TVS NTorq Supersquad Edition with new features | Review by Baiju N Nair

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ഹോളിവുഡ് സിനിമകളിലെ ജനപ്രിയ കഥആപാത്രങ്ങളെ അധികരിച്ച് ഡിസൈൻ ചെയ്ത ടി വി എസ് എൻടോർക്കിന്റെ സൂപ്പർ സ്‌ക്വാഡ് എഡിഷന്റെ ടെസ്റ്റ് റൈഡ്.
    Music used in this video is from Mendum&Abondoned-Voyage(Feat.DNAKM)NSC ReleaseMusic provided by NoCopyrightSoundsWatch:Freedownload/Stream: ncs.io/Voyage
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #TVSNTorqSpecialSqadEdition#BaijuNNair #TVSMotors#MalayalamAutoVlog #Scootter

Комментарии • 544

  • @erosennin2162
    @erosennin2162 3 года назад +291

    66 എന്നത് black panther comics ആദ്യമായി ഇറങ്ങിയ വർഷമാണ് (1966)

  • @mohammedismail7210
    @mohammedismail7210 3 года назад +23

    Best scooter, best pickup, best riding, am a satisfied Ntorqian since 2018 first model

  • @sauravrs_
    @sauravrs_ 3 года назад +264

    Ntorq ഇഷ്ട്ടം ഉള്ളവർ like 💯😍🥰

  • @MDCREATIONS007
    @MDCREATIONS007 3 года назад +199

    Satisfied n torq user❤️❤️❤️❤️

  • @Linsonmathews
    @Linsonmathews 3 года назад +80

    യൂട്യൂബർസിന്റെ ഉലകം ചുറ്റും വാലിബൻ ഇവനാണ് ഈ N tork വണ്ടി 👍❣️

  • @user-jn1ks8dd4j
    @user-jn1ks8dd4j 3 года назад +19

    Super squad editionil Black Panther edition aanu poli ennu thonnunnu❤❤ Ntorq istham😘😘

  • @wolfbuni6548
    @wolfbuni6548 3 года назад +7

    Super scooter aan NTORQ Njan 2 and half year ayi use chayyunu
    No complaint for me
    Long drive comfort pickup super compair to this segment and 40 to 44 milage
    In my experience. I try to 88 to 90 speed stability osem this segment❤️❤️❤️

  • @aswinkrishna3955
    @aswinkrishna3955 3 года назад +28

    Ntorq fan😘😘😘 bayankara ആഗ്രഹം ആണ് വാങ്ങണം എന്ന്

  • @sureshnair1296
    @sureshnair1296 3 года назад +11

    ബൈജു N Nair യാത്ര വിവരണ vlog ചെയ്യുന്നില്ലേ . കഥ പോലെയുള്ള വിവരണം വളരെ താല്പര്യത്തോടെ കാണുന്ന ആളാണ് ഞാൻ .
    Silk root വാങ്ങിയത് വെറുതെ ആയി .. അതിൽ എഴുതിയിരിക്കുന്നത് മുഴുവനും vlog ൽ കണ്ടതാണ് .വായിക്കുന്നതിൽ കൂടുതൽ കേൾക്കുന്നതിൽ ആണു ഇഷ്ടം .

  • @nijilvinod94
    @nijilvinod94 3 года назад +6

    ഞാൻ ഒരു Ntorq ഓണറാണ്.സാധാരണ Ntorq തന്നെ ബോഡി പാർട്ട്സ് ആവശ്യം വന്നാൽ ഷോറൂമിൽ നിന്നു പോലും കിട്ടുന്ന കാര്യം കുറച്ചു വിഷമമാണ് എന്നിരിക്കെ ഈ Special edition ൻ്റെ ബോഡി പാർട്ട്സ് കിട്ടാൻ ശരിക്കും ബുദ്ധിമുട്ടേണ്ടി വരും.

    • @omarjass
      @omarjass 3 года назад

      SSE Ente Accident AAyi front boady polinju 1month edukkum Sheriyakki kittan

  • @pavicvr2719
    @pavicvr2719 3 года назад +81

    Aa എഡിഷൻ കാണുമ്പോൾ ബ്ലാക്ക് പന്തീരെ മിസ്സ്‌ ചെയുന്നു
    ❤❤❤ RIP black panther❤

  • @adarshdharman9025
    @adarshdharman9025 3 года назад +25

    The 66th Infantry Division was a unit of the United States Army during World War II.(Nickname("Black Panther Division)

  • @vibinpvarghese007
    @vibinpvarghese007 3 года назад +75

    66 denoting the year the character was introduced in the Marvel Universe.

