വീണ്ടും സർജറി😔എല്ലാത്തിനും കാരണക്കാരനായ വേട്ടാവളിയൻ കുണുവാവ

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 498

  • @indrajithjitu
    @indrajithjitu 5 месяцев назад +137

    സിജോ ആണിപ്പോ ശരിക്കും കുഞ്ഞുവാവ പോലെ എനിക്ക് തോന്നിയത് 😄.....😅😅😅

  • @palavakaofficial
    @palavakaofficial 5 месяцев назад +59

    അടി ഇരന്നു വാങ്ങി ഇപ്പോ ഇരുന്നു മോങ്ങുന്നു. സോറി ബ്രോ ആദ്യം താങ്കൾ നന്നാവൂ. ഇതാണ് കയ്യിലിരിപ്പ് എങ്കിൽ താങ്കൾ ഇനിയും അപകടങ്ങൾ വിളിച്ചു വരുത്തും.ഈ കയ്യിലിരിപ്പിന് ഇനിയും ദുരന്തങ്ങൾ വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... സ്വയം നന്നാവൂ. താങ്കളുടെ വീഡിയോ എല്ലാം കാണാറുള്ള ഒരാൾ....

  • @miyadreams3613
    @miyadreams3613 5 месяцев назад +119

    സിജോയുടെ സംസാരം വിവരം ഇല്ലാത്ത ഒരാളെ പോലെ

  • @Nejl_neji
    @Nejl_neji 5 месяцев назад +108

    ആണായാലും പെണ്ണായാലും അനുവാദം കൂടാതെ ഒരാളുടെ ദേഹത്തു പ്രകോപനപരമായി തൊട്ടത് ആണ് ആദ്യത്തെ തെറ്റ് അപ്പോൾ പിന്നെ ഇടി കിട്ടിയതിൽ അത്ഭുത്തപ്പെടാനില്ല. ഇനി ജീവിതത്തിൽ ഇതൊരു പാഠം ആയിരിക്കും തനിക്ക്.

    • @palavakaofficial
      @palavakaofficial 5 месяцев назад +2

    • @appu7762
      @appu7762 5 месяцев назад +4

      Ayal thanne an thott nokkan paranjath.. 😂 budhim bodhom llathe rocky ne support akuna vangalod onum parayanola🙏

    • @Prasanth-f6x
      @Prasanth-f6x 5 месяцев назад +4

      Thottal edikollum ennu paranjirunnu...

    • @Prasanth-f6x
      @Prasanth-f6x 5 месяцев назад +2

      Rocky fan onnum alla njan....paranju enne ullu

    • @shammaspt9424
      @shammaspt9424 5 месяцев назад

      Thotta kittum enn paranju ennittum thottu thottappo potti adi athre ollu​@@appu7762

  • @pavithranm4291
    @pavithranm4291 5 месяцев назад +107

    ആളാവാൻ നോക്കി ചോദിച്ച് വാങ്ങി എന്നിട്ട് മോങ്ങുന്നു '

  • @moviebuff8029
    @moviebuff8029 5 месяцев назад +46

    എന്തുതന്നെയായാലും അവൻ്റെ അമ്മയെയും അച്ഛനെയും ഈ വിഷയത്തിലേക്ക് കൊണ്ടുവരാൻ പാടില്ലായിരുന്നു Sijo bro 😕അവനോട് ദേഷ്യപ്പെടാൻ നിങ്ങൾക്ക് അവകാശമുണ്ട്, എന്നാൽ നിങ്ങളുടെ നിലവാരം നിലനിർത്തുക അല്ലെങ്കിൽ നിങ്ങളും അവനും തമ്മിൽ ഒരു വ്യത്യാസവും ഉണ്ടാകില്ല. നിങ്ങളുടെ ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. Wish you all the best ❤Our prayers are with u.

  • @pictureperfect6090
    @pictureperfect6090 5 месяцев назад +149

    നീയും അവനും തമ്മിൽ ഒരു വ്യത്യാസം ഇല്ല 2 കണക്കാ 😂😂
    അവന്റെ വീട്ടുകാരെയും അവന്റെ ജോലിക്കാരെയും ഇതിൽ വലിച്ചു ഇട്ടു

  • @Sophia-lf9sc
    @Sophia-lf9sc 5 месяцев назад +84

    എവിടെ ആണെങ്കിലും അനുവാദം ഇല്ലാണ്ട് ആരുടേയും ദേഹത്തു തൊടാൻ നിക്കരുത്....പിന്നെ അന്ന് പരാതി ഇല്ലെന്ന് ന്തിനാ പറഞ്ഞത്... ഒന്നുകിൽ തിരിച്ചു കൊടുക്കണം.. അല്ലെങ്കിൽ നിയമപരമായി പോകണം.. അല്ലാതെ അവൻ ചെയ്തതിന് അവന്റെ അപ്പനേം അമ്മേനെ പബ്ലിക് ൽ വന്നിരുന്നു പറയുകയല്ല വേണ്ടത്..... നീ കേറി ചൊറിഞ്ഞു അവൻ നിന്നെ മാന്തി..അത്ര തന്നെ....പിന്നെ നിനക്ക് കേസ് ഇല്ലെങ്കിൽ നീ മിണ്ടാതിരിക്കണം അതാണ് മാന്യത.... നീ അവന്റെ വീട്ടുകാരെ പറഞ്ഞപ്പോ നിന്റെ ഓപ്പറേഷൻ ഇല്ലാതെ ആയല്ലോ ല്ലേ....

