Are Cracked/Mod Applications Safe? ഇതിന്റെ പുറകിൽ ഒളിച്ചിരിക്കുന്ന പ്രേശ്നങ്ങൾ എന്തെല്ലാം?

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 882

  • @SarathNeonTech
    @SarathNeonTech  3 года назад +183

    Download Cashkaro Application: cashk.app.link/pccPthAzwab
    OR Use Code SAR25 to get Rs25 instant
    CashKaro offers amazing CASHBACK on purchases made on Amazon, FlipKart, Myntra, Ajio, Mamaearth & 1500+ websites. CashKaro offers real cash for shopping online which you can transfer straight to your bank account! Just signup with the link mentioned above and start using CashKaro and saving today! Get ₹25 instantly when you join CashKaro from the link mentioned above...
    ---------------------------------------------------------------------

  • @sufiyanulfaris7304
    @sufiyanulfaris7304 3 года назад +1151

    Lucky patcher വെച്ച് apk ഉണ്ടാക്കി ഹാക്കർ എന്ന് പറഞ്ഞ് നടക്കുന്ന ചങ്കിനെ ഞാൻ സ്മരിക്കുന്നു. 😌❤

  • @literally.le_me
    @literally.le_me 3 года назад +334

    1:41 ഉയ്യെൻ്റെ മോനേ...ad കേറ്റിയ ഒരു രീതി...😂

  • @antosaju3390
    @antosaju3390 3 года назад +87

    1:41 rapper maaru mix ചെയ്യോ ഇതുപോലെ ejjathi😂❤️

  • @rayidkp
    @rayidkp 3 года назад +54

    1:38 ഉദാഹരണത്തിന് cashkaro ad...🤣
    ഇതിനെ പറ്റി ഒരു വീഡിയോ വേണമെന്ന് വിജാരിച്ചതെ ഉള്ളൂ..ഇത് എല്ലാവരിലും എത്തട്ടെ☺️

  • @gokul286
    @gokul286 3 года назад +162

    1:41 Ad konduvanna reethi😂😂chirichu poyi... 😅

  • @adershkv9678
    @adershkv9678 3 года назад +45

    1:41 വേറെ ലെവൽ promotion

    • @devilcarloz4444
      @devilcarloz4444 3 года назад +1

      Vere level promotion vere level cash back😜

  • @Febinpeteryesudas
    @Febinpeteryesudas 3 года назад +118

    അയ്യന്റെ മോനോ ഇജ്ജാതി പ്രൊമോഷൻ 😂 😂 😂 😂

  • @rithikrathnakaran4474
    @rithikrathnakaran4474 3 года назад +111

    Phone :These types of files can harmful for your device..!
    Me: Not a problem🌚

    • @K4r7hIk
      @K4r7hIk 3 года назад +2

      Pinnalah

    • @Spider-Man-Fan07
      @Spider-Man-Fan07 2 года назад +1

      🤣

    • @sinaannnn
      @sinaannnn 2 года назад +1

      Yeah

    • @anu28912
      @anu28912 2 года назад +3

      Bro appinte internet connectivity off cheythal pore appol purathek data leak aakillalo.. internet connectivity appinu undenkil alle data leak aavullu🤔🤔🤔🤔🤔🤔🤔

    • @not2lochester
      @not2lochester Год назад +1

      lol🤣

  • @kaaraadan48
    @kaaraadan48 3 года назад +27

    140K🔥❤️. Congrats Bro❤️🔥

  • @samirrrrr-wx1lf
    @samirrrrr-wx1lf 3 года назад +91

    1:41 Skip cheyyathe kanda promotion 😂😂

  • @clashbysg6248
    @clashbysg6248 3 года назад +320

    Safe ആണോ അല്ലെയോ എന്ന സംശയം ഉണ്ടായിരുന്നിട്ടും apk download ചെയ്തവർ ആയിരിക്കും നമ്മൾ🌝ഇനി ആ പണിക്ക് ഇല്ല

    • @success8057
      @success8057 3 года назад +4

      Le pc games nte apk kettitt dlt cheyunna njn oru manasugam athre ullu🙂

    • @Goatnixx
      @Goatnixx 3 года назад +5

      Shyo alight motion nalla link indel snd

    • @jilgid1418
      @jilgid1418 2 года назад +1

      ☺️

  • @thejusk1195
    @thejusk1195 3 года назад +9

    Otta video kand subscribe aaya oralanu njaaan❤️
    Broyude aduth entho special ind❤️
    Keep going ❤️🔥

