ബാല കാണിക്കുന്നത് പ്രശസ്തി നേടാനുള്ള തന്ത്രം | Chat @Producer Vinod Mangalath | Unni Mukundan |Bala

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 82

  • @chenthamarakshanchenthamar5727
    @chenthamarakshanchenthamar5727 Год назад +42

    ബാലക്ക് എന്തോ എവിഡിയോ കുഴപ്പം ഉണ്ട് 🤦‍♀️🤦‍♀️🤦‍♀️

    • @athulyan100
      @athulyan100 Год назад

      Wraang

    • @A_a__s_h_n_a
      @A_a__s_h_n_a Год назад

      Sthyam

    • @sanithk7066
      @sanithk7066 Год назад +1

      ലിംഗത്തിൽ ചെറിയ വളവുണ്ട് ഇത് പറഞ്ഞത് നിന്റെ വീട്ടിലുള്ള ആൾ തന്നെയാണ്

  • @anishpathanamthitta8508
    @anishpathanamthitta8508 Год назад +16

    ഇതൊക്കെ കരുതി കൂട്ടി ഉള്ള പരുപാടി ആണ് ഒരുത്തൻ വളരുന്നു എന്ന് കാണുമ്പോൾ മനപ്പൂർവം അവനെ തകർക്കാൻ ചെയ്യുന്ന പരുപാടി അല്ലാതെ എന്താ

  • @shejeerrohit
    @shejeerrohit Год назад +12

    Chetta ningal parayunnathu sathyum ayyirikkm allayirikkam, enthyallum njan oru kariyum parayam, balakku oru defender car surprise ayyittu vagichu koduthal theerunna oru prshaname ollu 🤣🤣🤣😂😂😂😂

  • @nijuniju5518
    @nijuniju5518 Год назад +1

    UNNI 😍😍

  • @andrews13
    @andrews13 Год назад +36

    Bala is just jealous of Unni buying the new SUV

    • @cfmedia7151
      @cfmedia7151 Год назад +1

      Bala has 240 crore wealth

    • @Shankarsumanan
      @Shankarsumanan Год назад

      🤣🤣🤣 ku### mukundan car kaanunenumunne luxury anubhavicha ayalkano jealous.

  • @fightforjustice5472
    @fightforjustice5472 Год назад +3

    അയാളോട് മലയാളിക്ക് ചെറിയ ഒരു ഇഷ്ടം ഉള്ളത് അങ്ങ് പോയിക്കിട്ടി...... വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് പാവം ഉണ്ണി മുകുന്ദൻ കക്ഷത്തിൽ വെച്ചപോലെ ആയി.... ഇനിയെങ്കിലും ഉണ്ണി ച്ചേട്ടൻ ശ്രദ്ധിച്ചു മുൻപോട്ട് പോകുക.......240കോടിയുള്ള ഒരാളെയൊന്നും ഇനിമുതൽ ഉണ്ണി മുകുന്ദൻ ചേട്ടൻ എടുത്ത് തോളിൽ വെക്കരുത്.....

  • @varghesegeorge2429
    @varghesegeorge2429 Год назад +7

    ബാലയുടെ സംസാരം തലയും വലും കാണുന്നില്ല😜

  • @nikso2197
    @nikso2197 Год назад +6

    Film success aayennu kandappo Bala kurach asooya.. Balayekkaal junior aayittolla aal avanekaal success aakum oru cheriya asooya 🤣🤣🤣

  • @sanjaysukesan
    @sanjaysukesan Год назад

    @13:05👀

  • @Nishi547
    @Nishi547 Год назад +1

    2 lakh is less for bala he is in industry since long

  • @ammara5216
    @ammara5216 Год назад +2

    Bala real Aanu Nighal. aanu kallatharam

  • @navazsk1617
    @navazsk1617 Год назад +1

    All r good actor s they acting well .... Chumma parayillalo

  • @kerala1961
    @kerala1961 Год назад +5

    ഇത്രയും വലിയ ഒരു നടന് ഈ സിനിമയിൽ വെറും 200000/-രൂപയാണോ പ്രതിഫലം പറഞ്ഞിരിക്കുന്നത് 🤣ഇതെന്താ പെട്രോൾ അടിക്കാനുള്ള കാശൊ....