    • @truthwins4085
      @truthwins4085 5 месяцев назад +4

      Annu paraathi illa… purath vanna shesham alle Rocky mass bgm itt instayil ittathum interview’il mass aanu enn parayunnathum kaanunnath

    • @shirlye.j6014
      @shirlye.j6014 5 месяцев назад +10

      അതാണ് സത്യം.... ഒരു ഭാഗം റോക്കയിൽ ശരിയുണ്ട്. പക്ഷെ റോക്കി ക്കു അറിയാം ഈ ഒരു ഇടിയുടെ അഘാതം. റോക്‌യ്ക്കു മാത്രം അതറിയുള്ളു. പുള്ളി warn ചെയ്തിരുന്നു. സിജോകും control ചെയ്യാൻ പറ്റിയില്ല. റോക്‌യ്ക്കും. എന്ത് ചെയ്യാം. താങ്കളുടെ വികാരം മനസിലാവും. റോക്കി പുറത്തുവന്നതിനു സിശേഷമുള്ള പ്രതികരണ രീതി.... അയാളുടെ bigboss സ്വപ്നം തകർന്നതിൽ നിന്നും ഉടലെടുത്തിട്ടുള്ളതാണ്.... സിജോനും നഷ്ടങ്ങൾ ഏറെ. ആരെയും ഒന്നും പറയാൻ പറ്റില്ല. പരസ്പരം ചെളി വാരിയെറിയാതെ... ക്ഷമിക്കുന്നവന്... ദൈവാനുഗ്രഹം ഉണ്ടാവും... താങ്കൾക്കു ക്ഷമിക്കാൻ കഴിയട്ടെ... നഷ്ടം താങ്കൾക്കാണ് വന്നത്.... Case കൊടുക്കാമായിരുന്നു. ഇനി ഇപ്പൊ ഇതാവസാനിപ്പിച്ചു.. Opertion കഴിഞു... വിവാഹം ഉടൻ കഴിച്ചു... Past is past... Post cheythu നിങ്ങൾ പുതിയ വ്ലോഗ് ഒക്കെ ചെയ്തു ജീവിക്കു all the best

    • @Manoj4-v5y
      @Manoj4-v5y 6 дней назад

      Thodada ennu paranju appozha thottee

  • @Sophia-lf9sc
    @Sophia-lf9sc 5 месяцев назад +31

    Daa... കാട്ടുതീ... ഈ ലോകത്ത് എല്ലാർക്കും ജന്മം കൊണ്ട് ഒരു തന്തയും തള്ളയും മാത്രേ ഉണ്ടാവൂ... കർമം കൊണ്ട് നമുക്ക് അപ്പനും അമ്മയും സഹോദരങ്ങളും ഒക്കെ ആവുന്ന ഒന്നിൽ അധികം..മനുഷ്യന്മാർ ഉണ്ടാവും...സ്വന്തം അപ്പനേം അമ്മയേം ബഹുമാനിക്കുന്ന ഒരുത്തനും മറ്റുള്ളവന്റ അപ്പനേം അമ്മയേം ഇങ്ങനെ പബ്ലിക് ൽ വന്നിരുന്നു പറയില്ല... അതും നീ ഒരുപാട് വട്ടം അത് എടുത്തു എടുത്തു പറഞ്ഞു... അവൻ ചെയ്ത കാര്യത്തിന് അവനെ പറയണം... അല്ലാതെ അവന്റെ വീട്ടുകാരെ പറയുന്നത് മാസ് ആണെന്ന് ആകും നിന്റെ വിചാരം..... അവർ അല്ല നിന്നെ ഇടിച്ചതു....ഇതും നിന്റെ പേരെന്റ്സ് നിന്നെ വളർത്തിയതിന്റ ദോഷം ആയിട്ടേ ഇത് കാണുന്നവർക്ക് തോന്നൂ... ആദ്യം സ്വന്തം അപ്പനേം അമ്മേനേം ബഹുമാനിക്കാൻ പടിക്ക്... അപ്പോ മറ്റുള്ളവന്റെ അപ്പനേം അമ്മേനേം ബഹുമാനിക്കണം ന്ന് സ്വയം തോന്നിക്കോളും....

  • @KL-9000
    @KL-9000 5 месяцев назад +20

    റോക്കിയുടെ സ്ഥാനത്ത് മല്ലയ്യാ വല്ലതും ആയിരുന്നേൽ സിജോന്റെ കാര്യം എന്റെ ശിവനെ ഓർക്കാൻ വയ്യ!!😢

    • @princejoseph1705
      @princejoseph1705 5 месяцев назад +4

      സിജോ ഒരു ഓര്‍മ. With frame ചെയ്ത photo ഭിത്തിയിലും. പക്ഷേ മല്ലയ്യാ വിവേകം ഉള്ളവനാണ്..

  • @ohhmygod23
    @ohhmygod23 5 месяцев назад +32

    മറ്റൊരാൾ ആയി പ്രശ്നം ഉണ്ടെങ്കിൽ അവനോട് നേരിട്ട് തീർക്കണം
    അല്ലാണ്ട് ഫാമിലി, കുട്ടുകാർ, എംപ്ലോയീസ് ഒന്നും പറയരുത്
    സിജോ ഇപ്പോൾ ചെയ്യുന്നത് ചെറ്റത്തരം ആണ്

    • @Pearlymaanyshow
      @Pearlymaanyshow 5 месяцев назад +6

      സത്യം. ഈ ആളിൽ നിന്നു ഇത്തരം ഒരു ആക്ഷൻ പ്രതീക്ഷിച്ചില്ല. ഇതേത്രാമത്തെ reaction വീഡിയോ ആണ് ഈ വിഷയത്തിൽ. Body shaming, അച്ഛനെ വിളിക്കുക, വീട്ടിലുള്ള വരെ വിളിക്കുക, ജോലിക്കാരെ പറയുക... എന്തൊക്ക ആണ്! അദ്ധ്യാപകൻ ആണ് ഈ ചെറുക്കൻ!

    • @pianocity1474
      @pianocity1474 5 месяцев назад +2

      നിങ്ങൾക്ക് ഇത് അറിയാഞ്ഞിട്ടാ.... കലാപരമായി നമ്മുക്ക് ഒരു കഴിവ് ഇല്ലെങ്കിൽ, ഇങ്ങനെ ഒക്കെ content പറഞ്ഞിട്ടാലേ യൂട്യൂബിൽ നിന്ന് വരുമാനം കിട്ടു. അല്ലെങ്കിൽ യാതൊരു പ്രേശ്നവും ഇല്ലാത്തവനോക്കെ എങ്ങനാ ഇത് ഇത്രക്ക് വല്ല്യ പ്രശ്നം ആവാൻ തുടങ്ങിയത്.

