Cosmic Microwave Background Malayalam | Big Bang Part 2 | കോസ്മിക് മൈക്രോവേവ് ബാക്ഗ്രൗണ്ട്

Поделиться
HTML-код
  • Опубликовано: 28 янв 2022
  • We saw in the last video that the Big Bang was the rapid expansion of our universe from an extremely small and hot state. The Big Bang also had a fireball that we usually see in an explosion,. The only difference is that the fireball was the same everywhere in the universe at that time. We still can see the remnants of that fire ball in our universe. That is the cosmic Microwave Background.
    This video includes answers to some of the questions asked by you in the of the previous video.
    1) Did the inflation occur faster than the speed of light?
    2) The expansion of the universe took place in all directions. So why is the expansion of the universe shown in one direction in pictures?
    ബിഗ് ബാംഗ് എന്നത് അത്യന്തം ചെറുതും ചൂട് പിടിച്ചതുമായ അവസ്ഥയിലുണ്ടായിരുന്ന പ്രപഞ്ചത്തിന്റെ അതിവേഗമുള്ള വികസമായിരുന്നു എന്ന് നമ്മൾ കഴിഞ്ഞ വിഡിയോയിൽ കണ്ടിരുന്നു. അത്യന്തം ചൂടുപിടിച്ച എന്ന് പറയുമ്പോൾ , നമ്മൾ സാധാരണ ഒരു പൊട്ടിത്തെറിയിൽ കാണുന്ന ഒരു ഫയർ ബോൾ അഥവാ തീ ഗോളം ബിഗ് ബാംഗിലും ഉണ്ടായിരുന്നു. ഒറ്റ വ്യത്യാസമുള്ളതു ആ ഒരു തീഗോളം അന്നത്തെ പ്രപഞ്ചത്തിൽ എല്ലായിടത്തും ഒരു പോലെ ഉണ്ടായിരുന്നു.. ബിഗ് ബാംഗിലെ ആ തീ ഗോളത്തിന്റെ ബാക്കി പത്രം നമുക്ക് ഇന്നും പ്രപഞ്ചത്തിൽ കാണാൻ കഴിയും അതാണ് കോസ്മിക് മൈക്രോവേവ് ബാക്ഗ്രൗണ്ട്
    അതിനെ കുറിച്ചാണ് ഈ വീഡിയോ
    അത് പോലെ കഴിഞ്ഞ വിഡിയോടെ comments il ചോദിച്ച ചില ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ വിഡിയോയിൽ ഉൾപ്പെടുത്തുന്നു.
    ഒന്ന് , ഇൻഫ്ളേഷൻ നടന്നത് പ്രകാശത്തിന്റെ സ്പീഡിനെക്കാൾ ഫാസ്റ്റ് ആയിട്ടാണോ ?
    രണ്ടു, പ്രപഞ്ചത്തിന്റെ വികാസം എല്ലാ ഡയറക്ഷനിലേക്കും ഒരു പോലെ അല്ലെ നടന്നത്, പിന്നെ വികാസം കാണിക്കുന്ന ഈ ചിത്രത്തിൽ എന്താണ് പ്രപഞ്ചത്തിന്റെ വികാസം ഒരു ഡയറക്ഷനിലേക്കു മാത്രം കാണിച്ചിരിക്കുന്നത്.? ഈ രണ്ടു ചോദ്യത്തിനുള്ള ഉത്തരവും ഈ വിഡിയോയിൽ ഉൾപ്പെടുത്തുന്നു.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    RUclips: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • НаукаНаука

Комментарии • 160

  • @serjibabu
    @serjibabu 2 года назад +31

    ഓഡിറ്റോറിയത്തിലെ ബൾബുകളിലൂടെ ഒരു വലിയ സംഭവത്തെ ബ്രയിനിലെത്തിച്ച താങ്കൾക്ക് നന്ദി :

  • @sabukp7049
    @sabukp7049 2 года назад +17

    Sir... വളരെ നന്ദി... ഇങ്ങനെ ശാസ്ത്ര ത്തോട് ഇത്രയും ആകാംഷയുള്ള ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ഇത്രയും സിമ്പിൾ ആയി വലിയ വലിയ കാര്യങ്ങൾ വിശദീകരിച്ചു തരുന്നതിന്.... 😍😍😍😍😍👍👍👍👍👍

    • @sabukp7049
      @sabukp7049 2 года назад +2

      ഈ വീഡിയോ ക്ക് ഇടയിൽ വന്ന zomato യുടെ പരസ്യം ഞാൻ ശ്രദ്ധിച്ചു... ഈ വീഡിയോക്ക് വേണ്ട സഹായങ്ങൾ ഇനിയും ചെയ്യാൻ വേണ്ടി ഞാൻ അപ്പോൾ തന്നെ zomato app ഡൌൺലോഡ് ചെയ്ത് ഫുഡും ഓർഡർ ചെയ്തു 🥰🥰🥰👍👍👍👍👍

