രാഹുൽ ഗാന്ധി വെറുമൊരു പാവ || പിന്നിൽ കളിക്കുന്നത് വേറെ ചിലർ || TG MOHANDAS

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 474

  • @cinia.s7138
    @cinia.s7138 3 месяца назад +64

    T G sir എന്തു സ്പഷ്ടമായിട്ടാണ് കാര്യങ്ങൾ പറയുന്നത്.

  • @vgn3590
    @vgn3590 3 месяца назад +139

    പണ്ടത്തെ ആൾക്കാർ പറയുന്നതു എത്ര ശരിയാണ് "പൊട്ടൻ ദുഷ്ടൻ്റെ ബലം ചെയ്യും" എന്നത്. ചൈനയുടെ MOU വിൻ്റെ ബലത്തിലാണ്.

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 3 месяца назад +6

      ദുഷ്ടന്റെ 'ഫലം'

    • @subramanianm.v147
      @subramanianm.v147 3 месяца назад

      Very very correct.This joker will go only after seen scattering of the country.He have no problem in hurting the sentiments of Hindus, because his root is ISLAM.Ignorant Indians believes he is a Hindu.As long as his association with Venugopal you can expect more such ugly behaviour from Ganti. Only way is the unity of Hindus,and understand who will be with them in bad situation.Will anybody with right sense hand over the power of this great country to a immatured joker.Feeling pity for Modi.How he is going to manage with this types gundayism in parliament.It is not difficult dealing with intelligent people,but dealing with the sole aim of toppling a democratic Govt,is very difficult.we can only pray God to give strength,and peace of mind to Modiji.

    • @ravindranpalat9747
      @ravindranpalat9747 3 месяца назад

      L😄​@@UNNIKRISHNANKARUMATHIL

    • @subhalaxmis3559
      @subhalaxmis3559 3 месяца назад

      Pottan alla suddhan

  • @tradeiinstock
    @tradeiinstock 3 месяца назад +60

    Tg sir പറഞ്ഞതു 💯ശെരിയാണ് ഒന്നിച്ചു നിൽക്കുന്നവരെ പ്രശ്നം വന്നാൽ ബിജെപി രക്ഷിക്കുന്നില്ല. മറ്റു പാർട്ടികൾ എത്ര തെറ്റ് ചെയ്യുന്നവരെപോലും സപ്പോർട് ചെയ്യുന്നു. രക്ഷിക്കുന്നു.

    • @bababluelotus
      @bababluelotus 3 месяца назад +3

      ഒന്നാമത്തെ കാര്യം ചേർത്തുനിർത്താൻ തെറ്റ് ചെയ്യാത്തവരെ തിരഞ്ഞെടുക്കുക. രണ്ടാമത് പറഞ്ഞത് വളരെ ശരിയാണ്

    • @mohanantk7335
      @mohanantk7335 3 месяца назад

      ഗുസ്തി ഫെഡറേഷൻ

  • @babyampatt468
    @babyampatt468 3 месяца назад +72

    പഴയ കൊളംബിയ ക്കരി പെണ്ണും കൂടി വന്നാൽ....എല്ലാം പൂർത്തിയായി 😂😂😂

    • @SrP-ri7om
      @SrP-ri7om 3 месяца назад +1

      മൗഗ്ലി വെറുമൊരു പാവ പിന്നിൽ കളിപ്പിക്കുന്നത് "അദാനി, അംബാനി.!?

    • @moomoo9143
      @moomoo9143 3 месяца назад

      @@SrP-ri7om വെറുതെ സ്വയം വിഡ്ഢിയാവാതെടോ... മോദിയുടെ കാര്യക്ഷമത ഈ പഴം വിഴുങ്ങി രാഹുലിന് ഉണ്ടെന്ന് വിശ്വസിക്കുന്ന പരമ പാതാളികളെ എന്തുപറഞ്ഞാ മനസ്സിലാക്കുന്നത്.. അതുകൊണ്ട് മനസ്സിലാക്കിക്കാൻ ഒന്നും ഉദ്യമിക്കുന്നില്ല..
      ഒരു കാര്യം പറയാം ഈ അഞ്ചുകൊല്ലം കൊണ്ട് അവൻ വട്ടപ്പൂജ്യമാകും.. അത് ഉറപ്പുതരാം.

  • @anilchirukandath5273
    @anilchirukandath5273 3 месяца назад +39

    ചൈനയുടെ പാവയാണ് രാഹുൽ ഗാന്ധി

    • @sunithaa.n.5028
      @sunithaa.n.5028 3 месяца назад +5

      Maladhvar ഗോൾഡ്,മയക്കുമരുന്ന് ടീമിൻ്റെയും.

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 месяца назад +17

    ടിജി സാർ പറഞ്ഞതാണ് സത്യം.. ഇവിടെ നടക്കുന്നത് ശരിക്കും കാക്കമാരുടെ കളി തന്നെയാണ് 👍😏

  • @SajjuDailyVlogs
    @SajjuDailyVlogs 3 месяца назад +7

    TG Sir.. How brilliantly and cleverly you narrate the things.. 😊😊

  • @padmakumark6962
    @padmakumark6962 3 месяца назад +46

    ആരെങ്കിലും എന്തെകിലും എഴുതി കൊടുക്കും. അത് അവിടെ നിന്നു വിളിച്ചു പറയും പറഞ്ഞില്ലെങ്കിൽ. വൈകുന്നേരം ചീത്ത വിളി കേൾക്കേണ്ടി വരും.

    • @ngpanicker1003
      @ngpanicker1003 3 месяца назад +3

      ആരൊക്കെയോ വിളിച്ചു പറയുന്ന മുദ്രാവാക്യം കണ്ണുമടച്ചു വിളിച്ചു പറയുന്ന ഒരു വിഡിയാണ് രാഹുൽ പപ്പു, ഇയാൾക്ക് ലവലേശം ബുദ്ധി ഇല്ല,

  • @vedavyaspk4323
    @vedavyaspk4323 3 месяца назад +14

    തുടക്കത്തിൽ തന്നെ ഓം ബിർള അടിയന്തിരാവസ്ഥക്ക് എതിരെ കൊണ്ടുവന്ന പ്രമേയം കോണ്ഗ്രസ്സിനുള്ള ഒന്നാം തരം അടിയായി.

  • @Songoffeels9162
    @Songoffeels9162 3 месяца назад +26

    TG സർ പറഞ്ഞ ഏറ്റവും പ്രധാന പോയിന്റ്, ബിജെപി പ്രവർത്തകർക്ക് ഗവണ്മെന്റ് ന്റെ ഭാഗത്തു നിന്ന് പൂർണ്ണമായും സപ്പോർട്ട് കിട്ടണം. അല്ലെങ്കിൽ എല്ലാവരും ഭയക്കും. നമ്മുടെ നിതി വ്യവസ്ഥ വളരെ പരിതാപകരമായ അവസ്ഥയിൽ. എന്നോ ഏതോ കാലത്ത് നടക്കാനിരിക്കുന്ന നിതി.

