1.22 Royal ajrak agarval.4 models കുറേ യൂട്യൂബ് ചാനെൽ. ഞാൻ കാണുമായിരുന്നു എല്ലാം കാണുമ്പോഴും ഇതൊന്നും സ്വന്തം ചെയ്യാൻ കഴിയില്ല എന്നായിരുന്നു വിചാരിക്കൽ. നൈറ്റി ഷേപ്പ് മാത്രമേ. ചെയ്യാറുള്ളൂ. എന്ത് കൊണ്ടു എനിക്കൊരു പത്തു മെറ്റീരിയൽ മേടിച്ചു തയ്ച്ചൂടെന്ന് എനിക്ക് തോന്നി തുടങ്ങി. അങ്ങനെ ഞാൻ. ഇത്ത പറഞ്ഞ. പോലെ രണ്ടായിരം രൂപ കടം വാങ്ങി 10 മെറ്റീരിയൽ മേടിച്ചു ഇപ്പോൾ നൈറ്റി തയ്ക്കാൻ തുടങ്ങി Alhamdulillah .ശ്രെമിച്ചാൽ നടക്കുമെന്ന് മനസിലായി . ഇത്ത പറഞ്ഞ പോലെ മടിച്ചി ആയിരുന്നാൽ മടിച്ചി തന്നെ ആയിരിക്കും അതെന്തായാലും. ഒരു മാറ്റം വരുത്തണം 🤪ഇപ്പോ ഇങ്ങളുടെ വീഡിയോ ഡൌൺലോഡ് ചെയ്തു. വെച്ചിട്ടുണ്ട്. നൈറ്റി ഫ്രോക്ക് ന്റെ വീഡിയോ ചെയ്യണേ 🥰
Ajrak royal agarvaal metiriyal. വീഡിയോ സൂപ്പർ ഞാൻ ഇപ്പോഴാ ഇത്താന്റെ വീഡിയോ കാണുന്നെ 🫶 ഇതിലെ കമന്റ് മതി വീഡിയോ എത്രത്തോളം നല്ലതാണ് എന്ന് മനസിലാക്കാൻ ഞാൻ മുഴുവനും കണ്ടു എനിക്ക് ഒത്തിരി ഇഷ്ട്ടമായി ചേച്ചി എവിടുന്നാ ഈ mettiriyal വാങ്ങുന്നത് എനിക്കും വേണം ഞാൻ സ്റ്റിച് ചെയ്യും പക്ഷെ പുറത്ത് അടിച്ചു കൊടുക്കാറില്ല കൊടുത്തിരുന്നു ഫാഷൻ ഡിസൈൻ കഴിഞ്ഞ സമയത്ത് മാക്സി അടിച്ചു വിറ്റിരുന്നു ഇപ്പോൾ ഇല്ല ഇത് കണ്ടപ്പോൾ എനിക്കും തുടങ്ങണമെന്ന് ഒരു ആഗ്രഹം pls റിപ്ലൈ 🫶🫶
ഇത്തയുടെ വീഡിയോസല്ലാം കാണാറുണ്ട്. Stitching എല്ലാം അറിയാം നിങ്ങളുടെ സംസാരം എല്ലാവർക്കും ഒരു പ്രചോദനമാണ്. നൈറ്റി മെറ്റീരിയൽ എടുത്ത് തയ്ച്ചു കൊടുക്കാൻ ആഗ്രഹമുണ്ട്. 👍👍👍🥰🥰🥰🥰
ajrack agarwall model Itha nan ithante videos kannarund.ithante adthunn materials vageeyirunnu.enikk top adikkan vendi.super video aann.enikk bayangara ishttann video.
Royal Ajrak Agarval nighty bit Ithaaa....... you are a supper motivator Njagale pole starting trouble ullavarkku oru nalla vedio anu. Supper materials 👍
റോയൽ അജ്റക്ക് agharvalinte mettiarials. 👍എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് 👍എനിക്ക് സ്റ്റിച്ചിങ് അറിയാമായിരുന്നു പുറത്തേക്ക് ആർക്കും. അടിച്ചുകൊടുക്കൽ ഉണ്ടായിരുന്നില്ല നിങ്ങളുടെ mottivesion കേട്ടതിന്ന് ശേഷം കുടുബകർക്കും അടുത്തുക്കും അടിച്ചു കൊടുക്കും 👍ഞാൻ കുറെ മുമ്പ് തന്നെ sub ചെയ്തിട്ടുണ്ട് nyghty metterial edukkal ഉണ്ട് നല്ല mettiarial ആണ് 👍👍👍
ഹജറക്ക് അങ്കർവാൾ റോയൽ മെറ്റീരിയൽ ആണ് ഞാൻ ഇടക്കിടക്ക് നിങ്ങളുടെ വീഡിയോ കാണാറുണ്ട് എനിക്ക് നല്ല അഭിപ്രായമാണ് ഒരുപാട് ആൾക്കാര് രക്ഷപ്പെട്ടിട്ടുണ്ടാവും മാഷാ അള്ളാ ഇനിയും ഇതുപോലെയുള്ള വീഡിയോ വിടുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ഞാൻ ഒരുപാട് ആയി കുറച്ച് മാക്സി വാങ്ങണം എന്ന് കരുതുന്നു എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല സെയിൽ ചെയ്യാൻ അതിന് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
Agarwal royal Ajrak materials❤ Nammal munne ingalode koot kodiyatha ella videos motivating helpful video anu Oru pad perkk prachothanam anu Onnum miss aakarilla material medichitund quality products anu Veetilirunnu joli agrahikkunavark oru nalla option anu ithayude ella videos ❤❤❤❤keep going
Ajrak agarwal royal meterial ane. Nigalude vidio enik orupad motivation ane. Vishamulla samayath ane jan ningalude vidio kanan idayayeth orupad thavana jan athe kandu enikathilninne oru energy kitty stiching ariyam but onnum cheyyilla but enne jan maxibit eduth stich cheyyunnde alhamdulillah cheriya varumanam enik kittunnd eniyum kooduthalayi cheyanumund inshallah ningalane karanakari allahu anugrhikkate ameen
royal ajarak Agarwal njan first time anu e chanel kanunath enik check modal orupad ishtayi enikum venam meterial njanum thayikarund nigalude motivation enik oru prejodhanam nalkunund thaychu kodukkan orupad ishta yi e chanal
ഇന്ന് നിങ്ങൾ ഇട്ട വീഡിയോ ഹാജരാക്കിന്റെ അഗർവാൾ നൈറ്റികളാണ് ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായി കാണുകയാണ് കണ്ടപ്പോൾ ഇഷ്ടമായി സംസാരം നല്ല വാക്കുകൾ നല്ല രസമുണ്ട് കേൾക്കാൻ മേക്സില എല്ലാം നല്ല ഭംഗിയുണ്ട് നല്ല നല്ല രസമുള്ള കളറുകൾ നല്ല ഭംഗിയുള്ള പൂക്കളുകളും വരച്ചത് കാണാൻ നല്ല ഭംഗിയുണ്ട് ഇനിയും ഇങ്ങനെയൊരു വീഡിയോ വെക്കാൻ കഴിയട്ടെ ഞാൻ ആദ്യമായി കണ്ടത് എനിക്കിഷ്ടമായി നല്ല തമാശ വാക്കുകളും പറഞ്ഞു ചിരിച്ചു സംസാരങ്ങളും ഉഷാറായി👌👌👌👌❤️❤️❤️❤️❤️
Ajrak റോയൽ, വീഡിയോ കാണാറുണ്ട്. നല്ല ഒരു മൊട്ടിവേഷൻ ആണ്. എനിക്ക് സ്റ്റിച്ചിങ് ഡൌട്ട് തീർത്തു തന്നു. ജാൻ മെറ്റെറിയാൽ &ചുരിദാർ എടുത്തിട്ടുണ്ട്. തനിക്ക് കിട്ടുന്നപോലുള്ള വരുമാനം എല്ലാവർക്കും കിട്ടണമെന്ന് മനസ്സുള്ള ഒരാൾ tnks ഇത്താ ❤
അജിതക്ക് റോയൽ അഗർവാൾ മെറ്റീരിയൽ ഞാൻ രണ്ടു ദിവസമായി കണ്ടുതുടങ്ങുന്നു സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കണം എന്ന് കരുതിയിട്ട് കുറച്ചുനാളുകളായി ഈ വീഡിയോയിൽ ഉള്ള കാര്യങ്ങൾ കേട്ടപ്പോൾ ഇത്തയുടെ സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു സമാധാനമാണ് ചെറുതായിട്ട് തയ്ക്കാൻ അറിയാം മാക്സി സ്റ്റിച്ചിങ് പഠിച്ചു എനിക്കും തുടങ്ങാം എന്ന് ആഗ്രഹിക്കുന്നുണ്ട് രാവിലെ കണ്ട ഫസ്റ്റ് വീഡിയോ ആണ് ഇൻഷാ അള്ളാ