    • @sabukp7049
      @sabukp7049 2 года назад +1

      Sir... ഒരു സംശയം... Sir പറഞ്ഞു പ്രപഞ്ച വികാസം ത്രീ dimension plus time ആയി ആണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന്... But space ന് ത്രീ dimension മാത്രമല്ലല്ലോ ഉള്ളത്... വേറെയും dimensions ഇല്ലേ 🤔🤔🤔

    • @sabukp7049
      @sabukp7049 2 года назад +1

      ആ dimension ലേക്ക് ആയിരിക്കുമോ ബ്ലാക്ക് matter ഒക്കെ വികസിച്ചു പോയിട്ടുണ്ടാകുക അത് കൊണ്ടാവുമോ നമുക്ക് അവയെ detect ചെയ്യാൻ പറ്റാത്തത് 🤔🤔🤔🤔

    • @sabukp7049
      @sabukp7049 2 года назад +2

      സത്യത്തിൽ ബ്ലാക്ക് മാറ്റർ ഒക്കെ വേറെ ഒരു dimension തന്നെ ആയിരിക്കുമോ 🤔🤔🤔

    • @Science4Mass
      @Science4Mass  2 года назад +4

      കൂടുതൽ dimensions ഉള്ളത് സ്ട്രിംഗ് തിയറിയിലാണ്. അത് ക്വാണ്ടം മെക്കാനിക്സിന്റെ തന്നെ ഒരു ശാഖാ ആണ്.
      പ്രപഞ്ചത്തിന്റെ വികാസവും ബിഗ് ബാംഗും പ്രധാനമായും ഡിപെൻഡ് ചെയ്യുന്നത് ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റിയെ ആണ്. അതിൽ 3d സ്പേസും ഒരു ടൈം dimension മാത്രമേ ഉള്ളു.

  • @aboobackerp1302
    @aboobackerp1302 Год назад +3

    താങ്കൾ ആവകാശ പൊലെ ഒരു സധാരണക്കാരൻ തന്നെ താങ്കളുടെ ഉദാ ഹരണം - താങ്കൾ ഒരു അദ്യാപകൻ ആണെകിൽ ആ കുട്ടികളുടെ ഭാഗ്യം

  • @krishnank7300
    @krishnank7300 2 года назад +4

    പ്രപഞ്ചത്തെ കുറിച്ച് അറിയാൻ ഒരുപാട് താല്പര്യമുള്ളതുകൊണ്ട് ഞാൻ ചേട്ടന്റെ വീഡിയോ എപ്പോഴും കാണാറുണ്ട് 👍

  • @glasnoskulinoski
    @glasnoskulinoski 2 года назад +5

    നോട്ടിഫിക്കേഷൻ വരുന്നു, പ്ളേ ചെയ്യുന്നു, പരസ്യം കാണുന്നു, പരസ്യത്തിൽ ക്ലിക്ക് ചെയ്യുന്നു, ലൈക്ക് ചെയ്യുന്നു, വീഡിയോ കാണുന്നു..
    സയൻസ് ഇഷ്ടപ്പെടുന്നവർ ഈ ചാനലിൽ വരുമ്പോൾ ചെയ്യുന്ന കാര്യങ്ങൾ..

  • @peacegreen2643
    @peacegreen2643 2 года назад +2

    എല്ലാവീഡിയോ കളും ഒന്നിനൊന്നു മെച്ചം ആണ് വളരെ ഹൃദ്യമാണ് മുന്നോട്ടു പോവുക ദൈവം അനുഗ്രഹിക്കട്ടെ.. എപ്പോഴും

  • @reghuv.b588
    @reghuv.b588 3 месяца назад

    സർ, താങ്കളാണ് യഥാർത്ഥ അദ്ധ്യാപകൻ. അഭിനന്ദനങ്ങൾ

  • @drradhakrishnan2880
    @drradhakrishnan2880 2 года назад +7

    Very clearly explained in a simplified and understandable way.
    Congratulations

  • @ThePtmagesh
    @ThePtmagesh Год назад +1

    " ഓവൻ, കേക്ക്, ഉണക്ക
    മുന്തിരി "..., നല്ല example...
    SIr, പലരും പല വീഡിയോയിലും " ഗ്യാലക്സികൾ അകലുന്നില്ല space ആണ് വികസിക്കുന്നതെന്ന് " പറഞ്ഞെങ്കിലും... sir പറഞ്ഞ example ലാണ് എനിക്ക് നന്നായി മനസ്സിലായത്. Sir ന്റെ വീഡിയോകൾ വീണ്ടും വീണ്ടും കാണാൻ കാരണവും അത് തന്നെയാണ്, എന്നെ പോലെ ഉള്ള സാധാരണകാർക്ക് simple ആയി മനസിലാക്കാൻ കഴിയുന്ന തരത്തിലാണ് സർ പറഞ്ഞു തരുന്നത്. Thank u sir👍

    • @josephma9332
      @josephma9332 Год назад

      Imagine dotted balloon 🎈 expanding...

