ആൾക്കാർ ഏതുവിധത്തിൽ ആണേലും ഞമ്മക്ക് വിഷയമല്ല നമ്മളുടെ ജീവിതം ഇവിടെ അവസാനിക്കുകയാണ് എന്ന വിശ്വാസം ആണെങ്കിൽ കുഴപ്പമില്ല പക്ഷേ എങ്കിലും മരണത്തിനുശേഷം യഥാർത്ഥ ജീവിതം ആരംഭിക്കുന്നത് ഇവിടെ ജീവിതത്തിന് ആവശ്യമായ എല്ലാ ചുറ്റുപാടുകളും ഉണ്ടാക്കി തന്നിട്ട് പടച്ചതമ്പുരാൻ നമ്മളെപരീക്ഷിച്ചു കൊണ്ടിരിക്കുകയാണ. പടച്ചോൻ്റെ വീഡിയോ റെക്കോർഡ് ആയി കൊണ്ടിരിക്കുകയാണ് ഇത് നമ്മുടെ കയ്യിൽ തന്നെ നാളെ തരും എന്നിട്ട് വായിക്കാൻ പറയും നമ്മൾ ചെയ്തു കുട്ടിയൊക്കെ അതില് കാണും അതുകൊണ്ടാണ് വിശ്വാസികൾ ഈ ലോക ജീവിതത്തിൽ സൃഷ്ടിച്ച് പരിപാലിക്കുന്ന അവൻറെ കല്പനകൾ അനുസരിച്ച് ഇവിടെ ജീവിച്ചു കൊണ്ടിരിക്കുന്നത് വിശ്വാസികൾ അല്ലാത്തവർക്ക് അത് ബാധകമല്ല
Karri super അണ് തത്ത നിങ്ങളുടെ മുഖം കാണുന്നില്ലെങ്കിലും ശരീരം മുയുവനും കാണുന്നില്ലേ ഡ്രസ്സ് ഉണ്ടെന്നല്ലെ ഉള്ളൂ മുഖം കണ്ടെന്ന് വിജാരിച്ച് കുഴപ്പമൊന്നും ഇല്ല 😀🙏
ഈ വാർത്താനത്തിനെ പൊക്കി പൊക്കിയാണ് ഈ ചാനൽ തന്നെ മുന്നോട്ടു പോകുന്നത്.... വാർത്തനത്തിൽ ആൾക്കാരെ വീഴ്ത്താം...... കഴുത്തിനു താഴോട്ട് എല്ലാർക്കും കാണാം മുഖം മാത്രം കാണാൻ പറ്റില്ല 😂😂😂😂😂😂😂അള്ളാഹു പൊറുത്തു തരട്ടെ... ഈ you ട്യൂബ് വരുമാനമൊക്കെ ഹലാലാവും ആവോ 🤔🤔🤔🤔
ഇങ്ങനെ ചോദിക്കാൻ പാടില്ല ചോദിക്കുന്നത് തന്നെ തെറ്റാണ് ☝️ യൂട്യൂബർ ആവുന്നതും തെറ്റ് തന്നെയാണ് 👈 പിന്നെ മുഖം കാട്ടുമോ ❓️ ആകാശം ഇടിഞ്ഞു വീഴുമോ ❓️ ആരെങ്കിലും വന്നു പിടിച്ചു കൊണ്ടു പോകുമോ വേറെ മറ്റു ആയിരം ചോദ്യങ്ങൾ ❓️
സലാം പറഞ്ഞതിൽ എന്തൊ ഒരു പന്തികേട് തോന്നുന്നു സലാം മടക്കാൻ തോന്നുന്നില്ല അല്ലാഹുവിനെ കളിയാക്കി പറയുന്ന പോലെ തോന്നുന്നു താത്ത അല്ലാഹു വിൻ്റെ രക്ഷ നിങ്ങൾക്കെല്ലാവർക്കും ഉണ്ടാവട്ടെ എന്നല്ലെ സലാം പറച്ചിൽ അത് ഇങ്ങിനെ നീട്ടി വലിച്ച് എന്തോ സുഖം തോന്നുന്നില്ല.
