✨🧿♦️നിങ്ങളുടെ ജിവിതം,,

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 52

  • @Indhu6771
    @Indhu6771 2 часа назад +5

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @anilv1297
    @anilv1297 Час назад +2

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏❤

  • @rakeshjisna2480
    @rakeshjisna2480 4 минуты назад

    സത്യം എന്താണിങ്ങനെ കാണിക്കുന്നത് എനിക്ക് അവളെ അത്രക്കും ഇഷ്ടമാണ് അവളൾ എന്തു പറഞ്ഞാലും തിരിച്ച് അതികം ഒന്നും പറയാറില്ല നല്ലതു വരട്ടെ❤️❤️

  • @MiniCR-z3o
    @MiniCR-z3o 3 часа назад +1

    നല്ലത് മാത്രം വരുത്തട്ടെ ❤❤❤

  • @Indhu6771
    @Indhu6771 3 часа назад +1

    Thankyou universe💞 ഇന്നലെയും കണ്ടു, പക്ഷേ കണ്ടു കഴിഞ്ഞാൽ പിന്നെ രണ്ടു ദിവസം നല്ല വിഷമം ആണ്, കാണാതിരുക്കുന്നതിന്റെ.

  • @srinathnath5428
    @srinathnath5428 21 минуту назад

    കൂടെ ഉള്ള സോളിനെ കാണാതെ, നമ്മളെ വേണ്ടാത്ത സോളിനെ തേടി പോകുക.... വല്ലാത്തൊരു സ്റ്റേറ്റ്മെന്റ് ആയി പോയി.... റീ തിങ്ക് ചെയ്യിക്കുന്ന സൂപ്പർ സ്റ്റേറ്റ്മെന്റ്... 👍

  • @EagerCamperVan-fc2bv
    @EagerCamperVan-fc2bv Час назад +4

    മേടം എനിക്ക് ഇന്ന് ഏട്ടനെ ഓർത്തിട്ടു വല്ലാത്ത ആസ്വാസത തോന്നുന്നു ഏട്ടന് എന്തോ സംഭവിച്ചത് പോലെ... എനിക്ക് ഒരു msg പോലും അയയ്ക്കില്ല അതുകൊണ്ട് ഒരു വിവരവും അറിയില്ല എന്റെ മനസ്സിൽ അസ്വാസ്ഥത തോന്നിയാൽ ഏട്ടന് എന്തേലും കാര്യം ഇണ്ടാവും രാവിലെ മുതൽ വല്ലാതെ.... ഏട്ടൻ ഒരു msg call ചെയ്താൽ സമാധാനം ആയേനെ

  • @jishathomas6876
    @jishathomas6876 Час назад

    എല്ലാം യൂണിവേഴ്സിൽ സമർപ്പിച്ചു❤🙏🙏🙏🙏🙏

  • @SalmaM-wu6tw
    @SalmaM-wu6tw 2 часа назад +1

    Correct reading

  • @rajithaprrajithapr324
    @rajithaprrajithapr324 Час назад

    Innu vilichu.....ellam eswaranil samarppikkunnu.....ellam pettennu sari akatte.... Thankyou God Thankyou Universe Thankyou God

  • @deepasreedeepam3817
    @deepasreedeepam3817 Час назад +1

    Eallam universeil samarppikkunnnu viswosikkunnu ❤ ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏 TNX dear ❤️🙏

  • @sakeenanazeer9009
    @sakeenanazeer9009 43 минуты назад +1

    എന്റെ ജീവിതത്തിൽ സങ്കടം തന്നെ വരുന്നു എന്റെ മോൻ ഒരു ഉത്തരവാദിത്തം ഇല്ല അത് കൊണ്ട് ഞാൻ വല്ലാത്ത വിഷമം ആണ്