  • @Mohammedalivalapra-qf8og
    @Mohammedalivalapra-qf8og 2 года назад

    Sir welcome as it is very interesting.i am obliged to you, expecting more from you Sir and May God Allah give you rewards

  • @dinakarannair940
    @dinakarannair940 2 года назад

    Super!!! Thank you very much. Well explained.

  • @spshyamart
    @spshyamart Год назад +1

    ഒരു കാൻഡിക്രഷ് ഗെയിം കളിക്കുന്നതുപോലെ എത്രത്തോളം ലെവലുകൾ കടന്ന് മുകളിലെത്തിയാലും പുതിയ ലെവലുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതുപോലെ നമ്മുടെ ടെക്നോളജി അകലങ്ങൾ കുറയ്ക്കാൻ വളരുംതോറും പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു, ഒരു അന്തവുമില്ലാതെ...

  • @user-kr1uu6yq9g
    @user-kr1uu6yq9g 8 месяцев назад

    Auditorums example..hats off..thanks sir

  • @Assembling_and_repairing
    @Assembling_and_repairing 2 года назад

    ബിഗ് ബാംഗ് നെ ഇത്ര ലളിതമായി മനസിലാക്കിത്തരുവാൻ സാധിച്ചതിന് നന്ദി

  • @syamambaram5907
    @syamambaram5907 2 года назад +1

    അന്യഗ്രഹ ജീവികളെ കുറിച്ച് കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @j.jayakumarjohn9694
    @j.jayakumarjohn9694 Год назад

    Your explanation is very excellent

  • @josephxavier2839
    @josephxavier2839 Год назад

    You are very genius. Thanks for very good explanation.

  • @souravpa9191
    @souravpa9191 Год назад

    Very very good thanks asokan mash

  • @wowamazing2374
    @wowamazing2374 2 года назад +1

    👍🏻👍🏻👍🏻great effort

  • @nairtrr1
    @nairtrr1 Год назад

    VERY GOOD NEATLY EXPLAINED👋👋👋👋👍👍

  • @teslamyhero8581
    @teslamyhero8581 2 года назад +3

    സൂപ്പർ 👍👍👍👍👍❤❤❤❤

  • @sanalkumar7518
    @sanalkumar7518 2 года назад +1

    ലളിതമായി പറഞ്ഞ് തന്നതിന് നന്ദി

  • @sankarabhilash1
    @sankarabhilash1 3 месяца назад

    Super, thanks 😊

  • @AlbinJamesJohn
    @AlbinJamesJohn 2 года назад +1

    Waiting for next video

  • @cricvision8375
    @cricvision8375 Год назад +2

    Sir ഒരു സംശയം. CMB എന്നത് Dark Ages-ൽ വരുന്നത് അല്ലെ. ആ സമയത്ത് അവിടെ മുഴുവൻ ഇരുട്ട് അല്ലെ. CMB എന്നത് noise sound ആണെങ്കിൽ കൂടി.... അതിന്റെ ചിത്രം എങ്ങനെ പകർത്താൻ സാധിച്ചു

  • @zxvibe6127
    @zxvibe6127 2 года назад

    Good presentation👍🏻

  • @rakeshbaburaj6216
    @rakeshbaburaj6216 Год назад

    വീഡിയോ വളരെ നല്ല രീതിയിൽ വിശദീകരിക്കുന്നുണ്ട്
    കേരളത്തിനു പുറത്തുള്ള പ്രവാസികളായ നമ്മുടെ മക്കള്‍ക്ക് മനസ്സിലാക്കാനായി ഇംഗ്ലീഷ് ഭാഷയിൽ വീഡിയോ ചെയ്താൽ നന്നായിരിക്കും

  • @mprt8403
    @mprt8403 Год назад

    superb explanation sir

  • @jijeshc
    @jijeshc Год назад

    ചേട്ടൻ സൂപ്പറാണ് ❤❤❤❤❤❤❤

  • @fsqr986
    @fsqr986 2 года назад +3

    Nice explanation of CMB and hot big bang. Thanks
    A few comments:
    1. Three satellite missions are there to explore the CMB fluctuations by NASA and ESA - COBE, WMAP and Planck.
    2. The expanding sphere picture for the expansion of the Universe (where it is having a positive curvature like on the surface of a sphere) is not much supported by observation. Current CMB and other datasets tell us that the global geometry of the Universe is flat.

    • @Science4Mass
      @Science4Mass  2 года назад +1

      Thank you
      1. You are right. there are three satellite missions. Thanks for pointing out.
      2. The explanation I was giving, that of an expanding sphere was much more basic. I was just meaning that the expansion happened in all 3 dimensions of space and not just in one direction. I did not intend to mention about the overall shape of the universe. I did not intend to refer to the curvature of space.

