രാവിലെയുള്ള വചനവായനയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം തപസ്സ് ധ്യാനം Fr. Jince Cheenkallel HGN

Поделиться
HTML-код
  • Опубликовано: 11 фев 2025
  • FOR ENQUIRES ABOUT RETREAT CALL ON 9400294288 / 9497870120
    GOODNEWS RETREAT CENTRE, 8TH MILE, VELLOOR PO, PAMPADY, KOTTYAM, KERALA, 686501
    Write personally to Fr. Jince: GMAIL: prayersfrjince@gmail.com
    Whatsapp Group Admin No: 9048170884 / 9400294288
    JOIN OUR WHATSAPP CHANNEL: whatsapp.com/c...
    FACEBOOK: / frjincecheenkallel
    RUclips: / @frjincecheenkallel
    INSTAGRAM: www.instagram....
    TELEGRAM: t.me/joinchat/...
    THREADS: www.threads.ne...
    For Short Talks, Subscribe to Fr. Jince Cheenkallel Shorts with this Link:
    / @frjincecheenkallelshorts
    For more talks and updates, Subscribe to the Channel with the Link below:
    / frjincecheenkallel
    TO LEARN ABOUT THE 12 APOSTLES USE THIS PLAYLIST: • THE APOSTOLIC INTERCES...
    TO JOIN FOR BIO BIBLE STUDY CLASSES USE THIS PLAYLIST: • BIO BIBLE STUDY SERIES
    USE THIS PLAYLIST TO PRAY THE DIVINE MERCY NOVENA AND ADORATION: • DIVINE MERCY ADORATION...
    THIS PLAYLIST FEATURES MARIAN TALKS: • MARIAN TALKS
    YOU CAN JOIN AND PRAY FOR ADORATION FOR SPECIAL TIMES USING THIS PLAYLIST: • Adoration
    #frjince #frjincelatest #frjincecheenkallel #biblereading #bibleinayear #creation #sabbath #wisdom #wordofgod #future #hope #life #genesis #hebrews #rest #trust #seventhday #psalm37 #divineword

Комментарии • 347

  • @sherlyshibu8531
    @sherlyshibu8531 3 месяца назад +139

    ഈശോയെ വായിക്കുന്ന വചനങ്ങൾ ഓർത്തിരിക്കാനും വചനം പറഞ്ഞു പ്രാർത്ഥിക്കാനും കൃപയാൽ നിറക്കണേ അപ്പാഞാൻ അങ്ങയോടു അപേക്ഷിക്കുന്നു ആമ്മേൻ 🙏🙏🙏🌹🌹❤️

  • @mariammaissac6417
    @mariammaissac6417 3 месяца назад +15

    ഈശോയെ കുടുംബത്തിൽ ഉള്ള എല്ലാവരും ദൈവ വചനം വായിക്കാനും പ്രാർത്ഥിക്കാനും അങ്ങ് ഞങ്ങളെ സഹായിക്കാണമേ ആമേൻ

  • @albisaji8959
    @albisaji8959 3 месяца назад +57

    ഈശോയെ വചനം വായിക്കാൻ എനിക്കു അനുഗ്രഹം തരണെ കർത്താവെ വചനം വായിക്കുമ്പോൾ എനിക്കു മനസിലാക്കാൻ കഴിവ് തരണെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ReethaPeter-v1x
    @ReethaPeter-v1x 3 месяца назад +92

    ഈശോയെ എന്റെ അലസമായ ജീവിതം മാറ്റിത്തരണെ ഈശോയുടെ വചനം പഠിക്കാൻ എന്നെ അനുഗ്രഹിക്കണേ🙏🙏🙏

  • @sindhusunny3208
    @sindhusunny3208 3 месяца назад +34

    ഇരുത്തല മൂർച്ച യുള്ള val ആണ് ദൈവത്തിന്റെ വചനം.. ആമേൻ

  • @SulochanaStalin
    @SulochanaStalin 3 месяца назад +12

    മനുഷ്യന് അസാധ്യം എന്നാൽ ദൈവത്തിന് സകലവും സാധ്യം. ആമേൻ

  • @sujabenny5089
    @sujabenny5089 3 месяца назад +4

    ഈശോയേ അവിടുത്തെ വചനം ശരിയായി മനസ്സിലാക്കാനും ഉൾക്കൊള്ളാനും ഉള്ള കൃപയാൽ അടിയനെ നിറയ്ക്കണേ ,❤