എനിക്ക് തൈക്കാൻ നല്ലോണം അറിയാം കല്യാണം കഴിഞ്ഞപ്പോൾ നിറുത്തി 11കൊല്ലം കഴിഞ്ഞു ഇപ്പൊ 3വർഷായി ഒരു പാട് ടെൻഷനും പ്രയാസം ഒക്കായി അപ്പോഴാണ് ഇത്തന്റെ വീഡിയോ കാണുന്നത് നല്ലൊരു മൊട്ടിവേഷനാണ് ഒരു വർഷായി ഞാൻ ഞാൻ മേക്സി തുണി എടുത്ത് അടിച്ചു കോടുക്കുന്നു ഇപ്പൊ 3മസായി ഞാൻ ചെറിയ ഒരു കട ഇട്ടിട്ടുണ്ട് അൽഹംദുലില്ലാഹ് അത് നന്നായി പോകുന്നുണ്ട് ഒരു പാട് നന്ദി യുണ്ട് ഇത്താ.. ഇത്താക്കും കുടുംബത്തിനും നല്ലത് വരട്ടെ ഇനിയും ഇങ്ങനത്തെ മൊട്ടിവേഷൻ തരണട്ടോ 👍👍
അജ്റക്ക് റോയൽ അഗർവാൾ നൈറ്റി ബിറ്റ് ആണ് പിന്നെ ഒരു പാട് യൂട്യൂബേയ്സിനെ കണ്ടിട്ടുണ്ട് പക്ഷെ ഇത്താക്ക് ഒരുപാട് വ്യത്യാസം ഉണ്ട് നല്ല ഒരു മോട്ടിവേറ്റർ കൂടിയാണ് ഇത്ത മാത്രമല്ല നല്ലവണ്ണം മനസ്സിലാക്കാൻ പറ്റുന്ന അവതരണം തീർച്ചയായും ഞാനും ഒരു സംരംഭകയാവാൻ തീരുമാനിച്ചു തേങ്ക്സ് ഇത്താ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
റോയൽ അജ്രക് ന്റെ അഗർവൾ മെറ്റീരിയൽ ആണ്. നല്ല ക്വാളിറ്റി പ്രോഡക്റ്റ് ആണ് ഇത്ത കൊണ്ട് വരുന്നത്. ഞാൻ സ്വന്തമായി stitch ചെയ്യാറുണ്ട്. അങ്ങനെ കിട്ടുന്ന ക്യാഷ് കുറച്ചാണെങ്കിലും നല്ല സന്തോഷം തരാറുമുണ്ട്. Top ന്റെ ബാക്കി കുട്ടി maxi എന്ന ആശയം കൊള്ളാം. 👍👍
Royal ajraknteagarval bit Vidios നു vendi weit ചെയ്യലാണ്.sadarana വീട്ടമ്മയിൽ നിന്ന് എൻ്റെ ജീവിതം മാറ്റിമറിച്ചത് എന്ന വീഡിയോയില്ൽ നിന്ന് എന്തോക്കെയോ എനിക്ക് മനസ്സിലാക്കാൻ കേിഞ്ഞു.ചെറിയ മക്കളെ വെച്ചും നൈറ്റിസ്റിച്ചിങ്ങും sale um മുന്നോട്ട് കൊണ്ട് പോകാൻവ്വീഡിയോസ് വളരെ ഉപകാരം.വീട്ടിൽ നിന്ന് ചെയ്യാൻ പറ്റുന്ന സ്ടിച്ചിംഗിനെ കുറിച്ചുള്ള പല vidios um valare valare sooper❤❤
അജ്റക് agarvali റോയൽ നൈറ്റി ബിറ്റാണ് ഞാൻ വിഡിയോ ഇപ്പോൾ അടുത്ത കാണാൻ തുടങ്ങിയത് എനിക്ക് വളരെ ഇഷ്ട്ടായി എനിക്ക് തയ്ക്കാൻ നല്ല ഇന്ററസ്റ്റ് ഉണ്ട് പക്ഷെ മെഷിൻ ഇല്ല ഇൻശാഅല്ലാഹ് വാങ്ങണം. ഇനിയും ഇത്തയുടെ പുതിയ വീഡിയോക് കാത്തിരിക്കുന്നു. ബിസ്സിനസ്സ് നല്ല ഉയർച്ചയിൽ എത്തട്ടെ.... 🤲🤲🤲
റോയൽ അജ്രാക്ക് agarval Njan ittayuday vedio kandan nighty business tudangiyath എനിക്ക് ഇതായുടെ vedios വളരെ ഇഷ്ടമാണ് ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട് ഒരു ധൈര്യo aan നിങ്ങളുടെ വാക്കുകൾ ഞാൻ ബിറ്റ് എടുക്കൽ നിങ്ങളുടെ അടുത്ത നിന്നാണ് എത്ര മടിപിടിച്ചു ആളുകളും ഈ വീഡിയോ കണ്ടാൽ ഒന്ന് എന്തങ്കിലും ചെയ്തു നോക്കും നോക്കും നിങ്ങളെ പടച്ചോൻ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
ഇത്താന്റെ മോട്ടിവേഷൻ വീഡിയോസ് കണ്ടാൽ എത്ര മടി പിടിച്ചിരുന്ന സ്ത്രീകൾ ആയാലും എല്ലാ മടിയും മാറിക്കിട്ടി ബിസിനസ് ചെയ്യണമെന്ന താൽപ്പര്യം വരും അത്രയ്ക്കും നല്ല മോട്ടിവേഷൻ വീഡിയോസ് ആണ് 👍🥰👍🥰
Ajrak royal agarvaal മെറ്റീരിയൽ ഇതാ ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടമായി 👍👍സസ്ക്രൈബ്യും ചെയ്തുട്ടൂ 👍👍ഇത്ത ന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤കേട്ടിരിക്കാൻ തോന്നും ❤❤നമുക്ക് ഒരു ആത്മ ധൈര്യം കിട്ടുന്ന എനെർജിയാണ് ❤എനിക്കും ഇങ്ങനെ ഒരു സെയിൽ നടത്താൻ ആഗ്രഹം ഏറെ anne മുന്നത്തെ വീഡിയോസ് ഒക്കെ കണ്ടപ്പോൾ അതിന് ഏറെ പ്രചോദനം തോന്നി ❤❤❤❤
Ajrak royal agarvaal നല്ല സംസാരം യനീക് ഇഷ്ടം ആയീ. നിങ്ങൾ ബിസ്സിനെസ്സ് ചെയുന്ന കാര്യം പറഞ് ആണ് നാം ബിസ്സിനെസ്സ് ചെയ്തത്. അൽഹംദുലില്ലാഹ് നാം 10പിസ് എടുതീരുന്നു. അൽഹംദുലില്ലാഹ് എല്ലാം തീർന്നു.. സത്യം പറഞാൻ എനീക്ക് ബിസ്സിനെസ്സ് ചെയ്യാൻ ഇഷ്ടം ആയീരുന്നു. പീന്നെ മടി കാരണം വീടും പക്ഷെ നിങ്ങളുടെ വീഡിയോ കാണുപോൾ ആ മടി എല്ലാം മാറീ. ഉപ്പം നാം എന്റെ ഫ്രണ്ട്‌സ് കൂടെ ബിസ്സിനെസ്സ് ചെയുന്നു. അൽഹംദുലില്ലാഹ് 🤲
Royal agarvaal ajrkinta meterials aanu Videos ellam super motivatting aani. Now am not well. When I came back to my normal life I will start my stitching journey. Stitching is a passion to me. Your video give so much inspiration to me. ❤❤❤
Royal Ajrak Agarwal 1.First time aan video kaanunnath so njan motivation onnum kettittilla, after subscription kett konndirikkuva 2. Alla ith vare materials vaangeettum illa business cheythittum illa but stitching ariyam. 3. Screenshot ayachittunnd Ithokke honest aayitt type cheythatha 😊🥰
Royal ajrak agarval nighty bit ഞാൻ എല്ലാ വീഡിയോസും കാണാൻ ശ്രമിക്കലുണ്ട്. എന്നെ ഒരു പാട് മോട്ടിവേറ്റ് ആക്കുന്ന ഞാൻ ഏറെ ഇഷ്ട്രപ്പെടുന്ന ഒരാളാണ് നിങ്ങൾ . കല്യാണത്തിനു മുമ്പ് stiching അൽപം പഠിച്ചിരുന്നതു കൊണ്ട് എനിക്ക് തുടങ്ങാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു മേഖലയാണ് ഇത്. നിങ്ങൾ പറഞ്ഞു തന്ന എല്ലാ ടിപുകളും ഞാൻ ഉപയോഗിക്കലുണ്ട്. ഞാൻ wholesale ആയി bit എടുത്ത് മാക്സിയും വേറെ മോഡലുകളും അടിച്ചു കൊടുക്കുന്നു. alhamdulillah. നിങ്ങൾ എനിക്കു തന്ന confidence വളരെ വലുതാണ്❤
വീട്ടിലിരുന്ന് എന്തെങ്കിലും ചെറിയ ബിസിനസ് തുടങ്ങ ണമെന്ന് കുറച്ചു നാളായിട്ടുള്ള ആഗ്രഹം ആയിരുന്നു. ഇപ്പൊ ഞാനും തുടങ്ങി. ഇത്തയുടെ വീഡിയോസ് ആണ് എനിക്ക് പ്രചോദനം ആയത് 😊. സംസാരം കേട്ടിരിക്കാൻ എനിക്കിഷ്ടം ആണ്. എല്ലാ വീഡിയോയും കാണാറുണ്ട്. നല്ല മോട്ടിവേഷൻ ആണ് 👍. പടച്ചവൻ അനുഗ്രഹിക്കട്ടെ...❤❤
