ബാലുവിന്‍റെ ലക്ഷ്മി; വേര്‍പാടിന്‍റെ ഓര്‍മയ്ക്ക് ഒരു വര്‍ഷം | Balabhaskar | One year | Lakshmi

Поделиться
HTML-код
  • Опубликовано: 2 окт 2019
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 205

  • @nisarmedia7371
    @nisarmedia7371 4 года назад +505

    എനിക്ക് വ്യക്തിപരമായിട്ട് ഒരു ബന്ധവുമില്ല ബാലുവിനോട്,ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടുമില്ല, പക്ഷെ ഇദ്ദേഹത്തിന്റെ ഓർമ്മകൾ എന്നെ നൊമ്പരപ്പെടുത്തുന്നു,അത് ചിലപ്പോൾ സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്,

    • @asbunariyasmuthu1833
      @asbunariyasmuthu1833 4 года назад +13

      Enikkum anganethanneyanu😥😥

    • @deepashebu1773
      @deepashebu1773 4 года назад +6

      Same feel.. 😔

    • @aneeshss4046
      @aneeshss4046 4 года назад +5

      😔

    • @aiswaryasnair5048
      @aiswaryasnair5048 4 года назад +6

      Paranjariyikkan pattathaa sankadam. ....ivideyillann orikalum viswasikan vayya. ....................

    • @nisarmedia7371
      @nisarmedia7371 4 года назад +5

      @@aiswaryasnair5048 അതെ ഓർമ്മകൾ നൊമ്പരപ്പെടുത്തുന്നു,😭

  • @nimmuzzznimz5477
    @nimmuzzznimz5477 4 года назад +352

    മണിചേട്ടൻ, ബാലുചേട്ടൻ മറക്കാൻ ആവാത്ത ഓർമ.... 😪

    • @anukrishna6642
      @anukrishna6642 4 года назад +5

      Nimmy Riju aa ponnu moleyum orkkan vayya😭😭

    • @nimmuzzznimz5477
      @nimmuzzznimz5477 4 года назад +2

      @@anukrishna6642 mm.. athe😑

    • @Gkm-
      @Gkm- 4 года назад +1

      മണി ചേട്ടൻ നല്ല രീതിയിൽ മദ്യപാനീ ആയിരുന്നു അത് കൊണ്ട് സ്വന്തം കുഴി തോണ്ടി

  • @shanu3741
    @shanu3741 4 года назад +198

    എത്ര പെട്ടന്നാണ് ഒരു വർഷം കടന്നു പോയത്..

  • @Shaluz_boon
    @Shaluz_boon 4 года назад +243

    കണ്ണീരോടെ എല്ലാതെ ഓർക്കാൻ കഴിയുന്നില്ല ആ സംഗീത വിസ്മയത്തെ 😪

    • @shundruus4906
      @shundruus4906 4 года назад +1

      Mm

    • @shaheervm6644
      @shaheervm6644 4 года назад +1

      Ys..

    • @mmmok4689
      @mmmok4689 4 года назад +5

      LONG HAIR STYLEumaayi etti...
      OHH...!!! What a GLAMOUR MAN... !👌
      AND WHAT A PERFORMANCE......!!!
      aaaa LIVE PERFORMANCE innum orkkunnu.....!!!!!!
      Pinne varshangalkku shesham
      BIG FM ile interview aaanu kelkkunnathu.....!
      Athinushesham DEATH um!!!!
      😢😢

  • @rasmithaanilkumar4654
    @rasmithaanilkumar4654 4 года назад +94

    കാലത്തിനു മായ്ക്കാൻ പറ്റാത്ത അതുല്യ കലാകാരന് കണ്ണീർ പ്രണാമം....