  • @JaisJoseph-kp5dt
    @JaisJoseph-kp5dt 3 месяца назад +24

    ഈശോയേ ഞങ്ങളുടെ കുടുംബ ങ്ങളിലെ പ്രശ്നങ്ങൾ ദുംഖങളും സാമ്പത്തിക പ്രതിസന്ധി കൾ രോഗങ്ങൾ എല്ലാം മാറ്റി ഞങ്ങളെഅനുഗ്രഹികണമേ 🤲🤲🤲😭😭🙏🙏

  • @jomongeorge8820
    @jomongeorge8820 Месяц назад +1

    ഒരിക്കൽ പോലും ബൈബിൾ വായിച്ചിട്ടില്ലതാ ഞാൻ ബൈബിൾ വായിക്കുവാൻ start ചേയ്തു, ബൈബിൾ മുഴവൻ വായിച്ചു തീർക്കൻ അനുഗ്രഹം തരണേ ദൈവമേ

  • @ekelsy6765
    @ekelsy6765 3 месяца назад +41

    ഈശോയെ വചനം വായിക്കുമ്പോൾ ആത്മാവ് നിറയുവാൻ ഹൃദയത്തിൽ സ്വീകരിക്കുവാനും കൃപ നൽകണമേ

  • @lillyvincent-w3y
    @lillyvincent-w3y 3 месяца назад +24

    ഈശോയെ ജീവനുള്ള തിരു വചനം ഉറങ്ങാതെയും ഭക്തിയോടുo വിശ്വാസത്തോടും പ്രിതി ക്ഷയോടെയും ശ്രദ്ധയോടും മടിക്കുടാതെയും മനസ്സിൽ ഉറപ്പിച്ച് മറന്നു പോകാതെ ഗ്രഹിച്ച് വായിക്കാനും വേണ്ടുന്ന കൃപ തരണമെയെന്ന് ഞാൻ ദൈവത്തോട് ഉച്ച സ്വരത്തിൽ നിലവിളിക്കുo. അവിടു ന്ന് കേൾക്കാൻ ഉച്ചസ്വരത്തിൽ അപേക്ഷി ക്കുംസങ്കി.77 - 1

  • @mithunseethal4672
    @mithunseethal4672 11 дней назад

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️

  • @RosilyVarghese-lg5qb
    @RosilyVarghese-lg5qb 3 месяца назад +14

    യേശുവേ. വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹം നൽകണമേ ആമേൻ.

  • @BindhupBindhup
    @BindhupBindhup 3 месяца назад +18

    ഈശ്വയെ വചനം ഒരുപാട് തീഷ്ണത യിൽ വായിക്കാൻ കൃപ തരണേ ❤

  • @EathaAnju-nt3ki
    @EathaAnju-nt3ki Месяц назад +1

    കർത്തവേ അങ്ങു ടെ വചനം ഒർത്തിരിക്കും അത് എന്നിൽ ഫലം ചുടാനും അനുഗ്രഹിക്കണമേ ആമേൻ

  • @appuappuzz4608
    @appuappuzz4608 3 месяца назад +2

    ദൈവമേ എന്റെ മക്കളുടെ ജീവിതം മാറ്റിതരണമേ രോഗപീഢകൾ പഠന തടസ്സം ഫോൺ അഡിഷൻ എല്ലാം മാറി ദൈവത്തിൽ ജീവിയ്ക്കാനുഗ്രഹിക്കണം ആമേൻ

  • @SnehaSnehaa-gj4tq
    @SnehaSnehaa-gj4tq Месяц назад

    കർത്താവെ എന്റെ മോൾ സാന്ദ്ര യെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. മോൾക്ക് നല്ല റിസൾട്ട്‌ നൽകി അനുഗ്രഹിക്കണമേ 🙏

  • @ansammac.c1198
    @ansammac.c1198 3 месяца назад +11

    ഈശോയെ വചനം വായിക്കുവാനുള്ള താല്പര്യം എന്നിൽ ജനിപ്പിക്കണേ🙏🙏

  • @valsalalouis1862
    @valsalalouis1862 3 месяца назад +2

    ഈശോയെ എന്റെ ബെലമില്ലാത്ത കളിലെ ബന്ധനം വിശുദ്ധ രക്തം കൊണ്ട് മാറ്റണമേ ആമേൻ

  • @Jesus2000-9za
    @Jesus2000-9za 3 месяца назад +5

    വചനത്തിൽ വളരാൻ പ്രാർത്ഥിക്കാൻ ഏകാഗ്രതയോടെ.. ഈശോയെ സഹായിക്കണേ അനുഗ്രഹിക്കണേ

  • @ponnachank5149
    @ponnachank5149 3 месяца назад +19

    എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ അവർക്ക് നല്ല ഭാവി കർത്താവ് ഒരുക്കികൊടുക്കണേ, appa🙏🏻🙏🏻🙏🏻

