സൗഭാഗ്യയുടെ അമ്മുമ്മ എല്ലാവരുടെയും പ്രിയങ്കരിയായിരുന്നു 🥰🙏ജീവിച്ചിരിക്കുമ്പോൾ ആർക്കും ഭാരമാകാതെ സ്വന്തം കാര്യങ്ങൾ തനിയെ ചെയ്തു ജീവിക്കാൻ കഴിയുക എന്നത് മഹാഭാഗ്യമാണ് 🥰🙏ഈശ്വരൻ ആ മഹാഭാഗ്യം കുട്ടിയുടെ അമ്മുമ്മക്ക് കൊടുത്തു 🙏ഇപ്പോൾ അമ്മുമ്മ നിങ്ങൾക്കായി സൂക്ഷിച്ചു വെച്ച സ്നേഹം സമ്മാനങ്ങളായി നിങ്ങളുടെ വീടുകളിലേക്കെത്തുന്നു ❤️❤️അതോരോന്നും കാണുമ്പോഴും, എടുത്ത് പെരുമാറുമ്പോഴും എല്ലാം അമ്മുമ്മയുടെ സാന്നിധ്യം നിങ്ങൾക്കനുഭവപ്പെടും 🥰❤️ഒരു പുണ്യ ജന്മം തന്നെയായിരുന്നു കുട്ടിയുടെ അമ്മുമ്മ 🙏🥰💐❤️ആ അമ്മയുടെ ഓർമ്മകൾക്ക് സ്മരണാഞ്ജലി 🙏💐
മോളെ നിങ്ങൾ എപ്പോഴും വീഡിയോ എടുക്കുന്നതു കൊണ്ട് അമ്മൂമ്മയെ കാണാനും ആ ശബ്ദം എപ്പോഴും കേൾക്കാനും പറ്റുന്നു. ഞങ്ങൾക്ക് വിട്ടു പോയവരെ ഒരിക്കലും കാണാനോ കേൾക്കാനോ കഴിയുന്നില്ല.
ഇടയ്ക്കിടയ്ക്ക് അമ്മുമ്മയുടെ മുഖം വീഡിയോയിൽ കാണിക്കുമ്പോൾ വല്ലാത്തൊരു സങ്കടം. പിന്നെ ഓർത്തു, എല്ലാവരും ഒരു ദിവസം ഈ ഭൂമി വിട്ടു പോവേണ്ടവരല്ലേ എന്ന്..... 😔😔😔
ഇത് super video തന്നെയാണ്, 👌simple & humble video.കാരണം നിങ്ങടെ അമ്മമ്മ യെ ഞങ്ങൾക്കും പെരുത്തിഷ്ടമായിരുന്നു... ♥️♥️ മരിച്ചു പോയവർ ഉപയോഗിച്ചിരുന്ന ഓരോ സാധനങ്ങൾ കാണുമ്പോഴും നമുക്ക് ഉള്ളിൽ ഒരു വിങ്ങലുണ്ടാകും. 😔അനുഭവം ഉണ്ട്, ഓരോ റൂമിലും അമ്മുമ്മയെ video കാണിക്കുമ്പോൾ (flash back ) കാണുന്ന ഞങ്ങൾക്കും ഒരു feel ഉണ്ടായി... എന്നാലും don't worry.. അമ്മുമ്മ ഇനി കൂടെയുണ്ടായിരുന്നാൽ ഒരു പക്ഷെ അവരും കഷ്ടപ്പെടും ഒപ്പം നിങ്ങളും.. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നത് നല്ലതല്ലേ... അതുപോലെ അമ്മുമ്മയും.♥️ അവരുടെ നല്ല videos കാണാൻ ഉ ള്ളത് തന്നെ ഏറ്റവും ഭാഗ്യം... 🙏😍
എനിക്ക് ഏറ്റവും വിഷമം തോന്നിയത് sudhapoo ന്റെ നോട്ടം കണ്ടപ്പോൾ. കുഞ്ഞിന് ഒന്നും അറിയില്ലല്ലോ. Sudhapoo അമ്മുമ്മ യെ തിരഞ്ഞുകൊണ്ടിരിക്കുന്നത് പോലെ തോന്നി. 🥺🥺❤️❤️
I miss my grandparents now. You are lucky sowbhagya Atleast you could be with her till this age. Ente grandparents oke njan kutti aayirikumpoye poyi.. Ah ormakal oke vannu Enik..njan oru ammuma kutti aayirunu .
