ആത്മീയ ഗുരു അനിവാര്യമൊ? ശൈഖ് അബ്ദുന്നാസർ മഹ്ബൂബി.

Поделиться
HTML-код
  • Опубликовано: 5 окт 2024

Комментарии • 24

  • @fathmaf9649
    @fathmaf9649 3 года назад +5

    Mashaallah 👍

  • @brazolila8003
    @brazolila8003 3 года назад +3

    Good

  • @fathimaminha8460
    @fathimaminha8460 2 года назад +1

    👍masha allah

  • @AboobackerC-ie8oh
    @AboobackerC-ie8oh Месяц назад +2

    യൂസുഫ് ശൈത്താൻ ആണോ ശൈഖ്... നല്ല കഥ.. ലോക ചരിത്രത്തിൽ ആലിമീങ്ങളെ പരിഹരിച്ച ഒരു ത്വരീഖത്ത് ഉണ്ടായിട്ടുണ്ടോ... അല്ലാഹുവിന്റെ ആരിഫീങ്ങളായ ഔലിയാക്കൾ പടുത്തുയർത്തിയ സമസ്തയെ സംബന്ധിച്ച് എന്തൊക്കെയാണ് പറഞ്ഞുകൂട്ടിയത്... യഥാർത്ഥ ത്വരീഖത്ത് എന്ന് പറഞ്ഞാൽ സദാസമയവും അല്ലാഹുവിനെ ചിന്തിച്ചു കൊണ്ടിരിക്കുക എന്നതാണ്.... അല്ലാതെ ഒഴിവു കിട്ടുമ്പോൾ എല്ലാം സമസ്തയെ കുറ്റം പറയുക എന്നതല്ല....

  • @INDIA_240
    @INDIA_240 3 месяца назад

    ماشا الله...❤❤❤

  • @ajmalvh5628
    @ajmalvh5628 3 года назад +3

    Masha allah

  • @SulaimanSuluSuhail
    @SulaimanSuluSuhail 2 месяца назад

    🌹🌹🌹

  • @akmuhammedharis9242
    @akmuhammedharis9242 2 месяца назад

    ❤️

  • @hashimkdy6656
    @hashimkdy6656 10 месяцев назад

    Barakkallah

  • @abuabubaker1667
    @abuabubaker1667 Месяц назад

    അള്ളാഹുവിൻ്റെ അടിമ ആയി ജീവിക്കാനും പഠിക്കാനും സ്വർഗീയ അനുഭൂതി നുകരാനും നല്ലവനാവാനും 'അള്ളാഹുവിൻ്റെ അടുക്കൽ ഒരു വിദ്യാർഥി ആയി തുടരാനും അള്ളാഹുവിനെ അറിയുന്നവർക്ക് മറ്റൊരാളുടെയും സപ്പോർട്ടിൻ്റെയൊ '
    സഹായത്തിൻ്റെയൊ ആവിശ്യം ഇല്ല അള്ളാഹു തന്നെ ധാരാളം 'അള്ളാഹു കൂടെ ഉണ്ടങ്കിൽ നിങ്ങൾ ഈ പറഞ്ഞ ശൈഖുമാരും മറ്റുള്ളവരും താനെ വരും വരേണ്ട സ്ഥലത്ത് ' അള്ളാഹുവരുത്തും ചെയ്യും കാണേണ്ടത് അവരല്ലാം കാളിക്കും ചെയ്യും അവർ പൊലും അറിയാതെ അവരുടെ സമ്മതം പൊലും ഇല്ലാതെ അതിനുള്ള കഴിവ് അള്ളാഹുവിന് ഉണ്ട് .

  • @Dawood-yt6vr
    @Dawood-yt6vr 2 месяца назад

    സൃഷ്ട്ടികളെ അല്ല സൃഷ്ടവിനെ അറിയാൻ പരിശ്രമിക്കു,,

  • @kps8320
    @kps8320 Месяц назад +1

    സമസ്ത അല്ലാത്ത ഒന്നിലും മുസ്ലിം സമൂഹം വഞ്ചിതരാകരുത്

    • @siruvision265
      @siruvision265 Месяц назад

      മസീഹുദജ്ജാൽ കഴിഞ്ഞാൽ പിന്നെയുള്ള ദജ്ജാൽ സമസ്തയാണ്

  • @Mohammedmusthafa-f2e
    @Mohammedmusthafa-f2e 2 месяца назад

    2 samsthayum parayunnu.aluva thareeqth pizachathan

  • @kps8320
    @kps8320 Месяц назад

    ബഹുമാനപ്പെട്ട സമസ്ത പ്രസിഡന്റ്,
    ആലിക്കുട്ടി ഉസ്താദ്
    ഇന്ന് അവരാണ് കേരള മുസ്ലിം സമൂഹത്തിന്റെ ശയ്ക്കും വലിയും...
    അവരെ യുട്യൂബിൽ കണ്ടാൽ പോരാ നേരിട്ട് കണ്ട് ഉപദേശം തേടണം..
    വീട്ടിൽ ഇരുന്നു യുട്ടൂബ് നോക്കി ഒരിക്കലും വലിയ്യ് ഉണ്ടാകില്ല...
    ദാഹിച്ചവർക്ക് വെള്ളം കൊടുക്കണം അത്രേ ഒള്ളു...

  • @abuabubaker1667
    @abuabubaker1667 Месяц назад

    ഈ പറയുന്ന നിങ്ങളിൽ എത്ര പേരുണ്ട് പണം ഇല്ലാത്ത ഭംഗി ഇല്ലാത്ത ഒരാൾ നല്ലവനാണ് എന്ന് അറിഞ്ഞിട്ടും അവനെ സ്നേഹിക്കുന്നവർ? അവൻ മുമ്പ് സർവ് തെറ്റുകളും ചെയ്തിരുന്ന ആളുകൂടി ആണ് എന്ന് നിങ്ങൾക്കറിയും കൂടി ചെയ്താലോ കാലാകാലം ആ മനസ്സാടെ അല്ലാതെ അവനെ കാണുമൊ? അവനെ നിങ്ങൾ പരിഗണിക്കുമൊ? സ്ഥാനമാനങ്ങളും അഥികാരങ്ങളും പണകാരനെയും പരിഗണിക്കുന്ന സ്നേഹിക്കുന്ന അത് പൊലെ നിങ്ങൾക്ക് കാണാൻ പറ്റുമൊ?.

  • @munnafarzana4655
    @munnafarzana4655 2 месяца назад

    Olakka😂

  • @unaismunu4957
    @unaismunu4957 8 месяцев назад

    Masha Allah

  • @mumthazsulthana4794
    @mumthazsulthana4794 3 года назад +2

    Good

  • @hashimkdy6656
    @hashimkdy6656 10 месяцев назад

    Masha allah