പൊതുവായ നല്ല ഒരു കമന്റ് ഇടാനുള്ള അറിവൊന്നും എനിക്കില്ല എങ്കിലും എത്ര ചരിത്ര പുസ്തകം വായിച്ചാലും ഇത്ര കൃത്യമായും ലളിതമായും മനസ്സിലാക്കണമെന്നില്ല. സുനിൽ മാഷിന് ഒത്തിരി ബഹുമാനത്തോടെയുള്ള അഭിനന്ദനങ്ങൾ. ഇനിയും കാത്തിരിക്കുന്നു.
സാറിന്റെ പ്രഭാഷണങ്ങൾ നിരന്തരം കേൾക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. കാരണം അദ്ദേഹത്തിന്റെ ഓരോ വാക്കുക ളും നമ്മെ ചിന്തിപ്പിക്കുന്നതും പലതും ഓർമ്മിപ്പിക്കുന്നതുമാണ്. പലതും അറിയാനുള്ള പ്രഭാഷണം. യാതൊരു മുഷിച്ചിലും ഉണ്ടാകാതെ ഒരു പാടു സമയം കേട്ടിരിക്കാനുള്ള വ്യഗ്രത. ഇതു തന്നെയാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങളും . അന്വേഷിച്ചു വായിക്കാനുള്ള ഉത്സാഹം. ധാരാളം പുസ്തകങ്ങളും പ്രഭാഷണങ്ങളും പ്രതീക്ഷിക്കുന്നു.
വർത്തമാന കേരളം ജാതിയാജരത്തിന്റെ ഇരുളിലേക്കു സാവകാശം പരിവർത്തനപെടുമ്പോൾ അതിനെതിരെ ശക്തമായ പ്രതിരോധമാകുന്നു ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ 👍👌👏അഭിവാദ്യങ്ങൾ സർ.👏
ചരിത്ര സത്യങ്ങൾ വളരെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന താങ്കൾക്കെതിരെ കുരുപൊട്ടുന്നവരാണ് ഈ നാടിന്റെ ശാപം ബഹുമാനപ്പെട്ട സുനിൽ മാസ്റ്റർ അങ്ങയുടെ പ്രഭാഷണം തുടർന്ന് കൊണ്ടേയിരിക്കുക എല്ലാവിധ ഭാവുകങ്ങളും നേരുന്നു. 🙏♥️
UP തലം മുതൽ കേരളത്തിലെ എല്ലാ സ്കൂളുകളിലും ഇളയിടം എന്ന ഈ വലിയ മനുഷ്യനെ, അല്ലെങ്കിൽ ഇതുപോലെ അറിവുള്ള മറ്റു ആരെയെങ്കിലും ഉൾപ്പെടുത്തി വർഷത്തിൽ രണ്ട് ചർച്ചകളോ, സംവാദങ്ങളോ സംഘടിപ്പിക്കുവാൻ അധികാരികൾ ശ്രെദ്ധിക്കുക
നന്മയും വിവേകവും ഒന്നിച്ചാൽ ഇദ്ദേഹത്തിന് ഇതിൽ കൂടുതലാവാൻ എങ്ങിനെ കഴിയും. അദ്ദേഹത്തിൻ്റെ അറിവ് പകർന്നു കൊടുക്കാതിരിക്കാനും കഴിയാതായി. കേരളത്തിൻ്റെ " നൻമ "മരം. ----- ... ---- 'അറിവും, ചരിത്രബോധവും, പ്രസംഗിക്കാനുള്ള കഴിവും മാത്രമല്ല ':: നൻമ നിറഞ്ഞ സത്യം കൂടി ചേർന്നതാണ്
