MARGAMKALI DEMONSTRATION

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 6

  • @sreekantannair4263
    @sreekantannair4263 4 года назад +5

    നൃത്തത്തിൻ്റെ പാദമുദ്രകൾ പതിഞ്ഞിട്ടുള്ള ഓരോ മേഖലയും കണ്ടെത്തി അവതരിപ്പിക്കാനുള്ള ശ്രീമതി ലക്ഷ്മി ടീച്ചറുടെ പരിശ്രമം അഭിനന്ദനീയം തന്നെ. കേരളത്തിൻ്റെ സാമൂഹ്യ മാറ്റങ്ങൾക്ക് തോമാശ്ലീഹയുടെയും ക്രിസ്തുമതത്തിൻ്റെയും സംഭാവനകൾ ചരിത്ര പണ്ഡിതന്മാർ വിശകലനം ചെയ്തിട്ടുള്ളതാണല്ലോ. ആ മേഖലയിലും ടീച്ചറുടെ ശ്രദ്ധ പതിഞ്ഞിരിക്കുന്നു എന്നത് സന്തോഷം നല്കുന്നു.
    ഓൺലൈൻ ഡാൻസ് ക്ലാസ്സജീവമായി ശ്രദ്ധിക്കുന്ന പഠിതാക്കളിൽ, നൃത്ത പഠനത്തിനു പരിയായി ഗവേഷണാത്മക ചിന്താഗതി കരുപ്പിടിപ്പിക്കാനും കുട്ടികളുടെ പൊതു പഠനത്തിൽ പുതിയ മാനം വളർത്തിയെടുക്കാനും ഈ ക്ലാസ്സുകൾ ഏറെ ഗുണം ചെയ്യുന്നുണ്ട്.
    രക്ഷിതാക്കളോട് ഒരു വാക്ക് '
    ഓൺലൈൻ ഡാൻസ് ക്ലാസ്സ് സജീവമായി ശ്രദ്ധിച്ചു പഠിക്കുന്ന നിങ്ങളുടെ കുട്ടികളിൽ നൃത്ത പഠനത്തോടൊപ്പം എല്ലാക്കാര്യങ്ങളും വിശദമായി കണ്ടെത്താനും പഠിക്കാനുമുള്ള ഒരു പ്രത്യേക താത്പര്യം വളർത്തിയെടുക്കുന്നതിനു കൂടി ടീച്ചറുടെ ക്ലാസ്സുകൾ സഹായകമാവുന്നുണ്ട്. അത് നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസ മേഖലയെ കാര്യമായി സ്വാധീനിക്കുകയും സ്വയം പഠനത്തിന് അവരെ പ്രാപ്തരാക്കുകയും എന്നുകൂടി നാമറിയുക.
    ലക്ഷ്മി ടീച്ചർക്ക് പ്രത്യേകമായ അഭിനന്ദനമർപ്പിക്കുന്നു.

    • @johnykuttymanalil5812
      @johnykuttymanalil5812 4 года назад +1

      ഇപ്പോൾ വലിയപ്രചാരം ഇല്ലാത്ത നൃത്തത്തെ സംക്ഷിപ്തമായി പിരിചയപ്പെടുത്തിയതിന്നന്ദി

    • @adithyaschoolofdanceandmusic
      @adithyaschoolofdanceandmusic  4 года назад

      Thank You.... 🙏

  • @soumyashanton7410
    @soumyashanton7410 2 года назад +3

    Margamkalide step by step tutorial Edan patumo? It's a request.

  • @aleenajohny5104
    @aleenajohny5104 4 года назад +1

    Super 😊😊