    • @fsqr986
      @fsqr986 2 года назад

      @@Science4Mass Thank you.

    • @appus9520
      @appus9520 Год назад

      @@Science4Mass sir how much distance light can travel?! What is the difference between light from stars and from bulbs?! So how much distance light from a bulb can travel?!

  • @dr.pradeep6440
    @dr.pradeep6440 2 года назад

    Very nice sr ..

  • @danishnanda1481
    @danishnanda1481 2 года назад

    Nice explanation..

  • @pmrashidrashid7652
    @pmrashidrashid7652 2 года назад

    Very informative

  • @tgno.1676
    @tgno.1676 2 года назад

    👍👍👍സൂപ്പർ വിവരണം

  • @krishnanrasalkhaimah8509
    @krishnanrasalkhaimah8509 2 года назад

    വെയ്റ്റിംഗ് 👏🏻👏🏻👏🏻

  • @shibuct8601
    @shibuct8601 Год назад

    Very informative,one doubt
    How the enormous temperature
    developed at the time of Big Bang

  • @shajahankk7631
    @shajahankk7631 Год назад

    Would you please explain,What was the trigger to cause Big-bang? And Why it’s not happened before the time that estimated by scientists ?

  • @sharonchacko1210
    @sharonchacko1210 2 года назад +1

    Oru doubt , e expansion time il aanallo cosmic wave undayath, but aa time il earth nte position aa location il thanne aanallo, pinne engane 13B years kazhinjum cosmic waves kittunnath ??? Space nte expansion light ne kaal orupad high speed il aano ????

  • @jim409
    @jim409 Год назад

    Superb

  • @sreelal4833
    @sreelal4833 2 года назад +2

    Thank you so much ❤❤❤❤Sir

  • @jayaprakashsaikathom6501
    @jayaprakashsaikathom6501 Год назад

    Great

  • @mansoormohammed5895
    @mansoormohammed5895 2 года назад +1

    Thank you sir 🥰 ❤️

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns717 2 года назад

    💖💝👏👏Good video💗💞👍

  • @thomask.k9812
    @thomask.k9812 2 года назад

    Very good

  • @bijupaulsonp
    @bijupaulsonp Год назад

    ee thee golam undaganamengil oxigen undaavande? ee paranja sthalatholle oxigen engane undaayi??

  • @thomasantony3940
    @thomasantony3940 Год назад

    Sir can you please make a video about the dimensions of the universe

  • @shajanshanavas7469
    @shajanshanavas7469 2 года назад +1

    Dark matter,darkenergy enganeyann undayath BigBang undayappol

  • @hariponganparayill
    @hariponganparayill 2 года назад +1

    Universinte expansion epolengilum slow aayi aayi.. Expansion nilkan chance undoo

  • @shajanshanavas7469
    @shajanshanavas7469 2 года назад +1

    Randu divasam munb supernova explosion scientist capture cheytallo actually supernova nadakumbol lightkalum speed nadakunath

  • @jobouseph957
    @jobouseph957 Год назад

    Iniyippo special theory of relativity yude lankanam anenkil tanne oru Karym chinthiku prapanjatile oru mantariyude valipamillatha bhumiyil ninnum Ulla oru genius kandupidicha karyangal tetti kooda ennu namuk shatym pidikan pattumo ? Itinoru rpl plz

    • @Science4Mass
      @Science4Mass  Год назад

      തീർച്ചയായും താങ്കൾ പറഞ്ഞത് ശെരി ആണ്. പ്രപഞ്ചം ചലിക്കുന്നതു ഞാൻ Einsteinന്റെ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു കൊണ്ടല്ല. പ്രപഞ്ചത്തിനു അതിന്റെ ആവശ്യവും ഇല്ല.
      സ്പെഷ്യൽ റിലേറ്റിവിറ്റിയുടെ ലംഘനമല്ല എന്ന് ഞാൻ ആവർത്തിച്ച് പറയാൻ ഒരു കാരണം ഉണ്ട്., പലരും ചോദിക്കാറുണ്ട് പ്രകാശ വേഗതയെ മറികടക്കാൻ സാധിക്കില്ല എന്ന് ഐൻസ്റ്റീൻ പറിഞ്ഞിട്ടുണ്ടല്ലോ അപ്പൊ പിന്നെ എങ്ങിനെ ആണ് ഇത് ശെരി ആകുന്നതു എന്ന്. അത് വൈരുധ്യം അല്ലെ എന്ന്.
      അതിനുള്ള മറുപിടി നേരത്തെ കൂട്ടി പറഞ്ഞു എന്നെ ഉള്ളു.