    • @Praveensabu790
      @Praveensabu790 3 месяца назад

      Tg പൂറിമോൻ😅

    • @deepash4853
      @deepash4853 3 месяца назад

      ബംഗാളി ഹിന്ദു ക്കളെ ബിജെപി എന്ന് പറഞ്ഞു തല്ലി കൊല്ലുന്നു ഇസ്ലാമിക് തൃണമുൾ ഭീകകരർ മോഡി ഒരു ആക്ഷൻ പോലും എടുക്കുന്നില്ല ഫലം ബംഗാളിൽ ബിജെപിക് പ്രവർത്തകർ ഇല്ലതെ ആയികൊണ് ഇരിക്കുന്നു ഉടനെ ബംഗാളിൽ ഉടനെ ജിഹാദി ജിഹാദി പ്രവർത്തനം തുടങ്ങും മുസ്ലിം രാഷ്ട്ര എന്നാണ് പറയുന്നത്

  • @GaneshSubramaniyan
    @GaneshSubramaniyan 3 месяца назад +5

    Well explained and thoroughly analysed. Wished BJP took notice. Shri Mohandas is simply great.

  • @sureshapk4856
    @sureshapk4856 3 месяца назад +34

    .... 🙏🏻🙏🏻🙏🏻... ജയ്... ഭാരതം... ജയ്... ബിജെപി... ജയ്.. RSS... ജയ്... മോദിജി.... ❤️❤️❤️❤️

  • @prasadshenoy6775
    @prasadshenoy6775 3 месяца назад +110

    പ്രിയ' TG' താങ്കൾക്ക് മോഡിയുടെ ശ്രദ്ധയിൽ പെടുത്തേണ്ട ഗൗരവമുള്ള ഇത്തരം വിഷയങ്ങൾ മോഡിയെ അറിയിക്കാൻ ശ്രമിച്ചുകൂടെ? ചെറിയ കുട്ടികൾ എഴുതുന്ന കത്തുകൾ പോലും മോദി കണ്ട് മറുപടി കൊടുക്കുന്നു എന്നൊക്കെ കേൾക്കുന്നു.എന്തായാലും ഒരു അർപ്പിത രാഷ്ട്ര പൗരൻ എന്ന നിലക്ക് താങ്കൾ അതുകൂടി ചെയ്യണം.യോഗ്യമായ മാർഗത്തിലൂടെ ശ്രമിക്കുക. പലപ്പോഴും ഞാനും ഇത് ആഗ്രഹിരുന്നു എന്നാല് അതിനുള്ള മിടുക്ക് എനിക്കില്ല താങ്കൾ ചൈയ്യുക പ്ലീസ്.

    • @jayanmadhavan
      @jayanmadhavan 3 месяца назад

      ബിജെപി യുടെ സംഘടന പ്രവർത്തനം കോൺഗ്രസിനെക്കാൾ ദുർബലമാവുന്നു യുപി യിൽ ഉണ്ടായിരുന്ന ഗുണ്ടാസംഘങ്ങളെ വെടിവച്ചുകൊന്നും പണം പിടിച്ചെടുത്തും ചെയ്ത മടത്തരമാണ്
      അവിടെയുണ്ടായ പരാജയകാരണം. ആ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് വോട്ട് പിടിച്ചാൽ പോരായിരുന്നോ?

    • @manon2wheels771
      @manon2wheels771 3 месяца назад +11

      I thought the same 💯

    • @skmedia1520
      @skmedia1520 3 месяца назад +7

      100% correct

    • @deepash4853
      @deepash4853 3 месяца назад +7

      Tg നിങ്ങൾ ഇത് rss കേന്ദ്ര നേതാക്കളെ അറിയിക്കുക

    • @padmanabhanpadmanabhanpott8189
      @padmanabhanpadmanabhanpott8189 3 месяца назад +5

      Abhiprayangal undengil athu manassil vechu irikkathe ariyikkenda kendrangalil ethikkuka. Allathe chanalukalil irunnu abhiprayam paranjal enthu prayojanam?

  • @sudarsananvk5491
    @sudarsananvk5491 3 месяца назад +21

    രാഹൂലിനു നാടകത്തിലെ പോലെ പ്രോപ്ററർ ഉണ്ട്. രാഹൂൽ അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്.

  • @prasannakumar-o5e
    @prasannakumar-o5e 3 месяца назад +90

    രാഹുൽജിയുടെ വിചാരം രാജ്യം പുള്ളിക്കാരൻ കീഴടക്കി എന്നാണ്. ജോർജ് സോറോസിന്റെ ഫണ്ടിങ്ങിന്റെയും കുതന്ത്രങ്ങളുടെയും ഫലമായി മണ്ണിര ഒന്നു കൊഴുത്തുവെന്ന് മാത്രം. അമേരിക്കയിൽ ബൈഡൻ വീണാൽ സൊറോസ് പിന്നെ കട്ടപ്പൊക, സോറോസിന്റെ ഫണ്ടിംഗ് നിന്നാൽ പപ്പുജിയുടെ കാര്യവും കട്ടപ്പൊക.😂

    • @Songoffeels9162
      @Songoffeels9162 3 месяца назад +9

      അല്ല, അങ്ങേരുടെ കുടുംബം വക ആണെന്ന വിചാരം 😂

    • @sunithaa.n.5028
      @sunithaa.n.5028 3 месяца назад +7

      അവനു ചൈനീസ് ഫണ്ടും കിട്ടുന്നുണ്ട്.അതിലുപരി maladhvar ഗോൾഡ്,മയക്കുമരുന്ന് ടീമിൻ്റെ ഫണ്ടും യഥേഷ്ടം കിട്ടുന്നുണ്ട്.വെറുതെയല്ല ഇത്രക്ക് ധൈര്യവും ആത്മവിശ്വാസവും."ഞങ്ങള് എല്ലാവിധ സഹായവും തരും ,ധൈര്യമായി നീങ്ങിക്കോ"എന്നാണ് അവർ കുതിഥിരിപ്പിക്കുന്നത്.

    • @Praveensabu790
      @Praveensabu790 3 месяца назад

      ​@@sunithaa.n.5028പൂറിടെ മോനേ😅

    • @autumn5226
      @autumn5226 3 месяца назад +3

      ജയിച്ചു തോറ്റ ഭാവിപ്രധാൻമന്ത്രി

    • @ericmoorkoth7245
      @ericmoorkoth7245 3 месяца назад +5

      If some one is trying to spoil the Image of our Country by listening and acting with the advice of som external aswell internal elements such things have to be faced n stopped by using proper Legal n Constitutional measures.No one has the right to spoil the Image n unity of our country.united we stand n don't allow any types of antinationalism ie weeds to grow in the minds of our Honourable citizens.
      Barath is great n let us make it The greatest n perfect Nation in front of The entire world.
      Politics is allowed but sacrificing Patriotism n betraying The mother land should not be Allowed.