Ur grand mother was the only reason for me to watch ur channel.. seriously...she was our kalyana Raman amama for all malayalis..now really miss all that .please do a detail vedio about grand mother and her last stage wat happend and all.those who love to know what happend to her must know I think...😔
Awww so sad Miss your sweet Grandmother really 😢 It's okay Sowbhaya dee God & Your sweet Grandmother is there with you always & with my sweet Sudhapoo also Yeap 😘🫂🙏🙏🫀
Felt very sad Death is not in our hands As u said whenever u go 2 Ammumma's flat heartiest welcome is missing especially when kochubaby visits Each n every nook n corner Ammumma's presence r there
ശെരിക്കും പറഞ്ഞാൽ നെഞ്ചുപൊടിയുന്ന പലതും ഓർമിപ്പിച്ചു 😢😢 ഈ അമ്മുമ്മയെ ഓർത്തപ്പോ എന്റെ അമ്മുമ്മേനെ ഓർമ വന്നു രണ്ടാളും പോയതോർത്തു ഞാൻ കരയുവാണ് ഈ വീഡിയോ കാണാമായിരുന്നു 😢😢
മോളെ നിങ്ങളുടെ കൂടെ തന്നെ സുന്ദരിയായ അമ്മാമ്മ കൂടെ ഉണ്ട് പേരകുട്ടിയെ എടുത്ത് ലാളിച്ചു ന്നത് കാണാൻ എന്ന് നല്ല ഭംഗി വിഷമിയയ്ക്കണ്ട മക്കളെ നമ്മൾക്ക് പ്രിയപ്പെട്ടവർ ഇഷ്ടപ്പെട്ടവർ അകണ് പോകുമ്പോൾ വല്ലാത്ത എന്തോ സങ്കടങ്ങൾ ഉണ്ടാകും മോളെ സുന്ദരിയായ കൊച്ചുമോളെ അമ്മാമ്മയയുടെ ഉമ്മ എല്ലാ കൊടുത്ത് മോള് വളർത്തി എടുക്കു മക്കളെ❤❤❤🙏🌹❤️🙏🤚🥰
പഴയ ആൾകാർ എല്ലാം മണ്മറഞ്ഞു പോയികൊണ്ടിരിക്കുന്നു..😢😢😢😢.. എന്റെ ഫാമിലി ൽ കുറെ പേര് മരിച്ചു കഴിഞ്ഞ വർഷം 2023... പ്രായമായർ ഓരോരുത്തർ ആയി മാഞ്ഞു പോയി കൊണ്ട് ഇരിക്കുന്നു... 🙏🙏🙏🙏ഒരിക്കൽ നമ്മളും അവരുടെ അടുത്ത് പോകും... 🙏 വണ്ടി ഒടിക്കാൻ അറിയില്ലേ.. എന്തിനാ വണ്ടി ബുക്ക് ചൈയ്യുന്നത് വേറെ...
ഈ വീഡിയോ കണ്ടപ്പോൾ എന്റെ അമ്മയെ ഓർമ വന്നു. അമ്മ മരിച്ചത് സെപ്റ്റംബർ 17 ആയിരുന്നു. നാട്ടിൽ അമ്മയുടെ വീട് അടച്ചിട്ടതാണ്. അടുത്ത ഞങ്ങൾ പോവുന്നു. അപ്പോൾ ഇതേ അനുഭവം ആയിരിക്കും. ഞാൻ Tharayude കൂടെ pre degree കാലിക്കറ്റ് Providence collegil പഠിച്ചതാണ്. ഞാൻ 4th group ആയിരുന്നു . Thara 2nd allayirunno. Nhanum, എന്റെ മോളും ഈ വീഡിയോസ് മിക്കതും കണ്ടിട്ടുണ്ട്. അവൾക്കും അമ്മമ്മയെ മിസ്സ് ചെയ്തതിന്റെ വിഷമമാണ്.
Sho Sowbhagya.. Flat il enter cheyyunna scene😢😢😢😢.. I miss Ammooma a lot. That smile, her positive energy.. Even though she lived a long life, for such a pure soul kurachu koodi tharaayirunnu dhaivathinu.. In this polluted cruel world, we really need more such pure souls.