  • @achuzzworld6079
    @achuzzworld6079 2 года назад +2

    ചേട്ടനെ ഞാൻ first കാണുന്നത് സുജിത് ഭക്തന്റെ channel ആണ് പിന്നെ ചേട്ടന്റെ vidwos ഒക്കെ മുടങ്ങാതെ കാണാറുണ്ട്.. കാർ ഒന്നുമില്ലേലും എല്ലാ വിഡിയോസും മുടങ്ങാത്വ കാണാറുണ്ട് 🎉✨️✨️🎉💓🎉🎉💓🎉✨️🎉🎉✨️🎉🎉🎉🎉✨️

  • @vizhnujayachandran6588
    @vizhnujayachandran6588 3 года назад +5

    Ntorqe model 2018 introduce cheythapol thanne navigation system und , ntorqe app set cheythal navigation , display kittum , maximum speed 104 km/h kerunund , handling pakka , back tyre veethi ullond skid avunnath maximum korakum , aprilla kattilum performance aanu , maximum vandi odich noki review cheyuka ....... 👍

  • @anoopamus
    @anoopamus 3 года назад +19

    ബൈജു ചേട്ടാ ഞാൻ 2018ൽ വാങ്ങുമ്പോൾ തന്നെ ഉണ്ടായിരുന്നു നാവിഗേഷൻ.... റേസ് എഡിഷനിൽ വന്നതല്ല....😜😜😜

  • @top3-malayalam207
    @top3-malayalam207 3 года назад +5

    super satisfied for over 2 yrs of use ...Love my Ntorq 125

  • @AbdulLatheef-hd1eo
    @AbdulLatheef-hd1eo 3 года назад +45

    ഞാൻ ഓടിച്ച സ്കൂട്ടറിൽ പെരുത്തു ഇഷ്ട്ടം 😉 എന്റെടുത് ഉണ്ട് 2019 ആക്ടിവ ഡിയോ ഒക്കെ വെറുതെ ആണ് ഇത് ഒരു മൊതലാ ന്റോർഖ് ഞാൻ ടോപ് സ്പീഡ് പോയത് 84 ,85 ന്നിട്ട് പോലും വണ്ടിക്ക് ഒരു കുലുക്കം ഇല്ല അത്ര സ്റ്റെബിലിറ്റി പിന്നെ പറയാനുള്ളത് ബ്രേക്കിംഗ് അതി കൺഭീരം 🥰 I LOVE NTORQ ❣️

  • @sainupattambi
    @sainupattambi 3 года назад +17

    2018മുതൽ കയ്യിലുണ്ട്... സൂപ്പർ വണ്ടിയാണ്... ആകെ ഒരു പോരായ്മയായി തോന്നിയത് ഫ്യൂവൽഗേജ് ആണ്... കരക്ടായി കാണിക്കില്ല... പലപ്പോഴും പെട്രോൾ തീർന്ന് കുടുങ്ങിപ്പോയിട്ടുണ്ട്.. പലരും പറയാത്ത ഒരു കാര്യംകൂടിയുണ്ട് ഉള്ളിലെ ലൈറ്റ് നമുക്ക് പുറത്തേക്ക് എടുക്കാൻ കഴിയുന്നതുകൂടിയാണ്..

    • @aromal4650
      @aromal4650 3 года назад

      Correct

    • @enthinumeathinum1075
      @enthinumeathinum1075 3 года назад

      Fuel guage issue correct aanu

    • @wolfbuni6548
      @wolfbuni6548 3 года назад

      Same bro fual gage correct allla
      Njan kazinja week koode pettede ollu
      Meetaril 2 sterp oil und yannittu vandi off ayi nokkumbo oruthulli petroll illla😀😀😀

  • @rolexsir2319
    @rolexsir2319 3 года назад +6

    ബ്ലാക്ക് പാന്തർ കോമിക് റിലീസ് ആയ ഇയർ ആണ് 1966
    അതിന്റെ ആണ് 66..

