വളർത്തി,പഠിപ്പിച്ചു,ടീച്ചർ ആക്കി. അവസാനം. ഈ അമ്മയെ ചവിട്ടി പുറത്താക്കി...

Поделиться
HTML-код
  • Опубликовано: 8 окт 2024
  • വളർത്തി,പഠിപ്പിച്ചു,ടീച്ചർ ആക്കി. അവസാനം. ഈ അമ്മയെ ചവിട്ടി പുറത്താക്കി...

Комментарии • 235

  • @sushamajayan7621
    @sushamajayan7621 9 месяцев назад +56

    അവളുടെ ജോലി തെറിപ്പിക്കണം.... മനസാക്ഷി ഇല്ലാത്ത സ്ത്രീ... നാട്ടുകാർ ഇങ്ങനെ പ്രതികരിക്കണം..... ദൈവമേ ഈ അമ്മക്ക് ദൈവത്തിന്റെ നന്മ ഉണ്ടാകണേ

  • @JayanthiSuresh-l9n
    @JayanthiSuresh-l9n 9 месяцев назад +70

    ടീച്ചർമാർ ഫേമസ് ആവുകയാണല്ലോ

    • @afraparveen8675
      @afraparveen8675 9 месяцев назад +4

      അതാണ് ട്രെന്റ് ഇപ്പോൾ പഠിച്ചു പഠിപ്പിച്ചും താഴോട്ട് ആണ് ഇപ്പോൾ ടീച്ചർ മാരിൽ ചിലർ. മൂതേവി പൂതന വർഗം

    • @bobyjobind3396
      @bobyjobind3396 10 дней назад

      Correct 💯

  • @bhakthanmk5814
    @bhakthanmk5814 9 месяцев назад +60

    ടീച്ചർമാർ പലർക്കും വയസ്സന്മാരെ കാണുമ്പോൾ കലികയറുന്നല്ലോ. ഇത് എന്ത് കലികാലം.

    • @reallifevlog9683
      @reallifevlog9683 9 месяцев назад +2

      ചില ടീച്ചർമാർക്ക് വിദ്യാർത്ഥികളോടാണ് ഇഷ്ട്ടം.. വിദ്യാർത്ഥി ചെക്കന്റെ കൂടെ ഒളിച്ചോടിയ കഥകൾ നമ്മൾ കേൾക്കാറില്ലേ അവളും ആ പട്ടികയിൽ പെടുന്നതായിരിക്കും😡
      ( എല്ലാ ടീച്ചേഴ്സും അങ്ങനെയല്ല 🙏🏻)

  • @AbdulkalamAzad-qj8eh
    @AbdulkalamAzad-qj8eh 9 месяцев назад +164

    ഇവളോ ടീച്ചർ : ആർക്കോ
    പിഴച്ചു പെറ്റ ഇവളെ വളർത്തി പഠിപ്പിച്ചു ടീച്ചറാക്കി ... അവസാനം ആ അമ്മയെ പുറം തള്ളിയ ഇവൾ നമ്മുടെ കൂട്ടികളെ പഠിപ്പിക്കാൻ യോഗ്യയോ : അമ്മമാരോട് സ്നേഹമുള്ളവർ പ്രതികരിക്കുക

  • @nrpv
    @nrpv 9 месяцев назад +36

    ഈ അമ്മയുടെ സ്വത്തുക്കൾ എല്ലാം തിരിച്ചു പിടിക്കണം... അതിനുള്ള നടപടി സ്വീകരിക്കണം...

  • @babusss2580
    @babusss2580 9 месяцев назад +57

    വിസ്മയ ന്യൂസിനെ ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഫുൾ സപ്പോർട്ട്♥️♥️❤️❤️

  • @SajithaSajitha-l2b
    @SajithaSajitha-l2b 9 месяцев назад +46

    ടീച്ചർ നെജോലിക്ക് നിർത്തരുത് pls, സ്കൂൾ ൽ ജോലിക്ക് വെക്കരുത്

    • @radhamoney123
      @radhamoney123 9 месяцев назад +1

      Manage mentilum, govern mentilum Joli kodukkaruth. Dhikkarikal. Ahankarikal. Ammayea thendan irakkivittengil avalkkum aa gathi thannea kittanam

  • @nrpv
    @nrpv 9 месяцев назад +26

    ആ മകളെ കാണിച്ചില്ലല്ലോ. ചാനൽ പാർട്ടികൾക്കും മകളെ പേടിയാണ്...

  • @A.T.K.-zl1wd
    @A.T.K.-zl1wd 9 месяцев назад +60

    അവളെ അവിടെ നിന്ന് ഇറക്കി വിടുക ആ അമ്മ അവിടെ താമസിക്കട്ടെ 😞.