    • @thetrendisbts1306
      @thetrendisbts1306 Год назад +1

      He will be paid what he is signed for regardless of big star or no… there is something called contract

    • @romeyzach9157
      @romeyzach9157 Год назад

      Bala athra valiya star onnum alla..Balakku ippol pazhaya market illa ..ayalde last padathile remuneration 3 lakh ayirunnu..karyangal arinjittu samsaarikku suhruthe

  • @asokkumar7768
    @asokkumar7768 Год назад

    Only 2 lks for Bala??? Some thing feels rong

  • @santhu208
    @santhu208 Год назад +13

    26 ദിവസത്തിനും 2 ലക്ഷം കുറവ് അല്ലെ ?

    • @santhosharuvath
      @santhosharuvath Год назад +6

      അല്ല ഇനി എത്ര കൊടുക്കണം? എത്ര കൊടുക്കണം എന്നാണ് താങ്കളുടെ ഒരു ഇത്... ക്യാഷ് വേണ്ട എന്ന് പറഞ്ഞാണ് ബാല വന്നത് എന്നിട്ട് അവനു ലാസ്റ്റ് മൂവി ഇൽ കിട്ടിയ കാശിനു ആനുപാത്തികമായി ഈ പടത്തിനു കൊടുത്തു... അതിന്റെ തെളിവ് അവർ മീഡിയക്ക് കൊടുത്തിട്ടുമുണ്ട്..

    • @akhildas000
      @akhildas000 Год назад +1

      ജില്ലാ കളക്ടർക്ക് മാസം ഒരു ലക്ഷത്തിൽ താഴെയാണ് ശമ്പളം 😒, ഇവിടെ ഓരോരുത്തർക്ക് ലക്ഷങ്ങൾ കിട്ടിയിട്ടും കുറഞ്ഞു പോയി പോലും 🫢

  • @nishasalam9672
    @nishasalam9672 Год назад

    ഒന്നും ഇല്ലാതെ ആരെങ്കിലും അങ്ങിനെ പറയുമോ.

  • @sunithomas3223
    @sunithomas3223 Год назад +4

    Bala ku entho problem undu ..

  • @sonysonysuresh4080
    @sonysonysuresh4080 Год назад

    Camera man evide? Ayal parayukayanel vishwasikaam. Camera man ne onnum koduthite ella.

  • @njan4157
    @njan4157 Год назад +2

    Unni kuttan is a small boy.. Bala❤️

    • @lilacbeautycare4858
      @lilacbeautycare4858 Год назад

      Payment kodutha ellavarudeyum statement purathu varatte balayude konachi Kali athode theeranam

  • @kishorkumar2008
    @kishorkumar2008 Год назад +5

    ബാലയുടെ സംസാരം കേട്ടാൽ കള്ളമാണെന്ന് തോന്നുന്നില്ല..

  • @andrews13
    @andrews13 Год назад +1

    16:00

  • @priyankajohny1993
    @priyankajohny1993 Год назад

    Veyra veyllo kaaryathinu bala daa account lottu transfer cheythathintaa statement aahnoo🧐 Currently bala daa avasthaa mikhavarum muthal eydukhunnapolayy similar to what sushant singh rajput faced in Bollywood industry. Bala after accident treatment intaa baghum aaittu medication lu aahnu so medicine taa sedation ind.. athinaa oru mental issue aaittu convert cheyyukhayaa 👍

  • @muralidharan3905
    @muralidharan3905 Год назад +2

    പ്രേമോഷൻ ആവാൻ ആണ് സാധ്യത

  • @thetrendisbts1306
    @thetrendisbts1306 Год назад

    I think let bala talk whatever , Unni and his team should just move on with their work. They already did press meet , that’s is enough for this allegation. Whether Unni paid or not, bala should be thankful for getting such a good role. Singers sadly don’t even get paid to sing songs inmost of the industries. At this point bala should be trying to get job than run for money. He has money to live I guess.