  • @jokandathil
    @jokandathil 3 года назад +123

    RACE EDITION ആണ് കിടു..❤️

    • @Al-Abram-Al-Bin
      @Al-Abram-Al-Bin 3 года назад +5

      Best aanu njn use cheyyunnundu

    • @arjunparakkadan8572
      @arjunparakkadan8572 3 года назад +13

      അതൊന്ന് panther edth roatiloode പോയാമതി അപ്പൊ മനസ്സിലാവും ഇയിന്റെ പവർ എന്താനാണെന്ന് 😍😍😍😍

    • @msmsiraj4409
      @msmsiraj4409 3 года назад +4

      @@arjunparakkadan8572 black panther poli anu

    • @abhishekzen2645
      @abhishekzen2645 3 года назад +1

      Correct

    • @aswanthrdx
      @aswanthrdx 3 года назад

      @@Al-Abram-Al-Bin race edition ethra milege kittum bro

  • @dxxibit
    @dxxibit 3 года назад +3

    Golden TVS thodupuzha. Vandi
    Ningal Ethepo idukkiyil vannu poyi?

  • @dewmistfog6923
    @dewmistfog6923 3 года назад +3

    2019 muthal user aanu, edukkunnavrku dairyamayi edukkam, pwoli vandi

  • @calculateyourworld6091
    @calculateyourworld6091 3 года назад +25

    TVS ന്റെ നേട്ടം എടുത്ത് പറയേണ്ടത് തന്നെ. As I am RTR 160 4V owner.

  • @rajeevraju6219
    @rajeevraju6219 3 года назад +4

    എന്റെ entorq 2018 മോഡൽ വൈറ്റ് ....... Topspeed 103 km 💗💗💗

    • @81pprasad
      @81pprasad 3 года назад

      95 km my top speed

    • @MrJO-Alwayswithyou
      @MrJO-Alwayswithyou 2 года назад

      my ntorq matt red2018model topspeed 105km/😍😍😍😍❤❤❤❤👌👌👌

  • @jibinkallyat7213
    @jibinkallyat7213 3 года назад +15

    #baijuNNair Black Panther ennna character marvelilek add ayadh 1966l aaan. Adhin aarikum sidel 66 ennna badging kodthirikunne

  • @imabi1702
    @imabi1702 3 года назад +5

    aprila sr 125 കൂടെ ചെയു ചേട്ടാ

  • @machineenthusiast4393
    @machineenthusiast4393 3 года назад +6

    2 years completed ബസ്4 fully satisfied 🔥

  • @nath-1989
    @nath-1989 3 года назад +9

    തമിഴ് നാട്ടിൽ കമ്യുണിസ്റ്റ് പാർട്ടി ഇല്ലാത്തതു കൊണ്ട് ചേട്ടന് ഇന്ന് ഇത്‌ റിവ്യു ചെയ്യാൻ പറ്റി

    • @arunaugustine3708
      @arunaugustine3708 3 года назад +1

      Appo chinayo 🤔

    • @nath-1989
      @nath-1989 3 года назад +1

      @@arunaugustine3708ചൈനയിൽ കൊടി കുത്താൻ ചെന്നാൽ ചെല്ലുന്നവന്റെ ശവമടക്ക് അവിടുത്തെ പോലീസ് നടത്തും
      കമ്യുണിസ്റ്റ് കാരുടെ പട്ടി ഷോ കേരളത്തിലെ നടക്കു വേറെ എവിടെയും ചിലവാവില്ല

  • @jayasankarsasikumar7155
    @jayasankarsasikumar7155 3 года назад +1

    Super റിവ്യൂ സർ 😍😍😍❤❤❤❤. Sir suzuki burgman street, ഈ വാഹനത്തെപറ്റി അഭിപ്രായം പറയുമോ

  • @sreekanthvs2651
    @sreekanthvs2651 3 года назад +12

    All.hail The king❤
    Rest in peace Chad💙
    Wakanda forever

  • @tceofficialchannel
    @tceofficialchannel 3 года назад +12

    Ntorq Race edition is superb 🔥🔥

  • @kmrishchi023
    @kmrishchi023 3 года назад +2

    ഇതെ സെഗ്മൻ്റിലെ മറ്റു വാഹനങ്ങൾ കൂടി റിവ്യൂ ചെയ്യാമോ...

  • @top3-malayalam207
    @top3-malayalam207 3 года назад +3

    0 to 60 30 സെക്കൻഡോ???
    ഞാൻ Max speed 101 കയറിട്ടുണ്ട് in a open Banglore road പിന്നെ അതിൽ 0-60 in 5.9 സെക്കന്റ്സും (Note: no pillion or luggage my weight 62kgs)

  • @ARUNJAYASANKAR
    @ARUNJAYASANKAR 3 года назад +1

    Top gear le stig ne pole aano baiju cheta chetante test driver??

  • @smijith.e.p.smijith8561
    @smijith.e.p.smijith8561 3 года назад +2

    നല്ല ഒരു ഇലക്ട്രിക് സ്കൂട്ടർ റിവ്യൂ ചെയ്യാമോ....

