല്ലാഹ്... ഇദ്ദേഹം വിരൽ കടിക്കും..!
ماشاءالله good presentation
😅 ഇയാളെ മുന്നിൽ ഒരു വശത്ത് നരകത്തിലേ തീയും ഒരു വശത്ത് സൃർകതതിലേ സ്വർണ്ണവും കൊടുത്താൽ എന്നാ എടുക്കുക 😂 ഞങ്ങൾ കഷ്ടിച്ച് ജീവിക്കുന്നത് സൃർകം കിട്ടാൻ വേണ്ടി നേരേ പോയാൽ സൃർകം കിട്ടും വളഞ്ഞു പോയാൽ നരകം....
പോന്നും കുടത്തിൽ നിങ്ങൾ കൈയ് നീട്ടിയാൽ വരാതിരിക്കില്ല മാഷേ😅
الله سبحانه وتعالى usthaadinea anugrahikattea أمين أمين
👌👌👍
കാരശ്ശേരി പ്രവാചകനാവാത്തത് നമ്മുടെ ഭാഗ്യം അലെങ്കില്‍ സ്വര്‍ഗ്ഗത്തെ കുറിച്ച് അറിയാതെ ജനങ്ങള്‍ ഭൂമിയില്‍ ജനിക്കാന്‍ ആഗ്രഹിക്കുമോ എന്നെങ്കിലും ഒരു കാലത്ത് സുഖ സുന്ദരമായ ജീവിതം ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ ഭൂമിയില് കാരശ്ശേരി....
Ushharayyi ..... thech ottich Aaa yukthi vathiye Athin Thanks... Thanks.... Thanks
ഇബ് ലീസിനും നല്ല വിവരമുണ്ടായിരുന്നു മലക്കുകൾക്ക് ക്ലാസ് എടുത്തിരുന്ന ആളായിരുന്നു ആദം നബിക്ക് ഒരു സ്വലൂട്ട് ചെയ്യാൻ റബ്ബ് പറഞ്ഞപ്പോ ഞാൻ ഇവിടെത്തെ കാരശേരിയാണ് ?
കാരശ്ശേരി മാഷിനെ തേച്ച് ഭിത്തിയിൽ ഒട്ടിച്ചല്ലോ... കേസി മാഷേ ....😂😊😃
ശരിയാ കാരശ്ശേരി ഭാഗത്ത് അയാളെ ചുമരിൽ കണ്ടിരുന്നു
Well said dear .....✌️✌️👍👍🌹🌹
എന്റെ പൊന്നു
മോനെ
ഇത്തരം
കോമഡി വ്ലോഗ്സ്
കാണാൻ
കാത്തിരിക്കുകയാ
ഈ വ്ലോഗ് ആദ്യം കാണുകയാസ
എവിടെ ആയിരുന്നു
ചിരിച്ചു
മണ്ണ് ജപ്പാൻ
ഇനിയും
ഹാസ്യമാത്മക്
വീഡിയോ ഇടൂ
ഹോ... ഹോ.. ഹോ
ഹാ.. ഹാ. ഹാ.
Pls❤❤
Mkdy
ഏതെരാൾക്കും സ്വന്തം അഭിപ്രായം പറയാം .. ഇയാളെ വിമർശിക്കുന്നത് എന്തിന്. താങ്കൾക്ക് സ്വർഗ്ഗത്തിൽ പോകണമെങ്കിൽ അതിനു വേണ്ട വഴി താങ്കൾ സ്വീകരിക്കു...
സ്വയം ബുദ്ധി ജീവികളായി
ജീവിക്കുന്ന ഇങ്ങനത്തെ കൊറേ തവളകൾ..
