ഞാൻ പോകുന്ന ജിം ഇൽ രാവിലെ 8:30 കഴിഞ്ഞാൽ ലേഡീസ് എത്തി തുടങ്ങും. മലയാളി ഉം നോർത്ത് ഇന്ത്യൻ ഉം ആയ എല്ലാം പർദ്ദ ഇട്ടു വന്നിട്ട് അകത്തു കയറിയാൽ എല്ലാം ഊരി മടക്കി വെക്കും. ആരെല്ലാം അവരെ കാണുന്നതതോ സംസാരിക്കുന്നതു അവർക്കു ഒരു പ്രശ്നവും ഇല്ല. ഗൾഫ് ലെ ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ നേരം നമ്മുടെ അടുത്ത് ഇരിക്കുന്ന സ്ലീവ് ലെസ്സ് ഇട്ടു ഇരിക്കുന്ന പെണ്ണ് പർദ്ദ എടുത്തു ഇടുന്നതു കാണാം. തൊട്ടു തലേ രാത്രി വരെ പോയ രാജ്യത്തെ ബാർകളിലും നൈറ്റ് ക്ലബ് ഇലും കുട്ടി നിക്കറും ഇട്ടു നടന്നവർ ആണ് ഇതെല്ലം. ഇതെല്ലം കാണുമ്പോൾ ആരെയോ പേടിച്ചു ആരുടെയോ നിർബന്ധത്തിനു ഇട്ടോണ്ട് നടക്കുന്നു എന്ന് തോന്നും.
ഇത്രയും മണ്ടൻമാരും ഭീകരരും എന്തുകൊണ്ടാണ് ഇസ്ലാമിൽ ഉണ്ടാകുന്നുവെന്ന് ഈ സംസാരത്തിൽ നിന്നും മനസ്സിലാക്കാം.. ഇവരെ ഈ ഭീകരാവസ്ഥയിൽ നിന്നും മോചിപ്പിക്കാൻ ശ്രമിക്കുന്ന ആരിഫ് നിങ്ങൾ വലിയൊരു സംഭാവനയാണ് ലോകത്തിന് നൽകുന്നത്. നിങ്ങളെയോർത്ത് അഭിമാനിക്കുന്നു..❤
ഈ വീഡിയോ കാണാൻ കുറച്ചു ലേറ്റ് ആയി .. ഫുൾ കേട്ടപ്പോഴാ നിങ്ങളൊരു പുലി ആണെന്ന് മനസിലായത് എന്റെ വീട്ടിൽ ഇതേ രീതിയിൽ ഉള്ള കട്ട ജമായത്തെ ഇസ്ലാമി ആളുണ്ട്. .. ഇപ്പോഴാണാണ് ഞാൻ ചിന്ദിച്ചതും പറഞ്ഞതിലും കാര്യമുണ്ടെന്നും എന്റെ കൂടെ ചിന്ദിക്കാനും ആളുകൾ ഉണ്ടെന്നും ഉള്ള സന്തോഷം അടക്കാൻ കഴുയുന്നില്ല ❤❤❤❤
ഞാനും ഒരു എസ് മുസ്ലിം ആണ് പക്ഷേ വീട്ടുകാർക്ക് എന്നെ അതിനുശേഷം എന്നെ ഇഷ്ടമില്ല😢 ഖുർആൻ പഠിക്കുന്നതിനു മുൻപേ എന്റെ ചിന്താശേഷി കൂടിപ്പോയോ എന്നൊരു സംശയം ആരിഫ് ഇക്കാനെ പോലെ ആകുവാൻ❤ എനിക്കിഷ്ടമാണ്❤
ചിന്താശേഷി കൂടിയതല്ല സുഹൃത്തേ ഇസ്‌ലാം എന്താണെന്ന് വസ്തുനിഷ്ടമായി പഠിക്കാത്തതാണ് പ്രശ്നം. അതിന് മുമ്പേ നിരീശ്വരവാദികളുടെ വിമർശനം കേൾക്കരുത്. അതാണ് ശരിയെന്ന് തെറ്റിദ്ധരിച്ചു പോകും നിരീശ്വരവാദികളുടെ കുപ്രചരണവും നുണപ്രചരണവും വളച്ചൊടിക്കലും കേൾക്കാതെ ഇസ്ലാം എന്താണെന്ന് സ്വയം പഠിക്കുക. ആയത്തുകൾ ഇറങ്ങിയ സാഹചര്യം മനസ്സിലാക്കി ഖുർആൻ വ്യാഖ്യാന സഹിതം പഠിക്കുക. വേണമെങ്കിൽ ഇക്കാര്യത്തിൽ പണ്ഡിതന്മാരുടെ സഹായം സ്വീകരിക്കാം.
ഇത്രയും ഫോൺ call ല് , വളരെ സിമ്പിൾ ആയി ഉത്തരം നൽകാവുന്ന ചോദ്യങ്ങൾക് പോലും ബ ബ ബ അല്ലാതെ വ്യക്തമായ ഒരു മറുപടി പറയാൻ ഒരാൾക്കും കഴിഞ്ഞിട്ടില്ലല്ലോ എന്ന് ആലോചിക്കുമ്പോ തന്നെ മനസിലാവും ഒരു പുസ്തകം വിചാരിച്ചാൽ ഒരു ലോകത്തെ തന്നെ പൊട്ടന്മാർ ആക്കാം . 😂 നിങ്ങള് സൂപ്പറാ ❤🎉
ആരിഫ്, താങ്കൾ മികച്ച ഒരു താർക്കികൻ ആണ്. സമയം കിട്ടുകയാണെങ്കിൽ LLB പഠിച്ച് വക്കീൽ ആയി പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയാൽ ആ മേഖലയിലും നിങ്ങൾക്ക് ശോഭിക്കാൻ കഴിയും... തീർച്ച🙌
ലോകത്തിലേക്ക് മാനവിക മൂല്യം കൊണ്ടുവന്ന പ്രവാചകനായ മുഹമ്മദിനെ അനുകരിക്കാൻ നമ്മൾ തയ്യാറാകണം ആറു വയസ്സുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചു ലോകത്തിന് മാതൃകയാവണം മുസ്ലിമീങ്ങൾ അല്ലാത്ത ആളുകളുടെ ജീവിക്കുവാനുള്ള അർഹത ഇല്ലെന്ന് അവരെ ബോധ്യപ്പെടുത്തണം അവരുടെ സ്വത്തും അവർ അധ്വാനിച്ചത് എല്ലാം നമ്മൾ തട്ടിയെടുത്ത് അവരെ അവരെ ഈ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കണംഎന്നിട്ട് എല്ലാ ദൈവങ്ങളെയും മാറ്റി അല്ലാഹുവിൻറെ ഭരണം കൊണ്ടുവരണം ഇതൊക്കെ നല്ലൊരു മാതൃകയാണ്
വിദ്യാഭ്യാസം കൊണ്ടും experience കൊണ്ടും, പ്രായം കൊണ്ടും ഒരാൾക്ക് ബുദ്ധിയും, അറിവും, morals ഉം ഉണ്ടാകും എന്നൊക്കെ ഉണ്ടാകില്ല എന്ന് തെളിയിച്ചു കോയ.... നല്ല അസ്സൽ വിവരദോഷി
അഭിനന്ദനങ്ങൾ ആരിഫ് ഹുസൈൻ..❤❤❤❤❤ എതിർ സംവാദകന് പലപ്പോഴും ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിതെ വിഷമിക്കുന്നത് കാണുവാൻ കഴിയുന്നുണ്ട്.അത്കൊണ്ടുതന്നെ അദ്ദേഹത്തിന് വിഷയത്തിൽ നിന്നും മാറിപോകുന്നതും കാണാൻ കഴിയുന്നുണ്ട്. എന്തായാലും വളരെ സൗഹൃദത്തോടെ ഇരു സംവാദകരും പിരിയുന്നുണ്ട്. മത വാദികൾക്ക് പലപ്പോഴും ഇല്ലാത്ത ഒന്നാണ് ചിന്തിക്കുക അന്വേഷിക്കുക എന്നുള്ളത്. എന്തായാലും അദ്ദേഹത്തിന് അത് ഉണ്ടായിരിക്കുന്നു എന്ന് അദ്ദേഹത്തന്നെ ഇവിടെ പറഞ്ഞ് വെക്കുന്നുണ്ട്. ഒരിയ്ക്കൽക്കൂടി രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🎉🎉🎉
ഞാൻ ഒന്നാം ക്ലാസ് ഇൽ പഠിക്കുമ്പോൾ ഗാന്ധിജി യെ എന്തിനാണ് വെടി വെച്ച് കൊന്നത് എന്ന് എന്നെ ട്യൂഷൻ പഠിപ്പിച്ച ടീച്ചറോട് ചോദിച്ചു. ചരിത്രം ഒക്കെ പറയാൻ ഉള്ള മടി കൊണ്ട് ടീച്ചർ ചുമ്മാ പറഞ്ഞു ഗാന്ധിജി രണ്ടു പേരെ തല്ലി കൊന്നു, അതുകൊണ്ടു ഗാന്ധിയെ വെടിവെച്ചു കൊന്നു എന്ന്. ഒരു 8 ആം ക്ലാസ് ഇൽ വരെ ഹിസ്റ്ററി പഠിക്കുന്നത് വരെ ഞാൻ അത് വിശ്വസിച്ചു പൊന്നു. ആരെല്ലാം പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല. 4 വയസിൽ ടീച്ചര് പറഞ്ഞത് എന്റെ തലച്ചോറിൽ ഉറച്ചു പോയി. ഇതുപോലെ ആണ് ഇസ്മാഈൽ വഫയെ പോലെ ഉള്ളവർ എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും മുഹമ്മദ് നെ ന്യായികരിക്കുന്നതു.
