Pig Farm | അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ | Easily explained
HTML-код
- Опубликовано: 28 май 2020
- Pig farms is a good option to start for an entrepreneur. This farm is located in Thrissur district and he have more than 4yrs of pig farming experience. Above than he have many agricultural farms, plantation, Fish farming etc.
Hope everyone will like this video.
If any doubt about pig farm developing, you can contact Dharman.
Ph. No; 9048514697
Our last videos;
PASTA PAYASAM: • PASTA PAYASAM | എല്ലാവ...
BADA SAMOSA: • ഇത്രയും വലുത് ആരും കഴി...
EGG KEBAB: • ആരും പ്രതീക്ഷിക്കാത്ത ...
BREAD GULAB JAMUN: • Trending Lockdown reci...
BREAD BALL: • BREAD BALL | VARIETY E...
TOMATO KETCHUP: • TOMATO KETCHUP RECIPE ...
#pigfarm #kalavara #foodrecipe
Malayalathil pig farming ne patti RUclips ill itharanala video kandittila
Watch 2nd part of this video ruclips.net/video/lrxZCJX93bo/видео.html
@@travelling_gene kandayirunu 👌👌👌👌👌👌
നന്നായിരിക്കുന്നു... വളരെ നന്ദി. അവതരിപ്പിക്കുന്ന വിഷയത്തിൻറെ വിശദാംശങ്ങൾ പകർന്നുനൽകുന്നതിൽ താങ്കൾ അങ്ങേയറ്റം ആത്മാർത്ഥതപുലർത്തിയിരിക്കുന്നു. പ്രത്യേകിച്ചും ലാഭനഷ്ടങ്ങളുടെ വിശദാംശങ്ങൾ നൽകുന്നതിൽ. സാധാരണഗതിയിൽ അതൊന്നും ആരും അങ്ങനെ തുറന്നുപറയാറില്ല. ആശംസകൾ.
കൃത്യമായി ചോദ്യങ്ങൾ ചോദിച്ചു 👍👍👍👌
Video super Dharmettan kalakki.iniyum ithupoleyulla video idu
Kidilan avatharanam
Very good video and information.
Ithupole Ulla videos pratheekshikkunnu
നല്ല അവതരണം 👍🏻👍🏻👍🏻👍🏻❣️❣️
Dharmettan Superrrrrrrr
Very good... keep it up
നല്ല അവതരണം.. ഗുഡ്
you did a great job brother i saw lots of video in youtube but i never got this satisfied from any video so thank you so much for the informations
We are uploading new video about other questions on friday. Hope u will get the necessary information
Watch 2nd part of this video ruclips.net/video/lrxZCJX93bo/видео.html
നല്ല വിവരണം 👍👍👍
Nice one
നല്ല അവതരണം
Very good topic, very informative, expecting like this more
2 എണ്ണം വളർത്തിയാൽ smell ഉണ്ടോ. Neighboursinu ബുദ്ധിമുട്ടുണ്ടാകുമോ?
സൂപ്പർ 💚🧡
Adipoli bro
Simply superb.. I had have watching alot of videos about pig farming..This is the best and simplest way of telling and presentation....keep going..✌️✌️✌️
Thanku....
Watch 2nd part of this video ruclips.net/video/lrxZCJX93bo/видео.html
Super
Super👌
Good for pravaaasis
Good video
Valuable video 👌
Oru kariyam chothikatea namal epol panniyea vagi valarthi kazhiju ethu eganea annu kachodam akanea...ariyunabar reply tharanea
Informative video... Superb..
തമിഴ്നാട്ടിൽ തുടങ്ങിയാൽ ഒരു പ്രശ്നവുമില്ല. ഇഷ്ടം പോലെ സ്ഥലമുണ്ട്
Nice video Vishnu varavoorinte abhimanam
Share videos..
nice
🙌🙌
👍🏻👍🏻👍🏻
❤
Good one
Enthinum sthalam venam, enikku ishtamaayirunnu.
Good information
Sir, license engane kittum..pls reply
Videoyil inganoru change ulpeduthiyathu adipoliyayi
Thanks
@anandhunandhu hi
Ith thakarthu👍
How its marketing
Masss 🌺bro
ആശംസകൾ... 🙏🏻😄
#സ്നേഹം ❤
👌
ബ്ലീച്ചിംഗ് പൗഡർ ഇട്ടാൽ നാറ്റം പോവില്ലേ അല്ലെങ്കിൽ വേറെ ഏതെങ്കിലും പ്രൊഡക്ട് മാർക്കറ്റിൽ കിട്ടുന്നുണ്ടോ
Well said 👍👍👍
Appreciated best interview
A VIDEO for young entrepreneurs
Watch 2nd part of this video ruclips.net/video/lrxZCJX93bo/видео.html
Athra.masam.kudumbola presavikyunnadhu ..
Where is this in India? Looks a lot like Sri Lanka ♥️
Kerala❤️
Pothu valarthal kanikkanam
Pulline thallalleto avatharga
തൃശ്ശൂരിൽ കറകറ്റ് ലൊക്കേഷൻ എവിടേയാണ് ബ്രൊ..?
Map location koduthitillr
Sir farming ma working mil sakta hai kya
Oru 10 pannikal ula panni farm thudagan etra roopa around budget vendi varum.... stalam undu..
We are uploading new video on friday. Athil ithine pati detail ayi parayndu. Hope u wil enjoy
Watch 2nd part of this video ruclips.net/video/lrxZCJX93bo/видео.html
@@travelling_gene n
@@travelling_gene 1.5-2 ലക്ഷം വേണം. ഒറ്റയടിക്ക് കംപ്ലിറ്റ് ചെയ്യണമെങ്കിൽ.