പൊളിച്ചടക്കി 👌😝
.അധ്വാനിക്കാതെ ആഹാരം കഴിക്കുന്നത് ഇഷ്ടപ്പെടാത്ത താങ്കളുടെ ആ മനോഭാവം അനുഗ്രഹീതം തന്നെയാണ്, കാരണം ആരുടേയും ഒരു ഓസാരവും ഇഷ്ടപ്പെടാത്ത താങ്കളുടെ ആ മനസ്സും അഭിനന്ദനം ആര്‍ഹിക്കുന്നതാണ്, ഇവയൊക്കെ വളരെ നല്ലവരായ മനുഷ്യന്‍മാരുടെ ലക്ഷണമാണ്, പക്ഷേ ദൈവം ( അള്ളാഹു ) സൌജന്യമായി തന്നാല്‍ പോലും അവ്ന്‍റെ വകയായിട്ടുള്ള ഒന്നും തന്നെ ഫ്രീ ആയിട്ട് വേണ്ടെന്ന്‍ താങ്കള്‍ പറയുന്നു, അത് സ്വര്‍ഗ്ഗമാണെങ്കില്‍ പോലും താങ്കള്‍ക്ക് ആവശ്യമില്ലെന്ന് പറയുന്ന താങ്കള്‍ ഈ ഭൂമിയില്‍ നിന്നും ശ്വസിക്കുന്ന ജീവ വായു ( ശ്വാസം ) എന്തുവിലകൊടുത്താണ് വാങ്ങിക്കുന്നത്? ഇത് ഏത് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും അല്ലെങ്കില്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്നും ആണ് താങ്കള്‍ വിലകൊടുത്തു വാങ്ങിച്ചുകൊണ്ടിരിക്കുന്നത്? ദൈവം അവന്‍റെ ദാനമായി തന്ന ഈ ഭൂമിയിലെ വായുവും വെള്ളവും ദൈവത്തിന്‍റെ ഏറ്റവും വലിയ സൌജന്യമാണെന്നത് എന്‍റെ പ്രിയ സഹോദരന്‍ ഓര്‍ത്തിരിക്കുന്നത് വളരെ നല്ലതാണ്, നിങ്ങള്‍ ഒരു കിണറില്ലാത്ത ഭൂമി വിലകൊടുത്തു വാങ്ങിച്ച ശേഷം അതില്‍ ഒരു കിണര്‍ കിളച്ചാല്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ കുടിവെള്ളം ലഭിക്കുകയും മറ്റുചിലപ്പോള്‍ ഈ കുടിവെള്ളം കിട്ടാതെയിരിക്കുകയും ചെയ്യുന്നു, ആ കിണര്‍ കിളക്കാനായി നിങ്ങള്‍ പണമാണ് ചിലവാക്കിയത്, നിങ്ങളുടെ പണം കൈപ്പറ്റിയ ജോലിക്കാര്‍ കിണര്‍ കിളക്കുക എന്ന കര്‍മ്മം മാത്രാമാണ് ചെയ്തിട്ടുള്ളത്, നിങ്ങള്‍ കിണര്‍ കിളപ്പിക്കുക എന്ന കര്‍മ്മം പണം ചിലവാക്കി ചെയ്യിച്ചപ്പോള്‍ ആ കര്‍മ്മത്തിന്‍റെ പ്രതിഫലമായി ആ കര്‍മ്മം സ്വീകരിച്ച് താങ്കള്‍ക്ക് സൌജന്യമായി വെള്ളം തരിക എന്നതും, ആ കര്‍മ്മം സ്വീകരിക്കാതെ വെള്ളം തരാതെയിരിക്കുക എന്നതും ദൈവത്തിന്‍റെ ഇഷ്ടമാണ്, അവന്‍റെ ഈ ഇഷ്ടത്തിന്നെതിരായി നിങ്ങള്‍ക്ക് കിണര്‍ കിളച്ചിട്ടും വെള്ളം ലഭിക്കാത്തതിന്ന് ഭൂമി നിങ്ങള്‍ക്ക് വിലക്ക് നല്‍കിയ ആ ഭൂമിയുടെ മുന്‍ ഉടമസ്ഥന്നെതിരായി ഏതെങ്കിലും കോടതിയില്‍ കേസ്സ് കൊടുക്കാനോ കിണര്‍ കിളച്ചവരായ തൊഴിലാളികള്‍ക്കെതിരായി കേസ്സ് കൊടുക്കാനോ ഉള്ള നിയമം ഇവിടെ ഏതെങ്കിലും നിയമപുസ്തകത്തില്‍ എഴുതി വെച്ചിട്ടുണ്ടോ? ആ നിലക്ക് നിങ്ങള്‍ ഉപയോഗിയ്ക്കുന്ന വെള്ളവും വായുവും ദൈവത്തിന്‍റെ ഓസാരമാണെന്നത് ഓര്‍ക്കുക, വെറുതെ മീഡിയക്ക് മുമ്പില്‍ ആളാകാന്‍ വേണ്ടി താങ്കളെപ്പോലുള്ള വലിയ മനുഷ്യര്‍ ഇത്തരം മണ്ടത്തരങ്ങള്‍ ഉരുവിട്ട് താങ്കളെ ഒരു വിവരമുള്ള ആളുകളുടെ പട്ടികയില്‍ എഴുതി വെച്ച ഞങ്ങളെപ്പോലുള്ളവരെ വെറുതെ നിരാശരാക്കരുത്, അതുപോലെ തന്നെയാണ് നമ്മള്‍ ഒരു വിവാഹം കഴിച്ചാല്‍ ആ ഭാര്യയില്‍ ഒരു കുഞ്ഞ് പിറന്നിട്ടില്ലെങ്കില്‍ ആ കാരണത്തിന്ന് അവള്‍ക്കെതിരായോ അവളുടെ മാതാപിതാക്കള്‍ക്കെതിരായോ ആരും തന്നെ നിയമ നടപടിക്കു പോകാറില്ല, എന്താണ് അതിന്ന്‍ കാരണം? ഒരു കുഞ്ഞിനെ ഉല്‍പ്പാദിപ്പിക്കാനുള്ള എല്ലാ ക്രിയയും എല്ലാവരേയും പോലെ ആ ഭാര്യയും ഭര്‍ത്താവും കൂടി ചെയ്യുന്നുണ്ടെന്നതും താങ്കള്‍ ഓര്‍ത്തിരിക്കുന്നതും വളരെ നല്ലതാണ്, എന്നിട്ടും കുഞ്ഞ് പിറന്നില്ലെങ്കില്‍ നമ്മള്‍ പറയുന്നത് ഒരു കുഞ്ഞിനെ തരാനായി ദൈവം കണക്കാക്കിയിട്ടുണ്ടാവുകയില്ലാ എന്നാണ്, ഒന്ന്‍ ഓര്‍ക്കുക തങ്കളും ഈ ഞാനും നമ്മുടെയൊക്കെ സന്താനങ്ങളുംദൈവത്തിന്‍റെ ഓസാരവും ഔദാര്യവുമാണെന്നത് ഈ കമെന്‍റിലൂടെ താങ്കള്‍ക്ക് തിരിച്ചറിവ് വന്നിരിക്കുമെന്ന് വിശ്വസിച്ച് താങ്കളോട് സ്നേഹപൂര്‍വ്വം ഈ ഉപദേശത്തിന്ന് ക്ഷമ ചോദിച്ച് ഈ എഴുത്തിനെ ഇവിടെ അവസാനിപ്പിക്കുന്നു.
പാവത്തിൻ പടച്ചോൻ ബുദ്ധി കൊടുത്തില്ല
ഞാൻ ഉദ്ദേശിച്ചത് ആ മാഷിനെയാ
താങ്കൾക്ക് അവിടെ ചെന്നിട്ടും മരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇവിടെന്ന് ആത്മഹത്യാ ചെയ്‌താൽ മതി കണാരൻ മാഷേ 🙏
ഞങ്ങളുടെ നാട്ടിൽ ചില ആളെപ്പറ്റി കുലത്തിൽ പിറന്ന കുരങ്ങൻ എന്ന് ഉപമിക്കാറുണ്ട്.
Usdath .... Super............. Jazzak Allah khair
Appreciable.....
👍
സ്വർഗ്ഗത്തിൽ പോകാതിരുക്കാൻ എളുപ്പവഴി അല്ലാഹുവിൽ പങ്കുചേർക്കലാണ്, എന്താ അതു ചെയ്യുന്നുണ്ടോ മാഷേ ??
പൊന്നു മോനെ നിന്റെ അവതരണം സൂപ്പർ.
Good
Polichu usmane ❤️
ഉസ്താദ് പോളിയാണ് മാഷാഅല്ലാഹ്
👌 ചിരിച്ചു ചിരിച്ചു വീണുപോയി
Good👌
കാരശേരി താന്കൾ ഇപ്പോഇതു പറയും.താന്കളുടെ റൂഹ് പിടിക്കാൻ തുടങ്ങുംപോൾ ഖേദിക്കും.നാവ് ചലിപ്പിക്കാൻ സാധിക്കില്ല. അപ്പോൾ ഖേദിക്കും. ദുഷ്ടനേ പനപോലെ. വളർത്തും.(ചൊവ്വായിൽ പോകുന്നത് നല്ലത്)
പൊളിച്ച്
ഉസ്താദ് അടി പൊളി 👍
സ്വർഗം മാഷിന് വേണ്ടകിൽ വേണ്ട.