അഡ്വക്കേറ്റ് ഇസ്മായിൽ വഫ ഒരു എഴുത്തുകാരനാണ് അദ്ദേഹത്തിന്റെ രചനകൾ ഞാൻ ഒരുപാട് വായിച്ചിട്ടുണ്ട്.. തികഞ്ഞൊരു കാന്ത ഭക്തനാണ് അദ്ദേഹം.. പക്ഷേ അദ്ദേഹം ഒരു സ്വതന്ത്ര ചിന്തകൻ അല്ല.. എഡ്യൂക്കേറ്റഡ് ആണെങ്കിലും അദ്ദേഹം ഒരു കൂട്ടിലിട്ട തത്തയാണ്. അതുകൊണ്ടാണ് അദ്ദേഹം ഇവിടെ ആരിഫിനു മുമ്പിൽ പലപ്പോഴും കാലിടറി പോകുന്നത്.. വിദ്യാഭ്യാസം എത്ര ഉണ്ടായിട്ടും കാര്യമില്ല ബുദ്ധിക്ക് യുക്തിക്കും നിരക്കാത്ത നിയമങ്ങൾ അതുപോലെതന്നെ പ്രാകൃത നിയമങ്ങൾ അതിലെ വൈരുദ്ധ്യങ്ങൾ തിരിച്ചറിയാനുള്ള കഴിവില്ലെങ്കിൽ വെറും വട്ടപ്പൂജ്യമാ കും...
@@RafiAhamed-fr1oo നീ എന്ത് വെള്ള പൂശിയിട്ടും കാര്യം ഇല്ല, ബഹു ആരിഫ് പറയുന്ന വാദം, മുസ്ലിം ആണ് ഈ ലോകത്തിലെ ഏറ്റവും നല്ല മതം എന്ന് സ്ഥിതീകരിക്കാൻ ശ്രെമിക്കുന്നതിനെയാണ്. നിങ്ങളുടെ മതത്തിൽ നിങ്ങൾക് വിശ്വസിക്കാം, എന്ന് വച്ച് അതും പൊക്കി പിടിച്ചോണ്ട് വരാതിരുന്ന മതി സുഹൃത്തേ
ഇത്രയും വിദ്യാഭ്യാസം ഇല്ല വക്കിൽ വരെ ഈ പൊട്ടത്തരം വിശ്വസിക്കുന്നു. വെറുതെ അല്ല ഈ മതം വളരുന്നത്. ശെരിയായി പഠിക്കുന്ന ഒരാൾക്കും ഇതിൽ നിൽക്കാൻ പറ്റില്ല. 🔥✨🔥ആരിഫ് 🔥✨🔥
Hi Arif, you are doing a great job! I’m a Christian Australian! Born to Indian parents. Recently come across your broadcast. Amazing work! Hope I’ll follow you always. Take care.
നല്ലൊരു വിവാദമാകാത്ത സംവാദം കുറേ മുൻവിധികളോടെയാണ് വക്കീൽ അദ്ദേഹം വന്നത് ചർച്ചയുടെഅവസാന ഭാഗമായപ്പോഴേക്കും വക്കീ സാറിന്റെ മുഷ്ടി അയയുന്നതായിഅനുഭവപ്പെട്ടു ഇങ്ങനത്തെ സംവാദങ്ങൾ കാലഘട്ടത്തിൻറെ ഒരു ആവശ്യമാണ്. ഡോക്ടർ ആരിഫ് സൈന് വളരെയധികം നന്ദി താങ്കളുടെ ചാനൽപതിവായി കാണാറുണ്ട് എനിക്കറിയാത്തവളരെയധികം കാര്യങ്ങൾ അതിൽ നിന്ന് കിട്ടുന്നുമുണ്ട്
നമസ്കാരം വഫ സർ എന്നേ ഒരു തവണ വിളിച്ചിരുന്നു ഇസ്രായേലിനെ പറ്റിയുള്ള സംശയം ചോദിക്കാൻ ആയിട്ട് ഞാൻ ഇസ്രായേലിൽ ഏട്ടര കൊല്ലം ഉണ്ടായിരുന്നു വളരെ നല്ല രീതിയിൽ ആണ് സംസാരിച്ചത്
ഖുർആൻ എടുക്കുക. അതിലെ പ്രധാന കഥാപാത്രങ്ങൾ മുഹമ്മദ് ഉം അള്ളാഹു ഉം ആണ്. ആ പേരുകൾക്ക് പകരം ദാസൻ എന്നും വിജയൻ എന്നും ആക്കി മൊത്തം വായിക്കുക. അപ്പോൾ ദാസനേം വിജയനേം പറ്റി നമുക്ക് എന്ത് ആയിരിക്കും അഭിപ്രായം? അത്രയേ ഒള്ളു.
ഈ വിവരം കുറഞ്ഞ പാവം വക്കിൽ ഇസ്ലാമിന്റെ അടിമയാണ് ആരിഫ് ഹുസൈൻ സാറേ അങ്ങയുമായുള്ള ചർച്ചയിലൂടെ അദ്ദേഹത്തിനു ഒരു spark ബുദ്ധിയിൽ ഉണ്ടായിട്ടുണ്ടെന്നു കരുതുന്നു. Arif Sir spoken very well 👌🙏
സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണുന്ന ഒരാൾ എന്ന നിലക്ക് താങ്കൾ ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്ന വീഡിയോ ആണ് എനിക്ക് കൂടുതൽ ഇഷ്ടം റെക്കോർഡിങ് വേറൊരു പ്ലേലിസ്റ്റ് ഇടേണ്ടതാണ് കൂടെ ആരെയും വിളിച്ച് എടുക്കാതെ ഒറ്റയ്ക്കുള്ള സംസാരങ്ങൾ ഇപ്പോൾ അധികം കാണാറില്ല ഓരോ കാര്യങ്ങളെയും എടുത്ത് കീറിമുറിച്ച് അതിലുള്ള കുറ്റങ്ങളും നല്ലതിനെയും വേർതിരിച്ചു പറയുന്ന വീഡിയോകൾ ഞാൻ മിസ് ചെയ്യുന്നു
ഭൂമിയിൽ 4 പെണ്ണുങ്ങളെ കെട്ടിയും, അടിമകളെയും, കുട്ടികളെയും, മൃഗങ്ങളെയും, ശവങ്ങളെയും ഭോഗിച്ചു നടന്ന മുഹമ്മതിനും, നമ്മുടെ നാട്ടിലെ അമ്പല കാളക്കും തമ്മിൽ എന്ത് വിത്തിയസമാണ് ഉള്ളത്.
ആരീഫെ ഈ ചർച്ച വളരെയധികം ഇഷ്ടപ്പെട്ടതോടൊപ്പം അഡ്വാക്കറ്റിനോട് വളരെ കൂടുതൽ ബഹുമാനവും രേഖപ്പെടുത്തുന്നു കാരണം അഡ്വാക്കറ്റ് ഈ ചർച്ചയിലെ ഭാഗങ്ങൾ ഉൾക്കൊണ്ട് ചിന്തിക്കാനും പഠിക്കാനും മനസ്സിലാക്കാനും ഉതകും എന്ന വാക്കിനെതന്നെ നമിക്കുന്നു നന്ദിപൂർവ്വം ?