  • @funnycat1551
    @funnycat1551 5 месяцев назад +97

    എന്തിനാടോ വീട്ടുകാരെ പറയുന്നത്.... താനൊക്കെ ഒരു അധ്യാപകനാണോ... ആ വീഡിയോ കണ്ടവർക്ക് അറിയാം സിജോയുടെ ഭാഗത്തും മിസ്റ്റേക് ഉണ്ട്.. നിങ്ങളുടെ നാക്ക് control ചെയ്യണം... റോക്കിയെ അടിച്ചില്ലെങ്കിൽ കോമാളി എന്ന ഒരു സിറ്റുവേഷനിൽ കുണു വാവ എന്നൊക്കെ വിളിച്ച് കൊണ്ടെത്തിച്ചത് നിങ്ങളാണ്..എന്റെ അഭിപ്രായത്തിൽ റോക്കിയും താനും ഏകദേശം ഒരുപോലെയാണ്... സ്വയം പൊങ്ങികൾ.. റോക്കി പക്ഷേ പറയുന്നത് പ്രവർത്തിക്കും.. പക്ഷെ താൻ വാചകമടിമാത്രമേ ഒള്ളൂ

    • @soniajoseph9538
      @soniajoseph9538 5 месяцев назад +3

      Ithoru provoking game aanu than pottanano

    • @Renaissance261
      @Renaissance261 5 месяцев назад +6

      @@funnycat1551 poli poli well said

    • @KJ-gj4po
      @KJ-gj4po 5 месяцев назад

      Chilla tharathillula provoking inu idi kittum atray ullu idichavan gamil ninnu purathakum idi kondavan athinte after effect jivithakalam muzhuvan kondunadakum kunuvavaye pole ​@@soniajoseph9538

    • @Instagram_user812
      @Instagram_user812 5 месяцев назад

      Well said👏🏻👏🏻👏🏻

    • @Oldisgoldiee
      @Oldisgoldiee 5 месяцев назад +3

      Correct 💯

  • @MikeVijayan-2.0
    @MikeVijayan-2.0 5 месяцев назад +45

    കണ്ണാപ്പി സായിന്റെ സ്നേഹിതൻ അധ്യാപഹയൻ സിജോ... 😆😆😆 രണ്ടും ഡയലോഗ് അടി മാത്രം, അങ്ങോട്ട് കേറി ചൊറിഞ്ഞു അടിയും വാങ്ങി മോങ്ങുന്നു... 🤣🤣🤣🤣

  • @ithalsworld975
    @ithalsworld975 5 месяцев назад +65

    റോക്കിക്ക് ഒരു കുറ്റബോധം ഇല്ല എന്തൊരു മനുഷ്യൻ

  • @Brandon183sh
    @Brandon183sh 5 месяцев назад +20

    കാട്ടുതീ❌
    കാട്ടുകൂതി✅

  • @Subeesh394
    @Subeesh394 5 месяцев назад +6

    വോട്ട് കിട്ടാൻ അപ്പൊ നന്മ മരം, ആയി ഇപ്പൊ കിടന്നു മൂഞ്ചുന്നു

  • @angelvlogs8285
    @angelvlogs8285 5 месяцев назад +14

    ദൈവം ഉണ്ട് എന്നുള്ളത് സത്യമാണ്. നീ ബിഗ് ബോസ് ആഗ്രഹിച്ച പോലെ നിന്നു പക്ഷെ നീ കാരണം ഇറങ്ങി പോകേണ്ട വ്യക്തി അതിൽ കയറിയത് എത്ര ആഗ്രഹിച്ചിട്ടാകും ഒരാളെ തൊടരുത് എന്ന് പറഞ്ഞിട്ടും നീ പോയി തൊട്ട് ഇത്രേം പ്രശ്നം ഉണ്ടായി അന്ന് നീ അവനെ പിടിച്ചില്ലായിരുന്നില്ലെങ്കിൽ ഈ വിഷയം ഒന്നും ഉണ്ടാകുമായിരുന്നില്ല. ദൈവം ഉണ്ട് അത് ഇടക്കിടക്ക് ദൈവം നിന്നെ ഓർമിപ്പിച്ചോണ്ടിരിക്കും.

  • @Oldisgoldiee
    @Oldisgoldiee 5 месяцев назад +27

    അല്ല ഇവൻ Big Boss ഇല് മാപ്പ് കൊടുത്തത് അല്ലേ "Rocky എൻ്റെ നല്ല ഒരു friend ആണെന്ന് പറഞ്ഞിട്ട്" 😂😂😂😂
    ഇവൻ മറ്റുള്ളവർക്ക് ഒരു പാഠമാണ് provoke ചെയ്ത് പുറത്താക്കണം എന്ന് വിജരിക്കുന്നവർക്😂😂😂😂
    ഒരു പൂവ് ചോതിച്ച് റോക്കി Bhai ഒരു പൂക്കാലം കൊടുത്തു 🔥🔥🔥🔥🔥 😂😂😂😂😂

  • @livingforfood2690
    @livingforfood2690 5 месяцев назад +26

    💥 കാര്യങ്ങൾ പറയേണ്ട സമയത്ത് കൃത്യമായി മുന്നിൽ നിന്ന് പറയുവാൻ ധൈര്യം കാണിക്കാത്ത നിനക്ക് ഒരു സപ്പോർട്ട് ഇല്ല ആ കാര്യത്തിൽ

  • @sarjandavid6943
    @sarjandavid6943 5 месяцев назад +98

    ഇരുന്ന് കരയാതെ പോയി കേസ് കൊടുക്കണം mr

  • @riderlitty
    @riderlitty 5 месяцев назад +6

    കുണുവാവ സിജോ 😂😂😂

  • @truthwins4085
    @truthwins4085 5 месяцев назад +291

    Jasmin❤ ചായയിൽ തുമ്മിയതാണ് ഏറ്റവും വലിയ തെറ്റ്
    ഇത്ര തന്തയില്ലായ്മ ചെയ്ത റോക്കിയെ ഇതേ മലയാളികൾ ഓമനിക്കുന്നു 🤷🏻‍♂️

    • @Sulthanefxgamer
      @Sulthanefxgamer 5 месяцев назад

      Anuvadham illathe oralude bodyil thodunathum thottal idikum enn paranjittum vidum thadiyil pidichittum alle ithoke pattiye