  • @viswa_jith
    @viswa_jith 3 года назад +17

    കുറച്ച് തിരുത്ത് ഉണ്ട്. Ride Modes വണ്ടിയുടെ performance ൽ ഒരു മാറ്റവും വരുത്തുന്നില്ല. അത് instrument cluster ലെ additional information തരാൻ മാത്രമേ ഉപകരിക്കൂ. Race Edition മുതൽ അല്ല Bluetooth Connectivity വന്നത്, ഏറ്റവും ആദ്യ Ntorq മുതൽ BS6 ന് തൊട്ട് മുമ്പ് വരെ വന്ന Ntorq മോഡലുകൾക്ക് ഒരേ Instrument Cluster & Connectivity features ആണുള്ളത്.

  • @nijinjose7755
    @nijinjose7755 3 года назад +48

    Left side brake liver ശ്രെദ്ധിച്ചവരുണ്ടോ 🤪

    • @athulmohanan9425
      @athulmohanan9425 3 года назад +2

      സൈഡ് കൊടുത്തതാവും🤭

    • @erosennin2162
      @erosennin2162 3 года назад +1

      ?

    • @ko_kka_chi
      @ko_kka_chi 3 года назад +1

      @@erosennin2162 oru valav..

    • @hishammuhammed6900
      @hishammuhammed6900 3 года назад +1

      അവിടെ handbrake ഉണ്ട് അതാണോ ഉദ്ദേശിച്ചത്?

    • @LibinBabykannur
      @LibinBabykannur 3 года назад

      Break petanu potunu just onnu vezupo

  • @pixnix2168
    @pixnix2168 3 года назад +1

    Ntorque race edition കയ്യിൽ ഉണ്ട്. Storage space കുറവാണ്. Helmet പോലും വെക്കാൻ പറ്റില്ല. പിന്നെ Petrol Door മുകളിൽ ആയത് കൊണ്ട് തുറക്കുമ്പോൾ Petrol പുറത്തേക്ക് തെറിക്കുന്നുണ്ട്. LED Headlight അത്ര bright അല്ല. വേറെ കുഴപ്പം ഒന്നും ഇപ്പൊ തോന്നിയില്ല.
    Warning: വണ്ടിയുടെ break in period 1000KM ആണ്, അതുവരെ 50KMPHൽ കൂടുതൽ Speed & Full throttle കൊടുക്കുന്നതും വണ്ടിക്ക് അത്ര നല്ലതല്ല.
    Read manual for more details 😊😊😊

  • @nidhilsuresh8448
    @nidhilsuresh8448 2 года назад +1

    ദിവസം അക്സലാറ്റർ കേബിൾ പൊട്ടി വഴിയിൽ കിടന്നു, 1KM എങ്ങിനെ ഒക്കെയോ തള്ളി അടുത്തുള്ള വർക്ക്ഷോപ്പിൽ ഏതിച്ച്, കടയിൽ ചെന്ന് accelator കേബിൾ ചോദിച്ചപ്പോൾ aa model ഇല്ല എന്ന് (2008), ഇപ്പൊ പുതിയ മോഡൽ കേബിൾ ഉള്ളൂ എന്ന്, ഒരുപാട് ഷോപ്പിൽ കയറി ഇറങ്ങി, ഇവിടെയും ഇല്ല, അവസാനം സർവീസ് സെൻ്ററിൽ വന്നു ചോദിച്ചു, അവിടെയും ഇല്ല എന്ന് പറഞ്ഞു, വണ്ടി ഇവിടെ സർവീസ് സെൻ്ററിൽ കൊണ്ടുവന്നാൽ അവർ ചെയ്തു തരാം എന്ന്, അവസാനം വർക്ക്ഷോപ്പിൽ ചെന്ന് അവിടെന്ന് ഒരു വണ്ടിയിൽ കയറ്റി സർവീസ് സെൻ്ററിൽ കൊണ്ട് വന്നു, ഈ വണ്ടി എടുത്തത് കൊണ്ട് എനിക്ക് നഷ്ടം മാത്രമേ ഉണ്ടായുള്ളൂ, mentaly, physically, financially... എല്ലാ രീതിയിലും നഷ്ടം. Accelator കേബിൾ പോട്ടുന്നതോക്കെ സാധാരണ ആണ്, ദൂരെ എവിടെ എങ്കിലും
    ഇതുപോലെ വഴിയിൽ പെട്ടാൽ എന്ത് ചെയ്യും. വേറെ വണ്ടിയിൽ കയറ്റി നമ്മൾ എടുത്ത ഷോറൂമിൽ കൊണ്ട് വരണം എന്നതൊക്കെ നമ്മളെ പോലെ ഉള്ള സാധാരണക്കാർക്ക് പറ്റുമോ, വടകര ഷോറൂമിലെ കാര്യം ആണ് ഞാൻ ഈ പറഞ്ഞത്, ആരെങ്കിലും ഇവിടെ നിന്നും വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒന്നുടെ ആലോചിക്കുക, അതും കൂടാതെ മിക്ക paid സർവീസ് ചെയ്യുമ്പോഴും മിനിമം 2,000/- കരുതണം., എന്താല്ലേ.......