  • @remyaraj2257
    @remyaraj2257 3 месяца назад +18

    ഈശോയെ ഓരോ നിമിഷവും അവിടുത്തെ വചനത്തിന്റ ശക്തിയാൽ മുന്നോട്ട് പോകുന്നു 🙏നന്ദി ഈശോയെ 🙏ഈശോയെ അവിടുത്തെ തിരുഹൃദയത്തോട് ചേർന്ന് ജീവിക്കാൻ കൃപ ചെയ്യണമേ 🙏ആമേൻ 🙏

  • @rajirajansbotanicalgarden5093
    @rajirajansbotanicalgarden5093 3 месяца назад +13

    കർത്താവെ എന്റെ നിയോഗങ്ങൾ സ്വികരിച്ചു് എനിക്ക് അത് സാധിച്ചു തരണമേ ഈശോയെ കരുണ കാണിക്കണമേ 🙏

  • @SulochanaStalin
    @SulochanaStalin 3 месяца назад +4

    മക്കൾ യഹോവ നൽകുന്ന അവകാശവും ഉദരഫലം അവൻ തരുന്ന പ്രതിഫലവും തന്നെ. Amen

  • @nirmalakarackat7040
    @nirmalakarackat7040 Месяц назад

    ഈശോയെ വചനം എന്റെ ഹൃദയത്തിൽ നിക്ഷേപിക്കണമേ

  • @rajirn6928
    @rajirn6928 Месяц назад

    വചനം പഠിക്കാനുള്ള കൃപ നൽകേണമേ♥️🙏

  • @Mahimajibi
    @Mahimajibi 3 месяца назад +8

    Jesus i trust in you🙏നല്ല ഈശോയെ എനിക്ക് നിൻറെ ജീവനുള്ള വചനം എപ്പോഴും വായിക്കാനും പഠിക്കാനും അത് മറ്റുള്ളവരോട് പറയുവാനും പരിശുദ്ധാത്മാവേ എന്നെ സഹായിക്കണേ. Appa please increase our faith🙏love you Jesus 12 ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ് hebrews4:12
    For the word of God is living and active, sharper than any two-edged sword, piercing to the division of soul and of spirit, of joints and of marrow, and discerning the thoughts and intentions of the heart🙏

  • @ashlyansalam
    @ashlyansalam 3 месяца назад +4

    JESUS I TRUST IN YOU

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 3 месяца назад +6

    അപ്പാ നന്ദി 🙏🙏🙏🙏🙏

  • @maryjohn1336
    @maryjohn1336 3 месяца назад +4

    ദൈവമേ എന്റെ വഴി നിന്നിൽ ഭരമേല്പിച്ചു ജീവിപ്പാൻ സഹായിക്കണേ 🙏 ആമേൻ 🙏

  • @mereen660
    @mereen660 3 месяца назад +5

    Acha praise the Lord 🙏🏻🙏🏻

  • @mercyjose5185
    @mercyjose5185 Месяц назад

    ഈശോയേ എന്നിൽ ഞാനം കൊണ്ട് നിറക്കണേ❤

  • @sindhusunny3208
    @sindhusunny3208 3 месяца назад +8

    എല്ലാ ദിവസം ഞാൻ വചനം വായിക്കും... രാവിലെയും വൈകുന്നേരം വായിക്കും.. ബൈബിൾ ഒരു പ്രാവശ്യം മുഴുവൻ വായിച്ചു... ദൈവമേ നന്ദി. ആമേൻ

  • @SulochanaStalin
    @SulochanaStalin 3 месяца назад +7

    മക്കൾ യഹോവ നൽകുന്ന അവകാശവും ഉദരഫലം അവൻ തരുന്ന പ്രതിഫലവും തന്നെ ആമേൻ

  • @nishavarghese2173
    @nishavarghese2173 3 месяца назад +1

    പിതാവായ ദൈവമേ പുത്രനായ യേശുവേ, എന്റെ മകളുടെ വാശിയും ദേഷ്യവും എല്ലാം മാറ്റി തരണേ 🙏

  • @sindhut2047
    @sindhut2047 3 месяца назад +5

    വചനം പഠിക്കുവാൻ കൃപ ചൊരിയണമേ , അനുസ്മരിച്ചീടാനും വരമരുളൂ ..

