ഇനിയെന്നും എന്റെ സുധി ചേട്ടൻ ഹാപ്പിയാ സുധിലയത്തിൽ സുധിയുടെ രേണുക | Kollam Sudhi Home Tour

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 173

  • @rajalekshmigopan1607
    @rajalekshmigopan1607 2 месяца назад +338

    പാവം കുട്ടി സുധിയുടെ wife, അതിൻ്റെ വർത്തമാനം കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത നൊമ്പരം. കൂടെ ഉണ്ടായിരുന്ന ആൾ പെട്ടെന്ന് നഷ്ടപ്പെടുമ്പോൾ സഹിക്കാൻ പറ്റില്ല. ഇത്ര ചെറിയ പ്രായത്തിൽ ആ കുട്ടി മനസ്സ് വല്ലാതെ നൊമ്പരപ്പെടുന്ന അവസ്ഥയിലും മറ്റുള്ളവരെ എല്ലാം പറഞ്ഞു മനസ്സിലാക്കിക്കുന്നു. സുധിയും ഈ സന്തോഷത്തിൽ പങ്കു ചേരാൻ ഉണ്ടാകണമായിരുന്നു 🙏

    • @sindhur1127
      @sindhur1127 2 месяца назад +6

      അതെ. വളരെ കുറച്ച് വർഷങ്ങൾ മാത്രം ഒന്നിച്ചു ജീവിച്ചുള്ളൂ

    • @rajalekshmigopan1607
      @rajalekshmigopan1607 2 месяца назад +3

      @@sindhur1127 👍

    • @su84713
      @su84713 2 месяца назад +6

      പാവം ആ കുട്ടി ചിലപ്പോൾ നോർമൽ അല്ല എന്നു തോന്നും പ്രിയപ്പെട്ടവർ അകാലത്തിൽ പൊലിഞ്ഞു പോകുമ്പോൾ അതേ അവസ്ഥ വന്നവർക്ക് മാത്രമേ വേദന പൂർണ്ണമായും മനസ്സിലാകൂ😢😢

    • @rajalekshmigopan1607
      @rajalekshmigopan1607 2 месяца назад

      @@su84713 😢

    • @RajaGopal-q4k
      @RajaGopal-q4k 2 месяца назад +1

      സന്തോഷം...
      ഒരു വീട് കിട്ടിയല്ലോ.
      എന്നാലും കാണുമ്പോൾ ഒരു സങ്കടം..
      രേണു. ഐ ലവ് you ഡാ ❤️❤️❤️👍👍❤️❤️❤️

  • @Sulekha-u1k
    @Sulekha-u1k 2 месяца назад +321

    ഈ വീട് വെക്കാൻ സഹായിച്ച എല്ലാവർക്കും നൂറുകോടി പുണ്യം കിട്ടട്ടെ ❤️❤️❤️❤️❤️❤️

  • @melvinsthomas3386
    @melvinsthomas3386 2 месяца назад +124

    പാവം... സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കാൻ ദൈവം ഇടയാകട്ടെ.... 🙏

  • @budgie143
    @budgie143 2 месяца назад +62

    ദൈവം മനസ്സിന് കൊടുക്കുന്ന പവ൪ കണ്ടോ. നഷ്ടവേദന താങാവുന്ന രീതിയിൽ കൊടുത്തു.
    രേണു Best of luck❤❤

  • @lalithammachacko4004
    @lalithammachacko4004 2 месяца назад +59

    രേണു മോളെ എന്നും സന്തോഷത്തോടെ ഇരിക്കണം ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ഇത്രയും നല്ല ഒരു വീടു കിട്ടിയതിൽ സന്തോഷം ഉണ്ട്