മാഷ് പോരലോകത്തു
വന്നു പോയതുപോലെ...
Usthad polichu👍👍😁
super
വളരെ സൂപ്പർ :പൊട്ടശ്ശേരി മാഷെ നന്നായി കടിച്ചു കുടഞ്ഞു
Kakous ellada thurunnavanee atheparayan
സ്വർഗ്ഗവും, നരകവുമൊക്കെ മനുഷ്യനെ ബാധിക്കുന്ന കാര്യമാണ്. 😀
Ethu polichu usthathe👍👍👍👍✌
യുക്തി വാദികള്‍ എല്ലാവരും ടീച്ചര്‍മാരും മാഷ്മാരും ആണ് ഈ കാരക്കമാഷ് സ്വര്‍ഗ്ഗത്തിന് വേണ്ടി പരീക്ഷ എഴുതി കാത്തിരിക്കുകയാണൊ, പറ്റിയ സ്വഭാവം ,,,,
Super .yentha maashe ithrayum vivaramillathayippoyo thankalk.kashttamayi poyitto.sankadamund kakkaa ith kettitt
സൂപ്പർ ഹുധുവി
ഒരുപാട്. ചിരിച്ചു. കേട്ടപ്പോൾ
Allahu hidayath koduth anugrahikkatte
Aameen
ഞങ്ങൾക്ക് സ്വർഗ്ഗo കിട്ടുമോ എന്നറിയാത്ത അവസ്ഥയിൽ ആണ് ഇവിടെ ജീവിക്കുന്നത്, ഇയാൾക്ക് വിളിച്ചു കൊടുത്ത പോലുണ്ട്.
ഏതായാലും ഒരു പുളിച്ച കോമഡിയനായി' കാരശ്ശേരിക്കാരൻ
ഗംഭീരം
റബ്ബേ... ഇദ്ദേഹത്തിന്റെ പക്കൽ നിന്ന് പഠിച്ച വിദ്യാർത്ഥികളെ പറ്റിയാണ് ഞാൻ ചിന്തിച്ചു പോയത്..! നാശം നാശം നാശം.
പരിഹാസവും കോമഡിയും ഒഴിവാക്കി ഒരു ദീനീ പ്രബോധകന്റെ ചേലിലും കോലത്തിലും മുഖഭാവത്തിലും ആയിരിക്കണം എന്നൊരു വിനീത അപേക്ഷ ...
ഇത് പോലുള്ള കോമഡികൾക്ക് കോമഡി മറുപടി
ഇതേപോലെ ആകണം
ഈ മാനില്ലാത്ത മനുഷ്യാ എന്തിനു ജീവിച്ചു എന്നുള്ളതാണ് അറിയാത്തത് അല്ലാഹു വിൻ്റെ റ ദൃഷ്ടനു ങ്ങളിലൊന്നും ഉൾക്കൊള്ളാത്ത മനുഷ്യാ
കോമഡിക്കാരന് കോമഡി ഭാഷയിൽ മറുപടി കൊടുക്കണം - അവിടെ നീട്ടി വലിച്ച് വഅള് പറഞ്ഞിട്ട് കാര്യമില്ല - മാത്രമല്ല എല്ലാവർക്കും പെട്ടെന്നു മനസ്സിലാകാൻ ഈ ശൈലി വളരെ ഉപകാരപ്പെട്ടു
👍👍🥰
ഗാന്ധിയും നെഹ്‌റുവും ലിങ്കനും ഇല്ലാത്ത സ്വർഗം ആർക്ക് വേണം
Enilkk venam... nthe... alla pinne
Nammude rasool (s) ullappol vere aar venam ente pottaaaa... onn podo...😞
@@fbmkarek995 അപ്പോൾ നല്ലവർ ആരും സ്വർഗത്തിൽ കാണില്ലല്ലേ
ഭയങ്കരം.. 👍👍
സൂര്യൻ ചന്ദ്രൻ ഭൂമീയൂം സ്രിഷ്ടിച്ച ദൈവം ഒരുവൻ ദൈവത്തെ നിഷേധിച്ചാൽ ദൈവതാതിന്ന് ഒന്നും സംഭവിക്കില്ല പക്ഷെ ആ ബൂഝിമആൻററെ കാരൃം. കട്ടപുക
ഉസ്താദ് പൊളി 👏👏👏👏
നല്ല അവതരണം😆👍
പൊളിച്ച്...കലക്കി
അസ്സലാമു അലൈക്കും
ഹുദവി ഉസ്താദേ നിങ്ങളെ നമ്പർ ഒന്ന് തരുമോ,,,,,
സമസ്തയുടെ ആറാം തരം ലിസാൻ ഭയങ്കര രസമാണ് കേൾക്കാൻ
👍7356101621
ഇയാൾക്ക് ഫ്രീയായി കൊടുത്ത
റൂഹ് തിരിച്ചെടുക്കുന്നതാണ്നല്ലത്
എന്നാണെനിക്ക് തോനുന്നത്
അതു വേണ്ടായിരുന്നു... ഏതായാലും ബെർദ കിട്ടുകയല്ലേ കാര മാഷേ.... അതും സ്വർഗം.... ചില ആളുകൾ സൗജന്യ മായി കിട്ടുന്ന ഒന്നും സ്വീകരിക്കില്ല.... അതോണ്ടാ.....????