    • @radhamoney123
      @radhamoney123 9 месяцев назад

      Valssallyamillathavarum inangathavarum Mathapithakkalea anusarickkathavarum Andrea kalathu ee, vyavasdhiyudea avasanakalathu undayirickkum annu Daivavachanam munkootti paranjittund. Aapravachanam niravearathirickkumo?

  • @highclips922
    @highclips922 9 месяцев назад +46

    ഏതു സ്കൂളിൽ വർക്ക് ചെയ്യുന്നത് എന്ന് തിരക്കി ഒരു കാരണവശാലും ജോലിയിൽ തുടരാൻ അനുവദിക്കരുത് ബാക്കി ഉള്ള ടീച്ചർ മാർക്ക് കൂടെ പേര് ദോഷം കേൾപ്പിക്കുക അല്ലേ ഇത്

  • @jancygogy
    @jancygogy 9 месяцев назад +22

    നല്ല ടീച്ചർമാർ ഒത്തിരിയുണ്ട് ഇവൾ പെട്ടമ്മയുടെ തനി സാഭാവം കാണിക്കുന്നു

  • @lucycharles123
    @lucycharles123 9 месяцев назад +12

    എത്ര നല്ല നാട്ടുകാരെ ആ അമ്മയെ വല്ലപ്പോഴും പോയി ഒന്ന് കാണണേ

  • @leeladevan8129
    @leeladevan8129 9 месяцев назад +31

    അവളെ വെതെ വിടരുത് അവളൂടെ ജോലി കളയണം.

  • @kadeejavk8852
    @kadeejavk8852 9 месяцев назад +40

    ആ അമ്മയുടെ സ്വത്തുക്കൾ എല്ലാം തിരികെ വാങ്ങിക്കണം അവൾക്ക് കൊടുക്കരുത്

  • @SameeraSameera-e1y
    @SameeraSameera-e1y 7 часов назад +1

    എൻറെയും അഭിപ്രായം അതാണ് അവൾക്ക് കൊടുത്ത സ്വത്ത് മുഴുവനും തിരിച്ചു വാങ്ങണംഏറ്റവും വലിയ ശിക്ഷ അതെ അതാണ്ഇന്നത്തെ അവൾ റോഡ് സൈഡിൽ മനസ്സിലാക്കണം

  • @ravindranravi5773
    @ravindranravi5773 9 месяцев назад +23

    എന്താണിത്ര സ്നേഹമില്ലായ്മ ദൈവത്തിൻെറ നാട്ടിൽ കാണുന്നതു്?🤔 അവൾ സഹായിച്ചില്ലെങ്കിൽ അമ്മക്കു ഞങ്ങൾ സഹായത്തിനു വരു०!🧡💪🧡💪🧡💪🧡💪ഈഭൂമിയുള്ള കാലം!!!!!

  • @E4English400
    @E4English400 9 месяцев назад +21

    വിഷമത്തോടെ വീഡിയോ കണ്ടിരിക്കുമ്പോ ബൈക്കിൽ വന്ന ചേട്ടൻ തഗ് അടിച്ചു ചിരിപ്പിച്ചിട്ടു പോയി.

  • @vincentozanam8646
    @vincentozanam8646 9 месяцев назад +27

    പാവം അമ്മ!😢 ഇതു സങ്കടം തന്നെ!!!😢😢😢

  • @manobi3376
    @manobi3376 9 месяцев назад +38

    നല്ല അയൽപക്കം കാരും,, നാട്ടുകാരും 👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰

  • @Vasantha-d1c
    @Vasantha-d1c 9 месяцев назад +15

    അട്ടയെ പിടിച്ചു മെത്തയിൽ കിടക്കില്ല എന്ന് പറയുന്നത് എത്ര ശരി
    ഇത് മറ്റൊരു തടക

  • @ADSpayasakada
    @ADSpayasakada 9 месяцев назад +19

    ദൈവമേ ഇതിപ്പോൾ ഒരു ട്രെൻഡ് ആയി മാറിയേക്കുവാന്നാലോ

  • @ponnybabu1712
    @ponnybabu1712 9 месяцев назад +5

    പിഴച്ചുവെച്ച എടുത്തു വളർത്തിയ അവരെ പറയണം ഇപ്പോഴത്തെ ടീച്ചർമാർ എല്ലാം ടീച്ചർമാരാണ് പഴയകാലത്താണ് ഗുരുക്കന്മാർ ഇപ്പോൾ ആ ഗുരുക്കന്മാർ എന്നുള്ള പേരില്ല ഇപ്പോൾ

