Location Hunt | Vellanakalude Nadu | Safari TV
HTML-код
- Опубликовано: 7 фев 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Safaritv #Location Hunt
Location Hunt 432 | Safari TV | Vellanakalude Nadu
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
ആ സിനിമയിലെ ഏറ്റവും ഹൃദസ്പർശിയായ രംഗം, അച്ഛന്റെ പെൻഷൻ തുക വാങ്ങി ചിലവാക്കിയ കാര്യം പറയാൻ സഹോദരി അച്ഛന്റെ മുൻപിൽ നിർബന്ധിച്ചു കൂട്ടി കൊണ്ടുപോകുന്നതും, എല്ലാം പറഞ്ഞു കഴിഞ്ഞതിനു ശേഷം അച്ഛനോട് ഒരു നൂറു രൂപ ആവശ്യപ്പെടുന്നതും അത് കേട്ടപ്പോൾ സഹതാപത്തോടെയുള്ള അച്ഛന്റെ ആ ഭാവവുമാണ്.😔😔😔
സിനിമ പേര് കേൾക്കുമ്പോൾ ആദ്യം ഓർമ വരിക, പപ്പു ചേട്ടന്റെ ഡയലോഗ് തന്നെ 👍❣️❣️❣️
വെസ്റ്റ് ഹില്ലിലെ ആ വീട് കാണുമ്പോൾ എപ്പോഴും റോഡ് റോളർ സീൻ ഓർമ വരും. കോഴിക്കോടിൻ്റെ സ്വന്തം പപ്പു ചേട്ടൻ, ഇപ്പം ശരിയാക്കി തരാം'....... മെയ്തീനെ ......
Easthill ....
@@sajithknair6135 അതെ ഈസ്റ്റ് ഹിൽ എത്തണ്ട ,
Easthillil evdya
@@akhiltk2107 കോഴിക്കോട് സിറ്റി യിൽ നിന്ന് ഒരു 6 km
ഈ സിനിമയൊക്കെ എത്ര തവണ കണ്ടെന്നു ചോദിച്ചാൽ ഉത്തരമില്ല..ഓരോ ഡയലോഗും കാണാപാഠം എന്നാലും കാണും ഇനിയും കാണും 🥰🥰😌
Papu chettan 😍🤩
ലൊക്കേഷൻ ഹംണ്ടിലെ ഇവരുടെ ഓർമ പങ്കുവെക്കൽ കേട്ടിരിക്കാൻ നല്ല അനുഭവമാണ്.... 👍👍👍👍❤❤❤🌹🌹🌹
മൊയ്തീനെ ചെറിയ സ്ക്രൂ ഡ്രൈവർ എടുക്കീൻ പപ്പു ചേട്ടൻ പൊളി
Ippo shariakkitharam 😀...thanku SGK 🙏🙏
കോഴിക്കോടുകാർക് ഒരു നൊസ്റ്റാൾജിയ ആണ് ഈ സിനിമയും സ്ഥലങ്ങളും.
വെള്ളാനകളുടെ നാട് കാലത്തിന് മുമ്പേ സഞ്ചാരിച്ച സിനിമ ഇപ്പോഴും എഞ്ചിനീയറിംഗ് വിഭാഗത്തിൽ അഴിമതി നടമാടുന്നു
Lalettan Shobana Combo always 😍💯
സിനിമയുടെ കഥയല്ല ഞങ്ങൾക്ക് കേൾക്കണ്ടത്. ആ സിനിമയിൽ ആർട്ടുമായി ബന്ധപ്പെട്ട കഥകളും അതൊക്കെ സംഘടിപ്പിച്ച കഥകളുമാണ് പറയേണ്ടുന്നത്.
class movie perfect acting all of them
റോഡ് റോളർ നിർത്താനുള്ള വ്യവസ്ഥയില്ലാതെ, നിങ്ങൾക്ക് ഷൂട്ടിങ്ങിനു തന്ന വീടിനുനേരെ ഉരുട്ടി എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു. അത്ര പാടുള്ള കാര്യമാണോ
Please show the present location
സൂപ്പർ
റോഡ് റോളർ ഇടിച്ച മതിൽ ഒന്നും ഇപ്പോഴില്ല
എന്റെ വീടിന്റെ അടുത്താണ് അത്
ബട്ട് റോഡ് ബീച്ചിലേക്ക് പോവുമ്പോൾ ഇപ്പോഴും നോക്കും 😌❤️
Evergreen movie
Super
Meydheene a cherye spanner ing edthe 😃
Play speed 2x is best option
Ippozrum supper
ഈ വീട് ഇപ്പൊൾ വെസ്റ്റ് ഹിൽ ഉണ്ട് മതിൽ ഇപ്പോളും തകർന്നു തരിപ്പണമായി കിടക്കുന്നു
Easthill
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമ വെള്ളാനകളുടെ നാട്..
Koyikkod
👏
Dancer thambi ... തമ്പി യണ്ണൻ എവിടെ
ഡോ സിനിമ കഥ ഞങ്ങൾക്കും അറിയാം അതിന്റെ ലൊക്കേഷൻ വിശേഷങ്ങൾ മാത്ര പറഞ്ഞാൽ മതി......ബോറൻ
1991 evideya selfie
❤
🥰
😂😂😂ഇത് ചെറുത്😂😂😂
അവതരണം മോശം ലാഗിങ്ങ്
ആദ്യമായി സഫാരി ചാനലിലെ ഒരു പ്രോഗ്രാം ബോറടിച്ച് പാതി വഴിയിൽ ഉപേക്ഷിച്ചു....
💚
💚