ഹായ് നിങ്ങളെ വീഡിയോ എനിക്ക് ഇഷ്ടമാണ്. വീഡിയോ ഫുള്ള് കാണും അടിച്ചു വിടാൻ തോന്നുന്നില്ല പിന്നെ.... വട്ട മഫ്ത ഇട്ട് വിരി ഇടാണെങ്കിൽ ഒന്നും കൂടെ എളുപ്പമായേനെ... 😍👌
അസ്സലാമു അലൈക്കും മൈമൂന എന്തായിരുന്നു അസുഖം മലപ്പുറത്ത് എവിടെയാണ് വീട് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് എൻറെ വീട് മൈമൂന എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് പക്ഷേ കുറേ സമയം സംസാരിക്കുന്നതുകൊണ്ട് വീഡിയോ മുഴുവനായിട്ട് കാണാൻ പറ്റത്തില്ല പിള്ളേർക്ക് പരീക്ഷ ഉണ്ട് അത് കാരണം എൻറെ ഫോൺ കൊടുക്കണം എന്നേ ശരി അസ്സലാമു അലൈക്കും
ഞാൻ ഒരുപാട് നാളായി നിങ്ങളുടെ വീഡിയോ കാണാറുണ്ട് പക്ഷെ കമന്റ് ഇടുന്നത് ആദ്യമായാണ് എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് മൈമു വിന്റെ സംസാരം പിന്നെ മറയില്ലാതെ വന്നൂടെ ഒരുപാട് ആഗ്രഹം ഉണ്ട് മുഖം ഒന്ന് കാണാൻ പിന്നെ ഞാൻ ഉണ്ടാക്കാറുണ്ട് ട്ടോ ഇതുപോലെ മീൻ കറി പക്ഷേ ഉലുവ ഇടാറില്ലായിരുന്നു ഇനി ഉലുവ ഇട്ട് ഒന്ന് ഉണ്ടാക്കണം പിന്നെ എന്തായിരുന്നു അസുഖം വിരോധമില്ലെങ്കിൽ നമ്പർ ഒന്ന് തരാമോ
നല്ലവിഡിയോ നിങ്ങൾ ഇങ്ങനെ തന്നെ ചെയ്യണം കാരണം ഇപ്പോൾ കൊറേ സ്ത്രീ കൾ യുടുബിൽ കൂടി അവർ വ്ലോഗ് ചെയ്തു സൗന്ദര്യം പ്രദര്ശിപ്പിക്കു കയാണ് ഇതിന്റെ ശിക്ഷ് അതികടോരമാണ് അതു കൊണ്ട് face കാണിക്കാതെ തന്നെ വീഡിയോ ചെയ്യുക അള്ളാഹ് ബറക്കത്ത് നൽകട്ടെ
പുച്ചക്ക് ഭക്ഷണം കൊടുക്കുമ്പോൾ ബിസ്മികുട്ടാൻ മറക്കല്ലേ മഹ്ശറയിൽ പുച്ഛയുടെസഹായംകിട്ടും and ചെയ്യുമ്പോഴും തുടക്കത്തില്ബിസ്മികൂടിയാൽ അതിൽ ഒരുബർകത്തന്നെയാണ് allemaymu
എടി ഒരു പട്ടോള ഇത് ഇണ്ടാക്കുന്നത് ഒക്കെ നല്ല കാര്യം തന്നെ പക്ഷേ സംസാരിക്കുന്ന കുറച്ചിട്ട് ഒന്നുണ്ടാക്കി ഉപകാരമായിരുന്നു ഇജ്ജ് ആ പാവം അല്ല ഇല്ലാത്തവനെ കോപ്പിയടിച്ച ഉണ്ടാക്കുന്നത് ല്ലേ
മുഖംകാണാതെ ചെയ്താൽമതി നമ്മുടെ ശബ്ദംതന്നേ ഔറത്താണ് ❤️❤️❤️വീഡിയോസൂപ്പർ