ഞമ്മൻ്റെ കിതാബ് വെച്ചു നോക്കിയാൽ ഏറ്റവും ഹാപ്പിനെസ്സ് അനുഭവിക്കുന്ന രാജ്യം ഒന്ന് പാലസ്തീൻ രണ്ട് പാക്കിസ്ഥാൻ മൂന്ന് സിറിയ നാല് ലെബനോൻ അഞ്ച് ഇറാൻ ആറ് ഇറാഖ് പിന്നേയും കിടക്കുന്നു പുള്ളേ പറഞ്ഞാൽ തീരില്ല അൽഫം വെന്തില്ലാഹ്😂😂😂
ഞാന് ഭാരതത്തിന്റെ പൈതൃകം ആയിട്ടുള്ള ത്തിൽ സനാതന ധർമത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണ്. താങ്കളുടെ വീഡിയോസ് കുറെയെണ്ണം കണ്ടതിൽ നിന്നും അതിന്റെ പ്രതികരണങ്ങളിൽ നിന്നും എനിക്കു മനസ്സിലായ കാര്യങ്ങൾ വിവരിക്കട്ടെ. ഇസ്ലാമിൽ നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും ഇടകലർന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാം. നമ്മുടെ മനസ്സാക്ഷി പറയുന്ന ചീത്ത കാര്യങ്ങൾ അത് അങ്ങനെ തന്നെ മനസ്സിലാക്കി ഏത് ഈശ്വരനാൽ പറയപ്പെട്ട കാര്യമാണെന്ന് പറഞ്ഞാലും സാമാന്യ ബുദ്ധിയും വിവേചന ശക്തിയും ഉപയോഗിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഇതിലുള്ളൂ. ഡോക്ടർ പറയുന്നതുപോലെ സാമാന്യബുദ്ധിക്കും മനസാക്ഷിക്കും നിരക്കാത്ത, പൊതു സമൂഹത്തിന്റെ സാമാന്യ ജീവിതത്തെ ബാധിക്കുന്ന, ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത പല തെറ്റുകളും, പണ്ഡിതന്മാർ കൂടിയിരുന്ന് വേണ്ട തിരുത്തലുകൾ ചെയ്തില്ലെങ്കിൽ, അധികകാലം പിടിച്ചു നിൽക്കാൻ ആകില്ല എന്നുള്ളത് പരമാർത്ഥമാണ്. ഇനി എങ്കിലും കുട്ടികളെയും മറ്റും പൊട്ടത്തരങ്ങൾ പഠിപ്പിച്ചു വിടാതെ, പരസ്പര സ്നേഹത്തോടും, സഹകരണത്തോടും കൂടി സമൂഹത്തിൽ ജീവിക്കുവാൻ പഠിപ്പിക്കുക. നമ്മൾക്ക് ജിഹാദികളെയല്ല ദേശസ്നേഹികളെയാണ് ആവശ്യം. 👍👍👍
കാശിലാത്തവർ തായ്‌ലൻഡ്, ബാങ്കൊക് പോകുന്നു ക്യാഷ് ഉള്ളവർ അറബി നാടുകൾ.... നല്ല ആ ക്ലാസ് ഇൻസ്റ്റഗ്രാം മോഡൽസ്... Models.... നടിമാര്.... ഹൂ എന്റെ അള്ളോ.... ലോകത്തിന്റെ വെടിശ്ശാല ആണ്....
അപ്പി ഇട്ടിട്ട് ചന്തി തുടക്കാൻ എത്ര കല്ല് ഉപയോഗിക്കണം എന്ന് ലോകത്തെ പഠിപ്പിച്ച റസൂൽ , പക്ഷെ ഒരു ഭരണാധികാരിയെ എങ്ങിനെ തിരഞ്ഞെടുക്കണം എന്ന് നിർദ്ദേശിക്കാൻ മറന്നുപോയി !🙄
മുഹമ്മദ് എന്ന പ്രവാചകൻ്റെ മരണം പോലും മനസിലാക്കാൻ പറ്റാത്ത പ്രവാചകൻ്റെ മരണകാരണം പഠിച്ചാൽ മതി മുഹമ്മദ് ഒരു പ്രവാചകൻ അല്ല എന്ന് തെളിയാൻ തുടർന്ന് മരണത്തിന് ശേഷം ഖലീഫമാരുടെ മരണ കഥ പഠിച്ചാൽ മതി പടച്ചവൻ്റെ ആ പ്രവാചകൻ എന്ന വാക്കിൻ്റെ തരികിട മനസിലാക്കാൻ തുടർന്ന് വീണ്ടും പഠിച്ചാൽ അതിലെ പല ആയത്തുകളും ഇന്ന് ലോക അവസാനത്തേക്കുള്ളതല്ല എന്ന് മനസിക്കാൻ പഠിക്കുക വീണ്ടും പഠിക്കുക നല്ല ഒരു മനുഷ്യനായി മാറും❤
@ഞാനും ഒരു exmuslim ആണ്... പക്ഷേ പുറത്ത് പറഞ്ഞാൽ business നെ ബാധിക്കും... so ഞാൻ കണക്കില്‍ പെടില്ല... എന്നെ പോലെ പുറത്ത് പറയാത്ത ഒരുപാട് പേരുണ്ട്..
Comment pin cheyth naatukaare ariyichu😂😂
@@junaid7092😂😂😅
Purath parayanda. Islamil vote edupponnumilla
ഇസ്ലാമിൽ ആളെ കിട്ടായിട്ട് പ്രയാസം ഇല്ല പോവേണ്ടവർക് പോകാം അങ്ങനെ യുള്ളവർ അകത്തു പ്രശ്നം ഉണ്ടാകും 🥰😂
@@AbuRabeeh-kk4chബെശമം ഉണ്ട് ലെ 🤭
വിചാരിച്ചതിലും ഭീകരം ആണ് islam follow ചെയ്യുന്നവരുടെ ചിന്തകൾ .. അവർ എത്ര വിദ്യാഭ്യാസം ഉള്ളവർ ആയാലും ഈ മതവും കിതാബും ഉള്ളിടത്തോളം കാലം ഇവരെ ഭയക്കണം ...
kithaab njammande oriu weaknesss annuu ..
Iteklam ellavaeilekum ethikamo
വക്കീലിന്റെ വാദം കേട്ടിട്ട് അധിഭയാനകം 👍
Es,
മ m ബി എംഡബ്ബ് mmmmww
ഒരു വർഷം കഴിഞ്ഞു ഈ ചർച്ച നടന്നിട്ട്, ഇപ്പോഴും അതിന്റെ പുതുമ പോയിട്ടില്ല 👍👍
യഥാർത്ഥിൽ ഖുർആനെക്കാളും അല്ലാഹുവിനെക്കാളും സ്ഥലകാലാതീതമാണ് ആരിഫിൻ്റെ വാക്കുകൾ....
ഞാൻ പോകുന്ന ജിം ഇൽ രാവിലെ 8:30 കഴിഞ്ഞാൽ ലേഡീസ് എത്തി തുടങ്ങും. മലയാളി ഉം നോർത്ത് ഇന്ത്യൻ ഉം ആയ എല്ലാം പർദ്ദ ഇട്ടു വന്നിട്ട് അകത്തു കയറിയാൽ എല്ലാം ഊരി മടക്കി വെക്കും. ആരെല്ലാം അവരെ കാണുന്നതതോ സംസാരിക്കുന്നതു അവർക്കു ഒരു പ്രശ്നവും ഇല്ല. ഗൾഫ് ലെ ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ നേരം നമ്മുടെ അടുത്ത് ഇരിക്കുന്ന സ്ലീവ് ലെസ്സ് ഇട്ടു ഇരിക്കുന്ന പെണ്ണ് പർദ്ദ എടുത്തു ഇടുന്നതു കാണാം. തൊട്ടു തലേ രാത്രി വരെ പോയ രാജ്യത്തെ ബാർകളിലും നൈറ്റ് ക്ലബ് ഇലും കുട്ടി നിക്കറും ഇട്ടു നടന്നവർ ആണ് ഇതെല്ലം. ഇതെല്ലം കാണുമ്പോൾ ആരെയോ പേടിച്ചു ആരുടെയോ നിർബന്ധത്തിനു ഇട്ടോണ്ട് നടക്കുന്നു എന്ന് തോന്നും.