മതം എന്ത് സാധനം എന്ന് മനസിലാക്കാത്തവരെ ഉദ്ധേശിച്ചാകാം ഗാന്ധി അങ്ങനെ പറഞ്ഞത്. മതത്തിന് ഏറ്റവും ഉത്തമം ആയ ഒരു വ്യാഖ്യാനം ഉണ്ട് . ആ വ്യാഖ്യാനം മനുഷ്യ ജീവിതത്തിലെ സകല വ്യവഹാരങ്ങളിലും ഇടപെടുന്ന മൂല്യബോധം അഥവാ ധാർമ്മികത്വം ആണ് . സമൂഹത്തിൽ 98 ശതമാനവും മത വിശ്വാസികൾ ആകുമ്പോൾ അവർക്ക് സാക്ഷാൽ മതത്തെ ബോധ്യപ്പെടുത്തി അതിന്റെ പ്രായോഗിക രീതി സമൂഹ മധ്യേ കാഴ്ചവെക്കുകയാണ് വേണ്ടത്. സുനിൽ സാറിന്റെ അഭിപ്രായങ്ങളോട് വിയോജിക്കുന്നു. മതങ്ങൾ എല്ലാം പ പൗരോഹിത്യ ധാരയാണ് , ഈ ധാരയെ അടിസ്ഥാനപ്പെടുത്തി ചർച്ചകൾ പുരോഗമിക്കുമ്പോൾ മതത്തിന്റെ യഥാർത്ഥ മുഖത്തെ കാണാതെ പോവുകയാണ്. മികച്ച പ്രഭാഷകനായ സുനിൽ സർ കടക്കാത്ത ഒരു വലിയ ഏരിയ അപ്പുറത്തുണ്ട് അവിടേക്ക് ഞാൻ താങ്കളുടെ ശ്രദ്ധയെ ക്ഷണികുന്നു. ലോക സമൂഹത്തിന് ഏറ്റവും സർഗാത്മകമായ പ്രായോഗികബദൽ നൽകാനാകും എന്ന ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഇത് എഴുതുന്നത്. വലിയ അനുസരണാബോധം ഓരോ മനുഷ്യനും ഹൃദയത്തിലേറ്റി ഒരു വിശാല പഠന മേഖലയിലേക്ക് പോകേണ്ടതുണ്ട്. മതം സ്വകാര്യ ജീവിതത്തിൽ ഒതുക്കി നിർത്തുക എന്ന ആശയം ലോകത്ത് ഏത് മഹത്തുക്കൾ പറഞ്ഞാലും അത് വളരെ അബദ്ധ ജഡിലമായ ഒരു കാര്യവും, അത് ഈ ഭൂമിക്ക് വരുത്തുന്ന നഷ്ടം വളരെ വലുതും ആണ്. ഇവിടെ മതം എന്നത് എന്ത് സാധനമെന്ന സ്വയം അന്വേഷണത്തിന് ഓരോ വ്യക്തിയയും തയ്യാറാവുക. സാബിർ കരുനാഗപ്പള്ളി 9400272 121 (തികച്ചും പോസിറ്റീവായി എന്റെ ഈ വാക്കുകളെ ധൈര്യമായി ആർക്കും എടുക്കാം , ഫോൺ നമ്പർ തന്നിട്ടുണ്ട് , നേരിട്ട് നമ്മുക് സംവദിക്കാം.)
Religion, as we see today, is created by man. ( which you may not believe). Even in Christianity, what we see today is not that Jesus was preaching. First you find the historical evidences of the stories told by these religion in a neutral manner, without bias Then criticize the other side which give weight to the daily needs of human being as one entity, above his religious inclination
ഇയാളെപ്പോലെ കുറെയെണ്ണം മതനിരപേക്ഷത ,ഫാസിസം എന്നൊക്കെ പറഞ്ഞ് നിഷ്കളങ്കമെന്നു തോന്നത്തക്ക വിധം ഇളിഞ്ഞ കൊലച്ചിരിയുമായി ആളുകളെ പരസ്പരം ശത്രുപക്ഷത്തു നിർത്തി ഒരു കൂട്ടരെ ഹാലിളക്കി മതഭ്രാന്തിളകിയ സ്ഫോടനാത്മക സ്ഥിതിയിലെത്തി നിൽക്കുന്നു കേരള സമൂഹം. ഇവനെയൊക്കെ നാടുകടത്തിയാൽ മതി ഈ നാട്ടിലെ മനുഷ്യർ സൗഹൃദത്തോടെ ജീവിക്കും.