എന്റെ മോളെ മനുഷ്യൻ പല വിധ സ്വാഭാവമുള്ളവരാണ്, കുറെ ഒക്കെ കണ്ടില്ല കേട്ടില്ല എന്ന് വെക്കണ്ണം. വീഡിയോ എല്ലാം എനിക്ക് ഇഷ്ടമാണ്. 😍
ആൾക്കാർ ഏതുവിധത്തിൽ ആണേലും ഞമ്മക്ക് വിഷയമല്ല നമ്മളുടെ ജീവിതം ഇവിടെ അവസാനിക്കുകയാണ് എന്ന വിശ്വാസം ആണെങ്കിൽ കുഴപ്പമില്ല പക്ഷേ എങ്കിലും മരണത്തിനുശേഷം യഥാർത്ഥ ജീവിതം ആരംഭിക്കുന്നത് ഇവിടെ ജീവിതത്തിന് ആവശ്യമായ എല്ലാ ചുറ്റുപാടുകളും ഉണ്ടാക്കി തന്നിട്ട് പടച്ചതമ്പുരാൻ നമ്മളെപരീക്ഷിച്ചു കൊണ്ടിരിക്കുകയാണ. പടച്ചോൻ്റെ വീഡിയോ റെക്കോർഡ് ആയി കൊണ്ടിരിക്കുകയാണ് ഇത് നമ്മുടെ കയ്യിൽ തന്നെ നാളെ തരും എന്നിട്ട് വായിക്കാൻ പറയും നമ്മൾ ചെയ്തു കുട്ടിയൊക്കെ അതില് കാണും അതുകൊണ്ടാണ് വിശ്വാസികൾ ഈ ലോക ജീവിതത്തിൽ സൃഷ്ടിച്ച് പരിപാലിക്കുന്ന അവൻറെ കല്പനകൾ അനുസരിച്ച് ഇവിടെ ജീവിച്ചു കൊണ്ടിരിക്കുന്നത് വിശ്വാസികൾ അല്ലാത്തവർക്ക് അത് ബാധകമല്ല
Nallatteshttund👌
👍🏻👍🏻
ഇങ്ങളെ back side ഒക്കെ നന്നായി കാണുന്നുണ്ട് ഇത്താ
ഇങ്ങനെയാണോ കറിവെക്കുന്ന നല്ല സൂപ്പർ ആയിട്ട് നല്ല കൊടമ്പുളി ഇട്ട് വേണം കറിവെക്കാൻ ഇത് എന്ത് കറിയാണ്
വാളൻ പുളി യാണ് ടേസ്റ്റ്
njanudakarund.emeenkari.mashaallha
ഞാനും ഉണ്ടാകാറുണ്ട് ഇങ്ങനെ 👍👍👍👍
Manikkakkalle sughano orupadu sandhosham 😍🤝🥰
Me to
സൂപ്പർ കറി
ഇങ്ങനെന്നെ ഞാനും മീൻ മുളകിട സൂപ്പറാ ❤❤❤❤❤
ഞാനും. ഇങ്ങിനെയാണ്. Undaakar
മാന്തൾ ഉണ്ടാക്കുമ്പോ ഞാനിങ്ങനെയാണ് ഉണ്ടാക്കാറ്. നല്ല ടേസ്റ്റാണ്.
ഞാനും ഇങ്ങനെ ഞാനും ഉണ്ടാകും ഉലുവ ഇടാറ്ഇല
Va alaikummussalam
Yenthanu varthanam
Sugamalle ❤❤❤❤
Manikkakkalle sughanello orupadu sandhosham 😍🤝🥰
Karri super അണ് തത്ത നിങ്ങളുടെ മുഖം കാണുന്നില്ലെങ്കിലും ശരീരം മുയുവനും കാണുന്നില്ലേ ഡ്രസ്സ് ഉണ്ടെന്നല്ലെ ഉള്ളൂ മുഖം കണ്ടെന്ന് വിജാരിച്ച് കുഴപ്പമൊന്നും ഇല്ല 😀🙏
, qn
Mymoo assalamu alaikkum.