Satyam alle
ഇസ്ലാം വളർന്നതും, ഇന്നു നിലനിൽക്കുന്നതും വാള് കൊണ്ടല്ലയോ. ഇന്നത്തേയ് മുസ്ലിം ജനത ഭയം കൊണ്ട് എ താണ്ടൊക്ക് അനുസരിക്കുന്ന് എ ന്ന് മാത്രം 🤣🤣🤣🤣🤣
@@rafiahamed7345 neeyokke alleda vimarshikkumbol ayyo njangale ottapeduthunne ichilamophobia aane enn paranju karayunnath 😂
@@rafiahamed7345ano mone
@@rafiahamed7345ninte matham padikan oru book Vayichal pore athupolano Baki eelarkum..LKG passavanel thanne minimum 5 book padikanam..😂😂
ഇത്രയും മണ്ടൻമാരും ഭീകരരും എന്തുകൊണ്ടാണ് ഇസ്ലാമിൽ ഉണ്ടാകുന്നുവെന്ന് ഈ സംസാരത്തിൽ നിന്നും മനസ്സിലാക്കാം.. ഇവരെ ഈ ഭീകരാവസ്ഥയിൽ നിന്നും മോചിപ്പിക്കാൻ ശ്രമിക്കുന്ന ആരിഫ് നിങ്ങൾ വലിയൊരു സംഭാവനയാണ് ലോകത്തിന് നൽകുന്നത്. നിങ്ങളെയോർത്ത് അഭിമാനിക്കുന്നു..❤
വളരെ കറക്റ്റ് പ്രാക്ടിക്കൽ ആയിട്ടു അടിമ മനോഭാവം ഇല്ലാണ്ട് ചിന്തിക്കാനുള്ള ശേഷി മുസ്‌ലിംഗൾക്കു ഇല്ലാ.... 😂
ഖുർആൻ ശരിയാണെന്ന് വിശ്വസിച്ചു നടക്കുന്ന ഇ കിഴങ്ങൻ ഇസ്മായിലിനെ പോലെ ഉള്ളവർ ആണു
കിളി പോയ ലെവലിൽ എത്തി എന്നാലും സമ്മതിച്ചു തരില്ല
@@arunmadathil2825നിനക്കുണ്ടല്ലോ മതി 👏👏👏
സഹിക്കാൻ വയ്യ.
ഈ വീഡിയോ കാണാൻ കുറച്ചു ലേറ്റ് ആയി .. ഫുൾ കേട്ടപ്പോഴാ നിങ്ങളൊരു പുലി ആണെന്ന് മനസിലായത് എന്റെ വീട്ടിൽ ഇതേ രീതിയിൽ ഉള്ള കട്ട ജമായത്തെ ഇസ്ലാമി ആളുണ്ട്. .. ഇപ്പോഴാണാണ് ഞാൻ ചിന്ദിച്ചതും പറഞ്ഞതിലും കാര്യമുണ്ടെന്നും എന്റെ കൂടെ ചിന്ദിക്കാനും ആളുകൾ ഉണ്ടെന്നും ഉള്ള സന്തോഷം അടക്കാൻ കഴുയുന്നില്ല ❤❤❤❤
❤️🙌🏾🔥
👍
❤🎉🎉🎉
ഞാനും ഒരു എസ് മുസ്ലിം ആണ് പക്ഷേ വീട്ടുകാർക്ക് എന്നെ അതിനുശേഷം എന്നെ ഇഷ്ടമില്ല😢 ഖുർആൻ പഠിക്കുന്നതിനു മുൻപേ എന്റെ ചിന്താശേഷി കൂടിപ്പോയോ എന്നൊരു സംശയം ആരിഫ് ഇക്കാനെ പോലെ ആകുവാൻ❤ എനിക്കിഷ്ടമാണ്❤
നിന്നെപ്പോലുള്ളവർ പോകുന്നതാ മലരേ നല്ലത്, ഞങ്ങൾക്ക് എന്താ
ചിന്താശേഷി കൂടിയതല്ല സുഹൃത്തേ ഇസ്‌ലാം എന്താണെന്ന് വസ്തുനിഷ്ടമായി പഠിക്കാത്തതാണ് പ്രശ്നം. അതിന് മുമ്പേ നിരീശ്വരവാദികളുടെ വിമർശനം കേൾക്കരുത്. അതാണ് ശരിയെന്ന് തെറ്റിദ്ധരിച്ചു പോകും
നിരീശ്വരവാദികളുടെ കുപ്രചരണവും നുണപ്രചരണവും വളച്ചൊടിക്കലും കേൾക്കാതെ ഇസ്ലാം എന്താണെന്ന് സ്വയം പഠിക്കുക. ആയത്തുകൾ ഇറങ്ങിയ സാഹചര്യം മനസ്സിലാക്കി ഖുർആൻ വ്യാഖ്യാന സഹിതം പഠിക്കുക. വേണമെങ്കിൽ ഇക്കാര്യത്തിൽ പണ്ഡിതന്മാരുടെ സഹായം സ്വീകരിക്കാം.
ശരിയാ
പഠിച്ചിട്ട് ചെലത് എടുക്കുക ചിലത് മുക്കുക
എന്നിട്ട് ആധുനികലോകത്തി ൽ സുഖമായി ജീവിക്ക😅@@malayalee12
@@malayalee12 padichittu bimarshichappo omfi😅
@@MarsookMuhammed ningalk onum illanu coment kandappol thanne manasilayi😅
ആരിഫ് ഹുസൈനോട് ബഹുമാനം മാത്രം. എത്ര വലിയ ക്ഷേമ. അറിവ്. ബുദ്ധി. 🙏🌹
@@mathewkj1379 ഒലക്ക... അപ്പോൾ നിങ്ങളുടെ ബുദ്ദി എത്രയെന്നു ഇതിലൂടെ മനസ്സിലായി...
ഇത്രയും ഫോൺ call ല് , വളരെ സിമ്പിൾ ആയി ഉത്തരം നൽകാവുന്ന ചോദ്യങ്ങൾക് പോലും ബ ബ ബ അല്ലാതെ വ്യക്തമായ ഒരു മറുപടി പറയാൻ ഒരാൾക്കും കഴിഞ്ഞിട്ടില്ലല്ലോ എന്ന് ആലോചിക്കുമ്പോ തന്നെ മനസിലാവും ഒരു പുസ്തകം വിചാരിച്ചാൽ ഒരു ലോകത്തെ തന്നെ പൊട്ടന്മാർ ആക്കാം . 😂 നിങ്ങള് സൂപ്പറാ ❤🎉
അയാളുടെ തനി നിറം പുറത്തുകൊണ്ടുവന്ന് സമൂഹത്തിന് കാട്ടിക്കൊടുത്തു...
ആരിഫിന് ബിഗ് സല്യൂട്ട്...👍🏻
നിങ്ങളുടെ ശാന്തമായ പെരുമാറ്റത്തൊട് എനിക്ക് ബഹുമാനമാണ്
ശാന്തമായി കളിയാക്കുന്ന സ്വഭാവം 😂
@@echusvlog6671 എന്തായാലും ശാന്തമായി തലവെട്ടുന്നില്ലലോ...! കോയാത്തി ചെല്ല്...!
മാതവാദികൾക്കും മതപണ്ഡിതന്മാർക്കും സാധിക്കാത്ത ശാന്തത ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെങ്കിൽ ഇദ്ദേഹത്തിന്റെ പാതയെ യഥാർത്ഥ ആത്മീയത എന്ന് വിളിക്കേണ്ടിവരും
@@PraveenKumarkr-wc5uo ആത്മീയ ഗുരുവിന്റെ ശിക്ഷയൻ പൂജിച്ചു ഇരുന്നോ
@@echusvlog6671ഉള്ളദ് പറയുബ്ബോ കളിയാക്കലോ 🤣
സത്യം പറയാമല്ലോ ഇവൻ മാർ ജീവിതത്തിൽ നന്നാകാത്തില്ല
ആരിഫ്, താങ്കൾ മികച്ച ഒരു താർക്കികൻ ആണ്. സമയം കിട്ടുകയാണെങ്കിൽ LLB പഠിച്ച് വക്കീൽ ആയി പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയാൽ ആ മേഖലയിലും നിങ്ങൾക്ക് ശോഭിക്കാൻ കഴിയും... തീർച്ച🙌
👍👍👍👍
വക്കീൽ പഠിയ്ക്കുന്നതിനേക്കാൾ ഉചിതം ഇതു തന്നെ.
It's him real professional not job it's his real reality observation 😮🎉🎉🎉
Baby❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂
ഡോക്ടർ ആയാലും വകീൽ ആയാലും മദ്രസ പൊട്ടനാണെങ്കിൽ എല്ലാം തീർന്നു
ഡോക്ടർ muslim ആണോ എന്ന് ചോദിച്ചിട്ടേ ചികിത്സ എടുക്കാവൂ..
അന്വേഷിച്ചിട്ടേ ഹോട്ടലിലും കയറാവു. ഭക്ഷണത്തിൽ വൃത്തിയാണ് പ്രധാനം.