  • @itsshebislife4805
    @itsshebislife4805 4 года назад +127

    Itrem vednippicha Oru celebrity undayitilla😭😭😭miss you balabhasker

    • @abhia145
      @abhia145 4 года назад

      Celebrity death

  • @subhashparo5505
    @subhashparo5505 4 года назад +10

    ഇത്രയും കഴിവുള്ള ഒരു കലാകാരനെ കൊന്നില്ല എല്ലാ കാപാലികൻ മാരും ചേർന്ന് ബാലു അത്രയും സ്നേഹിച്ചിരുന്ന ഭാര്യ പോലും മൗനംപാലിക്കുന്നു അറിയാവുന്ന സത്യം ഇനിയെങ്കിലും തുറന്നു പറയൂ ലക്ഷ്മി ആ കുഞ്ഞിനെ ഓർത്തെങ്കിലും

  • @GK-ti6kk
    @GK-ti6kk 4 года назад +51

    A legend, simple and great human being....magical performance....you will live in our memories forever..

  • @shahanacv2881
    @shahanacv2881 4 года назад +10

    ബാലു ചേട്ടൻ ചേട്ടനിൽ ഉള്ളതിലേക്കാൾ എത്രയോ മടങ്ങു ഞങ്ങളിൽ ഉണ്ട്........ എന്നു മരിക്കാത്ത ഒരു ഓർമ.... സംഗീത ജീവിതം വിജയിപ്പിച്ച അതുല്യ പ്രതിഭാസം..... ജീവിക്കുന്നു ഇന്നും... ഞങ്ങളിലൂടെ... ലക്ഷ്മി ചേച്ചിക് സർവശക്തനായ ദൈവം നല്ലത്‌ മാത്രം നൽകട്ടെ

  • @bavithabavitha249
    @bavithabavitha249 3 года назад +10

    ബാലു ചേട്ടനും മകൾക്കും നീതി ലഭിക്കട്ടെ ..... എന്റെ ആരുമല്ല പക്ഷെ അത്രക്കിഷ്ട്ടാണ് .... അതേഹത്തെയും മ്യൂസികിനെയും 😞😞😰

  • @pknn9744
    @pknn9744 4 года назад +11

    Legents never dies lives in our hearts... Kalabhavan mani chettan.. Baluchettan.. One onether great pop singer Micheal Jackson.. Cannot ever never forget legents.. Always lives in people heart

  • @chhayagupta241
    @chhayagupta241 4 года назад +74

    Wat about his wife i always thinking of her pain 😢😢😢😢😢

  • @reshmamalik9521
    @reshmamalik9521 4 года назад +8

    Thank u MM for remembering this maestro 🌹

  • @danishathomas2487
    @danishathomas2487 4 года назад +27

    Balu chettanum Jani molum eppozhum undayirunnu ankil....
    Rest in peace....😢😢😢

  • @shajishankarcp7731
    @shajishankarcp7731 4 года назад +22

    ഒരമ്മയുടെ, ഭാര്യയുടെ ദുരൂഹമായ മൗനം.
    ഒരു വയസ്സ്.

  • @manazyachutty4270
    @manazyachutty4270 4 года назад +5

    Miss u balu chetta

  • @setofmindinsea53
    @setofmindinsea53 4 года назад +18

    ബാലു നിന്ന് പെർഫോം ചെയ്യേണ്ട അരങ്ങിൽ അദ്ദേഹത്തിന്റെ ഒരു ചിത്രവും കുറെ മെഴുതിരി നാളങ്ങളും ആ കാഴ്ച കണ്ട് തലമരച്ച് കോളേജിൽ ഇരുന്നത്.,,,,, നഷ്ടപ്പെട്ടത് നമുക്കെല്ലാവർക്കുമാണ്

  • @krishnapriya.9
    @krishnapriya.9 4 года назад +9

    can't even digest it now...you live through your music my favorite violinist balu chetta .

