നിങ്ങൾ വിചാരിച്ച പോലെ അല്ല കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #tarotcardreadings #tarot #sivasandhesam #mahadevan
    ഈ ആഗ്രഹം നിങ്ങൾക്ക് സാധ്യമാകാൻ പോകുന്നു

Комментарии • 460

  • @DhanyaShinu-k7h
    @DhanyaShinu-k7h 8 дней назад +70

    സത്യാമായ റീഡിങ്ങാണ്. എന്നെ തോൽപ്പിച്ചവരുടെ മുന്നിൽ എനിയ്ക്ക് വിജയിക്കണം. എന്റെഭഗവാൻ എന്റെ കൂടെഉണ്ടായാൽ മതി.

    • @indhuprasad7238
      @indhuprasad7238 8 дней назад +4

      Same.enikum enne karayichavarude munnill vijayikanam bhagavane anugrahikane 🙏😥

    • @BeenaChandran-r6e
      @BeenaChandran-r6e 7 дней назад

      Anekkum. Nazhtapettu ennu karuthunna enta goldum cashum thirichu konde vannu tharenamea

    • @harshakumarmilahainchamudi5046
      @harshakumarmilahainchamudi5046 7 дней назад +1

      ഓം നമ: ശിവായ🌹🙏

    • @farishmafarishmabai3385
      @farishmafarishmabai3385 7 дней назад

      Thank you യൂണിവേസ്‌ 🙏🙏🙏thank you angels 🙏🙏🙏thank you divine 🙏🙏🙏thank you mam🙏🙏🙏

    • @abhimanueb7075
      @abhimanueb7075 7 дней назад

      same. anne. apamanichavarkkum. sankadam. thannavarkum. ulla. sisha. mahadevan. kodukum. annu. njan. urachu. viswasikunnu.

  • @KrishnaPradeep-j5q
    @KrishnaPradeep-j5q 8 дней назад +13

    ഓം നമ ശിവായ❤ ഇതിൽ പറഞ്ഞതുപോലെ ജീവിതത്തിൽ ഇരുട്ട് മാറി പ്രകാശം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ശംഭോ മഹാദേവ❤❤❤❤

  • @renchuchandran4593
    @renchuchandran4593 5 дней назад +2

    എന്റെ മഹാദേവാ എന്റെ ആഗ്രഹം സാധിച്ചു തരണെ . കൈവിടല്ലേ ദേവാ❤❤❤🙏🙏🙏

  • @MohanaKumari-ce8ub
    @MohanaKumari-ce8ub 6 дней назад +1

    ശംഭോ മഹാദേവ 🙏🙏🙏
    ഈ റീഡിംഗ് ഒരു പാട് ഇഷ്ടമായി. യൂണിവേഴ്സിന് നന്ദി അറിയിക്കുന്നു.ഈശ്വരൻ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ 🙏🙏🙏

  • @Ayishabi-k6c
    @Ayishabi-k6c 5 дней назад +1

    ഒരുപാട് സത്യം ഉണ്ട് ഇതിൽ😔💯ദൈവം അതിനുള്ള മനസ്സ് ആ വ്യക്തിക്ക് കൊടുക്കട്ടെ🙏🏻😥 thank you mam😍☺️

  • @Sheeja-r9n
    @Sheeja-r9n 3 дня назад +1

    എന്റെ മക്കളെ അനുഗ്രഹിക്കട്ടെ ഓം നമശിവായ

  • @sheenabalan7598
    @sheenabalan7598 6 дней назад +1

    രക്ഷിക്കണേ.. ഭഗവാനെ... എന്റെ.. ആഗ്രഹം സാധിച്ചു തരണേ 🙏🙏🙏🙏🙏

  • @Geethadevi-dm4rc
    @Geethadevi-dm4rc 3 дня назад +2

    എനിക്ക് എന്നെ അവഗണിച്ചവരുടെ മുന്നിൽ ജയ്ക്കണം മഹാദേവ അടിയന്റെ കൂടെ ഉണ്ടാകണേ 🙏🏼🙏🏼🙏🏼🌹🌹🌹

