Uppum Mulakum│Flowers│EP# 742
HTML-код
- Опубликовано: 8 фев 2025
- Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...
ഇന്ന് ഏറ്റവും സന്തോഷം ഉണ്ട് കാരണം പാറുക്കുട്ടിയെ പോലെ ഒരു സുന്ദരി മോള് ഞങ്ങൾക്കും പിറന്നു....
😍😍
Congrats
Thanks
Congrats 🎊🎉🎈
parvathy ennu thanne ano peridunne?😄
May God bless ur baby👶🏻
God bless bebby
4:14 അച്ചോടാ... ന്റെ പാറുക്കുട്ടി നടക്കാൻ തുടങ്ങിയേ.....
കുഞ്ഞാവ ഫാൻസ് ഇവിടെ അടി ഒരൊന്നൊന്നര ലൈക്ക് 😚😚😚
ഈ സീരിയൽ തലയ്ക്ക് പിടിച്ചവർ ലൈക്ക് അടി ! 👍 #AddictedToUppumMulakum ♥️💯
Nandhuuu..
Of course correct am really ADDICTEDTO 'UppuM N Mulakum
ENCOUNTER ,😍
@@abunchofdaffodiles2843 hey jack...Evide aayirunu ?
Anjali S ,,😘mutheyyy ummaaaaah
*4:18** പാറുകുട്ടിയുടെ നടത്തം ഇഷ്ടം ഉള്ളവർ അഡിക് മക്കളെ ലൈക്* 😍
❤❤❤❤❤❤
ഒന്നുമുതൽ 742 എപ്പിസോഡ് വരെ യൂട്യൂബിൽ നിന്ന് മാത്രം കണ്ടവരുണ്ടോ ബാലുച്ചേട്ടൻ മുത്താണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഹോ ♥💝💖💔💕💞
എവിടോയോ കണ്ടു മറന്ന കമന്റ്
Enthonnnade mazhavillllo
Raavile muthal type cheith ittathaano e comment.😂😂😂😂...oru mazhavill kandapoloru feel...nthaayalum 😍😍😍😍 👍👍👍👍
@@nuhaziyakasrod4415
Aano
എടീ അവന്റെ വിദേശഓം സ്വദേശം അടുക്കളയാണ് 😆😆 മാസ് ബാലു
മുടിയന്റെ കല്യാണം കാണാൻ എത്ര പേർക്ക് ആഗ്രഹം ഉണ്ട്.....
ആദ്യം kuttu pinne mudiyan
നെയ്യാറ്റിൻകര അമ്മയെ കാണാൻ ഇന്ന് നല്ല ഐശ്വര്യം ഉണ്ടല്ലോ
ആണോ ഉണ്ണി 🚶🏃പോയി നോക്കട്ടെ
Alla ninakk vere panniyonnum illey?