  • @SujaSabu-h6z
    @SujaSabu-h6z Месяц назад +10

    പാവം കിച്ചു നഷ്ടം അവനു മാത്രം

  • @ambilyraj3396
    @ambilyraj3396 2 месяца назад +112

    സുധിലയത്തിൽ എന്നും സുധിച്ചേട്ടൻ ഇങ്ങനെ നിറഞ്ഞുനിക്കട്ടെ. രേണു ചേച്ചി ഇഷ്ടം ❤❤❤❤

  • @AbhisanthAbhisanth-q8n
    @AbhisanthAbhisanth-q8n Месяц назад +11

    കിച്ചുമോനെ ഒരിക്കലും സങ്കടപെടുത്തരുത്.പുതിയ വീടുകിട്ടിയതിൽ രേണുവിനുള്ള സന്തോഷത്തിന്റെ ഒരു പകുതിപോലും ആ മോന്റെ മുഖത്തില്ലല്ലോ. സുധിച്ചേട്ടന്റെ വേർപാട് അത് അവന് വല്ലാത്തൊരു തീരാനഷ്ടം തന്നെയാണ്..രേണു ഒരുഇന്റർവ്യുയിൽ പറഞ്ഞിട്ടില്ലേ കമെന്റുകൾ വായിക്കാറില്ലെന്ന്. പക്ഷെ അത് വായിക്കണം സുധി ച്ചേട്ടന്റെ ഫാമിലിയെ ജനങ്ങൾ എത്രത്തോളം നെഞ്ചിലേറ്റിയിട്ടുണ്ടെന്ന് അന്നും ഇന്നും എന്നും.. പ്രത്യേകിച്ചും കിച്ചുമോനെ.അവനെ എന്നും കൂടെചേർത്തുപിടിയ്ക്കണം

  • @rajeshkumarkuwait5129
    @rajeshkumarkuwait5129 2 месяца назад +47

    രേണു മോളെ എന്നും സന്തോഷമായി ഇരിക്കണം
    കുറെ നാളുകൾക്കു ശേഷം ആണ് ഇത്രയും സന്തോഷം മനസ്സ്‌ തുറന്നുള്ള ചിരി
    വളരെ സന്തോഷം ആയി
    എന്നും നന്മകൾ ഉണ്ടാകട്ടെ 🙏

  • @bindus6403
    @bindus6403 2 месяца назад +20

    അവളുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞുപോയി.

  • @Sumu623
    @Sumu623 2 месяца назад +32

    പാവം എന്തൊക്കെയോ പറയുന്നു. അതിന്റെ ഉള്ളിലെ വേദന അതിനല്ലെ അറിയൂ. എന്നും അതിന് നല്ലത് വരട്ടെ

  • @MubasheeraMubi-fc7qr
    @MubasheeraMubi-fc7qr 2 месяца назад +33

    ജീവിച്ചിരുന്ന ക്കാലം ആണ് ഇങ്ങനെ വീട് കിട്ടിയതെങ്കിൽ അതിൽ അപ്പുറം സന്ദോഷിച്ചേനെ

  • @BinduBinoy-i6f
    @BinduBinoy-i6f 2 месяца назад +27

    നല്ലൊരു വീഡിയോ 🌹രേണുവിന്റെ സന്തോഷം, സംസാരം ഒക്കെ കണ്ടിട്ട് കണ്ണു നിറഞ്ഞാണ് മുഴുവൻ വീഡിയോയും കണ്ടത്. ജീവിച്ചിരുന്നപ്പോൾ അത്‍മാർത്ഥത ഉണ്ടായിരുന്നവരാണ് കൂടെയുള്ള പാർട്ണർ മരിച്ചാൽ ഇങ്ങനെ സന്തോഷിക്കുക. പശ്ചാത്താപമില്ല. എന്നാൽ കൂടെയുണ്ടായിരുന്നപ്പോൾ എന്നും അടിയും പിടിയുമാണെങ്കിൽ മരിച്ചു കഴിഞ്ഞാലും വിഷമം ആയിരിക്കും പക്ഷെ നമ്മൾ കാണുന്നവർ പറയും അവർ എന്ത് വിഷമിക്കുന്നു പാവമെന്ന്.

  • @Thakduzzzworld
    @Thakduzzzworld 2 месяца назад +8

    Super വീട്...... സുധി ചേട്ടൻ ഒരുപാട് ആഗ്രഹിച്ചത് സഭലമായി.സ്വന്തമായി ഒരു വീട് കിട്ടിയപ്പോൾ ചേച്ചിടെ സന്തോഷം. അത് കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു. ♥️♥️♥️

  • @neenu.4894
    @neenu.4894 Месяц назад +10

    She will change😌 she will lev that elder son soon😌😌 കാലം തെളിയിക്കും

  • @makboolmymoona4084
    @makboolmymoona4084 2 месяца назад +39

    കിച്ചുനെ നോക്കണം അവൻ പാവം ആണ്
    അവനെ കാണുമ്പോളാണ് സങ്കടം 😢

  • @neemababu2310
    @neemababu2310 2 месяца назад +23

    കിച്ചു ചേച്ചിടെ കൂടെ ഇല്ലേ.... അവനും കൂടി വേണം ആയിരുന്നു ഈ വീട് പരിചയ പെടുത്താൻ.... എന്നും മോൻ ഒരുമിച്ചു ഉണ്ടാവണം ❤️❤️❤️❤️

