നമസ്കാരം തിരുമേനി ഒരുപാട് സങ്കടങ്ങളിൽ മുഴുകിയിരിക്കുന്ന ആളാണ് ഞാൻ. നാമജപം ഉള്ളത് കൊണ്ടായിരിക്കാം എന്റെ ഹസ്ബന്റും മോനും അപകടത്തിൽ നിന്നും രക്ഷപെട്ടത് ഇത് പറഞ്ഞ് തന്നതിന് നന്ദി 🙏🙏❤️🌹
ഇന്നലെ വ്യാഴാഴ്ച ഒരിക്കൽ ആയിരുന്നു. അരി ആഹാരം ഇന്നലെ ഇല്ലായിരുന്നു ഇന്ന് ഏകാദശി എടുത്തു തിരുമേനി പറഞ്ഞു തന്ന നാമങ്ങൾ ചൊല്ലുന്നുണ്ട്. നന്ദി നന്ദി തിരുമേനി
ഹരേ കൃഷ്ണ ശ്രീകൃഷ്ണ ഭഗവാൻ്റെ പാദാരവിന്ദങ്ങളിൽ നമിക്കുന്നു !!!!!!! ഈ മന്ത്രം ഉപദേശിച്ചു തന്ന തിരുമേനിയുടെ പാദവും മനസ്സിൽ സ്മരിച്ച് കൊണ്ട് നമിക്കുന്നു!!!!!! ഹരേ കൃഷ്ണ!!!! ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ നമഃ
നമസ്കാരം തിരുമേനി🙏🏼🙏🏼🙏🏼. അങ്ങേടെ വീഡിയോ കണ്ട് തിരുമേനി പറഞ്ഞപോലെ തന്നെയാണ് ഇന്ന് എകാദശി എടുത്തിരിക്കുന്നത്..പഴവും വെള്ളവും മാത്രം കഴിച്ചാണ് എകാദശി എടുക്കുന്നെ. രാവിലെ വിഷ്ണു ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു ഒരുപാട് നാമങ്ങൾ ചൊല്ലി. നാളെ എകാദശി തീരുന്നത് വരെ ഒരു മുടക്കോം കൂടാതെ എടുക്കാൻ ഉള്ള ആരോഗ്യവും ആയുസും ഭഗവാൻ തന്നു അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼
തിരുമേനി നമ്മുടെ വീടിൻ്റെ വഴി തുറന്നു കിട്ടുവാൻ പെണ്ണകണ്ണനോടൊപ്പം തിരുമേനിയും കൂടി പ്രാർത്ഥിക്കണെ - നമുക്ക് റിക്കാഡിക്കലായി വഴിയുണ്ട്. പക്ഷെ അത് പ്രാഭല്യത്തിൽ വന്നില്ല നാരായണ നാരായണ നാരായണനമസ്ക്കാരം ഗുരുവായൂരപ്പനമസ്ക്കാരം രാധേ രാധേ ശ്യം
നമസ്കാരം തിരുമേനി 🙏🙏 ഞാൻ ഏകാദശി വൃതം എടുത്തിട്ടുണ്ട് തിരുമേനി ഉപവാസംത്തോടെയാണ് എടുത്തത് വൃതം പൂർത്തിയാക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏രാവിലെ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ പോയി ഒരുപാട് പ്രാവശ്യം നാമം ജപിച്ചു വീട്ടിലെത്തി. 🙏🙏🙏
നമസ്കാരം തിരുമേനി ഞാനും ഏകാദേശി വൃതം എടുക്കുന്നുണ്ട് രാവിലെ ഏറ്റുമാനൂരപ്പനെയും കൃഷ്ണ ഭാഗവാനെയും തൊഴുതു കൃഷ്ണന്റെ അമ്പലത്തിൽ ഇരുന്നു ഒരുപാട് സമയം നാമം ചൊല്ലി ശിവഭാഗവാന്റെ ധാര തൊഴുതു മനസിന് ഇന്ന് വളരെ സന്തോഷമായി അങ്ങ് പറയുന്നതുപോലെ ഈ നാമവും ചൊല്ലും നന്ദി തിരുമേനി
നമസ്ക്കാരം തിരുമേനി..morning near by mahavishnu temple പോയി.പിന്നെ poornathreyasane പ്രസന്നപൂജ തൊഴുതു വന്നു...എൻ്റെ പൂർണ്ണത്രേയശ നന്നായി കണ്ട് തോഴൻ അനുഗ്രഹിച്ചതിന് എൻ്റെ കൂപ്പുകൈ ഇതാണ് daily ചൊല്ലുന്നു 12 Oru in front of kannan ohm ക്ളീം krishna Govinda ya ഗോപീജനവല്ലഭായ പരായ പരം പുരുഷായ നമഃ