    • @biggboss_8_tamil
      @biggboss_8_tamil 5 месяцев назад +19

      Rockyk fullum hate thanneyan
      Jasmin supportum❤

    • @vr07744
      @vr07744 5 месяцев назад +4

      Aaru support chayunu

    • @unu323105
      @unu323105 5 месяцев назад +7

      ഒരു കപ്പ് മൂക്കള ചായ എടുക്കട്ടെ 😂

    • @truthwins4085
      @truthwins4085 5 месяцев назад

      വന്നല്ലോ ഒരു പുണ്യാളൻ 😏@@unu323105

  • @truthwins4085
    @truthwins4085 5 месяцев назад +237

    എന്നിട്ട് interview ൽ വന്നിട്ട് എനിക്ക് കുറ്റബോധമില്ല എന്ന് പറയുന്ന Jocky 😡

    • @thasnithasni6954
      @thasnithasni6954 5 месяцев назад +14

      Onnu podo angat chenn kerikodthathalle ..kittendath thanne

    • @sanvijourney
      @sanvijourney 5 месяцев назад

      ഇങ്ങനെയും ചില 😡 കഷ്ടം​@@thasnithasni6954

    • @Sophia-lf9sc
      @Sophia-lf9sc 5 месяцев назад +20

      @@truthwins4085 തൊട്ടാൽ ഇടിക്കുമെന്ന് പറഞ്ഞാൽ ഇടിച്ചിരിക്കും എന്ന് പറഞ്ഞതാ... എന്നിട്ടും ചൊറിഞ്ഞു.. ലവൻ അങ്ങ് കേറി മാന്തി... അതൊരു ഒന്ന് ഒന്നര മാന്തൽ ആയി പോയി....

    • @Anuz598
      @Anuz598 5 месяцев назад +2

      ​@@Sophia-lf9sc bbyil vannu idikarith ennu bhodham illle aaaaalavalathykk

    • @Anuz598
      @Anuz598 5 месяцев назад +4

      ​@@thasnithasni6954 bb ennu parayunnath target cheyth choriyuna show anu nthlm parayumpol adikan avante achante veed allalo

  • @Aneenaps-rv9dr
    @Aneenaps-rv9dr 5 месяцев назад +20

    നീ പറയുന്നത് കേട്ടാൽ നീ നല്ലത് നീ നല്ലവൻ ആണ് നിന്റെ വിചാരം 😂😂😂നീ യാണ് കുണുവാവ.... നീ എന്ത് മാസ്സ് ഡയലോഗ് പറയുനെ നീ നല്ലവൻ തന്നെ യന്നു നോക്കു...മറ്റമോനെ

    • @SyamChandran-j5v
      @SyamChandran-j5v 5 месяцев назад +2

      നീയേതാ മറ്റേ മോളേ നിന്നെ ഇവിടെ ആരേലും ക്ഷണിച്ചോ 😡

  • @jayasreevs
    @jayasreevs 5 месяцев назад +44

    സി ജോ അടി ചോദിച്ച്‌വാങ്ങിയതല്ലേ . റോക്കി അടിയ്ക്കും എന്ന് സിജായ്ക്ക് റിയാം. സിജോ റോക്കിയെ ഇറിറ്റേറ്റ് ചെയ്യുന്ന വിധം പ്രകോപിപ്പിച്ചു. റോക്കി ചെയ്തത് തെറ്റുതന്നെയാണ്. റോക്കിയെക്കൊണ്ട് അടിപ്പിക്കുക എന്നതായിരുന്നു സിജോയുടെ ലക്ഷ്യം ആ അടി ഒന്ന് ഒന്നര അടി ആയിപ്പോയി.😂

  • @sudhisudheesh1230
    @sudhisudheesh1230 5 месяцев назад +82

    സിജോ നീ ധൈര്യമായി പൊയ്ക്കോളൂ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയുണ്ട് ഒരു കുഴപ്പവും ഉണ്ടാവില്ല എല്ലാം ഭംഗിയായി അവസാനിച്ചു തിരിച്ചെത്തും ബ്രോ നമ്മൾ നേരിൽ കണ്ടിട്ടില്ലെങ്കിലും.. ബിഗ് ബോസിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരു വ്യക്തിയാണ് താൻ❤❤

    • @riderlitty
      @riderlitty 5 месяцев назад +1

      ആര് കൂടെ ഉണ്ടെന്നു ഇതേപോലെ duble സ്റ്റാൻഡ് ഉള്ള കുണുവാവാക്കൊന്നും ഒരു സപ്പോർട്ടും ഇല്ല

  • @sudhisudheesh1230
    @sudhisudheesh1230 5 месяцев назад +173

    റോക്കി എന്നുപറയുന്ന വേട്ടാവളിയൻ 10 പൈസയ്ക്ക് വിവരമില്ല അത് ബിഗ് ബോസ് കണ്ട ജനങ്ങൾക്ക് മനസ്സിലായി എന്നിട്ടും ആ വേട്ടാവളിയൻ ഇൻറർവ്യൂ കളിൽ വന്നിരുന്ന് പറയുന്ന കേട്ടാൽ ഇതിലും വലിയ മണ്ടൻ വേറെയില്ല ഒരു ഉളുപ്പുമില്ലാതെ ഒരു ജന്മം

  • @മൊഞ്ചത്തി1234
    @മൊഞ്ചത്തി1234 5 месяцев назад +4

    ഇരന്നു വാങ്ങി 😂, ബിഗ്ബോസിൽ. പറന്നത് പരിഭവം ഇല്ലാ ,പരാതിയില്ല, നല്ല പിള്ള ചമന്ന് വോട്ട് കിട്ടാൻ ,ഇപ്പോൾ ശശിയായി,😂😂😂

  • @justinjoseph8588
    @justinjoseph8588 5 месяцев назад +4

    കിട്ടിയ ഇടി ഇത്രേം ആഘോഷിക്കുന്ന ഒരാളെ ഇതാദ്യം കാണുവാ.

