അഷ്റഫ് ബ്രോ....... യാത്രകൾ നിങ്ങളുടെ അവതരണരീതിയിൽ കൂടുതൽ പക്വത കൊണ്ടുവരുന്നത് ഞങ്ങൾ അറിയുകയും ആസ്വദിക്കുകയും ചെയ്യുന്നു. അടുത്ത വിഡിയോക്കായി കട്ട കാത്തിരുപ്പ്
യൂ ട്യൂബ് എടുക്കുന്നത് തന്നെ നിങ്ങളുടെ video കാണാനാണ്... അതു ഭയങ്കര സംഭവമായതുകൊണ്ടോ വേറെ ട്രാവൽ വീഡിയോ കിട്ടാത്തത് കൊണ്ടോ അല്ല... പക്ഷെ കാണുമ്പോ മനസിന് ഒരു പ്രത്യേക ഫീൽ ആണ്...love you ചേട്ടാ... ഇനിയും ഇതു പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.... 🥰🥰🥰🥰🥰🥰🥰🥰🥰🥰
പുലി പുറത്തു വന്ന അയ്യപ്പന്റെ കഥ ഒക്കെ ഓർമ വരുന്നു. ഐതീഹ്യങ്ങൾ എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്നു എന്ന സത്യവും, മതത്തിലല്ല പ്രകൃതിയിലാണ് ആത്മീയ ലഹരിയെന്നും യാത്രകൾ പഠിപ്പിക്കുന്നു എന്ന് പറയാതെ പറഞ്ഞു ഈ വിഡിയോ. തിരിച്ചറിവുകളുടെ യാത്രയാണ് പ്രാർത്ഥന. ആ യാത്രയിൽ നമ്മുടെ അഹങ്കാരങ്ങളും അന്ധവിശ്വാസങ്ങളും അലിഞ്ഞു തീരുന്നതാണ് മോക്ഷം. നല്ല കോണ്ടന്റ്! ആശംസകൾ!
അരോചകമല്ലാത്ത background music ഇട്ടു കാഴ്ചകൾ തന്നതിന് ഒരുപാട് നന്ദി.ഒരുപാട് ബ്ലോഗ്സ് കാണുന്ന യാത്രകളെ ഇഷ്ടപ്പെടുന്ന എന്നെപോലെയുള്ള ഒരുപാട് പേരെ നിങ്ങളിലേക്ക് മാത്രം ഒതുക്കി നിർത്താൻ കഴിയുന്ന ഒരു കഴിവുണ്ട് ഓരോ വിഡിയോക്കും. സഞ്ചാരികൾക്കിടയിലെ ജിന്ന് ആണ് നിങ്ങൾ.. 💚💙
ഒന്നും പറയാനില്ല bro സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് ശേഷം ഞാനിഷ്ടപെടുന്ന ഒരേ ഒരു ട്രാവൽ vloger ആണ് അഷ്റഫ് excel. ....ഇനിയുളള എല്ലാ യാത്രകൾക്കും ആശംസകൾ നേരുന്നു. ....
ലൈകും മച്ചാനെ 😍😍യാത്രകൾ ഇഷ്ടപെടുന്ന പാവങ്ങൾ ഇവിടെ ഉണ്ട് ഞങ്ങൾ തീർച്ചയായും ലൈക് ചെയ്യും ..പോയി കാണാൻ ആഗ്രഹം ഉണ്ട് പക്ഷെ സാമ്പത്തികവും സാഹചര്യവും അനുവതിക്കുന്നില്ല മച്ചാൻ പോകുനിടത്തു നമ്മളെ കോണ്ടുപോകാൻ മച്ചാന് കഴിയൂനുണ്ട് നല്ല അവതരണം ആണ്..so god bless you😘😍
വളരെ ഇഷ്ടപ്പെട്ട വീഡിയോ യാണ് .അതുകൊണ്ട് ഇടക്കിടക്ക് കാണും .2020ഫെബ്രുവരിയില്‍ ഞാനും ഈയാത്ര നടത്തി .ഈ വീഡിയോ കാണുമ്പോള്‍ ആ യാത്ര യുടെ സുഖം അനുഭവിക്കുന്നു .
ഭൂട്ടാന്റെ ചെങ്കുത്തായ ട്രാക്കിങ് പാതകൾ കാണാനിടയായി ഇടക്കൊക്കെ ചെറിയ അരുവികളും താഴെനിന്ന് പതിനായിരം അടി മുകളിൽ വീഴാതെ പറ്റി പിടിച്ചു നിൽക്കുന്ന പോലെ ടൈഗർ ബുദ്ധ ടെമ്പിൾ.. അങ്ങനെ അഷറഫും ഷമീറും യാഷിക്കയുമെല്ലാം ബുദ്ധ വിശാസവും ആചാരങ്ങളും പ്രാര്ഥനയിലുമായി അങ്ങനെ ബുദ്ധനെ വിശ്വസിച്ചു പ്രാര്ത്ഥിച്ചാല് എപ്പോഴും ഇതുപോലെ യാത്രയും ട്രക്കിങ്ങും ചെയ്യാം.. താങ്ക്സ്. അഷറഫലി..
