Rajadhani | Malayalam Super Hit Movie | Babu Antony | Charmila | Innocent | Action Thriller Movie

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Watch Rajadhani | Malayalam Super Hit Full Movie | Babu Antony | Charmila | Innocent
    Rajadhani is a 1994 Indian Malayalam film, directed by Joshy Mathew and produced by Stephen Njarakkal. The film stars Babu Antony, Charmila, Innocent and Nedumudi Venu in the lead roles. The film has musical score by Johnson.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 56

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +19

    തുളുമ്പും മഞ്ഞു കൂട്ടിലെ നിലാ കിളി.... മയങ്ങും മൗനമായി നീ..... സൂപ്പർ പാട്ട്.... ആ കാലഘട്ടത്തിലെ ദൂരദർശനിൽ ചിത്രഗീതത്തിൽ മിക്കവാറും എല്ലാ ആഴ്ചയും ഈ ഗാനം ഉണ്ടാകാറുണ്ട്.....

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 года назад +14

    1994 ജോഷി മാത്യൂ സംവിധാനം ചെയ്ത ഒരു സൂപ്പർ ഹിറ്റ് ബാബു ആന്റണി ചിത്രമാണ് രാജധാനി ..... Super movie ബാബു ചായന്റെ ആക്ഷൻ വേറെ ലെവൽ
    ബാബു ആന്റണിയുടെ ഒട്ടു മിക്ക സിനിമകളിലും ബൈജു, ഷമ്മി തിലകൻ ഉണ്ടാകും.----- ഇവർ നല്ല കോമ്പിനേഷൻ ആണ് .....👍👍👍👍👍😍😍😍😍😍😍😍😍😍😍😍👌👌👌👌👌👌👌👌
    ബാബു ആന്റണി
    ബൈജു
    ഷമ്മിതിലകൻ
    നെടുമുടി വേണു
    മേഘനാഥൻ
    ജനാർദ്ദനൻ
    സുകുമാരൻ
    പ്രതാപ് ചന്ദ്രൻ
    ജഗതി ശ്രീകുമാർ
    ഇന്നസെന്റ്
    ഗീത
    ചാർമ്മിള
    രേണുക
    ഗീതാവിജയൻ
    ഉഷ റാണി,,, super movie

  • @sajjantn9728
    @sajjantn9728 3 года назад +19

    രാജധാനി -എറണാകുളം മൈമൂൺ
    കമ്പോളം -എറണാകുളം മൈമൂൺ
    കടൽ -എറണാകുളം മൈമൂൺ
    നെപ്പോളിയൻ-എറണാകുളം മൈമൂൺ
    Boxer -എറണാകുളം സരിത
    ഇന്ത്യൻ മിലിറ്ററി ഇന്റലിജിൻറ്സ് -കവിത
    Boxer -എറണാകുളം സരിത
    ചന്ത -എറണാകുളം കവിത
    ഭരണകൂടം-എറണാകുളം കവിത
    ഗ്ലോറിയ ഫെർണാഡസ് -എറണാകുളം സവിത
    ഹിറ്റ്ലർ ബ്രദർസ് -എറണാകുളം ഷേണായ്‌സ്
    ഗന്ധാരി -എറണാകുളം ലുലു

    • @sreeneshpv123sree9
      @sreeneshpv123sree9 Год назад

      ലുലു വന്നത്2018

    • @sajjantn9728
      @sajjantn9728 Год назад

      @@sreeneshpv123sree9 ഏത് ലുലുമാൾ അല്ല 🙄 എറണാകുളം മൈമൂൺ തീയേറ്റർ ബിൽഡിങ്ലെ ലുലു എന്ന തീയേറ്റർ ആണ്.. ഇപ്പോഴും അത് വഴി പോയാൽ കാണാം ആ മൈമൂൺ, ലുലു തീയേറ്ററുകൾ...

  • @pranavvp2783
    @pranavvp2783 2 года назад +42

    ചാനലിന്റെ പേര് ഒരു നാലഞ്ച് ഭാഗത്ത്‌ കൂടി വെക്കാമായിരുന്നു.

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +10

    നൈസ് മൂവി, ബൈജു നന്നായിട്ടുണ്ട്, ബാബു ആന്റണി, നെടുമുടി അങ്ങനെ എല്ലാവരും നന്നായിട്ടുണ്ട്.