She is there with you always Sowbhaya dee your Grandmother her soul is there with you always & with sweet Sudhapoo I am so closed with your Grandmother such a wonderful Grandma you got in this life Sowbhagya dee really when Sudhapoo grows up she exactly look like your Grandmother 🫀🙏🫂🫂😢🥹🥹
Ariyathe karanju poyeda . Vallatha oru neettal nenjinullil oru nashtabodham . Ente Grandparents ne oke orma vannu . Avarokee poyitu othiri nalayi pakshe ee video kandapol oru sankada perumazha manasil aarthirambunnu 😥😥😥🙏
Ente Mumma marikunente mumbethanne ellam plan cheythirunnu.... Including funeral plans, flowers etc and kept some money aside for her cemetery stone work. Marichukazhinju njanum ente sisters um stone work inte design finalize cheythapol kurachu pricey aayi, around £480 extra. But we agreed we will put the money together and do the best stone work for mom's resting place. Days go by,and then Mumma de room sort cheythapol Oru envelope il £500 undaarnu. Innum athu orkumpol Oru numbness aanu. Balance money we used for flowers for her resting place. She was, is and forever will be our best friend and I'm sure she looks out for us from heaven 😊
സൗഭാഗ്യയുടെ അമ്മുമ്മ എല്ലാവരുടെയും പ്രിയങ്കരിയായിരുന്നു 🥰🙏ജീവിച്ചിരിക്കുമ്പോൾ ആർക്കും ഭാരമാകാതെ സ്വന്തം കാര്യങ്ങൾ തനിയെ ചെയ്തു ജീവിക്കാൻ കഴിയുക എന്നത് മഹാഭാഗ്യമാണ് 🥰🙏ഈശ്വരൻ ആ മഹാഭാഗ്യം കുട്ടിയുടെ അമ്മുമ്മക്ക് കൊടുത്തു 🙏ഇപ്പോൾ അമ്മുമ്മ നിങ്ങൾക്കായി സൂക്ഷിച്ചു വെച്ച സ്നേഹം സമ്മാനങ്ങളായി നിങ്ങളുടെ വീടുകളിലേക്കെത്തുന്നു ❤️❤️അതോരോന്നും കാണുമ്പോഴും, എടുത്ത് പെരുമാറുമ്പോഴും എല്ലാം അമ്മുമ്മയുടെ സാന്നിധ്യം നിങ്ങൾക്കനുഭവപ്പെടും 🥰❤️ഒരു പുണ്യ ജന്മം തന്നെയായിരുന്നു കുട്ടിയുടെ അമ്മുമ്മ 🙏🥰💐❤️ആ അമ്മയുടെ ഓർമ്മകൾക്ക് സ്മരണാഞ്ജലി 🙏💐
പ്രിയപ്പെട്ടത് എല്ലാം വിട്ട് നമ്മൾ എല്ലാവരും ഒരു ദിവസം പേവും 😭 അമ്മുമ്മ 2023ൻ്റെ നഷ്ടങ്ങളിൽ ഒന്ന് 😭😭
അമ്മുമ ഒട്ടും കഷ്ടപ്പെടാതെ അല്ലേ പോയത് ഭാഗ്യം cheyatha അമ്മുമ 🙏🏻❤️🥰
Yes.Soothing memories of a great soul like her.🙏❣️
വീഡിയോ യിൽ അമ്മുമ്മ യെ കാണിക്കുന്ന സീൻ സങ്കടം വരുന്നു ഇപ്പോൾ അമ്മുമ്മ കാണുന്നുണ്ടാകും 😢😢😢❤❤❤❤
നഷ്ട്ടപെടുബോലാണ് വേദ മനസ്സിലാവാൻ ❤️👍
പ്രിയപ്പെട്ടവരൊക്കെ മരിക്കാതിരുന്നെങ്കിൽ എന്ത് സന്തോഷമായിരിക്കും അല്ലേ, അമ്മമ്മയെ വല്ലാതെ മിസ്സ് ചെയുന്നു
😊😊😊😊
അതെ
Yes😢
Najanum
കറക്റ്റ്
The video which connecting the value of relationship 😢 i miss my grandmother
നെഞ്ചിൽ വല്ലാതെ attached ആയിപോയ ആളായിരുന്നു മലയാളിയുടെ സ്വന്തം അമ്മൂമ്മ.😘😥
The beginning part of the video brought tears to my eyes that I couldn't continue watching after 8 minutes 😢❤
ഇത് കാണാൻ വയ്യ...😓😓
മനസ്സ് വല്ലാതെ വേദനിപ്പിക്കുന്നു...🥺
Video kandittu kannu niranyu. Very touching. Amumma lives in everyone's memories. ❤️
മോളെ നിങ്ങൾ എപ്പോഴും വീഡിയോ എടുക്കുന്നതു കൊണ്ട് അമ്മൂമ്മയെ കാണാനും ആ ശബ്ദം എപ്പോഴും കേൾക്കാനും പറ്റുന്നു. ഞങ്ങൾക്ക് വിട്ടു പോയവരെ ഒരിക്കലും കാണാനോ കേൾക്കാനോ കഴിയുന്നില്ല.