  • @aue4168
    @aue4168 2 года назад

    Thank you sir
    🌟🌟🌟🌟🌟

  • @parvathy.parothy
    @parvathy.parothy 2 года назад

    Thank you🙏

  • @benadictdcosta5413
    @benadictdcosta5413 Год назад +1

    Appo ee space enthil koodaya expand aagunnathu???

  • @davincicode1452
    @davincicode1452 2 года назад

    New information

  • @syamambaram5907
    @syamambaram5907 2 года назад

    Super

  • @sherinthankachan
    @sherinthankachan 2 года назад

    Good

  • @dps-7442
    @dps-7442 2 года назад +1

    gravity aano expansion rate kurakunnate

  • @aruntp8731
    @aruntp8731 2 года назад

    Thanks 👌👌👌

  • @trickandtricks9399
    @trickandtricks9399 2 года назад

    Sir. When start time 🤔🤔

  • @THEWANDRIDERAFZ
    @THEWANDRIDERAFZ 2 года назад +1

    Sir, വളരെ നല്ല വീഡിയോ.
    സർ, GN Z11 ഗാലക്സിയെ കുറിച് ഒരു വീഡിയോ ചെയ്യാമോ. അതിന്റെ റെഡ് ഷിഫ്റ്റ്‌ വാല്യൂ അനുസരിച് അത് 30 ബില്യൺ ലൈറ്റ് യേർസ് ആണ് ഭൂമിയിൽ നിന്നുള്ള ദൂരം. അതിന് സ്പേസ് എക്സ്പൻഷൻ വെച്ച വിശദീകരണം നൽകുന്നുണ്ടെങ്കിലും കുറച്ചു കൺഫ്യൂസിങ് ആണ്. സാറിന്റെ ശൈലിയിൽ ലളിതമായ ഒരു എക്സ്പ്ലാനേഷൻ നൽകുന്ന ഒരു വീഡിയോ ഉടനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️

    • @Science4Mass
      @Science4Mass  2 года назад +1

      13.8 ബില്യൺ പ്രായമുള്ള പ്രപഞ്ചത്തിൽ 30 ബില്യൺ പ്രകാശവർഷം അകലെ ഉള്ള ഗാലക്സിയെ എങ്ങിനെ കാണുന്നു എന്നാണോ വ്യക്തമല്ലാത്ത?

    • @THEWANDRIDERAFZ
      @THEWANDRIDERAFZ 2 года назад

      @@Science4Mass അതേ..

  • @dps-7442
    @dps-7442 2 года назад

    newtron star ta oru video chayyamo

  • @buddha_bc_2_ad
    @buddha_bc_2_ad 2 года назад +1

    ❤️

  • @aslrp
    @aslrp 2 года назад

    Nicee

  • @tnspillai1158
    @tnspillai1158 Год назад

    Why don’t be discuss about prior to big bang explosion on states of universe and multiverse and beyond, good attempt and keep it up

  • @reneeshify
    @reneeshify 2 года назад +2

    😍😍😍😍

  • @tominkmathew
    @tominkmathew Год назад +1

    God is great

  • @ajjimson5547
    @ajjimson5547 2 года назад

    👌👌👍

  • @anilKumar-dc3kk
    @anilKumar-dc3kk Год назад

    ഒരു പൊട്ടു പോലിരുന്ന പ്രപഞ്ചം ഇന്ന് കാണുന്ന വലുപ്പത്തിൽ വികസിപ്പിച്ച ഫോഴ്സ് എന്താണ്. ബലൂൺ വീർപ്പിക്കാൻ കാറ്റ്‌ ഉപയോഗിക്കുന്നപോലെ.... ലാർജ് ഹൈഡ്രോൺ കൊളൈഡർ അബദ്ധമായാൽ പിന്നീട് അബദ്ധം മനസ്സിലാക്കി പരിഹാരം കണ്ടെത്താൻ ഭൂമിയിൽ ആരെങ്കിലും ബാക്കി ഉണ്ടാവുമോ.....

  • @Oldestdream9
    @Oldestdream9 2 года назад +1

    Big bang nadakkuvanulla energy evidunnu vannu........

  • @kkvishakk
    @kkvishakk 2 года назад

    Ella molecules um ithe proton il ninnu thanneyano roopapettath

  • @dps-7442
    @dps-7442 2 года назад

    universe il fast form chayta molecul aata chatta 😵😊💞

  • @sunnyjacob607
    @sunnyjacob607 Год назад +1

    താങ്കളുടെ ബിങ് bang അവതരണം കേട്ടാൽ ഇന്നലെ നടന്ന സംഭവം നേരിട്ട് കണ്ടത് പോലുണ്ട്

  • @sunilmohan538
    @sunilmohan538 2 года назад +1

    🙏🏼😊🙏🏼👍👍👍

  • @mansoormohammed5895
    @mansoormohammed5895 2 года назад +1

    ❤️❤️❤️

  • @draw_max131
    @draw_max131 Год назад

    Appo galaxy spaciloode chalikkunille

  • @sauujs2423
    @sauujs2423 Год назад

    🙏.