  • @arun.s5655
    @arun.s5655 3 года назад +2

    Honda grazia ithupole cheyamo

  • @jasneerjasni520
    @jasneerjasni520 3 года назад +8

    ഇത് പൊളിച്ചല്ലോ കഴിഞ്ഞാഴ്ചയെങ്ങാനം കമന്റിട്ടായിരുന്നു ntorq റിവ്യൂ ചെയ്യാൻ അത് നടന്നല്ലോ 😳😝😝

  • @kbiiie
    @kbiiie 3 года назад +24

    🤣🤣 black panther 🐆 നു 66 വയസ്സായി ചെട്ടായി 🤭

  • @aromal4650
    @aromal4650 3 года назад +4

    24000 km ഓടിയ 2nd ഹാൻഡ്, ntorq വാങ്ങിച്ചു (Bs4) ഇപ്പോൾ 35000+ ഓടി still happy😍 engine quality is amazing no powerloss🥰

    • @Trending_now225
      @Trending_now225 3 года назад

      2nd എത്ര രൂപയ്ക്ക് ആണ് വാങ്ങിയെ?

  • @Shihabudheenk9
    @Shihabudheenk9 3 года назад +1

    അതൊക്കെ പൊട്ടെ... ഗ്യാസ്‌ സിലിണ്ടർ വെക്കാൻ പറ്റുമോ?😊

  • @ajalprakashan9279
    @ajalprakashan9279 3 года назад

    Front avenger badging ഒഴികെ മറ്റു stickers ഒഴിവാക്കി. full black ആണ് ഭംഗി..

  • @manueditart1
    @manueditart1 3 года назад +1

    15:20 ചവുട്ടി നിർത്തുന്നത് എങ്ങിനെയാ സേട്ടാ...?

  • @AB-ts4lr
    @AB-ts4lr 3 года назад +10

    *ഞാൻ ബ്ലാക് പന്തെർ എഡിഷൻ ആണ് ഉപയോഗിക്കുന്നത്* ✌️✌️✌️

    • @navaneethm.k4094
      @navaneethm.k4094 3 года назад

      Engne undu..

    • @erosennin2162
      @erosennin2162 3 года назад

      ഞാനും

    • @erosennin2162
      @erosennin2162 3 года назад +1

      @@navaneethm.k4094 ഞാൻ ഈ വണ്ടി വാങ്ങിച്ചിട്ടു 2 weeks ആയി. വലിയ issues ഒന്നും ഇതുവരെ ഉണ്ടയായിട്ട് ഇല്ല. Kicker work ആവുന്നില്ല. പിന്നെ വണ്ടിയുടെ check engine light കത്തി ആണ് കിടക്കുന്നെ. അതു ഒന്നു നോക്കണം. Engine ന്റെ issue ആണോ അതോ ഇനി instrument cluster ന്റെ issue ആണോ എന്ന് അറിയില്ല.

    • @erosennin2162
      @erosennin2162 3 года назад

      Bro എന്റെ Black Panther edition ആണ്. വണ്ടിയുടെ kicker work ആവുന്നുണ്ടോ? ഞാൻ ഈ ഇടയ്ക്കു വാങ്ങിച്ചതേ ഉള്ളു.