Ee kari njan undakkarund. Njan velichenna meenum podikalum okke idumpol thanne ozhichu ilakki vekkum. Pettenn ee kari undakkam. Superatto. Alhamdulillah asukhangalellam sukhayi ennu kettathil santhosham. Iniyum sradhicholondu tto. Ini athine patti onnum illathirikkatte.
Manikkakkalle امين ياربلعالمين🤲🤲🤲🥰🥰🥰🤝
ഒക്കെ നന്നായി പക്ഷേ വർത്താനം കുറച്ചു ഓവർ ആണ് കുറക്കാൻ ശ്രമിക്കുക
Correct
ഈ വാർത്താനത്തിനെ പൊക്കി പൊക്കിയാണ് ഈ ചാനൽ തന്നെ മുന്നോട്ടു പോകുന്നത്.... വാർത്തനത്തിൽ ആൾക്കാരെ വീഴ്ത്താം...... കഴുത്തിനു താഴോട്ട് എല്ലാർക്കും കാണാം മുഖം മാത്രം കാണാൻ പറ്റില്ല 😂😂😂😂😂😂😂അള്ളാഹു പൊറുത്തു തരട്ടെ... ഈ you ട്യൂബ് വരുമാനമൊക്കെ ഹലാലാവും ആവോ 🤔🤔🤔🤔
Correct
Crct
സത്യമായിട്ടും വർത്താനം കൂടി പോയി
താത്ത ഞങ്ങൾ ഇങ്ങളെ മുഖം മറച്ചത് കണ്ടപ്പോ സബ്സ് ക്രൈബ് ചെയ്ദു ട്ടോ 😍😍😍😍👍👍👍👍
Manikkakkalle sughano orupaad santhosham 👍🥰🤝🤝🤝🤝
@@malappuramthathavlogbyridhu
Alhamdullilla sugam
ഇങ്ങള് പൊളിയാണ്
Njan engane undakkal inji koodi cherkum
Irachi pathiriyanu itha ath .nammal undakkarund nalla test aanu
Manikkakkalle ingeneoru irachippatthiri enikkariyillayirunnu💯🥰🥰🥰🥰🤝
@@malappuramthathavlogbyridhu ഇങ്ങളെ നമ്പർ തന്നാൽ നമ്മള് പറഞ്ഞു തരാം റെസ്പ്പി
Njhan shahla riyas malappuram
താത്ത മുഖം കണ്ടുന്നുവെച്ചാൽ ആകാശം പിളർന്നുപോകുമോ ഭൂമി താഴ്ന്നുപോകുമോ ഇതിന് ഉത്തരം തരുമോ
ഇങ്ങനെ ചോദിക്കാൻ പാടില്ല ചോദിക്കുന്നത് തന്നെ തെറ്റാണ് ☝️ യൂട്യൂബർ ആവുന്നതും തെറ്റ് തന്നെയാണ് 👈 പിന്നെ മുഖം കാട്ടുമോ ❓️ ആകാശം ഇടിഞ്ഞു വീഴുമോ ❓️ ആരെങ്കിലും വന്നു പിടിച്ചു കൊണ്ടു പോകുമോ വേറെ മറ്റു ആയിരം ചോദ്യങ്ങൾ ❓️
കറി സൂപർ
സംസാരം കുറച്ച് short ആക്കി വീഡിയോ ചെയ്താൽ ഈ വീഡിയോ നോക്കി കുക്ക് ചെയ്യാൻ എളുപ്പമാകും.
ഫിഷ് Cut ചെയ്ത ശേഷം ഫിഷ് smell പോകാൻ എണ്ണ പുരട്ടിയാൽ മതി.