  • @JoyIsaac1739
    @JoyIsaac1739 2 месяца назад +86

    കാര്യമൊക്കെ ശരി നിങ്ങളുടെ വീട്ടുകാര് കേറി താമസിക്കാതെ നോക്കണം ഇടക്ക് രേണു പറയുന്നേ കേട്ടു ചേച്ചിക്കും അമ്മയ്ക്കും അടുക്കളയിൽ ഇനി ഫാൻ ആയി എന്ന് അവർക്കു വേണ്ടിയല്ല കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള വീടാണ് ..

  • @sarithaabhilash4457
    @sarithaabhilash4457 2 месяца назад +22

    കിച്ചുനെ ഒരിക്കലും വിഷമിപ്പിക്കരുത്.....രേണു.......kto..eth pole അവനെ മുന്നോട്ട് ചേർത്ത് നിർത്തണം..

  • @sijij256
    @sijij256 2 месяца назад +60

    രേണു നന്നായി സംസാരിക്കുന്നുണ്ട്. ആംഗ്റിങ് ചെയ്താൽ നന്നായിരിക്കും. അങ്ങനെ ഒരു ജോബ് ആകും ജീവിക്കാൻ കുട്ടികളെ പഠിപ്പിക്കാനും അവരുടെ നിത്യ ചിലവിനുള്ള പൈസയും ആകും. ആരെങ്കിലും ഹെല്പ് ചെയ്തിരുന്നെങ്കിൽ രക്ഷപെട്ടേനെ എന്ന് എനിക്ക് തോന്നി. വീട് കൊള്ളാം. പാവം മനസ്സിൽ ഒരു വലിയ സങ്കടം അടക്കി സന്തോഷത്തോടെ സംസാരിക്കുന്നു 🙏👍

    • @nasarnasar7568
      @nasarnasar7568 2 месяца назад +3

      24ൽ തന്നെ ഒരു ജോലി കിട്ടിയാൽ

    • @Hopehope111
      @Hopehope111 Месяц назад +1

      ജോലിക്കു വേണ്ടി പഠിക്കുന്നുണ്ട്

  • @cookbook1544
    @cookbook1544 2 месяца назад +23

    കണ്ടിട്ട് സന്തോഷവും അതിൽ ഉപരി സങ്കടവും തോന്നുന്നു 😢😢

  • @ManoharanPillai-w7b
    @ManoharanPillai-w7b 2 месяца назад +12

    Renu ini santhoshathode makkale 2 pereyum nokki jeevikkanam❤❤❤

  • @lissyammageorge9588
    @lissyammageorge9588 2 месяца назад +13

    If u can't put motivating comments pls don't make dirty comments. Is she can't smile at all in her life ?,she trying to overcome the difficulties, let she talk ,smile....God bless her and her children.

  • @mariamfrancis438
    @mariamfrancis438 2 месяца назад +18

    നല്ല സൂപ്പർ വീട് ❤❤❤

  • @IOSALive
    @IOSALive 2 месяца назад +11

    Mazhavil Keralam, your video is inspiring, keep it up

  • @shilpahari.
    @shilpahari. 2 месяца назад +12

    അവരുടെ റൂമിൽ കിടക്കുന്നവർക് ഒരു കോമെൻസ് ഇല്ല ഒരു വീഡിയോ എടുക്കുമ്പോ ഒന്ന് എന്നിട്ട് മാറിയാൽ എന്താ അങ്ങ് കിടക്കാ. അവരുടെ ഭാവം കണ്ടാ സുധി ചേട്ടൻ മരിച്ചതിൽ സന്തോഷം ആണെന്ന് തോന്നും. അതോണ്ട് ഇത് എല്ലം കിട്ടിയെന്ന് ഉള്ള ഒരു ഭാവം.