മാഷേ,മാഷിനിയും ഇത് പോലെ കൃത്യമായി കാര്യങ്ങൾ പറയാൻ വന്നുകൊണ്ടേയിരിക്കണം. ഒരു വലിയ ബിഗ് സല്യൂട്ട്.
പൊതുവായ നല്ല ഒരു കമന്റ് ഇടാനുള്ള അറിവൊന്നും എനിക്കില്ല എങ്കിലും എത്ര ചരിത്ര പുസ്തകം വായിച്ചാലും ഇത്ര കൃത്യമായും ലളിതമായും മനസ്സിലാക്കണമെന്നില്ല. സുനിൽ മാഷിന് ഒത്തിരി ബഹുമാനത്തോടെയുള്ള അഭിനന്ദനങ്ങൾ. ഇനിയും കാത്തിരിക്കുന്നു.
സാറിന്റെ പ്രഭാഷണങ്ങൾ നിരന്തരം കേൾക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. കാരണം അദ്ദേഹത്തിന്റെ ഓരോ വാക്കുക ളും നമ്മെ ചിന്തിപ്പിക്കുന്നതും പലതും ഓർമ്മിപ്പിക്കുന്നതുമാണ്. പലതും അറിയാനുള്ള പ്രഭാഷണം. യാതൊരു മുഷിച്ചിലും ഉണ്ടാകാതെ ഒരു പാടു സമയം കേട്ടിരിക്കാനുള്ള വ്യഗ്രത. ഇതു തന്നെയാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങളും . അന്വേഷിച്ചു വായിക്കാനുള്ള ഉത്സാഹം. ധാരാളം പുസ്തകങ്ങളും പ്രഭാഷണങ്ങളും പ്രതീക്ഷിക്കുന്നു.
👍🌹❤️
വർത്തമാന കേരളം ജാതിയാജരത്തിന്റെ ഇരുളിലേക്കു സാവകാശം പരിവർത്തനപെടുമ്പോൾ അതിനെതിരെ ശക്തമായ പ്രതിരോധമാകുന്നു ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ 👍👌👏അഭിവാദ്യങ്ങൾ സർ.👏
സാറിന്റെ പ്രഭാഷണം തികച്ചും നന്നായിരിക്കുന്നു. കോടികണകിലുള്ള ജനങ്ങൾ കേൾക്കാൻ ഇട വരട്ടെ!
ചരിത്ര സത്യങ്ങൾ വളരെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന താങ്കൾക്കെതിരെ കുരുപൊട്ടുന്നവരാണ് ഈ നാടിന്റെ ശാപം ബഹുമാനപ്പെട്ട സുനിൽ മാസ്റ്റർ അങ്ങയുടെ പ്രഭാഷണം തുടർന്ന് കൊണ്ടേയിരിക്കുക എല്ലാവിധ ഭാവുകങ്ങളും നേരുന്നു. 🙏♥️
ചരിത്രത്തിലൂന്നിയുള്ള പക്വമായ അവതരണം... മാഷിന് അഭിനന്ദനങ്ങൾ ❣️
ഈദ്ദേഹത്തിന്റെ ഓരോ പ്രഭാഷണവും പുതുമ നൽകുന്നു
സുനിൽ മാഷിന്റെ പ്രഭാഷണങ്ങൾ എത്ര കേട്ടാലും മതിവരില്ല.
ഒരു വശം മാത്രം കണ്ടുകൊണ്ടു നടത്തുന്ന പ്രസംഗം. സ്വാഭാവികമായി ഒരു വിഭാഗത്തിന് പ്രിയങ്കരൻ....
After a long gap I am hearing his speech.salute you sir, your one discourse imparts me a knowledge of reading ten books.