മൈമു anvare fjr anna ഇസ്ലാമിക് ചാനൽ കാണാറുണ്ട് അല്ലേ. ഒരു ദിവസം ഞാൻ മൈമന്റെ commend കണ്ടു. നല്ല വീഡിയോ ആണ്
മാണിക്കക്കല്ലേ ആചാനൽ എനിക്കൊരുപാടിഷ്ടാണ്🥰🥰🥰🥰🤝
എനിക്കും. അൽഹംദുലില്ലാഹ്. സ്ഥിരമായി കാണാറും കമന്റ് ഇടാരും ഉണ്ട്
പച്ചമാങ്ങപുളിയ്ക്ക് പകരം ഇട്ട് നോക്കൂ സൂപ്പർ ആ
ഞാൻ ഇങ്ങിനെയാണ് ഉണ്ടാക്കാർ ...
ഉലുവ ഇടാർ ഇല്ലായിരുന്നു ...എനി ഇടണം
നല്ല റസാണ് ഈ കറി 👌
മാണിക്കക്കല്ലേ ഉടവയിട്ടാൽ നല്ല ടേസ്റ്റാണ്👍👍👍🥰🤝
ഉടവ അല്ല ഉലുവ
സലാം പറഞ്ഞതിൽ എന്തൊ ഒരു പന്തികേട് തോന്നുന്നു സലാം മടക്കാൻ തോന്നുന്നില്ല അല്ലാഹുവിനെ കളിയാക്കി പറയുന്ന പോലെ തോന്നുന്നു താത്ത അല്ലാഹു വിൻ്റെ രക്ഷ നിങ്ങൾക്കെല്ലാവർക്കും ഉണ്ടാവട്ടെ എന്നല്ലെ സലാം പറച്ചിൽ അത് ഇങ്ങിനെ നീട്ടി വലിച്ച് എന്തോ സുഖം തോന്നുന്നില്ല.
👍👍👍👍👍
Njan inganeyaan vattikkal.
Uluvayum idum,👍
Manikkakkalle sughano orupadu sandhosham 😍🤝🥰
Sugaan thathaa
മാഷാ അള്ളാ
👌🏻👌🏻👌🏻😱🥰
മാ ഷഅ ള്ള ഹ് 👌👌👌👍
ഞാൻ sound കൂട്ടി വെച്ചതാ യിരുന്നു ..മൈമുവിൻടെ സലാം പറച്ചിൽ കേട്ട് ഞെട്ടിപ്പോയി 😁
Manikkakkalle enikku vayya🤣🤣🤣🤣🥰🥰🥰
😆
ഹായ്
നിങ്ങളെ വീഡിയോ എനിക്ക് ഇഷ്ടമാണ്.
വീഡിയോ ഫുള്ള് കാണും അടിച്ചു വിടാൻ തോന്നുന്നില്ല
പിന്നെ.... വട്ട മഫ്ത ഇട്ട്
വിരി ഇടാണെങ്കിൽ ഒന്നും കൂടെ
എളുപ്പമായേനെ... 😍👌
Moru kattathey inganey vedio ittolu nallathanu
Manikkakkalle sughano orupadu sandhosham 😍🤝🥰🥰
താത്തേ ടെ മുഖം ക>ണുന്ന താണിഷ്ടം.