  • @SheejaK-dx8tq
    @SheejaK-dx8tq 2 месяца назад +11

    ഒരു പക്ഷെ സുധി ജീവിച്ചിരുന്നെങ്കിൽ ഇപ്പോളും നിങ്ങൾ ആ വാടക വീട്ടിൽ ആയിരിക്കും ഇപ്പോളും

  • @Marsgaming2.0-o4s
    @Marsgaming2.0-o4s 2 месяца назад +15

    സൂപ്പർ രേണ എന്നുംസുധി നിങ്ങളുടെ കൂടെ ഉണ്ട്.👍🏻👍🏻👍🏻👍🏻💕💕💕💕

  • @BushraVp-b2b
    @BushraVp-b2b 2 месяца назад +1

    സുധിചേട്ടന്റെ വീട് കണ്ടപ്പോൾ സന്തോഷം ആയി.നല്ല അടിപൊളി വീട്... രേണുചേച്ചി..... ജനലിൽ കർട്ടൺ കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നും കൂടി ഭംഗി കൂടിയേനെ...എനിക്ക് അങ്ങനെ തോന്നി അതാ ഞാൻ പറഞ്ഞത്.... ഏതായാലും എന്നും സന്തോഷത്തോടെ ഇരിക്കുക 👍👍

  • @AnithaSuresh-o2q
    @AnithaSuresh-o2q Месяц назад

    നിങ്ങൾ ബന്ധുക്കളെ ഒരുപാട് വിശ്വസിക്കാതിരിക്കുക... ആ രണ്ട് ആൺമക്കളെ വളർത്തി സന്തോഷം ആയി ജീവിക്കുക, അത് കണ്ട് സുധിയുടെ ആത്മാവ് സന്തോഷിക്കട്ടെ ❤️🌹❤️

  • @shanibabeevi6021
    @shanibabeevi6021 2 месяца назад +13

    ജീവിതത്തിൽ എന്നും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤

  • @RajaGopal-q4k
    @RajaGopal-q4k 2 месяца назад +2

    രേണു ചേച്ചി...
    സങ്കടം മനസിലാവുന്നുണ്ട്...
    പോയത് പോയി 😔😔
    സന്തോഷം ആയി ജീവിക്കണം..
    സുധി ചേട്ടൻ മരിച്ചിട്ടില്ല...
    അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്കും ഇഷ്ട്ടം ❤️❤️❤️

  • @niboosmon
    @niboosmon 2 месяца назад +9

    Adipoli Aayittundu chechi ......❤😊

  • @FidhaRahma-e4q
    @FidhaRahma-e4q 2 месяца назад +4

    Orupad ishtam anne ingala family🥹🤍. Eppalum happpy ayi irikatta ie kudumbam. I pray for you dears. Insha allah