  • @appuappuss9613
    @appuappuss9613 5 месяцев назад +4

    സിജോനെ ആണ് ഇഷ്ടം. പക്ഷേ ഇത് ചോദിച്ചു വാങ്ങിയ അടി ആണ്. എന്നിട്ട് റോക്കിയേ bad വാക്ക് ഉപയോഗിച്ച് ക്യാപിഷൻ ഇടുന്നത് നിർത്തണം

  • @nibudevasia8722
    @nibudevasia8722 5 месяцев назад +7

    എന്റെ പൊന്നു അളിയാ കാട്ടു തീ നീ ഇതൊക്കെ ചോദിച്ചു വാങ്ങിയതല്ലെടാ ഉളിപ്പില്ലാത്തവനെ 😂😂😂😂😂

    • @iamsijo4976
      @iamsijo4976  5 месяцев назад +1

      Njnippol ninakku nilavil Ulla 12 thandhamaareyum angott theri vilichu ennu karuthukaa...ethaanu chodhich vaangal 😊

    • @shuhaib_malik
      @shuhaib_malik 5 месяцев назад +2

      ​@@iamsijo4976ayyee sijoo endhada ingane . Valli case pidikalle aliyaa

    • @nechu3692
      @nechu3692 5 месяцев назад

      Thandhak vili ozhivaak​@@iamsijo4976
      Bro ann oru uracha theerumanam edkanaayirunn:-rockyk regret undenkil enk kozheppella,athella illenkil case kodth Munnott povum
      Inganoru statement paranjayirunnenkil kozhepillayir

    • @Ibrahimovich9000
      @Ibrahimovich9000 4 месяца назад +2

      ​@@iamsijo4976 da tallu kolli nattukarudae maekkatt kaeraruth ith biggboss alla adi spotil kittum. Chummatallada cup n pakaram ninak adi kittiyath koooi 😭😂

  • @abdulazees4524
    @abdulazees4524 5 месяцев назад +2

    ധൈര്യമായിട്ട് വീഡിയോസ് ഇട്ടോ എല്ലാ സപ്പോർട്ടും ഉണ്ട് ❤✌🏻

  • @rifads2459
    @rifads2459 5 месяцев назад +19

    Get well soon……….. sijo നിങ്ങളുടെ ഭാഗത്തും അന്ന് തെറ്റുണ്ടായിരുന്നു, ഒരു മോശം conversation ആയിരുന്നു അന്ന് ഉണ്ടായത്, അതിന്റെ കൂടെയാണ് നിങ്ങൾ അയാളുടെ body യിൽ touch ചെയ്തത്. ........ അത് ശെരിക്കും ഒരു provoking moment ആയിരുന്നു. ........ ഇപ്പോൾ നിങ്ങൾ ചെയ്യുന്നതും അത് തന്നെ ആണ് , അവന്റെ അതേ വിവരക്കേട് നിങ്ങൾ കാണിക്കരുത് , വീട്ടിൽ ഇരിക്കുന്നവരെ പറയുന്നതും മോശം ആണ് ............ അവനെ തെറി പറയാൻ ഉള്ള അവകാശം നിങ്ങൾക് ഉണ്ട് , അത് ധൈര്യമായി വിളിച്ചോളൂ

  • @MH-qw6vp
    @MH-qw6vp 5 месяцев назад +14

    വെട്ടാവളിയൻ ശെരിക്കും നീയാണ് സിജോ... ഇരന്നു വാങ്ങിയ അടി അല്ലെ.. അപ്പൊ അനുഭവിച്ചോ...
    നാവിനു കിട്ടേണ്ട അടി ചെകിട്ടത്തായെന്ന് മാത്രം..
    കൊണയടി മാത്രമേ ഉള്ളു നിന്റെ കയ്യിൽ.. Big boss കപ്പ്‌ തരും എന്ന് വിചാരിച്ച് ഒരു കംപ്ലയിന്റ് ഇനും പോകാതെ പുണ്യാളൻ ആകാൻ നോക്കിയതായിരിക്കും, ഇപ്പൊ നിന്റെ തനി സ്വരൂപം നാട്ടുകാര് മനസ്സിലാക്കി..

  • @funpackedmalluakkus4411
    @funpackedmalluakkus4411 5 месяцев назад +1

    അച്ഛ മില്ലേ അച്ഛ മില്ലെ എന്ന് അല്ലേ അവൻ പറഞ്ഞേ means അച്ഛൻ ഇല്ല ഇന്ന് 😂😂😂😂😂😂

  • @daretodream5634
    @daretodream5634 5 месяцев назад +10

    Bro oru doubt njn aardem fan onnum alla bro paranja karayatthill oru clarity kittaan vendiyaa😊ith sambavicch kzhinj big boss nte ulil vecch rocky yod problem onnum illennalle paranjath ippo enthaa ingane samsaarikkunne🤔

    • @Anuz598
      @Anuz598 5 месяцев назад +3

      Rocky k regret illa. Veendum vannu show kanikumpol mindathe engane erikummm

  • @lopez-po8fk
    @lopez-po8fk 5 месяцев назад +3

    edi kond dialogue adikunaaa bro poliiiii 😂 poyi case kodkdaa chumma video ite mass kanikunaaa oru madan

  • @Jenny-rh7cl
    @Jenny-rh7cl 5 месяцев назад +21

    Bro maintain your quality❤ Stay Strong bro and Forget Rocky 💪Our prayers are with you.

  • @rayu_777
    @rayu_777 5 месяцев назад +1

    Kunuvava rocky-nte kaiyill ninnu medichu kittiyathill santhosham mathram olla rocky mass pinne nee oru vanavum atto🎉

  • @Rovannnnn
    @Rovannnnn 5 месяцев назад +15

    Bigg boss crewsinu അവിടെ ഉണ്ടായിരുന്ന ആരോടെങ്കിലും ഒന്ന് പിടിച്ചു മാറ്റാൻ announce ചെയ്യാമായിരുന്നു ..ഹിന്ദിയിൽ ഒക്കെ ചെയ്യുന്ന കണ്ടിട്ടുണ്ട്.. ഇവിടെ അതും content ആക്കാൻ നോക്കി😑

  • @tharunthomas5988
    @tharunthomas5988 5 месяцев назад +9

    You had the option to pursue legal action against Asianet and that person, but you chose to focus on fame and exposure instead. So, there's no use complaining now. Since you've already forgiven them, you can't criticize him or anyone associated with him.

  • @Irfankkkk-e1p
    @Irfankkkk-e1p 5 месяцев назад +19

    നീ ചോദിച്ച് മേടിച്ചതാണ് അവനെ കുറ്റം പറയാൻ പറ്റില്ല 🤣

    • @iamsijo4976
      @iamsijo4976  5 месяцев назад +3

      Aano
      Myreeee
      Eth ne chodhich vaangiyathaai vijarikk.keto 😊

    • @Vyboskyyy
      @Vyboskyyy 5 месяцев назад +30

      ​@@iamsijo4976Myree vilikaanmathram ivide onnum paranjilla... Thanikonam kanikalle mone

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn 5 месяцев назад +3

      ​@@iamsijo4976ninte chori varthanam ketta arkkayalm onnu tharan thonnm

    • @binithaa5846
      @binithaa5846 5 месяцев назад +7

      ​@iamsijo4976 shame on you sijo. Sahathapam mathram.

