രണ്ടാമത്തെ സ്കിറ്റ് പൊളിയായിരുന്നു ശ്രീജു I love you കണ്ണാ ഉയരങ്ങളിൽ എത്തട്ടെ ബിഗ് സ്ക്രീൻ താങ്കളെ കാത്തിരിക്കുന്നു❤❤ രണ്ടാമത്തതിന്നും സിൽവർ പ്രതിക്ഷിച്ചു സൂര്യശ്രീ ഷജീർ പൊളിച്ചു❤❤❤
ഷജീറും ശ്രീജുവും സൂര്യശ്രീയും കലക്കി. ഈ ടീമിനെ ഇനി പ്രേക്ഷകർ കാത്തിരിക്കും . ഈ പരിപാടിയിലെ ഏറ്റവും നല്ല ഫീമെയിൽ ആക്ടർ സൂര്യശ്രീ ആണ്. കാറിക്കുവലും ഒച്ചപ്പാടും ഇല്ലാതെ എല്ലാ റോളും അതിൻ്റെ അളവിൽ മാത്രം ചെയ്യുന്നു.🔥❣️
Second skit ആണ് നല്ലത് 🎉കലാഭവന്‍ shajon ഒഴിച്ച് നിങ്ങള്‍ വിജയിപ്പിച്ചു എടുത്ത skit അല്ലെങ്കില്‍ എന്തെങ്കിലും ഒരു items പറഞ്ഞു തരാമോ judges guys 😂 second teamsdeserve it moreover 🎉🎉🎉
ഷജീർ ടീം skit സൂപ്പർ ആയിരുന്നു golden punchu കൊടുക്കാനുള്ള തമാശകൾ ഉണ്ടായിരുന്നു എന്നിട്ടും മാർക്ക് കുറച്ച് കൊടുത്ത് എന്തിനാണ് മനപ്പൂർവ്വം കുറച്ചതാണ് ' എന്തിനാണ് ഇങ്ങനെ കാണിക്കുന്നത്. നസീർ സങ്ക്രാന്തി തല കുത്തി ചിരിക്കുന്നത് കണ്ടു എന്നിട്ട് എന്തോ മുടന്തം ഞായം പറഞ്ഞു മറ്റുള്ളവർ എല്ലാപേരും പ്രേക്ഷകർ ഉൽപ്പെടെ നല്ലപോലെ ചിരിച്ച SKit ആയിരുന്നു. മാർക്ക് കുറച്ചത് 'Flowers Comedy യിലെ ഏറ്റവും വലിയ നൂനതയായി കണക്കാക്കുന്നു. പൈസ ഇല്ലാത്തത് കൊണ്ടാണോ ? അതോ ഒരു ദിവസം തന്നെ രണ്ടു SKtiന്യം Silver Punchum golden punchum കൊടുക്കത്തില്ലെ'' എന്തിയാലും വളരെ മോശമായിപ്പോയി ഇത്രയം നല്ല രീതിയിൽ നടക്കുന്ന ഒരു പ്രോഗ്രമിൽ പന്തി പക്ഷം കാണിക്കാൻ പാടില്ലായിരുന്നു
നമ്മൾ കാണുന്നത് എഡിറ്റ് ചെയ്യ്തു വൃത്തിയുള്ള സ്കിറ്റാണു. അതുകൊണ്ടാവും മാർക്കു കുറച്ചതു. എന്തായാലും സൂപ്പർ സ്ക്കൂഫ് ആയിരുന്നു. 75000....എങ്കിലും കൊടുക്കാമായിരുന്നു. സംക്രന്ധിയാണ് പൈസ കുറച്ചതു.
ഇത് ഐറ്റം വേറെയൽ ചിരിയാണ് മാനദണ്ഡമെങ്കിൽ ടീം എസിനെ കൊടുത്ത മാർക്ക് തീരെ മോശമായിപ്പോയി...... ജഡ്ജസ് നീതി പാലിക്കേണ്ടത് ആവശ്യമാണ്.!!!!! ഇന്നേവരെ ഉണ്ടായ എപ്പിസോഡ് ൽ ഏറ്റവും നല്ല തമാശയായിരുന്നു.!!!!!