  • @Sreeja123
    @Sreeja123 9 месяцев назад +13

    അമ്മേ... വയ്യാ ട്ടോ ഇതൊക്കെ കാണാൻ

  • @FATHIMAFAMNAA
    @FATHIMAFAMNAA 9 месяцев назад +53

    അമ്മേ മാപ്പ്.... അത്രേ പറയുന്നുള്ളു 😔സഹിക്കാൻ കഴിയുന്നില്ല

  • @daisysong1996
    @daisysong1996 5 месяцев назад +46

    ഒരിക്കലും മക്കൾക്ക്‌ സ്വത്തു എഴുതി വയ്ക്കരുത്. മരണ ശേഷം മക്കൾക്കു എന്ന പേരിലും എഴുതി വയ്ക്കരുത്. എന്റെ അമ്മാമയ്ക്കു 4 മക്കൾ. ഒരു മകൾ മരിച്ചു പോയി.പിന്നെ 2ആണും 1പെണ്ണും. എന്റെ അമ്മ ജീവനോടെ ഉണ്ടായതു കൊണ്ട് പൊന്നുപോലെ നോക്കി. അമ്മയും ഞാനും പപ്പയും കൂടി പരിച്ചരിച്ചു. എന്റെ അമ്മായി അമ്മയെ ഞാനാണ് നോക്കിയത്,അതുകൊണ്ട് അളിയന്റെ അമ്മായിഅമ്മയെ അളിയൻ നോക്കണം എന്ന് മൂത്ത മകൻ എന്റെ പപ്പയോടു പറഞ്ഞു. മരുമകൾ ഒരു second നോക്കിയിട്ടില്ല. സ്വന്തം അമ്മയെ നോക്കാത്തവൾ അമ്മായിഅമ്മയെ നോക്കുമോ. അമ്മായി അപ്പന്റെയും അമ്മായിഅമ്മയുടെയും മരണനന്തര ചടങ്ങുകൾ ഭംഗിയായി നടത്തിയ മകൻ സ്വന്തം അമ്മയുടെ ചടങ്ങ് ഒന്നും നടത്തിയില്ല. ഞങ്ങൾക്ക് അങ്ങരുടെ അത്രയും സാമ്പത്തികമില്ല. ഞങ്ങളെക്കൊണ്ടാകുംപോലെ ചടങ്ങ് നടത്തി. ഒരു ചായ പോലും മക്കളൊ കൊച്ചുമക്കളോ കുടിച്ചില്ല. അമ്മാമയ്ക്കു ആൺമക്കളെയായിരുന്നു ഇഷ്ട്ടം. അവസാന കാലത്തു അത് മാറിയിട്ടുണ്ടാവാം. നല്ല ഓർമശക്തി ആയിരുന്നു. 4 ക്‌ളാസ്സ് മാത്രമേ പഠിച്ചിട്ടുള്ളു. കണക്കു ഏത് സംഖ്യകളും സെക്കൻഡിൽ answer പറയും. ആ നാട്ടിലെ മിക്കവരുടെയും വയസും നാളുമെല്ലാം അറിയാമായിരുന്നു. അവസാന കാലത്തു ഓർമ കുറവായിരുന്നു. കർക്കിടകം 1 ന് മരിച്ചത് കൊണ്ട് സ്വർഗത്തിൽ ലോകത്ത് ജീവിക്കുന്നു. എന്നാണ് വിശ്വാസം.love you അമ്മമാ🙏🙏🙏

    • @chandranmt765
      @chandranmt765 Месяц назад

      💞💞🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @reality1756
    @reality1756 9 месяцев назад +21

    ഇനിയും ഇതുപോലെയുള്ള സ്ഥാപനങ്ങൾ ഉണ്ടാവട്ടെ

  • @manikuttymanikutty4553
    @manikuttymanikutty4553 9 месяцев назад +70

    പാവം അമ്മ അയൽക്കാർക്കുള്ള സ്നേഹം പോലും ആ ടീച്ചറിന് ഇല്ലാതെ പോയല്ലോ

    • @Gowrijani519
      @Gowrijani519 9 месяцев назад +3

      Teacher ennupolum avale vilikkaruth

    • @JessyJoseph-zw5zy
      @JessyJoseph-zw5zy 9 месяцев назад

      Thathselath.avala.vayelkedanava.aduth.valatje..nedisjtayafe.jail.kedathnam.evala

    • @aleemaali9454
      @aleemaali9454 9 месяцев назад

      സ്നേഹം എന്നത് മനുഷ്യമനസ്സിൽ നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു

  • @SameeraSameera-e1y
    @SameeraSameera-e1y 7 часов назад +1

    ഇവര് പഠിപ്പിച്ചിട്ടില്ല അവൾക്ക് ജോലി കിട്ടിയത് എവിടാണ് ജോലി ചെയ്യുന്നതെന്ന് നോക്കിയിട്ട് അവളെ ജോലി പോകണം എന്നിട്ട് അനുഭവിക്കണംഅതാണ് ഏറ്റവും വലിയ ശിക്ഷ കൊടുക്കേണ്ടത് ജനങ്ങൾ