  • @shajishaji6244
    @shajishaji6244 2 часа назад

    Thankyou universe thankyou

  • @Spartanking11196
    @Spartanking11196 2 часа назад

    Thankyou universe 🌿🌿🌿

  • @ashasheril6726
    @ashasheril6726 2 часа назад

    Thank you univeres 🙏 thank you angels 🙏 thank you mam 🙏

  • @athiraar9912
    @athiraar9912 2 часа назад

    Thank you universe and lord 💟💟💟💟💟🙏🙏🙏🙏

  • @RizaMariyam-gn6bp
    @RizaMariyam-gn6bp Час назад

    സത്യം

  • @athiras3492
    @athiras3492 3 часа назад +2

    Manasil vijarichapo thanne video vannu thank u universe 🙏

  • @Parvathy2241
    @Parvathy2241 2 часа назад

    Thank you Universe 🙏. Thank you Ma'am ❤️

  • @Elisa5457-d4p
    @Elisa5457-d4p Час назад +1

    Thank you universe 🙏🏻✨

  • @sindhusneha2587
    @sindhusneha2587 2 часа назад

    Thank you universe❤❤❤

  • @vinodt.nvinod.t.n9935
    @vinodt.nvinod.t.n9935 7 минут назад

    Univesrine samarppikkunnu ellam, accepted chaithu thudangi ellam... 🙏🏻🙏🏻🙏🏻

  • @dhanalekamipjpj6356
    @dhanalekamipjpj6356 2 часа назад

    Thank you univers 🙏🙏🙏

  • @rajaleshmis7758
    @rajaleshmis7758 Час назад

    Thank u universe

  • @usharanir2042
    @usharanir2042 2 часа назад

    Thankyou maaam 🥰🥰
    Thankyou univers 🙏🙏
    Thankyou 💕

  • @m.ksathyapalan1622
    @m.ksathyapalan1622 Час назад

    I like your reading because your Spirit from God , Thank You

  • @SumaraniT
    @SumaraniT 28 минут назад

    Thank you mam ❤️❤️❤️thank you യൂണിവേഴ്സ് 🙏🙏🙏

  • @pushpakaranmg9281
    @pushpakaranmg9281 Час назад

    താങ്ക്യൂ യൂണിവേഴ്സ🙏❤

  • @deepamadhu8853
    @deepamadhu8853 2 часа назад

    Corakt aanu parajathu❤ thankyou ❤ thankyou ❤❤❤❤❤

  • @praseethak763
    @praseethak763 2 часа назад

    Universintea anugraham entea kudea thannea undakanea

  • @Geetha-g4j
    @Geetha-g4j Час назад

    ഭർത്താവിൻ്റെ സ്വഭാവം എത്ര പ്രാത്ഥിച്ചിട്ടും നേരേ യാവുന്നില്ല Madan

  • @kashikashinath.h8786
    @kashikashinath.h8786 Час назад

    Thank you❤

  • @SumaraniT
    @SumaraniT 12 минут назад

    എന്റെ മനസ്സ് അത് പോലെ പറഞ്ഞു 😆😆😆😆

  • @reejats3863
    @reejats3863 2 часа назад

    എനിക്ക് മിടുന്നിലാ മൗനത്തിൽ ആണ് മാഡം 😔ഇ പോയ്‌

  • @SunilKumar-gw6ff
    @SunilKumar-gw6ff 2 часа назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @athiras3492
    @athiras3492 3 часа назад

    ❤❤

  • @AMBILIPRASAD-vq6bi
    @AMBILIPRASAD-vq6bi 3 часа назад

    ❤3rd partty ane karanam❤❤❤

  • @Pari-to1jl
    @Pari-to1jl 2 часа назад

    ❤🙏🏻

  • @FathimaPathu-t2i
    @FathimaPathu-t2i 48 минут назад

    ഭർത്താവ് വേറെ ഒരു വിവാഹം കഴിച്ചു മകന്റെ ഭാര്യയുമായിട്ട് ബന്ധം കണ്ടതിനു ശേഷം അത് പുറത്ത് പറഞ്ഞിരുന്നതാണ് ഇന്ന് അവർ ഒഴിവാക്കിയത് തിരിച്ചെടുക്കുകയും ചെയ്തു മാം ഇതിനൊരു റീഡിങ് ചെയ്യാവൂ മരുമകളുടെ ഒരു വിവാഹം കഴിച്ചതിനുശേഷം രണ്ടുപേരും ഈ കാര്യം പറഞ്ഞു കൊണ്ട് ഞങ്ങൾ ഭ പ്രശ്നം ഉണ്ടാവാറുണ്ട് മകൻ ഇതുവരെ ഞാൻ പറഞ്ഞത് അവൻ വിശ്വസിച്ചിട്ടില്ല എനിക്ക് 45 വയസ്സുണ്ട് അതിനുവേണ്ടി ഒരു ചെയ്യാമോ ഞാനിത് സ്ഥിരം കാണുന്ന വ്യക്തിയാണ് റീഡിങ് പറയുന്നതെല്ലാം ശരിയാണ്

  • @VinodBhaskaran-k8s
    @VinodBhaskaran-k8s Час назад

    മാഡം എപ്പഴും വഴിയും ശരിയാവും ശരിയാവും ഇതുവരെ ഒന്നും ശരിയായിട്ടില്ല വേണം

    • @Motheruniverseangel
      @Motheruniverseangel  Час назад

      ,p നിങ്ങളുടെ ചിന്തയാണ് വഴി... ഞാൻ തരുന്ന അഫർമേഷൻ നിങ്ങളുടെ ചിന്തയാണ്... ആ ചിന്ത നിങ്ങൾ പോസിറ്റീവ് ആയിട്ടാണോ എടുക്കുന്നത് എന്ന്... നിങ്ങൾ ചെക്ക് ചെയ്യുക... എന്തെങ്കിലും കാരണത്താൽ നിങ്ങൾ അതിൽ നെഗറ്റീവ് ഒരു വാക്കെങ്കിലും ചിന്തിച്ചാൽ... അവിടെ തടസ്സങ്ങൾ ഉണ്ടാകും... പോസിറ്റീവായി ചിന്തിക്കുക

  • @GeethaAnilkumar-y1r
    @GeethaAnilkumar-y1r Час назад

    Eallamuniverseilsamarppikkunnnu

  • @darkdevil1633
    @darkdevil1633 Час назад

    Athe effort ittitum result kittunilla

  • @SarasammaSahadevan-yv7iq
    @SarasammaSahadevan-yv7iq 2 часа назад

    Randupravshyam kandu moonnamathepravshyam muthal full vedeio
    Kanan pattunnilla

  • @rajaleshmis7758
    @rajaleshmis7758 Час назад

    Eee റീഡിങ്ങിലെ പോസിറ്റീവ് എനർജി എന്നിലേക്ക് പൂർണമായി അട്രാക്ട് ചെയ്‌യുന്നു

  • @sredasreda9204
    @sredasreda9204 2 часа назад

    Chechi ente person entedutheku pettanu thanne thirich verumo ennonu nokkitu parayumo🙏🏻 plz chechi reply plzz..

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 3 часа назад

    Hi chechi sugano ❤️

  • @ShillyThomas-yc4nk
    @ShillyThomas-yc4nk Час назад

    Thank u universe ❤️❤️❤️❤️🙏🙏🙏🙏🙏

  • @hebahebin1904
    @hebahebin1904 2 часа назад

    ❤❤❤