പാറോയിലെ ടൈഗർ നെസ്റ്റിലേക്കുള്ള യാത്രയിലെ മനോഹരമായ കാഴ്ചകൾക്കൊപ്പം ബുദ്ധമതത്തെകുറിച്ചുള്ള അഷ്റഫ് ഭായിയുടെ ഹൃദ്യമായ വിവരണവും ചേർന്നുള്ള സുന്ദരമായൊരു വീഡിയോ☺️👍👌😘. ഒരു ഹോളിവുഡ് സിനിമ കണ്ട പ്രതീതി 😊
അടിപൊളി ആയി വീണ്ടും 👌👌. എടുക്കുന്ന ഷോട്ടുകളിലെ ലൈറ്റ്, ആംഗിൾസ് എല്ലാം കൃത്യമായി ഉറപ്പ് വരുത്തി പ്രേക്ഷകർക്ക് മനോഹരമായ ഫ്രെയിംസ് സമ്മാനിക്കുന്ന ഒരു വ്ളോഗർ അഷ്റഫ് എക്സൽ 👍. സമയം എടുത്താണേലും മനോഹരമായ പശ്ചാത്തല സംഗീതം ചേർത്ത്, വെടിപ്പായ എഡിറ്റിംഗ് നടത്തി പബ്ലിഷ് ചെയ്യുന്നത് കൊണ്ട് തീർച്ചയായും ഗുണമുണ്ട്. യാത്രയെ സ്നേഹിക്കുന്ന ആരും skip ചെയ്യാതെ മുഴുവനും കാണും. Keep going ashraf excel . Waiting for more from Bhutan ... ❤❤
*ഏതൊരു സഞ്ചാരിയും കൊതിക്കുന്ന സ്ഥലമാണ് ഭൂട്ടാൻ.. Tigers Nest കേറുന്നത് ഒരു സ്വപ്നവും.. ആധുനിക സാങ്കേതിക വിദ്യകളൊന്നും ഇല്ലാത്ത ഒരു കാലത്ത് പണിത ആ ക്ഷേത്രം ഒരു അത്ഭുതം തന്നെയാണ്.. Great Video Bro* 😊👌
Skip അടിക്കാതെ ഫുൾ കണ്ടു തീർത്തു... great efforts... compromise ഇല്ലത്ത ഷോട്ടുകൾ... ❌️❌️എതിരാളികൾ വായ അടുപ്പിക്കാൻ ഇത് പോലെയുള്ള ഒറ്റ വീഡിയോ മതി... ♥️♥️♥️
ഞാൻ ഒരു പ്രവാസി ആണ്.. യാത്ര ചെയ്യാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരാളും ആണ്.. പക്ഷെ പല സാഹചര്യങ്ങൾ കൊണ്ട് അതൊന്നും നടക്കുന്നില്ല.. ഇക്കാടെ videos കാണുമ്പോൾ അവിടത്തെ climate പോലെ തന്നെ ഞങ്ങളുടെ മനസ്സിനും വല്ലാത്തൊരു കുളിര് ആണ്.. ഇതുപോലെ തന്നെ ഇനിയും ഒരുപാടു നല്ല videos ചെയ്യാൻ സാധിക്കട്ടെ.. all the best 😍😍😍
ഞാൻ ഏതായാലും ടൈഗർ മൊണാസ്റ്റ്രറി കാണുകയില്ല. നിങ്ങളുടെ കൂടെ നടന്ന് ഞാനതു കണ്ടു എനി ഏതായാലും 1000 രൂപ കൊടുത്ത് കയറുന്നില്ല ഇത്രയും ലളിതമായി വിവരണം തന്ന താങ്കൾക്കും സുഹൃത്തിനും ഹൃദയംഗമായ അഭിനന്ദനങ്ങൾ
അഷ്റഫ് ബ്രോ പോകുന്ന same ലൊക്കേഷൻ പല വ്ലോഗ്ഗേഴ്സും വീഡിയോ ചെയ്യാറുണ്ട് എന്നാൽ അവരിൽനിന്നെല്ലാം വളരെ diffrent ആയിട്ടാണ് ഇക്കയുടെ ഫ്രെയിം ലൂടെ ആ ലൊക്കേഷൻ നമുക്ക് കാണുന്നത്... spl thanks bro...
മറ്റുള്ള വ്ലോഗർ മാരിൽ നിന്നും വ്യത്യസ്തമാകുന്നത് അഷ്‌റഫ് ബ്രോയുടെ ക്യാമറയും നരേഷനും ആണ് ഓരോ കാഴ്ചകളും മനസ്സിൽ നന്നായി പതിയും കാതടപ്പിക്കുന്ന bgm ഇല്ല എന്നുള്ളതാണ് മറ്റൊരു പ്ലസ് പോയിന്റ്
അഷറഫ് ഇക്കയുടെ യാത്ര വിവരണം വേറെ ഒര് യൂട്യൂബ് ചാനലിലും കിട്ടാറില്ല അതാണ് റൂട്ട് റെക്കോർഡ് 😍🤩🤩🤩✌️എല്ലാ വീഡിയോയും കൂടെ യാത്ര ചെയ്യുന്ന ഒര് ഫീലിംഗ് ആണ് 😍💯
സന്തോഷ് ജോർജ് കുളങ്ങര ക്ക് ശേഷം traveling blog ചെയ്യുന്ന ഒരു ആളേ ഇഷ്ട്ടം നിങ്ങളോട് ആണ് എന്തോ ഒരു sentiments ഉണ്ട് നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളോടും എന്നും ഇങ്ങനെ ഉണ്ടാവട്ടെ ബ്രോ all the best
നിങ്ങളുടെ നടത്തമാണ് ഞങ്ങൾക് കാഴ്ചകൾ സമ്മാനിക്കുന്നത്, നിങ്ങളുടെ ക്യാമറയാണ് അത് ഒപ്പിയെടുക്കന്നത്, നിങ്ങളുടെ സംസാരമാണ് അറിവ് നൽകുന്നത്, ഒരു പാട് കഷ്ട പെട്ട് ഈ ദൃശ്യങ്ങൾ സമ്മാനിച്ചതിന് നന്ദി ബ്രോ😍👍👌
Dear Ashraf. you are special, there are many vlogs from kerala, but you are seems to be unique.I am 54 yrs old business man but i used to see all your videos, may be its because of you charming presentation. let god bless you in you venture
ഓരോ വീഡിയോ യും ഓരോ അനുഭവം ആണ്. കാണുന്ന പ്രേക്ഷകരെ കൂടെ കൂട്ടുന്ന പ്രതീതി.. കണ്ടു തീരുന്നില്ല.. എന്നാൽ മടുക്കുന്നുമില്ല.. ഒന്ന് തീരുമ്പോൾ മറ്റൊന്നിലേക്ക് അറിയാതെ ഓടുകയാണ്.. ഇനിയും ഒത്തിരി ഉണ്ട് കണ്ടു തീർക്കാൻ.. വിവരണം അതിഗംഭീരം.. latest videos കാണുന്നതിനൊപ്പം old വിഡിയോസും. Ashraf good job nd god blss you...