  • @drrajeevkabad
    @drrajeevkabad 2 месяца назад

    ❤❤❤❤❤❤❤❤Lord have MERCY ON Ava s education and help her pass all the exams and get her degree from this college ❤❤❤❤❤❤❤❤❤❤

  • @ancyjames7101
    @ancyjames7101 2 месяца назад

    വചനം വായിയ്ക്കാനും സ്വീകരിക്കാനുമുള്ള കൃപ നല്കി അനുഗ്രഹിക്കണമെ... ആമ്മേൻ❤

  • @merythomast9090
    @merythomast9090 Месяц назад

    പ്രാർത്ഥിക്കൂന്നു വിശ്വസിക്കുന്നു ആമേൻ

  • @elsammajob6250
    @elsammajob6250 3 месяца назад +1

    എന്ന് വചനം കൊണ്ട് നിറയ്ക്കണേ ഞാനത്താൽ എന്നെയും എന്റെ മക്കളെയും നിറയ്ക്കണേ 🙏🙏🙏

  • @ShajisoumyaShajisoumya
    @ShajisoumyaShajisoumya 3 месяца назад +3

    ആമേൻ 🙏ഞാൻ വിശ്വസിക്കുന്നു 🙏

  • @maryjohn1336
    @maryjohn1336 3 месяца назад +3

    Daivame വചനങ്ങളുടെ ആഴങ്ങളെ മനസിലാക്കി ജീവിപ്പാൻ സഹായിക്കണേ 🙏

  • @shibijoy1207
    @shibijoy1207 3 месяца назад +2

    Thankyou Jesus🎉🎉

  • @maryjoseph8611
    @maryjoseph8611 2 месяца назад

    യേശുവേ✝️💗 പ്രഭാതത്തിൽ തന്നെ... അവിടുത്തെ വചനം, വായിക്കാനും, കേൾക്കാനും, ഹൃദിസ്ഥമാക്കാനും, വചനത്തിലൂടെ..യേശുവേ അവിടുത്തെ കണ്ടെത്താനും, കൃപ നൽകണമേ....🙏🙏🙏ഇതുവരെ വന്ന വീഴ്ച കണക്ക് മാപ്പ് അപേക്ഷിക്കുന്നു 😥🙏

  • @AnnammaAntony-t9r
    @AnnammaAntony-t9r 3 месяца назад

    Amen Halleluya Halleluya Halleluya 🕯️🙏🏻✨🌹❤️

  • @jinukurian8249
    @jinukurian8249 3 месяца назад +10

    എന്റ മകന് ഒരു ജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണം യേശുവേ നന്ദി. യേശുവേ സ്തോത്ര o

  • @Daisy_tomy
    @Daisy_tomy 3 месяца назад +3

    എൻ്റെ ഈശോയേ വചനം പഠിക്കാനുള്ള കൃപ തരേണമെ

  • @maryjohn1336
    @maryjohn1336 3 месяца назад +2

    ആമേൻ സ്തോത്രം യേശുവേ നന്ദി 🙏 സ്തുതിക്കുന്നു സ്തോത്രം 🙏

  • @basilbiju8585
    @basilbiju8585 3 месяца назад

    മകന്റെ ദെഷ്യം മാറ്റി നല്ല മകനായി വളർത്തനം ദൈവമേ

  • @ChithrarajuChithralekha
    @ChithrarajuChithralekha 3 месяца назад +1

    ആമേൻ

  • @UTHRADAM-STAR-WORLD
    @UTHRADAM-STAR-WORLD 3 месяца назад +1

    Amen Amen Amen
    Hallelujah hallelujah hallelujah
    praise the lord

  • @AppuJonadh
    @AppuJonadh 3 месяца назад +2

    Enteesoye njangalude viswasam vardthippikkename parishuddanmavil nirackename amen