    • @Ibrahimovich9000
      @Ibrahimovich9000 4 месяца назад

      ​@iamsijo4976 iganaea anael orupad vagch kootum 😂adhikam vaikatae adutha surgerykolla vaka ak😂

  • @renjith.p.chackoparackal2493
    @renjith.p.chackoparackal2493 5 месяцев назад +5

    അവനെപോലെയുള്ള വേട്ടവളിയയത്തി റസ്മിനെ കൂടി ഒഴിവാക്കണം സിജോ ബ്രോ ആ രണ്ട് പേരാണ് സീസൺ 6 തമ്മിൽ അടിപ്പിച്ചത്

  • @Hazllll.11
    @Hazllll.11 5 месяцев назад +7

    SIJO....as a fan... please maintain your quality....😊

  • @riderlitty
    @riderlitty 5 месяцев назад +4

    കുണുവാവ ചോദിച്ചു വാങ്ങിയത് അല്ലെ റോക്കിടെ കയ്യിൽ നിന്നും 😂😂😂

    • @iamsijo4976
      @iamsijo4976  5 месяцев назад +1

      Ahhnooo myreee 🤣

    • @riderlitty
      @riderlitty 5 месяцев назад +3

      @@iamsijo4976 എന്താണ് ചേട്ടാ തെറി മാത്രേ ചേട്ടന്റെ വായിൽ നിന്നും വരത്തൊള്ളോ ചേട്ടന്റെ അപ്പനും അമ്മയും പഠിപ്പിച്ചതാണോ അതോ ചേട്ടനെ ഉണ്ടാക്കിയതിന്റെ കുഴപ്പം ആണോ

    • @riderlitty
      @riderlitty 5 месяцев назад +6

      @@iamsijo4976 എന്നാലും കുണുവാവെ കിട്ടേണ്ടത് കിട്ടിയപ്പോൾ തെറി മാത്രേ വരത്തൊള്ളോ 😂😂😂😂😂

    • @rayu_777
      @rayu_777 5 месяцев назад +1

      Eda ninakku ariyille Rocky paranjathu sijo vanathinu anu 50 ollathu

  • @sanaaaaaa-z5p
    @sanaaaaaa-z5p 5 месяцев назад +48

    Caption kalakki😂❤

  • @elizabeththomas2222
    @elizabeththomas2222 5 месяцев назад +12

    Praying for you sijo.keep your dignity, karma will give it back to him.Stay healthy,positive.❤❤❤.convey our regards to your better half.

  • @Drmansoor-ws1wu
    @Drmansoor-ws1wu 5 месяцев назад +19

    Maintain your quality sijo. If you react the way he does, does it make any difference. Best wishes for your surgery!!

  • @akshararetheeshbabu7783
    @akshararetheeshbabu7783 5 месяцев назад +6

    Nanma maram kalikathe apo thane case kodukanomarinu....angane forgiveness kanichit um final 5 il polum ethan pattiyila n still u r medically suffering... compensation vangikanom ayalod...

  • @nishadcalicut3127
    @nishadcalicut3127 5 месяцев назад +2

    സിജോ full negative vibe ആണല്ലോ 😂

  • @ഗുണ്ടാവാസ്
    @ഗുണ്ടാവാസ് 4 месяца назад

    കിട്ടിയതും മേടിച്ച് മിണ്ടാതിരിക്ക് റോക്കയോട് ചൊറിയാൻ പോകണ്ട ഇനി ഒന്നു കൂടി കിട്ടിയാൽ അന്യഗ്രഹ ജീവിയെ പോലെയാകും മുഖം😂

  • @lenah9s
    @lenah9s 5 месяцев назад +10

    Sijo ningalude frustration kurayaan ningal ethra venamenkilum paranjo....bcz we know ella manushyare pole ningalkum emotions undenn...ithrayum anubavikumbo aarkaayalum ayaalod daishyam sahikkan pattilla😬athkond ayaale rand theri paranjaalum koyappamilla ningalk anganeyenkilum ee pain sahikkunnathil aashwasam kittullu....

  • @Anu__33-33
    @Anu__33-33 5 месяцев назад +4

    Sijo bro..nigalde frustration kond akam egane oru video eteth..bt think twice egane oke upload akumbol..nigale estam ann..rockye 1% polim estam ala..bb frst day muthale enik otum estam alatha contestant ayrunu rocky..athinu main reason thanne ayalk agane oru housl nikan ula mental control ela enn thonit ann..actions and words oke agane ayrunu...nigal eni etra nigalde part clear akiyalum rockye easy ayt trigger akan patum enn nigalk 100% manasilayit und..ee adi nadakunathinu munne ula day jasmine and gabriyod Rocky self harm act kandapo thanne ath kurach bhudi ulavark clear ayi..ennitum aa level provoking ayalde aduth very next day kanichathil sijode partilim und mistake.. episode kanuna purath erikunavark vere rockyde body touch akiyal ayalku vivaram elathond ego trigger akum enn manasilayit und ..nigalkum ath manasilakan oke ula bhudi ula gamer ayrunu enn enik thonit und.. physical assault kond orale purath akan patum bt chilapo aa same physical assault orupad consequences lifelong taranim reason akim..eni ula seasonl ekilum kai vakum enn thonuna oralde munnil egane provoke akan arum pokathe erikate..bb ennu parayunath physical assault aki purath akuna show onim ala..ath oru entertainment show matrm ann..life vach arum kalikaruth..100 days kazijal ath theerum..pinne next bb vere oru small hype kitum..ath kazijalum namalde life und..ethil sijo desym kond akim orupad level vittu talk akit und..rockyku education ela..athinte vivaram elayma und..ath oru excuse ala bt ath fact ann..nigal agane ala..ayale pole akalu..stay healthy❤ eni ekilum real life anelum adikum enn sure ula oralde munnil poi egane provoke akalu..loss namuk matrm akum..rockyde partl 80% mistake undel athil oru 20% nigaldem ann.. accept it brother !! Learn from lessons!! Rocky akalu nigal..desym kanim nigalk bt athinu rockye pole akathe eriku..keep ur personality ❤