  • @dps-7442
    @dps-7442 2 года назад

    Big Bang time il dark matter ta concentration .kooduthalayirunno 😊

  • @shibupc2398
    @shibupc2398 2 года назад

    👍🥰

  • @johncysamuel
    @johncysamuel Год назад

    👍❤️🙏

  • @pkindia2018
    @pkindia2018 2 года назад

    🙏

  • @AnilKumar-vn1pe
    @AnilKumar-vn1pe 2 года назад

    നല്ല രീതിയിൽ വിവരിച്ചു, നന്ദി, നമസ്കാരം
    double slit experiment ഉം അതിൽ ഇലക്ട്രോണുകളുടെ dual nature ( wave nature): observe ചെയ്യുമ്പോൾ matter ആയും അല്ലാത്തപ്പോൾ wave ആയുമുള്ള പെരുമാറ്റം... താങ്കളുടെ വിവരണം വളരെ confusing ആയിരുന്നു
    ( പിന്നീട് അത് ഞാൻ മനസ്സിലാക്കി) എന്നാൽ, അവിടെ താങ്കൾ മന: പൂർവ്വം ശ്രോതാക്കളിൽ confusion സൃഷ്ടിച്ചതാണോ എന്നും ഞാൻ സംശയിക്കുന്നു.

    • @Science4Mass
      @Science4Mass  2 года назад +3

      ഞാൻ മനഃപൂർവം കൺഫ്യൂസ് ചെയ്യാൻ ശ്രമിച്ചതല്ല. ആ വിഷയം മനസിലാക്കാനും ഉൾകൊള്ളാനും ബുദ്ധിമുട്ടാണ്. അത് കൊണ്ടാണ്.

  • @padmarajan1000
    @padmarajan1000 2 года назад +2

    ഈ ഒരു മൈക്രോ സെക്കൻഡ്, സെക്കൻഡ്, തുടങ്ങിയവ ആരുടെ സമയം ആണ്. ഭൂമിയിൽ ഇന്നുള്ള സമയം ആണോ. ആദി പ്രപഞ്ചത്തിന്റെ സാന്ദ്രതയിൽ ഒരു മൈക്രോ സെക്കൻഡ് എന്നാൽ ഭൂമിയിലെ ഇന്നത്തെ എത്രയോ വർഷങ്ങൾ ആയിരിക്കില്ലേ

    • @THEWANDRIDERAFZ
      @THEWANDRIDERAFZ 2 года назад +1

      ഭൂമിയിലെ ഇപ്പോൾ ഉള്ള ഒരു സെക്കൻഡ് സമയം എത്രയാണോ അത്രയും തന്നെയാണ് ബാങ്കിൽ പറയുന്ന സമയവും. നമ്മൾ അവയെ മനസിലാക്കാൻ നമ്മുടെ സ്റ്റാൻഡേർഡ് ആയി ഉപയോഗിക്കുന്ന സമയവും അതിന്റെ യൂണിറ്റുകളും തന്നെയാണ് ബിഗ്ബിങ്കിലും, ലൈറ്റ് സ്പീഡിലും എല്ലാം ഉപയോഗിക്കുന്നത്.

  • @rohiththekkeveed3096
    @rohiththekkeveed3096 2 года назад

    സാർ ഒരു doubt ഉണ്ട് പ്രപഞ്ചം വികസിക്കുന്നു എന്ന് പറയുമ്പോൾ എങ്ങിനെ ആണ് കുറേ andromida galaxy ഉം നമ്മുടെ galaxy ഉം join ആകുന്നത് വികസിക്കുന്നു എന്ന് പറയുമ്പോൾ എല്ലാം അകന്ന് പോകുമല്ലോ join ആകാൻ എന്താ സാധ്യത കുറച്ച് ആയിട്ടുള്ള doubt ആണ് പ്ലീസ് ഒരു anwser തരണം

    • @Science4Mass
      @Science4Mass  2 года назад

      സ്പേസിന്റെ വികാസത്തിന്റെ തോത് ദൂരം കൂടുന്നതനുസരിച്ചു കൂടും. വിധൂരതകളിലുള്ള ഗാലക്സികൾക്കും നമുക്കും ഇടയിൽ ഒരുപാട് empty സ്പേസുണ്ട്. അത് കൊണ്ട് അവിടെ സ്പേസിന്റെ വികാസത്തിന്റെ തോത് കൂടുതലാണ്.
      നമ്മുടെ ഗാലക്സിയും ആൻഡ്രോമീഡയും തമ്മിൽ ഉള്ള ദൂരം കുറവാണ്. അതിന്റെ ഇടയിലുള്ള സ്പേസ് വികസിക്കുന്ന തോത് കുറവാണ്. എന്നാൽ അതിലും വേഗത്തിലാണ് ആൻഡ്രോമിഡ നമ്മുടെ നേരെ വരുന്നത്