  • @sonysonysuresh4080
    @sonysonysuresh4080 Год назад +2

    Unnimukundan dead body aayita abhinayichathe. Athine enthina cash. Bala character aane chaythathe.

  • @andrews13
    @andrews13 Год назад

    21:00

  • @miyamichu2301
    @miyamichu2301 Год назад +18

    സുഹൃത്ത് ആണെന്ന് കരുതി ജോലി ചെയ്യുന്നതിന് കാശ് കൊടുക്കണ്ടേ മിസ്റ്റർ.🙄 ഉണ്ണി ആള് കൊള്ളാല്ലോ..😁

    • @hurryshorts
      @hurryshorts Год назад

      സാലറി വേണെമെങ്കിൽ അത് ആദ്യം പറഞ്ഞു ഉറപ്പിക്കണം . കാശ് വേണ്ട എന്നൊക്കെ ഒക്കെ പറഞ്ഞു അവസാനം മീഡിയയിൽ കയറി കാശ് തന്നില്ല എന്ന് പറയുന്നത് ഒരുമാതിരി തന്തക്കു പിറക്കാത്ത സ്വഭാവം ആണ് . സാലറി എത്രെ വേണം എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നാണ് ബാല പറഞ്ഞത് . എന്താ ബാലക്കു സിനിമ തുടങ്ങുന്നതിനു മുൻപ് പറഞ്ഞൂടെ? ബാലയുടെ ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട് ആണ് ഇത്

    • @Albythomas27484
      @Albythomas27484 Год назад

      Unni kuttan already oru pennu case othukkiyatha😄

    • @sandrasunny2555
      @sandrasunny2555 Год назад +2

      2 ലക്ഷം കൊടുത്ത സ്റ്റേറ്റ്മെന്റ്നിർമാണ കമ്പനി പുറത്ത് വിട്ടിട്ടുണ്ട് ബാല എന്താണ് പോലീസിലെ, അമ്മയിലോ കംപ്ലൈന്റോ ചെയ്തില്ല, അങ്ങനെ പോയാൽ ബാല മൂഞ്ചും

  • @premalathav5945
    @premalathav5945 Год назад +1

    Only 200000/_ for 22 days acting
    Is it not less for Bala

  • @ammara5216
    @ammara5216 Год назад

    Nighal kallatharam Aanu

  • @a2ztalks19
    @a2ztalks19 Год назад +3

    വാ കൊണ്ട് ചിലകുന്നതല്ലാതെ രേഖ കാണിച്ചിട്ടില്ല

  • @shylaskitchen1703
    @shylaskitchen1703 Год назад +2

    2lakham ayalku makeup polum tikayilla

  • @HarishHarish-qg7cc
    @HarishHarish-qg7cc Год назад

    Yes parathipedam, pinne andhinannu chanel Chadhayil snehithare apamanikkunnethu, He is a loonatic person

  • @whichcanneverbesee2173
    @whichcanneverbesee2173 Год назад +3

    ടെക്‌നിഷനു ഫിലിം hit ആയപ്പോ cash കൊടുക്കണ്ടേ

  • @jinsmathew2261
    @jinsmathew2261 Год назад

    ഒന്നുകിൽ ഒന്നും കൊടുക്കരുതായിരുന്നു... അല്ലെങ്കിൽ ഇങ്ങനെ ഏച്ചി കാശു കൊടുത്തിട്ടു പ്രതിഫലം കൊടുത്തു എന്ന് വിളിച്ചു പറയരുത്...

  • @pling8558
    @pling8558 Год назад +11

    വീട്ടിൽ ചൊറിയും കുത്തിയിരുന്ന ബാലക്ക് ഒരു സിനിമക്ക് മാക്സിമം കൊടുക്കേണ്ടത് 50000രൂപയാണ് അതിനൊള്ളതോക്ക്കെയെ ഉളളൂ ബാല 50000രൂപയും പൊറോട്ടയും ബീഫ് കറിയും അത് അവൻ ഭാഗ്യം ആയി കാണണം 🤣🤣🤣🤣🤣🤣

