പുതു വർഷം പിറന്നു... പുണ്യ മുഹറം 2024 തുടങ്ങി.... ചൊല്ലേണ്ട മുഹറം സ്പെഷ്യൽ ദിക്റുകൾ Muharram

Поделиться
HTML-код
  • Опубликовано: 5 июл 2024
  • 360 Ayathul Kursi
    360 ആയത്തുൽ കുർസി
    113 തവണ ബിസ്മി
    113 bismillahirrahmanirrahim
    muharram 2024
    muharram bismi writing
    muharram bismillah
    Muharram Bismi
    AyathulKursi
    first Day In Muharram
    113 bismi
    Muharram
    മുഹറം 1
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram 1
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    Arshad Badri Vaduthala speech
    Arshad Badri Vaduthala latest speech
    Arshad Badri Vaduthala new speech
    Arshad Badri Vaduthala
    Arshad Badri
    Arshad Badri Vaduthala
    Arshad Badri Vaduthala speech
    #muharram1
    #ayatulkursi
    #113_ബിസ്മി
    #ayatul_kursi
    #muharram_bismi
    #muharram2024
    #മുഹറം
    #arshadbadrivaduthala
    #arshadbadri
    #muharram10
    #muharram_dua
    #muharram_nombu
    #അർഷദ്ബദ്‌രി
    #arshad_badri
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

Комментарии • 220

  • @NavalSherin
    @NavalSherin 26 дней назад +1

    മക്കൾ അഞ്ച് നേരംകള്ളാ ആവാതെ നിസ്കരിക്കാനും ദീനനുസരിച്ച് നടക്കാനും നല്ല സ്വാലിഹായ മക്കൾ ആവാനും പഠനത്തിൽ നല്ല ഉന്നത വിജയം കിട്ടുവാനും പെട്ടെന്നുള്ള മരണത്തെ തൊട്ടും അപകടം മരണങ്ങളെ തൊട്ടും മാറാജാതി രോഗങ്ങളെ തൊട്ടു എല്ലാവർക്കും ദീർഘായുസ്സ് വേണ്ടിയും മരിക്കുമ്പോൾ ഈമാൻ കിട്ടി മരിക്കുവാനും ദുആ ചെയ്യണം

  • @user-zw2oo8qw1s
    @user-zw2oo8qw1s 26 дней назад +1

    ഹനാനായ മുറാദുകൾ ആവാൻ വേണ്ടി ഭർത്താവിൽ നല്ല ജോലി നല്ല വർക്കത്തും ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @AdbulKhadar-zg3bf
    @AdbulKhadar-zg3bf 27 дней назад +1

    ശരീര സുഖത്തിനു വേണ്ടി ദുആ ചെയ്യണേ ഉസ്താത്

  • @NavalSherin
    @NavalSherin 26 дней назад +1

    ഞങ്ങളുടെ മുത്ത് നബിയെ സ്വപ്നത്തിൽ ഒന്ന് കാണുവാനും ഉംറയും ഹജ്ജ് ചെയ്യാനുള്ള തൗഫീഖ് ഉണ്ടാവാനുംഉസ്താദ് ദുആ ചെയ്യണം

  • @NavalSherin
    @NavalSherin 26 дней назад

    കടങ്ങൾ ഉണ്ട് ഉസ്താദ് എല്ലാം എത്രയും പെട്ടെന്ന് വീട് കിട്ടുവാനും മനസ്സിലുള്ള എല്ലാ മുറാദുകളും പൂർത്തിയായി കിട്ടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @LailaNazar-gx2ty
    @LailaNazar-gx2ty 27 дней назад

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲🤲🤲 ameen ameen ameen ameen ameen

  • @hannajubin6745
    @hannajubin6745 27 дней назад +2

    ഉസ്താദെ എൻ്റെ മോളുടെ കല്യാണം ശരിയാവാൻ ദുആ ചെയ്യണെ

  • @fathimadina8975
    @fathimadina8975 26 дней назад +1

    രോഗങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്തദെ 🤲🤲🤲🤲

  • @sowlath4757
    @sowlath4757 26 дней назад

    ഉസ്താദിന്റെ വിൽപ്പെട്ട സമയം ഞങ്ങൾക് വേണ്ടി ചിലവ്ഴ്ചതിനെ അല്ലഹു ഉസ്താദിനും കുടുബത്തിനും അല്ലാഹ് രഹുമത്ത് ചൊരിയട്ടെ 🤲🏻