  • @marneer381
    @marneer381 Месяц назад +9

    ഒരു കാര്യം പറയാനുള്ളത് എനിക്ക് പൊങ്കാല ഇടുന്നവരോട് ആണ്.ഇവളുടെ ഭർത്താവ് മാത്രമേ മരണപെട്ടി ട്ടു ള്ളോ.. ഭർത്താവിന്റെ മരണം വിറ്റു ജീവിക്കുന്ന സ്ത്രീആണ് ഇവളെ ഇപ്പോൾ ജനം കാണുന്നത്ഇത് പോലെ സുധിയെക്കാൾ പ്രഗത്ഭർ ആയിരുന്നു നമ്മുടെ കൊച്ചിൻ ഹനീഫിക്ക മണിച്ചേട്ടൻ പഴയകാല നടൻ രതീഷ്. അങ്ങനെ ഒരുപാട് പേര് കലാലയ ലോകത്തിനു നഷ്ട്ടപെട്ടു കൊച്ചിൻ ഹനീഫയ്ക്കയും സമ്പാത്യം ഒന്നും ഇല്ലാതിരുന്ന സമയത്ത് ആണ് മരിക്കുന്നത് അവർ വന്നു ഇത് പോലെ സോഷ്യൽ മീഡിയയിൽ മെഴുകി ആണോ കുട്ടികളെ വളർത്തിയത്. അവരെഒരു പാട് പേര് സിനിമയിൽ ഉള്ളവർ സഹായിച്ചിട്ടുണ്ട് അത് പോലെ രതീഷിന്റെ കുടുംബത്തെ സഹായിച്ചത് സുരേഷ് ഗോപി ചേട്ടൻ ആണ് എന്ന് ഇ. അടുത്ത കാലത്ത് രതീഷിന്റെ മകൻ സോഷ്യൽ മീഡിയയിൽ പറഞ്ഞപ്പോൾ ആണ് ലോകം അറിഞ്ഞത്. ഇ. പറഞ്ഞ ഏതെങ്കിലും ഒരു വ്യക്തിയുടെ ഭാര്യമാർ ഇത് പോലെ വന്നിരുന്നു എനിക്ക് വീടില്ല മക്കളെഒരു പാട് ഉയർന്ന പൊസിഷനിൽ പഠിപ്പിക്കണം എന്ന് പറഞ്ഞു നാട്ടുകാരോട് ആഗ്രഹം പറഞ് എല്ലാം നേടി എടുത്തിട്ടുണ്ടോ.. നമ്മൾ ആരും കോടീശ്വരൻ മാരൊന്നും അല്ല. വെറുംപാവപ്പെട്ടവർ ആണ്. കൊക്കിൽ ഒതുങ്ങുന്നതേ കൊത്താൻ പാടുള്ളു. ആഗ്രഹങ്ങൾ ആകാം അത് നാട്ടുകാർഎല്ലാം സാധിച്ചു തരും എന്നുള്ള ആഗ്രഹത്തിൽ പറയരുത്. പിന്നെ നമ്മുടെ മക്കൾ പഠിച്ചു നല്ല നിലയിൽ നമുക്ക് ആക്കണം എന്ന് ആഗ്രഹം എല്ലാവർക്കും കാണും.നമുക്കും അതിനുള്ള സാമ്പത്തികം കൂടി വേണം..ഇവളും അവനും കൂടി ജീവിക്കുന്ന സമയത്ത് പോലും ഒരു മൂന്ന് സെന്റ് വസ്തുവാങ്ങി അതിൽ ഒരു കുഞ്ഞു വീടും വെച്ച് കിടക്കാൻ സാധിച്ചിട്ടില്ല. അപ്പോഴും വാടകക്ക് ആയിരുന്നു.. പുരയിടം ഇല്ലഎന്ന് കണ്ട് കൊണ്ട് പള്ളിയിൽ അച്ഛൻപുരയിടം കൊടുത്തു വീട്. ഫിറോസ് എന്നാ കൺസ്ട്രക്ഷൻ കമ്പനിക്കർ കൊടുത്തു മൂത്ത കുട്ടിയുടെ പഠനം ഫ്‌ളവേഴ്‌സ് ചാനൽ കാർ ഏറ്റെടുത്തു അപ്പോൾ നാട്ടുകാർ എല്ലാം ചെയ്യുന്നുണ്ട് ഇനി ഇവളുടെ വിചാരം അ. ഇളയ കുട്ടിയെ കൂടി നാട്ടുകാരുടെ ചിലവിൽ വളർത്തി പഠിപ്പിച്ചു പൈലറ്റക്കി തരണം എന്ന് വിചാരിച്ചു ആണ്. ഇവൾ എല്ലാ ചാനലിലിം വന്നിരുന്നു അയാളുടെ മരണം വിറ്റ് ജീവിക്കുന്നത്.. പിന്നെ ഇവളെ കുറിച്ച് ഇവളുടെ നാട്ടുകാർ പറയുന്നത് അവൻ ജീവിച്ചിരുപ്പോൾ തന്നെ അവൻ സെലിബ്രിറ്റി ആണ് എന്നും പറഞ്ഞ്ആളുകളുടെ കയ്യിൽ നിന്നും പണം വാങ്ങി ഭയങ്കര ഉടായിപ്പ് ആണ് എന്നാണ്. പണത്തിന്റെ പേരിൽ അവനെ സോഷ്യൽ മീഡിയയിൽ ഓരോരുത്തർ തെറി വിളിക്കുന്നത് നമ്മൽ ഒരു മൂന്ന് വർഷങ്ങൾ ക്ക് മുൻപ് സോഷ്യൽ മീഡിയയിൽ കണ്ടതാണ്. നമ്മൾ ആരും നമ്മുടെ ഇല്ലായ്മയെ ഇത് പോലെ വിറ്റ് തിന്നിട്ടില്ല. നമുക്കൊക്കെ ഉളുപ്പ് എന്ന് പറയുന്ന സാധനം ഉണ്ട്. ഇല്ലായ്മ യിലുംനമ്മൾ ജോലി ചെയ്ത് ജീവിക്കുന്നവർ ആണ്. നാട്ടുകാർ എല്ലാം നടത്തി തരട്ടെ എന്ന് പറഞ്ഞു പപ്ലിക്കിൽ ഇതുപോലെ ഭർത്താവിന്റെ മരണത്തെ വിറ്റ് തിന്നാറില്ല.. ഇനി എന്നെ പൊങ്കാല ഇടാൻ ആരും ഇങ്ങോട്ട് വരണ്ട