  • @lovebird2182
    @lovebird2182 4 года назад +1

    We miss you baluchetta ❤️❤️ Kanditilla enkilum othiri ishtam ayirnnu baluchetta... Othiri Sankadam und enkilum njan innu kurach happy aanu... Becoz I saw a dream with baluchetan.. I am a nurse, He came to the hospital to visit somebody... He talked with me a lot and I saw his sweet smiling and talking... He is still alive.. I think so... I am so happy ... Thank God for that wonderful moment given to me 🙏 Love you a lot and miss you baluchetta ❤️❤️❤️🌹🌹🌹🌹

  • @sree4607
    @sree4607 4 года назад +10

    ബാലു ഇപ്പഴും ഇവരുടെ മനസ്സിൽ ജീവനോടെ ഒണ്ട് ഇവരുടെ സംസാരത്തിൽ ബാലുമൊത്തുള്ള ഓരോ സംഭവങ്ങളും ഓർത്ത് സന്തോഷത്തോടെ പറയുന്നു ബാലു മരിച്ചു എന്നുള്ള ഫീലിംഗ്സ് ഇവർക്കില്ല കാരണം ബാലു ഇപ്പഴും ഇവർക്കൊപ്പമുണ്ട് അത് ആ സംസാരത്തിൽനിന്നും മനസിലാകുന്നു

  • @sunishasunishas8685
    @sunishasunishas8685 4 года назад +36

    ഈശ്വരാ കാണുമ്പോൾ കണ്ണ് നിറയുന്നു 😪😪 എന്തിനാണ് ചിലസമയത് ഇങ്ങനെ ക്രൂരത കാണിക്കുന്നത് ☹️.

  • @chhayagupta241
    @chhayagupta241 4 года назад +4

    Really a divine smile.... Miss you 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 4 года назад +21

    ഇവരൊക്കെ എന്ത് സന്തോഷത്തോടെയാണ് സംസാരിക്കുന്നത്... കേൾക്കുന്ന നമ്മൾ എന്ത് ദുഖിതർ ആണ്.....

  • @dilbarmohamed3243
    @dilbarmohamed3243 4 года назад +11

    ഞാൻ ബാലുവിന്റെ വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ടു വരികയായിരുന്നു... അപ്പോഴേക്കും 😭😭

  • @saleygeorgegeorge5300
    @saleygeorgegeorge5300 4 года назад +6

    MISS YOU Balu

  • @varshachooranolickal
    @varshachooranolickal 4 года назад +5

    Yuh are not gone because you are still alive in our hearts and your memories live in our hearts forever

  • @user-hk8tl6le8r
    @user-hk8tl6le8r Год назад +12

    തിരിച്ചു വന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. മിസ്സ്‌ യു ബാലു ചേട്ടാ.... എന്റെ ക്രഷ് ആയിരുന്നു.. ആരാധന യോടെ നോക്കി ഇരുന്നിട്ടുണ്ട്.. ആ ചിരി.. സംസാരം

  • @arshajeetu1409
    @arshajeetu1409 4 года назад +22

    Balu chettaaaa one year ayyi ennu viswasikan pattunila.chetta evide jeevichiruppunde ennu viswasikan aanu ishttam.njangalude balu chettan engotum poyattila

  • @MrCpmn125
    @MrCpmn125 4 года назад +2

    എല്ലാവരും നല്ല ഹാപ്പി ആണ്

  • @sunithak.k9383
    @sunithak.k9383 4 года назад +1

    Lakshmi...we love u...so..so..much. .be happy...God bless u......

  • @thasniajas9933
    @thasniajas9933 4 года назад +13

    We will miss u baluchetta... peace in heaven... 😒😒😢😢

  • @shajilamanoj1121
    @shajilamanoj1121 4 года назад +65

    ക്ഷമ കൊടുക്കട്ടെ ദൈവം ലക്ഷ്മി ചേച്ചിക്

  • @yuvarajyuvaraj2446
    @yuvarajyuvaraj2446 4 года назад +19

    ഇത് unlike അടിച്ചവരുടെ മനസ്സ് എത്ര ക്രൂരമാണ്....