  • @SameeraSameera-e1y
    @SameeraSameera-e1y 7 часов назад +1

    ഈ അമ്മച്ചിയുടെ സ്വത്ത് അവൾക്ക് കൊടുക്കരുത് എൻറെ അഭിപ്രായമാണ്അവർക്ക് ഇഷ്ടപ്പെട്ടത് മുഴുവനും വാങ്ങിക്കൊടുക്കുക തിന്നാൻഅവര മുതൽ അല്ലേ അവര് തിന്ന് തീർത്തിട്ട്സന്തോഷത്തോടുകൂടി ഇഷ്ടമുള്ള ഭക്ഷണം ഒക്കെ വാങ്ങി തിന്നട്ടെ അവരെ സ്വത്തല്ലഅവളെ കൊണ്ട് തീറ്റ അവിടെ നിൽക്കാൻ സമ്മതിക്കരുത്

  • @vineethak3298
    @vineethak3298 9 месяцев назад +39

    മാതാപിതാക്കളെ ഉപദ്രവിക്കുന്ന എല്ലാ മക്കൾക്കും ഇതൊരു പാഠം Aavatte 👍

  • @nimmimothilal9034
    @nimmimothilal9034 9 месяцев назад +133

    എത്രയോ നല്ല നല്ല മനുഷ്യതുമുള്ള ടീച്ചർ മാർ ഉണ്ട്. അവരുടെ വില പോലും കളയുലോ

    • @afraparveen8675
      @afraparveen8675 9 месяцев назад

      എത്രയോ ടീച്ചർ മാർ ഉണ്ട് അല്ലാ ഇതുപോലുള്ള ഒന്നെല്ലേ കഴിഞ്ഞദിവസം ഭർത്താവിന്റെ അമ്മയെ തല്ലുന്നതു കണ്ടേ TV ചാനൽ വാർത്തല് ഇവരൊക്കെ പഠിപ്പിക്കുന്ന കുട്ടികൾ മക്കൾ നാളെ എവിടെ എത്തും കുലദ്രോഹി മകൾ എന്നാ ടീച്ചർ. ഇതിനെയൊക്കെ ആ ജോലിയിൽ നിന്ന് ഡിസ്‌മീസ് ആക്കി ജയിലിൽ അടക്കണം

    • @keralastylevlog
      @keralastylevlog 9 месяцев назад +1

      Kollam thaa oru narii... ipol iveda pavam amma 😢😢😢😢😢.

    • @najanaju9410
      @najanaju9410 9 месяцев назад

      ​@@keralastylevlog🎉😮😢😮😢😮. 😅😅😅😅😊😊😊😅😅😮😅😊😮😅😅😅😮😅😅

    • @nadheerarasheed5488
      @nadheerarasheed5488 9 месяцев назад

      ​@@keralastylevloga

    • @AnnammaMerykutty
      @AnnammaMerykutty 9 месяцев назад

      ​@@keralastylevlogin bi m8 r43🎉

  • @stanleythottakath2325
    @stanleythottakath2325 9 месяцев назад +16

    പുതിയ ജനറേഷൻ ഏതാണ്ട് 80%പേരും ഇതുപോലെ തന്നെയാണ്. ഉപകാരം ചെയ്താൽ പണിപാളും.

  • @namo4974
    @namo4974 9 месяцев назад +21

    എനിക്കും ഈ പ്രായത്തിൽ ഒരമ്മയുണ്ട് 🥰.

  • @lathasasilatha5962
    @lathasasilatha5962 9 месяцев назад +8

    ദൈവമേ ആ അമ്മക്ക് വീടിനെയും അയൽ വാസികളെയും വിട്ടു പോകൻ പറ്റുന്നില്ല. പാവം ഒറ്റപെട്ടു പോകുംപോഴുല്ല വിഷമം ആ മുഖത്തു കാണാം. ആ വീടും സ്വത്തും അവർക്കു തിരിച്ചു കൊടുക്കണം.

  • @beenaraju3729
    @beenaraju3729 9 месяцев назад +2

    ഇതുപോലെ എടുത്തു വളർത്തിയ മകനും മരുമകളും കൂഫി ചെയ്ത ക്രൂരതകൾ ഞാൻ നേരിൽ കണ്ടിട്ടുണ്ട് പൊന്നുപോലെ ഒരമ്മ കോടികളുടെ സ്വത്തു കാട്ടുമക്കാനെപ്പോലെ ഒരു മകൻ മരുമകൾ വന്നതോടെ ആ പാവത്തിന്റെ ജീവിതം കഷ്ടത്തിൽ ആക്കി ഒരു മുപ്പതു കൊല്ലം മുൻപാണ് അന്നു ഇത്തരം സംവിധാനങ്ങൾ ഒന്നും ഇല്ലല്ലോ ഞാൻ അമ്മ കുഞ്ഞിലേ നഷ്ടപ്പെട്ട ആളാണ് ഞാനായിരുന്നു ആ അമ്മയുടെ ആശ്രയം അവള് കാണാതെ എല്ലാം ചെയ്തു കൊടുക്കും എന്നും ആ അമ്മച്ചിയുടെമുഖം മനസ്സിൽ ഉണ്ട്‌ എന്നേ ജീവനായിരുന്നു