Allahu karaseriku hidayath kodukkatte..
presentationil parihasam vannapole.. i studied its against islam.. take it as a positive comment to improve😍
പൊളിച്ചു
എജ്ജാതി തേച്ചൊട്ടിപ്പ് 😘😘🌹🌹🌹
Hudavi polichu
മാഷാഅല്ലാഹ് സൂപ്പർ 👌👌👌
Supper
അയാ ളെപിടിച്ചു.ഒന്നാംclassഇൽചേർത്തുപഠിപ്പിക്കണം.വേസ്റ്റുകൾ.ഉസ്താദ്പറഞ്ഞസുവർഗത്തിൽ.എത്താൻദുആചെയ്യണേ.
ഉഷാറായി
👍👍👍
Nice😀😀😀
Nalla confidence ulla samsaram ... Parayunathil Oru thazhambum lla ... Kashtam thanne ...aazhathil padikaatha maashanallo
Sorkathineyum nerakathineyum vijarich sankada pedanda masha
Ath maritch kayinghittulla karyamalle mashe .bouthikamaya lokath enn jivitch nilkkunna manushyaril etharam manasakshi ulla oru manushyane Njan kandittilla. Sorkavum narakavum srishttavinte theerumanaghalalle ath aa vayikk vidu elimayode ouru karyam chothitchotte ethrayum manasantharam ulla nighallkk orupad karyanghal kond buddimuttunna manushyarund. Ouru path manushyarkk evide swarkam kodukkan poattuvooo
പരലോകത്ത് മാത്രം കഷ്ടപ്പെടുന്ന ആളുകളോട് മാത്രമേ ഇദ്ദേഹത്തിന് സഹതാപവും പരിഗണനയും ഉള്ളോ ? ഈ ലോകത്തും ഒരുപാട് ആളുകൾ കൊലപാതകവും പിടിച്ചുപറിക്കും ഒക്കെ നടത്തി ജയിലിൽ ശിക്ഷ അനുഭവിക്കുന്നുണ്ടല്ലോ ? ശിക്ഷ അനുഭവിക്കുന്നവരോട് ഐക്യദാർഡ്യം പ്രക്യാപികുന്ന മാഷ് ,അത് പോലെ എന്തെങ്കിലും ഒക്കെ ചെയ്ത് എത്രയും വേഗം അവരോടൊപ്പം ജയിലിൽ എത്താൻ നോക്ക് ? മാഷിൻ്റെ ചിന്താഗതി വച്ച് അതല്ലെ മാഷേ ശരി? അതോടു കൂടി ഒരു പാട് ആളുകൾ നിങ്ങളുടെ ഈ വാചക കസർത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുമല്ലോ? വേഗം ആകട്ടെ മാഷേ ? അസറും മഗ് രിബും ഒക്കെ കഴിഞ്ഞു ,ഇശാ .... ആകാൻ ഇനി അധിക സമയമില്ല ?
Swargavum narakavum illenkil pinne engene aan sherikkum ulla needhi nadakkuka 😅😅super reply.worth watching