അജ്റക് റോയൽ അഗാർവാൾ നൈറ്റി നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. താത്ത നല്ല മോട്ടിവേഷൻ ആണ്.മടി പിടിപിടിച്ചിരുന്ന എന്നെ താത്താന്റെ മോട്ടിവേഷൻ വളരെ ഉഷാറാക്കി.എനിക്കും എന്തെകിലും ചെയ്യാൻ കയ്യും എന്ന് മനസ്സിലാക്കി തന്നു. Thanks😍
Royal Ajrakh ഇത്തയുടെ വാക്കുകൾ നല്ല ആത്മവിശ്വാസം തരുന്നുണ്ട്. മിക്ക വീഡിയോകളിലും ബിസിനസ് വിജയകരം ആവാൻ വേണ്ട എന്തെങ്കിലും ഒരു ടിപ്പ് പറഞ്ഞുതരുന്നുണ്ട് അത് വളരെ പ്രയോജനം ആവുന്നുണ്ട്. വളരെയധികം സന്തോഷമുണ്ട്. 🥰🥰🥰
Agarwal Royal Ajrak ഇത്ത ഞാനും കുറെ നാളായിട്ട് സ്റ്റിച്ച് ചെയ്യുമായിരുന്നു നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം തന്നെയാണ് metirial എടുക്കാനും സ്റ്റിച്ച് ചെയ്തു കൊടുക്കാനും തുടങ്ങിയത്. നിങ്ങടെ മോട്ടിവേഷൻ 👍 ഒന്നും പറയാനില്ല സൂപ്പർ ആണ്. ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാണ് നിങ്ങൾ. ഇന്ഷാ അല്ലാഹ് ഒരു ഷോപ്പ് തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.❤
Assalamu Alaikkum njan ningalude video ennu first anu kanunne enikk eshtayi😍 ethu ajrakkinte agarwal material anu👍🏻 njanum kurachokke stich cheyyum purathonnum cheythu kodukkilla😊 pakshe ee video kandappol oru confidence top stich cheyth sale cheyyanamennu inshallah 🤲🏻 enikk material venam🥰
അജ്റെകിന്ടെ അഗാർവൽ റോയൽ ഒർജിനൽ ആണ് ഞാൻ ഈ അടുത്തിടെയാണ് വീഡിയോ കണ്ടു തുടങ്ങിയത് എനിക്കും രണ്ടു. വർഷം മുൻപ് വരെ ഒരു ചെറിയ ഷോപ് ഉണ്ടായിരുന്നു ഇപ്പോൾ ഇല്ലാ നിങ്ങളുടെ വിഡിയോ കണ്ടപ്പോൾ വീണ്ടും തുടങ്ങിയാൽ കൊള്ളാം എന്നുണ്ട് ഞാൻ സ്റ്റിച്ചിങ്ങുമ്മ് ചെയ്യുന്നുണ്ട് ഇപ്പോഴും ഈ മെറ്റെറിയാൽ കാണുമ്പോൾ കൊതിയാകുന്നു വീണ്ടും തുടങ്ങാൻ എന്തായാലും നിങ്ങളുടെ ഈ വിഡിയോ എല്ലാവർക്കും ഒരു പ്രചോധനമാണ് 🥰🥰🥰
അജ്റക് റോയൽ അഗർവാൾ നൈറ്റി മെറ്റീരിയൽ. മാഡത്തിന്റെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ഞാൻ ഒരു വീട്ടമ്മയാണ് അത്യാവശ്യം തയ്ക്കും വീഡിയോ നല്ലതായി തോന്നി അതുകൊണ്ട് സബ്സ്ക്രൈബ് ചെയ്തു. മെറ്റീരിയൽ എല്ലാം നല്ലതാണ് എനിക്കും ഇങ്ങനെയൊരു ബിസിനസ് ചെയ്യണം മാഡത്തിന്റെ വീഡിയോ ഒരു തുടക്കമാകട്ടെ thank you maam 🙏
Ajrak agarval royal meterial Njan ippo suscribe ചെയ്തതാണ്. Jeeviyhathil oruoad problem ullavalanu njan kurach stich cheyyan ariyam Eganeyenkilum jeevitham mechapeduthanam ennn agraham und നിങ്ങൾ പറഞ്ഞ കാര്യം എനിക്ക് ഇഷ്ടമായി.. എല്ലാം എല്ലാത്തിനും ചേർച്ച ഉണ്ട് എന്ന്.. അൽഹംദുലില്ലാഹ് Nigal
Royal ajrak agarval material.njan ithante video first കാണുന്നതാണ്.subscribe ചെയതു.നല്ല സംസാരം. Motivation കൂടി ayathu കൊണ്ട് ishtapettinu. Parayan vakukalilla നല്ല material കാണുമ്പോള്‍ എല്ലാം എടുക്കണം എന്ന് തോന്നും.Insha Allah njan വാങ്ങും.എനിക്ക് stiching അറിയാമായിരുന്നു.
അജ്റക്ക് അഗർവാളി റോയൽ ഞാൻ ഇന്ന് ആദ്യമായി കാണുകയാണ് കണ്ടു തുടങ്ങിയപ്പോൾ ഇഷ്ടപ്പെട്ട് സബ്സ്ക്രൈബ് ചെയ്തു അതിനുശേഷം ആണ് മുഴുവനായും കണ്ടത് കുറേയായി നല്ല മെറ്റീരിയൽസിനു വേണ്ടിയിട്ട് അന്വേഷിക്കുന്നു ഇതിൽ താത്തയുടെ സംസാരം ഒരു മോട്ടിവേഷൻ കൂടി ആയതുകൊണ്ട് വീഡിയോ നല്ല രീതിയിൽ ഇഷ്ടപെട്ടു❤❤️❤️
First ആണ് ഞാൻ ഈ ചാനെൽ കാണുന്നത്.. Ajrak ന്റെ മീറ്റിരിയൽ കണ്ടപ്പോൾ വെറുതെ വീഡിയോ നോക്കിയതാ.. പിന്നെ ഇത്ത യുടെ സംസാരം അടിപൊളി, എനിക്ക് തയ്യൽ പഠിക്കാൻ ഇഷ്ട്ടം ആണ് ബട്ട് പറ്റൂല ഡിസ്ക് അല്പം ബൾജ് ചെയ്തു നിൽക്കാണ്. E giveawayil പങ്കെടുക്കാൻ പറ്റിയില്ല insha allah nxt നോക്കാം
Royal ajrakh agarwal.... എനിക്ക് തയ്യൽ അറിയാമായിരുന്നു പുറതേക്ക് തയച്ച് കൊടുത്തൽ തുനൽക്കാരി എന്ന് പറഞ്ഞ് കളിയാക്കുമോ എന്ന പേടി ഉണ്ടായിരുന്നു ഇത്താന്റെ വീഡിയോ കണ്ട് കുറച്ച് മാക്സിബിറ്റ് എടുത്ത് അടിച്ച് ബിസിനസ്സ് ചെയ്തപ്പോൾ അടിക്കാൻ അറിയാം എന്ന് കുറച്ച് ആളുക്കൾ അറിയുക്കയും ഇപ്പോൾ എല്ലാതു അടിക്കാർ കിട്ടു കയും ചെയുന്നുണ്ട് ഇടയിൽ മാക്സിബിറ്റ് എടുത്ത് അടിച്ച് കൊടുക്കുന്നു മുണ്ട് ഇതിൽ ഞാൻ ഇപ്പോൾ വളരെ . അധികം അഭിമാനം കൊള്ളുന്നു ഇതിന് എല്ലാം കാരണം ഇത്താന്റെ വിഡിയോ ആണ് ഇത്താക്ക് അള്ളാഹു ന്റെ അനുഗ്രഹം ഉണ്ടാവട്ടെ..🥰 ഞാൻ റോഡിയോ കേൾക്കുന്ന പോലെ അടുക്കളയിൽ ഇത്ത യുടെ vidio Play ചെയ്ത് വെക്കാർ.. എനിക്ക് അത് ഇഷ്ട്ടമാണ്..❤❤❤ Thank U itha
Ajrak royal agarvaal nighty material ann.njan video kanarund അതിന് ശേഷമാണ് തയ്യൽ പഠിക്കാൻ തീരുമാനിക്കുന്നത് 3 മാസം കൊണ്ട് പഠിച്ചു naghty ഫ്രോക്ക് ചുരിദാർ എല്ലാം അറിയാം കഴിഞ്ഞ മാസമാണ് ക്ലാസ്സ് കഴിഞ്ഞത് ഇനി കുറച്ച് mettiriyal എടുക്കണം inshaallh ചെറുതായിട്ട് ഒന്ന് തുടങ്ങി nokkanam എല്ലാം ഇത്തയുടെ വീഡിയോ കണ്ടതിനു ശേഷം ആണ് ഇപ്പോ nighty ഒക്കെ ഷൈപ്പ് ആക്കാൻ ഒക്കെ കിട്ടാറുണ്ട് thank 🥰🥰🥰🥰
1.22 Royal ajrak agarval.4 models
കുറേ യൂട്യൂബ് ചാനെൽ. ഞാൻ കാണുമായിരുന്നു എല്ലാം കാണുമ്പോഴും ഇതൊന്നും സ്വന്തം ചെയ്യാൻ കഴിയില്ല എന്നായിരുന്നു വിചാരിക്കൽ. നൈറ്റി ഷേപ്പ് മാത്രമേ. ചെയ്യാറുള്ളൂ. എന്ത് കൊണ്ടു എനിക്കൊരു പത്തു മെറ്റീരിയൽ മേടിച്ചു തയ്ച്ചൂടെന്ന് എനിക്ക് തോന്നി തുടങ്ങി. അങ്ങനെ ഞാൻ. ഇത്ത പറഞ്ഞ. പോലെ രണ്ടായിരം രൂപ കടം വാങ്ങി 10 മെറ്റീരിയൽ മേടിച്ചു ഇപ്പോൾ നൈറ്റി തയ്ക്കാൻ തുടങ്ങി Alhamdulillah .ശ്രെമിച്ചാൽ നടക്കുമെന്ന് മനസിലായി . ഇത്ത പറഞ്ഞ പോലെ മടിച്ചി ആയിരുന്നാൽ മടിച്ചി തന്നെ ആയിരിക്കും അതെന്തായാലും. ഒരു മാറ്റം വരുത്തണം 🤪ഇപ്പോ ഇങ്ങളുടെ വീഡിയോ ഡൌൺലോഡ് ചെയ്തു. വെച്ചിട്ടുണ്ട്. നൈറ്റി ഫ്രോക്ക് ന്റെ വീഡിയോ ചെയ്യണേ 🥰