  • @mayansbudha4317
    @mayansbudha4317 9 месяцев назад +21

    😢😢😢 അന്ന് കാട്ടിൽ എറിഞ്ഞാൽ മതിയായിരുന്നു ആ കുഞ്ഞിനെ

  • @eyedropmusic4348
    @eyedropmusic4348 9 месяцев назад +13

    അവളൊക്കെ അനുഭവിക്കാതെ എവിടെ പോകാൻ,

  • @apm3535
    @apm3535 9 месяцев назад +3

    ആ മകളുടെ വീഡിയോ കൂടി ഇടണം ആയിരുന്നു എന്നിട്ട് ജനങ്ങൾ കാണട്ടെ ഇങ്ങനെയുള്ളവരെ ഒക്കെ ദൈവം പെട്ടെന്ന് ശിക്ഷിക്കണം

  • @zaramaiden5433
    @zaramaiden5433 9 месяцев назад +38

    പാവം ആ അമ്മ എത്ര വത്സല്യ ത്തോടെ വളർത്തിയയാവും അവസാനം

  • @saljashajahan6133
    @saljashajahan6133 9 месяцев назад +7

    ഇവൾക്ക് കുട്ടികളെ പഠപ്പിക്കേന യോകത്ത ഇല്ല ഇവരെ സ്കൂളിൽ നിന്നും പിരിച്ചു വിടാൻ തീരുമാനിക്കാണം

  • @KL59S70
    @KL59S70 9 месяцев назад +11

    അമ്മേ❤❤❤

  • @ranimathew6938
    @ranimathew6938 8 месяцев назад

    Enkum udu Mahal enna nokellenna onnu sahaikumo chanalil kodukumo

  • @radhamoney123
    @radhamoney123 9 месяцев назад

    Avaleyum policil alppickku. Akathukidakkattea. Iniyum athra teachermaru koodea ee lokathil undennu arkariyam

  • @ajaikhosh
    @ajaikhosh 9 месяцев назад +14

    അന്ന് ...വഴിയിൽ കിടന്നതിനെ എടുത്ത് .''**//*''' വച്ചു ...പാവം അമ്മയും അച്ഛനും

  • @beenabeenzzz7463
    @beenabeenzzz7463 9 месяцев назад +6

    ടീച്ചർമാർക്ക് ആണല്ലോ ഇത്ര യും അസുഖം വിദ്യാഭ്യാസം കൂടിയത് കൊണ്ട് ആയിരിക്കും

  • @radhamoney123
    @radhamoney123 9 месяцев назад

    Avarkk avarudea makkal thhannea thirichukodukkum urapp.

  • @cooperativerankfile2168
    @cooperativerankfile2168 2 месяца назад +5

    പിഴച്ചു പെറ്റതല്ലേ അതിന്റെ ഗുണം അവൾ കാണിക്കും

  • @maraivlogs6287
    @maraivlogs6287 9 месяцев назад

    Thanks vismaya

  • @Junaid-n1k
    @Junaid-n1k 2 месяца назад +3

    മാതാപിതാക്കളോട് ഛെ എന്ന വാക്ക് പോലും പറയരുത് ------ഖുർആൻ

  • @bijubiju7422
    @bijubiju7422 6 месяцев назад

    ആ കള്ളനായിൻെറ മോളെ തക്ക ശിക്ഷയ്ക്ക് വിധേയമാക്കൂ. പഞ്ചപാവ൦ ആ അമ്മ ❤

  • @anetbiju2167
    @anetbiju2167 9 месяцев назад +5

    ഇങ്ങനെയുള്ള ടി ച്ച റെ പിരിച്ച് വിട്ടുക

  • @patricrock5576
    @patricrock5576 9 месяцев назад +6

    Arrest must please action police department

  • @krishnakumari949
    @krishnakumari949 9 месяцев назад +6

    അമ്മ എന്ന് പറയണം

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 9 месяцев назад +3

    പിഴച്ചു പെറ്റ ടീച്ചറെ നിനക്കും ഉണ്ടല്ലോ മക്കൾ അവര് നാളെ നിന്നെവീടിന് പുറത്താക്കും അത് മറക്കണ്ട നിനക്കും വയസ് ആകും മറക്കണ്ട

    • @Destination10
      @Destination10 9 месяцев назад

      Apo ee ammamayum avarude mathapithakale engane cheythathukondano ipo engane aayath?

  • @fbxi4084
    @fbxi4084 3 месяца назад

    Aa makale kaanikkathathu entha ningal aamakalkku koottu nikkukayaano ?