ആദ്യത്തെ സ്ക്രിപ്റ്റിനെക്കാളും രണ്ടാമത്തെ സ്ക്രിപ്റ്റ് ആണ് മെച്ചപ്പെട്ടത് അവരുടെ മാർക്ക് ആത്മപരിശോധന നടത്തേണ്ടതാണ് കലാകാരന്മാരെ തളർത്തുന്ന സംഭവം ഉണ്ടാകരുത്
Second skit ആദ്യത്തേതിനേക്കാൾ സൂപ്പർ ആയിരുന്നു. നസിർ സങ്ക്രാത്തിയൊക്കെ എന്ത് വളിപ്പാണ് പറയുന്നേ... Judgement nu ഒരു standard ഇല്ല.ഈ ജഡ്ജസിനെ വച്ചൊരു comedy ചെയ്താൽ വമ്പൻ ഫ്ലോപ്പ് ആയിരിക്കും.
ആദ്യത്തെ സ്കിറ്റ്നെ കാളും Second skit പൊളിയായിരുന്നു മനപൂർവ്വം മാർക്ക് കുറച്ചത് പോലെ തോന്നി 😢 sreeju നീ പൊളി ആണ് ❤
@@ReshmasGermanVibes athe👍🏻
Athe
Sathyam
ശരിയാണ്, എനിക്കും തോന്നി
@@manirajagopal2810 pinnallathe avar thala kutthi chirichittum paisa kurav.
എന്നിരുന്നാലും രണ്ടാമത്തെ സ്കിറ് തകർത്തു. അവരുടെ ഓരോ തവണത്തെ പെർഫോമൻസും അതി ഗംഭീരമാണ്.
ഷജീർ ടീം ഓരോ എപ്പിസോഡും തകർത്ത് മുന്നേറുന്നതിൽ സന്തോഷം. ഈ സ്കിറ്റിൽ കൗണ്ടറുകൾ മാലപടക്കം പൊട്ടുന്ന പോലെ ആയിരുന്നു. അഭിനന്ദനങ്ങൾ.
രണ്ടാമത്തെ skit പൊളി ആയിരുന്നു 🤣തകർത്തു 😂സിൽവർ punch നുള്ളത് ഉണ്ടായിരുന്നു 👍super
രണ്ടാമത്തെ സ്കിറ്റ് പൊളിയായിരുന്നു ശ്രീജു I love you കണ്ണാ ഉയരങ്ങളിൽ എത്തട്ടെ ബിഗ് സ്ക്രീൻ താങ്കളെ കാത്തിരിക്കുന്നു❤❤ രണ്ടാമത്തതിന്നും സിൽവർ പ്രതിക്ഷിച്ചു സൂര്യശ്രീ ഷജീർ പൊളിച്ചു❤❤❤
രണ്ടാമത്തെ സ്കിറ്റ് സൂപ്പർ 👍🏽👍🏽👍🏽
രണ്ടാമത്തെ skit ഒരേ poli🎉
Evide sreeju chettan Fans undo ,undengil. 👍 Adichu polichekku😊❤❤❤❤
നെടുമങ്ങാടത്തെ മുത്തിന് ഇരിക്കട്ടെ ഈ ലൈക്ക്...... Sreeju chettan❤😊😊
നെടുമങ്ങാട്ടിൽ എവിടെയാ
ഷജീർ കാശ് നോക്കല്ലേ.. സൂപ്പറാണ് മോനേ നിങ്ങടെ ടീം വർക്ക് ... ഒരുപാടിഷ്ട്ടം. ആരും മോശമല്ല ട്ടോ... തകർത്ത് അഭിനയിക്കുന്നു... സൂര്യശ്രീ... ദീപ്തി..അടിപൊളി..❤️❤️
സൂര്യശ്രീ, ശ്രീജു, ഷജീർ ❤പിന്നെ അജേഷും ♥️
ഷജീറും ശ്രീജുവും സൂര്യശ്രീയും കലക്കി. ഈ ടീമിനെ ഇനി പ്രേക്ഷകർ കാത്തിരിക്കും . ഈ പരിപാടിയിലെ ഏറ്റവും നല്ല ഫീമെയിൽ ആക്ടർ സൂര്യശ്രീ ആണ്. കാറിക്കുവലും ഒച്ചപ്പാടും ഇല്ലാതെ എല്ലാ റോളും അതിൻ്റെ അളവിൽ മാത്രം ചെയ്യുന്നു.🔥❣️
