നാടൻകോഴി മാത്രം വിൽക്കുന്ന കട, നാടൻകോഴി കിട്ടിയില്ലെങ്കിൽ അന്ന് കട അവധി| നാരുവാമൂട്| Trivandrum

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 151

  • @dancingmind01
    @dancingmind01  4 месяца назад +5

    Contact Number- 9744575505
    Location- maps.google.com/?q=8.450072,77.034004

  • @sudhakaranck8825
    @sudhakaranck8825 4 месяца назад +18

    നാടൻ കോഴി പെരട്ട് അതും തോല് കളയാതെ ഉള്ളതായത് കൊണ്ട് ഭയങ്കര രുചിയായി രിക്കും പണ്ട് വീട്ടിൽ കഴിച്ചീട്ടുള്ളവർ രുചി മറക്കില്ല സൂപ്പർ കൊള്ളാം

  • @premkumarg7751
    @premkumarg7751 3 месяца назад +3

    ഞാൻ ഇന്നലെ പോയി 13 jul 2024. ഞാൻ അരുവിപ്പുറം മുമ്പ് പോകുമ്പോൾ ഈ ഹോട്ടൽ കണ്ടിട്ടുണ്ട് ഒരു പീറ ഹോട്ടൽ ആണെന്ന് കരുതി. പിന്നീട് ഇത് വഴി പോയപ്പോൾ google pay ഇല്ലാത്തതു കൊണ്ട് കയറാൻ പറ്റിയില്ല. അങ്ങനെ കാലം കടന്നുപോയപ്പോഴാണ് dancing mind വീഡിയോ കണ്ടത്. അങ്ങനെ 13 jul ഉച്ചക്ക് എത്തി. ഉഗ്രൻ സാദനം എന്തൊരു മണം എന്തൊരു രുചി. വഴിപോക്കൻ ചിലരും കയറി അവരും ഫുഡ്‌ നെ ക്കുറിച്ച് വാനോളം പുകഴ്ത്തി. ഇത്‌ തനി നാടൻ ചിക്കൻ ആണ് ഇതിൽ ചിക്കൻ നെയ് ധാരാളം ഉണ്ട് വാത രോഗികൾ ശരീരത്തിൽ joints കളിൽ ഓയിൽ നഷ്ടപോട്ട്ടവർ അവർ ഇത് കഴിക്കുന്നത് നല്ലതാണ്. Video കണ്ട് ഒരു പാടുപെർ വന്നതായി ആ ചേട്ടൻ പറഞ്ഞു. പ്ലസ് visit.

    • @dancingmind01
      @dancingmind01  3 месяца назад

      സന്തോഷം , പോയി കഴിച്ചു നോക്കിയിട്ട് അഭിപ്രായം പറഞ്ഞല്ലോ 💕

  • @sakunthalakp
    @sakunthalakp 4 месяца назад +10

    അടിപൊളി എന്തു ഭംഗിയാണ് പെരട്ട് കാണാൻ അതുപോലെ ടേയ്സ്റ്റുകാണും❤️❤️❤️.👌

  • @SherinThomas-du4jw
    @SherinThomas-du4jw 4 месяца назад +8

    പ്രിയപ്പെട്ട.. സൗമ്യ...
    വീഡിയോ ക്കു വേണ്ടി wait ചെയ്യുക ആയിരുന്നു... പതിവുപോലെ... നല്ല നാടൻ ആഹാരം... 🥰🥰സൗമ്യ യുടെ പതിവ് വീഡിയോ കാണുമ്പോൾ ഒരു ചൈനീസ് റെസ്റ്റ്ന്റ്.. മാനേജർ ആയ എന്റ husband പറയും.. ഇതൊക്കെ കാണാൻ തന്നെ ഭാഗ്യം വേണം... ഈ രുചികൾ അറിയുന്ന.. സൗമ്യ ഭാഗ്യവതി ആണെന്ന് 🥰🥰🥰

  • @rajitheshthekkedath6096
    @rajitheshthekkedath6096 4 месяца назад +5

    സൂപ്പർ രുചി ആയിരിക്കും ആ കൂട്ട് കണ്ടാൽ അറിയാം 🥰🥰🥰 all the best ചേച്ചി

  • @jayanair4475
    @jayanair4475 4 месяца назад +5

    Superb 👌 👌 presentation good vlog. I will reach Trivandrum on Tuesday midnight at 2.00. Whatever you have shown hotels and thattukada in ur vlogs I will try to visit these places as I am interested to have meals thattukada and these type of places because we will get a natural taste which will not get 3/5star hotels. Good 👌 👍 vlog. I am Jaya Nair from Ahmedabad Gujarat. I always like fish items only. I don't prefer chicken mutton etc.