  • @zairanasrin4744
    @zairanasrin4744 4 года назад +33

    ലക്ഷമീ ചേച്ചീ❤️❤️❤️ ബാലുചേട്ടന്റെ സുഹൃത്തുക്കൾ ലക്ഷമീ ചേച്ചീയെ കൈവിടരുത് ട്ടൊ

  • @rajirar4051
    @rajirar4051 4 года назад +16

    Feel for his parents.No matter who all are there around.

    • @hobbyworld7436
      @hobbyworld7436 4 года назад +3

      Yes. Their situation is very painful.

  • @krishnapriya6062
    @krishnapriya6062 4 года назад +2

    Balu chetta we miss you

  • @deepsJins
    @deepsJins 4 года назад +9

    It was an abrupt end... Iniyum oru padu cheyyanundayirunnu enna pole.. 🙏🙏😢😢💐

  • @divyacraju335
    @divyacraju335 4 года назад +4

    Angel in heaven

  • @sarathchandrahas6320
    @sarathchandrahas6320 3 года назад +8

    Kalabavan theatre il aa manushyante nishchalamaya body noki ninnathu marakkanavilla............ A legendary musician and 🎻st...... U will live in our memories

  • @HrudhickGeorge
    @HrudhickGeorge 4 года назад +2

    ❣️❣️

  • @rizwanulhaq2859
    @rizwanulhaq2859 4 года назад +8

    ബാലു വിനെ കുറിച് പറയുമ്പോൾ എല്ലാവരുടെയും മുഖത്തു എന്തൊരു സന്തോഷം ഉത്സാഹം എല്ലാം അവരോട് ബാലു എങ്ങനെ പെരുമാറിയത് അതിന്റൈ പ്രതിപലനം ആണ്

  • @muhammedrahimrazack
    @muhammedrahimrazack 4 года назад +3

    Bala basker ❤️❤️

  • @shibu4331
    @shibu4331 4 года назад +3

    Anyway.... So sad 😢😢😢😢😢

  • @archanavinai8525
    @archanavinai8525 4 года назад +2

    Baluchetan ❤

  • @vijeeshdxb7720
    @vijeeshdxb7720 4 года назад +3

    Allavarum nalla happy aanelo arkum oru sadness feel kanunnila... 😪😪😪😪

  • @kalasunder6818
    @kalasunder6818 4 года назад

    Bali miss you so much...

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 года назад +2

    Very sad it should have not ended like this feeling bad

  • @babuanitha2454
    @babuanitha2454 4 года назад +1

    I miss you Balu citta

  • @resmiaryanani
    @resmiaryanani 4 года назад +43

    Orkumpo vishamavum....Lakshmi chechiye daivam anugrahikkte

    • @wingsoffire3449
      @wingsoffire3449 4 года назад +6

      Eni enth anugraham

    • @resmiaryanani
      @resmiaryanani 4 года назад +2

      @@wingsoffire3449 ellam marakkanulla Shakti ..jeevikkanulla manasu..talarnnu pokathe .. Johnson mashde wife eppol overcome cheytu..she is going to church..

  • @meee2023
    @meee2023 4 года назад +54

    എല്ലാരും ഹാപ്പി ആണല്ലോ... സങ്കടം മാറാത്തത് എനിക്ക് മാത്രാണോ 😓

    • @premanut9269
      @premanut9269 3 года назад +3

      ആര് പറഞ്ഞു.ഇപ്പോഴും ഈ വേദന മാറീട്ടില്ല.ഇനി ആ വേദന മാരുമെന്ന് തോന്നുന്നില്ല

    • @meee2023
      @meee2023 3 года назад +1

      @@premanut9269 😭😭

  • @adildas6752
    @adildas6752 Год назад +1

    Oruadu ishttamanu balabaskarine verbadil orupadu sankadamaanu. Oru valiya kalakarane nashttamai. 🙏🙏🙏🥰🥰🙏