  • @davdjoseph5500
    @davdjoseph5500 5 месяцев назад +23

    സിജോ നിനക്ക് ദൈവം നല്ലതേ വരുത്തു അവനുള്ള ശിക്ഷ ദൈവം കൊടുക്കും എത്രയും വേഗം എല്ലാം സുഖമാകട്ട എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

    • @Shaamcr72824
      @Shaamcr72824 5 месяцев назад

      ദൈവത്തിന് ഇതാണല്ലോ ജോലി എത്രയും വേഗം ശിക്ഷ കൊടുക്കൽ

  • @binipeter5102
    @binipeter5102 5 месяцев назад +3

    ചോദിച്ചു വാങ്ങിയതാണ് ഇവൻ എന്ന് എന്ന് എല്ലാവർക്കും അറിയാലോ... പിന്നെ എന്തിന് ഇവനെയൊക്കെ ഇങ്ങനെ സഹതപിക്കുന്നു??? ഇവൻ കൊള്ളില്ല ആള്.... റോക്കി on the സ്പോട്ടിൽ കാര്യം പറയും സഹിക്കേട്ടപ്പോ കൊടുക്കുകയും ചെയ്തു... ഇവനോ? ഇവൻ bb യിൽ വെച്ച് എന്താണ് പറഞ്ഞതെന്ന് ഞാൻ ആർക്കും പറഞ്ഞ് തരേണ്ടല്ലോ ഫ്രണ്ട്‌സ്?? ' റോക്കി എന്റെ ഫ്രണ്ട് ആണ് എനിക്ക് പരാതി ഇല്ല...' എന്നിട്ട് എല്ലാം കഴിഞ്ഞപ്പോ vd ഇട്ട് തോൽപ്പിക്കാൻ നോക്കുന്നു ഇവൻ... നാണമില്ലാത്ത സിജോ... വിവരക്കേട് റോക്കിയല്ല നീയാണ് സിജോ

  • @ismailmanalath7338
    @ismailmanalath7338 5 месяцев назад +38

    സിജോ bro🥰🥰🥰ഇഷ്ട്ടം

  • @meenar4784
    @meenar4784 5 месяцев назад +8

    Case koduth cash medich ( bone fracture aayondu minimum 25 lack vare kittum)othutheerppakkathe bb poi ulla perum kalanju 🙏

  • @jijumoncm5067
    @jijumoncm5067 5 месяцев назад +12

    Take care Sijo, you will be alright

  • @maneeshs7736
    @maneeshs7736 5 месяцев назад +20

    ആ ഇടി SIJO അർഹിച്ചിരുനു.. ആ എപ്പിസോഡ് കണ്ട എല്ലാവരും SIJO ക്കു ഒരു ഇടി കിട്ടിയിരുന്നേൽ
    എന്നു പ്രാർത്ഥിച്ചിരുന്നു. 😂.. ROCKEY പറയുനത് എല്ലാം തെറ്റ് ആണ്.. BUT ഈ ചെയ്തത് ശരിയാണ് 😜😜.. ആകെ ROCKEY ഓട് ബഹുമാനം തോനിയത് ഈ നിമിഷം മാത്ര൦ ആണ്.. 💯 😂😂

  • @PreethyDas
    @PreethyDas 5 месяцев назад +5

    Sijo new look super
    Vishamikathiriku ealam sheriyakum sijoyudey koodey njagal prashakar unte daivam anugrahikatey ❤😊

  • @shemeemashemi8214
    @shemeemashemi8214 5 месяцев назад +6

    Sijo bro oru kozhupobum varila simple case aanu. Njan dental clinic lannu wrk cheyyunnad. 13 yrs aait. Ee case athre pedikandatto. Dr yendano insectio parnju tharunnad ad palichamadi. Ok don't worry

  • @nisa-vf6nk
    @nisa-vf6nk 5 месяцев назад +25

    Thankalk endha case kodthal

  • @SreekanthKanth-d6o
    @SreekanthKanth-d6o 5 месяцев назад +24

    അയാളെ പറഞ്ഞോളൂ അയാളുടെ വീട്ടുകാരെ പറയരുത് pls

  • @BijivargheseVarghese
    @BijivargheseVarghese 5 месяцев назад +5

    നീ അവന്റെ കൈയിൽനിന്ന് പിന്നെ വാങ്ങിച്ചു കൂട്ടും

  • @Aladin1717
    @Aladin1717 5 месяцев назад +8

    Sijo bruh.. Grow up mahn.. ഞാൻ ആരുടേയും fan ഉം തേങ്ങയും ഒന്നുമല്ല.. പക്ഷെ ഇങ്ങനെ ഒക്കെ പറഞ്ഞ് വീഡിയോ ഇടുമ്പോൾ നിങ്ങളും മാറ്റവനിം തമ്മിൽ ന്താണ് വെത്യാസം.. 🤔 ഒരാൾ വിവരക്കേട് കൊണ്ട് ഓരോന്ന് വിളിച്ചു പറയുന്നു.. അതിന് അതിനപ്പുറം arrogant ആയിട്ട് വന്നിരുന്നു താങ്കൾ സംസാരിക്കുന്നു.. Part of content?? . അങ്ങനെയാണെങ്കിൽ ഇത് കണ്ണാപ്പി പഠിപ്പിച്ചതാവും 😂😂... Anyway പെട്ടെന്ന് പല്ല് ok ആവട്ടെ.. Be sensible bro.. Dont over react to these shits..

  • @sreeragmrv
    @sreeragmrv 5 месяцев назад +13

    അന്നൊരു ദിവസം ബിഗ് സോസിൽ ലെ കാട്ടു🔥 : മോനേ ജോക്കി എനിക്ക് നിന്നോട് ഒരു പ്രശ്നവും ഇല്ലട I Love You da എന്നൊക്കെ
    ഇന്നൊരു ദിവസം പുറത്ത് ലെ കാട്ടു 🔥 : ജോക്കി വോട്ടാവളിയൻ ആണ് കുണുവാവാ ആണ് എന്നൊക്കെ
    two syndrom ആണോ കാട്ടു🔥
    അന്നേ കേസ് കൊടുക്കണമായിരുന്നു Drama കാണിക്കാതെ .