  • @AbdulHameed-tf7vu
    @AbdulHameed-tf7vu 26 дней назад +1

    🍀☔🌾🎉🌺🇮🇳🇸🇦🕋🤲ബിസ്മില്ലാഹി റഹ്‌മാണി റഹീം, ബിസ്മില്ലാഹി റഹ്‌മാണി റഹീം, ബിസ്മില്ലാഹി റഹ്‌മാണി റഹീം മോഹറം മാസം ആരംഭം ഉസ്താദിന്റെ ദുആബ്ർക്കത്തും കുടുബം എല്ലാവരെയും അല്ലാഹു ഹാലാലാ മുറാതുകേൾ ഹാഷിലാക്കാൻ പൂർണ്ണമായും ബർക്കത്തും അള്ളാഹു സ്വീകരിക്കട്ടെ ആമീൻ യാ റബ്ബറുൽ ആലമീൻ സല്ലാഹു വലാഹ് മൊഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വാസ്സല്ലം ആമീൻ അൽഹംദുലില്ലാഹ് റബ്ബെൽ ആലമീൻ 🤲bismillaahirrahmaanirraheem അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബെൽ ആലമീൻ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ യാറബ്ബാലമീൻ ആമീൻ !!! വാ അലൈക്കും സലാം War Wab ഉസ്താദേ ബിസ്മില്ലാഹിറഹ്‌മാണിറഹീം കുടുബം എല്ലവരെയും ആരോഗ്യം ആഫിയത്തും ദീർഘസും ബർക്കത്തും ഹാലാലാ മുറാധുക്കൾ ഹാഷിലാക്കാൻ ദുആ സ്വീകരിക്കട്ടെ ആമീൻ അൽഹംദുലില്ലാഹ് റബ്ബൽആലമീൻ ആമീൻ, ആമീൻ, ആമീൻ 🤲🕋🇸🇦🇮🇳🌺🎉🌾☔🍀

  • @sananuha3820
    @sananuha3820 27 дней назад +20

    അൽഹംദുലില്ലാഹ് 🤲🏻
    പോയവർഷങ്ങളിൽ തെറ്റുകുറ്റങ്ങൾ സംഭവിച്ചത് പൊറുക്കാനും വരാനിരിക്കുന്ന വർഷത്തിൽ ബർക്കത്തുകൾ ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻.

  • @LailaNazar-gx2ty
    @LailaNazar-gx2ty 27 дней назад

    Àmeen ameen ameen ameen 🤲🤲🤲🤲🤲🤲🤲🤲🤲🤲 ameen ameen ameen ameen ameen

  • @ilmineesam5885
    @ilmineesam5885 27 дней назад

    ഇന്ന് നമ്മുടെ ഉസ്താദിന്റെ ജന്മദിനമാണ്. ദുആ ചെയ്യണം ഉസ്താദേ

  • @AsmaK-wp1ek
    @AsmaK-wp1ek 26 дней назад

    ഇന്നത്തെ ദുഹാഹിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲

  • @asraftm7049
    @asraftm7049 27 дней назад

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    എനിക്ക് മുത്തുനബിയെ കാണാനുള്ള ഭാഗ്യം കിട്ടി ഉസ്താതെ. എന്നോട് സംസാരിക്കുകയും ചെയ്തു 🤲🏻😢🤲🏻🤲🏻🤲🏻🤲🏻.......