  • @ChandrikaChand-vh9ph
    @ChandrikaChand-vh9ph 8 дней назад +15

    ഓം നമശിവായ ഓം ശക്തി ഓം ശക്തി ഓം ശക്തി പ്രപഞ്ചശക്തി പ്രപഞ്ചശക്തി പ്രപഞ്ചശക്തി പ്രപഞ്ചശക്തി എൻറെ പ്രപഞ്ച നാഥാ എന്നെയും എൻറെ കുടുംബത്തിൽ ഉള്ളവർക്ക് ഒരു ആപത്തുകളും വരാതെ കാത്തു രക്ഷിക്കണേ ഒരു മാറാരോഗങ്ങൾ വരല്ലേ ഭഗവാനെ

    • @ChandrikaChand-vh9ph
      @ChandrikaChand-vh9ph 8 дней назад +1

      എന്താ പ്രപഞ്ച നാഥാ ഇത് റീഡിങ് കൂടി പറഞ്ഞതുപോലെ എൻറെ പ്രപഞ്ച നാഥാ ഈ റീഡിങ് കൂടി പറഞ്ഞതുപോലെ ഞാനിപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടിലാണ് ഭഗവാനെ

    • @ChandrikaChand-vh9ph
      @ChandrikaChand-vh9ph 8 дней назад

      എൻറെ പ്രപഞ്ച നാഥാ എന്നാണ് എൻറെ ഒരു പ്രകാശം കൊണ്ട് തരുന്നത് ഭഗവാനെ വർഷങ്ങൾ കൊണ്ട് ആഗ്രഹിക്കുന്ന ഈ കാര്യം ഇതുവരെ എനിക്ക് നിറവേറ്റി തന്നില്ലല്ലോ ഭഗവാനെ

    • @ChandrikaChand-vh9ph
      @ChandrikaChand-vh9ph 8 дней назад

      സത്യവും ധർമ്മവും നീതിയും അംഗീകരിക്കുന്ന എൻറെ ഉദയ തമ്പുരാനെ ഞാൻ സത്യത്തിന് പാതയിൽ കൂടിയാണ് കടന്നുപോകുന്നത് ഭഗവാൻ അറിയാം

    • @ChandrikaChand-vh9ph
      @ChandrikaChand-vh9ph 8 дней назад

      എൻറെ പ്രപഞ്ച നാഥാ ആരാരുമില്ലാത്ത വർക്ക് തുണയായി നിൽക്കുന്ന എൻറെ ജഗദീശ്വര എൻറെ ജഗദീശ്വരി എനിക്ക് എൻറെ കുടുംബത്തിന് ഒരു മോചനം തരണേ ഭഗവാനെ ഭഗവതി

    • @ChandrikaChand-vh9ph
      @ChandrikaChand-vh9ph 8 дней назад

      എൻറെ പ്രപഞ്ച നാഥാ ഞാൻ ഉറങ്ങിയിട്ട് കുറെ നാളുകളായി ഭഗവാനെ എന്താണ് കാരണം എനിക്ക് ഒരു പിടുത്തവുമില്ല എൻറെ ഭഗവാൻ അല്ലേ അറിയാമോ എന്താണെന്ന്

  • @ushapradeep8381
    @ushapradeep8381 8 дней назад +5

    ഓം നമശിവായ 🙏🏻🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻♥️♥️എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻

  • @LovelyBrownBear-mx3vl
    @LovelyBrownBear-mx3vl 7 дней назад +14

    എനിക്ക് എന്നെ കളിയാക്കിയവരുടെ മുന്നിൽ ജയിച്ചു കാണിക്കണം 🙏🙏🙏മഹാദേവ 🙏🙏🙏

  • @pradeeshalingalparambil2172
    @pradeeshalingalparambil2172 7 дней назад +4

    ഭഗവാനെ 🙏 അനുഗ്രഹിക്കണമേ എല്ലാം അങ്ങയുടെ അനുഗ്രഹം പോലെ നടക്കട്ടെ മഹാദേവ 🙏 കാത്തുകൊള്ളണേ ഓം നമശിവായ ഓം നമശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mohannair4891
    @mohannair4891 7 дней назад +1