    • @fightforjustice5472
      @fightforjustice5472 Год назад +1

      അയ്യോ..... അങ്ങനെ പറഞ്ഞൂടാ...... നാൻ റാജ ഡാ.... എനക്ക് വന്ത് 240കോടി രൂപ ആസ്തി ഇറുക്കെടാ.....50000രൂപ എന്നുടെ wife ക്ക്‌ ഒരാഴ്ച petrol അടിക്കിര്ത്തുക്ക് തികയാകൂടാതെടാ....... 😊😊😊

  • @vivekkumarorakkan7066
    @vivekkumarorakkan7066 Год назад +1

    ഇതൊക്ക ഇങ്ങനെ വരരുതായിരുന്നു. നിങ്ങൾ തമ്മിലുള്ള പ്രശ്നം നിങ്ങൾ തീർക്കണം ഇതു മലയാള സിനിമയെ നാണം കെടുത്തുകയല്ലേ?

  • @Ms-lx7fx
    @Ms-lx7fx Год назад +1

    ടെക്നീഷ്യൻസ് സങ്കടം പറഞ്ഞു ബാല ഏറ്റു പിടിച്ചു. അവർ കൈ ഒഴിഞ്ഞു അവസരവാദികൾ.

  • @revathy6194
    @revathy6194 Год назад

    Ivar friendshipnte peril 2 lakhskoduth ayale othiki

  • @brutallyhonest7718
    @brutallyhonest7718 Год назад

    Bala Paisa de karyathil oru vallatha manushyan aanu. Bala de sahodaran (siva) direct cheyyunna ella movies lum Bala ku oru role undavum.
    For example Veeram, Annathe etc... Athinu okke crores vaangi nna kettathu. Aa roles il oru cheriya artist ne ittalum mathiyarnnu.
    But aa director vaashi pidichu thante aniyane (Bala) aa role nu cast cheythu.
    Ennittu crores nu remenuration koduthu. Producer nu korachu unwanted expenses undayi nnu parayunna kettu.
    Baala Tamil il nalla entry undayiirunna nadan aayirunnu. But pulliyude kayyil iruppu kondu aanu ippol ingane.
    Bala nallavan aanu but entha ingane nnu ariyilla.
    I'm a tamilian. But i like the approach of unni mukunda sir. Dear unni sir don't associate with Bala. Ulla friendship kalayenda allengil friendship pokum.

  • @santhoshkumar8103
    @santhoshkumar8103 Год назад +1

    രണ്ടു പേരും പറയുന്നു പച്ചക്കള്ളം എന്നു ഇത് കേട്ടു കേട്ടു മടുത്തു മാറ്റിപ്പിടി മോനെ

  • @whichcanneverbesee2173
    @whichcanneverbesee2173 Год назад +3

    ബലയുടെ payment 2lakh ohh 🤣🤣🤣

  • @shemeermarakkar3611
    @shemeermarakkar3611 Год назад

    2ലക്ഷം രൂപയാണോ ബാലയുടെ പ്രതിഫലം 😂😂😂എവിടെയോ എന്തോ ചീഞ്ഞു നാറുന്നു സേട്ടാ 😂😂😂

  • @mukkannan2497
    @mukkannan2497 Год назад

    ഇത് തേളിവ് കാണിക്ക് നിങ്ങള് രേഖകൾ ഉണ്ട് എന്നല്ലാതെ പ്രേക്ഷകരേ കാണിക്കുന്നില്ല ല്ലോ ആദ്യം തെളിവ് ഞങ്ങളെ കാണിക്ക് എന്നിട്ട് വിശ്വാസിക്കാം

  • @User-w8v7d
    @User-w8v7d Год назад +2

    Bala ye thanne viswasikunnu, this is jus bullshit

  • @bibijoseph1
    @bibijoseph1 Год назад +8

    നല്ല ഒരു കട ഉദ്ഘാടനം ചെയ്യാൻ പോയാൽ കിട്ടും 200000 പണി എടുതാൽ കൂലി കൊടുക്കണം ഇത് ഒരു ഫൂൾ റോൾ ചെയ്തവന് 200000, കൊടുതെന്ന്