This makes me cry😢 I missed a lot my ichumma ( grandma) . Her memories haunting😢❤ miss you 💓 ichumma😢❤
Memories never die
എന്തു പറയണം എന്ന് അറിയില്ല ഒരുപാട് സന്തോഷത്തോടുകൂടി കണ്ടു. അമ്മുമ്മയുടെ നല്ല ഓർമയിലൂടെ നിങ്ങൾ സന്തോഷത്തോടെ ജീവിക്കു ❤
ഇത് കണ്ടപ്പോ കരച്ചിൽ വന്നു, ഇങ്ങനെ ഒരു വീട് ഒഴിവാക്കൽ
ഇടയ്ക്കിടയ്ക്ക് അമ്മുമ്മയുടെ മുഖം വീഡിയോയിൽ കാണിക്കുമ്പോൾ വല്ലാത്തൊരു സങ്കടം. പിന്നെ ഓർത്തു, എല്ലാവരും ഒരു ദിവസം ഈ ഭൂമി വിട്ടു പോവേണ്ടവരല്ലേ എന്ന്..... 😔😔😔
ഇത് super video തന്നെയാണ്, 👌simple & humble video.കാരണം നിങ്ങടെ അമ്മമ്മ യെ ഞങ്ങൾക്കും പെരുത്തിഷ്ടമായിരുന്നു... ♥️♥️ മരിച്ചു പോയവർ ഉപയോഗിച്ചിരുന്ന ഓരോ സാധനങ്ങൾ കാണുമ്പോഴും നമുക്ക് ഉള്ളിൽ ഒരു വിങ്ങലുണ്ടാകും. 😔അനുഭവം ഉണ്ട്, ഓരോ റൂമിലും അമ്മുമ്മയെ video കാണിക്കുമ്പോൾ (flash back ) കാണുന്ന ഞങ്ങൾക്കും ഒരു feel ഉണ്ടായി... എന്നാലും don't worry.. അമ്മുമ്മ ഇനി കൂടെയുണ്ടായിരുന്നാൽ ഒരു പക്ഷെ അവരും കഷ്ടപ്പെടും ഒപ്പം നിങ്ങളും.. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നത് നല്ലതല്ലേ... അതുപോലെ അമ്മുമ്മയും.♥️ അവരുടെ നല്ല videos കാണാൻ ഉ ള്ളത് തന്നെ ഏറ്റവും ഭാഗ്യം... 🙏😍
Subbu Amma was a great person she was independent and brave her presence will be missed Sruthi from dubai hailing from kannur at thillenkeri
ഈ അമ്മൂമ്മയായിരുന്നു നിങ്ങളുടെ ഐശ്വര്യം. ഇനിയും ആ പ്രാർത്ഥന നിങ്ങൾക്ക് ഉണ്ടാകും. 🥰🥰🥰karanjupoyi ഞാൻ 😰😰😰😰
സൗഭാഗ്യാ 🤗🤗🤗🤗🤗🤩ദുരന്തങ്ങൾ സമ്മാനിക്കാതെ പോയ അമ്മമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു, സ്വർഗ്ഗത്തിൽ ഇരുന്നു ചിരിക്കുന്നു 🙏🙏🙏
A pure soul. ❤ She will ever in our memories
എനിക്ക് ഏറ്റവും വിഷമം തോന്നിയത് sudhapoo ന്റെ നോട്ടം കണ്ടപ്പോൾ. കുഞ്ഞിന് ഒന്നും അറിയില്ലല്ലോ. Sudhapoo അമ്മുമ്മ യെ തിരഞ്ഞുകൊണ്ടിരിക്കുന്നത് പോലെ തോന്നി. 🥺🥺❤️❤️
ഇത്രയും നല്ല ഒരു മുത്തശ്ശിയെ കിട്ടിയതു സൌഭാഗ്യയുടെ ഭാഗ്യം.