  • @mariyumma7770
    @mariyumma7770 26 дней назад

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്.. ആമീൻ. ആമീൻ. ആമീൻ. 🤲

  • @HaneefaK-ve9yb
    @HaneefaK-ve9yb 27 дней назад +1

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും ഉപ്പയുടെ സ്വഭാവം നന്നാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @vavasworld2.046
    @vavasworld2.046 27 дней назад +18

    ഉസ്താദേ മുറാദുകൾ ഹാ സിലാവാൻ ദുആ ചെയ്യണേ🤲🏼🤲🏼🤲🏼

  • @SeenathSeena-cm1gk
    @SeenathSeena-cm1gk 27 дней назад

    വീട്ടിലെ പ്രശ്നങ്ങളുമാറാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് ആത്മാർത്ഥമായി

  • @unaismahamood9495
    @unaismahamood9495 27 дней назад +23

    മരിക്കുന്ന സമയത്ത് ഈ മാനോട് ക്രി മരിപ്പിക്കുവാൻ ദുആ ചെയ്യണം

  • @sumayyavahid4607
    @sumayyavahid4607 26 дней назад

    എന്റെ സ്വാലിഹായ ആ ഗ്രങ്ങൾ സാതിച്ചു തരണേ അള്ള എന്റ മക്കൾക്ക് നല്ല ബുധി കോടു കണ എന്റെ ഭർത്താവിന് ആയുസും േകടുക്കണെ

  • @user-rs1qp5gi9d
    @user-rs1qp5gi9d 27 дней назад +4

    ഇന്നത്തെ ദിവസത്തിന്റെ ബറുക്കത്ത് കൊണ്ട് എന്റെയും ഭാർത്താവിന്റെയും ഹലാലായ ആഗ്രാഹങ്ങൾ നടക്കാൻ ദുആ ചെയ്യണം

  • @SurprisedLoaferShoes-dm4it
    @SurprisedLoaferShoes-dm4it 27 дней назад

    ഹലാലായ എല്ലാ മുറാദുകൾ ഹാസിലാവാൻ ദുഹാ ചെയ്യണേ

  • @fathimat5835
    @fathimat5835 27 дней назад +1

    ഞങ്ങളെ മകളെക്കാലിയാണം നല്ലരീതിയിൽ ഒരുപ്രയാസം കൂടാതെ നടക്കാൻ ഉസ്താത് പ്രാർത്ഥിക്കണം ❤

  • @rinuriyavlogs3073
    @rinuriyavlogs3073 27 дней назад

    എന്റെ ചൊറിമാറാൻ ദുഹാ ചെയ്യണം ഉസ്താതെ 🤲

  • @abdulgafoor7002
    @abdulgafoor7002 26 дней назад

    അസ്സലാമു അലൈക്കും കല്യാണം കഴിഞ്ഞിട്ട് 11 വർഷമായി സ്വാലിഹായ മക്കൾ ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം എത്രയും പെട്ടെന്ന് മുത്ത് റസൂലുള്ള റൗളാ ശരീഫിൽ ഭർത്താവിന്റെ കൂടെ പോവാൻ അല്ലാഹു തൗഫീഖ് നൽകാൻ പ്രത്യേകം ദുആ ചെയ്യണം

  • @jasnap9179
    @jasnap9179 27 дней назад

    Usthade dhua cheyyanee🤲🏻🤲🏻

  • @minnuponnuvlog908
    @minnuponnuvlog908 27 дней назад

    ഉസ്താദെ വീടുപണി പൂർത്തിയായി പെട്ടന്ന് താമസിക്കാൻ ദുഹാ ചെയ്യണം ഭർത്താവിന്റെ പനി മാറാനും ദുഹാ ചെയ്യണം

  • @lovecat6147
    @lovecat6147 27 дней назад

    صلى الله عليه وسلم ❤

  • @saifunnisagk3552
    @saifunnisagk3552 26 дней назад

    Alhamdulillah alhamdulillah🤲🤲🤲

  • @sidhansanha8538
    @sidhansanha8538 27 дней назад +6

    ഈ മാസം എന്റെ ഡെലിവറി ആണ് സുഖപ്രസവമാവാം ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @safasulaikha4028
    @safasulaikha4028 27 дней назад +1

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @islamicupdate1018
    @islamicupdate1018 26 дней назад