  • @AGblueMetal
    @AGblueMetal 3 года назад +25

    It highly depends on the source. Awesome video :)

  • @aboobackarsidheeque9190
    @aboobackarsidheeque9190 3 года назад +57

    Chulivil "cash karo" appinte advertisement cheytha sarath annnan vere level😂😂

  • @anilkumart1379
    @anilkumart1379 3 года назад +184

    ശരത് ചേട്ടാ സ്വന്തമായി എങ്ങനെ ഒരു ആപ്പ് ക്രാക്ക് ചെയ്യാവുന്ന വീഡിയോ ചെയ്യാമോ? 😃😃

  • @Danielchacko12
    @Danielchacko12 3 года назад +88

    സേഫ് ആണെന്നും പറയാൻ പറ്റില്ല, സേഫ് അല്ലെന്നും പറയാൻ പറ്റില്ല...,😂😂😁

    • @MFJ_Talks
      @MFJ_Talks 3 года назад +18

      ഇത് പറയുമ്പോ ' 2 ഹരിഗർ നഗർ ' സിനിമയിലെ ജഗതി പറയുന്നത് ഓർമ വരുന്നൂ..
      " സമ്മതമാണ് , സമ്മതമല്ല " അതുപോലെ
      " സേഫ് ആണ് , സേഫ് അല്ല " 😂😂😂

    • @abinu4685
      @abinu4685 3 года назад +2

      @@MFJ_Talks ayin 2 harihar nagar l jagathy ila🥴 jagatheesh aan🙂

    • @hadit1483
      @hadit1483 3 года назад

      Ath paranjppo Bgm 🤣🤣🤣🤣

  • @FamousTalks7
    @FamousTalks7 3 года назад +3

    ഒരുpaad നാളത്തെ ഒരു സംശയം ചോദിച്ചോട്ടെ ഈ
    cash karo app. എന്തിനാണ് നമുക്ക് വെറുതെ cash തരുന്നത് ?
    അവർത്തരുന്ന cash നു പ്രത്യുപകാരമായി. എന്താണ് അവർ നമ്മിടെ കയ്യിൽ നിന്ന് എടുക്കുന്നത് ?
    കുറെ ബിസ്സിനെസ്സ്കാർ invest ചെയ്ത ഒരു പരിപാടിയാകുമ്പോ അവർ തിരിച്ചും ഒരു benefit ലക്ഷ്യമാക്കുന്നുണ്ടാവുമല്ലോ

  • @simplyakrami
    @simplyakrami 3 года назад +51

    1:38 Nicayitte Oru promotion 😂

  • @subinrajls
    @subinrajls 3 года назад +8

    Safe അല്ല ന്നു അറിഞ്ഞാലും cracked ഏതെങ്കിലും ഒന്നു എല്ലാരുടെയും ഫോണിൽ ഉണ്ടാകും എന്നതാണ് സത്യം😐😐😐

  • @TwofaxeGaming
    @TwofaxeGaming 3 года назад +60

    Ads കണ്ട് ഇത് വരെ download ചെയ്യാത്തവർ ഉണ്ടോ. എന്നെ pole😆

  • @shaanshajihan7126
    @shaanshajihan7126 3 года назад +12

    This was one of my greatest doubts. Thank you so much bro. This information means a lot. 💯
    Big loves ❤️❤️❤️

  • @Iampauljoseph
    @Iampauljoseph 3 года назад +9

    Thanks for the information as always bro😁🙏

  • @shhadiinn
    @shhadiinn 3 года назад +13

    Most waited one🔥

  • @selan_jacob
    @selan_jacob 3 года назад +2

    Nice ayitte Oru examplette pere veche Oru promotion koduthu nice brain

  • @ludadoyt8317
    @ludadoyt8317 3 года назад +12

    This channel is fantastic❤️❤️❤️❤️

  • @jiyoosh.journify
    @jiyoosh.journify 3 года назад +5

    ഉദാഹരണം പറഞ്ഞ് cashcaro ആപ്പ് പ്രൊമോട്ട് ചെയ്ത രീതി എനിക്ക് ഇഷപെട്ടു...😌

  • @TurtleBayMalayalam
    @TurtleBayMalayalam 3 года назад +18

    This man's ads are smooth af 🔥🔥✌

  • @divya8467
    @divya8467 3 года назад +12

    വീഡിയോ promotion ഇലേക്ക് വഴിതിരിച്ചത് 😂😂😂❤

  • @jagannadhvm1465
    @jagannadhvm1465 3 года назад

    ശരത് ഏട്ടാ... ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോസ് ആണ് നിങ്ങള് ചെയ്യുന്നത്.. ലവ് യു