  • @madhubalan9958
    @madhubalan9958 3 месяца назад +4

    TG you are great. You have very vast real knowledge of all issues.

  • @jacob-fd6th
    @jacob-fd6th 3 месяца назад +28

    ഇന്നത്തേ പാര്‍ലിമെന്‍ററില്‍ രാഹുലിന്‍റേ അവസ്ഥ കണ്ടപ്പോള്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്ത ഞാന്‍ വളരെയേറെ പാശ്ചാത്തപിക്കുന്നു , സഹതപ്പിക്കുന്നു ഇനി ഒരിക്കലും കോണ്‍ഗ്രസ്സിന് ഒരു തിരഞ്ഞെടുപ്പിലും വോട്ടില്ല

    • @gazeebali9521
      @gazeebali9521 3 месяца назад +1

      😂😂😂😂😂

    • @bindhumadhu766
      @bindhumadhu766 3 месяца назад

      മാരാർ ജി പറയുന്നപോലെ മോഹൻ ലാലിൻ്റെ മോന് സിനിമ താൽപര്യം ഇല്ല. രാജീവിൻ്റെ മോന് രാഷ്ട്രീയവും ഇല്ല. പിന്നെ അങ്ങ് പോകുന്നു

    • @priyas2423
      @priyas2423 3 месяца назад +1

      Thank you

    • @sathyanpg6677
      @sathyanpg6677 3 месяца назад +2

      ഇത്രയും കാലം ഈ കോമാളിയെ മനസ്സിലാക്കിയില്ലെ.

    • @shabnamohamed
      @shabnamohamed 3 месяца назад

      ശോ എന്തൊരു originality ഉള്ള dialogue. നുണ ആണെന്ന് പറയത്തേ ഇല്ല

  • @rajuc.d2479
    @rajuc.d2479 3 месяца назад +106

    അയാൾ ആർക്കോ വേണ്ടി കളിക്കുന്നു . വളരെ ശെരിയാണ് . ഇന്ന് ലോക്സഭയിൽ ഇയാൾ കാണിച്ചുകൂട്ടിയ കോലാഹലം അത് തന്നെയാണ് സൂചിപ്പിക്കുന്നത് . LOP പദവി കിട്ടിയിട്ട് ആദ്യമായി പാർലിമെന്റിൽ സംസാരിക്കാൻ കിട്ടിയ അവസരം അയാൾ കളഞ്ഞുകുളിച്ചു . ഹിന്ദുക്കളെ അപമാനിച്ച സംഭവം വളരെ വിവാദവിഷയം ആകുകയും ബിജെപി അംഗങ്ങൾക്കിടയിൽ അത് കോലാഹലം ഉണ്ടാക്കുകയും ചെയ്തു . ഇതെല്ലാം കഴിഞ്ഞു ഇയാൾ വളരെ സന്തോഷത്തോടെ കാറിൽ കയറി പോയി .

    • @purushothamankani3655
      @purushothamankani3655 3 месяца назад +9

      അദ്ദേഹത്തെ തെറ്റായ രീതിൽ ആരൊക്കെയോ ബ്രിഫ് ചെയ്യുന്നുണ്ട്

    • @viswanathanp9156
      @viswanathanp9156 3 месяца назад +6

      KC, Jairam Ramesh, Sam Petroda, Gerorge Poros++

    • @reshmireeji21
      @reshmireeji21 3 месяца назад +5

      Aarokkeyo alla oru vibagathinte ajandaa

    • @jacksonjohn1159
      @jacksonjohn1159 3 месяца назад

      Bjp ദൈവങ്ങളെ കൂട്ടുപിടിക്കുമ്പോൾ ഭക്തി കോൺഗ്രസ് പറഞ്ഞാൽ വർഗീയത, വർഗീയത പറഞ്ഞു ജയിച്ചു വന്ന ചാണകം തന്നെ പറയണം ഇത്

  • @kochattan2000
    @kochattan2000 3 месяца назад +7

    "ഏതു ഭരണഘടന" എന്ന താങ്കളുടെ ചോദ്യം
    വളരെ പ്രധാനപ്പെട്ടതാണ്
    ഇത്‌ ഏതു മാർഗത്തിലൂടെയെങ്കിലും ഈ ചോദ്യം
    മോദിയുടേയൊ അമിത്ഷായുടേയോ
    ശ്രദ്ധയിൽ പെടുത്തുക.

  • @anandk.c1061
    @anandk.c1061 3 месяца назад +20

    സത്യം 👍👍👍അമേരിക്ക സൊറസ് ഗൾഫ് ടീംസ് ഇവർ രണ്ടും ആണ് ഇവന്റെ പിന്നിൽ 😡😡😡

    • @purushothamankani3655
      @purushothamankani3655 3 месяца назад

      കാനഡയും, സിഖ് തീവ്രവാദികളും ഫണ്ടിങ് നൽകാനുള്ള സാധ്യത ഒണ്ട്.. 29 ൽ ഭരണം പിടിക്കാൻ, മാർഗം വിഷയമല്ല, എല്ലാ ശ്രമങ്ങളും തുടക്കത്തിലേ ചെയ്യുന്നുണ്ട്.. പക്വത ഇല്ലായ്മ ഒരു വിഷയമാണ്.. വലിയ തോതിൽ കേൾവിക്കാരെ കിട്ടുന്നു എന്നത് സത്യമാണ്.. ഇന്ത്യയിലും വിദേശത്തും വൻ മീഡിയ കവറേജും കിട്ടുന്നുണ്ട് എന്നതും

  • @thulasishankar8243
    @thulasishankar8243 3 месяца назад +150

    രാഹുൽ പ്രതിപക്ഷ നേതാവയപ്പോൾ തന്നെ ഊഹിച്ചിരുന്നു. അവൻ്റെ പിന്നിൽ ആളുണ്ടെന്ന് '

    • @ShajiShaji-mv5ls
      @ShajiShaji-mv5ls 3 месяца назад +2

      ഇന്ദുചൂടനാവും 😄😂

    • @Loneriderdrifter
      @Loneriderdrifter 3 месяца назад

      @@ShajiShaji-mv5ls😂😂😂😂

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 3 месяца назад

      Indrachoodanteyum pinnil aaru, undaakum

    • @molyphilip3043
      @molyphilip3043 3 месяца назад +1

      What wrong statements you are telling about Rahul? This is all due to your pro BJP attitude. What a shame!!