  • @DileepKumar-m6c
    @DileepKumar-m6c 4 месяца назад +3

    Super video.. 👍
    Puttum, perattum polichu..
    Enjoy..😊

  • @Baji854
    @Baji854 4 месяца назад +7

    മഴ നല്ല വിശപ്പ് 😢ചിക്കൻ കാണിച്ചു കൊതിപ്പിക്കല്ലേ 🙏🙏🙏😍😍😍

  • @amalraj3562
    @amalraj3562 4 месяца назад +3

    ടീച്ചറെ ഉരുട്ടബലത്ത് ഒര് അമ്മച്ചി കട ഉണ്ട് ഊണ് മാത്രം ഒരു ഊൺ 50 രൂപ ആണ് മീൻ കൂടി ആയാൽ 100 നല്ല ടേസ്റ്റ് undu njan 2 തവണ പോയിട്ടുണ്ട് 😊😊

  • @aquamode235
    @aquamode235 4 месяца назад +4

    കൊള്ളാം 😍നന്നായിട്ടുണ്ട് ടീച്ചറെ ❣️title "കിട്ടിയില്ലെങ്കിൽ എന്നാണ്.. "Kndapo paranje ahto teachere😊

  • @Anto.v.k
    @Anto.v.k 4 месяца назад +4

    ടീച്ചറെ 🙏. ചിക്കൻ പെരട്ടു. കാണുമ്പോൾ തന്നെ അറിയാം ആള് ഒരു തറവാടിയാണെന്ന്. സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹

  • @anitaprasannan7303
    @anitaprasannan7303 4 месяца назад +4

    Soumyayude presentation spr.

  • @rameshc1782
    @rameshc1782 4 месяца назад +2

    ഒറിജിനൽ നാടൻ കോഴിയും തേങ്ങാപ്പീര പുട്ടും സൂപ്പർ🎉

  • @anoopraj4214
    @anoopraj4214 3 месяца назад +1

    ചേച്ചി കണ്ടിട്ട് കൊതി തീരുന്നില്ല ..❤

  • @sureshnair2393
    @sureshnair2393 4 месяца назад +3

    Nadan Chicken is really rare. You are lucky to enjoy it. Nice video again Thanks ❤❤❤

  • @bijuk8406
    @bijuk8406 4 месяца назад +3

    മഴ ചിക്കൻ പുട്ട് കട്ടൻചായ സൂപ്പർ

  • @sonuja5502
    @sonuja5502 4 месяца назад +3

    Njngal poyi kazhichittundu
    Pwoli food aanu

  • @remya_._
    @remya_._ 4 месяца назад +3

    കൊതിയാവുന്നു ❤️❤️

  • @aiswaryak6180
    @aiswaryak6180 3 месяца назад +2

    Nyz Video👌👍🏼

  • @amalraj3562
    @amalraj3562 4 месяца назад +3

    എൻ്റെ അമ്മയുടെ സ്ഥലം ആണ് നരുവാമൂട് teacher 6 7 മാസം മുമ്പ് നരിവാമൂട് 2 രൂപ ദോശ കട അവിടേ njan ഇത്ര വട്ടം പോയി എന്ന് എനിക് പോലും അറിയില്ല ഇവിടെ njan ഒരറ്റ തവണ പോയിട്ടുണ്ട് but ഇനിയും പോകാം ❤❤❤❤

  • @nishantht.r371
    @nishantht.r371 4 месяца назад +5

    🌹❤സൂപ്പർ.. അടിപൊളി 🌹❤

  • @SunithaMol-mi9dh
    @SunithaMol-mi9dh 4 месяца назад +1

    എറണാകുളം ജില്ല ഉള്ള നാടൻ കടകൾ ഏതൊക്ക ഒന്ന് പറയാമോ

  • @kesavankeshav6829
    @kesavankeshav6829 4 месяца назад +2

    Love you ma'am, you review are soo excellent

  • @abybabu398
    @abybabu398 3 месяца назад +1

    എൻ്റെ വീട് അങ്കമാലി യാണ് നാടൻ കോഴി സൂപ്പറാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് പക്ഷെ T v M വരെ വളരെ ദൂരം കൂടുതലാണ് എന്ത് ചെയ്യാം

  • @MuruganMurugan-gg8yz
    @MuruganMurugan-gg8yz 4 месяца назад +5

    சூப்பர் அக்கா 💙💙💙💐💐

  • @jinojs
    @jinojs 4 месяца назад +6

    ❤ title has a typo. Nadan kozhi ‘kittiyillenkil’ ennanu vendathu. 😊

  • @sukeshbhaskaran9038
    @sukeshbhaskaran9038 4 месяца назад +2

    Great congratulations teacher

  • @archanabs377
    @archanabs377 4 месяца назад +1

    Ente naadu ❤❤❤ith Rathnakaran uncle my best frnd father❤❤❤❤❤

  • @shynineenu3278
    @shynineenu3278 4 месяца назад +5

    Njangade aduthaanu ithu.