ശെരിയാ ബെസ്റ്റ് 👍🏻👍🏻👍🏻🥰
Njn ith pole aan vattikal
പാവം മുഖത്ത് വിരിഇട്ട് നല്ല കറി ഉണ്ടാക്കി ആ മുഖം കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു
നല്ല രുചിയാ ഈ കറി.... കുറച്ചു മതി ചോറ് തിന്നാൻ ലേ
മാണിക്കക്കല്ലേ അതു ശെരിയാണ്💯👍🥰🥰🥰
മൺചട്ടിയിൽ മീൻ കറി വയ്ക്കുന്നതാണ് ടേസ്റ്റ് 👍
Manikkakkalle sughano orupadu sandhosham 😍🤝🥰🥰
ഹായ് മൈമ്മു സുഖയോ 🤲🤲
Manikkakkalle sughayi🥰🥰🥰🤝
@@malappuramthathavlogbyridhu 😄😄😄
അസ്സലാമു അലൈക്കും മൈമൂന എന്തായിരുന്നു അസുഖം
മലപ്പുറത്ത് എവിടെയാണ് വീട് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് എൻറെ വീട്
മൈമൂന എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് പക്ഷേ കുറേ സമയം സംസാരിക്കുന്നതുകൊണ്ട്
വീഡിയോ മുഴുവനായിട്ട് കാണാൻ പറ്റത്തില്ല പിള്ളേർക്ക് പരീക്ഷ ഉണ്ട് അത് കാരണം എൻറെ ഫോൺ കൊടുക്കണം
എന്നേ ശരി അസ്സലാമു അലൈക്കും
മുഗംകാണാരുദ് എന്ന് ഒരു ഖിത ബി ലും പറഞിട്ട് ഇല്ല
മുഖം മാത്രം ആണോ ഔറത്?ഇങ്ങനെ വേഷം കെട്ടുന്നത് എന്തോ പോലെ, വീഡിയോ ഒക്കെ രസണ്ട്
Athinu ethante appearance neat and clean anallo... compared to other vlogers
maimu.മൈമുഅസുഹം .മാറിയോ .allahu.shifa.അല്ലാഹുഷിഫാത്തന്നല്ലോ .al.അൽഹംഫഹുലില്ലാഹ് .എനിക് .kure.കുറേദിവസം .ninta.samsaram.നിന്റസംസാരംകേള്കാന്ജ്ജു .vallatha.foothiyayrnnu
മാണിക്കക്കല്ലേ നിങ്ങളുടെയൊക്കെ പ്രാർഥന കൊണ്ട് വേദനയൊക്കെ മാറി അൽഹംദ്യ ലില്ലാഹ്🤲🤲🤲🥰🥰🥰🤝
വിരി ഉണ്ടായി കോട്ട ഒരുകൊഴപ്പവും ഇല്ല മൈമോ ഇങ്ങനെ നടക്കണം മുസ്ലിം അല്ലെ നമ്മൾ ദീര്ഗായുസ്സ്തരട്ട ആമീൻ
എങ്ങനെ വള വള എന്ന് എന്തിനാ പറയണ്
എന്താണ് മൈമുൻതക് അസുഖം riply
അല്ലാഹു വിനെ പേടിച്ചാ പോരെ. അവന്റെ കൽപനകൾ വേണ്ടിയാണെങ്കിൽ വളരെ നല്ല താണ്
ഏത് വീഡിയോക്കും ചില ആളുകൾ മോശം കമെന്റ് വിടും അതൊന്നും നമ്മുടെ സ്വൊന്തം മൈമു കാര്യാക്കണ്ട
ഇതാണ് ഖൈർ
ന്റെ മൈമൂനാത്താ ഇച്ച് വെജ്ജ 🤣😂😂🤩🤩
Masha Allah.adipoli assalamualikum
Vaalaikum salam ♥
Manikkakkalle🥰🥰🥰🤝
ഞാൻ ഇങ്ങനെ മത്തിയും അയലയും കറി വയ്ക്കും മൈമൂ. അസുഖം ഭേദമായോ
മുഖം മറക്കാൻ ഇസ്ലാം പറഞ്ഞിട്ടില്ല, മുഖം മറക്കുന്ന ആളെ മറ്റുള്ളവർ കാണുന്നില്ല പക്ഷെ ഈ മുഖം മറച്ചു പുറത്തു ഇറങ്ങുന്ന നിങ്ങൾ എത്ര ആളെ കാണുന്നു,
Suppar🥰👌👌
വിരി മാണ്ടാ ...........
Racipi mathram parayuka
Nhammakk ante morr inhi kaananda.