    • @Loneriderdrifter
      @Loneriderdrifter 3 месяца назад

      @@molyphilip3043 this is a channel paid by BJP n RSS .. what else can u expect

  • @anilkumar1971
    @anilkumar1971 3 месяца назад +11

    Well said, sharp observations.

  • @bhadrankr5387
    @bhadrankr5387 3 месяца назад +8

    What your observation is very very true Mr. TG. Present BJP needs a very powerful intellectual political wisdom cell to advise the party leadership with any political threats from various quarters.

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 месяца назад +144

    പപ്പുമോൻ ആരെയൊക്കെ സുഖിപ്പിക്കാൻ വേണ്ടി പണിയെടുക്കുന്നു 😊

    • @Loneriderdrifter
      @Loneriderdrifter 3 месяца назад +3

      Enthayalum Adani allaaa… athinu Modi undalloooooo😂😂😂😂😂

    • @vishnuprasad725
      @vishnuprasad725 3 месяца назад

      @@Loneriderdrifterathe china Pakistan soros ….ivarokke indiaye nannakkan nadakkunnavar aayirikkum alle

    • @lazilakunjuraman7485
      @lazilakunjuraman7485 3 месяца назад +8

      ​@@Loneriderdrifterഅദാനി പറയുന്നത് കേട്ട് അഭിപ്രായം പറയുന്ന ആളല്ല മോഡിജി..

    • @Loneriderdrifter
      @Loneriderdrifter 3 месяца назад +1

      @@lazilakunjuraman7485 eyy alla … Adani parayuka polum venda… aaa manasu Modijikku ariyammmm .. NaMo da 🔥🔥🔥🔥

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 3 месяца назад +1

      Adaniye congress alle konduvannath, pinne Swiss bankil edaan adaaniye sammathikkilla Modiji.

  • @rajmen1
    @rajmen1 3 месяца назад +14

    TG പറഞ്ഞത് കൃത്യം.

  • @JS-Sharma
    @JS-Sharma 3 месяца назад +29

    ഏതു ഭരണഘടനയാണ് എന്ന് ചോദിക്കേണ്ടത് ബിജെപിയുടെ ഉത്തരവാദിത്തമാണ്. അത് ചോദിച്ചിരുന്നു എങ്കിൽ പിന്നെ അതുയർത്തി സംസാരിക്കാനുള്ള ധൈര്യം അവർക്ക് ഉണ്ടാവില്ലായിരുന്നു..
    2:36
    അതി ഗൗരവതരമായ പ്രശ്നങ്ങളിൽ യഥാസമയം പ്രതികരിക്കുന്നതിൽ വന്ന വീഴ്ച ബിജെപിക്ക് ദോഷം വരുത്തിയിട്ടുണ്ട് എന്നതിൽ സംശയമില്ല..
    4:55
    Logic Ethic and Pathetic.
    Logos Ethos Pathos
    6:32
    പിന്നെ മുഴുവൻ ഫേസ്ബുക്കിൽ കാണുന്നത് ബെൽറ്റ് പരസ്യം ആയിരിക്കും.😅
    7:46
    കറവയന്ത്രം ഗൂഗിളിൽ സെർച്ച് ചെയ്തു വെറുതെ നോക്കിയതാ..😅
    എന്നും അതിൻറെ പരസ്യം ഫെയ്സ്ബുക്കിൽ തുടർന്നുകൊണ്ടേയിരിക്കുന്നു! 😅
    ഇത് എൻറെ അനുഭവമാണ്.
    8:32
    വാദ്രയുടെ അഴിമതി കേസുകളിൽ ഉള്ള വിചാരണ നീണ്ടുപോയത്,
    കോമൺവെൽത്ത് ഗെയിംസ് കേസുകളിൽ അന്വേഷണവും വിചാരണയും വന്ന കാല വിളമ്പം
    ലോക്സഭ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിയുടെ മുമ്പാകെ സമർപ്പിച്ച രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച പരാതിയിലെ റിപ്പോർട്ട്, ഇവയിൽ ഒക്കെ ഉണ്ടായ കാലവിളമ്പം ഇവയൊക്കെ ബിജെപിയെ ശരിക്കും ദോഷകരമായി ബാധിച്ചിട്ടുണ്ട്.
    11:03

    • @vijayalakshmit9306
      @vijayalakshmit9306 3 месяца назад +3

      സബ് കെ sath സബ് ka വികാസ്. എന്നിട്ട് എന്ത് നേടി. അലസന്‍ മാരായ പാവം ഹിന്ദുക്കള്‍ ആരു തുണ ഉണ്ടാകും.

  • @HARIKRISHNANHARI-d4v
    @HARIKRISHNANHARI-d4v 3 месяца назад +12

    ഇതെല്ലാം ജനം കാണുന്നു കേൾക്കുന്നു, ഇതുപോലൊരെണ്ണം ഭാവിയിൽ പ്രധാനമന്ത്രിയായാൽ, തീർന്നു ഭാരതം.

    • @satheesankrishnan4831
      @satheesankrishnan4831 3 месяца назад +1

      ഇതാണ് എല്ലാവർക്കും പേടി പ്രത്യേകിച്ച് ഹിന്ദുക്കൾ പേടിക്കണം

    • @satheesankrishnan4831
      @satheesankrishnan4831 3 месяца назад +1

      സാറേ ദയവുചെയ്ത് ഈ ഗാന്ധി ഗാന്ധി വിളി അവസാനിപ്പിക്കണം ഇവൻ എവിടുത്തെ ഗാന്ധിയാണ്?? ആരെയാണ് നിങ്ങൾ ഗാന്ധി എന്ന് വിളിക്കുന്നത്???

  • @damodarantp8923
    @damodarantp8923 3 месяца назад +35

    ഭാരതം കണ്ട ഉപയോഗശൂന്യമായ ഒരു പ്രതിപക്ഷ നേതാവും സംഘവും.

  • @dharmikvew
    @dharmikvew 3 месяца назад +14

    സർക്കസ് വലിയ അഭ്യസികളുടെ കായിക ഇനങ്ങൾ കൊണ്ട് അത്ഭുതം നിറഞ്ഞതാണ്. അത്ര കേമന്മാർ പലതും കാണിക്കുന്നതിനിടയിൽ ബഫ്ഫൂൺ വന്നു ചില തമാശകൾ കാണിച്ചു കാണികളെ ചിരിപ്പിക്കാറുണ്ട്. അത് പോലെയൊരു റോളിൽ ആണ് പപ്പുമോൻ.