  • @AsharAli-d9l
    @AsharAli-d9l 9 месяцев назад +15

    തള്ള എന്നു പറയല്ലേ

  • @aflakk4670
    @aflakk4670 9 месяцев назад +4

    Pacha ഷർട് 😁👍🏻👍🏻

  • @ShanavasNasir-oh6hr
    @ShanavasNasir-oh6hr 9 месяцев назад +2

    Suma
    Annu kadalil eringal mathi aayirunnu😮😮

  • @premalathak9256
    @premalathak9256 День назад

    Aval kuttikale padipichal kuttikal vazhithetum avale policil elpikanam pavam amma

  • @sreejasivanya405
    @sreejasivanya405 9 месяцев назад +5

    Teachers ന്റെ വില കളയാൻ... അനാഥയായ അവൾക്ക് ഒരു നല്ല ജീവിതം കൊടുത്തതാണോ ആ അമ്മ ചെയ്ത തെറ്റ്. ഇതിന്റെ യെല്ലാം ജോലി കളയണം. അപ്പൊ മനസിലാവും 😡😡

  • @sreelathasreelatha3509
    @sreelathasreelatha3509 9 месяцев назад +4

    Avalkku kodutha Swthukkal Ellam thirichu vanganam

    • @eldhosepk8279
      @eldhosepk8279 9 месяцев назад

      Ethu swathu?enthu swathu?swathu kandille?🙏

    • @sreelathasreelatha3509
      @sreelathasreelatha3509 9 месяцев назад +1

      @@eldhosepk8279
      Ammayude perilulla 4 Sentu bhoomi Avar Ezhuthi medichu

  • @viswakumaris4317
    @viswakumaris4317 9 месяцев назад +1

    ടീച്ചർ എവിടെ? ടീച്ചർക്ക് എന്താണ് പറയാനുള്ളത്.

  • @radhamoney123
    @radhamoney123 9 месяцев назад

    Aa, teacherintea certificatel chuvann a vett vara veezhickkanam. Orid athum joli kittaruthu.

  • @trendingviralzone2950
    @trendingviralzone2950 9 месяцев назад +2

    നല്ല അയൽവാസികളെങ്കിലും ഉണ്ടല്ലോ...🫶🏻

  • @FUN_MEDIA5
    @FUN_MEDIA5 9 месяцев назад +1

    Congratulation.avalagoleyelnennumdismissuchayyanam

  • @geethavn7111
    @geethavn7111 9 месяцев назад +2

    അങ്ങനെ സ്വത്ത് അടിച്ച് മാറ്റി അമ്മമാരെ പുറന്തള്ളുന്നവരെ സംരക്ഷിക്കുന്നത് നല്ലതു തന്നെ. പക്ഷെ ആസ്വത്തും വീടും എല്ലാം തിരിച്ച് മേടിക്കുക.

  • @RajimolRajimol-kd9jb
    @RajimolRajimol-kd9jb 2 месяца назад

    Properti thirichu pidichu ammakku kodukkuka

  • @navidhanavidha9327
    @navidhanavidha9327 9 месяцев назад +4

    ഈ അമ്മയെ ഉഭദ്രവിച്ച സുമയെന്നു വിളിക്കുന്ന രാക്ഷസിയെ വെറുതെ വിടരുത്. അട്ട കുളങ്ങര ജയിലിൽ കിടക്കുന്ന മഞ്ജു എന്ന രാക്ഷസിക്ക് വന്ന അതെ ശിക്ഷ ഇവൾക്കും എത്രയും പെട്ടന്ന് മേലാധികാരികൾ കൊടുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. പാവം അമ്മ 😢 അട്ടയെ പിടിച്ചു മെത്തയിൽ കിടത്തി അതാ ആ പാവം അമ്മ അമ്മ ചെയ്ത തെറ്റ് 😔😔

  • @annapeter5633
    @annapeter5633 9 месяцев назад +4

    വേലിയിൽ ഇരുന്ന പാമ്പിനെ.... എടുത്തു വച്ച് ഉടുത്തു കടി മേടിച്ചു എന്ന് പറഞ്ഞാൽ മതി🤦‍♀️🤦‍♀️ 😢😢😢.

  • @subramaniyankuttan8653
    @subramaniyankuttan8653 8 месяцев назад +2

    പാവം അമ്മയുടെ ഇതു സങ്കടം തന്നെ 😢😢😢😢😮

  • @sividasankumar3508
    @sividasankumar3508 9 месяцев назад

    E puri Mol Pala Thathake Udaya puri mol Pulayadi mol

  • @muhammedmuhammed7002
    @muhammedmuhammed7002 5 месяцев назад

    Ammayood.paavamchaida.makkala
    Tallikallanam

  • @deepajoseph7628
    @deepajoseph7628 2 месяца назад

    പാവം അമ്മ 😥.എന്റെ പേര് വിനു, ചേട്ടൻ വേറെ ലെവൽ.