  • @Lalumalappuram8
    @Lalumalappuram8 2 года назад +16

    Babu Antony Real Hero🌹🌹🌹🌹🌹🌹🌹

  • @faisalfaizi5292
    @faisalfaizi5292 2 года назад +7

    51.40 babu ആന്റണിയുടെ നിൽപ്പ് ❤️

  • @jyothishkumar8405
    @jyothishkumar8405 4 года назад +12

    പ്ലീസ് അപ്‌ലോഡ് കവചം 1992 ബാബു ആന്റണി രഘു വരൻ

  • @salibsalib9916
    @salibsalib9916 4 года назад +7

    Super babu antony movi

  • @Drdinkan
    @Drdinkan Год назад +6

    എന്റെ വീടിന്റെ അടുത്തായിരുന്നു ഈ സിനിമയുടെ 95% ഷൂട്ടിംങും,6.3 ഹൈറ്റും, നീളൻ മുടിയും, എപ്പോഴും വളരെ ശാന്ത മുഖവുമുള്ള ബാബു ആന്റണിയെ ആ നാട്ടുകാർക്ക് വലിയ ഇഷ്ട്ടമായിരുന്നു,
    പക്ഷെ സുകുമാരൻ ആളൊരു കുണ്ണയായിരുന്നു 😳 എന്ന് പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്

  • @sreenathtk3880
    @sreenathtk3880 8 месяцев назад

    വെറി ഫൈറ്റ് BabuAntony❤❤❤

  • @rafimonrafiyaallhakabarsub8666
    @rafimonrafiyaallhakabarsub8666 4 года назад +2

    Wooh sooppar babu aanteni pichar

  • @mathewkrijo5772
    @mathewkrijo5772 2 года назад +3

    Action🔥king...

  • @prasannasurendran7786
    @prasannasurendran7786 3 года назад +5

    Climax fight exlnt

  • @pathusvlogkl3468
    @pathusvlogkl3468 2 года назад +2

    I like it so much🤝

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 4 года назад +3

    style mannan babu antony kidukkachi.sayanam,aparahnam ennee cinemakal download cheyyamo?

  • @KaleshCn-nz3ie
    @KaleshCn-nz3ie 9 месяцев назад

    പ്രതാപചന്ദ്രൻ...ഗൗണ്ടർ ഇവരൊക്കെ കാണും 😊

  • @arunvlogmalayalam2572
    @arunvlogmalayalam2572 4 года назад +3

    Super movie

  • @VijayaKumar-by7xp
    @VijayaKumar-by7xp 3 года назад +2

    Malayalam.movie.actionheero.babuantani.🌹🌹🌹🌹🌹

  • @wilfredjhonson7441
    @wilfredjhonson7441 2 года назад +1

    Without any dupe

  • @sreeneshpv123sree9
    @sreeneshpv123sree9 Год назад

    രാജധാനി എക്സ്പ്രസ്

  • @sidumolsidumolsidu4676
    @sidumolsidumolsidu4676 4 года назад +4

    സുപ്പർ

  • @abeeshashokan4825
    @abeeshashokan4825 Год назад

    Please upload കവചം 1992 movie

  • @rajkrishnan3616
    @rajkrishnan3616 4 года назад +2

    Nice

  • @roshinroshin8824
    @roshinroshin8824 4 года назад +1

    Super

  • @noufalnoufal4784
    @noufalnoufal4784 Год назад

    Good

  • @rimshadks33
    @rimshadks33 4 года назад +2

    Kavacham upload plz

  • @shamilkash9359
    @shamilkash9359 2 года назад +1

    BA😍

  • @joicejose4395
    @joicejose4395 4 года назад +2

    Plz upload Vamsam (1997)
    The good boys (1995)

  • @VishnuVishnu-fx1xb
    @VishnuVishnu-fx1xb 4 года назад +1

    pleesuplod bulletmovie

  • @diljithdinesh6886
    @diljithdinesh6886 Год назад

    Madanolsavam kandu kazhinju varunnavar ivide come on😁

  • @TutorMalayalam
    @TutorMalayalam 4 года назад +3

    മുഖചിത്രം (1991) അപ്‌ലോഡ് ചെയ്യാമോ?

  • @salibsalib9916
    @salibsalib9916 4 года назад +1

    Hai

  • @devishdev6981
    @devishdev6981 4 года назад +1

    Mukhachithram,mukhamudra upload cheyyumo

  • @NoufalFoumi
    @NoufalFoumi Месяц назад

    😮😮😮

  • @keralacafe1285
    @keralacafe1285 Год назад

    Abbas Amanullah Khan...

  • @Aalu575
    @Aalu575 Год назад

    👍🏼

  • @sayanthkcsayanth1695
    @sayanthkcsayanth1695 6 месяцев назад

    1:48:37 1:48:42 ❤️‍🔥

  • @anshazks2199
    @anshazks2199 8 месяцев назад

    27/1/24

  • @binupt249
    @binupt249 2 года назад

    👍😍

  • @ishakpk5959
    @ishakpk5959 3 года назад

    Ennum ninte moidheen aanno ee moovi

  • @HamsaHamsa-fi1ei
    @HamsaHamsa-fi1ei 5 месяцев назад

    ഇദ്ധേഹത്തിനെ വെല്ലാൻ മലയാള സിനിമയിൽ ഒരു ആക്ഷ്സൻ താരം ഇനി ജനിക്കണം

  • @yfc7834
    @yfc7834 3 года назад +1

    Adipoli movie