Inshallaaahhh urappaayum cheyyam 😍😍😍💪🥳
Mashallah ethante ella videos um valare eshtaman❤❤enikk sondhamayi varumanam agrahich thanneyan ethante oro video kanunned❤Enikkum cheriya kuttiyund sugamillataha ummayum engilum Njan ethante vaakukalil ninnum oru posative enargy kitty ❤ mashaallah cheruthayit ayalvasikal kond thararund ❤maxi adikkan nokunnund inshaallah ethak eniyum ethupole munnot povan kayyatte ameen❤❤ajrakinte royal agarwal material super 👍🏻👍🏻
Your collection super
Motivation kettit enikkum stiching cheyyan aagrahamayittund
Ennit ntha thudanganje
Ajrakk Royal agarval njan mumbe thodangirinnu ningale vidio kandadhi shesham kore trikkgal kittyy❤❤❤
Ajrak royal agarvaal metiriyal.vedio super aanu.njan first time aanu kaaunathn.god bless you dear
Thnkd dear evdeya sthalsm stiching aryamo
Ajrak royal agarvaal metiriyal. വീഡിയോ സൂപ്പർ ഞാൻ ഇപ്പോഴാ ഇത്താന്റെ വീഡിയോ കാണുന്നെ 🫶 ഇതിലെ കമന്റ് മതി വീഡിയോ എത്രത്തോളം നല്ലതാണ് എന്ന് മനസിലാക്കാൻ ഞാൻ മുഴുവനും കണ്ടു എനിക്ക് ഒത്തിരി ഇഷ്ട്ടമായി ചേച്ചി എവിടുന്നാ ഈ mettiriyal വാങ്ങുന്നത് എനിക്കും വേണം ഞാൻ സ്റ്റിച് ചെയ്യും പക്ഷെ പുറത്ത് അടിച്ചു കൊടുക്കാറില്ല കൊടുത്തിരുന്നു ഫാഷൻ ഡിസൈൻ കഴിഞ്ഞ സമയത്ത് മാക്സി അടിച്ചു വിറ്റിരുന്നു ഇപ്പോൾ ഇല്ല ഇത് കണ്ടപ്പോൾ എനിക്കും തുടങ്ങണമെന്ന് ഒരു ആഗ്രഹം pls റിപ്ലൈ 🫶🫶
Royal Ajarak Agarwal materials...
Itthante Videos kandesesam enikum nighty business chaiyanam thoni..Thanks for your motivation video.
Thnku dr
Agrakinde akarwal. Sooper video. Parayumbol ithupole parayanam❤
Thanks dear
ഇത്തയുടെ വീഡിയോസല്ലാം കാണാറുണ്ട്. Stitching എല്ലാം അറിയാം നിങ്ങളുടെ സംസാരം എല്ലാവർക്കും ഒരു പ്രചോദനമാണ്. നൈറ്റി മെറ്റീരിയൽ എടുത്ത് തയ്ച്ചു കൊടുക്കാൻ ആഗ്രഹമുണ്ട്. 👍👍👍🥰🥰🥰🥰
ajrack agarwall model
Itha nan ithante videos kannarund.ithante adthunn materials vageeyirunnu.enikk top adikkan vendi.super video aann.enikk bayangara ishttann video.
Thnku so much deae
Royal Ajrak Agarval nighty bit
Ithaaa....... you are a supper motivator
Njagale pole starting trouble ullavarkku oru nalla vedio anu.
Supper materials 👍
Thanks so much start akiyoo ningl
Royal ajral agarwal . Ithante video kanumbol nalla motivation anu tailor mission vangiyit youtube noki padikkunnund. ❤
All the bestt dear
റോയൽ അജ്റക്ക് agharvalinte mettiarials. 👍എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് 👍എനിക്ക് സ്റ്റിച്ചിങ് അറിയാമായിരുന്നു പുറത്തേക്ക് ആർക്കും. അടിച്ചുകൊടുക്കൽ ഉണ്ടായിരുന്നില്ല നിങ്ങളുടെ mottivesion കേട്ടതിന്ന് ശേഷം കുടുബകർക്കും അടുത്തുക്കും അടിച്ചു കൊടുക്കും 👍ഞാൻ കുറെ മുമ്പ് തന്നെ sub ചെയ്തിട്ടുണ്ട് nyghty metterial edukkal ഉണ്ട് നല്ല mettiarial ആണ് 👍👍👍
ഹജറക്ക് അങ്കർവാൾ റോയൽ മെറ്റീരിയൽ ആണ് ഞാൻ ഇടക്കിടക്ക് നിങ്ങളുടെ വീഡിയോ കാണാറുണ്ട് എനിക്ക് നല്ല അഭിപ്രായമാണ് ഒരുപാട് ആൾക്കാര് രക്ഷപ്പെട്ടിട്ടുണ്ടാവും മാഷാ അള്ളാ ഇനിയും ഇതുപോലെയുള്ള വീഡിയോ വിടുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ഞാൻ ഒരുപാട് ആയി കുറച്ച് മാക്സി വാങ്ങണം എന്ന് കരുതുന്നു എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല സെയിൽ ചെയ്യാൻ അതിന് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
Ameen inshallaahh
Royal agarvaal ajrakkinta mettiriyal. Super njanum നിങ്ങളുടുത്തുന്നു mettiriyal vangittund നന്നായിയിരുന്നു അൽഹംദുലില്ലാഹ് 👍
Agarwal royal Ajrak materials❤
Nammal munne ingalode koot kodiyatha ella videos motivating helpful video anu
Oru pad perkk prachothanam anu
Onnum miss aakarilla material medichitund quality products anu
Veetilirunnu joli agrahikkunavark oru nalla option anu ithayude ella videos ❤❤❤❤keep going
Ajrak agarwal royal meterial ane. Nigalude vidio enik orupad motivation ane. Vishamulla samayath ane jan ningalude vidio kanan idayayeth orupad thavana jan athe kandu enikathilninne oru energy kitty stiching ariyam but onnum cheyyilla but enne jan maxibit eduth stich cheyyunnde alhamdulillah cheriya varumanam enik kittunnd eniyum kooduthalayi cheyanumund inshallah ningalane karanakari allahu anugrhikkate ameen
Ameen
Njaan adyamayittaanu ithande vedio kanunnadh ajrakkinde nalla collection aanu ellaam
Enganaa rate varunnadh ethrennam edukkanam
Njaan cherudhayitt maxi adichu kodukkunna oru sambrampam thudangeetund
Alhamdhulillah hair aanu
Order kittunnund ithande mighty bitt ellaam adipoliyaanu nalla collection masha allah hair aavattey
❤ ഇത്താ spr ആ njan ethante vedio kandu thudagi … fst ethante kayyinunnu vagi start cheythu epo Alhamdulillah usharayit ponnu…
Enium stich cheyynam insha Allah .