ദീപ്തി സൂപ്പർ അഭിനയം ആയിരുന്നു... ദീപ്തിയുടെ സംഭാഷണം ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️
ടേബിളിൽ അടിച്ചു ചിരിച്ച നസീർ. മനസ്സിൽ വൈരാഗ്യബുദ്ദിയോട് കൂടി മാർക്ക് കൊടുത്തു 😢😢
ആദ്യ സ്കിറ്റ് സിൽവറിനുള്ളത് ഒരിക്കലും ഇല്ല 😊
Sreeju chetta ... Super ... നെടുമങ്ങാടിൻ്റെ വരുംകാല അഭിമാനം 🎉
Second skit super
ഷജീറെ..... പൊളിച്ചു മുത്തേ, അടിപൊളി ❤️❤️❤️🥰🥰🥰
രണ്ടാമത്തെ skitt സൂപ്പർ ആയിരുന്നു മാർക്ക് കുറഞ്ഞു പോയി
sreeju chettan powli❤️❤️
Village Officer Abhinayam Super
Ellavarum Super Abhinayam ❤👍👍
2nd cmdy pwliii
രണ്ടാമത്തെ സ്കിറ്റ്നു മാർക്ക് കുറച്ചു കൊടുത്തത് ശരി ആയില്ല....ജഡ്ജസ് നീതി പാലിക്കുക...
Sreeju.... നീ വേറെ ലെവൽ... ❤️❤️❤️❤️❤️
Second skit super aayirunnu. Oru silver punch pratheekshichu. Aa skit athu deserve cheyyunnund.
ഗോൾഡൻ പഞ്ചിനുള്ള കോമഡി ഉണ്ടായിരുന്നു സിൽവർ പഞ്ചെങ്കിലും കൊടുക്കാമായിരുന്നു
ഒരു നേഴ്സ് ആയ സൂര്യശ്രീ സമ്മതിച്ചിരിക്കുന്നു. സൂപ്പർ. അതുപോലെ ശ്രീജുവും
Second skit kidilan adipoli aayirunnu, 🎉🎉🎉 ❤ they deserve a silver punch, first skit partiality kaannichathu pole thonni
അജേഷ് അളിയാ സൂപ്പർ. എല്ലാരും. സിനിമയിൽ കേറണം ആശംസകൾ ❤️
Second skit super, Sreeju and team super performance 🎉
Ajesh Pwolich adukki 😂😂😂😂
First Skit super ❤❤❤
2nd skit super 👍😂
സൂര്യ ശ്രീ ആൻഡ് ടീം ഒരൂ എപ്പിസോഡും തകർത്ത ആണ് മുന്നോട്ട് പോകുന്നത്. ഇവർക്കു കൊടുക്കണം ഒരു ലൈക്.......... കിടിലം പെർഫോമൻസ് സിൽവർ കിട്ടേണ്ടതായിരുന്നു
ദീപ്തി നല്ലൊരു ആർട്ടിസ്റ്റ് ആണ്. നല്ല ഭാവി ഉണ്ട് 👍
നല്ല നല്ല കൗണ്ടറുകൾ കൊണ്ടുവന്നു എല്ലാവരെയും നന്നായിട് ചിരിപ്പിച്ചു. സൂര്യ ചേച്ചി അടിപൊളി ആയിട്ടാണ് പെർഫോം ചെയ്യുന്നത്.
രണ്ടാമത്തെ skit പൊളിച്ചു... ചിരിച്ചു മടുത്തു 🤣🤣.