  • @RadhaPadmavati
    @RadhaPadmavati 3 месяца назад +17

    Very good narrative

  • @bharatvansh8784
    @bharatvansh8784 3 месяца назад +28

    ഒരു രാജ്യസ്നേഹി എപ്പോഴും ഒരു ലക്ഷ്യത്തോടെ ആത്മവിശ്വാസത്തോടെ അവന്റെ രാജ്യത്തെ വളർത്താൻ ശ്രമിക്കും, എന്നാൽ ഒരു രാജ്യവിരോധിക്ക് രാജ്യത്തിന് വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്യാനില്ല, എന്നാൽ എല്ലായ്പോഴും രാജ്യത്തെ തളർത്താനായിരിക്കും ശ്രമിക്കുക അതിനാവശ്യമായ ടൂൾസ് കണ്ടെത്തി കൊണ്ടുനടക്കും. Rahul is not an Indian NATIONAL. He is always searching only his bread & butter through the CAST & RELIGIOUS talks. This process has been called RAHUL Ghandi law's on India.🎉.

    • @jacksonjohn1159
      @jacksonjohn1159 3 месяца назад

      അപ്പോൾ മോദിജിയോ

    • @bharatvansh8784
      @bharatvansh8784 3 месяца назад

      @@jacksonjohn1159 അത് കഴിഞ്ഞ 10വർഷത്തെ പ്രവർത്തിയിലൂടെ ഇവിടുത്തെ മതേതരമതഅലവലാതികൾ ഒഴിച്ച് ലോകം തന്നെ അംഗീകരിക്കുന്നില്ലെ, ഭാരതമെന്നാൽ മോഡിജീയാണെന്ന്.

    • @bharatvansh8784
      @bharatvansh8784 3 месяца назад +2

      @@jacksonjohn1159 മോഡഡിജി എന്നാൽ ഭാരതം എന്നറിയപ്പെടും.

    • @jacksonjohn1159
      @jacksonjohn1159 3 месяца назад

      ആര് പറഞ്ഞു ഈ വിഡ്ഢിത്തം

    • @jacksonjohn1159
      @jacksonjohn1159 3 месяца назад

      ഞങ്ങൾ മനുഷ്യരെ മനുഷ്യനായി മാത്രെ കണ്ടിട്ടുള്ളു ഓ അവതാരം ആണല്ലോ. നിങ്ങളോട് തർക്കിക്കുന്നതിലും നല്ലത് ആകാശത്തിലെ നക്ഷത്രം എണ്ണുകയാണ് എണ്ണി തീർന്നാലും നിങ്ങൾക്കൊന്നും ബുദ്ധിവെക്കില്ല കാരണം ബ്രിട്ടീഷ്കാരുടെ ഷൂ നക്കിയവർക്ക് ഗാന്ധിജിയെ കൊന്നത് അഭിമാനമായി കൊണ്ട് നടക്കുന്നവർക്ക് ഇതു ഒന്നും മനസിലാകില്ല. അതിന് മുൻപൊരു കലാം ഉണ്ടായിരിന്നു മനുഷ്യരെ പറയാനും, പുലയനും, ബ്രഹ്മണനും, നായരും, നമ്പൂരിയും ഒക്കെ ആയിരുന്ന കാലം ആ കാലത്തേക്ക് തിരിച്ചു പോകാൻ അഗ്രിഹിക്കുന്ന താങ്കൾ ഏത് ജാതിയായിരിന്നു ചോദിച്ചു അറിഞ്ഞു വെക്കു അല്ലേൽ തീണ്ടാലും തൊടിലും ഒക്കെ കല്പിക്കുമ്പോൾ മാറി നിന്നു കരയാൻ ഒരു മരയെങ്കിലും കെട്ടി വെച്ചോ

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 месяца назад +4

    ടി ജി സാർ ഫാൻസ് 👍❤️🔥

  • @valsanmaroli340
    @valsanmaroli340 3 месяца назад +20

    Tg, 🙏🙏🙏🙏🙏🙏

  • @geepynayar4197
    @geepynayar4197 3 месяца назад +12

    KUDOS TO TGM

  • @sudarsananvk5491
    @sudarsananvk5491 3 месяца назад +12

    ഉറുമ്പിനെകൊണ്ടു കല്ലെടുപ്പിക്കുന്നതുപോലാണ് രാഹൂലിനെകൊണ്ട് മററാരോ പറയിപ്പിക്കുന്നത്.

  • @jayanmadhavan
    @jayanmadhavan 3 месяца назад +12

    ഏകസിവിൽ കോഡ് നടത്താൻ കഠിനമായി ശ്രമിക്കണമെന്ന് ഭരണഘടനാ രൂപീകരണ സമിതി തന്നെ ഏഴ് പതിറ്റാണ്ട് മുൻപ് പറഞ്ഞിട്ട് ഇപ്പോൾ പോലും അത് അനുവദിക്കില്ല എന്ന ദാർഷ്ട്യം ഇനി നടക്കില്ല

  • @jayakumarkurup2642
    @jayakumarkurup2642 3 месяца назад +26

    ജമയ്‌തെ ഇസ്മിയുടെ പാവ.

  • @644dileep
    @644dileep 3 месяца назад +2

    A wonderful observation.

  • @SathyaprakashPillai
    @SathyaprakashPillai 3 месяца назад +16

    അപ്പുവിനെ ജനം തെരുവിൽ നേരിടും സുഷിച്ച് കളിച്ചാൽ പപ്പുവിനു കൊളളാം😂

    • @Kartoonetwork783
      @Kartoonetwork783 3 месяца назад

      അപ്പു പുതിയ പേരാ ❤❤❤ഇഷ്ടായി

  • @dineshg.pillai7274
    @dineshg.pillai7274 3 месяца назад +28

    പൊന്നു T G സാർ കാക്ക ക്കളി കലക്കി 😂😂😂😂

  • @cashokan8968
    @cashokan8968 3 месяца назад +3

    രാഹുലിൻ്റേത് ഒരു പൊറാട്ട് നാടകം

  • @sreedharankutty2565
    @sreedharankutty2565 3 месяца назад +11

    Whether Rahul Gandhi knows anything about Indian Constitution. He is simply posing as an expert in IndianConstitution.

  • @krishnanaruketty9346
    @krishnanaruketty9346 3 месяца назад +3

    T G പറഞ്ഞതാണ് ശരി.

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 3 месяца назад +4

    ബിജെപി പലപ്പോഴും കൃത്യസമയത്ത് കൃത്യമായ മറുപടി നൽകാൻ അനാസ്ഥ കാണിക്കുന്നുണ്ട്. പ്രതിപക്ഷത്തിന് നുണപ്രചരണങ്ങൾക്കെതിരെ കൃത്യമായ മറുപടി അപ്പോൾ തന്നെ കൊടുക്കേണ്ടതാണ്

  • @sreekumark8780
    @sreekumark8780 3 месяца назад +5

    വളരെ ശരിയായ നിരീക്ഷണം .....
    പപ്പുവിൻ്റെയും കൂട്ടരുടെയും രാജ്യവിരുദ്ധതയും കള്ള ത്തരങ്ങളും സഭയ്ക്കകത്തും പുറത്തും തുറന്നു കാണിക്കാൻ BJP ഒന്നും ചെയ്യുന്നില്ല. എന്തു കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല ...