Ajrakinte akarval meterial anu
Royal ajrak agarwal piece..nalla inspiration ind....
Thnku ecdeya veed
royal ajarak Agarwal
njan first time anu e chanel kanunath enik check modal orupad ishtayi enikum venam meterial njanum thayikarund nigalude motivation enik oru prejodhanam nalkunund thaychu kodukkan orupad ishta yi e chanal
Thanks dear
Aajtak meteerial adipoli video aan nalla collection njan business thudangiyalo enna alogokunnund enik vallarr ഇഷ്ട്ടമായി supre colocation
Thnkyu veegam nookikooo
Ajrack royal agharval night korch vedios okke kandittund enikkum sttiching ariyam nan thuni eduth namaskarakuppayamadich vilkarund😊ithade vedios oke enik valare ishtaan itha parayarulla tricks oke njn chydh nokarund valare useful aahn 💯❤️
Mashallaahh mabriok
Njan innanu ninglude channel kaanunnathu❤❤❤ ishttayi
Thanks stiching undoo
ഇന്ന് നിങ്ങൾ ഇട്ട വീഡിയോ ഹാജരാക്കിന്റെ അഗർവാൾ നൈറ്റികളാണ് ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായി കാണുകയാണ് കണ്ടപ്പോൾ ഇഷ്ടമായി സംസാരം നല്ല വാക്കുകൾ നല്ല രസമുണ്ട് കേൾക്കാൻ മേക്സില എല്ലാം നല്ല ഭംഗിയുണ്ട് നല്ല നല്ല രസമുള്ള കളറുകൾ നല്ല ഭംഗിയുള്ള പൂക്കളുകളും വരച്ചത് കാണാൻ നല്ല ഭംഗിയുണ്ട് ഇനിയും ഇങ്ങനെയൊരു വീഡിയോ വെക്കാൻ കഴിയട്ടെ ഞാൻ ആദ്യമായി കണ്ടത് എനിക്കിഷ്ടമായി നല്ല തമാശ വാക്കുകളും പറഞ്ഞു ചിരിച്ചു സംസാരങ്ങളും ഉഷാറായി👌👌👌👌❤️❤️❤️❤️❤️
Thnku stiching undooo
Ajrak റോയൽ, വീഡിയോ കാണാറുണ്ട്. നല്ല ഒരു മൊട്ടിവേഷൻ ആണ്. എനിക്ക് സ്റ്റിച്ചിങ് ഡൌട്ട് തീർത്തു തന്നു. ജാൻ മെറ്റെറിയാൽ &ചുരിദാർ എടുത്തിട്ടുണ്ട്. തനിക്ക് കിട്ടുന്നപോലുള്ള വരുമാനം എല്ലാവർക്കും കിട്ടണമെന്ന് മനസ്സുള്ള ഒരാൾ tnks ഇത്താ ❤
Nalla karyangal paranju kodukkumbol enganeyanu thattha veruppirakunne aarkkum cheyyan patyunnoru idea aanu parayunnethu. Enikkum thalparyamundu ingane cheyyan daivathinte anugrahamundel nadakkum thathaye daivam anugrahikkettu🙏🙏❤❤❤
Thnku dr
An:Royal Ajrak nighty bit Agriwall meterial. Super motivation video aan enik trickukal ishtamaayi😂
Hahsga
അജിതക്ക് റോയൽ അഗർവാൾ മെറ്റീരിയൽ ഞാൻ രണ്ടു ദിവസമായി കണ്ടുതുടങ്ങുന്നു സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കണം എന്ന് കരുതിയിട്ട് കുറച്ചുനാളുകളായി ഈ വീഡിയോയിൽ ഉള്ള കാര്യങ്ങൾ കേട്ടപ്പോൾ ഇത്തയുടെ സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു സമാധാനമാണ് ചെറുതായിട്ട് തയ്ക്കാൻ അറിയാം മാക്സി സ്റ്റിച്ചിങ് പഠിച്ചു എനിക്കും തുടങ്ങാം എന്ന് ആഗ്രഹിക്കുന്നുണ്ട് രാവിലെ കണ്ട ഫസ്റ്റ് വീഡിയോ ആണ് ഇൻഷാ അള്ളാ
🥰🥰🥰🥰🥰🥰thnkuu
എനിക്ക് തൈക്കാൻ നല്ലോണം അറിയാം കല്യാണം കഴിഞ്ഞപ്പോൾ നിറുത്തി 11കൊല്ലം കഴിഞ്ഞു ഇപ്പൊ 3വർഷായി ഒരു പാട് ടെൻഷനും പ്രയാസം ഒക്കായി അപ്പോഴാണ് ഇത്തന്റെ വീഡിയോ കാണുന്നത് നല്ലൊരു മൊട്ടിവേഷനാണ് ഒരു വർഷായി ഞാൻ ഞാൻ മേക്സി തുണി എടുത്ത് അടിച്ചു കോടുക്കുന്നു ഇപ്പൊ 3മസായി ഞാൻ ചെറിയ ഒരു കട ഇട്ടിട്ടുണ്ട് അൽഹംദുലില്ലാഹ് അത് നന്നായി പോകുന്നുണ്ട് ഒരു പാട് നന്ദി യുണ്ട് ഇത്താ.. ഇത്താക്കും കുടുംബത്തിനും നല്ലത് വരട്ടെ ഇനിയും ഇങ്ങനത്തെ മൊട്ടിവേഷൻ തരണട്ടോ 👍👍
Good motivation ajrak
Thanks deae
അജറാക്കിന്റെ അഗാർവൾ റോയൽ ഒർജിനൽ ക്ലോത് ആണു. നല്ല രീതിയിൽ പറഞ്ഞു തരുന്നു. എനിക്കും വേണം ക്ലോത്
Veegam vaaa theeraarayii
അജ്റക്ക് റോയൽ അഗർവാൾ നൈറ്റി ബിറ്റ് ആണ് പിന്നെ ഒരു പാട് യൂട്യൂബേയ്സിനെ കണ്ടിട്ടുണ്ട് പക്ഷെ ഇത്താക്ക് ഒരുപാട് വ്യത്യാസം ഉണ്ട് നല്ല ഒരു മോട്ടിവേറ്റർ കൂടിയാണ് ഇത്ത മാത്രമല്ല നല്ലവണ്ണം മനസ്സിലാക്കാൻ പറ്റുന്ന അവതരണം തീർച്ചയായും ഞാനും ഒരു സംരംഭകയാവാൻ തീരുമാനിച്ചു തേങ്ക്സ് ഇത്താ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Aajrak Royal Agarwal
Nalla videos aanu , motivation aanu,so please continue this
Thanks dear
റോയൽ അജ്രക് ന്റെ അഗർവൾ മെറ്റീരിയൽ ആണ്.
നല്ല ക്വാളിറ്റി പ്രോഡക്റ്റ് ആണ് ഇത്ത കൊണ്ട് വരുന്നത്. ഞാൻ സ്വന്തമായി stitch ചെയ്യാറുണ്ട്. അങ്ങനെ കിട്ടുന്ന ക്യാഷ് കുറച്ചാണെങ്കിലും നല്ല സന്തോഷം തരാറുമുണ്ട്. Top
ന്റെ ബാക്കി കുട്ടി maxi എന്ന ആശയം കൊള്ളാം. 👍👍
Thanks deae
Ajrakinte supper video
Thanks dear
Royal ajraknteagarval bit
Vidios നു vendi weit ചെയ്യലാണ്.sadarana വീട്ടമ്മയിൽ നിന്ന് എൻ്റെ ജീവിതം മാറ്റിമറിച്ചത് എന്ന വീഡിയോയില്ൽ നിന്ന് എന്തോക്കെയോ എനിക്ക് മനസ്സിലാക്കാൻ കേിഞ്ഞു.ചെറിയ മക്കളെ വെച്ചും നൈറ്റിസ്റിച്ചിങ്ങും sale um മുന്നോട്ട് കൊണ്ട് പോകാൻവ്വീഡിയോസ് വളരെ ഉപകാരം.വീട്ടിൽ നിന്ന് ചെയ്യാൻ പറ്റുന്ന സ്ടിച്ചിംഗിനെ കുറിച്ചുള്ള പല vidios um valare valare sooper❤❤
അജ്റക് റോയൽ ന്റെ agarval മെറ്റീരിയൽ aan.
