Kurumkuzhal | കുറുംകുഴല്‍ | കുറുംകുഴൽ വിദ്വാൻ കീഴൂട്ട് നന്ദനൻ | Keezhutt Nandanan | Pooram | Ulsavam

Поделиться
HTML-код
  • Опубликовано: 8 май 2022
  • ഉണ്ണികൃഷ്ണൻ നായരുടെയും കമലാക്ഷിയമ്മയുടെയും മകനായി 1967 ൽ പേരാമംഗലത്ത് ജനിച്ചു. കുറുംകുഴലിൽ പേരെടുത്തു. പാറമേക്കാവ് സുവർണ്ണ മുദ്ര ലഭിച്ചു. പിന്നെയും ഒട്ടനവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി.
    ഭാഗം രണ്ട് :
    • കുറുംകുഴൽ വിദ്വാൻ കീഴൂ...
    കീഴൂട്ട് നന്ദനന്റെ വിശേഷങ്ങൾ കേൾക്കാം...

Комментарии • 32

  • @sreejithkarumathil5846

    ഇത്രയും നന്നായി ആസ്വദിച്ചു കുറുകുഴൽ വായിക്കുന്ന ഒരു കലാകാരൻ ഇല്ല 💙

  • @chandranpk3738
    @chandranpk3738 2 года назад +12

    പ്രിയ കലാകാരാ. ആദ്യമായി അങ്ങേയ്ക്കും കുടുംബത്തിനും നമഃസ്കാരം. ❤️🙏 അങ്ങ് ഭഗവാൻ്റെ മുന്നിൽ ഊതിയത് അന്നത്തിനു വേണ്ടിയാണെങ്കിൽ സർവ്വശക്തൻ അങ്ങേയ്ക്ക് എല്ലാം തന്നു. അങ്ങേക്ക് കോടി നമസ്കാരം. ❤️🙏

  • @user-hl4xv4wi5w

    എത്രയോ ആസ്വദിച്ചു നമസ്കാരം.. രാഗങ്ങൾ പറ്റിനു കേട്ട് എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്... ദീർഘായുസ്സും ആരോഗ്യവും ജഗദീശ്വരൻ തരും.

  • @najmudeenkadar5823
    @najmudeenkadar5823 Год назад +4

    ഈ വലിയ കലാകാരനെ പരിചയ പെടുത്തിയതിൽ വലിയ സന്തോഷം.

  • @amalakku6701

    നല്ലൊരു കലാകാരൻ നന്ദേട്ടൻ 🥰❤️

  • @ramanathapoduval9105
    @ramanathapoduval9105 Год назад +3

    നന്ദന് പൂക്കാട്ടിരിയുടെ അഭിനന്ദനങ്ങൾ 🙏👌👍

  • @chandranpk3738
    @chandranpk3738 2 года назад +6

    ദൈവാനുഗ്രത്തിൻ്റെ വായ് മൊഴി കേട്ടത്തിൽ സന്തോഷം -❤️ അങ്ങേയ്ക്കും കുടുബത്തിനും ശിഷ്ടകാലം സന്തോഷം സർവ്വശക്തൻ പ്രാധാനം ചെയ്യട്ടെ.. ഞാനും ഒരു ചേർപ്പ്, പെരുവനം പഴുവിൽ ചിറയ്ക്കൽ തിരുവാണിക്കാവ് ബന്ധമുള്ള നിങ്ങളുടെ ആരാധകരിൽ ഒരാളാണ്❤️🙏

  • @aneeshpv7191

    അതുല്യ കലാകാരൻ... ആശാനേ നമസ്കാരം 🙏

  • @unnithanthra8154
    @unnithanthra8154 2 года назад +1

    നന്ദേട്ടൻ ഒരു നിർമ്മല മനസിന്റെ ഉടമയാണ് തുറവൂർ വിഷ്ണു എന്ന എന്റെ സഹോദരനിലൂടെയാണ് നന്ദേട്ടന്നെ പരിചയപ്പെടുന്നത് ലാളിത്യമേറിയ ചിരിയോടെ ഇന്നും ഏവിടെ വച്ച് കണ്ടാലും മറക്കാതെ ഓർക്കുന്നു അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം ഈ അവസരത്തിൽ നേരുന്നു

  • @sreedutts
    @sreedutts 2 года назад +2

    കഠിന പരിശീലനത്തിലൂടെയും സമര്‍പ്പിത ഭാവനയോടും തേവരെ സേവിയ്ക്കുന്ന നന്ദനന്‍ ആശാനെപ്പോലെയുള്ള കലാകാരന്മാരെ പരിചയപ്പെടുത്തേണ്ടതുണ്ട്...

  • @jitheeshrajesh1326
    @jitheeshrajesh1326 2 года назад +4

    Nandanan ashan

  • @chelakkara7062
    @chelakkara7062 2 года назад +4

    ആശാൻ ❤️❤️❤️

  • @dudadoodedoodedoode
    @dudadoodedoodedoode Год назад +1

    Found this channel only today. How did i miss this gem!!! Do more videos 😍

  • @sachin7236
    @sachin7236 2 года назад +2

    ഉത്സവ സീസണിൽ എറ്റവും കൂടുതൽ കാണുന്നത് ഇദ്ദേഹത്തെയാണ്..

  • @aneesh.nuaneeshnu5572
    @aneesh.nuaneeshnu5572 Год назад +1

    ആശാൻ ❤

  • @mohanannm1722
    @mohanannm1722 2 года назад +1

    നല്ലത്.വരട്ടർധീർഗായാസ്സു.നേരുന്നു

  • @anoopkg3709

    ഭക്ഷണം കിട്ടാൻ വേണ്ടി എന്തു ചെയ്യണം ദൈവമേ 😢

  • @sunilns238
    @sunilns238 Год назад +1

    👌

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 года назад +2

    🙏🙏🙏

  • @kcpaulachan5743
    @kcpaulachan5743 2 года назад +2

    🙏👍