    • @rayu_777
      @rayu_777 5 месяцев назад +1

      Athe athe😂

  • @justinjose6550
    @justinjose6550 5 месяцев назад +87

    Sijo is back...💯sijo💪💪💪

    • @Naz-op6ue
      @Naz-op6ue 5 месяцев назад +2

      ithrem naal frntilaayrno😅

  • @ifineno_reply6378
    @ifineno_reply6378 2 месяца назад +1

    😂😂😂

  • @feefee5664
    @feefee5664 5 месяцев назад +33

    Take care brother 💙

  • @sarath_youyes
    @sarath_youyes 5 месяцев назад +1

    1:47 ആ പല്ല് പോയാൽ teeth implant cheyyan pattille??? Anyone reply pls🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @hridhyamohan03
    @hridhyamohan03 5 месяцев назад +10

    Take care sijo chetta elam sheri akum ❤

  • @juvanajoshy6587
    @juvanajoshy6587 5 месяцев назад +8

    God bless u brother ❤❤

  • @lenah9s
    @lenah9s 5 месяцев назад +16

    Ayyo thaadi veendum povumo...💔sijo veendum pazhaya handsome lookile thirich varuvaayirunnu🥺💔get well soon❤ennaalum enta rockyyy...ee paavathinod cheythath ini aarodum cheyyalle🥺😡

  • @Priroritizeurself
    @Priroritizeurself 5 месяцев назад +18

    ചോദിച്ചു വാങ്ങിയത് തന്നെ ആണ്

  • @neenus3670
    @neenus3670 5 месяцев назад +2

    Irannu vangiyathallae bro😢

  • @Den-f4v
    @Den-f4v 5 месяцев назад +2

    Pinne Sijo Rockyodu oru promblem illaennu parajatho showil vachu

  • @Anuz598
    @Anuz598 5 месяцев назад +7

    Get well soon ❤

  • @pachucheri5971
    @pachucheri5971 5 месяцев назад +4

    അപ്പോ ബ്രോ അല്ലെ പറഞ്ഞെ പരാതി ഇല്ല എന്ന് പറഞ്ഞെ...... പിന്നെ എന്താ ഇങ്ങനൊക്കെ.. അല്ലെങ്കിൽ കേസ് കൊട്

  • @AVEEFILMS
    @AVEEFILMS 5 месяцев назад +6

    ഡബിൾ സ്റ്റാൻഡ് മോൻ 🔥

  • @SarathP-gk2vh
    @SarathP-gk2vh 5 месяцев назад +7

    Thallu erannuvaangiyitt, athu oru uluppumillathea vannuparayunnu,

  • @rahanasaneesh4744
    @rahanasaneesh4744 5 месяцев назад +1

    നിനക്കൊരു മാന്യത ഉണ്ടെന്നാണ് കരുതിയത്

  • @Elizabethjacob912
    @Elizabethjacob912 5 месяцев назад +3

    Sijo chettaa don't worry..all prayers are with you!!!he will get his karma..you are still suffering and he is walking around freely and some mad psycho people are still supporting him..god is with uu sijo..you will be alright❤

  • @ramzathnajeeb4456
    @ramzathnajeeb4456 5 месяцев назад +2

    Sijo ishtam❤️ Always prayers with u❤️

  • @hafsathkk4965
    @hafsathkk4965 5 месяцев назад +5

    Wish you all the best bro.God bless you dear.always we are prayer your best❤❤❤

  • @Sherima098
    @Sherima098 5 месяцев назад +16

    Take care sijo chetaa ❤️☺️ ellam pettannu ok aakatte👍

  • @Neghh-ir5zs
    @Neghh-ir5zs 5 месяцев назад +5

    Rocky did really bad which is not acceptable. However Sijo, provoking was ok its part of game but you lost it when you put hands on him. So in a way you asked for it. So its better you stop this

  • @lalisa-xx7zt
    @lalisa-xx7zt 5 месяцев назад +8

    Take care chetta❤

  • @NishaCn-xh7jc
    @NishaCn-xh7jc 5 месяцев назад +12

    Saramilla sijo allam sariyakum 🙏🙏

  • @RekhaBiju-yy2dc
    @RekhaBiju-yy2dc 5 месяцев назад +22

    ഇടി ചോദിച്ച് വാങ്ങിയത് പോരെന്ന് തോന്നുന്നു😂

    • @BismiZakeer
      @BismiZakeer 5 месяцев назад

      Ithrayokke ee manushyan anubhavichittum nthu 🥥 kndittanu neeyokke ippozhum aa rockiye support cheyyunnathu.edo provoking part of a game aahnu .athinu physical asolt aahno cheyyendathu.ennankil ella seasonilum provoking indallo.avarokke ithu pole thenditharam aahno cheyyunnathu.

  • @student10.10
    @student10.10 5 месяцев назад +4

    Kittiyd poraa thonnunnu

  • @Appzzzzz
    @Appzzzzz 5 месяцев назад +17

    Feeling bad for you Sijo.Take care of ur health 🙌

  • @amerikkantaxi
    @amerikkantaxi 5 месяцев назад +3

    You have every right to be upset and your emotions are valid. It's hard to go through such violence and the person who violated you stay with no remorse! I wish you had filed a complaint against him just to show him what filth he is when the law handles him.
    Sending lots of good vibes your way, Sijo. ❤

  • @Kerala_secret_boy
    @Kerala_secret_boy 4 месяца назад

    കേസ് കൊടുക്ക് ബ്രോ 🙏🏽

  • @irfankamal1996
    @irfankamal1996 5 месяцев назад +2

    ചോദിച്ചു വാങിടല്ലേ bro❤

  • @manjubiju617
    @manjubiju617 5 месяцев назад +2

    പരാതി ഇല്ലാന്ന് പറഞ്ഞതാണ് സിജോയ്ക്ക് പറ്റിയ തെറ്റ്

  • @sanjeedpalooran7897
    @sanjeedpalooran7897 5 месяцев назад +2

    Chodich vaaangiya adiyan Sijo Idh, orale provoke cheyunnadhil oru limit und Adh maintain cheyanm

  • @Redv.00o
    @Redv.00o 5 месяцев назад +8

    Take care bro ❤

  • @nissamolali8031
    @nissamolali8031 5 месяцев назад +5

    Prarthana undavum sijo

  • @Niyas-sy3bw
    @Niyas-sy3bw 5 месяцев назад +1

    നന്നായി

  • @Jenny-rh7cl
    @Jenny-rh7cl 5 месяцев назад +5

    Waiting for your daily vlogs. Expecting to see your sisters friends and Linu in the videos❤