പത്രിക സമർപ്പിച്ച് രാഹുലും; സരിൻ സമർപ്പിച്ച ചിഹ്നങ്ങൾ ഓട്ടോയും സ്‌റ്റെതസ്‌കോപ്പും ടോർച്ചും...

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 29

  • @mrperea112
    @mrperea112 3 часа назад +18

    ഓട്ടോ ആണ് ബെസ്റ്റ് , അത് കിട്ടിയില്ലെങ്കിൽ കാണ്ടാമൃഗം

    • @muneerwayanad3936
      @muneerwayanad3936 Час назад +3

      ഓന്ത് ആണ് ബെസ്റ്റ്😂

  • @madhusudananmanghat8451
    @madhusudananmanghat8451 3 часа назад +6

    രണ്ടു വശവും വിജയികൾ നല്ല തുടക്കം 👍👍👍

  • @suhaimk1
    @suhaimk1 Час назад +7

    2 വർഷം കഴിഞ്ഞാൽ സരിൻ ബിജെപി സ്ഥാനാർഥി ആവുമോ

  • @suhaimk1
    @suhaimk1 Час назад +3

    മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു ടോർച്ചുകൾ വേണം

  • @luckybags9382
    @luckybags9382 2 часа назад +6

    രാഹുൽ 👍🏻

  • @nishadji
    @nishadji 2 часа назад +4

    ഈനാം പേച്ചി കൊടുക്കാമായിരുന്നു

  • @abdulnaseer1250
    @abdulnaseer1250 Час назад +2

    മരപ്പട്ടി കുടി ആകാം ആയിരുന്നു

  • @ButterflyTv-nt2ue
    @ButterflyTv-nt2ue Час назад +1

    പൊതി ചോറ് ആയലൊ

  • @manusabu5839
    @manusabu5839 2 часа назад

    Last week autoyil keri poykunathm..
    Negalude Reporter auto nirthunatha placil already ninathum kandapol clear ayi

  • @പാലക്കാടൻ_കാറ്റ്

    തെക്കൻ വിഴുപ്പ് ഇവിടെ എടുക്കുന്നതല്ല. 🛑 🛑
    പാലക്കാടിന് വേണ്ടത് പാലക്കാടൻ MLA.

    • @Raahuljy
      @Raahuljy 2 часа назад +6

      ആണോ എന്നാ പാലക്കാട്ടിലെ മലമ്പുഴയിൽ എന്തിനാ തെക്ക് നിന്ന് വന്ന അച്ചു മാമനെ പതിറ്റാണ്ടുകളോളം ചുമന്നത്

    • @ManuMansu-c9n
      @ManuMansu-c9n 2 часа назад +2

      എന്നിടണോ ലോകസഭാ ഇലക്ഷനിൽ വിജയരാഘവൻ മത്സരിച്ചത്😅😅😅

    • @പാലക്കാടൻ_കാറ്റ്
      @പാലക്കാടൻ_കാറ്റ് 2 часа назад

      പത്തനംതിട്ട വിഴുപ്പിനെ നിനക്കൊക്കെ വേണമെങ്കിൽ നീയൊക്കെ നിൻ്റെയൊക്കെ വീട്ടിൽ കൊണ്ടോയി പൊറുപ്പിക്ക്..
      പാലക്കാടിന് വേണ്ട..

    • @samhasl1464
      @samhasl1464 Час назад +1

      Palakkad UDF ✌️

    • @AshaEmy
      @AshaEmy Час назад +1

      രാഹുൽ വിജയിക്കും ❤

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 2 часа назад +3

    ഓന്ത് സാരി ചിഹ്നം കിട്ടാതെ അലയുന്നു പാർട്ടിക്കാര് ചിഹ്നം കൊടുത്തില്ല ഓട്ടോറിക്ഷയ്ക്ക് നടക്കുകയാണ് വോട്ട് ചോദിച്ചു പാവം അധികാരമോഹി പെട്ടുപോയത് തന്നെ

  • @sha...5890
    @sha...5890 2 часа назад +2

    വ്യാജ രേഖകൾ ഒന്നുമല്ലല്ലോ ഒറിജിനൽ തന്നെയല്ലേ... ശരിക്ക് പരിശോധിച്ചേക്ക്

    • @suhailperingode256
      @suhailperingode256 2 часа назад +3

      പിണറായിടെ പോലീസിനെ കൊണ്ട് പറ്റിയില്ല. പിന്നല്ലേ 🤣

    • @salmanz4195
      @salmanz4195 2 часа назад +1

      സരിൻന്റെ ത് വ്യാജം ആണെന്ന് കേട്ടു

    • @sha...5890
      @sha...5890 Час назад

      @@salmanz4195 വ്യാജൻ ആരാണ് എന്ന് ജനങ്ങൾക്കറിയാം

    • @truecongress9970
      @truecongress9970 Час назад

      Sarin asked for ondu chinnam