  • @adwinpaul
    @adwinpaul 3 года назад +1

    ഞാൻ ചില moded ആപ്പുകൾ ഉപയോയോഗിക്കാറുണ്ട്. എന്റെ അഭിപ്രായത്തിൽ internet ആവശ്യം ഇല്ലാത്ത moded app (eg: shadow fight 2, Kine Master etc.) install ചെയ്യുന്നതായിരിക്കും നല്ലതു കാരണം ഇപ്പോഴത്തെ പുതിയ ഫോണുകളിൽ എല്ലാം app install ചെയ്ത ഉടനെ app info യിൽ പോയാൽ internet usage block ചെയ്തു ഇടാനുള്ള option ലഭ്യമാണ് അഥവാ അവർ നമ്മുടെ ഫോണിൽ നിന്നു എന്തെങ്കിലും information collect ചെയ്‌താൽ തന്നെ അത് നമ്മുടെ phone വിട്ടു പുറത്തു പോകില്ല.

  • @Abhijithkannan
    @Abhijithkannan 3 года назад +6

    Bro... windows laptop il mac os install cheyunna tutorial idavo.... windows installation video kandu...athupole...

  • @fakerio9901
    @fakerio9901 3 года назад +25

    Valare nice aayitt add ittu alle😂.. I just like the way you present your ads and also I really love your overall presentation... Keep going and we are with u❣️

  • @raeez
    @raeez 3 года назад +4

    മച്ചാനെ ഫോണിൽ എങ്ങനെ(malware)വൈറസ് കണ്ടുപിടിക്കാം എന്നതിനെ പറ്റി വീഡിയോ ചെയ്യൂ

  • @shahanismailkhan8570
    @shahanismailkhan8570 3 года назад +6

    Really a helpful learning sir very very thanks waiting for nxt

  • @abhicz9743
    @abhicz9743 3 года назад +51

    Kinemaster Mod apk download ചെയ്യാൻ ഇട്ടതിനു ശേഷം യൂട്യൂബിലേക്ക് വന്നപ്പോൾ ആദ്യം കണ്ടത് ഈ വീഡിയോ 🙂😂

  • @microtec5384
    @microtec5384 3 года назад +4

    Bro insyde H20 SETUP utility problem kurichu video cheyumo please 🙏🙏🙏

    • @microtec5384
      @microtec5384 3 года назад

      PC ude INSYDE H20 SETUP utility problem kurichu

  • @sarathprabharajan1091
    @sarathprabharajan1091 3 года назад +42

    Kinemaster mod ആരിക്കും കൂടുതൽ പേരും search ചെയ്തു യൂസ് ചെയ്യുന്നേ

  • @niyas_1
    @niyas_1 3 года назад +234

    Kinemaster mod ഉപയോഗിക്കുന്ന എത്ര പേര് ഉണ്ട്.......... 👇👍

    • @haneenperumballi2444
      @haneenperumballi2444 3 года назад

      Me

    • @lggamer88
      @lggamer88 3 года назад +1

      Me😭

    • @AndroidisAmazing
      @AndroidisAmazing 3 года назад +1

      Mumb cheythirunnu...ippo Pc yil anu

    • @haneenperumballi2444
      @haneenperumballi2444 3 года назад

      @@AndroidisAmazing poli

    • @AndroidisAmazing
      @AndroidisAmazing 3 года назад +3

      @@haneenperumballi2444 pc yilum valya vyathyasam onnumilla....software vere anenne ulloo crack thanneyanu😅😅😅.njan ippolum nallavanaya unni onnumalla

  • @8BitGamerYT1
    @8BitGamerYT1 3 года назад +24

    ഞാൻ download ചെയ്ത മോഡുകളുടെ എണ്ണം എടുത്താൽ അതുമുഴുവൻ legal purchase ചെയ്യാൻ ഞാൻ ഒരു അമ്പാനി വല്ലതും ആവണ്ടി വരും.👌😸

  • @RNR000
    @RNR000 3 года назад +2

    വേറെ level ad!