Awesome video.... ഈ വീഡിയോ യെ കുറിച്ച് എന്തു പറഞ്ഞാലും അത് അധികമാവൂലാ മോനേ... സൂപ്പർ സൂപ്പർ സൂപ്പർ... Tigers nest നെ കുറിച് മുൻപും കുറേ വീഡിയോ കണ്ടിട്ടുണ്ട്, പക്‌ഷേ ഇതു വേറേ ലെവൽ ആണ് ബ്രോ... congrats... Guru Rimpoche യെ കുറിച്ച് ഇത്രയും കൂടുതൽ അറിവ് കിട്ടിയതും അഷ്‌റഫ് മാഷിന്റെ വിവരണത്തിലൂടെയാ, അതിനും ഒത്തിരി thanks ഉണ്ട് ട്ടോ, ഇനിയും നല്ല വീഡിയോ ക്കു വേണ്ടി കാത്തിരിക്കുന്നു
നോക്കണ്ട😜😜🤪🤪 ഇതു ഞാൻ തന്നെ Charlotte Adventure 🤪🤪അവതാരശൈലി പറയാതെവയ്യ 👏👏👏 ഗംഭിരം, മതങ്ങളോടുള്ള തങ്ങളുടെ ബഹുമാനം ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🙏🙏👍👏👏 ഇനിയും പ്രതീക്ഷിക്കുന്നു നിങ്ങളിലൂടെ, ഭൂട്ടാന്റെ ഹൃദയത്തുടിപ്പുകൾ
ബ്രോ യുടെ വീഡിയോ കാണുന്നത് ഇന്ന് മുതൽ ആണ് ഒരു എപ്പിസോഡ് കണ്ടപ്പോയെക്കും എനിക്ക് ഇഷ്ട്ടം മായി ഞാൻ mallu traveler ന്റെ vlog kanarullath ഇനിമുതൽ bro യുടെ എല്ലാം വീഡിയോസ് കാണും
ബസ് അപകടത്തിൽ ജീവൻ പൊലിഞ്ഞു പോയ കൂടപ്പിറപ്പിറപ്പുകൾക്ക് ആദരാഞ്ജലികൾ
Atheppo
നിങ്ങളുടെ വീഡിയോ കാണുമ്പോൾ നല്ല കാഴ്ചയും നല്ല അറിവും ലഭിക്കും, ബാക്കി ഉള്ള യൂട്യൂബർസ് നിന്നും ഇ ചാനൽ ഉള്ള വ്യത്യാസം അതാണ്
Yes
സത്യം ❤🇮🇳💯
Ano
അഷ്റഫ് ബ്രോ....... യാത്രകൾ നിങ്ങളുടെ അവതരണരീതിയിൽ കൂടുതൽ പക്വത കൊണ്ടുവരുന്നത് ഞങ്ങൾ അറിയുകയും ആസ്വദിക്കുകയും ചെയ്യുന്നു. അടുത്ത വിഡിയോക്കായി കട്ട കാത്തിരുപ്പ്
ഇപ്പൊ സത്യം പറഞ്ഞാൽ oru സിനിമ കാണുന്ന പോലെ ആയി ഇൻട്രോ എല്ലാം കിടു ആയി
ഈ വിഡിയോ കണ്ടപ്പോൾ ഈ സ്ഥലം നേരിൽ കണ്ട ഫീലിംഗ് സൂപ്പർ 👍👍👍👍👍👍👍👌👌👌👌👌👌
Mr Ashraf നിങ്ങൾ സൂപ്പർ ആണ്. ഒരു പ്രകൃതി സ്നേഹിയും മനുഷ്യ സ്നേഹിയും. നിങ്ങൾ ഒന്നിനെയും നോവിക്കുന്നില്ല 🙏
യൂ ട്യൂബ് എടുക്കുന്നത് തന്നെ നിങ്ങളുടെ video കാണാനാണ്...
അതു ഭയങ്കര സംഭവമായതുകൊണ്ടോ വേറെ ട്രാവൽ വീഡിയോ കിട്ടാത്തത് കൊണ്ടോ അല്ല... പക്ഷെ കാണുമ്പോ മനസിന് ഒരു പ്രത്യേക ഫീൽ ആണ്...love you ചേട്ടാ... ഇനിയും ഇതു പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു....