Inh mathrm alla enhum ind
Ha supr😊
Othirinal ayarunnu cmnt oke kandit
Nihs & Nains ee question njnm chodikka vijaarichathaan 😂😂
ഉപ്പും മുളകിലെ അഞ്ചു മക്കളെയും ഒരുപോലെ ഇഷ്ടപ്പെടുന്നവർ ആരൊക്കെ ഉണ്ട്
ഒന്ന് പോടോ എപ്പോഴും വന്ന് ഒരേ comentidun
Overrated comment
😊
നീയുണ്ട് 😂
Me
കുഞ്ഞാവ നടക്കാൻ വരെ തുടങ്ങി എത്ര പെട്ടെന്ന ദിവസങ്ങൾ പോകുന്നത്
Sijo Joy
Mm
Athe cute kunjuvava
ithu vellaa Asianet serial arnenkil iniyum 2 Kollam pidichalum unnivava nadakilaa
Paru mol ഇഷ്ടം
Sathyam
Achoodaaa പാറുക്കുട്ടി നടന്നു.....😍😍😍😍😍😘😘😘😘😘
,😎😎
😍😍😍😍😍
കേരളത്തിലെ ആണ്പിള്ളേര് കാതിരുന് കാണുന്ന ഒരേയൊരു സീരിയൽ 😍
Sathyam
കാത്തിരുന്നു
ബാലു അണ്ണന് ഒരു like.... കൊടുത്തു പോകാണേ.... നോക്കട്ടെ ആരൊക്കെയുണ്ടന്നു
Mudiyante dance program kanan aaagrahikkunnavar aaarokkke
ഈ കുടുംബത്തിലെ നട്ടെല്ലാണ് ബാലു ചേട്ടനും നീലുചേച്ചിയും അഭിപ്രായങ്ങൾ ഉള്ളവർ ലൈക്കടിക്ക്
നിങ്ങൾ പറയൂ ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകാണോ ,കോമഡി ഉത്സവമാണോ, ടോപ് സിംഗർ ആണോ നിങ്ങൾക്കിഷ്ടം
ഉപ്പും മുളകുoആണങ്കിൽ ലൈക്കിക്കേ😍😍😍😍😍😍😍😍😍😍😍😍😍😍😍
Uppum mulakum adyam.. Baki yella pinne😘
ടമാർ പടാർ, ഉപ്പ് മുളക്, കോമഡി ഉത്സവം
Tamar padaar
Tamar padar
uppum mulakum the best............
പാറുക്കുട്ടീടെ നടത്തം കണ്ട് ചുണ്ടിൽ പുഞ്ചിരി വന്നവർ ലൈക്
ഇന്നത്തെ സാഹചര്യത്തിൽ മനുഷ്യർക്കാവിശ്യം സന്തോഷവും സമാധാനവുമാണെന്ന് മനസ്സിലാക്കിയതുകൊണ്ടാവാം ഉപ്പും മുളകിനെ ഇത്രമേൽ മലയാളികൾ നെഞ്ചിലേറ്റിയത് .
🙂
Sajjad ck ippo ennum kanunnundallo sajjade
Sajjad ck 😍
Koreyayallo kandit.
V R ,athe
കുട്ടൻ പിള്ളേടെ ചെറുമോനെ 😂😂😂
6:33
ലെ ബാലു:വളരും വളരും പടവലം പോലെ താഴോട്ടു വളരും
ലെ നീലു: എന്റെ കുടുംബ ക്കാരെ പറയേണ്ട ആവശ്യം ഇവിടെ ഇല്ല ഇപ്പൊ
ലെ ബാലു :എന്തീ നിന്റെ കുടുംബത്തിലെ പടവലം മുകളിലോട്ടാണോ വളരണെ
ബാലു 😂😂😂
കണ്ടോ അവൻറെ വിദേശ- സ്വദേശം അടുക്കള തന്നെ ബാലു ചേട്ടൻ വല്ലാത്തൊരു സാധനം😊☺️
പാറുക്കുട്ടി നടന്നെ 👏👏
🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏📏🔨🔨🔨📏📏📏📏📏📏📏(・-・;)ゞ🇹🇼🍞🍞🌰🧀🧀🧀
കുഞ്ഞവ ഒറ്റക്ക് നടന്നു തുടങ്ങിയോ
ഇനി അവളെ നന്നായി നോക്കേണ്ടി വരും
കുഞ്ഞവ ഇഷ്ട്ടം
Musthafa Vellila 👍👍👍👍👌👌👌
4.16 ൽ കുഞ്ഞവ നടന്നു വരുന്നതിനൊപ്പം ബാലുനെ ഫുള്ളായി കാണിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു .. ഒരു നല്ല ഫ്രെയിം ആയിരുന്നേനേം എന്നൊരു തോന്നൽ ..
*ലെച്ചുവെ എന്നാ ബിസിനസ് മൈന്ഡാ സാരവില്ല വിഷ്ണു ചേട്ടന് ക്ഷെമ ഇല്ലാണ്ട് പോയി ഇല്ലേ വെച്ചടി വെച്ചടി കെയറ്റവാർന്ന്... ഐഡിയ സൂപ്പർ... 😍😍😍*
പാറുക്കുട്ടി തനിയെ നടക്കുന്ന കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നി
Stomach over
ഇവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്ന് തോന്നിയവർ അടി like
രണ്ടു കുരുപ്പുകളെയും miss cheythavar ഉണ്ടോ..