അടി പൊളി💛
Thank you 😍🤝🥰
Vaichee? Enthaa molde name
Manikkakkalle bahja👍🥰🥰🤝
@@malappuramthathavlogbyridhu ഹായ്
👍
وعليكم السلام ورحمة الله وبركاته
E viri veanda maimu, enghale mukam kanana eshtam
Ok insha'Allah 👍🥰🥰🥰
പച്ചോളും അത് എന്താ
ഈകൂട്ടാൻഞമ്മക്കുംകൂട്ടാനൊരുപൂതിണ്ടീനുഎവിടെന്നാകിട്ടാ
തൊള്ളേല്വെള്ളംവരാണ്എത്താചെയ്യാ...
സൂപ്പർ
Thank you 😍🤝🥰
Ante ethaa mukham onnu kaanikkuu plz
Asugam sugamayo
Manikkakkalle sughayi🥰🥰🥰🤝
Asugathe patti paranjilla...endayirunnu asug
ഞാൻ ഒരുപാട് നാളായി നിങ്ങളുടെ വീഡിയോ കാണാറുണ്ട് പക്ഷെ കമന്റ് ഇടുന്നത് ആദ്യമായാണ് എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് മൈമു വിന്റെ സംസാരം പിന്നെ മറയില്ലാതെ വന്നൂടെ ഒരുപാട് ആഗ്രഹം ഉണ്ട് മുഖം ഒന്ന് കാണാൻ പിന്നെ ഞാൻ ഉണ്ടാക്കാറുണ്ട് ട്ടോ ഇതുപോലെ മീൻ കറി പക്ഷേ ഉലുവ ഇടാറില്ലായിരുന്നു ഇനി ഉലുവ ഇട്ട് ഒന്ന് ഉണ്ടാക്കണം പിന്നെ എന്തായിരുന്നു അസുഖം വിരോധമില്ലെങ്കിൽ നമ്പർ ഒന്ന് തരാമോ
Suppar kary
നല്ലവിഡിയോ നിങ്ങൾ ഇങ്ങനെ തന്നെ ചെയ്യണം കാരണം ഇപ്പോൾ കൊറേ സ്ത്രീ കൾ യുടുബിൽ കൂടി അവർ വ്ലോഗ് ചെയ്തു സൗന്ദര്യം പ്രദര്ശിപ്പിക്കു കയാണ് ഇതിന്റെ ശിക്ഷ് അതികടോരമാണ് അതു കൊണ്ട് face കാണിക്കാതെ തന്നെ വീഡിയോ ചെയ്യുക അള്ളാഹ് ബറക്കത്ത് നൽകട്ടെ
امين ياربلعالمين Manikkakkalle sughano orupadu sandhosham 😍🤝🥰🥰🥰
أمين آمين يارب العالمين
Ameen
Yallam. Nannai.. Pakcha. Verthmanemkudypooyi
പുച്ചക്ക് ഭക്ഷണം കൊടുക്കുമ്പോൾ ബിസ്മികുട്ടാൻ മറക്കല്ലേ
മഹ്ശറയിൽ പുച്ഛയുടെസഹായംകിട്ടും
and ചെയ്യുമ്പോഴും തുടക്കത്തില്ബിസ്മികൂടിയാൽ അതിൽ ഒരുബർകത്തന്നെയാണ് allemaymu
Varthamanam churukk maimmu pinne viriyum marayum venda mugam kand kananam allathe orusugamilla kanan
Adipoliyan video 😍😍😍
Thank you 😍🤝
Ithatha ithrayum samsaram veno
Hi
Hello 😍🙋🥰
ഞാൻ ഉണ്ടാകാറുണ്ട്
Samsaaram orupaad overaakunnund anthinaa veettukaaryam naattare areekkunnath
Super
Super dish maimoo ❤️❤️
മീൻ കറി സൂപ്പർ
ഒന്ന് നമ്പർ തരുമോ.. ദുബായ് ആണ് ഞാൻ.... നല്ല ഇഷ്ട്ടാ ട്ടോ നിങ്ങളെ വീഡിയോ ❤
Hai
Sukhayo?