    ഭഗവാനേ ഞങ്ങളേ കാത്തുരക്ഷിക്കണമേ പിതാവേ ഓംനമ:ശിവായ🙏🌺🙏🌺🙏

  • @SruthiPb-v9b
    @SruthiPb-v9b 2 дня назад

    മഹാദേവാ 🙏🙏🙏🙏ഇതിൽ പറഞ്ഞതൊക്കെ സത്യമാണ് എല്ലാം മനസ്സിലാക്കിയുള്ള ഒരു തിരിച്ചു വരവിനായി കാത്തിരിക്കുന്നു ❤❤❤

  • @shamnas9356
    @shamnas9356 7 дней назад +1

    മാം പറഞ്ഞത് ശരിയാണ് എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും സ്‌നേഹവും കരുതലും തിരിച്ച് കിട്ടാൻ അനുഗ്രഹിക്കണേ ഭഗവാനെ ഓം നമഃ ശിവായ 🙏 🙏🙏

  • @sageerom7607
    @sageerom7607 8 дней назад +2

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️ സാമ്പത്തികം പ്രശ്നം എല്ലാം എന്റെ ഭഗവാനിൽ സമർപ്പിച്ചിരിക്കുന്നു🙏🙏🙏❤️

  • @jaya5033
    @jaya5033 7 дней назад +1

    ഓം നമഃ ശിവായ 🙏 പറഞ്ഞത് എല്ലാം ശരിയാണ് . ഭഗവാനെ പോസിറ്റീവ് ആയ എല്ലാ കാര്യവും എന്റെ ജീവിതത്തിൽ വന്ന് ചേരട്ടെ 🙏

  • @manjupvmanjupv6095
    @manjupvmanjupv6095 7 дней назад +1

    സത്യം ആണ് എല്ലാം പറഞ്ഞത് എന്റെ കടങ്ങൾ തീരാൻ അനുഗ്രഹിക്കണേ ഭഗവാനെ എന്റെ ദാമ്പത്യം സുഖമല്ല അദ്ദേഹത്തിന് എന്നെ വിശ്വാസം ഇല്ല ഞാൻ ഭഗവാനെ ഇപ്പോൾ ഒന്നിനെ പറ്റിയും ചിന്തിക്കുന്നില്ല ഓം നമശിവായ

  • @shyalajavinod9186
    @shyalajavinod9186 6 дней назад

    ഭഗവാനെ എല്ലാം അങ്ങേയുടെ അനുഗ്രഹം അയി തീരട്ടെ 🙏🏼🙏🏼🙏🏼

  • @jaseenajaseenanp5624
    @jaseenajaseenanp5624 8 дней назад +2

    സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ് സ്നോ ഹം ഉണ്ട് ശരിയാണ് ശത്രുക്കളും ഉണ്ട് ശരിയാണ് സഹോദർ ഭാര്യ വീട്ടിൽ സ്ഥലം ഉണ്ട് മനസ്സിന് വിഷമം ഉണ്ട് ശരിയാണ് അള്ളാ അള്ളാ അള്ളാ❤❤❤

  • @pradeepp2082
    @pradeepp2082 7 дней назад +1

    എന്റെ തമ്പുരാനേ കാത്തുകൊള്ളണമേ ദൈവമേ എപ്പോഴും കൂടെ ഉണ്ടാകുമാറാകേണമേ 🙏ഓം നമഃ ശിവായ 🙏🙏🙏