Keshu ശിവ
6:40 "പടവലം എല്ലായിടത്തും താഴോട്ടു തന്നെയാ വളരുക...."- ബാലു rocks..
കേരളം കണ്ടതിൽ ഏറ്റവും മികച്ച ജോഡി ദിലീപും കാവ്യയും ഇന്ന്അത് മാറ്റി പറയുന്നു ബാലു ആൻഡ് നീലു.. 😍😍😍
😍😍😍
മികച്ച ജോഡി അവരോ...?
മലയാള സിനിമയിൽ..
@@asifapple7266
ഒടിയൻ ടിക്കറ്റ് ബുക്ക് ചെയ്ത 😍😍
Parvathy jayaram😍
Vishnu T Sheriyaaa
അയ്യോ 😍😍😍പാറൂട്ടി ചക്കരേ മുത്തേ ഇയ്യ് നടനൊക്കെ തുടങ്ങിയല്ലേ 😘😘😘😘😘😘
@V R വൈകിപ്പോയല്ലോ ഷേട്ടാ 😄😄
@Shahi Shahi mol 😃
pavam njangade kochine kannuvach nashipikalle mole
@@sooryasangeeth7489 😧😨😩😲😷😷😷😷😷😷😷😷
Super duper
മറന്ന് പോയില്ല ഫാഗ്യം
തീരെ മറകാതെ daily കാണുന്നവർ ഉണ്ടോ
ഉപ്പും മുളകും എന്നും ഉണ്ടായിരുന്നുവെങ്കിൽ ലൈക്
ഉപ്പും മുളകിനോടും ഉള്ളൊരു മുഹബത്.... അതൊന്ന് വേറേന്നേനു... 😍😍😍
പാറുക്കുട്ടി നടന്നു 😊😊
Njn comnts nokki nokki varnnadinidayil e cmnt knda ade tymlaa parukkutty nadakkana seenil ethiye...😍
seena biju Paarukutti Appi ittu 🙊🤭😬😂😂
@@afsalk.k5014 ::athu nammal mumbe kandallo
seena biju 😬🤭🤭🤭😂😂😂😂😂
@@afsalk.k5014 😀😀 പിന്നെ എന്താ ബ്രോ റിപ്ലൈ തരുക?
*നെയ്യാറ്റിൻകര അമ്മൂമ്മ വന്നപ്പോ സുരേന്ദ്രൻ സിട്രപ്പനെ കൂടെ കൂട്ടാരുന്നു* 😍😍😍💪💪💪
ലച്ചുവിൻ്റെ English പൊളിച്ചു
പാറുക്കുട്ടിന്റെ നടത്തം സൂപ്പർ
ഡാൻസിന് മുമ്പ് എന്റെ ഒരു മിമിക്രി വക്കടെ...... ബാലു ചേട്ടൻ 😘😘😘
കമന്റ് വായിച്ചു ഉപ്പും മുളകും കാണുന്നവർ ഉണ്ടോ....?