ഉഗ്രൻ സ്കിറ്റ്, ഫീമെയിൽ ആർട്ടിസ്റ് വെറും വോയിസ് മോഡുലേഷൻ പോലും വേറെ ലെവലിലേക്ക് എത്തിക്കുന്നു.
രണ്ടാമത്തെ സ്‌കിറ്റ് മാത്രം നല്ലതായിരുന്നു 😂😂😂
Shajeer Pwolich adukki 🤣🤣🤣🤣
Second Skit🔥🔥
Ajesh🫶🫶🫶 Kidukii
Iniyum ithupolae varatae ♥️♥️♥️
Village Officer Pwolich adukki 🔥🫶🤝
Second skit pwoliii😆😆
2nd skit powli❤
Shajeer bhaai team polii❤❤❤❤❤
ശ്രീജു ചേട്ടൻ🥰
Nalla skitt ayirunnu randum,,, 👍🏼👍🏼👍🏼.... ❤️🥰🥰🥰🥰🥰
ആദ്യത്തെക്കാൾ സൂപ്പർ ആയിരുന്നു രണ്ടാമത്തെ skit
Second skit poli maas 🎉
ദീപ്തി ഒന്നിനൊന്നു മെച്ചം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ആദ്യത്തെ സ്കിറ്റിനെ ക്കാളും സെക്കന്റ് സ്കിറ്റ് നന്നായിട്ടുണ്ടാർന്നു, സൂര്യ ചേച്ചി കലക്കി സിൽവർ പ്രേതീക്ഷിച്ചു.
Sreeju n team.... rockzz🎉🎉. Silver punch kodukkendathayrunnu
2nd skit entemmo kidu
Randamathe skit poli arunne but metteduthe parupadi anu kaniche 😮😮😮
Super randu scriptum adichupolichu eeyideyaayittu enikkichiri vannam koodiyo ennoru samsayamund ennum ithu itemvere kand chirichu ente vannam koodi
Second skit ......Soooooooper...........
സൂര്യ സൂപ്പർ മിടുക്കി ഞങ്ങളുടെ പത്തനാപുരം കമുകുംചേരി കാരി
Ajesh team പൊളിച്ചു ❤❤❤
നിങ്ങൾ ചിരിപ്പിച്ചു കൊല്ലും ❤❤❤
Shajeer 😊😊😊
ഷജീർ ടീം ❤❤🎉🎉
Second skit super ആയിരിന്നു നസീർ അറിഞ്ഞു കൊണ്ട് മാർക്ക് കുറച്ചതാ
എന്നാലും ലാസ്റ്റ് സ്കിറ്റ് തകർത്തു മാർക്ക് ഇങ്ങനെ കൊടുകണ്ടായിരുന്നു സിൽവർ എങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചു മോശം ജഡ്ജസ്റ്റ്.. 😡😡😡😡😡😡
Supper
ദീപ്തിക്കു കല്പന ചേച്ചിയുടെ മുഖചായ ഉണ്ട് അതുപോലെ ആ ഗ്യാപ്പും ഫിൽ ആകാൻ സാധിക്കട്ടെ മലയാള സിനിമയിൽ
അജേഷ് മോനെ എല്ലാവരും പൊളിച്ചു ❤❤❤❤❤
Second skitt anu nallad
സ്വന്തക്കാർക്ക് വാരിക്കോരി കൊടുക്കുംനല്ല സ്കിറ്റ് ചെയ്യുന്നവർക്ക് മാർക്ക് കൊടുക്കാൻ പിശുക്ക് ആണ്
ആദ്യത്തെ സ്കിറ്റ് സിൽവേരിനുള്ളത് ഒരിക്കലുമില്ല. എല്ലാവരും ചിരിച്ച ചിരിച്ച മടുത്തു.അതുപോലെ അതിഗംഭീരം പെർഫോമൻസ് ആണ് സൂര്യ ശ്രീ ആൻഡ് ടീം ന്റേത്