  • @brc8659
    @brc8659 3 месяца назад +7

    ബിജെപി യിലും ഇത് പോലെ ബഹളം വെക്കുന്ന പത്ത് പേരെങ്കിലും ഉണ്ടെങ്കിലേ രാഹുലിന്റെ അജണ്ട പൊളിക്കാന്‍ കഴിയൂ 🤔

  • @gowdamannatarajan1092
    @gowdamannatarajan1092 3 месяца назад +38

    🤨പൊട്ടൻ പപ്പു യന്ത്രപ്പാവ🤭🤭🤭

  • @geepynayar4197
    @geepynayar4197 3 месяца назад +11

    He is a british national
    as he is holding a british
    passport asper reports.

    • @SasiWashington
      @SasiWashington 3 месяца назад +2

      And he always wear T shirt - western culture 🔥

  • @sajeevank7203
    @sajeevank7203 3 месяца назад +11

    നിങ്ങളൊക്കെ ഇങ്ങനെ അഭയ മുദ്രയുടെയും ചിന്മുദ്രയുടെയുമൊക്കെ താത്വിക അവലോകനം നടത്തിയിരുന്നോളൂ .കിട്ടിയ അവസരങ്ങൾ ഒന്നും ഉപയോഗപ്പെടുത്താതെ അപമാനിക്കപ്പെടാനും അവമതിക്കപ്പെടാനും നിന്ന് കൊടുത്തുകൊണ്ട് . തിരഞ്ഞെടുപ്പിൽ ഇൻഡി മുന്നണിക്കാർ വോട്ടിന് പകരം പണം വാഗ്ദാനം ചെയ്തുകൊണ്ട് ബോണ്ടുകളും ഗ്യാരണ്ടീ കാർഡുകളും അടിച്ചിറക്കി , ബ്രിട്ടീഷ് പൌരത്വവും , ഇറ്റാലിയൻ പൌരത്വവും വച്ചു കൊണ്ടിരിക്കുന്ന രാഹുലിനെതിരെ ഒന്നും ചെയ്യുന്നില്ല , ആഗസ്റ്റ വെസ്റ്റ് ലാൻഡ് കേസിൽ സോണിയയും മറ്റും കൈക്കൂലി കൈപ്പറ്റിയത്തിന്റെ രേഖകൾ കൈയ്യിൽ ഉണ്ടായിരുന്നിട്ടും നിങ്ങൾ ഒന്നും ചെയ്യുന്നില്ല ..? ആദ്യം വേണ്ടത് നിങ്ങളുടെ ലീഗൽ സെല്ല് , മീഡിയ സെൽ എന്നിവ ശക്തമാക്കുക , വേണ്ടത് വേണ്ട സമയത്ത് ചെയ്യുക .

  • @kuttu8286
    @kuttu8286 3 месяца назад +3

    രാഹുൽ വികസനം തടസപ്പെടുത്താൻ വേണ്ടി മാത്രം നേതാവായി.

  • @MANOJKUMAR-px7oz
    @MANOJKUMAR-px7oz 3 месяца назад +13

    Modi government completly failed to expose rahuls foolishness and urban naxals

  • @sasidharapanicker9871
    @sasidharapanicker9871 3 месяца назад +11

    BJP need to be more aggressive in dealing with the aimless opposition. BJP has to be in offensive not in defensive. Indians expect a lot from BJP.

    • @purushothamankani3655
      @purushothamankani3655 3 месяца назад +1

      An opposition can go upto any extend, but a ruling front cannot.. they have nothing to lose 😊, but a responsible government is answerable, they have many restrictions and limitations..

  • @gopalakrishnan7582
    @gopalakrishnan7582 3 месяца назад +7

    ഉടനെ പുതിയ ക്രിമിനൽ നിയമാവലിയെ പറ്റി വീഡിയോ പ്രതീക്ഷിക്കുന്നു

  • @nskaran8413
    @nskaran8413 3 месяца назад +5

    Ragul❤️like manmohan as a Doll. Nothing else.

  • @autumn5226
    @autumn5226 3 месяца назад +3

    Mdma അടിച്ചിട്ട് പെരുമാറുന്നതുപോലെ ആയിരുന്നു പ്രകടനം.

  • @renjithkumark7057
    @renjithkumark7057 3 месяца назад +5

    TG പറഞ്ഞത് സത്യം. ബംഗാൾ കേഡർ protect cheyan പറ്റിയില്ല

  • @vijayalakshmioy.k4703
    @vijayalakshmioy.k4703 3 месяца назад +10

    Rahul Gandhi proves that he is not a mature politician.,but as a person who is only playing to the gallery and solicits approval of his drama

  • @SurprisedFlamingos-ek9lp
    @SurprisedFlamingos-ek9lp 3 месяца назад +15

    രാഹുൽ. തല തിരിഞ്ഞവൻ

  • @vijayakumars9843
    @vijayakumars9843 3 месяца назад +3

    പാർലമെന്റിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാത്തവരെ തുറുങ്കിൽ അടയ്ക്കണം

  • @Krishna-sn6ml
    @Krishna-sn6ml 3 месяца назад +3

    കാക്ക കഥ സൂപ്പർ

  • @harim2426
    @harim2426 3 месяца назад +1

    ഇത് മനസ്സിലാക്കി പ്രവർത്തിക്കുന്ന എത്ര ബിജെപി നേതാക്കൾ ഉണ്ട്. ഭൂരിപക്ഷം നേതാക്കളും വേറേതോ മായ ലോകത്തു ജീവിച്ചു കാര്യമായി ജോലി ചെയ്യാതെ മുന്നോട്ടു പോവുകയാണ്

  • @unnikrishnanc4835
    @unnikrishnanc4835 3 месяца назад +6

    കൈവിട്ട കളി കളിച്ചാൽ കളി മാറ്റി കളിക്കും അതുറപ്പ. Ana മുട്ടിയാൽ ചെരയല്ല മൂർഖനും കടിക്കും. കടി ഉടനെ കിട്ടും.

  • @muralirmenon7924
    @muralirmenon7924 3 месяца назад +6

    Why BJP is not taking up all the high profile cases pending for long time by shifting the cases in the fast track court? What is preventing them?