🥰🥰🥰🥰🥰🥰🥰🥰🥰🥰
പുലി പുറത്തു വന്ന അയ്യപ്പന്റെ കഥ ഒക്കെ ഓർമ വരുന്നു. ഐതീഹ്യങ്ങൾ എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്നു എന്ന സത്യവും, മതത്തിലല്ല പ്രകൃതിയിലാണ് ആത്മീയ ലഹരിയെന്നും യാത്രകൾ പഠിപ്പിക്കുന്നു എന്ന് പറയാതെ പറഞ്ഞു ഈ വിഡിയോ. തിരിച്ചറിവുകളുടെ യാത്രയാണ് പ്രാർത്ഥന. ആ യാത്രയിൽ നമ്മുടെ അഹങ്കാരങ്ങളും അന്ധവിശ്വാസങ്ങളും അലിഞ്ഞു തീരുന്നതാണ് മോക്ഷം. നല്ല കോണ്ടന്റ്! ആശംസകൾ!
യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ട്ടമുള്ള
എന്നാൽ അതിന് പല കാരണങ്ങൾ കൊണ്ട് സാധിക്കാത്ത ഒരു
പാവം പ്രവാസി 😪
മച്ചാന്മാരെ love you both 😍
Cinematic visuals...മലയാളത്തിലെ ഒരേ ഒരു ബ്ലോഗറുടെ ചാനെൽ അതാണ് നമ്മുടെ റൂട്ട് റെക്കോർഡ്സ്
Amazing
എഡിറ്റിംഗ് എത്ര സമയം എടുത്താലും ഞങ്ങൾക് ഇത് കിട്ടിയാൽ മതി 👌👌👌
താങ്ക്സ് ബ്രോ
കാത്തിരുന്ന് കാണുന്ന ഒരേ ഒരു വ്ലോഗ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Njanum
Njanum eppozhum kathirunnu kanum
വെള്ളിയാഴ്ച ആയത് നന്നായി ഞങ്ങൾ പ്രവാസികൾക്ക് ലീവായതിനാൽ.... സുഖായിട്ട് കാണാല്ലോ.... thanks...
Ella pravasikalkum leave illa bro
Ullavarkk patumello
Athu shariya
Leave illa bro😞😞
മടിയന്റെ മടി മാറി വരുന്നുണ്ട്
ഇഷ്ടം 😘😍❤️🎉👏
ഇക്കാ കൂയ് 🙋♂️
വീഡിയോ പൊളി .❤️😘.. ഇങ്ങൾ എവിടെന്നാണ് ഇത്രേം വിവരങ്ങളൊക്കെ തപ്പി കൊണ്ട് വരുന്നത് .😍..ന്തായാലും അടിപൊളി 🧡💛💚💙💜🖤
@@ashrafexcel കിടു സൂപ്പർ ഹിസ്റ്ററി വിദ്യാത്ഥികൾക്ക് വളരെ ഉപകാപ്പെടും
ഭൂട്ടാൻ വീഡിയോ അതിമനോഹരം ...അഭിനന്ദനങ്ങൾ അഷ്‌റഫ്
നല്ല കാഴ്ചകളും മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഉൾക്കൊള്ളാനുള്ള നിങ്ങളുടെ ആത്മാർത്ഥതയും നല്ല വിവരണങ്ങൾ എല്ലാം കൊണ്ടും മനസ്സ് നിറയ്ക്കുന്ന നല്ല പരിപാടി നന്ദി
ഇതിനു മുന്നേ ഇതിന്റെ വീഡിയോ കണ്ടിരുന്നു.. പക്ഷെ ഇപ്പൊ കണ്ടപ്പൊഴാ മനസ്സ് നിറഞ്ഞത്.. ഒരുപാട് കാര്യങ്ങൾ പറഞ്ഞു.. താങ്ക്സ് dude
*Editing ന് എത്ര സമയമെടുത്താലും കുഴപ്പമില്ല*
*ഈ quality കൂടുക അല്ലാതെ കുറയരുത്*
അരോചകമല്ലാത്ത background music ഇട്ടു കാഴ്ചകൾ തന്നതിന് ഒരുപാട് നന്ദി.ഒരുപാട് ബ്ലോഗ്സ് കാണുന്ന യാത്രകളെ ഇഷ്ടപ്പെടുന്ന എന്നെപോലെയുള്ള ഒരുപാട് പേരെ നിങ്ങളിലേക്ക് മാത്രം ഒതുക്കി നിർത്താൻ കഴിയുന്ന ഒരു കഴിവുണ്ട് ഓരോ വിഡിയോക്കും. സഞ്ചാരികൾക്കിടയിലെ ജിന്ന് ആണ് നിങ്ങൾ.. 💚💙
എന്റെ പൊന്നിക്കാ....വേറെ ലെവൽ ......ആ വിവരണവും തൊട്ടു പിറകെ ഉള്ള മ്യൂസിക് മിക്സിങ്മൊക്കെ ..uplifting to next level...
bro ningal video upload cheyyunna time eppolanu
ഒന്നും പറയാനില്ല bro സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് ശേഷം ഞാനിഷ്ടപെടുന്ന ഒരേ ഒരു ട്രാവൽ vloger ആണ് അഷ്റഫ് excel. ....ഇനിയുളള എല്ലാ യാത്രകൾക്കും ആശംസകൾ നേരുന്നു. ....