വീഡിയോ കണ്ടപ്പോൾ മുത്തശ്ശി നമ്മെ വിട്ടു പോയതായി തോന്നിയില്ല 💖
My ammamma is bedridden for the last 4 years.. it's painful to see our loved ones in pain, grandparents are a blessing..
I miss my grandparents now. You are lucky sowbhagya Atleast you could be with her till this age. Ente grandparents oke njan kutti aayirikumpoye poyi.. Ah ormakal oke vannu Enik..njan oru ammuma kutti aayirunu .
Ur grand mother was the only reason for me to watch ur channel.. seriously...she was our kalyana Raman amama for all malayalis..now really miss all that .please do a detail vedio about grand mother and her last stage wat happend and all.those who love to know what happend to her must know I think...😔
പ്രിയ പ്പെട്ട തെല്ലാം ഉപേക്ഷിച്ച് നാ.മെല്ലാ ഒരിക്ക ൽ പോകും എന്തായാലുംനല്ലഅമ്മ മുത്തശി മുതുമുത്തശി❤ കാണുമ്പോ ൾ വേദന തോന്നുന്നു❤❤
Such a heart breaking video....we can feel ur pain😢
Paatti bhagavan sannidhiyil layichu. Nishkalangamaya chiri eppozhum ormayil undakum. She will guide you all like a guardian angel
I see the video fully......with ur same feelings.....❤😢
കണ്ണ് നനയാതെ ഈ വീഡിയോ കാണാൻ പറ്റില്ല😭😭😭😔😔😔😔😔മിസ്സ് യു സോ മച്ച് അമ്മാ♥️♥️♥️♥️♥️
Couldn't control my tears 😭😞😢
കാണുന്ന നമ്മൾക്ക് ഒരു വിങ്ങൽ ഉണ്ടാക്കുന്നു. നിങ്ങൾ എങ്ങനെ സഹിക്കുന്നു 😢
Memories never die❤
Ammama Miss you....😢😢😢😘😘😘😘
Heart touching...😔😔 Miss you Ammamma..🙏🙏🙏
Missing Ammoomma very much..😭😭😭
കണ്ടു കൊതിതീരാത്ത ഒരമ്മാമ്മ... ഒരിക്കൽ സൗഭാഗ്യയുടെ വീഡിയോയിൽ അമ്മുമ്മയുടെ നാവിൽ നിന്നും വന്ന ഒരു വാക്കാണ് എന്റെ പുതിയ വീടിന്റെ പേര്. 🥰വരലക്ഷ്മി 🙏🏻🙏🏻.
Awww so sad Miss your sweet Grandmother really 😢 It's okay Sowbhaya dee God & Your sweet Grandmother is there with you always & with my sweet Sudhapoo also Yeap 😘🫂🙏🙏🫀
മോളെ അമ്മൂമ്മയുടെ മുഖം കാണുമ്പോൾ ഭയങ്കര വിഷമം 🥰🥰👍👍❤️❤️❤️❤️🙌
ഒത്തിരി ഇഷ്ടം ഉള്ള അമ്മൂമ്മ ആയിരുന്നു കരഞ്ഞു കൊണ്ട് ആണ് കണ്ടൂ തീർത്തത്
ഞാനും 😢😢😢
🥺true
Ella jeevajalangalum ith pole anallo ennitanu manushyar rashtriyam parachilum thammil thallum ellarum oru divasam pokum😢
ഒരു മനുഷ്യയുസ്സിൽ സ്വന്തമാക്കിയ പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ചുള്ള പോക്ക്.. മനുഷ്യൻ എത്ര നിസ്സാരൻ ആണെന്ന് ഈ video വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു 😌
യെസ്
😢😢😢
വളരെ പച്ചയായ സത്യം😢
😢😢😢
Yes.