  • @cherianJohn-hm1ep
    @cherianJohn-hm1ep 3 месяца назад +6

    ഏതു വിഷയത്തിനും രണ്ടു വശങ്ങളുണ്ട്. ആയതിനാൽ അതു പരിഗണിക്കുന്ന വ്യക്തിയുടെ താല്പര്യത്തെ ആശ്രയിച്ചിരിക്കും വിശകലനങ്ങളുടെ സ്വഭാവവും അതിനനുസൃതമായ വിധിയും.

  • @muraleeharakaimal2160
    @muraleeharakaimal2160 3 месяца назад +8

    മറ്റെന്തോ block BJP face ചെയ്യുന്നുണ്ട് എന്ന് കരുതിയാൽ തെറ്റുണ്ടോ TG Sir ? അല്ലെങ്കിൽ ഇതിനോടകം പൗരത്വത്തിൻ്റെ പേരിലോ, തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്താൽ കാശ് കൊടുക്കാമെന്ന വാഗ്ദാനത്തിൻ്റെ പേരിലോ, Herald case ൻ്റെ പേരിലോ ഒക്കെ RG യെ washout ചെയ്യാൻ അവസരം മുന്നിലുണ്ടല്ലോ? കാതലായ മറ്റെന്തോ പ്രശ്നം (അത് BJP യുടേയോ അഥവാ രാജ്യത്തിൻ്റെ തന്നെയോ internal or external ആകാം) ഉള്ളതിനാലാവില്ലേ ഈ അലംഭാവം. അല്ലെങ്കിൽ അങ്ങനെയുള്ള പ്രശ്നങ്ങളെ Square out ചെയ്യാൻ കഴിവില്ലാത്തവരാണ് BJP നേതാക്കൾ എന്നു കരുതണം. അത് പക്ഷേ illogical ആവില്ലേ?
    ഇതെല്ലാം #എൻ്റെ സംശയങ്ങൾ മാത്രമാണേേ......

  • @manikandakumarm.n2186
    @manikandakumarm.n2186 3 месяца назад +2

    👍🙏🌹TG

  • @VijayKumar-kn9hz
    @VijayKumar-kn9hz 3 месяца назад +14

    Congress ndver want the development of india , rahul gandi wants the western country, to come up , now the condition if germeny, france uk all financially weak, rahul affection is with western countries

  • @rajankottilakkaran9198
    @rajankottilakkaran9198 3 месяца назад +8

    എന്ത് കൊണ്ടാണ് BJP ചോദിക്കത്ത '

  • @gopakumara3272
    @gopakumara3272 3 месяца назад +7

    A fool is always a fool 🤣 😂.

  • @kuruvillamk4267
    @kuruvillamk4267 3 месяца назад +4

    BJP wants a bafoon in parliament.that is Rahul Gandhi 😊😊😂

  • @n.s.thulasidasnsthulasidas448
    @n.s.thulasidasnsthulasidas448 3 месяца назад

    Tg sir,Namichu...

  • @manojmuralidharan672
    @manojmuralidharan672 3 месяца назад +3

    ഓരോ ആളുകൾക്കും പ്രധാനമന്ത്രിയാകാനും രാഷ്ട്രപതിനും എല്ലാം സ്ഥാനത്ത് എത്താനും പറ്റും ഇറങ്ങിത്തിരിക്കുന്ന നമ്മുടെ കുഴപ്പം നമ്മൾ എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിക്ക് വേണ്ടിയിട്ട് മാത്രം നിൽക്കുന്ന രാഹുൽ കൊണ്ടുപോകാൻ കഴിയുമെന്ന് വിചാരിക്കുന്നു

    • @jeevanraksha-fl9jt
      @jeevanraksha-fl9jt 3 месяца назад +1

      താങ്കൾ എന്താ ഉദ്ദേശിച്ചത്?😂😂

  • @santhoshn995
    @santhoshn995 3 месяца назад

    Well said sir👍

  • @renukasnair6019
    @renukasnair6019 3 месяца назад +4

    പപ്പുവിന് രാജ്യ ഭരണം വേണം. രാജ്യത്തെ കൊള്ളയടിച്ചു വിദേശ നിക്ഷേപം നടത്തി ഭാവി സുരക്ഷിതമാക്കുക. അതു കഴിഞ്ഞാൽ ഭാരതീയർ ചൈനയുടേയും മറ്റു തീവ്രവാദി കളുടെയും അടിമകളാകണം. അതുകണ്ടു പപ്പുവിനും അവന്റെ അടിമകൾക്കും ആറുമാദിക്കാം. രാജ്യ സ്നേഹം എന്നത് പപ്പുവിന് ഏതു രാജ്യത്തോട് കാണിക്കും. സ്വരാജ്യം എന്നത് ചൂണ്ടികാണിക്കാൻ ഇയാൾക്ക് ഉണ്ടോ. ഭാരതത്തെ മാതൃഭൂമി ആയി കാണാൻ ഇയാൾക്ക് കഴിയുമോ.ഭാരതത്തിന്റെ നാശം മാത്രം സ്വപ്നം കാണുന്ന രാജ്യദ്രോഹി അല്ലേ പപ്പു എന്ന് സംശയിച്ചാൽ തെറ്റില്ലല്ലോ. B JP പപ്പുവിന്റെ ഈ ദ്രോഹങ്ങൾക്ക് ശക്തമായ മറുപടി നൽകണം.

  • @bijoypillai8696
    @bijoypillai8696 3 месяца назад +1

    രാഹുൽ ഈ രാജ്യത്തിന് വേണ്ടി ചോദിച്ച ചോദ്യങ്ങൾക്ക് മോങ്ങി ഉത്തരം പറഞ്ഞില്ല ; വെറുതെ കവല പ്രസംഗം നടത്തി.. അയാൾക്ക് അത് മാത്രമേ അറിയാവൂ.. 😢

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 3 месяца назад +4

    65 years bharicha congress party enthucheyyuka aayirunnu, eppol oru sneham (modiji cheyyunnathu kandappol virapoondu nadakkunnu) dhelidhar, muslim, jenadhipathyam etc, paranju nadakkunnu.