ഗോർഡൻ ബസർ കൊടുകാമായിരിനി സ്‌കൻ്റ് സ്‌കിറ്റിനു
സെക്കന്റ് സ്കിറ്റിനു സിൽവർ കൊടുക്കാമായിരുന്നു
Iaaa രണ്ടാം സ്കിറ്റിന് 75 കൊടുക്കാഞ്ഞത് 😡
sreeju& team supperrbbb
2nd skit . Kollam
രണ്ടാമത്തെ സ്കിറ്റ് സൂപ്പറായിരുന്നു. ഈ നസീറിക്ക കിടന്ന് ഇത്രയും ചിരിച്ചിട്ട് അതിന് തക്ക പൈസ കൊടുത്തില്ല. ഇത് കഷ്ടം ആയിപ്പോയി
രണ്ടാമത്തെ സൂപ്പർ പൊളി ഇവൻ അങ്ങനെ യാണ് നസീർ ... മോൻ
Fist skit booor 2 skit sooper
Second skit ആണ് നല്ലത് 🎉കലാഭവന്‍ shajon ഒഴിച്ച് നിങ്ങള്‍ വിജയിപ്പിച്ചു എടുത്ത skit അല്ലെങ്കില്‍ എന്തെങ്കിലും ഒരു items പറഞ്ഞു തരാമോ judges guys 😂 second teamsdeserve it moreover 🎉🎉🎉
Secand skit ❤
ഷജീർ ടീം skit സൂപ്പർ ആയിരുന്നു golden punchu കൊടുക്കാനുള്ള തമാശകൾ ഉണ്ടായിരുന്നു എന്നിട്ടും മാർക്ക് കുറച്ച് കൊടുത്ത് എന്തിനാണ് മനപ്പൂർവ്വം കുറച്ചതാണ് '
എന്തിനാണ് ഇങ്ങനെ കാണിക്കുന്നത്.
നസീർ സങ്ക്രാന്തി തല കുത്തി ചിരിക്കുന്നത് കണ്ടു എന്നിട്ട് എന്തോ മുടന്തം ഞായം പറഞ്ഞു മറ്റുള്ളവർ എല്ലാപേരും പ്രേക്ഷകർ ഉൽപ്പെടെ നല്ലപോലെ ചിരിച്ച SKit ആയിരുന്നു. മാർക്ക് കുറച്ചത് 'Flowers Comedy യിലെ ഏറ്റവും വലിയ നൂനതയായി കണക്കാക്കുന്നു.
പൈസ ഇല്ലാത്തത് കൊണ്ടാണോ ?
അതോ ഒരു ദിവസം തന്നെ രണ്ടു SKtiന്യം Silver Punchum golden punchum കൊടുക്കത്തില്ലെ'' എന്തിയാലും വളരെ മോശമായിപ്പോയി ഇത്രയം നല്ല രീതിയിൽ നടക്കുന്ന ഒരു പ്രോഗ്രമിൽ പന്തി പക്ഷം കാണിക്കാൻ പാടില്ലായിരുന്നു
സത്യം
ഇവന്മാർ മാർക്ക് കുറച്ചു തണ്ടികൾ ഇത് കാണിച്ചത് വളരെ മോശം പരുപാടി ആയി ജഡ്ജസ്
നമ്മൾ കാണുന്നത് എഡിറ്റ് ചെയ്യ്തു വൃത്തിയുള്ള സ്കിറ്റാണു. അതുകൊണ്ടാവും മാർക്കു കുറച്ചതു. എന്തായാലും സൂപ്പർ സ്ക്കൂഫ് ആയിരുന്നു. 75000....എങ്കിലും കൊടുക്കാമായിരുന്നു. സംക്രന്ധിയാണ് പൈസ കുറച്ചതു.
ഇവിടെ ചിരിയുടെ വേദിയാണ് ഈ Skit ഫുൾ ചിരിയായിരുന്നു എന്നിട്ടും ചെറിയ നൂനത കാണിച്ച് മാർക്ക് കുറച്ചു
👍👍👍👍👍👍
ഇത് ഐറ്റം വേറെയൽ ചിരിയാണ് മാനദണ്ഡമെങ്കിൽ ടീം എസിനെ കൊടുത്ത മാർക്ക് തീരെ മോശമായിപ്പോയി...... ജഡ്ജസ് നീതി പാലിക്കേണ്ടത് ആവശ്യമാണ്.!!!!! ഇന്നേവരെ ഉണ്ടായ എപ്പിസോഡ് ൽ ഏറ്റവും നല്ല തമാശയായിരുന്നു.!!!!!