  • @AnandKumar-fy7we
    @AnandKumar-fy7we 4 месяца назад +3

    🟥🟦 ചൂട് പുട്ട് 🟩🟧
    🟣 നാടൻകോഴി ⚫
    ♥️ പെരട്ട്,കപ്പ💚💙
    ☢️സഖാവ്ഹോട്ടൽ
    ♣️നരുവാമൂട്🙏🌹

  • @sulu923
    @sulu923 3 месяца назад +1

    ചിക്കൻ വരട്ടെ🥰🥰

  • @BalaKrishnan-cb3ki
    @BalaKrishnan-cb3ki 4 месяца назад +3

    Supper

  • @Abhilash.R652
    @Abhilash.R652 4 месяца назад +2

    Super🤤🤤🤤🤤🤤🤤🤤

  • @Shiju-l9q
    @Shiju-l9q 4 месяца назад +3

    Super ❤

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq 4 месяца назад +4

    നൈസ് വിഡിയോ ❤️❤️

  • @vismayalechuvlog282
    @vismayalechuvlog282 4 месяца назад +1

    നരുവാമൂട് ഉള്ളവർ ലൈക് അടിച്ചോ 🥰🥰

  • @shaf5532
    @shaf5532 4 месяца назад +1

    Teacherey adhehathinte vaakukalilundu athmathadha ❤️❤️❤️

  • @Robin_raj_r
    @Robin_raj_r 4 месяца назад +2

    Nice👌👌👌👌👌

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 3 месяца назад +1

    Super 👍👍👍

  • @artcraftbyneelus7011
    @artcraftbyneelus7011 4 месяца назад +4

    👍👍👍

  • @amalraj3562
    @amalraj3562 4 месяца назад +2

    Njan പോയപ്പോൾ പറഞ്ഞു വയ്‌കിട്ടു വന്നാലേ food എല്ലാം സർവ് ചെയ്യാൻ പറ്റൂ എന്ന് 😊 അപ്പൂപ്പൻ്റെ വീട് അവിടേ തന്ന 😂❤❤ അത് കൊണ്ട് 6 മണി ആയപ്പോൾ njan പാൽസൽ വാങ്ങി 😁❤❤❤

  • @sunilsubi8016
    @sunilsubi8016 4 месяца назад +2

    Me.. video kazhchakal kadu vayil kothiyoorum...😋 avatharanathile vaakkukal kodu manasunirayum...💟💟💟
    💕 nigal superaaa💕