  • @smitharajendran9503
    @smitharajendran9503 8 дней назад +3

    🙏എന്റെ മഹാദേവാ കാത്തുകൊള്ളണമേ 🙏ഓം നമഃ ശിവായ 🙏

  • @radhakripakadaksham2505
    @radhakripakadaksham2505 7 дней назад

    ഓം നമഃശിവായ🙏 നന്ദി മഹാദേവനന്ദി🙏

  • @ranil-dm1kx
    @ranil-dm1kx 8 дней назад +3

    നന്ദി മഹാദേവാ നന്ദി 🙏❤️🙏

  • @VijayalekshmiP-kl4qz
    @VijayalekshmiP-kl4qz 7 дней назад +1

    എത്ര സത്യമാണ് 🌷🌷ഈശ്വരൻ എല്ലാംകൃത്യമായി അറിയുന്നു
    അത്ഭുതം 🙏❣️❣️❣️

  • @SureshSureshnadaketty
    @SureshSureshnadaketty 7 дней назад

    Om നമഃ ശിവായ, എൻ്റെ മഹാ ദേവ എന്നും എന്റേയും മക്കളുടെ യും കൂടെ അങ്ങ് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു, 🙏🙏🙏🙏🙏, കൂടേ ഉണ്ടാവനേ

  • @ushapradeep8381
    @ushapradeep8381 8 дней назад +2

    ഓം നമശിവായ 🙏🏻🙏🏻എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ഓം നമശിവായ 🙏🏻🙏🏻♥️♥️

    • @SiniVr-g1l
      @SiniVr-g1l 8 дней назад

      Omnamasivayaaaaaaa🕉️🕉️🕉️🕉️🌙🌙🌙🔱🔱🔱🔱

  • @janetpaiva860
    @janetpaiva860 6 дней назад

    💯 present Sathyamanu orupadu prashanaghalum kadabhdyadhayum thadasamkudadhe Ella karyaghalum nadathitharename bhaghavane OM Nama shivaya 🙏🙏🙏🙏🙏🙏🙏

  • @babythilakan8811
    @babythilakan8811 8 дней назад +3

    നന്ദി മോളെ 🙏🙏🙏. പ്രപഞ്ചശക്തി യ്ക്ക് പ്രണാമം 🙏🙏🙏

  • @vinan511
    @vinan511 5 дней назад

    വളരെ ശരിയായ റീഡിങ് ആണ് നന്ദി, നന്ദിയുണ്ട് 🙏🙏🙏🙏🙏

  • @sobhasaju1682
    @sobhasaju1682 6 дней назад

    ഭഗ വാതേ പറഞ്ഞത് എല്ലാം സത്യമാണ് അത്ഭുപ്പെട്ടു പോയി ഭഗവൽകാരുഞ്ചത്തിന് കോടി കോടി നന്ദി സർവ്വ സഹയായ എനിക്ക്എല്ലാം അനുഗ്രഹങ്ങളു വന്നു തുടങ്ങി നന്ദി നന്ദി നന്ദി

  • @Madhukm777
    @Madhukm777 7 дней назад +1

    പറഞ്ഞത് എന്റെ കാര്യത്തിൽ100% ശരിയാണ് മധു പുണർതം

  • @Sreehariom82
    @Sreehariom82 7 дней назад

    ഓം നമഃ ശിവായ.. എല്ലാ ബുദ്ധിമുട്ടുകളും മാറ്റിതരണമേ അമ്മേയപ്പ.. എന്നും കൂടെയുണ്ടാകണേ

  • @rajinisujansujan3600
    @rajinisujansujan3600 7 дней назад +2

    മഹാദേവ 🙏🙏🙏കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @nishasudhiniahasudhi3657
    @nishasudhiniahasudhi3657 22 часа назад

    സത്യം സത്യം Thank you Universe🙏🙏🔥

  • @RajaLekshmi-c8r
    @RajaLekshmi-c8r 8 дней назад +4

    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏❤️

  • @Jayasree-dg8pv
    @Jayasree-dg8pv 7 дней назад +1

    ഭഗവാനെ എന്റെ ഈവീട് എനിക്ക് തിരിച്ചെ കിട്ടണേ മഹാദേവ അമ്മേനാരായണ എനിക് ഒരു സെ ണ്ട് ഭൂമി പോലും ഇല്ല

  • @induanil6303
    @induanil6303 7 дней назад +2

    ❤Ente Dhukham matti tharaname ente makalde mudi kozhichil matti yharane ❤Ohm Namashivaya❤