ഇവന്മാർ ആൾക്കാരെ നോക്കി ആണ് പൈസ കിടുക്കുന്നത് ജഡ്ജസ് മാർ നീതി പാലിക്കുക അല്ലെങ്കിൽ തോട്ടിൽ ചുണ്ട ഇടാൻ പോകുക
ആദ്യത്തെ സ്ക്രിപ്റ്റിനെക്കാളും രണ്ടാമത്തെ സ്ക്രിപ്റ്റ് ആണ് മെച്ചപ്പെട്ടത് അവരുടെ മാർക്ക് ആത്മപരിശോധന നടത്തേണ്ടതാണ് കലാകാരന്മാരെ തളർത്തുന്ന സംഭവം ഉണ്ടാകരുത്
1 mathethinekal 2 ayirunu super manaporvamkaranamundakikurachu. Kashtam
അജേഷേട്ടാ ടീം എല്ലാവരും പൊളിച്ചു ❤️
അജേഷ് മനോജ് ടീം സൂപ്പർ ❤❤❤❤
Super ❤❤❤❤❤
Second skit ആദ്യത്തേതിനേക്കാൾ സൂപ്പർ ആയിരുന്നു. നസിർ സങ്ക്രാത്തിയൊക്കെ എന്ത് വളിപ്പാണ് പറയുന്നേ... Judgement nu ഒരു standard ഇല്ല.ഈ ജഡ്ജസിനെ വച്ചൊരു comedy ചെയ്താൽ വമ്പൻ ഫ്ലോപ്പ് ആയിരിക്കും.
Second skit super Nazeer avane eduthu kalayu naari
ആദ്യമായി ഈ പ്രോഗ്രാമിനോട് ഒരു വിയോജിപ്പ് തോന്നിയത് ഇന്നാണ്... 👎👎👎. രണ്ടാമത്തെ സ്ക്രിപ്റ്റ് അത്രക്ക് ഗംഭീരമായിരുന്നു.
അജേഷ്❤മനോജ്❤ദീപ്തി❤
വെറൈറ്റി സ്പൂഫ് ആരുന്നു. സൂര്യ ശ്രീ അടിപൊളി ആയിട്ടാണ് പെർഫോം ചെയ്യുന്നത്, മറ്റ് ആർട്ടിസ്റ്റുകളും നന്നായിട് പെർഫോം ചെയ്തു.
2 skit sooooperrrrrrrr
Naseer ഇക്ക നീതി പാലിക്കുക രണ്ടാമത്തെ സ്കിറ്റ് ഗോൾഡൻ പഞ്ച് അർഹതപ്പെട്ടത്
നസീർ ആണ് ഇതിൽ കുടുതലും ചിരിച്ചത് എന്നിട്ടും കുറ്റം ബാക്കി 😒
നല്ല കോമഡി ഉണ്ടായിരുന്നു രണ്ടാമത്തെ സ്കിറ്റ്
Sreeju 😂😂😂
Sreeju chettan team superr 🎉🎉🎉🎉🎉🎉
Suryasree & team 👍👍👏👏👏🥰🥰🥰
നസീർ സംക്രാന്തി ശകലം 'ഫോമിൽ, ആണെന്ന് തോന്നിയത് എനിക്കു മാത്രമാണോ?
second skit powli
സൂര്യ ശ്രീ ഓരോ തവണയും നന്നായിട്ടാണ് പെർഫോം ചെയ്യുന്നത്. സിൽവർ മനഃപൂർവം തറഞ്ഞപോലെ തോന്നി. എല്ലാരും നന്നയി എന്ജോയ് ചെയ്തു നിങ്ങളുടെ പെർഫോമൻസ്
Manoj chettan❤️😂