Chaanakam anenkil 😂😂
@@shootshow6557chanakam pottan😂...Islamist pottanayathil ahankarikkunnavan😂
Atheee😁
ഇവർക്ക് വിദ്യാഭ്യാസം കൊണ്ട് ഒരു കാര്യവും ഇല്ലാതെ ആവുക ആണോ 😮😮😮 എന്തൊരു ഭീകരമാണ് ഇവരുടെ ചിന്തകൾ , വീക്ഷണങ്ങൾ, അനുമാനങ്ങൾ 😮😮😮😮
ഭാര്യയെ അടിച്ചാൽ ഹാപ്പിനസ് കൂടുന്നു ❤
ഒരു തേങ്ങയും അറിയില്ല ചുമ്മാ സംവാദത്തിന് വന്നോളും.....salutes arif Sir
ഭാര്യയെ തല്ലുന്നതിനെ അനുകൂലിക്കുന്ന ഇവനൊക്കെ യാണ് കൗൺസിലിംഗ് കൊടുക്കാൻ ഇരിക്കുന്നത്
Evan counciling kodukkunnath wife ne engine thallanam ennanu!!!
😂
ഒരു തല്ലു കൊണ്ട് ഒരു വിവാഹമോചനം ഒഴിവാക്കാൻ കഴിയുമെങ്കിൽ ഭാര്യയെ തല്ലണമോ വേണ്ടയോ... ഉത്തരം പറയൂ..
😅😅😅
@@RafiAhamed-fr1ooതിരിച്ചു ഒരെണം അതുപോലെ കിട്ടുമ്പോ ഇത് തന്നെ പറയണം
എന്റെ Wafa കോയ, കോയ പറഞ്ഞ happiness index il, ഒരു രാജ്യം പോലും മുസ്ലിം രാജ്യങ്ങൾ പോലും ഇല്ല. 🙂🙂
He was boasting initially that i am studying happiness index these days :) ... his happiness is gone now :)
ഹാപ്പിനെസ് ഇൻഡക്സ് ഞമ്മന് ഹറാം
ലോകത്തിലേക്ക് മാനവിക മൂല്യം കൊണ്ടുവന്ന പ്രവാചകനായ മുഹമ്മദിനെ അനുകരിക്കാൻ നമ്മൾ തയ്യാറാകണം ആറു വയസ്സുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചു ലോകത്തിന് മാതൃകയാവണം മുസ്ലിമീങ്ങൾ അല്ലാത്ത ആളുകളുടെ ജീവിക്കുവാനുള്ള അർഹത ഇല്ലെന്ന് അവരെ ബോധ്യപ്പെടുത്തണം അവരുടെ സ്വത്തും അവർ അധ്വാനിച്ചത് എല്ലാം നമ്മൾ തട്ടിയെടുത്ത് അവരെ അവരെ ഈ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കണംഎന്നിട്ട് എല്ലാ ദൈവങ്ങളെയും മാറ്റി അല്ലാഹുവിൻറെ ഭരണം കൊണ്ടുവരണം ഇതൊക്കെ നല്ലൊരു മാതൃകയാണ്
😂😂😂😂
😂😂😂
😂😂😂😂😂😂
Exactly 😂😂😂
ഇനിമുതൽ 6 വയസായ എല്ലാ മുസ്ലിം പെൺകുട്ടികളെയും കല്യാണം കഴിച്ചു കൊടുക്കപെടും 😄
വളരെ നല്ല ചർച്ച. ഇസ്മാഈൽ മിക്കവാറും മാറി ചിന്തിക്കാൻ സാധ്യത ഒണ്ടു
Mammadinde matham alle maari chinthicholum @@rafiahamed7345
ആരിഫ് ബ്രോ, നിങ്ങൾ വളരെ മനോഹരമായി സംസാരിക്കുന്നു ❤️❤️
നിനക്ക് തോന്നും, ഇസ്ലാം വിരോധിയായ നിനക്ക് അത് തോന്നിയില്ലെങ്കിലേ അതിശയമല്ല
വിദ്യാഭ്യാസം കൊണ്ടും experience കൊണ്ടും, പ്രായം കൊണ്ടും ഒരാൾക്ക് ബുദ്ധിയും, അറിവും, morals ഉം ഉണ്ടാകും എന്നൊക്കെ ഉണ്ടാകില്ല എന്ന് തെളിയിച്ചു കോയ.... നല്ല അസ്സൽ വിവരദോഷി
Ee paranja kaaryangalku onnum 4 vayassil thalachoril kayarikoodiya virus inte prethirodha seshi nasippikkaan kazhiyilla.
200 %
നല്ല മനുഷ്യൻ ആണ് ,കാര്യങ്ങൾ കേൾക്കാൻ ക്ഷമ കാണിച്ചു .അനാവശ്യമായ തർക്കങ്ങൾ വന്നില്ല 💕💕
ശരിയാണ്
എത്ര വിവരം ഉണ്ടെങ്കിലും കോയ കോയ തന്നെ...
കാക്ക കുളിച്ചാൽ കൊക്കാകുമോ?
തൃപ്തിയായി മലയ്യാ... തൃപ്തിയായി 🥰🥰🥰
കഷ്ടം തന്നെ, കോയ ഇപ്പോഴാണ് മതാന്ധതയിൽ നിന്നും കുറച്ച് മാറി വ്യത്യസ്തമായ കാര്യങ്ങൾ ചിന്തിക്കാൻ തുടങ്ങുന്നത്. Congratulations Mr Arif👍👍👍
അഭിനന്ദനങ്ങൾ ആരിഫ് ഹുസൈൻ..❤❤❤❤❤
എതിർ സംവാദകന് പലപ്പോഴും ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിതെ വിഷമിക്കുന്നത് കാണുവാൻ കഴിയുന്നുണ്ട്.അത്കൊണ്ടുതന്നെ അദ്ദേഹത്തിന് വിഷയത്തിൽ നിന്നും മാറിപോകുന്നതും കാണാൻ കഴിയുന്നുണ്ട്. എന്തായാലും വളരെ സൗഹൃദത്തോടെ ഇരു സംവാദകരും പിരിയുന്നുണ്ട്. മത വാദികൾക്ക് പലപ്പോഴും ഇല്ലാത്ത ഒന്നാണ് ചിന്തിക്കുക അന്വേഷിക്കുക എന്നുള്ളത്. എന്തായാലും അദ്ദേഹത്തിന് അത് ഉണ്ടായിരിക്കുന്നു എന്ന് അദ്ദേഹത്തന്നെ ഇവിടെ പറഞ്ഞ് വെക്കുന്നുണ്ട്. ഒരിയ്ക്കൽക്കൂടി രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🎉🎉🎉
ഒരുകാര്യം പറയാം .ആരിഫിനെ പ്രേമിക്കുന്ന ആയിരക്കണക്കിന് മുസ്ളീം പെൺകുട്ടികൾ ഉണ്ടാവും ! ബല്ലാത്ത പഹയൻ !!❤
പൊട്ടൻ കോയെ. പൊളിച്ചു വിട്ടു. ആരിഫ്. സാർ ❤️❤️❤️
എന്തൊരു കഴിവുള്ള മനുഷ്യനാണ് ഈ ആരിഫ് ബ്രോ❤❤
ഞാൻ ഒന്നാം ക്ലാസ് ഇൽ പഠിക്കുമ്പോൾ ഗാന്ധിജി യെ എന്തിനാണ് വെടി വെച്ച് കൊന്നത് എന്ന് എന്നെ ട്യൂഷൻ പഠിപ്പിച്ച ടീച്ചറോട് ചോദിച്ചു. ചരിത്രം ഒക്കെ പറയാൻ ഉള്ള മടി കൊണ്ട് ടീച്ചർ ചുമ്മാ പറഞ്ഞു ഗാന്ധിജി രണ്ടു പേരെ തല്ലി കൊന്നു, അതുകൊണ്ടു ഗാന്ധിയെ വെടിവെച്ചു കൊന്നു എന്ന്. ഒരു 8 ആം ക്ലാസ് ഇൽ വരെ ഹിസ്റ്ററി പഠിക്കുന്നത് വരെ ഞാൻ അത് വിശ്വസിച്ചു പൊന്നു. ആരെല്ലാം പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല. 4 വയസിൽ ടീച്ചര് പറഞ്ഞത് എന്റെ തലച്ചോറിൽ ഉറച്ചു പോയി. ഇതുപോലെ ആണ് ഇസ്മാഈൽ വഫയെ പോലെ ഉള്ളവർ എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും മുഹമ്മദ് നെ ന്യായികരിക്കുന്നതു.
ha ha ... 200%
അഡ്വക്കേറ്റ് ഇസ്മായിൽ വഫ ഒരു എഴുത്തുകാരനാണ് അദ്ദേഹത്തിന്റെ രചനകൾ ഞാൻ ഒരുപാട് വായിച്ചിട്ടുണ്ട്..
തികഞ്ഞൊരു കാന്ത ഭക്തനാണ് അദ്ദേഹം..
പക്ഷേ അദ്ദേഹം ഒരു സ്വതന്ത്ര ചിന്തകൻ അല്ല..
എഡ്യൂക്കേറ്റഡ് ആണെങ്കിലും അദ്ദേഹം ഒരു കൂട്ടിലിട്ട തത്തയാണ്.