    Aameen alhamdulillah rabbal aalameen

  • @AnimonAni-kk3hn
    @AnimonAni-kk3hn 27 дней назад

    Ameenameen

  • @najmanaju9662
    @najmanaju9662 26 дней назад

    Kadagal veedan dua cheyyane usthade 🤲🏼🤲🏼😭😭🤲🏼🤲🏼

  • @lachooslinooshamdhoos8165
    @lachooslinooshamdhoos8165 27 дней назад

    Aameen

  • @amnaminnu1031
    @amnaminnu1031 27 дней назад

    ഭർത്താവിനെ നിസ്‌ക്കരിക്കാനും നോമ്പ്നോൽക്കാനും okke തോന്നാൻ ദുഹാചെയ്യണേ ഉസ്താദേ

  • @amnaminnu1031
    @amnaminnu1031 27 дней назад +2

    ഭർത്താവിന് നല്ല സ്സ്ഥിരമായുള്ള ജോലി ശെരിയായിക്കിട്ടനും വീടുപണി പെട്ടന്ന് പൂർത്തിയായി കിട്ടാനും ദുഹാചെയ്യണേ ഉസ്താദേ

  • @seenakasim
    @seenakasim 26 дней назад

    innathe majlisiinte barkathkond njagalude manasilulla halalaya muradhukal hasilavan dhua chayyanam usthadhaaa 🤲🤲🤲

  • @sananazrin7764
    @sananazrin7764 27 дней назад

    Makkalk nallapadipum ormashakthium kitan duha cheyanum usthadea aameen

  • @IqbalKT-ws6tf
    @IqbalKT-ws6tf 27 дней назад +5

    എന്റെ ഭർത്താവിന നല്ല മനസ് കൊടുക്കാനും കടം വിടാനും സോലിഹാക്കാനും ദുഹാ ചെയണം പ്രേത്യേകം

  • @HajarapourakathHajarapourakath
    @HajarapourakathHajarapourakath 27 дней назад

    ഉസ്താദ് ദുആ ച്ച് യ്യ ണെ 🤲🤲🤲😊

  • @dilshanadillu08
    @dilshanadillu08 27 дней назад

    വലിയ വലിയ അസുഖങ്ങൾ ഇൽ എല്ലാരേയും കാക്കാൻ ദുആ ചെയ്യണേ ഉസ്താദേ...❤❤😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @hafsasalam9244
    @hafsasalam9244 27 дней назад +1

    വീട് പണി ഹൈറായ മാർഗത്തിൽ പെട്ടെന്ന് പൂര്‍ത്തിയാകാൻ ദുആ ചെയ്യണേ ഉസതാദേ

  • @NusaifaAshraf
    @NusaifaAshraf 27 дней назад +1

    Alhamdulillah Alhamdulillah Alhamdulillah

  • @user-wd2gp5uc1p
    @user-wd2gp5uc1p 27 дней назад +2

    ഉസ്താദ് ദുആ യിൽ ചേർക്കണേ ❤️

  • @user-yi2lt5pm6i
    @user-yi2lt5pm6i 26 дней назад

    Dua cheyyane

  • @user-uu2rl4ef5b
    @user-uu2rl4ef5b 27 дней назад

    Ameen🤲

  • @lovecat6147
    @lovecat6147 27 дней назад

    Usthade ella alalaya udesam purthi avan ella rogagal maran swantha mayi vid avan makkal swaliyavan apiyath vendi dua cheyanam usthade,،🕋✈️❤️ السلام عليك ياسيد يارسول الله ♥️♥️♥️♥️♥️🕋😭😭😭😭😭😭😭😭😭😭😭😭😭😭

  • @rahmajemi
    @rahmajemi 26 дней назад

    റഹ്മാഫാത്തിമ ഇരിക്കാനും നടക്കാനും സംസാരിക്കാനും വേണ്ടി ദുആ ചെയ്യണം 8vayass

  • @shylashamsudheen9821
    @shylashamsudheen9821 27 дней назад

    Duhayil ulpeduthanam usthad

  • @hanansayan
    @hanansayan 27 дней назад +3

    Halalaya muradukal hasilavan duaa cheyyane usthade

  • @ameeralatheef1900
    @ameeralatheef1900 27 дней назад

    ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ് അതിൽ നിന്നെല്ലാം അതിൽ നിന്നെല്ലാം ഹൈർ ആകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @SulaikhajilshadSulaikha
    @SulaikhajilshadSulaikha 27 дней назад