Super speech
സംസാരിയ്ക്കാന്‍ അറിവ് വേണം ;അത് ചരിത്രബോധത്തോടെ അവതരിപ്പിയ്ക്കാന്‍ സാമര്‍ത്ഥ്യവും.രണ്ടും ഇളയിടത്തിനുണ്ട്.
അഭിനന്ദനങ്ങൾ മാഷെ 🌹
Fantastic.🙏
Deep knowledge..
സൂപ്പർ 💪💪💪💪
🙏
UP തലം മുതൽ കേരളത്തിലെ എല്ലാ സ്കൂളുകളിലും ഇളയിടം എന്ന ഈ വലിയ മനുഷ്യനെ, അല്ലെങ്കിൽ ഇതുപോലെ അറിവുള്ള മറ്റു ആരെയെങ്കിലും ഉൾപ്പെടുത്തി വർഷത്തിൽ രണ്ട് ചർച്ചകളോ, സംവാദങ്ങളോ സംഘടിപ്പിക്കുവാൻ അധികാരികൾ ശ്രെദ്ധിക്കുക
നന്മയും വിവേകവും ഒന്നിച്ചാൽ ഇദ്ദേഹത്തിന് ഇതിൽ കൂടുതലാവാൻ എങ്ങിനെ കഴിയും. അദ്ദേഹത്തിൻ്റെ അറിവ് പകർന്നു കൊടുക്കാതിരിക്കാനും കഴിയാതായി. കേരളത്തിൻ്റെ " നൻമ "മരം. ----- ... ---- 'അറിവും, ചരിത്രബോധവും, പ്രസംഗിക്കാനുള്ള കഴിവും മാത്രമല്ല ':: നൻമ നിറഞ്ഞ സത്യം കൂടി ചേർന്നതാണ്
👌🙏❤
👍👍🥰🥰
👍🏻👍🏻
അഭിവാദ്യങ്ങൾസഖാവേ. Lalsalm
DoctoriwillexpectingforyourmorhistoryvedioslalsalamGodBlessingforAll
Manoharamaya ptadangam
Super
Mm i knw
Yes the upper class still enjoy and for their existence ദലിത് people died in street
🥰🥰😍😍
Salute sir.
👍👍❣
🔥
Big salute sir
സുനിൽ സാർ, ken സാർ, അലിയാർ ഉസ്താദ് തുടങ്ങിയ ചരിത്ര പ്രസങ്ങികരെയാണ് ഇന്നത്തെ തലമുറക്കാവശ്യം
Part 4 kanunnilla
മതം ഒരു അഭിപ്രായമാണ് കമ്യൂണിസം ഒരു മതമാണ്. മതമില്ലാതെ മനുഷ്യന് നിയമവും നീ ദിയും കുടുമ്പവും ഉണ്ടാകില്ല
മതം എന്ത് സാധനം എന്ന് മനസിലാക്കാത്തവരെ ഉദ്ധേശിച്ചാകാം ഗാന്ധി അങ്ങനെ പറഞ്ഞത്.
മതത്തിന് ഏറ്റവും ഉത്തമം ആയ ഒരു വ്യാഖ്യാനം ഉണ്ട് . ആ വ്യാഖ്യാനം മനുഷ്യ ജീവിതത്തിലെ സകല വ്യവഹാരങ്ങളിലും ഇടപെടുന്ന മൂല്യബോധം അഥവാ ധാർമ്മികത്വം ആണ് . സമൂഹത്തിൽ 98 ശതമാനവും മത വിശ്വാസികൾ ആകുമ്പോൾ അവർക്ക് സാക്ഷാൽ മതത്തെ ബോധ്യപ്പെടുത്തി അതിന്റെ പ്രായോഗിക രീതി സമൂഹ മധ്യേ കാഴ്ചവെക്കുകയാണ് വേണ്ടത്.
