സർ ഞാൻ ഇന്നലെ വെളുപ്പിന് 330 ന് ആകാശം നിറയെ നല്ല ഭംഗിയുള്ള നക്ഷത്രകൂട്ടങ്ങൾ പലതരത്തിലുമുള്ള നല്ല കളർ സ്വപ്നം കണ്ടു നല്ലതിന്നോ സാർ മറുപടി ദയവായി തരണ്❤🕉️🕉️🕉️🕉️🙏
മനോഹരം! ശുഭലക്ഷണമാണ്, തീർച്ചയായും നല്ലത് ഭവിക്കും. പ്രപഞ്ചം നിങ്ങളോടൊപ്പമുണ്ട് എന്ന് തെളിയിക്കുന്നു അഥവാ നിങ്ങൾ പ്രപഞ്ചവുമായി സ്വരച്ചേർച്ചയിലാണ്. ആത്മാർത്ഥമായി കർമ്മത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, പ്രപഞ്ചം അല്ലെങ്കിൽ ഈശ്വരൻ ഒപ്പമുണ്ട് തടസ്സങ്ങൾ ഉണ്ടായാലും തരണം ചെയ്ത് മുന്നോട്ട് നീങ്ങുക ഉന്നത വിജയം ഭവിക്കും.✨🙌🏻
അങ്ങയുടെ വീഡിയോകളുടെ ഒരു പ്രേക്ഷകനാണ് .
❤🌹... 🙏..👍
വളരെയധികം സന്തോഷം.🙏🏻♥️✨
സർ
ഞാൻ ഇന്നലെ വെളുപ്പിന് 330 ന്
ആകാശം നിറയെ നല്ല ഭംഗിയുള്ള നക്ഷത്രകൂട്ടങ്ങൾ പലതരത്തിലുമുള്ള നല്ല കളർ സ്വപ്നം കണ്ടു
നല്ലതിന്നോ സാർ
മറുപടി ദയവായി തരണ്❤🕉️🕉️🕉️🕉️🙏
മനോഹരം! ശുഭലക്ഷണമാണ്, തീർച്ചയായും നല്ലത് ഭവിക്കും. പ്രപഞ്ചം നിങ്ങളോടൊപ്പമുണ്ട് എന്ന് തെളിയിക്കുന്നു അഥവാ നിങ്ങൾ പ്രപഞ്ചവുമായി സ്വരച്ചേർച്ചയിലാണ്. ആത്മാർത്ഥമായി കർമ്മത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, പ്രപഞ്ചം അല്ലെങ്കിൽ ഈശ്വരൻ ഒപ്പമുണ്ട് തടസ്സങ്ങൾ ഉണ്ടായാലും തരണം ചെയ്ത് മുന്നോട്ട് നീങ്ങുക ഉന്നത വിജയം ഭവിക്കും.✨🙌🏻
Intro alppam koodi poyi... 🙏
അടുത്ത വീഡിയോയിൽ ശ്രദ്ധിക്കാം, അഭിപ്രായത്തിനു വളരെ നന്ദി🙏🏻, സന്തോഷം😇.