അതുകൊണ്ടാണ് അദ്ദേഹം ഇവിടെ ആരിഫിനു മുമ്പിൽ പലപ്പോഴും കാലിടറി പോകുന്നത്..
വിദ്യാഭ്യാസം എത്ര ഉണ്ടായിട്ടും കാര്യമില്ല ബുദ്ധിക്ക് യുക്തിക്കും നിരക്കാത്ത നിയമങ്ങൾ അതുപോലെതന്നെ പ്രാകൃത നിയമങ്ങൾ അതിലെ വൈരുദ്ധ്യങ്ങൾ തിരിച്ചറിയാനുള്ള കഴിവില്ലെങ്കിൽ വെറും വട്ടപ്പൂജ്യമാ കും...
Dr. Arif Hussain is a product of God. He is here to correct a valuable community in this world. സർവ്വ നന്മകളും നേരുന്നു.
Ennu Christiani
ഈ കോയ വക്കീൽ ആയിട്ടെന്താ കാര്യം തലച്ചോർ നിറയെ മതം മാത്രം 😄
Thalachor 🧠 hridayathil ❤️ aayondaa.😅
മദ്രസ പ്രോഡക്റ്റാണ്
ആരിഫ് സാർ.. സത്യത്തിൽ താങ്കളുടെ.. അറിവിനു മുമ്പിൽ..ശിരസു നമിക്കുന്നു... 🙏🙏🙏🙏
ഒരു കോമൺ സെൻസ് ഇല്ലാത്ത കോയ വക്കീൽ
Share akkane do ellavarum ariyate evante oke manasil ule
3-ആം വയസ്സിലേ brain wash ചെയ്യപ്പെട്ടു കഴിഞ്ഞു.
@@savithri196 നിന്റെ കാര്യം ഇവിടെ പറയാൻ വരല്ലേ...
@@RafiAhamed-fr1oo നീ എന്ത് വെള്ള പൂശിയിട്ടും കാര്യം ഇല്ല, ബഹു ആരിഫ് പറയുന്ന വാദം, മുസ്ലിം ആണ് ഈ ലോകത്തിലെ ഏറ്റവും നല്ല മതം എന്ന് സ്ഥിതീകരിക്കാൻ ശ്രെമിക്കുന്നതിനെയാണ്. നിങ്ങളുടെ മതത്തിൽ നിങ്ങൾക് വിശ്വസിക്കാം, എന്ന് വച്ച് അതും പൊക്കി പിടിച്ചോണ്ട് വരാതിരുന്ന മതി സുഹൃത്തേ
@@RafiAhamed-fr1ookarayunath neeyalle koya.. Swargam kittula keto? Swargathil poyi hoorigale kanan ulllatha.. Maintian ur energy 😂😂
ഇത്രയും വിദ്യാഭ്യാസം ഇല്ല വക്കിൽ വരെ ഈ പൊട്ടത്തരം വിശ്വസിക്കുന്നു.
വെറുതെ അല്ല ഈ മതം വളരുന്നത്.
ശെരിയായി പഠിക്കുന്ന ഒരാൾക്കും ഇതിൽ നിൽക്കാൻ പറ്റില്ല.
🔥✨🔥ആരിഫ് 🔥✨🔥
Yes true. Religion make u blind
വക്കീൽ പണി ഏശിയില്ല. അതു കൊണ്ട് ഇതിലൊരു കൈ നോക്കാമെന്നു കരുതിയതാ ......
Speed akku help akumelo
ഒരു തല്ലു കൊണ്ട് ഒരു വിവാഹമോചനം ഒഴിവാക്കാൻ കഴിയുമെങ്കിൽ ഭാര്യയെ തല്ലണമോ വേണ്ടയോ... ഉത്തരം പറയൂ..
@@RafiAhamed-fr1oo വിവാഹ മോചനം ആഗ്രഹിക്കുന്ന ഭാര്യയെ പിന്നെയും തല്ലിയാൽ 🤷🏻♂️🤣🤣🤣
ആ മതത്തിൽ നിന്ന് പോന്ന ആരിഫ് ഭാഗ്യവാൻ ആണു. ഇതു കേട്ടപ്പോൾ ചിരിച്ചു മടുത്തു
Arif bro തകർത്തു 👍
ദൈവത്തിന് നന്ദി. അരിഫിനെ കൾ വിവരം തന്ന ദൈവത്തിന്. ബുദ്ദി എന്ന് പറയുന്നത് വല്ലാത്ത ജാതി യാണ് കോയ
ദൈവത്തിന് ബുദ്ധിയുണ്ടെന്ന് കണ്ടെത്താൻ അത് മനുഷ്യനെ കഴിഞ്ഞിട്ടുള്ളൂ. അതുകൊണ്ട് മനുഷ്യൻറെ ബുദ്ധി എത്രത്തോളം വലുതാണെന്ന് മനസ്സിലായോ
വെരി ഗുഡ് ആരിഫ് ഞാൻ എന്തൊക്കെയോ പ്രതീക്ഷിച്ചു വളരെ കൂടുതൽ പ്രതീക്ഷിച്ചു ഇതൊരു പൊട്ടൻ കാക്കയാണ്
ആരിഫ് sir നിങ്ങളെ തോൽപിക്കാൻ ഒരുത്തനും വളർന്നിട്ടില്ല എന്ന് സാരം... Considering all the fact and figures till this time...❤
You are nothing but the most intelligent, knowlegeable, matured and wonderful human being!
താങ്കൾ ചെയ്തു വരുന്ന വിവർത്തനങ്ങൾ ഇന്ന് സമൂഹത്തിൽ വലിയൊരു ചലനം സൃഷ്ടിക്കുന്നുണ്ട്
Congratulations sir
ഇത് ഇനിയും ഇത് പോലെയുള്ള വിശ്വാസികളെ അണിനിരത്തി തുടരണം
ആരിഫ് ഞാൻ ഒരു നിരീശ്വരവാദിയാണ് താങ്കളെ വലിയ ഇഷ്ടമാണ്. താങ്കളുടെ അറിവ് സമ്മതിച്ചു.
Hari hussain നല്ലഒരു അറിവ് താങ്ക ളിലൂടെ പകർന്നു കിട്ടി. അഭിനന്ദനങ്ങൾ. 👏🏻👏🏻👏🏻👏🏻
അത് നീ മുസ്ലിം അല്ലാത്തത് കൊണ്ടാണ് തോന്നുന്നേ
മിസ്റ്റർ ഹാരിഫ് ഹുസൈൻ നിങ്ങൾ പുലിയാണ്
ഈ കോളോടു കൂടി വഫയുടെ വിശ്വാസം 'വഫാത്തായി'
anyway Ismail Wafa is a true gentleman, Arif handled him well.
താങ്കളെ ഞാൻ ഒത്തിരി ബഹുമാനിക്കുന്നു sir.
താങ്കളുടെ debate ഒത്തിരി ഒത്തിരി ഇഷ്ടം sir ❤️❤️❤️
Arif, your ability to debate with simple logic is really amazing!
This phone - in program is worth listening to! Bravo!
എൻറെ മൊബൈൽ ഡാറ്റ ഇത് മാത്രം കണ്ടു തീർന്നു ... 😅😅😅
Such a noble koya... ഇദ്ദേഹം മിക്കവാറും മനസുകൊണ്ടെങ്കിലും ഇസ്ലാം വിടും..
ഇസ്മയിൽ വാപ്പ ഒരു നല്ലൊരു മനുഷ്യനാണ്. അദ്ദേഹത്തിന് ആരിഫയുടെ വാദമുഖങ്ങൾ മനസ്സിലാക്കി ലോകത്തിന്റെ മനുഷ്യന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ ഇടയാകട്ടെ.
Hi Arif, you are doing a great job! I’m a Christian Australian! Born to Indian parents. Recently come across your broadcast. Amazing work! Hope I’ll follow you always. Take care.