    • @AB-ts4lr
      @AB-ts4lr 3 года назад

      @@navaneethm.k4094 Milege മാത്രം സ്വല്പം കുറവാണ്

  • @shakirkp7695
    @shakirkp7695 3 года назад +7

    ഈ വണ്ടിയുടെ നെഗറ്റീവ്
    Full size helmet vekkan പറ്റില്ല
    Back seat അല്പം മുന്നിലേക്ക് ചെരിഞ്ഞു ആണ്,അപ്പോൾ ഒരു വശത്തു ആയി ലേഡീസ് ഇരിക്കുമ്പോൾ പെട്ടന് മുന്നിലേക്ക് കുതിക്കും
    Fuel lid ഓപ്പൺ ആകാൻ കീ പുറത്ത് എടുത്തു സീറ്റിന്റെ സൈഡിൽ ഇടത്തോട്ട് തിരിക്കണം
    പോസറ്റീവ്
    റൈഡ് ഹാൻഡ്‌ലിംഗ്🔥🔥
    ഫ്രണ്ട് സീറ്റ്‌ കംഫർട്🔥🔥
    സൗണ്ട് 🔥🔥
    ബ്രെക്കിങ്
    2 ലേജോഗ് Hooks
    തീരുന്നില്ല
    (ഞാൻ ഒരു മാസമായി ഉപയോഗിക്കുന്നു )

    • @pavicvr2719
      @pavicvr2719 3 года назад +2

      വല്ല കറുകൾ എടുതുടെ കുറ്റം പറയണേനെങ്കിൽ

    • @ibrahimnazeernazeer7670
      @ibrahimnazeernazeer7670 3 года назад

      ഈ സ്കൂട്ടർ ഇന്ത്യ ബൂട്ട് കപ്പാസിറ്റി 25 ലിറ്റർ ആണ് മറ്റ് സ്കൂട്ടർ ഇതിനെക്കാളും കുറവാണ്

    • @ibrahimnazeernazeer7670
      @ibrahimnazeernazeer7670 3 года назад +1

      ഞാൻ രണ്ടു വർഷത്തിൽ കൂടുതലായി ഉപയോഗിക്കുന്നു

    • @Al-Abram-Al-Bin
      @Al-Abram-Al-Bin 3 года назад

      Onnara varshamayi use cheyyunnu

    • @shakirkp7695
      @shakirkp7695 3 года назад +2

      @@pavicvr2719
      എല്ലാം തികഞ്ഞ ഒരു വണ്ടിയും ഈ ലോകത്ത് ഇല്ല (എല്ലാ ഓപ്ഷനും വരുമ്പോൾ വില താങ്ങാൻ ആവില്ല )
      അതു പോലെ എല്ലാർക്കും ഒരേ അനുഭവം കിട്ടിണം എന്നില്ല
      കുറ്റം 3 പറഞ്ഞിട്ടുള്ളു ഗുണങ്ങൾ പറഞ്ഞാൽ തീരില്ല എന്നാണ് പറഞ്ഞതു
      കമെന്റ് കണ്ട് കമ്പനി ഈ പരിഹാരം മാറ്റും എന്ന് വിശ്വാസം

  • @aromal.a3460
    @aromal.a3460 3 года назад +8

    Ntorq owner♥️♥️

  • @hashimmohammed
    @hashimmohammed 3 года назад +4

    Ntorq❤ fully satisfied as ntorq user except tvs service.

    • @jijeeshc
      @jijeeshc 3 года назад

      @@finufaiz service is too bad

    • @LibinBabykannur
      @LibinBabykannur 3 года назад

      Valiya Kayatam kayarubo oru sounds uso engine ninu

    • @jijeeshc
      @jijeeshc 3 года назад

      @@LibinBabykannur illa,

  • @thushargamingyt9498
    @thushargamingyt9498 3 года назад +3

    Bought a black panther last week.
    Poli sanam✨

  • @sanupj3244
    @sanupj3244 3 года назад +1

    Long ridenu pogan pillion comfort kuravaanu baki ellaam condum oru mikachaa vaahanaamm... 👍🏻👍🏻

  • @RanDeep93
    @RanDeep93 3 года назад +1

    19'66' was when The Black Panther was first introduced in the Marvel comic universe.

  • @deepzromeo1967
    @deepzromeo1967 3 года назад +2

    Odichitilla wife nu eduthu koduthu 3 months aay.pravasi annu Njan .natil chennit odikanam😍

  • @naughtyvloger3972
    @naughtyvloger3972 2 года назад

    ഞാൻ ഏത് വണ്ടി എടുത്താലും അതിനു മുൻപ് ബൈജു അണ്ണന്റെ video കാണാതെ പോയി എടുക്കാറില്ല. ബൈജു അണ്ണൻ ഉയിരേ 🔥💋

  • @hishammuhammed6900
    @hishammuhammed6900 3 года назад

    Captian america എടുത്ത്. ചെറിയ രീതിയിൽ meter console ന്റെ ഉള്ളിൽ നിന്ന് vibration ഒക്കെ ഉണ്ട്. Power അന്യായം. പിന്നെ fullface helmet ഉള്ളിൽ ഇരിക്കില്ല

  • @nittukninan8009
    @nittukninan8009 3 года назад +4

    Built quality oru rekshem illaa. Proud owner.