    Ameen

  • @sakkeenav8626
    @sakkeenav8626 27 дней назад

    ഹലാലായ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം

  • @MuhammedMuzammil-yj6ls
    @MuhammedMuzammil-yj6ls 27 дней назад

    Ameeeee🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭

  • @aleemamjr4904
    @aleemamjr4904 26 дней назад

    Yende magan nallajolykittuvanum kachavadathil barkathkittuvanum yende rogam maruvanum usthad duacheyyanam

  • @fathimat5835
    @fathimat5835 27 дней назад

    ഞങ്ങളെ മകളെ സൊലീഹായ മകളാകാൻ ഉസ്താത് prarthikanam

  • @user-zx8kg5wu8k
    @user-zx8kg5wu8k 27 дней назад

    ദുആ ചെയ്യണെ ഉസ്താദേ എന്റെ മകന് സ്വാലിഹായ മക്കൾ ഉണ്ടാകാൻ. രണ്ട് വർഷം ആയി കുട്ടികൾ ഇല്ല.

  • @beenanoushad3389
    @beenanoushad3389 27 дней назад +2

    ഉസ്താതേ എന്റെ അനിയന് കുഞ്ഞുങ്ങൾ ഇല്ല ഒരു കുഞ്ഞിനുവേണ്ടി ചികിത്സയിലാണ് മുഹരത്തിന്റെ ബറക്കാത്തുകൊണ്ട് ഇന്നത്തെ റിസൾട്ടിനു കാത്തിരിക്കുകയാണ് പോസിറ്റീവ് ആകുവാൻ ദുഹാ ചെയ്യണേ

  • @lovecat6147
    @lovecat6147 27 дней назад

    Aameen ya rabal alamin 😢

  • @user-ys5dc3eg7z
    @user-ys5dc3eg7z 27 дней назад

    ആമീൻ 🤲🤲

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 27 дней назад +1

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ ദുആ ഓസിയതോടെ ആമീൻ 🤲🤲🤲🤲🎄🤲🌹💚

  • @subaidayemp789
    @subaidayemp789 27 дней назад

    ആമീൻ
    B

  • @saleelaek2665
    @saleelaek2665 26 дней назад

    Duacheyyannam usthade

  • @hannathbeevi2504
    @hannathbeevi2504 26 дней назад +1

    🤲🤲

  • @muhammedshahir7202
    @muhammedshahir7202 27 дней назад +2

    മോൾക് നിസ്കരിക്കാൻ മടിയാണ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @abdulgafoor7002
    @abdulgafoor7002 26 дней назад

    ഭർത്താവിന്റെ അനുജൻ വിദേശത്ത് വിസിറ്റിംഗ് വിസയിൽ പോയിട്ടുണ്ട് ഹൈറായ ജോലി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം

  • @rahmunisa1601
    @rahmunisa1601 27 дней назад

    അൽ ഹംദുലില്ലാഡ്

  • @sakkeenav8626
    @sakkeenav8626 27 дней назад

    മകന്ന് ജോലിയിൽ ബർകത്ത് udavan ദുആ ചെയ്യണം

  • @SalihPp-ow8st
    @SalihPp-ow8st 27 дней назад +1

    എനിക്ക് 9 മാസം ആയി സുഖപ്രസവത്തിനും ആരോഗ്യവും ആയുസും ഉള്ള കുട്ടി ഉണ്ടാവാനും എല്ലാവരും പ്രതേകം duhacheyyannam

  • @mehh777
    @mehh777 27 дней назад

    മാഷാഅല്ലാഹ്‌ 🫣

  • @shafeeq8988
    @shafeeq8988 27 дней назад

    Duayil ulpeduthane usthade

  • @hyderali-bk7ip
    @hyderali-bk7ip 27 дней назад

    Halalaya muradugal hasilavaney

  • @fathima123nafeesa7
    @fathima123nafeesa7 26 дней назад

    Ante kudmbathinu vendi dua cheyyanee usthsdhee

  • @user-ol6cy7of1h
    @user-ol6cy7of1h 27 дней назад

    Aaameeen yarabbal alameen

  • @ShemiaSidhique
    @ShemiaSidhique 27 дней назад +1

    ജോലിശേരിയാകാൻ duacheyane ഉസ്താദ്

  • @SurprisedGoldenRetriever-cr9ff
    @SurprisedGoldenRetriever-cr9ff 26 дней назад