My god oru big salut god bless you👌👌👌👌👍👍👍🙋♂ dyvamy eanthu kastapadu ally thanku veari much idoky kanichu ttannad
ലൈകും മച്ചാനെ 😍😍യാത്രകൾ ഇഷ്ടപെടുന്ന പാവങ്ങൾ ഇവിടെ ഉണ്ട് ഞങ്ങൾ തീർച്ചയായും ലൈക് ചെയ്യും ..പോയി കാണാൻ ആഗ്രഹം ഉണ്ട് പക്ഷെ സാമ്പത്തികവും സാഹചര്യവും അനുവതിക്കുന്നില്ല മച്ചാൻ പോകുനിടത്തു നമ്മളെ കോണ്ടുപോകാൻ മച്ചാന് കഴിയൂനുണ്ട് നല്ല അവതരണം ആണ്..so god bless you😘😍
എന്നാ വീഡിയോ ആണ് അഷ്റഫ്.... പൊളി... കൂടെ ആ BGM ഉം ആ പ്രസന്റേഷനും.... കിടു
വിവരണം അതിമനോഹരമാണ് ബ്രോ , ഒരു പോയിന്റും വിടാതെ ചരിത്രം കൂട്ടിച്ചേർക്കുന്നത് പൊളിച്ചു .. കട്ട സപ്പോർട്
ഒരു ബുക്ക് വായിച്ച ഫീൽ .ഓരോ ഷോട്ടും അതിമനോഹരം
ഓരോ സ്ഥലത്തിന്റേയും ചരിത്രം ഇത്ര ഭംഗിയായി അവതരിപ്പിക്കുന്ന അഷ്‌റഫ് ഭായ് 😍💓
വളരെ ഇഷ്ടപ്പെട്ട വീഡിയോ യാണ് .അതുകൊണ്ട് ഇടക്കിടക്ക് കാണും .2020ഫെബ്രുവരിയില്‍ ഞാനും ഈയാത്ര നടത്തി .ഈ വീഡിയോ കാണുമ്പോള്‍ ആ യാത്ര യുടെ സുഖം അനുഭവിക്കുന്നു .
ഭൂട്ടാന്റെ ചെങ്കുത്തായ ട്രാക്കിങ് പാതകൾ കാണാനിടയായി ഇടക്കൊക്കെ ചെറിയ അരുവികളും താഴെനിന്ന് പതിനായിരം അടി മുകളിൽ വീഴാതെ പറ്റി പിടിച്ചു നിൽക്കുന്ന പോലെ ടൈഗർ ബുദ്ധ ടെമ്പിൾ.. അങ്ങനെ അഷറഫും ഷമീറും യാഷിക്കയുമെല്ലാം ബുദ്ധ വിശാസവും ആചാരങ്ങളും പ്രാര്ഥനയിലുമായി അങ്ങനെ ബുദ്ധനെ വിശ്വസിച്ചു പ്രാര്ത്ഥിച്ചാല് എപ്പോഴും ഇതുപോലെ യാത്രയും ട്രക്കിങ്ങും ചെയ്യാം.. താങ്ക്സ്. അഷറഫലി..
പാറോയിലെ ടൈഗർ നെസ്റ്റിലേക്കുള്ള യാത്രയിലെ മനോഹരമായ കാഴ്ചകൾക്കൊപ്പം ബുദ്ധമതത്തെകുറിച്ചുള്ള അഷ്റഫ് ഭായിയുടെ ഹൃദ്യമായ വിവരണവും ചേർന്നുള്ള സുന്ദരമായൊരു വീഡിയോ☺️👍👌😘. ഒരു ഹോളിവുഡ് സിനിമ കണ്ട പ്രതീതി 😊
ഇ video എടുത്ത കഷ്ടപ്പാട് മനസിലാക്കാൻ നമ്മൾ ഇതുപോലെ ഒന്ന് എടുത്ത് നോക്കണം great video Bro
കിടു ക്യാമറ വർക്ക്
ചരിത്രം പറഞ്ഞു കൊണ്ടുള്ള അവതരണം ❤
അശ്‌റഫ്‌ക്ക ഇങ്ങള് പൊളിയാണ്... ❤❤❤
അടിപൊളി ആയി വീണ്ടും 👌👌. എടുക്കുന്ന ഷോട്ടുകളിലെ ലൈറ്റ്, ആംഗിൾസ് എല്ലാം കൃത്യമായി ഉറപ്പ് വരുത്തി പ്രേക്ഷകർക്ക് മനോഹരമായ ഫ്രെയിംസ് സമ്മാനിക്കുന്ന ഒരു വ്ളോഗർ അഷ്റഫ് എക്സൽ 👍. സമയം എടുത്താണേലും മനോഹരമായ പശ്ചാത്തല സംഗീതം ചേർത്ത്, വെടിപ്പായ എഡിറ്റിംഗ് നടത്തി പബ്ലിഷ് ചെയ്യുന്നത് കൊണ്ട് തീർച്ചയായും ഗുണമുണ്ട്. യാത്രയെ സ്നേഹിക്കുന്ന ആരും skip ചെയ്യാതെ മുഴുവനും കാണും. Keep going ashraf excel . Waiting for more from Bhutan ... ❤❤
അഷ്‌റഫ് ബ്രോ...ആ വോക്കിങ് സ്റ്റിക്ക്, തിരിച്ചിറങ്ങുമ്പോഴാണ് കൂടുതൽ ഉപകാരപ്പെടുക. ഒരുപാട് കഷ്ടപ്പെട്ട് നല്ലൊരു ദൃശ്യ-ശ്രവ്യ വിരുന്നൊരുക്കിയതിനു നന്ദി..
മല്ലു ട്രാവൽ നെ പോലെ വെറുപ്പിക്കുന്നില്ല.. നല്ല ക്വാളിറ്റി ഉണ്ട് നിങ്ങൾ വേറെ ലെവൽ ആണ് മച്ചാനെ..