    • @santhosharuvath
      @santhosharuvath Год назад +3

      ബാലയെ ആരെങ്കിലും കട ഉൽഘടിക്കാൻ വിളിച്ചിരുന്നോ? എഗ്രിമെന്റ് വച്ചിട്ടോ സാലറി നിശ്ചയിച്ചിട്ടോ അല്ല ബാലയെ വിളിച്ചത്, ഫ്രീ ആയി അഭിനയിക്കാൻ വന്ന ബലക്ക് അറിഞ്ഞുകൊണ്ടു ലാസ്റ്റ് കിട്ടിയ പേയ്‌മെന്റ് ആനുപാത്തികമായി 200000 കൊടുത്തില്ലേ.. പടം കണ്ടാൽ അറിയാം ആ 200000 നു ഉള്ള അർഹത പോലും ഇല്ല പുള്ളിക്ക് ennu🤣

    • @revathy6194
      @revathy6194 Год назад

      Last abhinayicha padatil 3lakhs per day aan kititolath,

  • @bepostive2423
    @bepostive2423 Год назад +19

    കമ്മ്യൂണിക്കേഷൻ ഗ്യാപ്.. ബാല ക്യാഷ്‌ ആഗ്രഹിച്ചു.. പക്ഷെ ഉണ്ണി അത് ഫ്രണ്ട്ഷിപ്പിൽ ഒതുക്കി.. ബാല അങ്ങനെ പറഞ്ഞാലും ഇത്രയും ദിവസം വർക്ക്‌ ചെയ്തതിൽ മാന്യമായ വേതനം നൽകേണ്ടേ? ഉണ്ണി played well.. അത് തന്നെയാണ് നടന്നത്..

    • @sameerasami4591
      @sameerasami4591 Год назад +1

      അതാണ് സത്യം

    • @miyamichu2301
      @miyamichu2301 Год назад +1

      സത്യം👍

    • @neethukrishnan1449
      @neethukrishnan1449 Год назад +4

      Paisa koduthuna evidence atahom ittitundalo

    • @Nishi547
      @Nishi547 Год назад

      @Be Positive yes truth

    • @Nishi547
      @Nishi547 Год назад

      @@Indian.20244 1 lakh paid to unni for 1 day shoot .. unni 10 thousand inu vendi balaod phone vilichu karanju 10 pinne tax il poyi 10 idan accountil

  • @Vsf75
    @Vsf75 Год назад

    എല്ലാ നടന്മാരും ഓരോരുത്തര് കാസ്റ്റ് ചെയ്യുമ്പോൾ തന്നെയാണ് വരുന്നത്... പ്രശസ്തിക്കുവേണ്ടി ആരെങ്കിലും മറ്റുള്ളവരെ കുറ്റം പറയോ.... പ്രൊഡക്ഷൻ കൺട്രോളർ പൈസ നീ അല്ല കൊടുക്കുന്നത് പ്രൊഡ്യൂസറാണ്
    നീ നോക്കുന്നത് ഭക്ഷണത്തിന്റെയും യാത്രയുടെയും അവർക്ക് താമസിക്കുന്ന റൂം ദിവസവേതനത്തിന് വന്നവരുടെ കാര്യമൊക്കെ അല്ലേ.. നായിക നടന്മാരുടെ പൈസ കൊടുക്കുന്നത് പ്രൊഡ്യൂസർ ആയിരിക്കും .... നിനക്ക് പൈസ കിട്ടിയിട്ടുണ്ടാവും കിട്ടാത്തവരുടെ കാര്യമാണ് ബാലപറയുന്നത്

    • @sandrasunny2555
      @sandrasunny2555 Год назад

      ലൈൻ പ്രൊഡ്യൂസർ ആണ്‌ പ്രൊജക്റ്റ്‌ വർക്ക്‌ ചെയ്യുന്നത് ബഡ്ജറ്റ് ഇടുന്നതും അത്‌ ചിലവാക്കുന്നതും പൊട്ടത്തരം പറയരുത്

  • @Albythomas27484
    @Albythomas27484 Год назад +4

    Unni kutttan already oru pennu case othukkiyatha😄..