  • @Manu-ox4ii
    @Manu-ox4ii 7 дней назад +1

    ഓം നമഃ ശിവായ 🙏മഹാദേവാ ഈ റീഡിങ്ങിലെ എല്ലാപോസിറ്റീവ് കാര്യങ്ങളും ഞാൻ attract ചെയ്യുന്നുഈ പ്രപഞ്ച ശക്ക്തിക്ക് നന്ദി നന്ദി നന്ദി 🙏🙏🙏❤️❤️❤️🌹🌹🌹

  • @sreekumarannair3707
    @sreekumarannair3707 8 дней назад +3

    ഓം നമഃശിവായ
    ഭഗവാനെ എപ്പോഴും എപ്പോഴും സംരക്ഷണം തരണം.
    നല്ലത് മാത്രം വരുത്തുക.

  • @s.harikumar8453
    @s.harikumar8453 7 дней назад

    അഭിമാനത്തോടെ,അന്തസ്സോടെ ആത്മവിശ്വാസത്തോടെ,സന്തോഷത്തോടെ സ്വന്തം കടമകൾ ചെയ്തു നന്മകൾ ചെയ്തു ജീവിക്കാൻ ഇനിയെങ്കിലും സാധിക്കണേ എന്റെ മഹാദേവാ അമ്മേ പാർവതീ ദേവീ....❤❤❤

  • @shaymashayma8693
    @shaymashayma8693 7 дней назад

    ഓം നമശിവായ, എന്റെ മഹാദേവാ അത്രയും സങ്കടത്തിലാണുളളത് രക്ഷിക്കണേ എന്റെ മഹാദേവാ വൈക്കത്തപ്പാ

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair 7 дней назад

    ഓം നമഃ ശിവായ 🙏🙏ഭഗവാനെ എല്ലാം നൂറു ശതമാനം സത്യമാണ്. ഭഗവാനെ എല്ലാ ദുഖങ്ങളും. തീർത്തു തരണേ 🙏🙏🙏

  • @praseethapp9521
    @praseethapp9521 7 дней назад

    Bagavane ente agraham sadichu tharane 🙏🙏🙏🙏🙏.Ohm Nama Shivaya 🙏🙏🙏🙏🙏

  • @gangamg1403
    @gangamg1403 8 дней назад +2

    നമശിവായ 🙏ശിവായെ nama🙏

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 5 дней назад

    Ente Bhagavane Enikku oru vazhikkanichu tharatte Ellaam Nashtamaayi kazhinju om na shivaaya🙏🙏🙏

  • @jayagopalakrishnan2019
    @jayagopalakrishnan2019 7 дней назад

    ഭഗവാനെ കാത്തോളണേ 🙏🏾🙏🏾🙏🏾

  • @Ommana-c4c
    @Ommana-c4c 8 дней назад +2

    🙏🏾🌺🙏🏾 ഓം നമഃ ശിവായ 🙏🏾🌺🙏🏾

  • @jalajaabhinesh8487
    @jalajaabhinesh8487 7 дней назад

    നല്ല സമാധാനം ഉണ്ട് ഇത് കേൾക്കുമ്പോൾ.. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു mam ❤️❤️❤️🙏🏻🙏🏻🙏🏻

  • @SrilathaSiri-s5f
    @SrilathaSiri-s5f 7 дней назад

    ഓംനമഃശിവായ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹ഭഗവാൻ എന്നും കൂടെ ഉണ്ടാകണേ 😭😭😭😭😭😭😭

  • @gireeshkumargireeshkumar608
    @gireeshkumargireeshkumar608 7 дней назад +1

    ഒരുപാടുണ്ട് വിഷമം ഭഗവാനെ എല്ലാം അങ്ങ് കാണുന്നുണ്ട് എനിക്കൊന്നു നന്നായി ഉറങ്ങാൻ അവസരം തരു ഭഗവാനെ 🙏🙏 ഒന്നും ഓർക്കാതെ ഒരുറക്കം മഹാദേവ ഒര് ദിവസം കരുണ ഉണ്ടാകണേ മഹാദേവ 🙏🙏🙏🙏