*ഏതൊരു സഞ്ചാരിയും കൊതിക്കുന്ന സ്ഥലമാണ് ഭൂട്ടാൻ.. Tigers Nest കേറുന്നത് ഒരു സ്വപ്നവും.. ആധുനിക സാങ്കേതിക വിദ്യകളൊന്നും ഇല്ലാത്ത ഒരു കാലത്ത് പണിത ആ ക്ഷേത്രം ഒരു അത്ഭുതം തന്നെയാണ്.. Great Video Bro* 😊👌
നിങ്ങളുടെ ക്യാമറ വർക് സൂപ്പർ ആണ്...❤️❤️
നിങ്ങളുടെ ഓരോ ഷോട്ടും അതിനോടൊപ്പം നിങ്ങളുടെ വിവരണവും പോളി കിടു തകർത്തു 👍👍👍
ബുദ്ധമതത്തെയും ഗുരു പത്മ സംഭവ യെയുംക്കുറിച്ച ആധികാരിക വിവരങ്ങൾ തന്നതിന് നന്ദി
നടന്നു പണി കിട്ടി അല്ലേ... ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ഇ മൊണാസ്ട്രി എന്നാലും ബ്രോ ഇടുന്നത് വേറെ ലെവൽ 😍😍😍
വനല്ലൊ വനമാല ചങ്കെ സുഖമല്ലെ ..
കമൻറും ലൈക്കും തന്നിട്ടെ നുമ്മ ചങ്കിൻ്റെ വീഡിയൊ കാണു...🌹
ഇതാണ് ഞങ്ങൾ ആഗ്രഹിച്ച വീഡിയോ.. awesome.👌 35 മിനിറ്റിനുള്ളിൽ ഞങ്ങളെ tigers nestil കൊണ്ട് ഒരു പോയ ഫീൽ ഉണ്ടായിരുന്നു.❤😘
Skip അടിക്കാതെ ഫുൾ കണ്ടു തീർത്തു... great efforts... compromise ഇല്ലത്ത ഷോട്ടുകൾ... ❌️❌️എതിരാളികൾ വായ അടുപ്പിക്കാൻ ഇത് പോലെയുള്ള ഒറ്റ വീഡിയോ മതി... ♥️♥️♥️
ഒന്നും പറയാൻ ഇല്ല ചേട്ടയിയുടെ വിഡിയോ പോളിയാണ് 😘🥰🥰🥰😘നിങ്ങളുടെ വിഡിയോ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു
Editing..👍👍
Quality..👏👏
Presentation..👌🥴
എല്ലാം ഒന്നിനൊന്നു മികച്ചത്...💯💯💯❣️
Ys. ...of course
.
ഞാൻ ഒരു പ്രവാസി ആണ്.. യാത്ര ചെയ്യാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരാളും ആണ്.. പക്ഷെ പല സാഹചര്യങ്ങൾ കൊണ്ട് അതൊന്നും നടക്കുന്നില്ല.. ഇക്കാടെ videos കാണുമ്പോൾ അവിടത്തെ climate പോലെ തന്നെ ഞങ്ങളുടെ മനസ്സിനും വല്ലാത്തൊരു കുളിര് ആണ്.. ഇതുപോലെ തന്നെ ഇനിയും ഒരുപാടു നല്ല videos ചെയ്യാൻ സാധിക്കട്ടെ.. all the best 😍😍😍
ഹോ. മ്യൂസിക് നു അപാര ഫീൽ. വിഷൻ സൂപ്പർ. സൂപ്പർ സൂപ്പർ
ഞാൻ ഏതായാലും ടൈഗർ മൊണാസ്റ്റ്രറി കാണുകയില്ല. നിങ്ങളുടെ കൂടെ നടന്ന് ഞാനതു കണ്ടു എനി ഏതായാലും 1000 രൂപ കൊടുത്ത് കയറുന്നില്ല ഇത്രയും ലളിതമായി വിവരണം തന്ന താങ്കൾക്കും സുഹൃത്തിനും ഹൃദയംഗമായ അഭിനന്ദനങ്ങൾ
അഷ്‌റഫ് ഇക്കാ പോളിയാണ് ക്വാളിറ്റി പിന്നെ സ്നേഹത്തോടെ ഉള്ള സംസാരം, പോകുന്ന നാടിനെ പറ്റി പറഞ്ഞ് തരുന്ന അറിവുകൾ love u bro❤
------akhil mannarkkad
Super ഞാൻ അവിടെ പോയി വന്നതുപോലെ തോന്നിപ്പിച്ചു.... ഒന്നുംപറയാനില്ല super.....
കാഴ്ചകൾ എല്ലാം വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. എല്ലാം പോയി നേരിൽ കണ്ട പ്രതീതി. വളരെ നന്ദി. അടുത്ത കാഴ്ചകൾക്കായി കാത്തിരിക്കുന്നു. 😍
എന്റെ ലൈഫിൽ ഇത്രയും നല്ല ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല, അഷറഫ് എക്സ്സ് ൽ ഇനിയും നല്ല നല്ല വീഡിയോസ് ചെയ്യാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ,
അഷ്‌റഫ് ബ്രോ പോകുന്ന same ലൊക്കേഷൻ പല വ്ലോഗ്ഗേഴ്സും വീഡിയോ ചെയ്യാറുണ്ട് എന്നാൽ അവരിൽനിന്നെല്ലാം വളരെ diffrent ആയിട്ടാണ് ഇക്കയുടെ ഫ്രെയിം ലൂടെ ആ ലൊക്കേഷൻ നമുക്ക് കാണുന്നത്... spl thanks bro...
സൂപ്പർ.... നല്ല അവതരണം, നല്ല ചിത്രീകരണം, നമോ ബുദ്ധായ...
നന്ദി സുഹൃത്തേ തക് സാങ് ഗൊം പായെ പരിചയപ്പെടുത്തിയതിൽ ,ബാക്കി കണ്ടിട്ടില്ല നോക്കട്ടെ,
കണ്ടു ഇഷ്ടപ്പെട്ടു സ്വീകരിച്ചു...