14:13 നെഞ്ചിൽ ഒരു ഭാരം 🙏❤
Felt very sad Death is not in our hands As u said whenever u go 2 Ammumma's flat heartiest welcome is missing especially when kochubaby visits Each n every nook n corner Ammumma's presence r there
അന്ന് അമ്മമ്മയുടെ home ടൂർ ചെയ്തത് നന്നായി... എത്ര ഹാപ്പി ആയിട്ടൊരു ജീവിതം ആയിരുന്നു 😍
🙏🙏🌹😢❤ പുണ്യം ചെയ്ത അമ്മ. കണ്ടു മോൾക് ഉമ്മം😘😘😘
Memories never never die 🙏🏻🙏🏻🙏🏻
Actually feels heavy🙏🩵😔😭😭😭😭
It is very painful when your loved ones go away....
Very emotional vlog...pure soul❤😢
Orupadu ammoommaye miss ayi.. Prayers for ammoomma. 😭
ശെരിക്കും പറഞ്ഞാൽ നെഞ്ചുപൊടിയുന്ന പലതും ഓർമിപ്പിച്ചു 😢😢 ഈ അമ്മുമ്മയെ ഓർത്തപ്പോ എന്റെ അമ്മുമ്മേനെ ഓർമ വന്നു രണ്ടാളും പോയതോർത്തു ഞാൻ കരയുവാണ് ഈ വീഡിയോ കാണാമായിരുന്നു 😢😢
മോളെ നിങ്ങളുടെ കൂടെ തന്നെ സുന്ദരിയായ അമ്മാമ്മ കൂടെ ഉണ്ട് പേരകുട്ടിയെ എടുത്ത് ലാളിച്ചു ന്നത് കാണാൻ എന്ന് നല്ല ഭംഗി വിഷമിയയ്ക്കണ്ട മക്കളെ നമ്മൾക്ക് പ്രിയപ്പെട്ടവർ ഇഷ്ടപ്പെട്ടവർ അകണ് പോകുമ്പോൾ വല്ലാത്ത എന്തോ സങ്കടങ്ങൾ ഉണ്ടാകും മോളെ സുന്ദരിയായ കൊച്ചുമോളെ അമ്മാമ്മയയുടെ ഉമ്മ എല്ലാ കൊടുത്ത് മോള് വളർത്തി എടുക്കു മക്കളെ❤❤❤🙏🌹❤️🙏🤚🥰
പഴയ ആൾകാർ എല്ലാം മണ്മറഞ്ഞു പോയികൊണ്ടിരിക്കുന്നു..😢😢😢😢..
എന്റെ ഫാമിലി ൽ കുറെ പേര് മരിച്ചു കഴിഞ്ഞ വർഷം 2023... പ്രായമായർ ഓരോരുത്തർ ആയി മാഞ്ഞു പോയി കൊണ്ട് ഇരിക്കുന്നു... 🙏🙏🙏🙏ഒരിക്കൽ നമ്മളും അവരുടെ അടുത്ത് പോകും... 🙏
വണ്ടി ഒടിക്കാൻ അറിയില്ലേ.. എന്തിനാ വണ്ടി ബുക്ക് ചൈയ്യുന്നത് വേറെ...
കുഞ്ഞി മോള് എന്ത് സുന്ദരിയാ 😍😍😍beautiful girl 😍
can't stop crying 😢
We miss you അമ്മൂമ്മ ❤
ഈ വീഡിയോ കണ്ടപ്പോൾ എന്റെ അമ്മയെ ഓർമ വന്നു. അമ്മ മരിച്ചത് സെപ്റ്റംബർ 17 ആയിരുന്നു. നാട്ടിൽ അമ്മയുടെ വീട് അടച്ചിട്ടതാണ്. അടുത്ത ഞങ്ങൾ പോവുന്നു. അപ്പോൾ ഇതേ അനുഭവം ആയിരിക്കും. ഞാൻ Tharayude കൂടെ pre degree കാലിക്കറ്റ് Providence collegil പഠിച്ചതാണ്. ഞാൻ 4th group ആയിരുന്നു . Thara 2nd allayirunno. Nhanum, എന്റെ മോളും ഈ വീഡിയോസ് മിക്കതും കണ്ടിട്ടുണ്ട്. അവൾക്കും അമ്മമ്മയെ മിസ്സ് ചെയ്തതിന്റെ വിഷമമാണ്.