സുനിൽ സാറിന്റെ അഭിപ്രായങ്ങളോട് വിയോജിക്കുന്നു. മതങ്ങൾ എല്ലാം പ പൗരോഹിത്യ ധാരയാണ് , ഈ ധാരയെ അടിസ്ഥാനപ്പെടുത്തി ചർച്ചകൾ പുരോഗമിക്കുമ്പോൾ മതത്തിന്റെ യഥാർത്ഥ മുഖത്തെ കാണാതെ പോവുകയാണ്.
മികച്ച പ്രഭാഷകനായ സുനിൽ സർ കടക്കാത്ത ഒരു വലിയ ഏരിയ അപ്പുറത്തുണ്ട് അവിടേക്ക് ഞാൻ താങ്കളുടെ ശ്രദ്ധയെ ക്ഷണികുന്നു.
ലോക സമൂഹത്തിന് ഏറ്റവും സർഗാത്മകമായ പ്രായോഗികബദൽ നൽകാനാകും എന്ന ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഇത് എഴുതുന്നത്. വലിയ അനുസരണാബോധം ഓരോ മനുഷ്യനും ഹൃദയത്തിലേറ്റി ഒരു വിശാല പഠന മേഖലയിലേക്ക് പോകേണ്ടതുണ്ട്. മതം സ്വകാര്യ ജീവിതത്തിൽ ഒതുക്കി നിർത്തുക എന്ന ആശയം ലോകത്ത് ഏത് മഹത്തുക്കൾ പറഞ്ഞാലും അത് വളരെ അബദ്ധ ജഡിലമായ ഒരു കാര്യവും, അത് ഈ ഭൂമിക്ക് വരുത്തുന്ന നഷ്ടം വളരെ വലുതും ആണ്. ഇവിടെ മതം എന്നത് എന്ത് സാധനമെന്ന സ്വയം അന്വേഷണത്തിന് ഓരോ വ്യക്തിയയും തയ്യാറാവുക.
സാബിർ
കരുനാഗപ്പള്ളി
9400272 121
(തികച്ചും പോസിറ്റീവായി എന്റെ ഈ വാക്കുകളെ ധൈര്യമായി ആർക്കും എടുക്കാം , ഫോൺ നമ്പർ തന്നിട്ടുണ്ട് , നേരിട്ട് നമ്മുക് സംവദിക്കാം.)
Religion, as we see today, is created by man. ( which you may not believe).
Even in Christianity, what we see today is not that Jesus was preaching.
First you find the historical evidences of the stories told by these religion in a neutral manner, without bias
Then criticize the other side which give weight to the daily needs of human being as one entity, above his religious inclination
കോഗ്രസ്സ് പാർട്ടി ഗാന്ധിജി പണ്ടേ പിരിച്ചു വിട്ടു. അതിന്റെ അവശ്യ മില്ല.ഇനി ഇപ്പോഴും 😄😄😄
5.6 masanayittu eyale kanddilla ayirunnu nanam kondu vyaja reka chamachu joli nedi
Sukumar azhekode samam Sunil p illayidam
P
സുനിൽ മാഷിന്റെ ഈ പ്രസംഗം എന്ന് നടത്തിയതാണ്??
M
O9
Pppp
ഇയാളെപ്പോലെ കുറെയെണ്ണം മതനിരപേക്ഷത ,ഫാസിസം എന്നൊക്കെ പറഞ്ഞ് നിഷ്കളങ്കമെന്നു തോന്നത്തക്ക വിധം ഇളിഞ്ഞ കൊലച്ചിരിയുമായി ആളുകളെ പരസ്പരം ശത്രുപക്ഷത്തു നിർത്തി ഒരു കൂട്ടരെ ഹാലിളക്കി മതഭ്രാന്തിളകിയ സ്ഫോടനാത്മക സ്ഥിതിയിലെത്തി നിൽക്കുന്നു കേരള സമൂഹം. ഇവനെയൊക്കെ നാടുകടത്തിയാൽ മതി ഈ നാട്ടിലെ മനുഷ്യർ സൗഹൃദത്തോടെ ജീവിക്കും.
Om santha...sangi vanam 😂😂
👍👍👍