ഇനി റൂട്ട് റെക്കോർഡ്സിന്റെ അടുത്ത ദൃശ്യമനോഹരിതയ്ക്ക് വേണ്ടിയുള്ള വെയിറ്റിംഗ്
യാത്ര ഒരു അത്ഭുതം ആയിത്തോന്നുന്നതു ഇതുപോലുള്ള കാഴ്ചകൾ കാണുമ്പോൾ ആണ്
ഇൗ വീഡിയോ നല്ല പോലെ ആസ്വദിച്ചു കാണാൻ സാധിച്ചു.. നല്ല കാഴ്ചകൾ കൊണ്ടും നല്ല വ്യക്തികൾ കൊണ്ടും ഇൗ വീഡിയോ സമ്പന്നമാണ്....
ഭയങ്കരriSk എടുത്ത യാത്രയാണു്. അഭിനന്ദനങ്ങൾ
മറ്റുള്ള വ്ലോഗർ മാരിൽ നിന്നും വ്യത്യസ്തമാകുന്നത് അഷ്‌റഫ് ബ്രോയുടെ ക്യാമറയും നരേഷനും ആണ്
ഓരോ കാഴ്ചകളും മനസ്സിൽ നന്നായി പതിയും
കാതടപ്പിക്കുന്ന bgm ഇല്ല എന്നുള്ളതാണ് മറ്റൊരു പ്ലസ് പോയിന്റ്
നല്ല വിവരണം കൂടെ മനോഹരമായ കാഴ്ചകളും ❤️
അഷറഫ് ഇക്കയുടെ യാത്ര വിവരണം വേറെ ഒര് യൂട്യൂബ് ചാനലിലും കിട്ടാറില്ല അതാണ് റൂട്ട് റെക്കോർഡ് 😍🤩🤩🤩✌️എല്ലാ വീഡിയോയും കൂടെ യാത്ര ചെയ്യുന്ന ഒര് ഫീലിംഗ് ആണ് 😍💯
ക്യാമറകണ്ടു കുതിരയ്ക്ക് കലി വരുമെന്ന്പുള്ളിക്ക് സംശയമുള്ള ആയിട്ട് എനിക്ക് സംശയമായി അതു പൊളിച്ചു
ibn ibn 😀😆😂
ഇക്ക യുടെ അവതരണം കേൾക്കാൻ വല്ലാത്ത ഒരു ഇമ്പം ആണ്.....,
Love you brother 😍😍
സന്തോഷ് ജോർജ് കുളങ്ങര ക്ക് ശേഷം traveling blog ചെയ്യുന്ന ഒരു ആളേ ഇഷ്ട്ടം നിങ്ങളോട് ആണ് എന്തോ ഒരു sentiments ഉണ്ട് നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളോടും എന്നും ഇങ്ങനെ ഉണ്ടാവട്ടെ ബ്രോ all the best
Hai വളരെ നല്ല ഒരു എക്സ്പീരിയൻസ് നല്ല കാഴ്ചകൾ പ്രേക്ഷ കർക്കു സമ്മാനിച്ചു Route Record ന് നന്ദി
നിങ്ങളുടെ നടത്തമാണ് ഞങ്ങൾക് കാഴ്ചകൾ സമ്മാനിക്കുന്നത്, നിങ്ങളുടെ ക്യാമറയാണ് അത് ഒപ്പിയെടുക്കന്നത്, നിങ്ങളുടെ സംസാരമാണ് അറിവ് നൽകുന്നത്, ഒരു പാട് കഷ്ട പെട്ട് ഈ ദൃശ്യങ്ങൾ സമ്മാനിച്ചതിന് നന്ദി ബ്രോ😍👍👌
Dear Ashraf. you are special, there are many vlogs from kerala, but you are seems to be unique.I am 54 yrs old business man but i used to see all your videos, may be its because of you charming presentation. let god bless you in you venture
നിങ്ങൾ വീണ്ടും പൊളിച്ചു brooooo.
നിങ്ങളോളം വരില്ലാ ഒരു മലയാള വ്ലോഗർമാരും.👏👏👏👏
ഓരോ വീഡിയോ യും ഓരോ അനുഭവം ആണ്. കാണുന്ന പ്രേക്ഷകരെ കൂടെ കൂട്ടുന്ന പ്രതീതി.. കണ്ടു തീരുന്നില്ല.. എന്നാൽ മടുക്കുന്നുമില്ല.. ഒന്ന് തീരുമ്പോൾ മറ്റൊന്നിലേക്ക് അറിയാതെ ഓടുകയാണ്.. ഇനിയും ഒത്തിരി ഉണ്ട് കണ്ടു തീർക്കാൻ.. വിവരണം അതിഗംഭീരം.. latest videos കാണുന്നതിനൊപ്പം old വിഡിയോസും. Ashraf good job nd god blss you...
അഷ്‌റഫ് ബായ് അതി മനോഹരം വളരെ നന്നായിട്ടുണ്ട് എത്ര കാത്തിരുന്നാലും നഷ്ടമാവില്ല നിങ്ങളുടെ വീഡിയോ
നല്ല ക്വാളിറ്റി വീഡിയോ...എഡിറ്റിംഗ്
Pwli aanu.... ithuvare Ella part kandu...bakki 7th muthal kaananam.... Ashraf bro.... adipoli vlog...👍👍
ഞാന്‍ 22.2.2020ല്‍ ഈസ്ഥലത്തുപോയി .എന്‍റെ ജീവിതത്തിലെ ആദ്യത്തെ trekking .ഇത്രയും മനോഹരമായി ഈയാത്ര ചിത്രീകരിച്ച അഷറഫിന് ആശംസകള്‍ .