Sho Sowbhagya.. Flat il enter cheyyunna scene😢😢😢😢.. I miss Ammooma a lot. That smile, her positive energy.. Even though she lived a long life, for such a pure soul kurachu koodi tharaayirunnu dhaivathinu.. In this polluted cruel world, we really need more such pure souls.
Arun chettane ഭയങ്കര estam anu അതേപോലെ തന്നെ respect thonnanu😍❤️🥰
She is there with you always Sowbhaya dee your Grandmother her soul is there with you always & with sweet Sudhapoo I am so closed with your Grandmother such a wonderful Grandma you got in this life Sowbhagya dee really when Sudhapoo grows up she exactly look like your Grandmother 🫀🙏🫂🫂😢🥹🥹
നല്ല അമ്മു മ്മ യായിരുന്നു 💞💞👍
Heart touching vedio ❤️
Ariyathe karanju poyeda . Vallatha oru neettal nenjinullil oru nashtabodham . Ente Grandparents ne oke orma vannu . Avarokee poyitu othiri nalayi pakshe ee video kandapol oru sankada perumazha manasil aarthirambunnu 😥😥😥🙏
Door thurakkumbol Am mamma vannu thurakkunnathupole As our scene ❤
Miss her so much 😢
ചക്കരേ എന്ന വിളി കേട്ടപ്പോ നെഞ്ചിനൊരു പിടച്ചിൽ 😞😞
A very nice heartwarming vlog chithi and super editing love it so much ❤
Ammoomma oru nalla athmaavaanu athanu mole.
നമ്മുടെ പ്രിയപ്പെട്ടവർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞപോകുമ്പോൾ നമ്മൾക്ക് വിഷമം തന്നെ നമ്മൾക്ക് ഓർമ്മയുള്ള കാലം വരെ നമ്മൾ അവരെ ഓർക്കും 😔😔😔😔
കണ്ണുനീർ കൊണ്ട് മാത്രം ആണ് ഞാൻ ഈ വീഡിയോ കണ്ടു തീർത്തത് 😭😭😭😭
Priyapettavar pokumbol sahikkan patttilla mole❤
Miss you Ammumma❤❤❤😢
കണ്ടപ്പോ സങ്കടം ആയി 😔😔😔
😥 Memories ❤
എന്തോ ഒരു വിങ്ങൽ മനസ്സിന് സൗഭാഗ്യ , അപ്പോൾ നേരിട്ട് അനുഭവിക്കേണ്ടിവരുന്ന നിങ്ങൾ അമ്മയുടേയും മകളുടേയും അവസ്ഥയോ .!!!!!
Aww🥺💗sathyam njangalde achamma may il pooyi..achammede ooro sadhanavum sookshichu vechittund.Athokke kanumbol bhayangara sangadama.
Heart touching 😢
🙏🙏🙏Amma
Heart touching video 😢😢😢😢
Pranamam amma 🙏 nic video dear💖💖❤️🙏😔
Pandathe aaa home tour okke njn excited aay irunnu kndathaaa..misss her 😢😢
Ammamma❤
സങ്കടം കൊണ്ടു കണ്ണു നിറയുന്നു. മരിച്ചു പോയ എന്റമ്മയുടെ ഛായയാണ് സുബ്ബുവമ്മയ്ക്കും.. പ്രണാമം അമ്മേ❤️
Very touching 😢
Very emotional video😢😢
അമ്മമ്മ മിസ് യു 😭😭
Ammoommaye vallathe miss cheyunnu orupad istam ayirunnu ningale family ye
Video കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി അമ്മുമ്മയെ വല്ലാതെ miss ചെയ്യുന്നു 😪😭
Good keep her alive as body perishes but soul travels .She is born in some other body , so keep.talkong to her than crying .Lots of love from.mami..
Very sad movement
Heart touching video..amoomma bhagyavathiyanu
അമ്മൂമ്മയെ കണ്ടപ്പോൾ സങ്കടം വന്നു miss you
Miss you ammoomma....... aa chiri orikkalum mayathirunnenkil ennu ashichupokunnu......ormakalil ennum undavum.❤❤❤❤
Valiya vishamamayi kanendayirunnu ennu thonni.ellam upekshichu padiyirangipoyi
Ente ummamma marichu. eppo chennaalum njan dua cheyyan parayum paavam