  • @siddarth8247
    @siddarth8247 3 года назад +11

    Chetta oru like thro .💕

    • @siddarth8247
      @siddarth8247 3 года назад +1

      @@StabilizerTech umbi umbi umbi 😂🤣

  • @vivekvijayannv3761
    @vivekvijayannv3761 3 года назад +1

    THANK YOU CHETTA.....INFORMATIVE VIDEO ..😃😀😍🤩🥰💥👏

  • @vshnulal_
    @vshnulal_ 3 года назад +2

    Very useful 🔥.. Thankyou bruh

  • @vivekvijayannv3761
    @vivekvijayannv3761 3 года назад

    Keep it up bro.....nalla content Aanu...👏👏👏👏👏👏

  • @nadeerframes
    @nadeerframes 3 года назад +6

    Videoder Safe aano?
    install cheyyumbo play protect warning vararund ... pinneed kaanarumilla ?

  • @Teeno12348
    @Teeno12348 3 года назад +6

    140k fast😀
    Go 200k fast ♥️

  • @muhammedirfan3702
    @muhammedirfan3702 3 года назад +6

    Darkweb നെ പറ്റി oru vedio chayyamo 🎈🎈🎈🎈💥

  • @jovinjohn2086
    @jovinjohn2086 3 года назад +26

    1:41 machanee😀

  • @jufranmuhammed4321
    @jufranmuhammed4321 3 года назад +5

    Helpful content 👍

  • @appusabhi3997
    @appusabhi3997 3 года назад

    Ariyathavarkkayi ellam paranju tharunna bro I Like You

  • @ajaykv_
    @ajaykv_ 3 года назад +2

    Good information ❤❤ sarath chetta

  • @pandalite5697
    @pandalite5697 3 года назад +5

    1:41 nice aayitt ad kayatti vittalle 😅

  • @akshaytech369
    @akshaytech369 3 года назад +3

    ചേട്ടാ ചേട്ടൻ മുൻപ് ഒരു video ചെയ്തിരുന്നു ജിയോ വന്നതിനു ശേഷം മറ്റുളള വർക്ക് വൻ നഷ്ടമാണെന്ന് അത് എങ്ങനെ ഉണ്ടായി ഈ Data എത്ര വേണമെങ്കിലും അവർക്ക് ഇങ്ങനെ ആളുകളിലേക്ക് കൊടുത്തു കൂടെ ശരിക്കും എന്താണീ Data നമ്മുക്ക് കമ്പനിക്കാർ തരുന്നു അത് അവർക്ക് എവിടെ നിന്ന് കിട്ടി ഇത് ആരാണ് ഉണ്ടാക്കു ന്നത് ഇത് BTC പോലെയാണോ പിന്നെ നമ്മുടെ കൈയിൽ നിന്ന് പോകുന്ന Data മറ്റ് WhatsApp പോലുള്ള കമ്പനി ക്കാർ എങ്ങനെ ഉപയോഗിക്കുന്നു ഇത്രയും അധികം അവർ എവിടെ സൂക്ഷിക്കും അതു മാത്ര മല്ല Data എന്നു പറഞ്ഞാൽ ശരിക്കും എന്താ ചേട്ടാ

  • @MuhammadFarooq-pj2uf
    @MuhammadFarooq-pj2uf 3 года назад +3

    Ellam parayunnathinnu mumb example aayi oru promotion ath anikk ishtapettu 💖🤙

  • @jery___john
    @jery___john 3 года назад +5

    promotion cheytha vazyi pwoli 👻

    • @MFJ_Talks
      @MFJ_Talks 3 года назад +2

      ലെ ശരത് സേട്ടൻ : " ഇനി സ്വൽപ്പം ad ആവാം 😎 "