  • @sheelajagadharan5028
    @sheelajagadharan5028 7 месяцев назад +1

    അമ്മയെ എന്തുവിഷമമായാലും
    നോക്കാതെ ഇരിക്കുന്നത്
    തെറ്റാണ്

  • @bijutambibijuvk3944
    @bijutambibijuvk3944 9 месяцев назад +1

    Aa...koothichiyude mugam.. Samoohathinu...kanikkamayirnu..Avale pirichuviduka

  • @Junaid-n1k
    @Junaid-n1k 2 месяца назад

    മാതാപിതാക്കൾക്ക് വയസ്സ് ആയാൽ കാരുണ്യത്തിന്റെ ചിറക് വിരിക്കുക --

  • @bindus8291
    @bindus8291 9 месяцев назад +3

    അവളെ ആ വീട്ടിൽ നിന്ന് ഇറക്കി വിടണം എന്നിട്ട് ആ അമ്മയെ ഇവിടെ താമസിപ്പിക്കണം ആരും ഇല്ലാതെ ഉണ്ടായതല്ലേ ഇങ്ങനെ കാണിച്ചില്ലേലെ ഉള്ളു

  • @tulsitalks
    @tulsitalks 9 месяцев назад +2

    വളർന്ന വീട്ടില്‍ നിന്നും ഇറങ്ങി പോകാൻ അവര്‍ക്കു കഴിയില്ല. Avarey അല്ല ഇറക്കി കൊണ്ട് പോകേണ്ടത്. മകളെ ഇറക്കി വിട്. അതല്ലേ ശെരി. ഇവിടെയുള്ള ഭരണ karthakkal വിദേശത്ത് പലതും പഠിക്കുവാന്‍ എന്നും പറഞ്ഞ് പോകും. എന്നിട്ട് enthua പഠിച്ചത്. അവിടെയൊക്കെ govt വീട്ടില്‍ വന്നു നോക്കും. പ്രായം ആയ ആര്‍ക്കു പ്രത്യേകം സംരക്ഷണം ആണ്. അവരുടെ കൂടി നികുതി പണം ആണ് എല്ലാം

  • @reallifevlog9683
    @reallifevlog9683 9 месяцев назад +4

    ഇതെന്തൊരു അവതാരകൻ 🤔 അമ്മ എന്ന് സംബോധന ചെയ്യാതെ തള്ള... തള്ള എന്നാണോ പറയേണ്ടത് 🤔😡 ഇതെന്തൊരു രീതി 😡

  • @AnnaAnna-nd6eh
    @AnnaAnna-nd6eh 9 месяцев назад

    Valarttumolkk Etra Hahangaramo 😮

  • @parameswaranparameswaran9053
    @parameswaranparameswaran9053 2 месяца назад

    Koothara teacher school nu purathakkanam peru poothana

  • @subaidakp6976
    @subaidakp6976 7 месяцев назад

    Halo amma ennh parayu

  • @suprabhanandanan5324
    @suprabhanandanan5324 9 месяцев назад +4

    ഇന്നത്തെ ഭൂരിഭാഗം അധ്യാപകരും അമ്മമാരോടും കുഞ്ഞുങ്ങളോടും ഒരു സ്നേഹവും ഇല്ലാത്തവരാണ്. സർക്കാർ പറയുന്ന തരത്തിലുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് കൊടുക്കുന്നില്ല, ഇവർ പഠിപ്പിക്കുന്ന കുഞ്ഞുങ്ങളും (bhavithalamura)ഇതു തന്നെ തുടരും. Karanam😂മൂല്യബോധം ഉള്ള വിദ്യാഭ്യാസ രീതിയെ ഇന്നത്തെ അധ്യാപകർ നശിപ്പിച്ചു നാറ്റി. നല്ലസാലറി വാങ്ങി ഉടുത്തൊരുങ്ങി സ്കൂളിൽ ഇരുന്നു വീട്ടുകാരെയും ഹസ് ബെന്റിനെയും കുറ്റം പറയലും അധ്യാപകർ തമ്മിൽ തമ്മിൽ പോരാട്ടങ്ങളും ഒക്കെ യയായി പോകുന്നു. പുറം മോടി മാത്രമേ സ്കൂളിന്നുള്ളു. അകം മോടി പരിശോധനക്ക് ആരും ഇല്ല. ഇത് മുതലെടുത്തു ടീച്ചിങ് nott😂പോലും എഴുതാതെ, കുട്ടികളെ ബെഞ്ചിൽ നിരത്തിയിരുത്തി കുറച്ചു കാണപ്പാഠം പഠിപ്പിക്കുന്നു. പേരെന്റ്സിനെ തൃപ്തി യാക്കാൻ ഹോം വർക്കും. Right To Education ഉണ്ടായിട്ടും പ്രബുദ്ധ കേരളത്തിലെ അക്ഷരമറിയാ മക്കളുടെ രക്ഷിതാക്കൾ ബാലവകാശ കമ്മിഷനിൽ ഒരു പരാതി കൊടുക്കാൻ ധൈര്യമില്ല. ഇതല്ലേ ടീച്ചർമാർ. അങ്ങനെ ഒരു കേസ് പോയാൽ സ്വന്തം സാലറിയിൽ നിന്നും കുട്ടികൾക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. അത് നേടിക്കൊടുക്കേണ്ടത് പേരെന്റ്സ് ആണ്. മരിയ്ക്കുട്ടിയമ്മയെ കണ്ടു പഠിക്ക്, ബോധമില്ലാത്ത രക്ഷിതാക്കളെ. സ്കൂളിൽ മാസമാസം മീറ്റിംഗ് കൂടുമ്പോൾ പോകുക, എന്റെ കുട്ടിക്ക് എന്താണ് ഈ ടീച്ചർ മാർ കൊടുക്കുന്ന അറിവുകൾ, അല്ലെങ്കിൽ നിങ്ങളുടെ കുഞ്ഞുങ്ങളും ഇതുപോലെ യാകും, ഉറപ്പ്