  • @san07_
    @san07_ Год назад +2

    ❤️❤️❤️🥺🥺🥺🥺

  • @jayakrishnanj9432
    @jayakrishnanj9432 4 года назад +2

    Deyvam ithream krooran ayi poyallo😥ethra cheetha manushyar ee bhoomiyil ullathh.. Avr ellarum jeevich irippundu.. Ennaal chettanum jaaniyum nth cheythitta... Paavangale sangada pedutha deyvathinu nalla thalparayama... Ellam nashippikkan janicchavare ingane ittekkuva ee bhoomiyil bakki ullathum koodi nashippikkan.. Nallavar ellarum poi...😔😔😭😢Miss u balu chettaa and jaani... Ethra pera comment ittekkunnath... Chettane ellarum ishttapedan otthiri karyangal und.. Chettane chiri, nalla manass, chettante life story, lekshmi chechi, jaani's birth story, angane othiri... 😢😢😢No words to say... A great person.... 😔💔😢😢😢Ellarykkum lekshmi chechiye kurich ariyaan thalpparyamund... But chechiyute avastha enthanenn polum ariyillaa... Paavam... Ethrem anubhavikkanu chechiye koodi enthina bakki veche? Chechiye koodi kondu poikkudayirunno deyvathinu? 😥😞😩

  • @merlinmusicals2902
    @merlinmusicals2902 Год назад +3

    Njn paranjal viswasikumo nn areela...annu ee accident nadakunna divasam ravile...njn schoolil povan ready aakumbo Balu enna Peru mansilekk vAnnu.....appo thanne irunn...balabaskarde oru performance kanditt ahn schoolilekk poyath.....ann night aahn ee sambavam nadakkunne.....

  • @leemabaluleematuj5690
    @leemabaluleematuj5690 4 года назад +29

    Balu & mani yum വീട്ടുകാരെ vittu പോയവരാണ് കൂട്ടുകാർ ചതിക്കും ഇതിൽ നിന്നും പഠിച്ചില്ലേ?

  • @ncnc1882
    @ncnc1882 4 года назад +6

    Palakkad ayurvedakar vazhipadinu kondu poyillaenkil innum balu jeevanode undarunnenea... aa narikal kodutha driver karanam polinja jeevanukal eni tirichu kittuvo

  • @lekshmysuresh7882
    @lekshmysuresh7882 4 года назад +25

    Arkum onum nashtpetila ..all happy with their life ..nashtam parents and lexmik matrammm

  • @azraworld2512
    @azraworld2512 4 года назад +1

    Rabbeee kaanumpol nenju pottunnu 😢😢😢😢😢

  • @mithramaniyappan2346
    @mithramaniyappan2346 2 года назад +3

    നഷ്ടപെട്ടത് അച്ഛനും അമ്മയ്ക്കും ആ കുഞിനൂ൦ അല്ലാത്തവർക്ക് എന്ത് . മറ്റുള്ളവ൪ക്കു ഹാപ്പി ആകുന്നതു കൊണ്ടു കുഴപ്പം ഇല്ല

    • @ashishshenoy3981
      @ashishshenoy3981 Год назад

      അച്ഛനും ബാലഭാസ്കറും തമ്മിൽ ഒരുപാട് നാൾ മിണ്ടത്തില്ലായിരുന്നു.

  • @aleenamariabenoy2579
    @aleenamariabenoy2579 4 года назад +2

    😢😢😢😢😭😭

  • @anumolsam3821
    @anumolsam3821 4 года назад +2

    Miss you baluettaaa

  • @Helen.5k
    @Helen.5k 4 года назад +1

    Shariya really missing him

  • @orvinr4836
    @orvinr4836 Год назад +2

    🥺🥺

  • @resmirajan7357
    @resmirajan7357 4 года назад +1

    😥😥😥

  • @lakshmisreenath307
    @lakshmisreenath307 4 года назад +3

    Marechalum jeevikkum annum baluchattan nammuda ormakalelooda

  • @jishnuedhruvan7246
    @jishnuedhruvan7246 4 года назад +1

    ☺️

  • @VIBINVINAYAK
    @VIBINVINAYAK 4 года назад +4

    😌😌😌😌

  • @shanthijoseph4222
    @shanthijoseph4222 4 года назад

    😭😭😭😭😭😭

  • @yadukrishna6530
    @yadukrishna6530 4 года назад +5

    കൂട്ടുകാരുടെ ഹെൽപ്ഒന്നും ഇല്ലേ ..ഈ പാതകം കണ്ടുപിടിക്കാൻ

  • @aapiaapicha2191
    @aapiaapicha2191 4 года назад +6

    😪😪😪😪.enikk innum marakkan pattnilla .