Yes
😍Mudiyan kolumittayi kazhukunnath anukarich njanu kolumittayi kxjikan thudagi.. ennu thanne 2 ennam ...😝
Last dialogue pwolichu !!!!BALU ROCKS😎😎
ബാലു ചേട്ടൻ മുത്ത് ആണ് 💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💓💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ആരൊക്കെ 2024 ഈ വീഡിയോ കാണുന്നുണ്ട്
10 മണി കഴിഞ്ഞു കാണുന്നവർ ആരൊക്കെ ഉണ്ട്.. അവരെ ഒന്ന് കാണട്ടെ.. Please like here
നമ്മുടെ ഭാസി ചേട്ടനും കുട്ടിമാമന്നും. Makki ആന്റിയും രമയും തിരിച്ചു വരണം
Hi
Hi
mufida mufi Naale varaan paranjukknd ok
@@afsalk.k5014 ശരി bro
mufida mufi ആയിക്കോട്ടെ
Lechu mudiyante olla programs kallanju pakshe lechu pavama
പാറുക്കുട്ടി നടക്കുമ്പോൾ ആ ചിരി കണ്ടു ishtapettavar ആരൊക്കെ
പാറുകുട്ടിയുടെ ലൈഫിലെ ഓരോ സ്റ്റേജും ഉപ്പും മുളകിലൂടെ നമ്മൾക്ക് കാണാൻ സാധിക്കുന്നത് തന്നെ വളരെയധികം സന്തോഷം പകരുന്നു... ഇന്ന് പാറുക്കുട്ടി പിച്ചവെച്ചു തുടങ്ങി.. ഇനി മിക്കവാറും പാറുക്കുട്ടിയുടെ കല്യാണവും ഉപ്പും മുളകിലൂടെ തന്നെ നമ്മുക്ക് കാണാൻ സാധിക്കട്ടെ... 😍😍😍😂😂😍😍
പാറുകുട്ടി സൂപ്പറാ എല്ലാ എപ്പിസോഡ് കാണാൻ അഗ്രഹം ഉണ്ട് സൂപ്പർ ചിരിയ പാറുകുട്ടി അമ്മുമ്മയും സൂപ്പറാ
...കാണാൻ തുടങ്ങിയത് മുതൽ... മുടക്കാതെ എന്നുo കാണുന്ന ഒരേ ഒരു പ്രോഗ്രാം........ അതും ആണുങ്ങൾ
ലച്ചു... നിന്നെപ്പോലെ ഒരു പെങ്ങളും.... കേശു, ശിവയെപോലെ രണ്ടു സഹോദരങ്ങളെയും കിട്ടാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു...!!!!
Parukuttyude aa chiri😘 enthoru bhangiya kanan🤗 masha Allah 💞
Aleena francisinne oru vattam koodii kanan agraham ullavar like adikuu.....👍
അല്ല നമ്മുടെ ഭവാനി അമ്മയെ കണ്ടിട്ട് കുറച്ചാ യല്ലോ അല്ലെ
imalayslam
Malayalamfilim
യൂട്യൂബിൽ മറക്കാതെ കാണുന്നവർ ലൈക്ക് അടി 👍
പാറു കുട്ടി പോലെ മോളെ വേണം എന് ആഗ്രഹം ഒണ്ടോ
Enikku venam orennam..... Paarukuttiye pole orennam....
" അവന്റെ വിദേശവും സ്വദേശവും അടുക്കള തന്നെ " 😂😂😂😂😂
6:38 balu thuglife😀🔥🔥🔥
അങ്ങനെ വിഷ്ണു ശശിയായി... എന്തൊക്കെ ബഹളമായിരുന്നു .....ഡിമാൻഡ്.... മൂവിംഗ് ലൈറ്റ്... 500 സ്കൊയർ ഫീറ്റ് സ്റ്റേജ്.. ഒലക്കേടെ മൂട്... വെള്ളിമൂങ്ങ മൂഞ്ജിച്ചൂൂ.... കലക്കി
Manager vellimoonga
Balu 🔌
Neelu 🧹
Vishnu 🎧
Lachu 💄
Kesu 🍗
Shiva 🎨
Paru 🍡
Uppum mulakum fans like
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡💛💛💛💛💛💛💛💛💛💛💛💛💛💛💛💚💚💚💚💚💚💚💚💚💚💚💚💚💚💚💙💙💙💙💙💙💙💙💙💙💙💙💙💙💙💜💜💜💜💜💜💜💜💜💜💜💜💜💜💜🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💘💘💘💘💘💘💘💘💘💘💘💘💘💘💘💝💝💝💝💝💝💝💝💝💝💝💝💝💝💝💖💖💖💖💖💖💖💖💖💖💖💖💖💖💖💗💗💗💗💗💗💗💗💗💗💗💗💗💗💗💓💓💓💓💓💓💓💓💓💓💓💓💓💓💓💞💞💞💞💞💞💞💞💞💞💞💞💞💞💞💕💕💕💕💕💕💕💕💕💕💕💕💕💕💕❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️💟💟💟💟💟💟💟💟💟💟💟💟💟💟💟💔💔💔💔💔💔💔💔💔💔💔💔💔💔💔
എന്റെ മുടിയനെ ഇങ്ങനെ കുറ്റപ്പെടുത്തല്ലേ ബാലുച്ചേട്ടാ 🙏🙏🙏
@V R എന്തെ ഇങ്ങനെ നോക്കുന്നെ 😥
Ente....???