  • @anoopkv1401
    @anoopkv1401 3 года назад +6

    Proud owner 💪

  • @soorajs9535
    @soorajs9535 3 года назад +8

    66എന്ന് പറഞ്ഞാൽ ബ്ലാക്ക് പാന്തർ ഇറങ്ങിയ വർഷം (1966)

  • @haneesjr3068
    @haneesjr3068 3 года назад

    Black Panther is a fictional superhero appearing in American comic books published by Marvel Comics. The character was created by writer-editor Stan Lee and writer-artist Jack Kirby, first appearing in Fantastic Four #52 (cover-dated July 1966) [1966_mentioned as 66]

  • @mr_toldo3022
    @mr_toldo3022 3 года назад +3

    Njan ntorq race edition eduthu one week aayi🔥 adipoli vandi

  • @adarshchandran1859
    @adarshchandran1859 3 года назад +2

    Satisfied 👍 3 months completed

  • @reddemon9246
    @reddemon9246 3 года назад +1

    Seat comfort anu one side 180kilometer pokam sugayit

  • @SS-ww1jk
    @SS-ww1jk 3 года назад +6

    Perfect city bike...l personally felt that most bikes will find it hard to beat this on road...💯

  • @cijilsimon4056
    @cijilsimon4056 3 года назад +1

    Iee same edition vandiyanu njan medichea.❤️black panther❤️

  • @arjun_4745
    @arjun_4745 3 года назад

    Ith shoot cheythathu info parkil vechalle

  • @balu_ops
    @balu_ops 3 года назад

    Same edition enikundu..performance..comfort..mileage...packed..

  • @sreekumar1287
    @sreekumar1287 3 года назад +1

    Left brake lever അല്പം വളഞ്ഞിട്ടുണ്ടല്ലോ!!! വീണില്ലല്ലോ ബൈജു സർ. ഹെൽമെറ്റ് വെയ്ക്കാൻ മറക്കരുതേ

  • @yatheendrantv5670
    @yatheendrantv5670 3 года назад

    Biju chetta left brake onnu valanjitundalo....

  • @andrewedgher3396
    @andrewedgher3396 3 года назад +2

    Hi uncle, Mercedes X class inte orru review cheyo pls..Dream vehicle aan 😁

  • @sarunsuresh574
    @sarunsuresh574 3 года назад +2

    Ather 450 x review cheyamo

  • @siaumsreen
    @siaumsreen 3 года назад +3

    I bought this same black panther edition.. looks super anu.. ride adipoli... ellam kondu oru nalla buy anu..

    • @jrvideos9514
      @jrvideos9514 2 года назад

      ഞാനും ഇന്നലെ പോയി ബുക്ക്‌ ചെയ്തു 👍👍😁

    • @muhammedyousafali3395
      @muhammedyousafali3395 2 года назад

      @@jrvideos9514 ഞാനും. ഇപ്പൊ എന്തെകിലും കുഴപ്പമുണ്ടോ.118900 രൂപ

  • @wesync3088
    @wesync3088 3 года назад +4

    ഇവിടെ ഏത് വണ്ടിയും പോകും ന്ന്♥️♥️

  • @Nilakkalvlogs
    @Nilakkalvlogs 3 года назад +1

    Honda Hornet 2.0 കൂടി ചെയ്യണം ബൈജു ചേട്ടാ ?

  • @RahulRaj-jz5wx
    @RahulRaj-jz5wx 2 года назад

    എക്സ്ട്രാ പ്രീമിയം പെട്രോൾ ഉപയോഗിക്കമോ...

  • @johnshibu3275
    @johnshibu3275 3 года назад +1

    Honda activa 125 b6 model review cheyumo

  • @suryaichus4778
    @suryaichus4778 2 года назад

    Is it suitable for ladies?

  • @sreekanthsreek
    @sreekanthsreek 2 года назад

    Back break liver entha valanju irikkunnathu?

  • @sanilsadasivan6622MyinstaID
    @sanilsadasivan6622MyinstaID 3 года назад

    Daylight ഇൽ ഇൻഡിക്കേറ്റർ ലൈറ്റ് visibility വളരെ കുറവാണ് .മുന്നിലും പിന്നിലും വരുന്ന മറ്റു വാഹനങ്ങൾ അതു ശ്രെദ്ധിക്കുകയുമില്ല

  • @Vish.In.U
    @Vish.In.U 3 года назад +7

    സത്യാവസ്ഥ എന്തെന്നാൽ ഇപ്പോഴും എല്ലാപേർക്കും 'Race edition' മതി എന്നതാണ്.