    • @ShereenaSheree-b6t
      @ShereenaSheree-b6t 14 дней назад

      Correct bro ഇങ്ങനെ വേണം prathikarikkan ഈ സ്ത്രീ അഭിനയിക്കുവാ

    • @jamess2161
      @jamess2161 13 дней назад

      Sathiyam annuu.. Avrk oru vishamavumillaa acting kndal ariyalooo... Aaa kichunu annuu vishamam ellam

    • @ShereenaSheree-b6t
      @ShereenaSheree-b6t 13 дней назад

      @@jamess2161 correct

  • @shamsiyap3082
    @shamsiyap3082 2 месяца назад +3

    Alamara kichunteyum ranunteyum roomil vanam adhum eganelum undavatte prarthikunnu. .ellam super.❤❤❤

  • @Simplethingsbyshemipkr
    @Simplethingsbyshemipkr 2 месяца назад +2

    പലപ്പോഴും മറവി ഒരനുഗ്രഹമാണ് 🥺

  • @Meghashyju-d2u
    @Meghashyju-d2u 2 месяца назад +2

    മക്കളുമയിത് സന്തോഷായിട്ട് ജീവിക്ക് സുധി ചേട്ടൻ കുടിയ തന്നെ ഒന്ന്❤❤❤❤❤

  • @MumthasBeegum-dy1xe
    @MumthasBeegum-dy1xe 2 месяца назад +4

    പാവം. അവരുടെ
    സ്വപ്നം ആണ്
    നടന്നത്❤❤❤

  • @SujathaManomani
    @SujathaManomani 2 месяца назад +4

    Renu All the wishes..God Be With you..🙏🙏🙏🙌🙌

  • @rajeshp6257
    @rajeshp6257 2 месяца назад +9

    ഇനി സന്തോഷത്തോടെ കുട്ടികളെയും നോക്കി ജീവിക്കുക

  • @shibitha8148
    @shibitha8148 2 месяца назад +2

    ഈ വീട് വെയ്കാൻ സഹായിച്ച എല്ലാവർക്കും ദൈവം ഒരുപാട് അനുഗ്രഹവും ആയുസ്സും കൊടുക്കട്ടെ 😊😊😊😊🙏🏻🙏🏻

  • @mii254
    @mii254 2 месяца назад

    നല്ല വീട്. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.

  • @mercyjoseph4376
    @mercyjoseph4376 2 месяца назад +3

    Congratulations, God bless you. 🎉🎉🎉🎉🎉❤❤❤❤❤.

  • @MalavikaNair-h6c
    @MalavikaNair-h6c 2 месяца назад +8

    ഒരു ഭർത്താവ് ന്റെ ഫോട്ടോയും വച്ചു സഹതാപം വാങ്ങി ഈ സ്ത്രീ എത്ര പൈസ ഉണ്ടാക്കി. ഇപ്പോഴും അത് തന്നെ ആവും ലക്ഷ്യം

  • @abdmastermedia6778
    @abdmastermedia6778 Месяц назад

    രേണു കിച്ചുവും ഒരു യൂട്യൂബ് ചാനൽ തുടങ്ങണം

  • @pinkycheriyan5191
    @pinkycheriyan5191 2 месяца назад +5

    Beautiful home🤩

  • @Shaluvlogs123
    @Shaluvlogs123 Месяц назад

    ദൈവം അനുഗ്രഹിക്കട്ടെ സഹോദരി 🙏👍❤️

  • @prasanna7406
    @prasanna7406 12 дней назад

    ഇവൾ ഭയങ്കര സതോഷത്തിലാണ ല്ലോ.

  • @julias9658
    @julias9658 2 месяца назад +2

    Mol veedu cleanum adukkm chittayodu kudi vekkanam....god bless you

  • @JasnaJasu-c6c
    @JasnaJasu-c6c 2 месяца назад +8

    Chechi ennum sudhichettan kude undakum ❤

  • @lathikak3109
    @lathikak3109 2 месяца назад +3

    God bless you always 🙏 ❤❤

  • @agniputhri645
    @agniputhri645 Месяц назад

    Pulli poya vishamam anengilum mudi straighten cheyyan marannitilla... great

  • @prajithasudheep3514
    @prajithasudheep3514 2 месяца назад +2

    Congratulations renu God bless you❤❤ epol sudhee chettan happy ayitt undavum adhehathinte makkalum waifum sotham veettil ayalo eniyum nigalude yella aghrahavum nadakkum🙏

  • @Pri_y234
    @Pri_y234 2 месяца назад +3

    Ithreyum happy ayit ithinu munne njan oru video polum kanditilla....