@@thomasroy4718 😄
മുഖത്തുനോക്കി പറയുന്നു കൊണ്ട് വിഷമം ഒന്നും തോന്നരുത് ചേട്ടൻ ഈയിടെ രണ്ട് dance choreograph ചെയ്തില്ലേ അത് പരമ ബോറായിരുന്നു😂😂😂
lechu rockzZ
Lechuuuu nee mudiyane support cheyyunna kanumbol thanne pediyaa. Nthoo 8nte pani manakkunnund
ഇത് പോലെ ഒരു കുടുംബം ഉണ്ടായിരുന്നെങ്കിൽ എന്ന് എന്നെ പോലെ ആഗ്രഹിക്കുന്നവർ ഉണ്ടോ.
Avasanam mudiyante dance pwolichu..😍
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സീരിയൽ ഉപ്പും മുളകും തന്നെ
ഈ പ്രോഗ്രാം യൂട്യൂബിൽ മാത്രം കാണുന്നവർ എത്രപേരുണ്ട് ലൈക് അടിക്കുക
Balu fans adi like
അങ്ങനെ പാറുക്കുട്ടിയും നടന്നു തുടങ്ങി , നമുക്ക് മാത്രം ഒരു മാറ്റവും ഇല്ല, ഈ പ്രോഗ്രാം എപ്പോൾ അപ്ലോഡ് ചെയ്യും എന്ന് നോക്കി ഇരിക്കുന്നു,
*742* #
ഹാസ്യാത്മകമായിട്ടെങ്കിലും വിഷ്ണുവിന്റെ "വി"യും ലച്ചുവിന്റെ "ല" യും കടംകൊണ്ട വളരെ *വില* മതിക്കാനാവാത്ത ഒരു ഭാഗമെന്നേ ഇന്നിന്റെ ദളത്തിനേ വിളിക്കാനാവൂ.😍😘
കുറച്ചധികമായി ചേട്ടനും അനിയത്തിയും പരസ്പര പൂരകങ്ങളായ ഒരു കുസൃതിയുള്ള ഭാഗം കിട്ടിയിട്ട്.😌❤🍚🌶
മനോഹരം എന്ന് ഹൃദ്യമായി വിളിക്കാവുന്ന തരത്തിലാണ് അനിയത്തിയുടെ കുസൃതി നിറഞ്ഞ പൊട്ടത്തരവും മുടിയന്റെ വികടത്തരവും കാച്ചിക്കുറുക്കിയ *അഫ്സൽ കരുനാഗപ്പള്ളി* തിരകഥ നമുക്ക് മുന്നിൽ വിരുന്നായി വിളമ്പിയത്.👌🏻🤝🏼❤
കേശവും ശിവയും ഇല്ലാതിരുന്ന ഭാഗത്തിൽ ആ പോരായ്മ ഒട്ടും അറിയാതെ പോയതിലെ പ്രധാന മേന്മ ലച്ചു - മുടിയൻ പ്രകടനത്തിന്റെ തികവു തന്നെ.❤😌
സാധാരണയിൽ നിന്ന് വ്യത്യസ്തമായി മുടിയനായ പുത്രനും വെള്ളിമൂങ്ങ മകൾക്കും മികച്ച കഥാസന്ദർഭങ്ങൾ | പ്രകടനമികവിന് സദസ്സ് ഒരുക്കി നൽകിയത് *നീലു-ബാലു* എന്ന മാതാപിതാക്കൾ തന്നെ.❤😍