  • @tp2105
    @tp2105 4 года назад +1

    Sadddd

  • @LathikaDk
    @LathikaDk 9 месяцев назад

    😢😢

  • @simimohan1939
    @simimohan1939 4 года назад +1

    Jeevithathil aadyamayi Baluchettante performance kandath guruvayur temple Illa vachanu.4years back.Sangeetham aswathikkan polum ulla arivu illatha Njan almost one hour avide irunnath samayavum kaalavum marannanu.Annu muthal adhehathinte kadutha aaradhikayanu Njan.Baalu chettante live performance aduth evidelum vannal kelkan kothichirikkumpozhanu hridayathil aazhathil murivelpichu kondu aa valiya kalakarante viyogavartha vannath.Jeevithathil aadyamayi swanthamallatha oralude verpaad enne kanneeraniyichu.Baaluchettante maranathe patti Orupaad controversies kelkunnu.Aa maranam oru planned murder aanenkil...dhaivam athu namukk kanichu tharum.Aa oru dhivasathinu vendi baluchettante kudumbathodum friendship nodumoppam njanum kaathirikkunnu.Enikk kazhiyumayirunnenkil Baaluchettan evideyano Ipol ullath avide ninnum Thirich konduvarumayirunnu.

  • @neethubijuperumbavoor4014
    @neethubijuperumbavoor4014 4 года назад +1

    Ella Balu engum poyittilla.....eppozhum viswasikkan kazhiyunnilla... Oru pachayaya manushyanayi Lakshmi yude aduthekk thirichuvarum

  • @sampathkamalashile1194
    @sampathkamalashile1194 Год назад

    🙏🙏

  • @princysujeesh56
    @princysujeesh56 4 года назад +3

    സഹിക്കാൻ പറ്റുന്നില്ല എനിക്ക് ,😭😭😭😭😭😭😭😭😭😭😭😭😭

  • @ashleykk9414
    @ashleykk9414 4 года назад

    😢😢😢😢

  • @ushajayadevan9863
    @ushajayadevan9863 4 года назад +3

    😭😭😭😭

  • @rasheedpmk4722
    @rasheedpmk4722 4 года назад

    Sad

  • @fitrepublicmyvision6834
    @fitrepublicmyvision6834 4 года назад +2

    ദയവുചെയ്ത് നിങ്ങൾ ഇത് വീണ്ടും കാണിക്കരുത് കാരണം ബാലു ചേട്ടൻ മരിച്ചപ്പോൾ അത്രയ്ക്ക് നമുക്കെല്ലാം വിഷമമുണ്ടായിരുന്ന നിമിഷങ്ങളായിരുന്നു പുള്ളിയുമായി ഒരു പരിചയവും എനിക്ക് ഇല്ല പക്ഷേ പുള്ളിയുടെ സംഗീതം എനിക്ക് വളരെ ഇഷ്ടമാണ് ജോലിചെയ്യാൻ മടിയന്മാരായ കുറച്ച് ആൾക്കാർ പണത്തിൻറെ ആർത്തി കാരണം അദ്ദേഹത്തെ കൊന്നുകളഞ്ഞു അവർ ഒരു നിമിഷം പോലും ആലോചിച്ചില്ല ബാലു എത്ര കഷ്ടപ്പെട്ടാണ് ആ സംഗീതം കൈവശം ആക്കിയത് എന്ന് അതിൽ ഏറ്റവും വിഷമം അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ തന്നെ അദ്ദേഹത്തെ കൊല്ലാൻ കൂട്ടുനിന്നു എന്ന് കേൾക്കുമ്പോൾ ആണ് ബാലു ചേട്ടൻറെ മകളുടെ സുഖം ഇപ്പോഴും മനസ്സിൽ നിന്നും പോകുന്നില്ല