അതി ഗംഭീരം... കൂടുതലൊന്നും പറയാനില്ല congratulations 👏❤🙏🙏🙏🙏
വീഡിയോസ് ഇഷ്ടം ആയി,,,, സൂപ്പർ.. നല്ല അറിവുകൾ... 👍👍👍💞💞💞💞🙏🙏🙏🤝🤝🤝🤝💓
ഹൃദയ സ്പർസിയായ് ഒരു വീഡിയോ കണ്ടു തൃപ്തിപ്പെട്ടു
Nice video Tiger nest monastrye kurichu nerittu kanda oru feeling thanku 🙏🙏
ഈ സുന്ദരമായ കാഴ്ച്ച സമ്മാനിച്ച ഇക്കക്ക് ഒരു പാട് നന്ദി. ശഫീഖ് റഹ്മാൻ നീലഗിരി
കാഴ്ചകൾക്കായി ഞങ്ങളും കാത്തിരിക്കുന്നു.bye bye Good 98
അഷ്‌റഫ് ഇക്ക സൂപ്പർ വീഡിയോ ഇന്നലെ കാണാൻ പറ്റിയില്ല ഇന്ന് സ്വസ്ഥമായി കാണുകയാണ്
Nice episode ashraf bro...ellathilum upari baground music suuper😍😍😍😍👌🏻👌🏻👌🏻👌🏻
Njan bhutanil 12 years undayirunnu.Pakshe Taktshang monastery kananulla bhagyam indayilla.ningalude video kandappol avide poya oru feeling kitti.aa thanupokke experience cheyunna pole.keep going
Awesome video.... ഈ വീഡിയോ യെ കുറിച്ച് എന്തു പറഞ്ഞാലും അത് അധികമാവൂലാ മോനേ... സൂപ്പർ സൂപ്പർ സൂപ്പർ... Tigers nest നെ കുറിച് മുൻപും കുറേ വീഡിയോ കണ്ടിട്ടുണ്ട്, പക്‌ഷേ ഇതു വേറേ ലെവൽ ആണ് ബ്രോ... congrats... Guru Rimpoche യെ കുറിച്ച് ഇത്രയും കൂടുതൽ അറിവ് കിട്ടിയതും അഷ്‌റഫ് മാഷിന്റെ വിവരണത്തിലൂടെയാ, അതിനും ഒത്തിരി thanks ഉണ്ട് ട്ടോ, ഇനിയും നല്ല വീഡിയോ ക്കു വേണ്ടി കാത്തിരിക്കുന്നു
യാത്രയും വിവരണവും, വളരെ നന്നായിട്ടുണ്ട്
ബ്രോ അവതരണവും എഡിറ്റിംങ്ങും പാശ്ചാതല സംഗീതവും ഒന്നിനൊന്ന് മെച്ചം സൂപ്പർ വീഡിയോ ---...
തുർക്കിയിൽ നിന്നും ഒരായിരം നന്ദി അറിയിക്കുന്നു കാരണം ഇത്രയും നല്ല വീഡിയോ ഞങ്ങൾക്ക് വേണ്ടി അപ്ഡേറ്റ് ചെയ്യുന്നതിന് 💐💐..
നല്ല കാഴ്ചയും കൂടെ അറിവും
ഒരുപാട് ഇഷ്ടമായി ഇക്കാ
അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിങ്
നമിക്കുന്നു ...........ഹൃദയപൂർവ്വം....... ഏറെ ഇഷ്ടമായത് പശ്ചാത്തല സംഗീതം
ബുദ്ധം ശരണം ഗച്ചാമി......
അതിഗംഭീരം - RR ന്റെ കടവാക്കൂട് വീഡിയോ.....
അഷ്റഫ് 🐅👍
The best Malayalam vloger in RUclips 👏👏👏keep going .....
നല്ല ഒരു വീഡിയോ. കാണുവാനും കേൾക്കുവാനും.
സിനിമാ കാണുന്ന fell .background musics super ആണ്
Nalla avatharanam..ashraf .oru feel thrunnund back ground music..🥰🥰🥰🤝🤝🤝👍👍👍
നല്ല നല്ല കാഴ്ചകൾ.....✌️✌️
ദൃശ്യ ആവിഷ്കരണം .. സ്ക്രിപ്റ്റിംഗ് ..വിവരണം .....അടിപൊളി അഷ്‌റഫ് ഭായ് ...ദി ഗ്രേറ്റ് മലയാളം വ്ലോഗെർ തന്നെ ആണ് നിങ്ങൾ
നോക്കണ്ട😜😜🤪🤪 ഇതു ഞാൻ തന്നെ Charlotte Adventure 🤪🤪അവതാരശൈലി പറയാതെവയ്യ 👏👏👏 ഗംഭിരം, മതങ്ങളോടുള്ള തങ്ങളുടെ ബഹുമാനം ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🙏🙏👍👏👏 ഇനിയും പ്രതീക്ഷിക്കുന്നു നിങ്ങളിലൂടെ, ഭൂട്ടാന്റെ ഹൃദയത്തുടിപ്പുകൾ
Good...ടൈഗേർസ്സ് നെസ്റ്റിനെകുറിച്ച് നന്നായി വിവരണം നൽകിയതിനു നന്ദി ഒരുപാട്..👌💝🌷🙏🏻 ( ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു)...🧐😄
ബ്രോ യുടെ വീഡിയോ കാണുന്നത് ഇന്ന് മുതൽ ആണ് ഒരു എപ്പിസോഡ് കണ്ടപ്പോയെക്കും എനിക്ക് ഇഷ്ട്ടം മായി ഞാൻ mallu traveler ന്റെ vlog kanarullath ഇനിമുതൽ bro യുടെ എല്ലാം വീഡിയോസ് കാണും