മാണിക്കക്കല്ലേ നിങ്ങളെ നമ്പർ ഇങ്ങോട്ട് തന്നോളൂ ഞാൻ വിളിക്കാം👍🥰🥰🥰
Hello 😍🙋🥰
Manikkakkalle Alhamdhu lillah sughayi🥰🥰🥰🤝
എവിടെ ആയിരുന്നു താത്ത
സുഖമല്ലേ
റിതു എന്തു പറയുന്നു
Manikkakkalle sughanello ridhu ivideyund🥰🥰🥰🤝
SahodRee shareerAvum soundum anya alukal kananum kelkkanum padilla, onnumillathe vedio mathr. Ittooxe
Adipoli
മുഖം kanikkanda
ബിരി അത് എന്താണ് മനസ്സിലായില്ല.
എന്തിനാ മൂടികെട്ടി വെക്കുന്നെ. Mathacharamano
ഇഞ്ചിയും കറിവേപ്പിലയും കുടംപുളി ചതച്ചതും ചേർക്കുക വാളൻപുളി യ്ക്ക് പകരം ഇട്ട് നോക്കൂ
🙏👍❤
എന്നാൽ പിന്നെ പർദ്ദ ഇട്ടൂടെ
അസുഖം മാറിയോ maimoo
Manikkakkalle Mari🤲🥰
ഇഞ്ചി ഇടില്ലെ
ഭർത്തനം പറഞ്ഞു ആൾക്കാരെ പറ്റിച്ചു കാശുണ്ടാകാൻ നാണമില്ലേ മഹാ ബോറായി ഭർത്തനം നീ രണ്ട് രീതിയിൽ സംസാരികഉന്നുണ്ടല്ലോ
ആൾക്കാരെ പൊട്ടമരകുന്നോ
vedio super
Thank you 😍🤝🥰
Moru mathram alla avrath maimu
Manikkakkalle sheriyan🥰🥰🥰🤝
Ingane rasamilla kayinja video itta pole mathi
എടി ഒരു പട്ടോള ഇത് ഇണ്ടാക്കുന്നത് ഒക്കെ നല്ല കാര്യം തന്നെ പക്ഷേ സംസാരിക്കുന്ന കുറച്ചിട്ട് ഒന്നുണ്ടാക്കി ഉപകാരമായിരുന്നു ഇജ്ജ് ആ പാവം അല്ല ഇല്ലാത്തവനെ കോപ്പിയടിച്ച ഉണ്ടാക്കുന്നത് ല്ലേ
മൈമു മുത്തേ സുഖായോ . എന്തായിരുന്നു അസുഖം മുത്തേ റി ദുവാവ എവിടെ
Manikkakkalle overian siste hernia kidney stones ellamudayirunnu😔😔😔🤲🤲🤲
@@malappuramthathavlogbyridhu Allaha kakkatte nallamanassa muthinu ennuvachu chadikkeri wait onnum edukkanda ketto lemon Banana cheera tomato 🍅 kazhikkumpol care akanam ok neril Kanan puthi avidathe ente friends vilichappol mymune Patti njan paranju ellavarkum nalla eshtai... video kandu thudangi chilar kandittundu 😀😀😀olau nalla. Varthanakarathi Anu njanganl Kure chirichu ❤️❤️❤️❤️ Assalamualaikum 🎉🎉
Manikkakkalle Chechi enikkuveyya orupadu sandhosham 😍🤝🥰🥰🥰
@@malappuramthathavlogbyridhu endinte. Oprationaa. Kazhinje. Ithaaa
കൊത്ത്മാൽ പൊടി എന്ന് പറയുന്നത് മഞ്ഞൾ പൊടി യെ യാണോ
മല്ലി
മൈമു എല്ലാം സുഖമായോ. Rest കഴിഞ്ഞോ.
ഇല്ലെടാ 15 ദിവസം ബെഡ് റെസ്റ്റ് പറഞ്ഞിരുന്നു ഇനി ഒരു മാസം വരെ ഭാരമില്ലാത്ത ജോലികളൊക്കെ ചെയ്യാം🥰🥰🥰🥰🤝