  • @nirmalanair9303
    @nirmalanair9303 7 дней назад +3

    മഹാദേവാ എല്ലാവർക്കും നന്മ ഉണ്ടാവണേ 🙏🙏

  • @Thankakuttan-oe2pr
    @Thankakuttan-oe2pr 7 дней назад

    എന്റെ മഹാദേവൻ 🙏🙏

  • @NeethuPrabha-r5e
    @NeethuPrabha-r5e 2 дня назад

    Paranjathu ellam nadakkumengle njn e avathayiloode anu kadannu pokunnathu ellam sheriyayi varane maha deva🙏🙏🙏🙏🙏

  • @jinipremji
    @jinipremji 22 часа назад

    ഓം നമശിവായ, ഓം നമശിവായ, ഓം നമശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sunimolg3236
    @sunimolg3236 6 дней назад

    എന്റെ മഹാദേവ കാത്തുകൊള്ളണമേ എല്ലാവരെയും. ഓം നമഃ ശിവായ

  • @aestheticlily3750
    @aestheticlily3750 7 дней назад

    സത്യമായ reading 🙏🙏ഭഗവാനെ 🙏🙏ഓംനമഃശിവായ 🙏🙏🙏thank you dear🙏🙏

  • @nishavijayan2697
    @nishavijayan2697 7 дней назад

    ഈ വാക്കുകൾ സത്യമാകട്ടെ🙏🏻🙏🏻🙏🏻🥰

  • @lathaswarna6297
    @lathaswarna6297 8 дней назад +3

    പറഞ്ഞതൊക്കെ വളരെ ശരിയാണ്. 🙏🙏🙏

  • @SakunthalaSakunthala-f5z
    @SakunthalaSakunthala-f5z 8 дней назад +1

    ഓം നമശിവായ അനുഗ്രഹിക്കണേ ഭഗവാനെ രാധാകൃഷ്ണൻ അത്തം

  • @OmanaVg-l6z
    @OmanaVg-l6z 7 дней назад

    പറഞ്ഞത് എല്ലാം ശരിയാണ് ഓമന രേവതി സന്തോഷമില്ലാത്ത എൻ്റെ ജീവിതം കാത്തു രക്ഷിക്കണേ ഭഗവാനെ..

  • @manirevidhran5320
    @manirevidhran5320 8 дней назад +3

    ഓം നമശിവായ വളരെനാളായി എന്റെ മകന്റെ വിവാഹം ആഗ്രഹിക്കുന്നു നടക്കണേ ഭഗവാനെ

  • @Sureshkumar-g2n7y
    @Sureshkumar-g2n7y 7 дней назад +5

    സത്യമായ reading🙏🙏🙏

  • @RethnammaBalan
    @RethnammaBalan 7 дней назад +1

    എന്റെ മകളുടെ രോഗത്തിന് വിടുതൽ തന്ന ഭഗവാനെ ആയിരം കോടി നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @RajiRajagopalan
    @RajiRajagopalan 7 дней назад

    പറഞ്ഞതല്ലാം സത്യമാണ് മനസ്സിന് ദൈര്യം തന്നതിന് ഒരു പാട് നന്ദി

  • @fathimafathimasuhara-vb2sl
    @fathimafathimasuhara-vb2sl 8 дней назад +1

    താങ്ക്യൂ യൂണിവേഴ്സ് നന്ദി 👍🙏🙋‍♀️♥️😂🌹👌ഹാപ്പി സത്യം

  • @Valsamma-lm2om
    @Valsamma-lm2om 6 дней назад +1

    Omnamasivaya🙏🙏🙏🙏

  • @vishwanathanachari2373
    @vishwanathanachari2373 7 дней назад +1

    Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om Mahadeva ❤namaste 🙏 ❤❤❤❤❤❤❤

  • @ShylajaO-fp2pc
    @ShylajaO-fp2pc 7 дней назад

    എന്റെ മക്കൾക്ക്‌ നല്ല ജീവിതം, ജോലി കിട്ടിയാൽ മതി ഭഗവാനെ. ആരോടും പകയും വിദ്വേഷവും തോന്നാതിരുന്നാൽ മതി ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sarithavs2545
    @sarithavs2545 8 дней назад +2

