👉 സുഹൃത്തുക്കളെ, ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള - കാർഷിക വായ്പ്പക്ക് ഗോൾഡ് കോയിൻ വെച്ച കാര്യം 2012 ൽ ഞാൻ ചെയ്തതാണ്. എന്നാൽ ഇപ്പോൾ പല ബാങ്കുകളിലും അത് സാധ്യമല്ല. ഗോൾഡ് കോയിൻ ജ്വല്ലറി ആയി കൺവെർട്ട് ചെയ്തു വെക്കേണ്ടതാണ്. Thank you all for watching 😊
@4am_Night മക്കൾ ചെറിയ പെൺകുട്ടികൾ ആണേൽ കേന്ദ്ര ഗവണ്മെന്റിന്റെ സുകന്യ സമ്രിധി യോജന കൂടാൻ ശ്രെമിക്കുക. ഫാൻ മാത്രം ഉപയോഗിചിട്ട് ഇത്രേം കറണ്ട് ബിൽ വരുന്നുണ്ടെങ്കിൽ മീറ്റർ റീഡിങ് ചെക്ക് ചെയ്യൂ.
@@jubi512210 വയസു വരെ ഉള്ള കുട്ടികൾക്കു ചേരാവുന്നതാണ്. മറ്റു eligibility സംബന്ധിച്ച് ഉള്ള Detail ആയിട്ട് ഒരു വീഡിയോ upload ചെയ്യാം. Thank you for watching 😊

നല്ല വീഡിയോ 🙏🙏❤️❤️
ഗുഡ് വീഡിയോ
Adipoly viedio
Super message
Thank you
Helpful information
Thank you
Helpful ❤
Nalla motivation chechi best wishes
Thanks mam❤
❤🙏
🤝
❤
Hi❤❤🎉🎉
Coin goldloan kittumo
കുറച്ചു വർഷങ്ങൾക് മുൻപ് അത് സാധിക്കുമായിരുന്നു. ഇന്ന് എല്ലാ ബാങ്കുകളും അത് accept ചെയ്യുന്നില്ല. അതിനാൽ കോയിൻ ജ്വല്ലറി ആയി കൺവെർട്ട് ചെയ്യേണ്ടതുണ്ട്.
ഗോൾഡ് കോയിൻ ബാങ്കിൽ പണയം വെക്കാൻ പറ്റുമോ??
ലോക്കറ്റ് ചേർത്താലേ പറ്റൂ എന്നു തൊന്നുന്നു
ധനകാര്യസ്ഥാപനങ്ങൾ ഒന്നും ഇപ്പോൾ കോയിൻ എടുക്കുന്നില്ല അതിൽ ചെറിയൊരു കൊളുത്തു വെച്ചാൽ മതി
Maalayil edaan pattiya cheriuoru koluthu pidippichaal mathi
ഇല്ല...
Namukk enthu manassilayi arrayed ullu ennu manasslayi jwelleri matramame edukku ennanu but koluthu vechu aabharanam ennakki mattaam @@VijeshKarthik-c9e
Ma'am kettappol othiri santhosham ithupolokke jeevikkanam ennundu enikku moonnu makkal vaadaka veedu 5000 / vaadaka. KS EB kaarkku 2500 / kuraykkilla aake fan aanu upayogikkunnathu makkalude paditham ippo government schoolil aanu padippikkunnathu
@4am_Night മക്കൾ ചെറിയ പെൺകുട്ടികൾ ആണേൽ കേന്ദ്ര ഗവണ്മെന്റിന്റെ സുകന്യ സമ്രിധി യോജന കൂടാൻ ശ്രെമിക്കുക. ഫാൻ മാത്രം ഉപയോഗിചിട്ട് ഇത്രേം കറണ്ട് ബിൽ വരുന്നുണ്ടെങ്കിൽ മീറ്റർ റീഡിങ് ചെക്ക് ചെയ്യൂ.
@PRAJASAKSHARAM vaadaka veedalle kinar motter purathirikkunnathaanu athukondaayirikkum bill koodunnathennu parayunnu. Moonnu makkal 9th, 5th, mon padichittu nilkkunnu joli aayilla...reply thannathinu thaankyou 🙏
@@Prajasaksharam 5 vayass kayinjja makkalkk patumo
@@jubi512210 വയസു വരെ ഉള്ള കുട്ടികൾക്കു ചേരാവുന്നതാണ്. മറ്റു eligibility സംബന്ധിച്ച് ഉള്ള Detail ആയിട്ട് ഒരു വീഡിയോ upload ചെയ്യാം. Thank you for watching 😊
10vayass kzhinjal chrkn pattlle
Madom nice video kadam theerkanum oru vazhi paranju tharoo
Varumanathinu anusarichulla oru chitti kuuduka. Chitti pidich kadam theerkku. 😊
കാർഷിക ലോൺ 4%ൻ്റെ നിയമപരമല്ല എന്നു തൊന്നുന്നു
നിയമപരമാണ്. ഒരു വർഷത്തിനുള്ളിൽ അടച്ചു തീർത്താൽ 4%. അല്ലെങ്കിൽ 7%
ഇപ്പോൾ യൂണിയൻ ബാങ്ക് ഒന്നും കാർഷിക വായ്പ ഇല്ലെന്നാണ് പറയുന്നത്. ശരിയാണോ
@@SmitharoyAmbady SBI & ഗ്രാമീണ ബാങ്കിൽ മാത്രമേ ഉള്ളൂ
🫡
പ്രവാസികൾക്കു പറ്റിയ ഒരു വീഡിയോ ചെയ്യാവോ
തീർച്ചയായും ചെയ്യാം
പറ്റും
Thanks mam ❤❤❤❤
Good message
❤
❤
❤
❤
❤