  • @zubairppthurkikal7938
    @zubairppthurkikal7938 Год назад

    وانا لموسعون prabanjam Jan vikasippichu kondirikkunnu

  • @appuappos143
    @appuappos143 2 года назад

    Haai sir

  • @sajithmb269
    @sajithmb269 2 года назад

    🌹🌹🌹🌹🌹👌👌👌👌🙏

  • @green95
    @green95 2 года назад

    Big bang സമയത്തെ അതെ expansion rate തന്നെ ആണോ ഇപ്പോളും space ന്

    • @Science4Mass
      @Science4Mass  2 года назад

      അല്ല, Expansion Rate ബിഗ് ബാംങിന് ശേഷം ആദ്യം കുറയുകയും പിന്നെ കോൺസ്റ്റന്റ് ആവുകയും പിന്നെ കൂടുകയും ചെയ്തു.

  • @musthafampmuttumpurth6367
    @musthafampmuttumpurth6367 2 года назад

    Please explain slowly

  • @mukeshv8050
    @mukeshv8050 2 года назад

    പ്രപഞ്ചം എങ്ങോട്ട് ആണ് വികസിക്കുന്നത്.

  • @thaha7959
    @thaha7959 9 месяцев назад

    ഈ big bang ഇവിടെ ഉണ്ടായി, വികസികണമെങ്കിൽ ആദ്യം ഒരു വസ്തു ഉണ്ടാകണം, വികസിക്കാനുള്ള സ്‌ഥലവും ഉണ്ടാകണം,അതെങ്ങിനെ ഉണ്ടായി, ഇനി ഒരു വസ്തു വികസിച്ചാണ് ഈ പ്രപഞ്ചം ഉണ്ടായതെങ്കിൽ, ഭൂമിയും സൂര്യനും ചന്ദ്രനും മറ്റുമെല്ലാം ഒരേ വസ്തുകൊണ്ട് രൂപപെടണം എന്നാൽ അങ്ങിനെയല്ല, വ്യത്യസ്ത വസ്തുക്കൾ, വ്യത്യസ്ത അളവുകൾ കൊണ്ടാണ് രുപപെട്ടിരിക്കുന്നത്,, മാത്രവുമല്ല ഇവയൊക്കെയും പരസ്പരം ബന്ധം പെട്ടിരിക്കണം, എന്നാൽ അങ്ങിനെയല്ല താനും ഭൂമിയിൽ നിന്ന് സൂര്യനിലേക്കും, ചന്ദ്രനിലേക്കും, പരസ്പരം മറ്റ് ഗോളങ്ങളിലേക്കും കോടി( ലക്ഷ)കണക്കിന് കിലോ മീറ്ററുകളുടെ വ്യത്യാസം ഉണ്ട്,

  • @liju6038
    @liju6038 2 года назад

    ഒരു സംശയം സാറിൻറെ തന്നെപഴയ വീഡിയോകളിൽ പറഞ്ഞിട്ടുണ്ടല്ലോ പ്രപഞ്ചത്തിൽ ഡാർക്ക് മാറ്ററാണ് കൂടതൽ ഉള്ളതെന്ന് പക്ഷേ ബിഗ് ബാങ് സംഭവിക്കുമ്പോൾ ഡാർക്ക് മാറ്റർ ഉണ്ടായിരുന്നോ?

    • @Science4Mass
      @Science4Mass  2 года назад

      ബിഗ് ബാംങിൽ നോർമൽ മാറ്റർ ഉണ്ടായപ്പോൾ തന്നെ ഡാർക്ക് മാറ്റേറും ഉണ്ടായിട്ടുണ്ട്. അതിന്റെ ലക്ഷണങ്ങളും കോസ്മിക് മൈക്രോവേവ് ബാക്ക്ഗ്രൗണ്ടിൽ കാണാം. പക്ഷെ, ഡാർക്ക് മാറ്റർ എന്തുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് കൃത്യമായി അറിയാത്തതു കൊണ്ട് അതിനെ പറ്റി കൂടുതൽ ഒന്നും നമുക്ക് അറിയില്ല.

  • @sebastiank.j.9120
    @sebastiank.j.9120 Год назад

    Big- Bang ന് മുമ്പ് എങ്ങനെയാണ് ഇത്രയും huge energy ഒരു singularity യിൽ വന്നത്. അത്രയും energy എങ്ങനെ ഉണ്ടായി? ഒന്ന് explain ചെയ്യാമോ? പിന്നെ കേക്കിലെ മുന്തിരിങ്ങ യുടെ ഉദാഹരണം പറഞ്ഞല്ലോ? അപ്പോൾ പിന്നെ എങ്ങനെയാണ് Milky way Galaxy യും Andromeda galaxy യും തമ്മിൽ അടുക്കുന്നത്? ആ theory വെച്ച് അത് അകലുകയല്ലെ ചെയ്യേണ്ടത്?