Good information 😍😘
Presentation ഒകെ കൊള്ളാം.. ബട്ട് സംസാരത്തിൽ ഇച്ചിരി സോഫ്റ്റ് ആവാം.. ruff ആവുന്നു talking.. അതുകൂടി ശ്രദ്ധിച്ചാൽ നന്നായിരുന്നു
Ok nokam
Yes. Kurachu vinayam aakaam. Even the handshake looks rough
@@sandeepjames90 തൃശ്ശൂർ
Ethea avda stlam
Pig farm tudangumboo governmentil ninum valla sahayam undavumboo
Aalde numbet koduthundu. Details aryan onnu vilich noku
Bai Veetil randu pig mathrayi valarthan pattumo
Randu pigine valarthan licence oke veno natukar prblm undakumo
Hai bro pig farm thodangumba aduth veed undenkil prblem undo
License kittanam engil avrude sammatham koodi veendi varum
മേൽക്കൂര എന്താണ് ചെയ്തേക്കുന്നത്
Plz reply
White sheet
വെസ്റ്റ് മാനേജ്മെന്റ് ബയോ ഗ്യാസ് പ്ലാന്റ് വീഡിയോ വിശേഷം പറഞ്ഞില്ല ഇൻപോർട്ടന്റ്റ് ആണ്
2nd part of this video. Atjil kurach paranjitundu
വെസ്റ്റ് മാനേജ്മെന്റ് സിസ്റ്റം വളരെ പ്രധാനപ്പെട്ടത് ആണ് എന്ന് പറഞ്ഞു ആ സ്ഥിതിക്ക് അതിന്റെ മാത്രം ഒരു വീഡിയോ ഇട്ടാൽ വളരെ നല്ലത് ആണ് പ്ലീസ് ട്രൈ
@@sebastianbinoj9292 sure
ബയോഗ്യാസ് പ്ലാൻ്റ് എത്രയായി
3 വർഷം ആയി. 2 ക്യൂബിക് ന് 42000 ഒക്കെ വരും. ഇത് 6ക്യൂബിക് 75000 aayi
1kg 380₹ in trivandrum njan vangarund
Cut ചെയ്യുമ്പോൾ തല യൂസ് ചെയ്യുമോ അതോ കളയണോ ചെയ്യുക
Thala cut cheidal athil ninnu 2-3 kg meat kittum. Athu etavum taste ulla oru meat aanu. Thalayil ulla bone bagangal onm edukilla. Meat edukam ullad
നല്ല ചക്കയും മരച്ചീനിയും പച്ച നേന്ത്രക്കായും ചേർത്ത് പന്നിത്തല ചെറുതായി ചതച്ചതും ചേർത്ത് പുയുക്ക് ഉണ്ടാക്കിയാൽ നല്ല രസമുണ്ടാകും കഴിക്കാൻ
@@muhammedsajeer9075 സംഗതി ശരി തന്നെ.
പറയാനുള്ളത് ആ തൊലിയനോടാണ്.. അവതാരകൻ പ്രോഗ്രാം അവസാനിപ്പിക്കാൻ നല്ല ഒരു പരിസമാപ്തി പറഞ്ഞുകൊണ്ടിരിക്കുമ്പോൾ മറ്റവൻ ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുന്നു... കൊള്ളാം...
ആള് കുറച്ചു തിരക്കിൽ ആയിരിന്നു. അതാണ്
ഞാൻ കൊല്ലം ജില്ലയിൽ പത്തനാപുരം ആണ് ഇവിടെ ഈ ബിസിനസ് ചെയ്താൽ വിജയിക്കുമോ എനിക്ക് ചെയ്യണം എന്ന് ഉണ്ട് ഇവിടെ പന്നി കിട്ടാറില്ല
You can contact dharman. Vilichal adheham paranju tharum kore karyangal
@@travelling_gene pls send dharman number
Dharmettan's No also mentioned in description
condact pig farmers Associatio in facebook.
Licence illathe eathra pani valarthM
Max 5 ennam.
5
@@travelling_gene athra distance venam 🤔 vidukal ayi
ഒരു പന്നിയെ മാത്രം ആയിട്ട് വാങ്ങാൻ പറ്റുമോ?
Brother please speak Little hindi also
Actually we dont knw hindi
കോഴി waste എന്ന് പറയുമ്പോ ഇറച്ചി കടയിൽ നിന്ന് വാങ്ങി അങ്ങനെതന്നെ കൊടുക്കാമോ? വേറെന്തെങ്കിലും ചെയ്യേണ്ട കാര്യമുണ്ടോ
Boil cheyanam
ചക്ക മടല് കൊടുക്കാൻ പറ്റോ ഒനിന്ന് എത്ര കിലോ വരെ കൊടുകാം
വലിയ പന്നി ആണേൽ 2kg വരെ കൊടുക്കാം
@@travelling_gene വലിയ പന്നി എന്ന് വച്ചാൽ എത്ര മാസം പ്രായം വരും
@@majopalamattam9637 100-120kg. Doubts ഉണ്ടേൽ വിളിക്കാൻ നമ്പർ description box ഇൽ കൊടുത്തുണ്ട്
@@majopalamattam9637 plg
@@travelling_gene plg
Avatharakan muthalaliyum mattavan thozhilaliyum aano 🥴🥴🥴
Cheta chetande number ayachu tharumo
അവതരണം ശോകം ആണല്ലോ
അവതരണം വളരേ സ്ട്രോങ്ങ് ആണ് !🤣
Pig farm
Super
👌