'ലീ​ഗിനെ എതിർക്കുന്ന പാർട്ടിയാണ് SDPI, അവർ ഒരുമിച്ച് നിന്നുവെന്ന് പറഞ്ഞാൽ എന്തൊരു തമാശയാണ്'

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 29

  • @manojdubai2474
    @manojdubai2474 3 дня назад +6

    ഇലക്ഷനു മുന്നേ എസ്ഡിപിഐ വോട്ട് വേണ്ട എന്ന് പറയാതിരുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി താങ്കൾക്ക് വർഗിയ

  • @raginin8763
    @raginin8763 3 дня назад +4

    SDPI സാധാരണ ചെയ്യുന്നത് ആരാണ് ജയിക്കാൻ സാധ്യത എന്ന് സർവ്വേ നടത്തി അവരുടെ കൂടെയാണ് എന്ന് പ്രഖ്യാപിക്കും ഇതോടെ ബാക്കിയുള്ള കാര്യങ്ങൽ മീഡിയ ഏറ്റെടുത്തോളും എന്ന് അവർക്കറിയാം.

  • @MKvlogCom
    @MKvlogCom 3 дня назад +3

    SDPI വർഗീയ പാർട്ടി ആണെന്ന് bjp...😂
    വർഗീയ പാർട്ടി എങ്ങനെ രാഹുലിന് വോട്ട് ചെയ്തു 😮😮
    രാഹുൽ മുസ്ലിം അല്ലല്ലോ എന്താ സുരേന്ദ്രൻസ്
    മുനമ്പം കത്തിക്കൽസ് ഒന്നും നടക്കുന്നില്ലല്ലേ 😃😃

    • @viewsandinfo1899
      @viewsandinfo1899 3 дня назад

      മുസ്ലിം ഷാഫിയുടെ നോമിനിക്ക് വോട്ട് ചെയ്തു.

  • @DeepaPs-k3n
    @DeepaPs-k3n 3 дня назад +4

    നല്ല തമാശ എന്നിട്ട് എന്താ sdpi യുടെ vote വാങ്ങുമോ എന്ന് reporter ചാനൽ സ്‌മൃതി ചോദിച്ചപ്പോൾ sdpi യുടെ vote വേണ്ട എന്ന് പറയാതിരുന്നത് എന്താ??

    • @lvfptb
      @lvfptb 3 дня назад +1

      എസ്ഡിപിഐ ക്ക് 1000 വോട്ട് unddo പാലക്കാട്

    • @shabnakalathil6951
      @shabnakalathil6951 3 дня назад

      Sdpi vote cheyyano vende ennath avarude ishtam ane😂😂😂

    • @Ishamoo
      @Ishamoo 3 дня назад

      @@DeepaPs-k3n എസ്ഡിപിഐഎന്ന പാർട്ടിയെ കേന്ദ്രസർക്കാരോ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിട്ടില്ല, കാരണം അവർ തനിച്ച് മത്സരിക്കുമ്പോൾ അത് ബിജെപിക്ക് നേട്ടം ആവുന്നുണ്ട്,

  • @alemania2788
    @alemania2788 3 дня назад

    തമാശയല്ല ഹേ,, യാഥാർത്ഥ്യം ആണ്, ജനങ്ങൾ കണ്ടതാണ്,,
    ഇനി നിയമ സഭ യില് നല്ല രസം ഉണ്ടാവും 😂😂😂😂

  • @manojkumarchenicheri5044
    @manojkumarchenicheri5044 3 дня назад +1

    Rahul didn’t you see the sdpi procession yesterday

  • @PuthiyaRasheed-zt9qu
    @PuthiyaRasheed-zt9qu 3 дня назад +2

    ജയിച്ച് കഴിഞ്ഞപ്പോൾ കാഫിർ കാല് മാറി മുസ്ലിങ്ങൾ ഒന്നിച്ചപ്പോൾ നിന്നെ പോലെ തെ ഹംക് ജയിച്ചു കയറി

  • @NO.1-highlights
    @NO.1-highlights 3 дня назад +1

    എസ്ഡിപിഐ വോട്ട് വാങ്ങിയാണ് വിജയിച്ചതെങ്കിൽ , പാലക്കാട് sdpi ക്ക് മിനിമം 18000+ വോട്ട് വേണം🤫🤫🤫

  • @sharfassharfas5018
    @sharfassharfas5018 3 дня назад +1

    ഈ പൊട്ടൻ എന്താ പറയുന്നത്

  • @Shaji-r9n
    @Shaji-r9n 3 дня назад +1

    ഹ്ഹ്ഹ്

  • @MuhammadShahir-do9ck
    @MuhammadShahir-do9ck 3 дня назад +1

    എടാ ബിജെപി ആണ് sdpi യുടെ ശത്രു sdpi വോട്ട് കിട്ടിയിട്ട് ഇപ്പോൾ തള്ളിപ്പറയുന്നോ

    • @lvfptb
      @lvfptb 3 дня назад +1

      എസ്ഡിപിഐ ക്ക് 1000 വോട്ട് unddo പാലക്കാട്

    • @Ishamoo
      @Ishamoo 3 дня назад

      താങ്കൾ മുസ്ലിം നാമധാരിയുടെ പേരും വെച്ച് ഒരു ഫേക്ക് ഐഡി ആണെന്ന് ആളുകൾക്കും അറിയില്ല ട്ടോ

    • @MuhammadShahir-do9ck
      @MuhammadShahir-do9ck 3 дня назад

      @@Ishamoo 🤣🤣🤣

    • @MuhammadShahir-do9ck
      @MuhammadShahir-do9ck 3 дня назад

      @@Ishamoo sdpi ക് 10000 വോട്ട് ഉണ്ട് പാലക്കാട്‌ 👍👍👍

    • @lvfptb
      @lvfptb 3 дня назад

      @@MuhammadShahir-do9ck മുസ്‌ലിം വോട്ട് മൊത്തം എസ്ഡിപിഐ യുടെ ആണോ 1% മുസ്ലിങ്ങൾ പോലും എസ്ഡിപിഐ ക്കാർ അല്ല കേരളത്തിൽ.

  • @MuhammedIhsan-s6l
    @MuhammedIhsan-s6l 3 дня назад

    Bjp യോടുള്ള ജനങ്ങളുടെ പടല പിണക്കം😂 correct

  • @viewsandinfo1899
    @viewsandinfo1899 3 дня назад

    നന്ദി എസ് ഡി പി ഐ.

  • @mammupk4285
    @mammupk4285 3 дня назад

    Sdpi bjpine tholpikan enth paniyum edukum avar arik vot cheyyanm ennu sdpi thrumanikum

  • @jishadsafa1692
    @jishadsafa1692 3 дня назад

    Myraa😂😂😂😂😂😂😂