  • @graceamma6741
    @graceamma6741 3 месяца назад +1

    Hallelujah Hallelujah Hallelujah🙏🙏🙏🙏🙏 Hallelujah

  • @smitha8704
    @smitha8704 3 месяца назад +3

    Amen

  • @shantysheejo1253
    @shantysheejo1253 3 месяца назад +1

    അച്ഛാ എങ്ങിനെ വേണേലും പെട്ടെന്ന് ഒരു പ്രാർത്ഥന ചൊല്ലാൻ ഈശോ അനുഗ്രഹിച്ചിട്ടുണ്ട്. എന്നാൽ സമയത്തിനും സന്ദർഭത്തിനും അനുസരിച്ചു ഒരുവചനം ആ സമയം വരില്ല അച്ഛാ. പിന്നീട് ഓർമ വരും. അപ്പോൾ വളരെ സങ്കടം തോന്നും.. വചനം ഓർക്കാനും അതുപയോഗിച്ച് പ്രാർത്ഥിക്കുവാൻ കൃപ തരണേ പരിശുദ്ധത്മാവേ 🙏

  • @RATHEESH-BRO
    @RATHEESH-BRO 2 месяца назад

    Praise the Lord
    Hallelujah Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
    Thank you Jesus Christ.... Sothram... Aradhana ....
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @janjimin451
    @janjimin451 3 месяца назад +2

    Holy there is no one likes you Amen.

  • @tincyjobin1326
    @tincyjobin1326 3 месяца назад +2

    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു❤😍🙌🙏🙏🙏🙏🙏

  • @MercyIdukki
    @MercyIdukki 3 месяца назад +2

    ആമേൻ..
    ഗുഡ്.. ടോക്ക്. അച്ഛാ

  • @annmaria8941
    @annmaria8941 3 месяца назад +2

    Eshoye ❤

  • @SS-fx3be
    @SS-fx3be 3 месяца назад +1

    Jesus I trust in you ❤❤💚💚💚💚❣️

  • @leelamaabraham6137
    @leelamaabraham6137 3 месяца назад +2

    ESHOYEEEEEEEE ENTE kochumakkale vishudhiyil JEEVIKKAN KRIPA VACHANAM vayichu JEEVIKKAN KRIPA NALKANAME 🙏

  • @JohnMM-cq7qq
    @JohnMM-cq7qq 3 месяца назад +1

    Amen 🙏 🙏 🙏 hallelujah hallelujah hallelujah 🙌 ♥️ 🙏

  • @lincyshiju5376
    @lincyshiju5376 3 месяца назад +1

    God bless , praise the Lord AmenAmen.

  • @MollyRoy-pc7mx
    @MollyRoy-pc7mx 3 месяца назад +2

    Eesoye,njaghale Anugreghikkene..karuna thonnane Amen,Amen.Amen❤❤❤🎉🎉🎉🎉

  • @mayababu1563
    @mayababu1563 3 месяца назад +1

    Thank you jesus❤jesus i trust in you❤

  • @wingsofhigh
    @wingsofhigh 3 месяца назад

    ഈശോയെ എവിടെയുള്ള എല്ലാവരുടെയും പ്രാർത്ഥനനിയോഗങ്ങളും, എന്റെ കുടുംബത്തെ പോലെ കഷ്ടതകൾ അനുഭവിക്കുന്ന എല്ലാം കുടുംബങ്ങളെയും, വിശുദ്ധിയിൽ നിന്ന് വിട്ടുപോയവരെയും അനുഗ്രഹിക്കണേ

  • @CicilyGeorge-qz3mz
    @CicilyGeorge-qz3mz 3 месяца назад +1

    Entaeeshoaeadesinae parisuthalmavinaekondu nirakanamae🙏🏻🙏🏻😅🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mayababu1563
    @mayababu1563 3 месяца назад +1

    Thank you father

  • @amankxavier2384
    @amankxavier2384 3 месяца назад +1

    യേശുവേ നന്ദി 🙏🙏🙏🙏👍👍👍👍

  • @lovelyreji3253
    @lovelyreji3253 2 месяца назад

    Vachanam padikanulla krupa tharanama🙏🙏🙏

  • @valsammavarghese541
    @valsammavarghese541 3 месяца назад

    വചനം ജടം ധരിച്ച ഈശോയെ വചന മഹാസാമുദ്രത്തിലെ മഹാനിധികൾ സംബാധിക്കുവാൻ കൃപ അധികമായി തരണമേ 🙏🔥

  • @AnnamaAnnamack
    @AnnamaAnnamack 3 месяца назад +1

    Eashoyaeanugrahikanamaamen❤❤❤❤❤❤

  • @geogeorgemgeomadathumpady5712
    @geogeorgemgeomadathumpady5712 2 месяца назад