    ഓം നമഃശിവായ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Zarazainmkjg
    @Zarazainmkjg 7 дней назад

    Thank you univers🙏🏻❤️
    Thank you univers❤️🙏🏻
    Thank you univers 🙏🏻❤️

  • @janetpaiva860
    @janetpaiva860 6 дней назад

    Bhaghavane njanum makkalum Samadhanavum santhoshavum thannu Anugrahikkaname Om Nama shivaya 🙏🙏🙏🙏🙏🙏🙏🙏🙏

  • @Leelaantony-n2l
    @Leelaantony-n2l 7 дней назад

    Om Nama Shivaya 🙏🏵️🌺🌺 Thanks for everything Universe 🙏🙏❤️❤️ Thank you Mahadev 🙏❤️❤️🙏

  • @SureshKumar-es8zn
    @SureshKumar-es8zn 7 дней назад

    മഹാദേവ കാത്തു രക്ഷിക്കണേ... ഈ പറഞ്ഞതെല്ലാം ശരിയാണ്. ഭഗവാനെ, എല്ലാ ബുദ്ധിമുട്ടുകളും മാറ്റിതരണമേ. ഓം നമഃ ശിവായ. 🙏🙏🙏

  • @RajeshKumar-xd3fl
    @RajeshKumar-xd3fl 8 дней назад +1

    പറഞ്ഞത്എല്ലാം വളരെ ശരിയാണ് 👌🏻

  • @remadevicg8262
    @remadevicg8262 7 дней назад

    Ente kuttikalude koode jeevikkan avarude aduthekku pokan santhoshamayi jeevikkan anugragikkane bhagavane ottappettu jeevichu msthiyayi bhagavane❤❤😢

  • @sreedevishaji4361
    @sreedevishaji4361 6 дней назад

    ഓ ഓം നമശിവായ മഹാദേവ കാത്തു രക്ഷിക്കണേ

  • @MiniRajendran-l1h
    @MiniRajendran-l1h 7 дней назад

    Mahadeva kathurekshikkane 🙏🔥🔥🙏🙏 ohm namasivaya 🙏 ohm gum Genapathaye Namah 🙏🙏🙏

  • @RahulRaj-b6t6m
    @RahulRaj-b6t6m 7 дней назад

    മഹാദേവ... 🙏 എന്റെ മകന്റെ അസുഖം മാറ്റി അവന്റെ ബുദ്ധി യും വിവേകവും നൽകി അവനു നല്ലൊരു ജീവിതം നൽകി അനുഗ്രഹിക്കണേ തമ്പുരാനെ... 🙏ഓം നമശിവായ.... 🙏🙏🙏

  • @smithaSre-gq2gh
    @smithaSre-gq2gh 7 дней назад

    എന്നെ കാത്തോളണേ bhagavane🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓംനമശ്ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @induanil6303
    @induanil6303 7 дней назад +2

    ❤OHM NAMASHIVAYA❤❤OHM PARVATHY VALLABHAYA NAMAHA❤❤

  • @vcraft834
    @vcraft834 8 дней назад +2

    🙏🏻ഓം നമഃ ശിവായ 🙏🏻🔱❤️

  • @jyothilekshmi-dc1ff
    @jyothilekshmi-dc1ff 8 дней назад +2

    🙏🙏🙏പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ 🙏🙏ഓം നമശിവായ 🙏എല്ലാം ഞാൻ ഭാഗവാനിൽ സമർപ്പിച്ചിരിക്കുന്നു 🙏🙏🙏🙏🙏🙏

  • @minimol6891
    @minimol6891 7 дней назад

    🙏🏽🙏🏽maminte Readingil viswasikkunnu 🙏🏽 om namasivaya 🙏🏽 bhagavane ente chettanum ente makkalkkum bhagavante samrekshana valayam eppozhum undayirikkane 🙏🏽🙏🏽 ayurarogya saukhyavum nalkane 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @geethaasokan2570
    @geethaasokan2570 8 дней назад +1