ഇത്തന്റെ എല്ലാം കാണാലുണ്ട്. വീഡിയോ ക്ക് addict ആണ്
അജിറക് റോയൽ അഗർവാൾ. ഞാൻ ആദ്യ മായിട്ടാണ് കാണുന്നത് കണ്ടപ്പോൾ തന്നെ ഇഷ്ടായി സബ്സ്ക്രബും ചെയ്തു 🥰🥰🥰🥰
Thanks so much
അജ്റക് agarvali റോയൽ നൈറ്റി ബിറ്റാണ് ഞാൻ വിഡിയോ ഇപ്പോൾ അടുത്ത കാണാൻ തുടങ്ങിയത് എനിക്ക് വളരെ ഇഷ്ട്ടായി എനിക്ക് തയ്ക്കാൻ നല്ല ഇന്ററസ്റ്റ് ഉണ്ട് പക്ഷെ മെഷിൻ ഇല്ല ഇൻശാഅല്ലാഹ് വാങ്ങണം. ഇനിയും ഇത്തയുടെ പുതിയ വീഡിയോക് കാത്തിരിക്കുന്നു. ബിസ്സിനസ്സ് നല്ല ഉയർച്ചയിൽ എത്തട്ടെ.... 🤲🤲🤲
Ameen ya Rabbal Alamin
Pettann vaangikoo machine
Ajrack royal agalval.kurach videoes kandittund enikkum sttichig ariyam kurch nalla ideas ethayininnum kittiyittund ennapoly mattullavarum nannavanam oru shuddha manassinu udamayanu itha❤❤
Thanks dear
Ajrak royal agarval.... ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത്.... Sub cheythu 🥰സിസ്റ്ററിന് ഷെയർ ചെയ്തു.....
Thnku so much
റോയൽ അജ്രാക്ക് agarval
Njan ittayuday vedio kandan nighty business tudangiyath
എനിക്ക് ഇതായുടെ vedios വളരെ ഇഷ്ടമാണ് ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട്
ഒരു ധൈര്യo aan നിങ്ങളുടെ വാക്കുകൾ ഞാൻ ബിറ്റ് എടുക്കൽ നിങ്ങളുടെ അടുത്ത നിന്നാണ്
എത്ര മടിപിടിച്ചു ആളുകളും ഈ വീഡിയോ കണ്ടാൽ ഒന്ന് എന്തങ്കിലും ചെയ്തു നോക്കും
നോക്കും
നിങ്ങളെ പടച്ചോൻ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
Ameen name nthaan
ഇത്താന്റെ മോട്ടിവേഷൻ വീഡിയോസ് കണ്ടാൽ എത്ര മടി പിടിച്ചിരുന്ന സ്ത്രീകൾ ആയാലും എല്ലാ മടിയും മാറിക്കിട്ടി ബിസിനസ് ചെയ്യണമെന്ന താൽപ്പര്യം വരും അത്രയ്ക്കും നല്ല മോട്ടിവേഷൻ വീഡിയോസ് ആണ് 👍🥰👍🥰
🥳🥰😘🥳
Ajrakagarwal,supervideo
Thnku dear
Ajrak royal agarvaal മെറ്റീരിയൽ ഇതാ ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടമായി 👍👍സസ്ക്രൈബ്യും ചെയ്തുട്ടൂ 👍👍ഇത്ത ന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤കേട്ടിരിക്കാൻ തോന്നും ❤❤നമുക്ക് ഒരു ആത്മ ധൈര്യം കിട്ടുന്ന എനെർജിയാണ് ❤എനിക്കും ഇങ്ങനെ ഒരു സെയിൽ നടത്താൻ ആഗ്രഹം ഏറെ anne മുന്നത്തെ വീഡിയോസ് ഒക്കെ കണ്ടപ്പോൾ അതിന് ഏറെ പ്രചോദനം തോന്നി ❤❤❤❤
Thanks dear veegam thudangikoooo
Ajreck royel agerval meteeriyel
Njan nannayi stich cheyum
ചെറിയ mol undayappo stiching nirthi എനിkayiyool എന്നു തോണിയ samayathanu ഇത്താnte first motivetion vedio kandathu അന്നു start chithathanu
1.5 year ayi Eppo meteeriyel eduthu stich cheyum, allathathum. Njan munnathe oru giveve 2 nd vinner koodi anu😊❤
എനിക് കിട്ടുന്ന cash orukooti ഒരു തരി പൊന്നു vanganam എന്നുണ്ട്
Insha allah allahu hirakkate
Ameen
Ameeen
Ajrak agarvaal royal orjinal metteirial.
Good motivasion
Nanumm thaykum. Kurachokke
Adicha. Bakki varuunna piece avekenne kodukkum ninghal paranja. idea ishttapettu
Thaks,🥰
1 piece clothinte rite yethreya
Nan first time aan kaanunnath
Sub cribe cheythutto
Thanks try cheyth nokku
നൈറ്റി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹം ഉണ്ട് ബട്ട് അറിയില്ല ഇൻശാഅല്ലഹ് ഇങ്ങളെ വീഡിയോ എനിക്ക് അതിന് oru തുടക്കമാകട്ട...... Cher🎉രീതിയിൽ സ്റ്റിച്ച് ചെയ്യും
Mashallahh ellaam stich cheyyumo
Ajrak royal agarvaal നല്ല സംസാരം യനീക് ഇഷ്ടം ആയീ. നിങ്ങൾ ബിസ്സിനെസ്സ് ചെയുന്ന കാര്യം പറഞ് ആണ് നാം ബിസ്സിനെസ്സ് ചെയ്തത്. അൽഹംദുലില്ലാഹ് നാം 10പിസ് എടുതീരുന്നു. അൽഹംദുലില്ലാഹ് എല്ലാം തീർന്നു.. സത്യം പറഞാൻ എനീക്ക് ബിസ്സിനെസ്സ് ചെയ്യാൻ ഇഷ്ടം ആയീരുന്നു. പീന്നെ മടി കാരണം വീടും പക്ഷെ നിങ്ങളുടെ വീഡിയോ കാണുപോൾ ആ മടി എല്ലാം മാറീ. ഉപ്പം നാം എന്റെ ഫ്രണ്ട്‌സ് കൂടെ ബിസ്സിനെസ്സ് ചെയുന്നു. അൽഹംദുലില്ലാഹ് 🤲
അജ് റകിന്റെ നല്ല അടിപൊളി മീറ്റിരിയൽ
ആദ്യയിട്ടാണ് കാണുന്നത് Sub cheyithu❤ superb 👌🏼 collection ഒത്തിരി ഇഷ്ടായി
Thnku so much
Royal agarvaal ajrkinta meterials aanu
Videos ellam super motivatting aani. Now am not well. When I came back to my normal life I will start my stitching journey. Stitching is a passion to me. Your video give so much inspiration to me. ❤❤❤
Royal Ajrak Agarwal
1.First time aan video kaanunnath so njan motivation onnum kettittilla, after subscription kett konndirikkuva
2. Alla ith vare materials vaangeettum illa business cheythittum illa but stitching ariyam.
3. Screenshot ayachittunnd
Ithokke honest aayitt type cheythatha 😊🥰
Hehheee ishttayittiooi 😘😘😘😘😘💪💪💪
Royal ajrak agarval nighty bit
ഞാൻ എല്ലാ വീഡിയോസും കാണാൻ ശ്രമിക്കലുണ്ട്. എന്നെ ഒരു പാട് മോട്ടിവേറ്റ് ആക്കുന്ന ഞാൻ ഏറെ ഇഷ്ട്രപ്പെടുന്ന ഒരാളാണ് നിങ്ങൾ . കല്യാണത്തിനു മുമ്പ് stiching അൽപം പഠിച്ചിരുന്നതു കൊണ്ട് എനിക്ക് തുടങ്ങാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു മേഖലയാണ് ഇത്. നിങ്ങൾ പറഞ്ഞു തന്ന എല്ലാ ടിപുകളും ഞാൻ ഉപയോഗിക്കലുണ്ട്. ഞാൻ wholesale ആയി bit എടുത്ത് മാക്സിയും വേറെ മോഡലുകളും അടിച്ചു കൊടുക്കുന്നു. alhamdulillah. നിങ്ങൾ എനിക്കു തന്ന confidence വളരെ വലുതാണ്❤
Alhamdulillah iniyum uyarangalil ethatte
Ajrak royal agarwal . Njn adhyam ayitanu vdo kananath nghl start cheyane olluu thathade vdo kand inspire aayitanu. Thathade samsarum motivationum ishtayi. Nighade samsaram kettapo veetama aaya enik koodthal prajodanam aayi ottak sambathikanm aareyum aashrayikadhe❤
Iroyellagerval ajrek meteerill an.. Njnum vangitund ningelude aduthnn thuni adipoliyan to dear... Ingekk ente eig thanne❤❤😂😂😂❤🔥🥰
റോയൽ അജ്രക്ക് അഗാർവെൽ.