പാറുവിന്റെ ആ ക്കൊഞ്ചലുകളും -പിച്ച പിച്ച നടപ്പും വരുന്ന ദിവസങ്ങളിലെ കുസൃതിയുടേയും സൗന്ദര്യത്തിന്റെയും മനോഹരമായ കാഹളമായി വിശേഷിപ്പിക്കാം.😍😘🦋 ഭാഗത്തിന് ഒരു ഭംഗി നൽകിയ മറ്റൊരു ഘടകം നെയ്യാറ്റിൻകര അമ്മയുടെ സാന്നിധ്യമാണ്.❤💝
മികച്ച അഫ്സൽ സൃഷ്ടിയിൽ *സിനു* എന്ന കപ്പിത്താന്റെ മികവാർന്ന മിനുക്കുപണികൾ പ്രകടമാണ് ഭാഗത്തിനേ കുടുതൽ തേജസുറ്റതാക്കി മാറ്റിയ ചില്ലറ കൊത്തുപണികൾ...👌🏻🤝🏼❤
നർമം കൊണ്ടും കുസൃതി നിറഞ്ഞ അനിയത്തിക്കുട്ടിയുടെ നിഷ്കളങ്കത കൊണ്ടും മുടിയന്റെ മടയത്തരം കൊണ്ടും ഒക്കെ വളരെ വ്യത്യസ്തമായ ഭാഗം *ഇരിക്കുന്നതിനു മുൻപ് കാലുനീട്ടരുത്* അഥവാ ഭാവിയിലെ നല്ല നാളയെ മാത്രം പ്രതീക്ഷിച്ച് ഇന്നിന്റെ അവസരങ്ങളേ നഷ്ടപ്പെടുത്തരുതെന്ന ഒരു ചെറു സന്ദേശവും മനസിൽ കോറിയിട്ടാണ് കാഴ്ചയിൽ നിന്ന് മറഞ്ഞത്...😌❤❤
കൂട്ടായ്മക്ക് നന്ദി ഇന്നിന്റെ ചിരിക്ക് കുസൃതിക്ക് ...❤🍚🌶
പണ്ഡിതൻ
Keshu Shiva evide
🙏🙏🙏
"ലച്ചുവിനെ കടത്തിവെട്ടി😝😝😝 "
😊
Neyyathinkara appuppane miss cheyyunnavar undo?
നോട്ടിഫിക്കേഷൻ വന്നു കഴിഞ്ഞാൽ പിന്നെ എത്ര തിരക്കാണെങ്കിലും ഇത് കണ്ടില്ലെങ്കിൽ ഒരു സമാധാനവും ഉണ്ടാവൂല
Omg paaru kutty walking without support.😘😘😘😘
മുടിയാ...💂 നീ വിഷമിക്കണ്ടടാ....
ഇതേ same 😤പുച്ഛം ആണ്
😶എനിക്കും നാട്ടിലും വീട്ടിലും 😶
നമ്മക്കും ഉണ്ടാകുവാരിക്കും 😕 ഒരു നല്ലകാലം
നിങ്ങൾക്കോ Friends ...😍😍
എന്റെ ചാനൽ subscribe ചെയൂ ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയാം പരസ്പരം സപ്പോർട്ട് ചെയാം. ruclips.net/channel/UCSkBv8vlo5q99odB6d2MLWg
കുട്ടു മാമനാ കൊണ്ട് വരും plss ...