    Amen 🙏 🙏 🙏 🙏 🙏

  • @jerrinphillip6800
    @jerrinphillip6800 2 месяца назад

    Thank you jesus and fr.jince

  • @nonscriptedlife8645
    @nonscriptedlife8645 3 месяца назад +1

    വചനം നിറക്കണേ
    .,❤❤❤❤

  • @mercysabu5930
    @mercysabu5930 3 месяца назад +1

    യേശുവേ🙏

  • @jessykj6891
    @jessykj6891 3 месяца назад +1

    ഈശോയേ വിശ്വാസം തരണമേ

  • @sosammajacob2991
    @sosammajacob2991 3 месяца назад +1

    Lord Jesus have mercy on us all and hear our prayers.🙏👍😇

  • @rosilykuriakose2403
    @rosilykuriakose2403 3 месяца назад +1

    Way to Nithyajeavan.God bless u Fr. Very trustworthy.

  • @kunjumol7195
    @kunjumol7195 2 месяца назад

    🙏🙏🙏🙏ആമേൻ

  • @gracezach3379
    @gracezach3379 Месяц назад

    Jesus I trust in you🙏

  • @tastyandyummyfoodworld1323
    @tastyandyummyfoodworld1323 3 месяца назад +1

    Praise the Lord.🙏
    Great Talk.Thank you father.

  • @celinejoshy9854
    @celinejoshy9854 3 месяца назад +1

    Yesuve നന്ദി 🙏🙏🙏🙏

  • @hareesh7819
    @hareesh7819 3 месяца назад +1

    Hallelujah

  • @sujabenny5089
    @sujabenny5089 3 месяца назад

    മുള്ളിനിടയിൽ വീണ വചനം: അത് ശരിയായി മനസ്സിലാക്കാൻ കഴിഞ്ഞു ❤,,

  • @Twinkile
    @Twinkile 3 месяца назад +1

    ഈശോയെ നന്ദി

  • @rachelvarghese4742
    @rachelvarghese4742 3 месяца назад +1

    Ente Essoye njangale anugrahikkename Amen 🙏🙏🙏

  • @rosilydominic6261
    @rosilydominic6261 3 месяца назад +1

    Esoye nanni 🙏 🙏🙏

  • @renjitharaju1883
    @renjitharaju1883 3 месяца назад +1

    Praise the Lord, powerful talk

  • @marygeorge8025
    @marygeorge8025 3 месяца назад

    Esoyee vachanam vayikkuvanulla daham agraham ennil vardhippikkanee🙏🙏🙏🕎✝️🕎🙏🙏🙏

  • @sosammajacob2991
    @sosammajacob2991 3 месяца назад

    God bless You Father.🙏❤👍

  • @SalammaDaniel
    @SalammaDaniel 2 месяца назад

    ഡെന്നിസ് മോൻ വിശ്വാസം കൊണ്ട് നിറച്ച്. ആപത്തൊന്നും കൂടാതെ ദൈവകൃപകൊണ്ട് നിറക്കണേ. ആമ്മേൻ

  • @sojidinesh7113
    @sojidinesh7113 3 месяца назад

    ഈ കാലഘട്ടത്തിന് അനുയോജ്യമായ വളരെ അർത്ഥവത്തായ ഒരു talk.🙏🙏🙏

  • @lillyjoshy4366
    @lillyjoshy4366 3 месяца назад +1

    Vajanamakunna virunu matullavarilaku pakarnu kodukuna achane daivam anugrahikename pithave. Amen. 🙏🏿🙏🏿🙏🏿👍🏿👍🏿👍🏿❤

  • @SherlyDevasia-b8d
    @SherlyDevasia-b8d 3 месяца назад +1

    Thank you Lord Jesus 🙏

  • @HemaLatha-qb7ii
    @HemaLatha-qb7ii 3 месяца назад

    Ente makal dhubayil joli aneshichukondirikuvanu avalku avalagrahokunnadhupole oru joli dayvanamathil sariyakanam amen

  • @aleyammathomas1398
    @aleyammathomas1398 3 месяца назад +1

    Hallelujah.

  • @molyvarghese7464
    @molyvarghese7464 3 месяца назад

    Yesuve njanam Nalkanname yesuve kaniyanname yesuve aradhana yesuve aradhana 😊

  • @KiranT.S
    @KiranT.S 3 месяца назад

    Nanni amen hallelujah 😊