  • @julieanu6283
    @julieanu6283 9 месяцев назад +4

    ആ അമ്മയുടെ കണ്ണീര് ഒന്നു മതി ആ മകൾ ദഹിച്ചു ഭസ്മം ആകാൻ😡😡😡

  • @radhamoney123
    @radhamoney123 9 месяцев назад

    Avarkkum prayamakum annu avarorkkunilla. Avar annum cheryppakkarayi irickkum annanu avrorkkunnath. Avarudea makal ithellam kandalleavalarunnrea

  • @rekhajeyakumar
    @rekhajeyakumar 9 месяцев назад

    Enta cheriya prayathil entamma kidappilayi avare njan thookieduthu kurethooram nadannanu autoil iruthi kondupokunnathu enta achanu Kalil anipputtu kondu nadakan pattilla athukondu ammaye thookan kaziilla enta ammaye njan mattarkum nokan vittukoduthilla,arum enta ammaye kulippikkanum dress change cheiunnathum eniku ishtamilla ,ammaum kulikan ennakathirikum njan schoolil ninnu varunnathuvare, entamma marichappozum njananu kulippichathum dress change cheithathum ,entammaye nokiya punniyathinu eniku nalloru husbandine dheivam thannu ammayeppole

  • @ambilithethi1809
    @ambilithethi1809 9 месяцев назад +1

    Ee ammene nokatha avalu entha kuttyole padipikine..

  • @ranimathew6938
    @ranimathew6938 9 месяцев назад

    Ganum oru mahala pattu valrthi nokunnilla

  • @SajithaSajitha-l2b
    @SajithaSajitha-l2b 9 месяцев назад +9

    ടീച്ചർ നെ ജോലിക്ക് വെക്കരുത് കുഞ്ഞുങ്ങൾ വളരേണ്ടത് ആണ്

  • @MarshallEngineering-j5o
    @MarshallEngineering-j5o 7 месяцев назад

    Be human to human 🙏

  • @prof.pinkyraveendran9919
    @prof.pinkyraveendran9919 6 месяцев назад +1

    😘😘

  • @GireeshGiri-r4z
    @GireeshGiri-r4z Месяц назад

    നാട്ടുകാർ ടെ സ്നേഹം പോലും മകൾ ക് ഇ ല്ല ബൂദി

  • @SameeraT.T.
    @SameeraT.T. День назад

    പാവം amma

  • @jayashivadasan2703
    @jayashivadasan2703 9 месяцев назад

    Mukkuvan mare adachu akshepikkaruthu chetta

  • @sadifharansasi7071
    @sadifharansasi7071 7 месяцев назад

    നാട്ട്കാർ ഇറങ്ങിയാൽ വല്ലതും നടക്കും പ്രായമായവർ എന്ന് പറഞ്ഞ് പരാതി പറഞ്ഞാൽ ഈ നാട്ടിൽ ഒന്നുംനടക്കില്ല

  • @aniladevib6352
    @aniladevib6352 9 месяцев назад

    Pavam amma anthiru pennanu evalocke angane Teacher aayi ee pavam oke avide kondu theerum

  • @Ibydavis6039
    @Ibydavis6039 9 месяцев назад +1

    ശപിക്കപ്പെട്ട എടുത്തു വളർത്തിയ സാത്താൻ സുമ...😢😢😢

  • @prathaptitus6665
    @prathaptitus6665 9 месяцев назад

    Nattulla teacher marudda vila poyyi

  • @baburajc1150
    @baburajc1150 9 месяцев назад

    ഒന്നാന്തരം ടീച്ചർ!!!

  • @KL_VIPER_YT
    @KL_VIPER_YT 9 месяцев назад +1

    Where is our God @nick vlogs😢