Im വെയ്റ്റിംഗ് 🔥🔥🔥
Pls എല്ലാവരും പറയൂ 😍😍
enikoru likadikooo...😭😭 onnulyagi oru divasam polum mudagathe you tubil mathram vann ningalde commentum vayich kanunna oralallee
@@shanavasshanu379
adikam😍😍
thank you
ഒടിയൻ ബുക്കിങ് തുടങ്ങിയോ
ലച്ചു ചുരിദാർ ഇട്ടാൽ നല്ല ഭംഗിയാണ്. എന്നും ചുരിദാർ മാത്രം ധരിച്ചാൽ മതിട്ടോ..
😍😍😍
മുടിയൻ ഫാൻസ് 👍🏻👍🏻👍🏻
4:13 The best background music in the Milky Way galaxy. Seriously, the flute and strings are heavenly. Whenever I miss my Keralam, I humm this. If you agree, reply and like 😍
😀
Kanni commentanne , like tharanne please . Pavam njan onnu thayo
Super
ലച്ചുവിനെ പോലെ ഒരു പെങ്ങളൂട്ടി ഉണ്ടായിരുന്നെങ്കിൽ
*parukutty fans like adiche*
ബാലുവിന്റെ അമ്മയെ കാണാൻ നല്ല ഐശ്വര്യം 😘😘😘
കുഞ്ഞാവ ഫാൻസ് ഇവിടെ കമോണ്😀😀😀😀😀👌👌👌😉😉😉😉
✋
*കഷ്ടപ്പെട്ട് കുത്തി ഇരുന്നു 23 ആം കമന്റ്..ഇപ്പൊ കാണാൻ സമയമില്ല..ഡ്യൂട്ടിയിലാണ്..റൂമിൽ എത്തി കണ്ടിട്ട് ബാക്കി പറയാം*
ഇന്നത്തെ എപിശോട് ഇഷ്ടമായവർ ലൈക് അടി
നേരേ നിന്നാൽ അടി കൂടുന്ന മുടിയനും ലെച്ചുവും ഇന്ന് അഭാരമായ സഹോദര്യ സ്നേഹമാണല്ലോ കാഴ്ച്ചവെച്ചത്....!
Cheruthil ninu aanu ellam valuthakunnathu lachu...Paavam vishnu enganelum jeevichu pookkotte...🙏🙏
Anjali S achoda😆😊
@@gudbyscarshu1418 😊😉😉
അലോയ്
@@asifapple7266 hai..
@Shahi Shahi mol but lachu athu mansilakunnillallo...😔
Parukutty........ ചക്കരെ love you വാവേ 😘😘😘❤️❤️❤️❤️❤️💖
Mudiyane nannavanum sammathikkoolaaa😅😃😃😃😃😃
Paru look like a little princess
Ammamma is Soo cute..it will be good to see her in coming episodes
Parukutty muthe 😍 polichu 🥰🥰🥰🥰🥰😘😘
മുടിയനെ ഇഷ്ടപ്പെടുന്നവർ ലൈക് അടിക്കാൻ മറക്കല്ലേ
Marannallo
Marannallo
മുടിയൻ ബ്രോ ലച്ചു പൊളിച്ചടക്കി...പാറു വാവ പെരുത്ത് ഇഷ്ടം...
Arenkilum like tharumo,,,,
4:14
ഹൂ.. പാറുക്കുട്ടി നടന് വരുനത് കാണാൻ എന്തൊരു രസം. രോമാഞ്ചം വന്നു. പാറുക്കുട്ടി നടന്നു വരുമ്പോൾ പിനെ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റൂല.
പാറുക്കുട്ടി നടന്നു വരുന്ന സീൻ 2il കൂടുതൽ തവണ rewind ചെയ്തു കണ്ടത് ഞാൻ മാത്രം ആണോ..
episode powlichu
ഇവരുമായി ഒരു ദിവസം ആ വീട്ടിൽ പങ്കിടാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
Arjun Mohan ഉണ്ട് ഒരുപാട്
Lachu muthee annu🥰🥰❤❤❤🤍🤎💗💗
സമാദാനമായി 100 ഉള്ളിൽ കമന്റ് അടിച്ചു
ഗേറ്റിൽ നിന്നുള്ള മുടിയന്റ ഡാൻസ് 🤣