ഇതിൽ എല്ലാത്തിനും യുക്തി ഭദ്രമായ മറുപടിയും ഉണ്ട് ഇൻ ഷാ അള്ളാഹു ഞാൻ dr ആരിഫ് ആയി സംസാരിക്കാൻ ആഗ്രഹിക്കുന്നു
നല്ലൊരു വിവാദമാകാത്ത സംവാദം കുറേ മുൻവിധികളോടെയാണ് വക്കീൽ അദ്ദേഹം വന്നത് ചർച്ചയുടെഅവസാന ഭാഗമായപ്പോഴേക്കും വക്കീ സാറിന്റെ മുഷ്ടി അയയുന്നതായിഅനുഭവപ്പെട്ടു ഇങ്ങനത്തെ സംവാദങ്ങൾ കാലഘട്ടത്തിൻറെ ഒരു ആവശ്യമാണ്. ഡോക്ടർ ആരിഫ് സൈന് വളരെയധികം നന്ദി താങ്കളുടെ ചാനൽപതിവായി കാണാറുണ്ട് എനിക്കറിയാത്തവളരെയധികം കാര്യങ്ങൾ അതിൽ നിന്ന് കിട്ടുന്നുമുണ്ട്
Muhammad വ്യഭിചാരി
ISMAIL WAFA നല്ല ഒരു വ്യക്തിയാണ് അദ്ദേഹം എല്ലാം പഠിച്ച് മനസിലാക്കാൻ താൽപര്യം ഉള്ള ആളാണ്
എന്നിരുന്നാലും, റേപ്പ് പ്രൊമോട്ട് ചെയ്ത നബി മനവനിൽ മഹാൻ... എന്നുവെച്ചാൽ പഠിക്കും - മനസ്സിലാക്കും - എന്നിട്ട് തള്ളി കളയും - എന്ത് കാര്യം...
രാഘവൻ, അതിന്?? ആരിഫിൻ്റെ ചോദ്യത്തിന് ഉത്തരം കിട്ടുണ്ണില്ലല്ലോ!!
@@rafiahamed7345 അത് ഞാൻ തീരുമാനിച്ചോളാം...
ഈ കോളിൽ നിന്നാണ് കോയാ കോളിംഗിന്റെ തുടക്കം... An evergreen video!
നമസ്കാരം വഫ സർ എന്നേ ഒരു തവണ വിളിച്ചിരുന്നു ഇസ്രായേലിനെ പറ്റിയുള്ള സംശയം ചോദിക്കാൻ ആയിട്ട് ഞാൻ ഇസ്രായേലിൽ ഏട്ടര കൊല്ലം ഉണ്ടായിരുന്നു വളരെ നല്ല രീതിയിൽ ആണ് സംസാരിച്ചത്
ഡോക്ടർ ആരിഫ് ഭായ് കാരണം ഹിന്ദുവായ ഞാനും മലയാളകുറാൻ കുറേശെ വായിച്ചു തുടങ്ങി കുറാനിലെ കുറച്ചെങ്കിലും അറിയുന്നത് നല്ലതാണ് പരിഭാക്ഷ യും പഠിക്കുന്നുണ്ട് 🙏🏻
ആരിഫ്. അപാരം, അപാരം. ഒന്നും പറയാനില്ല. നമിക്കുന്നു.
Welcome Dr Arif Hussain 👍
അതിസുന്ദരം...❤
ഇതുപോലെ. ഉള്ള. ചർച്ച. ആരോഗ്യ. പരം തന്നെ. കലക്കി. മാഷേ
ഖുർആൻ എടുക്കുക. അതിലെ പ്രധാന കഥാപാത്രങ്ങൾ മുഹമ്മദ് ഉം അള്ളാഹു ഉം ആണ്. ആ പേരുകൾക്ക് പകരം ദാസൻ എന്നും വിജയൻ എന്നും ആക്കി മൊത്തം വായിക്കുക. അപ്പോൾ ദാസനേം വിജയനേം പറ്റി നമുക്ക് എന്ത് ആയിരിക്കും അഭിപ്രായം? അത്രയേ ഒള്ളു.
😂😂😂
😂😂😂😂😂😂😂😂😂😂😂😂🎉
സത്യത്തിൽ ഈ കിത്താബ് ബോബനും മോളിയും കുത്ത് പുസ്തകം കയറ്റി വെച്ച ത് പോലെ തോന്നുന്നു 😂😂😂😂😂
അത് പൊളിച്ചു
😂😂😂ഇതിന്റെ അപ്പുറം ഇനി ഒന്നും പറയാനില്ല
പഹയാ അന്റെ തല😂😂
ഒരു അഡ്വക്കറ്റ് ആയിട്ടുപോലും ഇതുപോലുള്ള മണ്ടത്തരം വിശ്വസിക്കുന്നു എന്ന് ആലോചിക്കുമ്പോൾ ഒരു സങ്കടം ഉണ്ട്...നല്ല മനുഷ്യൻ പാവം....❤❤❤
പാവം വക്കീൽ . വേറെ ഒരു വഴിയും ഇല്ല
ഈ വിവരം കുറഞ്ഞ പാവം വക്കിൽ ഇസ്ലാമിന്റെ അടിമയാണ് ആരിഫ് ഹുസൈൻ സാറേ അങ്ങയുമായുള്ള ചർച്ചയിലൂടെ അദ്ദേഹത്തിനു ഒരു spark ബുദ്ധിയിൽ ഉണ്ടായിട്ടുണ്ടെന്നു കരുതുന്നു. Arif Sir spoken very well 👌🙏
ഒരു നല്ല സംഭാഷണം ആയിരുന്നു ആരിഫ് ഭായ് താങ്ക്സ്
👍🏻👍🏻👍🏻 മുന്നോട്ട്
ഹൌ നബീന്റെ കൊടിമരം കേക്കുമ്പോ രോമാഞ്ചം അൽഹംദുലില്ലാഹ് പടച്ചോനെ ന്നെ പിടിച്ചോനെ
സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണുന്ന ഒരാൾ എന്ന നിലക്ക് താങ്കൾ ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്ന വീഡിയോ ആണ് എനിക്ക് കൂടുതൽ ഇഷ്ടം റെക്കോർഡിങ് വേറൊരു പ്ലേലിസ്റ്റ് ഇടേണ്ടതാണ് കൂടെ ആരെയും വിളിച്ച് എടുക്കാതെ ഒറ്റയ്ക്കുള്ള സംസാരങ്ങൾ ഇപ്പോൾ അധികം കാണാറില്ല ഓരോ കാര്യങ്ങളെയും എടുത്ത് കീറിമുറിച്ച് അതിലുള്ള കുറ്റങ്ങളും നല്ലതിനെയും വേർതിരിച്ചു പറയുന്ന വീഡിയോകൾ ഞാൻ മിസ് ചെയ്യുന്നു
നീ ഹിന്ദു ആയതു കൊണ്ട് നിനക്ക് അങ്ങെനെ തോന്നും
@@MarsookMuhammed *bro yala religion lum preshanajal ond not because I am a Hindu this is for a better tommorow 🤍*
Ya Ya.. Ho Ho... Adv. പെട്ടു
Highly Appreciated Dr. Arif Hussain, very very informative to the public about Islam. Very healthy conversation👏👏👏
ഇസ്മയിൽ പറയുന്നത് കേട്ടാൽ അല്ലാഹു ഒരു സാധാരണ മനുഷ്യനാണ്
Excellent point Dr. Arif about the domestic violence to partner !
ഭൂമിയിൽ 4 പെണ്ണുങ്ങളെ കെട്ടിയും, അടിമകളെയും, കുട്ടികളെയും, മൃഗങ്ങളെയും, ശവങ്ങളെയും ഭോഗിച്ചു നടന്ന മുഹമ്മതിനും, നമ്മുടെ നാട്ടിലെ അമ്പല കാളക്കും തമ്മിൽ എന്ത് വിത്തിയസമാണ് ഉള്ളത്.
കാള നിങ്ങളുടെ പേരിൽ മാന നഷ്ടത്തിന് കേസ് കൊടുക്കും. 🤣🤣🤣
@@gerardjoseph4777 അമ്പലകാളെയെ നാണം കെടുത്തരുത് പ്ലീസ് 😃
ആരീഫെ ഈ ചർച്ച വളരെയധികം ഇഷ്ടപ്പെട്ടതോടൊപ്പം അഡ്വാക്കറ്റിനോട് വളരെ കൂടുതൽ ബഹുമാനവും രേഖപ്പെടുത്തുന്നു കാരണം അഡ്വാക്കറ്റ് ഈ ചർച്ചയിലെ ഭാഗങ്ങൾ ഉൾക്കൊണ്ട് ചിന്തിക്കാനും പഠിക്കാനും മനസ്സിലാക്കാനും ഉതകും എന്ന വാക്കിനെതന്നെ നമിക്കുന്നു നന്ദിപൂർവ്വം ?
Even I felt that. Ettavum nalloru manushyan thanneyarnu ath. Yathoru samshayom illa.. Karanam ayal open minded aarunnu and also accepting aarunnu.
super.
Ariff Hussain. വളരെ യുക്തിയോടെ മനോഹരമായി സംസാരിച്ചു.
Full support. 🎉
ഇയ്യാൾ പ്രായമുള്ള മനുഷ്യനാണ്. യുക്തിപൂർവ്വം ചിന്തിക്കാനുള്ള ശേഷി ജരാ നരകൾക്ക് വിധേയമായി.