ഞാനും ഏകാദശി ഇടുത്തു തിരുമേനി ഭയങ്കര ഉറക്കം വരൽ🙏🏼 അപ്പോഴാ ന്ന് അങ്ങയുടെ വീഡിയോ വന്നത് ഭയങ്കര ഉണർവ്വ് ആയി തിരുമേനി🙏🏼 കൃഷ്ണന്റെ അമ്പലത്തിൽ പോയി ഒരു പാട് നന്ദി🙏🏼 തിരുമേനി🙏🏼
Hare krishna guruvayurappa sharanam🙏🙏🙏🙏 enikku ellam ente Guruvayurappa n anu phagavan ente kuudeyund ennum ampalathil poy prarthichu phagavane kandu Ekadashi vrutham eduthu epol vare Narayaneeyam vayichodirrikkuvayirunnu Epol phone eduthapole kandathu thirumeni yude e video anu
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ നമഃ🌿🌹🙏 ഹരേ കൃഷ്ണാ കാത്തു രക്ഷിക്കണേ എപ്പോഴും കൂടെ ഉണ്ടാകാണേ ഭക്തവത്സലാ🌿🌹🌹🙏
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപി ജനവല്ലഭായ നമ: ഞാനും വൃതം എടുക്കുന്നു തിരുമേനി വൃതം എടുക്കുന്നവരെയും എടുക്കാത്തവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ
നമസ്കാരം തിരുമേനി ഒരുപാട് സങ്കടങ്ങളിൽ മുഴുകിയിരിക്കുന്ന ആളാണ് ഞാൻ. നാമജപം ഉള്ളത് കൊണ്ടായിരിക്കാം എന്റെ ഹസ്ബന്റും മോനും അപകടത്തിൽ നിന്നും രക്ഷപെട്ടത് ഇത് പറഞ്ഞ് തന്നതിന് നന്ദി 🙏🙏❤️🌹
ക്ലിം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ നമഃ 🙏🪷
ഇന്നലെ വ്യാഴാഴ്ച ഒരിക്കൽ ആയിരുന്നു. അരി ആഹാരം ഇന്നലെ ഇല്ലായിരുന്നു ഇന്ന് ഏകാദശി എടുത്തു തിരുമേനി പറഞ്ഞു തന്ന നാമങ്ങൾ ചൊല്ലുന്നുണ്ട്. നന്ദി നന്ദി തിരുമേനി
ഹരേ കൃഷ്ണ ശ്രീകൃഷ്ണ ഭഗവാൻ്റെ പാദാരവിന്ദങ്ങളിൽ നമിക്കുന്നു !!!!!!! ഈ മന്ത്രം ഉപദേശിച്ചു തന്ന തിരുമേനിയുടെ പാദവും മനസ്സിൽ സ്മരിച്ച് കൊണ്ട് നമിക്കുന്നു!!!!!! ഹരേ കൃഷ്ണ!!!! ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ നമഃ
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🌿🪷☘️🙏ഓം ക്ലിം കൃഷ്ണായ ഗോവിന്ദയ ഗോപിജന വല്ലഭയാ നമഃ 🌿🪷☘️നന്ദി പാദ നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ക്ലീം കൃഷ്ണായ ഗോവിന്തായ ഗോപിജന വല്ലഭായ് നമഃ
ഊണിലും ഉറക്കത്തിലും കണ്ണൻ മാത്രമാണെനിക് എന്റെ കൂടെയുണ്ട് ഭഗവാൻ ❤