    Om namasivaya thankyou universe

  • @sajeenaseena9388
    @sajeenaseena9388 7 дней назад +1

    ഓം നമ: ശിവായ ഓം ഹ്രീം നമ: ശിവായ മഹാദേവാ എന്റെ ആഗ്രഹം നടത്തി തരണേ മനസമാധാനം തന്ന് അനുഗ്രഹിക്കണേ🙏🙏🙏

  • @pastelpetals888
    @pastelpetals888 7 дней назад +1

    Om namasivaya bhagavane saranam ❤❤❤❤❤

  • @bhagyaakshmim7497
    @bhagyaakshmim7497 7 дней назад

    എല്ലാം ശരിയായി നടക്കണേ ഭഗവാനെ 🙏. ❤

  • @sunithasuraj2891
    @sunithasuraj2891 7 дней назад

    നമസ്തേ,Mam പറഞ്ഞതൊക്കെ എനിക്ക് വളരെ സത്യമാണ്. Thankyou somuch❤

  • @rajeswariraji5750
    @rajeswariraji5750 7 дней назад

    Bhagavane ente vishamangal matitharane 🙏🏻 Om namasivvaya 🙏🏻🙏🏻🙏🏻🙏🏻w

  • @somathomas6488
    @somathomas6488 7 дней назад

    Thank ypu for a pisitive vybe reading🙏🙏🙏❤️❤️🌹🌹
    Thank you Universe 🙏🙏🙏
    Om nama shivaya 🙏🙏🙏

  • @aparnakashok2060
    @aparnakashok2060 7 дней назад

    ഈ സന്ദേശം സത്യമായി ഭവിക്കുമെങ്കിൽ...❤ഭഗവാനെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nirmalanair9303
    @nirmalanair9303 7 дней назад +1

    എന്റെ മഹാദേവാ എന്റെ കുഞ്ഞുങ്ങളെയും എന്റെ ചേട്ടനെയും കാത്തനുഗ്രഹിക്കണേ 🙏🙏

  • @KrishnaKumari-hp5sh
    @KrishnaKumari-hp5sh 8 дней назад +3

    എന്റെ, പ്രപഞ്ച, ശക്തി, എന്നെകാത്തുകൊള്ളണമേ,

  • @JayasreeAnil-b3e
    @JayasreeAnil-b3e 7 дней назад +1

    ഓം നമഃ ശിവായ 🙏🙏🙏. Thank you universe 🙏🙏🙏

  • @Surabhi5504
    @Surabhi5504 7 дней назад

    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    🙏🙏🙏🙏🙏

  • @lakshmiharidas2354
    @lakshmiharidas2354 8 дней назад +1

    Thank you mam thank you god

  • @deepasreedeepam3817
    @deepasreedeepam3817 7 дней назад +2

    Om namah shivaya koodendavanee bagavaneee sankadangal mattitharaneeee asughangal mattitharanee 🙏🙏🙏🙏

  • @KavithaJack
    @KavithaJack 7 дней назад

    ഓം നമഃശിവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼മഹാദേവ നന്ദി..... വിദേശയാത്രയ്ക്കും ഒരാളുടെ പോസിറ്റീവ് മറുപടിക്കും വേണ്ടി ഞാൻ കാത്തിരിക്കുവാണ്.. തെറ്റിദ്ധാരണകൾ കൊണ്ട് എന്നെ അകറ്റി നിറുത്തുന്നു.. മഹാദേവാ ഈ റെഡിങ്ങിൽ പറഞ്ഞതുപോലെ എല്ലാം നടക്കനെ... മഹാദേവാ കൂടെ ഉണ്ടക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @BindhuS-u6s
      @BindhuS-u6s 7 дней назад

      ഓം.നമശിവായ

  • @kaladevir7462
    @kaladevir7462 7 дней назад

    ഓം നമഃ ശിവായ 🙏🙏🙏
    എന്റെ മക്കൾക്ക്‌ നല്ല ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണേ മഹാദേവാ 🙏