  • @sadanandanvayalveetil7132
    @sadanandanvayalveetil7132 3 месяца назад +6

    BJP ക്കാർ സംസാരിക്കുന്നത് കേൾക്കുമ്പോൾത്തന്നെ ഒരു പഞ്ച് ഇല്ലാത്തത് പോലെയാണ് തോന്നുന്നത്. ധർമപുത്രരെ പോലെ യുള്ള സംസാരമല്ല ആൾക്കാർക്കിന്ന് പേണ്ടത്.
    രണ്ടു.. BJP യു o RSS ഉം തമ്മിൽ തെറ്റി UP യിലും മറ്റും കുറെ സീറ്റകൾ BJ P ക്ക് നഷ്ടമായതിനാലല്ലെ ഇതൊക്കെപ്പറ്റിയത്. തങ്ങളുടെ പ്രവർത്തിക്കൊത്ത ഫലം.
    നിങ്ങൾ പേടിച്ചിട്ട് 356 കൊണ്ടു വരില്ല ആരെയും അറസ്റ്റ് ചെയ്യില്ല , സാധിക്കുന്ന കാലത്ത് ഹിന്ദു രാഷ്ട്രം ആക്കി ല്ലാ; ഹിന്ദുക്കളുടെ അമ്പലങ്ങളിലെ വരുമാനം ഹിന്ദുക്കളുടെത് ആക്കി ദേവസ്വം പിരിച്ചുപിടിച്ച് , ഭൂരിപക്ഷമുളളപ്പോൾUC C / NR Cകൊണ്ടു വരില്ല, രണ്ടു രാജ്യത്തിൻ്റെ പൊരനാണെങ്കിലും ഇവനെയൊന്നും പറഞ്ഞയക്കാൻ നിങ്ങൾ 10 കൊല്ലം കഴിഞ്ഞിട്ടും പരിഗണിക്കാൻ സാധിച്ചില്ല. ഒന്നും clean ചെയ്യാൻ BJP ക്ക് കഴിഞ്ഞില്ല. അനു ശാസി ക്കു ന്ന രീതിയിൽ ഭരണഘടന ഭേദഗതി തെറ്റല്ലല്ലൊ. Deservimg case ൽ 356 ഉം കൊണ്ടുവരാം. ഇപ്പോഴെന്തായിട്ടെന്ന്. ഒന്നും പറ്റാതായി. ഇങ്ങിനെ മൂന്നാം തവണ ഭരണം കിട്ടിയിട്ടെന്നാ ഫലം.

    • @cksunil233
      @cksunil233 3 месяца назад +1

      U reflect the desperation of any common bjp voter. 10 years wasted, the ecosystem remains the same as prior to 2014. Bjp vote bank also at threat of being poached by antinationals as they know that minority alone can't win them any election.

  • @santhoshn995
    @santhoshn995 3 месяца назад +1

    വെറുമൊരു ബഹളക്കാരൻ 😅

  • @NoName1k56
    @NoName1k56 3 месяца назад

    💯 percent. True the crow story
    Congeeee same
    Pls. Let the. Center know sir 🙏🙏🙏

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 3 месяца назад +2

    Tg sir 👍

  • @garyuliya4647
    @garyuliya4647 3 месяца назад +15

    pappu monum , oro naal oro naadakavum..

  • @sureshsims3597
    @sureshsims3597 3 месяца назад

    ഒരു വ്യക്തിക്ക് നല്ല വിദ്യാഭ്യാസമോ നല്ല കുടുംബ പശ്ചാത്തലമോ നല്ല സുഹൃത്തുക്കളോ പൊതുസ്ഥലത്ത് നല്ല പെരുമാറ്റത്തിന് ഉണ്ടായിരിക്കണമെന്ന് മഹാന്മാർ പറഞ്ഞു. പപ്പുവിന് അതൊന്നും ഇല്ല. അവൻ അമ്മയ്ക്ക് ഒരു ദുരന്തമാണ് 25:06

  • @bijukurian9993
    @bijukurian9993 3 месяца назад +1

    മോദി ഒരു പാവ പിന്നിൽ കളിക്കുന്നത് ആര്? 😭😭😭

  • @babumon4014
    @babumon4014 3 месяца назад +17

    രാഹുലിൻ്റെ പ്രകടനം കണ്ട് പകച്ചുപോയി എണ്ടി മുന്നണിയും ചായക്കട കോൺട്രാക്ടറും

    • @12ton12
      @12ton12 3 месяца назад +7

      26 andi kond vannittum pappu veendum pappu thanne😂

  • @drarunaj
    @drarunaj 3 месяца назад +3

    ഇന്ത്യൻ ദാൽ ഇറ്റാലിയൻ പിസ്സയിൽ ഒഴിച്ചാൽ you will get something like Rahul ji❤

  • @Menhimkokokokggg
    @Menhimkokokokggg 3 месяца назад +6

    👍🌺🌺

  • @rajeshkelakam3512
    @rajeshkelakam3512 3 месяца назад +6

    👍👍👍

  • @rjkillian-is4bm
    @rjkillian-is4bm 3 месяца назад

    Sathyam 💯💯💯💯💯💯💯💯💯💯💯

  • @ajichandran1316
    @ajichandran1316 3 месяца назад

    TG 👍🙏❤️

  • @nimmimuralidharan6885
    @nimmimuralidharan6885 3 месяца назад

    So true sir

  • @nirmaladas4371
    @nirmaladas4371 3 месяца назад

    അയ്യയ്യോ... സത്യം

  • @satheesankrishnan4831
    @satheesankrishnan4831 3 месяца назад

    ഇദ്ദേഹത്തെ പോലുള്ളവരെയാണ് പാർലമെൻറിൽ ബിജെപി ഇരുത്തേണ്ടത് അല്ലാതെ

  • @ms.thebeliever
    @ms.thebeliever 3 месяца назад

    Well defined TG, yes in many ways the BJP is absolutely not responding to the false narratives of the congress, sp, rahul. Unless the bjp team is well read and directly replies, the whole people of India cannot understand the wrong & write.

  • @santhoshtv4564
    @santhoshtv4564 3 месяца назад +7

    👍

  • @viswanathanp9156
    @viswanathanp9156 3 месяца назад +1

    TG is a well-informed analyzer. Why is he confined to the social media? Is it due to his own reluctance or BJP leaders' ignorance?
    True, BJP's inaction on high profile cases like National Herald and many more has emoldened Congress and their kins. How Chidambaram escaped from his serious financial wrong-doings and now sitting in Lok Sabha and questioning the Govt? There are many more instances.

  • @gopalakrishnan7582
    @gopalakrishnan7582 3 месяца назад +1

    TG=TG🙏🙏

  • @balakrishnannair5059
    @balakrishnannair5059 3 месяца назад +3

    Our BJP leaders should watch this video and understand how the narrative is built and presented through RAGA and then try to create counter narrative

  • @sagivekumarmachad6019
    @sagivekumarmachad6019 3 месяца назад +3

    മോഡി നാളെ ഘണ്ടിയുടെ ആസനത്തിൽ വടി തിരുകും,

  • @harimenon3437
    @harimenon3437 3 месяца назад

    TG brother.request you to involve and make Modi team to understand this status🙏🙏

  • @kuriakosekaruthedath3511
    @kuriakosekaruthedath3511 2 месяца назад

    രാഹുൽ എന്ന പ്രതിപക്ഷ നേതാവ് ഇന്ത്യയുടെ sapam