    • @Science4Mass
      @Science4Mass  Год назад

      ബിഗ് ബാങ്കിന് മുൻപ് എന്തായിരുന്നു എന്നോ അത്രയു ഊർജം എവിടെ നിന്ന് വന്നൂ എന്നോ അറിയില്ല.
      മില്കിവേ ഗാലക്സിക്കും ആൻഡ്രോമെടാ ഗാലക്സിക്കും ഇടയിൽ കേക്കിന്റെ മാവ് തീരെ കുറവാണ്. പ്രപഞ്ചത്തിൻറെ മൊത്തം വലിപ്പം വെച്ച് നോക്കുമ്പോ അവക്കിടയിൽ മാവ് ഇല്ല എന്ന് തന്നെ പറയാം.
      പിന്നെ കേക്കിന്റെ ഉദാഹരണം ഉപയോഗിക്കുന്നത് പ്രപഞ്ച വികാസം പറയാൻ വേണ്ടി മാത്രമാണ്. കേക്കിലെ മുന്തിരി പോലെ സ്പേസിൽ അനങ്ങാതെ കിടക്കുകയാല്ല ഗാലക്സികൾ. അവക്ക് സ്പേസിലൂടെ ഒരു ചലനം ഉണ്ട്. ഈ രണ്ടു ഗാലക്സികളുടെ കാര്യത്തിൽ ആ ചലനം പരസ്പരം അടുക്കുന്ന രീതിയൽ ആണ്. ആ ചലനത്തെ മറി കടക്കാൻ വേണ്ടത്ര കേക്ക് മാവ് അവക്കിടയിൽ ഇല്ല.

    • @sebastiank.j.9120
      @sebastiank.j.9120 Год назад

      @@Science4Mass ഇത്രയും huge energy ഒരു singularity യിൽ നിൽക്കാൻ പറ്റുമോ? അത് ഏത് theory യുടെ അടിസ്ഥാനത്തിൽ ആണ്?

  • @krishnakumarnambudiripad2530
    @krishnakumarnambudiripad2530 Год назад

    What is kelwin

  • @zubairppthurkikal7938
    @zubairppthurkikal7938 Год назад

    الله نور السماوات والارض

  • @summitsignages9618
    @summitsignages9618 Год назад

    nursery story

  • @navaskhadar
    @navaskhadar 2 года назад

    ,❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jayanpp7506
    @jayanpp7506 Год назад

    Enthanh prav

  • @ayoobcholayil2610
    @ayoobcholayil2610 2 года назад +1

    പ്രബഞ്ചത്തിന് ഒരു കേന്ദ്ര ബിന്ദു ഉണ്ടാവില്ലേ ? എങ്കിൽ അതെ വിടെയാണ് ? ഒന്ന് വിശദീകരിക്കാമോ?

    • @THEWANDRIDERAFZ
      @THEWANDRIDERAFZ 2 года назад

      കേന്ദ്ര ബിന്ദുക്കളെ പല രീതിയിൽ എടുക്കാം.. വലുപ്പത്തിന്റെ കേന്ദ്ര ബിന്ദു, മാസിന്റെ കേന്ദ്ര ബിന്ദു, ജോമട്ടറി യുടെ കേന്ദ്ര ബിന്ദു, അങ്ങനെ ഒക്കെ. പ്രപഞ്ചത്തിന്റെകൃത്യമായ വലുപ്പം, കൃത്യമായ മാസ് ഡിസ്ട്രിബൂഷൻ ഇതൊക്ക നമുക്ക് അറിയാത്ത കാര്യങ്ങൾ ആണ്. അത്കൊണ്ട് ഒരു കേന്ദ്രബിന്ദു എന്നത് പ്രാക്ടിക്കൽ അല്ല. മാത്രമല്ല അതോടൊപ്പം പ്രപഞ്ചം വികസിക്കുകയും കൂടി ചെയ്യുന്നുണ്ട്

    • @josephma9332
      @josephma9332 Год назад

      @@THEWANDRIDERAFZ any point in space can be the centre..
      Am I correct?

  • @atheevasathyaprakasam8380
    @atheevasathyaprakasam8380 Год назад

    My you tube see you

  • @thinkerman1980
    @thinkerman1980 2 года назад

    ബിഗ്ബാങ്ങിനു ആവശ്യമായ താപനില എങ്ങനെ ഉണ്ടായി.

    • @Science4Mass
      @Science4Mass  2 года назад +1

      നമ്മൾ ഇന്ന് കാണുന്ന പ്രപഞ്ചത്തിലെ മൊത്തം ഊർജവും ഒരു സ്ഥലത്തു കേന്ദ്രീകരിച്ചാൽ ആ ഒരു സ്ഥലത്തു താപനില കൂടില്ലേ