    • @SIVA-s1n
      @SIVA-s1n 2 месяца назад +1

      Vallontem chellavil veed vecha ingane irikum

  • @shijinak1564
    @shijinak1564 2 месяца назад +2

    നന്നായിട്ടുണ്ട് വീട്

  • @thankusirthomas46
    @thankusirthomas46 2 месяца назад +4

    Evideya veedu vechathu chenganasheri aano

  • @Sheela-g4w
    @Sheela-g4w 2 месяца назад +3

    Excellent❤

  • @saibunnisak3444
    @saibunnisak3444 2 месяца назад +3

    വീഡിയോ എടുക്കുമ്പോൾ കിച്ചുവിന് കുഞ്ഞുമോനെയും കണ്ടില്ലല്ലോ എന്തായാലും സന്തോഷത്തോടെ നിൽക്കട്ടെ നിങ്ങൾ

  • @JinishaM-b9l
    @JinishaM-b9l 2 месяца назад

    Sandhosham ayrikatte.ennum sudhichettante ormakal koode cheevitham paduthuyparthan kazhiyatte

  • @Poombatta12
    @Poombatta12 2 месяца назад +11

    ശ്രീകണ്ഠൻ നായർ തരാമെന്ന് പറഞ്ഞ വീട് ഇനി എന്ത് ചെയ്യും 😂

  • @ShaharbanPk-z2p
    @ShaharbanPk-z2p 2 месяца назад +6

    Renuu ellaam supr aik

  • @preciouspearl7513
    @preciouspearl7513 2 месяца назад +3

    Lakshmi nakshathra vanit venam veed full onnu sherikuma kanan

  • @BeenaJoseph-ky4dr
    @BeenaJoseph-ky4dr 2 месяца назад +1

    God bless you 🙏

  • @KunjuMol-k2p
    @KunjuMol-k2p 2 месяца назад +11

    രേണു ചിലത് ചീയുമ്പോൾ അത് വളം ആകും❤

  • @shebanasuhail8239
    @shebanasuhail8239 2 месяца назад +1

    Athmarthamaya prenayathin andhyavila❤

  • @bobbyjohnson5101
    @bobbyjohnson5101 2 месяца назад +2

    Super... ❤️❤️

  • @cateline_09
    @cateline_09 2 месяца назад

    Eth kandapo endhoo oru sandhsoshm❤

  • @lilthings9585
    @lilthings9585 2 месяца назад +2

    Arhathappetta angeekaaram❤

  • @mercybiju4403
    @mercybiju4403 2 месяца назад +1

    വീട് സൂപ്പർ

  • @MuneeraAripra
    @MuneeraAripra 2 месяца назад

    എന്നു ഈ ഹാപ്പി കാണാൻ സതികട്ടെ ❤❤

  • @sujasunny6632
    @sujasunny6632 2 месяца назад

    God bless you ❤️

  • @NeenuAntony-ir5zs
    @NeenuAntony-ir5zs 2 месяца назад +10

    Kazhiyunathum in that house you and 2 kids should live, don’t allow you parents now, because in no time kichuvin ath head ache aagum

  • @vidyapd
    @vidyapd 2 месяца назад

    Sudhi chettan annum koodeyund🙏🙏🙏🙏🙏❤️

  • @telenadsouza35
    @telenadsouza35 2 месяца назад

    House very beautiful

  • @AiRa677
    @AiRa677 Месяц назад +1

    രേണുവിന്റെ ചേച്ചിയും ഫാമിലിയും ഒക്കെ ഇനി ഇവിടെ ആണോ താമസം. ഇടക്ക് പറയുന്നത് കേട്ടു, ചേച്ചിക്ക് ഒക്കെ ഫാനിന്റെ കാറ്റ് കൊണ്ട് അടുക്കളയിൽ നീൽക്കാല്ലോ എന്ന്