ആദ്യ മായി കാണുന്നു. ഒരുപാട് ഇഷ്ട്ടായി. ഞാൻ business തുടങ്ങാൻ ഇരിക്കാണ്. Ingaladthunn തുടങ്ങണം
Inshallaahhh
Ajrak royal agarwal material your videos are super, ❤collections, motivation👍
Thanks dear
വീട്ടിലിരുന്ന് എന്തെങ്കിലും ചെറിയ ബിസിനസ് തുടങ്ങ ണമെന്ന് കുറച്ചു നാളായിട്ടുള്ള ആഗ്രഹം ആയിരുന്നു. ഇപ്പൊ ഞാനും തുടങ്ങി. ഇത്തയുടെ വീഡിയോസ് ആണ് എനിക്ക് പ്രചോദനം ആയത് 😊.
സംസാരം കേട്ടിരിക്കാൻ എനിക്കിഷ്ടം ആണ്. എല്ലാ വീഡിയോയും കാണാറുണ്ട്. നല്ല മോട്ടിവേഷൻ ആണ് 👍. പടച്ചവൻ അനുഗ്രഹിക്കട്ടെ...❤❤
അജ്റക് റോയൽ അഗാർവാൾ നൈറ്റി നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. താത്ത നല്ല മോട്ടിവേഷൻ ആണ്.മടി പിടിപിടിച്ചിരുന്ന എന്നെ താത്താന്റെ മോട്ടിവേഷൻ വളരെ ഉഷാറാക്കി.എനിക്കും എന്തെകിലും ചെയ്യാൻ കയ്യും എന്ന് മനസ്സിലാക്കി തന്നു. Thanks😍
Ennit entha thudangiye
വീട്ടിലുള്ളവർക്ക് ഒക്കെ അടിച്ചു തുടങി. 🥰
Royal ajrak agarwal ithaa super video❤
Thnkyu deae evdeya veec
@Surumibross kannur
Ajrakk royal agarvall nighty bit aan. Ellam usharavatte❤
Thanks evdeya veed
Ajrakinte agarwal /royal. ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് 10 metireyal എടുത്തു. Allhamdullih 6 എണ്ണം sale ayi😊. ഞാൻ നല്ല ഹാപ്പി ann❤
Royal ajrak agarwal...njan adhyayitt ivide ninnum bit edthu sale cheithu.alhamdulillaaah.....ninte motivation kettitanu cheithath.10 ennam edthu.ellaam sale ayi.iniyum edkkanam..insha allaah.....
Maxi zip vekkaanum neck adikkanum ellaam ivide ninnaanu padichath.orupaadishttam❤❤❤
Thnkuuu deae😘
Ajrek nte royal original, വീഡിയോ ഇഷ്ടപ്പെട്ടു ❤
Thnkuu
Agrak agarval nighty metterial
First ane kanunnath orupad ishtayi
Anikum ethupola thudangan agrahamund churidar nighty kuttikaluda dress oka nan stich chaith kodukum
Hoo Shop undo
Ajrak agravaal meterial.first time aan kaanunnath .suscribed
Thanks lot dear
Ajrak agarval meterial.
Enikk thykaan athyavshyam ariyaam, bt busines thodngaan oru pedi, bt vedio kndapo cheyyaan thonnunnu, nadakumayirikum alle,.
Pinnallathe urappalle
Royal Ajrakh
ഇത്തയുടെ വാക്കുകൾ നല്ല ആത്മവിശ്വാസം തരുന്നുണ്ട്. മിക്ക വീഡിയോകളിലും ബിസിനസ് വിജയകരം ആവാൻ വേണ്ട എന്തെങ്കിലും ഒരു ടിപ്പ് പറഞ്ഞുതരുന്നുണ്ട് അത് വളരെ പ്രയോജനം ആവുന്നുണ്ട്. വളരെയധികം സന്തോഷമുണ്ട്. 🥰🥰🥰
Thnks dear
Agarwal Royal Ajrak
ഇത്ത ഞാനും കുറെ നാളായിട്ട് സ്റ്റിച്ച് ചെയ്യുമായിരുന്നു നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം തന്നെയാണ് metirial എടുക്കാനും സ്റ്റിച്ച് ചെയ്തു കൊടുക്കാനും തുടങ്ങിയത്.
നിങ്ങടെ മോട്ടിവേഷൻ 👍
ഒന്നും പറയാനില്ല സൂപ്പർ ആണ്.
ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാണ് നിങ്ങൾ.
ഇന്ഷാ അല്ലാഹ് ഒരു ഷോപ്പ് തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.❤
Assalamu Alaikkum njan ningalude video ennu first anu kanunne enikk eshtayi😍 ethu ajrakkinte agarwal material anu👍🏻 njanum kurachokke stich cheyyum purathonnum cheythu kodukkilla😊 pakshe ee video kandappol oru confidence top stich cheyth sale cheyyanamennu inshallah 🤲🏻 enikk material venam🥰
Thanks dear
Nalla bhangiyulla materials
Thanks deae
അജ്റെകിന്ടെ അഗാർവൽ റോയൽ ഒർജിനൽ ആണ് ഞാൻ ഈ അടുത്തിടെയാണ് വീഡിയോ കണ്ടു തുടങ്ങിയത് എനിക്കും രണ്ടു. വർഷം മുൻപ് വരെ ഒരു ചെറിയ ഷോപ് ഉണ്ടായിരുന്നു ഇപ്പോൾ ഇല്ലാ നിങ്ങളുടെ വിഡിയോ കണ്ടപ്പോൾ വീണ്ടും തുടങ്ങിയാൽ കൊള്ളാം എന്നുണ്ട് ഞാൻ സ്റ്റിച്ചിങ്ങുമ്മ് ചെയ്യുന്നുണ്ട് ഇപ്പോഴും ഈ മെറ്റെറിയാൽ കാണുമ്പോൾ കൊതിയാകുന്നു വീണ്ടും തുടങ്ങാൻ എന്തായാലും നിങ്ങളുടെ ഈ വിഡിയോ എല്ലാവർക്കും ഒരു പ്രചോധനമാണ് 🥰🥰🥰
Thanks so much😘😘😘
അജറക്ക് അഗർവാൾ റോയൽ ൻ്റെ ഒറിജിനൽ meterial ആണ്.
വീഡിയോ സൂപ്പർ ❤
Thanks dear
Njan adyamayittan ittayude vidio kaanunnad enikk cherudayi stiching ariyam ithade vidio kandapoo enikkum stichakit kodukkan tonuvan njan valare buddimuttilaan ullad veedilla vadaka veetilan ullad husbndinum valya joli cheyyanonnum pattunnilla apo ennum vijarikkarund enikk ndengilum oru joli cheyynmn porth poi jloi cheyyan hsbnd sammadikkilla veetilrunn stiching tudanganam insha allah itha duayil ulpeduttanm
Thnks deae inshallaahhh
Enik ellaa clothum ishtaayi.... 😍❤️mashallah
Ajrakkinte royal agarval meterial an.njan masangalkk munne kanunnund ningalude channel.enikk buisiness cheyyan nalla agrahamund .kurechokke tailoring ariyam.ithante motivation kelkkumbol thudenganamenn palappoyum thonniyittund.ithvare bit onlinil ninn vangeettilla.but vanganonn nalla agrahand.but husintel an glpy ulloo.ennalum 2 ennam thannenkilum vangi swenthayitt maxi churidhar top adikkanonnund.vedio fullayittum kanarund.subum chaithathanttoo❤❤😊😊ningalude prarthanayil enneyum kudumbatheyum ulppeduthanee.Insha Allah🤲🏻🤲🏻
Ameen agrahichathellam needi edukaan padachavan thunakkatte
റോയൽ അജ്രക്ക് അഗർവാൾ നൈറ്റി ബിറ്റ്... ഞാൻ ന്യൂ സബ് സ്ക്രൈബർ ആണ്... ഇനി ഉള്ള വിഡിയോ എല്ലാം ഇൻഷാ അല്ലാഹ് കാണും 👍👍👍
Thnku so much nth cheyyan
റോയൽ അജ്റക്ക് അഗർവൾ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ചാനൽ
Thnkuuu
Ajrak Royal Agarwal nighty bitt ane 3.varsham thudangan.pedich irunnathan ninte video kand njanum aniyathiyum koodi thudangi alhamdulillah. Kuzhappamillathe pokunnu
Alhamdulillaahhh
അജ്റക് റോയൽ അഗർവാൾ നൈറ്റി മെറ്റീരിയൽ. മാഡത്തിന്റെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ഞാൻ ഒരു വീട്ടമ്മയാണ് അത്യാവശ്യം തയ്ക്കും വീഡിയോ നല്ലതായി തോന്നി അതുകൊണ്ട് സബ്സ്ക്രൈബ് ചെയ്തു. മെറ്റീരിയൽ എല്ലാം നല്ലതാണ് എനിക്കും ഇങ്ങനെയൊരു ബിസിനസ് ചെയ്യണം മാഡത്തിന്റെ വീഡിയോ ഒരു തുടക്കമാകട്ടെ thank you maam 🙏
InshaAllah 💪💪💪
Agarwal Royal ajrakkinte Material
ഞാനും ഇതൻ്റെ വീഡിയോ കണ്ടാണ് സ്റ്റിച്ചിംഗ് തുടങ്ങിയത്.നല്ല മോട്ടിവേഷൻ ക്ലാസായിരുന്നു ഇതയുടയ്‌ത് .alhamdulilla super❤
Thanks so much
Ajrak royal agrval nighty meterial.first an kanunnad .good .enik eshttapattu
Thnkyu veed evdeya
Ajrak agarval royal meterial
Njan ippo suscribe ചെയ്തതാണ്. Jeeviyhathil oruoad problem ullavalanu njan kurach stich cheyyan ariyam
Eganeyenkilum jeevitham mechapeduthanam ennn agraham und
നിങ്ങൾ പറഞ്ഞ കാര്യം എനിക്ക് ഇഷ്ടമായി.. എല്ലാം എല്ലാത്തിനും ചേർച്ച ഉണ്ട് എന്ന്.. അൽഹംദുലില്ലാഹ്
Nigal
Thnkuuu 🥰🥰🥰🥰🥰
Haluvayum mathikkariyum beefum pazhamporiyum thaatha paranjadh pole try cheyyanam enikk kurach thuniyum venam njaan message cheydhirunnu thathaa
Nokkaattooo mole school vittit reply idattooo
adyaittan kanunnath innan subscribe cheythsth
ella peesum ishttayi❤
Thnku so much stiching undo
Royal ajrak agarval material.njan ithante video first കാണുന്നതാണ്.subscribe ചെയതു.നല്ല സംസാരം. Motivation കൂടി ayathu കൊണ്ട് ishtapettinu. Parayan vakukalilla നല്ല material കാണുമ്പോള്‍ എല്ലാം എടുക്കണം എന്ന് തോന്നും.Insha Allah njan വാങ്ങും.എനിക്ക് stiching അറിയാമായിരുന്നു.