He is a good knowledgeable guy... But see what his brain is molded by the religion... Hats off Dr Arif... You are doing a wonderfull job..❤
knowledgable....unda...muri english paranja knowledgable aavumo..arif ayalkk knowledge illanna paranju vekkunath
@@CITYTIGERS225 ayyo allelum malayali monnakalku mattoruthante spelling mistake kandu pidikan anu neram.... Ichiri padipu ulla alanenne udesichullu mahane... Njan manthriku nivedhanam ayachathalla... Arifinu ayachathu onu manasilayillel mooparu choycholum... Ijju ente Pani nokku spelling mashe...🥰
@@Sarkeetindia read my comment first and then bark.
ആരിഫ് sir അങ്ങ് നിയമ രംഗത്ത് കസറും 👍🏻
ഭാര്യയെ തല്ലിയ കേസ് കോടതിയിൽ വരുമ്പോ മതം അനുവാദം നൽകുന്നുണ്ട് എന്ന് പറയാൻ ധൈര്യമുള്ള ഏതെങ്കിലും കോയമാരുണ്ടോ 😂😂😂
താങ്കൾ ഒരു രക്ഷയും ഇല്ല AHT👌
ഞമ്മൻ്റെ കിതാബ് വെച്ചു നോക്കിയാൽ ഏറ്റവും ഹാപ്പിനെസ്സ് അനുഭവിക്കുന്ന രാജ്യം ഒന്ന് പാലസ്തീൻ രണ്ട് പാക്കിസ്ഥാൻ മൂന്ന് സിറിയ നാല് ലെബനോൻ അഞ്ച് ഇറാൻ ആറ് ഇറാഖ് പിന്നേയും കിടക്കുന്നു പുള്ളേ പറഞ്ഞാൽ തീരില്ല അൽഫം വെന്തില്ലാഹ്😂😂😂
നോ No 1 അഫ്ഗാനിസ്ഥാൻ തന്നെ.
😂😂
😂
❤😂😂😂😂😂😂
മണിപ്പുരിലും കുഞ്ഞാടുകൾക്ക് സമാധാനം ഇല്ലേ കുഞ്ഞാടുകളെ
Clarity in your words.. Hatsoff
മലയാളത്തിൽ ഇത്രയും വാക്കുകൾ ഉണ്ട് എന്ന് എനിക്ക് പിടികിട്ടി
Dr. Arif Hussain, you are brilliant.
ഞാൻ ആദ്യമായി അഭിപ്രായം എഴുതുന്നു. ബഹുമാന്യനായ വിശ്വാസിയുമായുള്ള സംവാദം ഉപകാരപ്രദമായിരുന്നു. അഭിനന്ദനങ്ങൾ
Arief you are a Brilliant person. GOD BLESS YOU.
ഞാന് ഭാരതത്തിന്റെ പൈതൃകം ആയിട്ടുള്ള ത്തിൽ സനാതന ധർമത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണ്. താങ്കളുടെ വീഡിയോസ് കുറെയെണ്ണം കണ്ടതിൽ നിന്നും അതിന്റെ പ്രതികരണങ്ങളിൽ നിന്നും എനിക്കു മനസ്സിലായ കാര്യങ്ങൾ വിവരിക്കട്ടെ. ഇസ്ലാമിൽ നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും ഇടകലർന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാം. നമ്മുടെ മനസ്സാക്ഷി പറയുന്ന ചീത്ത കാര്യങ്ങൾ അത് അങ്ങനെ തന്നെ മനസ്സിലാക്കി ഏത് ഈശ്വരനാൽ പറയപ്പെട്ട കാര്യമാണെന്ന് പറഞ്ഞാലും സാമാന്യ ബുദ്ധിയും വിവേചന ശക്തിയും ഉപയോഗിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഇതിലുള്ളൂ. ഡോക്ടർ പറയുന്നതുപോലെ സാമാന്യബുദ്ധിക്കും മനസാക്ഷിക്കും നിരക്കാത്ത, പൊതു സമൂഹത്തിന്റെ സാമാന്യ ജീവിതത്തെ ബാധിക്കുന്ന, ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത പല തെറ്റുകളും, പണ്ഡിതന്മാർ കൂടിയിരുന്ന് വേണ്ട തിരുത്തലുകൾ ചെയ്തില്ലെങ്കിൽ, അധികകാലം പിടിച്ചു നിൽക്കാൻ ആകില്ല എന്നുള്ളത് പരമാർത്ഥമാണ്. ഇനി എങ്കിലും കുട്ടികളെയും മറ്റും പൊട്ടത്തരങ്ങൾ പഠിപ്പിച്ചു വിടാതെ, പരസ്പര സ്നേഹത്തോടും, സഹകരണത്തോടും കൂടി സമൂഹത്തിൽ ജീവിക്കുവാൻ പഠിപ്പിക്കുക. നമ്മൾക്ക് ജിഹാദികളെയല്ല ദേശസ്നേഹികളെയാണ് ആവശ്യം. 👍👍👍
ഞാൻ ഒരു മുസ്ലിം അല്ല പക്ഷേ ആ പണ്ഡിതൻ്റെ അറിവ് പരിതാപകരം. ഇത്ര അൽപ വിഭവമുള്ളവരാണ് ബാലിശമായ തർക്കവും കൊണ്ടുനടക്കുന്നത്.
Thanks Arif Bhaiii
32:30 ആരിഫ് you are exceptional ❤❤❤
അറബി രാഷ്ട്രങ്ങൾ ആണ് ഏറ്റവും കൂടുതൽ സന്തോഷം തരുന്ന രാജ്യങ്ങൾ, അതും പുരുഷന്മാർക്ക്!!!
കാശിലാത്തവർ തായ്‌ലൻഡ്, ബാങ്കൊക് പോകുന്നു ക്യാഷ് ഉള്ളവർ അറബി നാടുകൾ.... നല്ല ആ ക്ലാസ് ഇൻസ്റ്റഗ്രാം മോഡൽസ്... Models.... നടിമാര്.... ഹൂ എന്റെ അള്ളോ....
ലോകത്തിന്റെ വെടിശ്ശാല ആണ്....
Arabi nattile panam.kond sugich avare parihasikunno ?
Nanni illatha vargagal.!!
ഇസ്മായിൽ വഫയുടെ ഓരോരോ വാക്കുകളും വളരെ വിലപ്പെട്ടതും മനോഹരവുമാണ്
അപ്പി ഇട്ടിട്ട് ചന്തി തുടക്കാൻ എത്ര കല്ല് ഉപയോഗിക്കണം എന്ന് ലോകത്തെ പഠിപ്പിച്ച റസൂൽ , പക്ഷെ ഒരു ഭരണാധികാരിയെ എങ്ങിനെ തിരഞ്ഞെടുക്കണം എന്ന് നിർദ്ദേശിക്കാൻ മറന്നുപോയി !🙄
kallu illengi JELLY METAL AAYAALUM MATHI .. ALLENGI MANAL ITTU ORACHAALUM MATHI . DONT TOUCH MUTHU AND KITHHHAB ..
@@rafiahamed7345thanupp ulla rajyangalil vellam ittu kazhukkanam enn aano budhimaan parayunnath ijjaathi😂
നീയൊക്കെ എത്ര കാലം ശീശുഭോഗിയെ ന്യായീകരിച്ച് ജീവിക്കും@@rafiahamed7345
ഒരു ഭരണാധികാരിയെ എങ്ങനെ തെരെഞ്ഞെടുക്കണം
കല്ല് എന്തിനാ, നല്ല പൂഴി കിട്ടൂലെ ഞമ്മന്റെ നാട്ടിൽ 😂
മുഴുവനും കേട്ടു. 👌🏻👌🏻👌🏻
The clarity with which you narrate is commendable
It shows those who try to defend their religion know not much in depth about its own teachings
മുഹമ്മദ് എന്ന പ്രവാചകൻ്റെ മരണം പോലും മനസിലാക്കാൻ പറ്റാത്ത പ്രവാചകൻ്റെ മരണകാരണം പഠിച്ചാൽ മതി മുഹമ്മദ് ഒരു പ്രവാചകൻ അല്ല എന്ന് തെളിയാൻ
തുടർന്ന് മരണത്തിന് ശേഷം ഖലീഫമാരുടെ മരണ കഥ പഠിച്ചാൽ മതി പടച്ചവൻ്റെ ആ പ്രവാചകൻ എന്ന വാക്കിൻ്റെ തരികിട മനസിലാക്കാൻ
തുടർന്ന് വീണ്ടും പഠിച്ചാൽ അതിലെ പല ആയത്തുകളും ഇന്ന് ലോക അവസാനത്തേക്കുള്ളതല്ല എന്ന് മനസിക്കാൻ
പഠിക്കുക വീണ്ടും പഠിക്കുക
നല്ല ഒരു മനുഷ്യനായി മാറും❤