  • @YoosafKannoli
    @YoosafKannoli 2 месяца назад +2

    നല്ല സന്തോഷം ത്തോടെജീവിക്ക്

  • @AmanaFathima-cf1xo
    @AmanaFathima-cf1xo 2 месяца назад +1

    പാവം മോൾ

  • @abhinabhin1391
    @abhinabhin1391 16 дней назад

  • @muhammedshazin1111
    @muhammedshazin1111 2 месяца назад +3

    Paavam.nalonam snahichirunnu sudichettane😢

  • @kavyacu9086
    @kavyacu9086 2 месяца назад

    Kichu endhe chechi ❤

  • @_.zyk___
    @_.zyk___ 2 месяца назад +4

    Super house മൂത്തമോനെ കണ്ടില്ല

    • @bindhuvipin1360
      @bindhuvipin1360 2 месяца назад +3

      Ilaya monum illallo ath sredhichille

  • @unexploredrides
    @unexploredrides 2 месяца назад

    Nice house

  • @nithyakrishna6712
    @nithyakrishna6712 2 месяца назад

    Sudhilayam❤❤❤🙏🏻

  • @asking409
    @asking409 2 месяца назад +2

    Adipoli veedu,

  • @RejithaPT
    @RejithaPT 2 месяца назад

    Super 👍

  • @vnc2002
    @vnc2002 2 месяца назад

    Kichu evideyaaaa

  • @Anitha-xt9ul
    @Anitha-xt9ul 2 месяца назад +3

    കേരളത്തിൽ ഇവർ മാത്രം ആണോ ഭർത്താവ് മരിച്ചു പോയ സ്ത്രീ??? 🤔 എന്തിനാ ഇവരെ എല്ലാരും പൈസ കൊടുത്തു നോക്കുന്നത് എന്ന് മനസിലാവുന്നില്ല.

    • @Anuhh_Anuhhh
      @Anuhh_Anuhhh 2 месяца назад

      Ath sudhi enn paraja manushynodulla snehm kondann

  • @HS-xd2pb
    @HS-xd2pb Месяц назад +1

    അപ്പോൾ മൂത്ത മോനു റൂം ഇല്ലേ

  • @Kannanz3world
    @Kannanz3world 2 месяца назад

    പാവം 🥹

  • @opr5977
    @opr5977 2 месяца назад +2

    🙏🙏🙏🙏🙏

  • @indiraathi4237
    @indiraathi4237 2 месяца назад +3

    Nalla abhinayam

  • @majeedmajeed8517
    @majeedmajeed8517 2 месяца назад +3

    ഫ്‌ളവേഴ്സ് വീട് വെച്ച് കൊടുക്കും പറഞ്ഞിരുന്നല്ലോ അത് എന്തായി?

  • @lilthings9585
    @lilthings9585 2 месяца назад +3

    Ee paavathin sthirathayulla Oru job koode aakkikodukkanam

  • @Nadhunadish-ub7wy
    @Nadhunadish-ub7wy 2 месяца назад +1

    ചേച്ചി vlog തുടങ്ങണം pls

  • @yasodhaabhi4734
    @yasodhaabhi4734 2 месяца назад

    എന്റെ രേണു ചേച്ചി മുത്തേ നമ്മുടെ സുധിച്ചേട്ടൻ അങ്ങനെ പോവാൻ പറ്റില്ല നമ്മുടെ കൂടെ ഉണ്ട് 😭😘😘😘😘😘🫶🫶🫶🫶🫶🫶🫶☺️☺️❤️❤️❤️

  • @shynimariya130
    @shynimariya130 2 месяца назад

    👌👌👌❤🙏

  • @SIVA-s1n
    @SIVA-s1n 2 месяца назад +8

    Pavam pachavellam chavachu kudikunna pavam🌚

    • @bindhuvipin1360
      @bindhuvipin1360 2 месяца назад +2

      Avark aa veedu kittiyathinu asooya

    • @SIVA-s1n
      @SIVA-s1n 2 месяца назад +2

      @@bindhuvipin1360 ithu kandu enikenthinu asooya ..drama queen👏 oru rekshayum ill,

    • @Anuhh_Anuhhh
      @Anuhh_Anuhhh 2 месяца назад

      ​@@SIVA-s1npinne karaj karaj erikano eppazhum

  • @SujathaManomani
    @SujathaManomani 2 месяца назад +2

    Renu endhu cheythaalum ath avalude ishtam..nink endha chorichil..nee partner purath pokunna tym noki irikuvalle aalkare koottan....innu arem kitteele 😅

  • @DaniThomas-vt8xo
    @DaniThomas-vt8xo 2 месяца назад +1

    ❤❤❤❤🎉mole