  • @somanorbit832
    @somanorbit832 3 года назад

    എന്തുകൊണ്ടാണ് പെട്രാൾട്ടാങ്ക് 5. ലിറ്റർ കൊടുക്കാൻ കാരണം.? ഇതിൽ ഇഷ്ടം പോലെ സ്പേയ്സ് ഉണ്ടല്ലോ

  • @emperor5763
    @emperor5763 Год назад

    full face helmet vekkan pattumo seatinte adiyil

  • @varkeyvk12
    @varkeyvk12 3 года назад +13

    വണ്ടി സൂപ്പർ ആണ്....... പക്ഷെ... കമ്പിനി സർവീസ് വളരെ വളരെ മോശം ആണ്...... വളരെ മോശം.......

  • @motionpicturestudio832
    @motionpicturestudio832 3 года назад +2

    Baiju Etta ntorq review ea vandi njan book cheyunnatum aan

  • @rahasayanmaazintmr
    @rahasayanmaazintmr 3 года назад

    Baiju ചേട്ടാ Aprilia sr 160 race edition ഒരു റിവ്യൂ ചെയ്യാമോ?

  • @akhilrajr6150
    @akhilrajr6150 6 месяцев назад

    Ithinte 2024 model video idaamo.

  • @ratheeshmullath
    @ratheeshmullath 3 года назад +1

    milage പറഞ്ഞില്ല

  • @jithuanu3235
    @jithuanu3235 3 года назад +3

    Cap america powli😍ഇജാതി power scooter vere ഇല്ല

  • @quickshifter99
    @quickshifter99 3 года назад

    66 black panther ഇറങ്ങിയ വർഷം ആണ്.
    ആപ്പ് യുസ് ചെയ്ത് display യുടെ brightnes change cheyyam

  • @shanvideoskL10
    @shanvideoskL10 3 года назад +2

    ഇത് തരക്കേടില്ല.
    But
    കാലം മാറി...
    പണ്ട് petrol scooter ന്റെ design നിലേക്ക് electric scooter വരുന്നതായിരുന്നു.
    ഈ വണ്ടി കണ്ടപ്പോൾ നേരെ തിരിച്ചായോ എന്ന് തോന്നി.
    കാരണം ഇതുപോലെ മോഡൽ ഒരുപാട് electric scooters കണ്ടു.
    Tvs good milage വാഹനമാണ്.
    Low maintenance..
    Tvs victor gl മുതൽ glx,starcity, jupiter എന്നിവ new തന്നെ വാങ്ങി 15 വർഷം use cheithu..
    Tvs സിയാബ് എന്ന പേരും കിട്ടി🤓
    എന്റെ tvs വാഹന experience video ഇടുന്നുണ്ട്. wait...

  • @nisarmundupara1624
    @nisarmundupara1624 3 года назад +2

    സീറ്റിന് അല്പംകൂടി നീളം ഉണ്ടെങ്കിൽ പൊളി

  • @statusmedia3087
    @statusmedia3087 3 года назад

    റീ സൈൽ വല്യയു കൂടുതൽ ഉള്ള വണ്ടികൾ ഏതൊക്കെ എന്ന് പറഞ്ഞു തരുമോ 5 lack ഉള്ളത്

  • @justinfernandez3307
    @justinfernandez3307 3 года назад

    full black varuvo?

  • @stelvinks5277
    @stelvinks5277 3 года назад

    ഈ വണ്ടിയുടെ ലെഫ്റ്റ് ബ്രേക്ക്‌ എന്താ അങ്ങനെ???

  • @safirhameed99
    @safirhameed99 2 года назад

    Adipoli avatharanam ♥️

  • @jishink3107
    @jishink3107 3 года назад +2

    Ntorq race edition 🥰🥰🥰

  • @scribblerer7819
    @scribblerer7819 3 года назад +3

    ഇത് കേൾക്കുന്ന ഫെമിനിസ്റ്റുകൾ:. അതെന്താ ഞങ്ങൾക്ക് വല്യ വണ്ടി ഓടിച്ചാൽ...
    😁😁😁😁

  • @vinodjohnkottarathil9704
    @vinodjohnkottarathil9704 2 года назад

    Odikan super ane but milege 50 kittumo please reply

  • @kishankkannan9067
    @kishankkannan9067 3 года назад

    Chetta new gen VW polo ne patit parayuo oru video..plss