നമസ്കാരം തിരുമേനി🙏🏼🙏🏼🙏🏼. അങ്ങേടെ വീഡിയോ കണ്ട് തിരുമേനി പറഞ്ഞപോലെ തന്നെയാണ് ഇന്ന് എകാദശി എടുത്തിരിക്കുന്നത്..പഴവും വെള്ളവും മാത്രം കഴിച്ചാണ് എകാദശി എടുക്കുന്നെ. രാവിലെ വിഷ്ണു ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു ഒരുപാട് നാമങ്ങൾ ചൊല്ലി. നാളെ എകാദശി തീരുന്നത് വരെ ഒരു മുടക്കോം കൂടാതെ എടുക്കാൻ ഉള്ള ആരോഗ്യവും ആയുസും ഭഗവാൻ തന്നു അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼
ഹരേ.......🙏🙏🙏🙏🙏😊
തിരുമേനി നമ്മുടെ വീടിൻ്റെ വഴി തുറന്നു കിട്ടുവാൻ പെണ്ണകണ്ണനോടൊപ്പം തിരുമേനിയും കൂടി പ്രാർത്ഥിക്കണെ - നമുക്ക് റിക്കാഡിക്കലായി വഴിയുണ്ട്. പക്ഷെ അത് പ്രാഭല്യത്തിൽ വന്നില്ല നാരായണ നാരായണ നാരായണനമസ്ക്കാരം ഗുരുവായൂരപ്പനമസ്ക്കാരം രാധേ രാധേ ശ്യം
തിരുമേനി പറയുന്ന എല്ലാ മന്ത്രങ്ങളു० ഞാൻ ചൊല്ലാറുണ്ട്.. മനസിന് വളരെ ആശ്വാസമാണ്
നന്ദി നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ക്ലീo കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ നമഃ 🙏🏻🙏🏻🙏🏻
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജനവല്ലഭായ നമഃ🙏🏻🙏🏻
Thank you
ഓം ക്ലിം കൃഷ്ണായ ഗോവിന്ദായ ഗോപി ജന വല്ലഭായ നമ: ഭഗവാന്റെ തൃപ്പാദത്തിൽ സമർപ്പിക്കുന്ന തിരുമേനി
നമസ്കാരം തിരുമേനി 🙏🙏
ഞാൻ ഏകാദശി വൃതം
എടുത്തിട്ടുണ്ട് തിരുമേനി
ഉപവാസംത്തോടെയാണ് എടുത്തത് വൃതം പൂർത്തിയാക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏രാവിലെ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ പോയി ഒരുപാട് പ്രാവശ്യം നാമം ജപിച്ചു വീട്ടിലെത്തി. 🙏🙏🙏
നമസ്കാരം തിരുമേനി
ഞാനും ഏകാദേശി വൃതം എടുക്കുന്നുണ്ട് രാവിലെ ഏറ്റുമാനൂരപ്പനെയും കൃഷ്ണ ഭാഗവാനെയും തൊഴുതു കൃഷ്ണന്റെ അമ്പലത്തിൽ ഇരുന്നു ഒരുപാട് സമയം നാമം ചൊല്ലി ശിവഭാഗവാന്റെ ധാര തൊഴുതു മനസിന് ഇന്ന് വളരെ സന്തോഷമായി അങ്ങ് പറയുന്നതുപോലെ ഈ നാമവും ചൊല്ലും നന്ദി തിരുമേനി
Namaskaram thirumeni 🙏🙏🙏 ക്ലീം കൃഷ്ണായാ ഗോവിന്ദായ ഗോപീജനവല്ലഭായ നമഃ,🙏🙏🙏
തിരുമനസ്സേ❤ നമസ്തേ❤ അങ്ങ് പറഞ്ഞു തന്നതു പോലെ ഏകാദശി വ്രതം ആണ്💛 നന്ദി നമസ്കാരം❤
Namasthe therumeni njan yekadhasi vrithathela vellam maathram kudichukond enik sondhamai oru véd lesbian onnu praarthekaname
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ല ഭായ നമഃ
ക്ലിം കൃഷ്ണായ ഗോവിന്ദായ ഗോപിചന വല്ലഭയാ നമഃ
ഹരികൃഷ്ണൻ അശ്വതി അവനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾
നമസ്ക്കാരം തിരുമേനി 🙏🙏🙏
Namaskaram thirumeni...njan angu nirdesichapole ekadashi nokkunnu..Narayanaya Nama.
ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ നമഃ❤❤❤🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ . ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഓം നമോഭഗവതേ വാസുദേവായ ഓം നമോ നാരായണായ
Thank you thirumeni. ¹1 is 🙏
നമസ്ക്കാരം തിരുമേനി..morning near by mahavishnu temple പോയി.പിന്നെ poornathreyasane പ്രസന്നപൂജ തൊഴുതു
വന്നു...എൻ്റെ പൂർണ്ണത്രേയശ നന്നായി കണ്ട് തോഴൻ അനുഗ്രഹിച്ചതിന് എൻ്റെ കൂപ്പുകൈ ഇതാണ് daily ചൊല്ലുന്നു 12 Oru in front of kannan ohm ക്ളീം krishna Govinda ya ഗോപീജനവല്ലഭായ പരായ പരം പുരുഷായ നമഃ
നന്ദി നമസ്കരo തിരുമേനി🙏
നമസ്കാരം തിരുമേനി... 🙏🙏🙏
ക്ലീo കൃഷ്ണായ ഗോവിന്ദായ ഗോപിജന വല്ലഭായ നമഃ... 🙏🙏🙏
🌷🙏 ഹരേ കൃഷ്ണാ
കൃഷ്ണാ ഗുരുവായൂരപ്പാ🙏
ഇന്ന് എൻ്റെ പിറന്നാളാണ് ഞാൻ ഏകാദശി എടുത്തിട്ടുണ്ട്. കൃഷ്ണാ ഗുരുവായൂരപ്പാ
ഞാനും ഏകദേശി എടുത്തു. ഉറക്കം വരുന്നു ഭയങ്കരമായി
ക്ലീം കൃഷ്ണായ.ഗോപീജന വല്ലഭായ് നമഃ
നമസ്തേ തിരുമേനി🙏 ക്ലിം കൃഷ്ണായ ഗോവിന്ദായ ഗോപി ജനവല്ലഭായ നമ:🙏
Thank God 🙏🙏🙏🙏❤️
ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപി ജന വല്ലഭായ നമഃ
Ennum njan thirumeniyude vidiyo kanarundu nalla arivukal paranju tharunnathinu nandhi thirumeni
തിരുമേനി പറഞ്ഞതുപോലെ രാവിലെ ക്ഷേത്രത്തിൽ പോയി നാമം ജപിച്ചു..ദൈവം എല്ലാരേയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ഓം കൃഷ്ണായ ഗോവിന്ദായ ഗോപിജനാവല്ലഭയ നമഃ 🙏🙏🙏അനുഗ്രഹിക്കണേ തിരുമേനി 🙏🙏🙏🙏
ഓം നമോ നാരായണായ നമഃ 🙏🌹
ക്ലിo കൃഷ്ണായ ഗോവിന്ദായാ ഗോപിജന വല്ലഭായ നമഃ 🙏🙏🙏
Namasthe thirumeni🙏🏻🙏🏻🙏🏻
Sarwam krishnarpanamashu, govinda govinda radhe radhe 🙏
ഹരേ കൃഷ്ണ
രാധേ ശ്യാം🙏🙏🙏🙏🙏🙏🙏🙏🙏
Namasthe Thirumeni 🙏🙏
Hare krishnaa guruvayoorappa pranamam🙏🙏.തിരുമേനി നമസ്ക്കാരം🙏
Verygood thirumeni 3:00
Thirumeni namskaram. Allam nalla arivukalannu
ഹരേ കൃഷ്ണ ഗുരുവായൂരപ്പ 🙏🌹🙏🌹🌹🌹🌹
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
നമസ്തേ തിരുമേനി 🙏🙏🙏
ഓം ശ്രീ കൃഷ്ണായ നമഃ 🙏🙏🙏🌿🌿🌿
ഓം ക്ലിം krishnaaya govindaaya ജന വല്ലഭായ് നമ
നമസ്കാരം തിരുമേനി 🙏🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏 ഏകാദശി വ്രതം എടുത്തിരിക്കുന്നു. ജപം മാത്രം 🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏❤️✨
Namasthe thirumeni🙏🏻 . Hare krishna 🙏🏻
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി ജോലിക് കുറച്ചു thadasam ഉണ്ട് പ്രത്യേകം പ്രാർത്ഥിക്കണേ 8:03 8:03 തിരുമേനി 🙏Thirumenyപറയുന്നപോലെ cheyam 🙏
Namaskaram Thirumeni🙏🙏🙏🙏🙏
Thank you Thirumeni
ക്ലീo കൃഷ്ണായ ഗോവിന്ദായ ഗോപി ജന വല്ലഫായ നമഃ 🙏🙏🙏
Ohm klim krishnaya Govindaya
Gopi Jana Vallabhaya namaha
നമസ്തെ...... തിരുമേനി🙏 തിരുമേനി പറഞ്ഞതു പോലെ..... കണ്ണനെ വിളിച്ചാൽ വിളി പുറത്താണ്.... ഓം: ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപി ജനവല്ലഭായ സ്വാഹാ🙏 നമസ്ക്കാരം തിരുമേനി
Namaskaaram thirumeni
ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ നമഃ
ഇന്നലെ വ്യാഴാഴ്ച ഒരിക്കൽ, ഇന്ന് ഏകാദശി, നാളെ പ്രദോഷം മൂന്ന് ദിവസം അരി ആഹാരം. ഇല്ല. നമസ്ക്കാരo തിരുമേനി
OM NAMO BHAGAVATHE VASUDEVAYA 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
Hare krishna narayanaya❤❤❤❤
ഞാനും ഏകാദശി ഇടുത്തു തിരുമേനി ഭയങ്കര ഉറക്കം വരൽ🙏🏼 അപ്പോഴാ ന്ന് അങ്ങയുടെ വീഡിയോ വന്നത് ഭയങ്കര ഉണർവ്വ് ആയി തിരുമേനി🙏🏼 കൃഷ്ണന്റെ അമ്പലത്തിൽ പോയി ഒരു പാട് നന്ദി🙏🏼 തിരുമേനി🙏🏼
ഭഗവാനെ കാണാൻ രാവിലെ പോയിരുന്നു
Om Namo Bagavathe Vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അറിവുകൾ പകർന്നു നൽകാൻ കാണിക്കുന്ന ഈ മനസിന് നദി 🙏🙏🙏🙏🙏
Harekrishna ❤❤
Hare krishna guruvayurappa sharanam🙏🙏🙏🙏 enikku ellam ente Guruvayurappa n anu phagavan ente kuudeyund ennum ampalathil poy prarthichu phagavane kandu
Ekadashi vrutham eduthu epol vare Narayaneeyam vayichodirrikkuvayirunnu
Epol phone eduthapole kandathu thirumeni yude e video anu
Harekrishna guruvaura ppa saranam 🙏❤🌹🙏 narayana 🙏 narayana 🙏 narayana 🙏
🙏🙏ക്ലീo കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ നമഃ 🙏🙏
ഞാൻ എന്നും 1008 നാരായണ നാമം ചൊല്ലാറുണ്ട്🙏🙏🙏
Namaskram.kaipeshwari namboorri.lananth
Nan Narayan japam
108.jspam.mala.konda.cahayano
Hare Krishna Guruvayoorappa ❤❤❤❤❤❤❤
Namaskaram thirumeni
നാരായണ നാരായണ നാരായണ
ക്ലിo കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ നമഃ
ഓം നമോ ഭഗവതേ വാസുദേവായ 🙏
Thanku therumani
Om namo narayana🙏❤
നമസ്കാരം 🙏🏻🙏🏻 ജി
Krishna guruvayurppa ❤❤❤❤❤❤❤
Thirumani godbless u.with blessme for good happiness life🙏
ഞാനും ഏകാദശി എടുത്തു
🙏എന്റെ കണ്ണാ..... 🙏🙏
ഹരേ കൃഷ്ണാ🙏🙏🙏💚
നമസ്കാരം തിരുമേനി 🙏തിരുമേനി പറങ്ങത് പോലെ ഞാൻ ഏകാദശി എടുത്തിട്ടുണ്ട് പഴം കഴിച്ചു വെള്ളം കുടിച് മുഴുവൻ എടുക്കാൻ സാധിക്കണേ 🙏🙏🙏
Namaskem thirumeni innu ambalathil poyi purushasooktha bhsgyasooktha pushapanjali kazhippichu prarthichu
Thirumany inne ahadhesi edukuva anugraham venam praarthikane🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰
എന്നും ജപിക്കാറുണ്ട് ❤❤❤
ഹരേ കൃഷ്ണ. 🙏🙏🙏🙏
Namaskaram Thirumeni
Oam kleem krishnaya govindaya gopijanavallabhaya gopalaya golokha sundharaya sathyaya nithyaya paramanmane sreenatasimhava pushe nama
നമസ്കാരം തിരുമേനി 🙏🙏🙏🌹
Namaskarm Thirumeni 🙏🙏🙏 ഞാൻ ഇന്ന് ഏകാദശി വൃതം എടുത്തില്ല സുഖമില്ലാത്തത് കാരണം നാരായണനാമം ചെല്ലുന്നുണ്ട് 🙏🙏🙏🙏
Om...Krishnaya vasudevaya...haraye paramathmane...pranatha ha.. Kleshanaashaya...govindhaya namoh namah...om shree Krishnaya namah: pranamam prabho 🙏🙏🙏🙏🙏🙏❤
Namaskkaram thirumeni...program valare nannayittundu ..pranam 🙏❤
Pranamam thirumeni
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏🌹♥️