Ennit ntha thudangathe
RoyalAjrakinte agarwal
Ennik adikkaan ariyunnathan pakshe enik dairyam undayirunnilaaa makkalum barthaaavim okke parayum adichoodee enn material kodnn theraa adichoode enn parayum appozhum enik pediayirunnu
Kurach munne surumide video kandappol enik valare dairyam thonni pitten njan athin shremichuu ente manassil undayirunna samshayaghalk enik utharam kitty pittenn thanne njan order cheythu sale cheythuuu ath ellaverum nannayi enn paranju pinneyum njan order cheythu nighalde videos kanumbo enik oru santhoshamaan nighalkkum kudumbathinnum allahu barkath cheyyattee 🤲njan ippozhum order cheyth wait cheyyukkayaaan
Royal ajarak എനിക്കും ചെറുതായി വരുമാനം ആയി ലൈഫിൽ ഒരു കോൺഫിഡൻസ് കിട്ടി ❤❤❤❤
Mashallaahh
അജ്റക്ക് അഗർവാളി റോയൽ
ഞാൻ ഇന്ന് ആദ്യമായി കാണുകയാണ് കണ്ടു തുടങ്ങിയപ്പോൾ ഇഷ്ടപ്പെട്ട് സബ്സ്ക്രൈബ് ചെയ്തു അതിനുശേഷം ആണ് മുഴുവനായും കണ്ടത് കുറേയായി നല്ല മെറ്റീരിയൽസിനു വേണ്ടിയിട്ട് അന്വേഷിക്കുന്നു ഇതിൽ താത്തയുടെ സംസാരം ഒരു മോട്ടിവേഷൻ കൂടി ആയതുകൊണ്ട് വീഡിയോ നല്ല രീതിയിൽ ഇഷ്ടപെട്ടു❤❤️❤️
Thanks dear
First ആണ് ഞാൻ ഈ ചാനെൽ കാണുന്നത്.. Ajrak ന്റെ മീറ്റിരിയൽ കണ്ടപ്പോൾ വെറുതെ വീഡിയോ നോക്കിയതാ.. പിന്നെ ഇത്ത യുടെ സംസാരം അടിപൊളി, എനിക്ക് തയ്യൽ പഠിക്കാൻ ഇഷ്ട്ടം ആണ് ബട്ട് പറ്റൂല ഡിസ്ക് അല്പം ബൾജ് ചെയ്തു നിൽക്കാണ്. E giveawayil പങ്കെടുക്കാൻ പറ്റിയില്ല insha allah nxt നോക്കാം
Thanks lot
Electronic machine adikaalo
Hai.
അജ്‌റക്. അഗർവാൾ
ഞാൻ ആദ്യം ആണ് vdo കാണുന്നത്. ഒരുപാട് ഇഷ്ടായി എല്ലാം. ഇനി ഒഴിവിന് അനുസരിച്ച് എല്ലാം കാണണം. എനിക് ചെറുതായി തയ്ക്കാൻ അറിയാം.
Mashallaahh
Ajrakmodel
Athe eduthittundoo
royal ajrak agarval metiriel
njan aadyam aan video kanunnath enikkum adikkan ariyaam earn cheyynam nn aagrahamund😊
Ennit arre kaath nikkaaa vegam nokk
RoyalAjrak agarval. Enikku thuni vangaan thalparyamund njanum start cheythitt kurachayi online ayittu vangan pediyayirunnu ningale vedio kandappol oru samadhanam
Hehhe enthin peedikanam
Royal ajrakh agarwal....
എനിക്ക് തയ്യൽ അറിയാമായിരുന്നു പുറതേക്ക് തയച്ച് കൊടുത്തൽ തുനൽക്കാരി എന്ന് പറഞ്ഞ് കളിയാക്കുമോ എന്ന പേടി ഉണ്ടായിരുന്നു ഇത്താന്റെ വീഡിയോ കണ്ട് കുറച്ച് മാക്സിബിറ്റ് എടുത്ത് അടിച്ച് ബിസിനസ്സ് ചെയ്തപ്പോൾ അടിക്കാൻ അറിയാം എന്ന് കുറച്ച് ആളുക്കൾ അറിയുക്കയും ഇപ്പോൾ എല്ലാതു അടിക്കാർ കിട്ടു കയും ചെയുന്നുണ്ട് ഇടയിൽ മാക്സിബിറ്റ് എടുത്ത് അടിച്ച് കൊടുക്കുന്നു മുണ്ട് ഇതിൽ ഞാൻ ഇപ്പോൾ വളരെ . അധികം അഭിമാനം കൊള്ളുന്നു ഇതിന് എല്ലാം കാരണം ഇത്താന്റെ വിഡിയോ ആണ് ഇത്താക്ക് അള്ളാഹു ന്റെ അനുഗ്രഹം ഉണ്ടാവട്ടെ..🥰
ഞാൻ റോഡിയോ കേൾക്കുന്ന പോലെ അടുക്കളയിൽ ഇത്ത യുടെ vidio Play ചെയ്ത് വെക്കാർ.. എനിക്ക് അത് ഇഷ്ട്ടമാണ്..❤❤❤ Thank U itha
Agarwal royal ajrak meterails alle ithaaa......
Nklde videos kanditt nklde motivation kettittan njan nighty stitching cheyyannthudankiye
..15 meterailste adthu njan edthu...elllam onninonn mecham arnu...ellarkum nalla abiparayamaa...insha alllah iniyum edukkum...🎉😊😊nklde oro videosum nalla motivation aaan
Royal ajrak Agarwal super video
Thanks dear
Ajrak royal agarvaal nighty material ann.njan video kanarund അതിന് ശേഷമാണ് തയ്യൽ പഠിക്കാൻ തീരുമാനിക്കുന്നത് 3 മാസം കൊണ്ട് പഠിച്ചു naghty ഫ്രോക്ക് ചുരിദാർ എല്ലാം അറിയാം കഴിഞ്ഞ മാസമാണ് ക്ലാസ്സ് കഴിഞ്ഞത് ഇനി കുറച്ച് mettiriyal എടുക്കണം inshaallh ചെറുതായിട്ട് ഒന്ന് തുടങ്ങി nokkanam എല്ലാം ഇത്തയുടെ വീഡിയോ കണ്ടതിനു ശേഷം ആണ് ഇപ്പോ nighty ഒക്കെ ഷൈപ്പ് ആക്കാൻ ഒക്കെ കിട്ടാറുണ്ട് thank 🥰🥰🥰🥰
Mashallah evdeya veed
അലനല്ലൂർ
Ajrakk Agarwal Super
Thnkuuu dear