  • @aneesaabdulla699
    @aneesaabdulla699 4 года назад

    😥😥😥😥😥😥😥😥

  • @anglegift6386
    @anglegift6386 4 года назад

    Njan nerill kandaa albhutha prathibhasam ennal ennum ee novu manasilninnu povunilla😕

  • @shobhavijay6000
    @shobhavijay6000 4 года назад +1

    Very sad for his parents they lost their wonderful son R I P

  • @Priti80
    @Priti80 4 года назад +9

    Lakshmi-yude mananila ippol engineyaano endho .... bharthavum poyi, makalum poyi... paavam thanney 😢😢

  • @lekhars5449
    @lekhars5449 4 года назад +3

    നല്ല സുഹൃത്തുക്കൾ ഫുൾ ഹാപ്പിലാണ്.. 😪😪😪

  • @sudeersud5984
    @sudeersud5984 4 года назад +9

    kalabhavan maniyude maranam pole manassile ulacha mattoru maranam

  • @pranavpanikkar4012
    @pranavpanikkar4012 Год назад +2

    ലക്ഷ്മി ചേച്ചി ഇപ്പോൾ എന്താകുനെ

  • @sapna220
    @sapna220 4 года назад

    Miss you 😢

  • @rimalhyz8686
    @rimalhyz8686 4 года назад +2

    0.27 ennittum avarde jeevitham polinnu poyallo

  • @rimalhyz8686
    @rimalhyz8686 4 года назад +2

    Aaa chiri maanallo😭

    • @jayakrishnanj9432
      @jayakrishnanj9432 4 года назад +2

      Chettane chiri manilla... Chettane chiri avide thanne und😔pakshe chettane orkkunnavarude mukath aann chiri illathath... Specially his wife... Lekshmi😭😭😭

  • @vijaygopu06
    @vijaygopu06 4 года назад +11

    Cant imagine he is dead ennu. Pavam Lakshmi

    • @marlenevarghese9829
      @marlenevarghese9829 4 года назад

      Lakshmi is not pavam. Must question her. She may be under their custody that is why she is keeping quiet.

  • @neethus7823
    @neethus7823 4 года назад +11

    Lakshmichechide matram baluchettan❤️❤️❤️❤️

    • @thesniyaoa3182
      @thesniyaoa3182 4 года назад

      orikalum agne paryarth. aa parentsine orkanm.

  • @vradhikasunil3786
    @vradhikasunil3786 4 года назад +2

    We should respets our parents .they are real god.

  • @jerimuchiworldofrayan6416
    @jerimuchiworldofrayan6416 4 года назад +2

    😪😪😪😪😪 snekunavare enthinaa dayvam verpirichu

  • @thesniyaoa3182
    @thesniyaoa3182 4 года назад

    balu yenna nallaoru makne. aa ammyil ninn akatiya friends. yennid niglk yend kiddy. aa parents nte kanner ....... oru ammkum sahikan avilla

  • @bindhuvarghese2968
    @bindhuvarghese2968 4 года назад

    Athe baluchettan ennu kellkkumpoll thanne manassinnu valliya orru vedthana thanne annu.

  • @fazeelamuhammedali803
    @fazeelamuhammedali803 4 года назад +1

    Balu... Marakkan pattatha nashtam

  • @soumyaks6731
    @soumyaks6731 4 года назад

    😪😪😪😪😪

  • @priyadarsini5412
    @priyadarsini5412 4 года назад +3

    Annalum baluchetta ningal ormayayallo...

  • @alensmith6
    @alensmith6 4 года назад +6

    Konnu kalanjalo aa pavathine.....anubavikum ethavanayalum...