  • @shajimathews3822
    @shajimathews3822 4 месяца назад +1

    Soumyaji
    Half sleeves nallathupole

  • @somankarad5826
    @somankarad5826 4 месяца назад +1

    നാടൻ കോഴിയുടെ ഗ്രേവി അതാണ് സൂപ്പർ

  • @sunilsankar9847
    @sunilsankar9847 4 месяца назад +1

    😋😋 teacherrr👍🏼

  • @rejeeshkumar6761
    @rejeeshkumar6761 4 месяца назад +4

    നാടൻ കോഴി കറി എന്ന് കേട്ടാൽ ഇടപ്പള്ളി പള്ളി പെരുനാൾ ഒർമ്മ വരും....😁😁

    • @dancingmind01
      @dancingmind01  4 месяца назад

      അന്തോണീസ് പുണ്യാളൻ 🙏

  • @radhammal5430
    @radhammal5430 4 месяца назад +1

    Super

  • @shajimathews3822
    @shajimathews3822 4 месяца назад +2

    ❤❤❤❤❤❤❤❤❤

  • @SureshBabu-xp1ek
    @SureshBabu-xp1ek Месяц назад

    Suppera ❤️❤️❤️❤️🎉🎉🎉

  • @nijokongapally4791
    @nijokongapally4791 4 месяца назад +3

    സത്യസന്ധത മുഖമുദ്ര 👌💯😍🥰തല കുലിക്കി ഓക്കേ 😂

  • @sanoopkn6581
    @sanoopkn6581 4 месяца назад +4

    Unniyettan first😂😂😂

  • @danielphilipose8998
    @danielphilipose8998 4 месяца назад +3

    പറയുമ്പോൾ തന്നെ മാഡത്തിൻ്റെ വായിൽ വെള്ളമൂറുന്നു😂

  • @basiljoseph6625
    @basiljoseph6625 3 месяца назад +1

    👍

  • @aquamode235
    @aquamode235 4 месяца назад +2

    കോഴി പിരട്ട് കണ്ടട്ട് കൊതിയാവുന്നല്ലോ 😁

  • @vineethvinu3852
    @vineethvinu3852 4 месяца назад +2

    ❤️❤️❤️❤️

  • @bensons9633
    @bensons9633 4 месяца назад +1

    കൊല്ലത് എഴുതാണീ കടയിൽ പോകണം നെക്സ്റ്റ് വീഡിയോ അത് ആക്കാമോ plaese അവിടുത്തെ വീഡിയോ ഈ ചാനൽ കാണണം...

    • @dancingmind01
      @dancingmind01  4 месяца назад

      അവർക്ക് താത്പര്യം ഇല്ലെന്നു പറഞ്ഞു, ചോദിച്ചതാണ്

  • @tgno.1676
    @tgno.1676 4 месяца назад +1

    പറയാതെ തന്നെ അറിയാം അടിപൊളി ഫുഡ്‌ ആണെന്ന്

  • @rejithr7436
    @rejithr7436 4 месяца назад +1

    🎉

  • @anilksnair1298
    @anilksnair1298 4 месяца назад +9

    8 തവണ പോയി. പക്ഷെ അടച്ചിട്ടിരിക്കുന്നു

    • @dancingmind01
      @dancingmind01  4 месяца назад +4

      കോഴി കിട്ടിയില്ലേൽ തുറക്കില്ല. വിളിച്ചിട്ട് പോയാൽ മതി. നമ്പർ കൊടുത്തിട്ടുണ്ട്

  • @sarithps8265
    @sarithps8265 3 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @SureshKumar-rm4wg
    @SureshKumar-rm4wg 4 месяца назад +3

    ഏത് ഇറച്ചി കഴിക്കുമ്പോഴും ഇടക്ക് എല്ലു കടിക്കണം അല്ലേൽ പിന്നെന്ത് സുഖം..

  • @lekhavijayan749
    @lekhavijayan749 4 месяца назад +1

    🙏🙏🙏🙏🙏

  • @vishaalalhind1768
    @vishaalalhind1768 4 месяца назад +1

    ❤❤❤🤝🌹

  • @shivadasmenon3266
    @shivadasmenon3266 4 месяца назад +1

    എന്നും നാടൻ കോഴി കിട്ടാൻ പ്രയാസമല്ലെ?
    വെല്ലപ്പോഴല്ലെ കിട്ടുള്ളോ....

    • @dancingmind01
      @dancingmind01  4 месяца назад

      കിട്ടുന്ന ദിവസം മാത്രമേ തുറക്കൂ

  • @arunvalsan1907
    @arunvalsan1907 4 месяца назад +1

    ELLAAM ORU VISHWAASAMAANU ARHU KONDAANU COMPRISE CHEYTHU ENNUM THURAKKAATHATHU

  • @Prasoonkannur
    @Prasoonkannur 4 месяца назад +1

    സഖാവ്❤❤

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 4 месяца назад +1

    ❤❤❤🎉😊

  • @minithomas4036
    @minithomas4036 4 месяца назад +1

    Super

    • @dancingmind01
      @dancingmind01  4 месяца назад +1

      Thanks

    • @adithyavs8698
      @adithyavs8698 4 месяца назад

      എൻ്റെ കൂട്ടുകാരിയുടെ അച്ഛനും അമ്മയും ആണ്😊 കട നടത്തുന്നത്​@@dancingmind01

  • @vishnurajeev1566
    @vishnurajeev1566 4 месяца назад +1

    👍

  • @sajithkumar7792
    @sajithkumar7792 4 месяца назад +1

  • @sreejamullapalli1098
    @sreejamullapalli1098 4 месяца назад +2

    ❤❤❤❤❤❤

  • @manjusubashma1358
    @manjusubashma1358 3 месяца назад +1

    ❤❤❤

  • @lekhabinu8387
    @lekhabinu8387 4 месяца назад +1

    ❤❤❤

  • @vismayalechuvlog282
    @vismayalechuvlog282 4 месяца назад +1

  • @prasobhcl4513
    @prasobhcl4513 4 месяца назад +1

  • @surjithp9425
    @surjithp9425 4 месяца назад +1

    👍

  • @madhurajm.g7506
    @madhurajm.g7506 4 месяца назад +1

    ❤❤❤❤

  • @bibinvs5413
    @bibinvs5413 4 месяца назад +1

    ❤❤❤❤

  • @anzalnasiddique9671
    @anzalnasiddique9671 4 месяца назад +1