    Marichu pooya makanum ummakum uppakum dua chyyenanm usthad

  • @absa3884
    @absa3884 27 дней назад

    Ameenameen Ameenameen Ameenameen yarabbul halameen

  • @MajeeRashi-bb6xc
    @MajeeRashi-bb6xc 27 дней назад

    Kadam veedan dua cheyyane usthade🤲🏼

  • @alizasworld2993
    @alizasworld2993 27 дней назад +2

    ആമീൻ 🤲🏻🤲🏻🤲🏻

  • @sanaah9985
    @sanaah9985 27 дней назад

    Bharthavinte asugam bhedavanum kadangal veedanum dua cheyyanee usthade

  • @Abdullakutty-kw6wg
    @Abdullakutty-kw6wg 26 дней назад

    എന്റെ മക്കൾ സ്വാലി ആവാൻ ദുഹാ ചെയ്യണേ

  • @dilshanadillu08
    @dilshanadillu08 27 дней назад

    Assalamu Alaikkum usthadee.... Dhua yil ulppeduthanee😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jebinjazz39
    @jebinjazz39 27 дней назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻ദുആ ചെയ്യണേ ഉസ്താദേ

  • @shoukathshekishoukathsheki8889
    @shoukathshekishoukathsheki8889 27 дней назад +1

    എന്റെ ഇക്കാക്ക് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ usthathe

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh 27 дней назад

    Usthade Duaa cheyyanam

  • @zuhrabacker8842
    @zuhrabacker8842 27 дней назад

    Usthady prayasnglum asugham maruvanum dua chayanny

  • @AyishaummarAyisha
    @AyishaummarAyisha 26 дней назад

    Ente makal paniyanu രക്തത്തിൽ അണികൾ ആണ് മൂത്രത്തിൽ പഴുപ്പുമുണ്ട് ഷിഫയാവാൻ ദുആ ചെയ്യണേ usthath

  • @safiyakmkm8042
    @safiyakmkm8042 27 дней назад

    എന്റെ മോന്റെ അസുഖം മാറാൻ ദുആ ചെയ്യണം ഒരു കല്യാണം ശരിയാവാനും

  • @sahadh1359
    @sahadh1359 26 дней назад

    Halalayamuredhukal hasilavuvanvendi.dhuaahcheyyukausthathe

  • @Sajitha2064
    @Sajitha2064 27 дней назад

    ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ

  • @fathimarafeek1396
    @fathimarafeek1396 27 дней назад

    കടം വിടാൻ വിട് പെട്ടന്ന് കച്ചവടം ആവാൻ ദുആ ചെയ്യെണെ ഉസ്താ ദെ

  • @HameedH-ls6ld
    @HameedH-ls6ld 27 дней назад

    🤲🏻🤲🏻🤲🏻🤲🏻

  • @usmanakkarausmanakkara723
    @usmanakkarausmanakkara723 27 дней назад

    Usthathe dua vasiyyathode 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-yo8eg6vn5y
    @user-yo8eg6vn5y 27 дней назад

    ദുആ ചെയ്യണേ ഉസ്താദേ

  • @Mubashirakambalavan
    @Mubashirakambalavan 27 дней назад

    Samadanamulla jeevidathin dhua cheyam

  • @ramlathubeevi2763
    @ramlathubeevi2763 27 дней назад

    Dua kond osiyathu cheyyunnu.irulokathum upakarikunna makkal,iruloka vijayam,Rabbinte thripthiyilum poruthathilumayi jeevikkanulla gafiyathinum vendi prethyekam dua.Allahu nammude majlisineyum nammeyum qaboolakkattey.Aameen ya rabbal alameen

  • @aneesharahim9237
    @aneesharahim9237 27 дней назад

    ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @user-oh5pt7og1d
    @user-oh5pt7og1d 27 дней назад

    Usthade veedu pani aanu ,oru thadasavum illathe nalla pole nadakkuvan(insha allah) dua cheyyanam