  • @Anas-qy5kl
    @Anas-qy5kl 3 года назад +3

    Nice ആയിട്ട് ഒരു ad കയറ്റി

  • @pabloescobar1485
    @pabloescobar1485 3 года назад +4

    1st💥💥💥

  • @shuhaibchannel
    @shuhaibchannel 3 года назад +5

    ഞാൻ തന്നെ മോഡ് ചെയ്ത് ഞാൻ തന്നെ ഉപയോഗിക്കുന്നു 😁

    • @amedits32
      @amedits32 3 года назад

      Lucky patcher ayirikkum

    • @possible6546
      @possible6546 3 года назад

      @@amedits32 😄😀😀

    • @shuhaibchannel
      @shuhaibchannel 3 года назад

      @@amedits32 Lucky patcher onnum alla
      PCyil aanu
      apktool.jar

  • @makffgamer7159
    @makffgamer7159 3 года назад +2

    Vidmate app use ചെയ്യുന്നവർ ഉണ്ടോ

  • @hadijr765
    @hadijr765 3 года назад +22

    Second eee

    • @abhayvinodh562
      @abhayvinodh562 3 года назад +1

      Ayin

    • @hadijr765
      @hadijr765 3 года назад

      @@abhayvinodh562Athin angott maari irik

    • @hadijr765
      @hadijr765 3 года назад

      @@abhayvinodh562 bro ath vid pubg id para

    • @evi5379
      @evi5379 3 года назад

      @@hadijr765 😂😇

    • @abhayvinodh562
      @abhayvinodh562 3 года назад

      @@hadijr765 maarinikan manasilla

  • @dbzwarriors7547
    @dbzwarriors7547 3 года назад +4

    ഈ വീഡിയോ തന്നെ Adfree RUclips mod ൽ കാണുന്ന ലെ ഞാൻ..🙄😅

    • @gokulkrishnant2207
      @gokulkrishnant2207 3 года назад

      Eeshwaraa we comment RUclips kandaal...............🤣🤣🤣🤣🤣

  • @bigtime_haaland_
    @bigtime_haaland_ 3 года назад +1

    ബ്രോന്റെ ചാനൽ ഞാൻ sub ചെയ്തത് pubg india ന്റെ 10tips വീഡിയോ ഇല്ലേ അത് കണ്ടിട്ടാ ബട്ട്‌ ബ്രോന്റെ വീഡിയോസ് അടിപൊളിയാണ് big fan sir...!🙂

  • @soccerremix2197
    @soccerremix2197 3 года назад +2

    Bro codingine kurachu oru video cheyyo please .....

  • @ThugCutzMalayalam
    @ThugCutzMalayalam 3 года назад +1

    *നിങ്ങൾ ഒരു സംഭവം തന്നെ*

  • @darzhith2055
    @darzhith2055 3 года назад +1

    Yamwone ad present chetha idea💥💥

  • @KNKV7
    @KNKV7 3 года назад +2

    Rooting ne kurich video cheyyo setta

  • @challugamer5036
    @challugamer5036 3 года назад +1

    Chetta ningal sherikum inspiring anu 😍😍

  • @muhsinm4257
    @muhsinm4257 3 года назад

    ഞാൻ എല്ലാ online പർച്ചേസും cashkaro വഴി ചെയ്തിട്ടും ആ 25 റുപ്പീസ് അല്ലാണ്ട് എനിക്കൊരു cash bakum ഇത് വരെ കിട്ടീല്ല.. എന്നതായാലും ad promo എന്നൊക്കെ പറഞ്ഞ... അതിതാണ്

  • @mohamedmarzuq747
    @mohamedmarzuq747 3 года назад +1

    Sarath cheettan upayoogikkunna text mrwhosthebossinte themeil ullathaanallo
    Athu Veenam ennu vechu cheythathaano?
    Please reply🙏🏼🙏🏼

  • @sreerajpm1655
    @sreerajpm1655 3 года назад +5

    ശരത് ചേട്ടാ അപ്പൊ happy mod എല്ലാവർക്കും accesable അല്ലെ 🤔 അപ്പൊ അതിൽ എല്ലാം mod app ഉണ്ടല്ലോ, replay തരോ please😍

  • @Vijith_Vijayakumar
    @Vijith_Vijayakumar 3 года назад

    On the right track. Apk files explore cheyth ee line of commands explain cheyan bro ku ariyamengil oru video pratheekshikunu

  • @sie6501
    @sie6501 3 года назад +3

    Happy mod ilnin install cheyitha kozhappam undo

  • @divyapm5102
    @divyapm5102 3 года назад +9

    Athinidayiloode sponsor kettiya le sarath:ᕙ( ͡° ͜ʖ ͡°)ᕗ

  • @Ajay-eh2oe
    @Ajay-eh2oe 3 года назад +6

    Broi ente phone lock thurannal automatically play store open akunnu ithe malware aano

  • @kadhisbose4882
    @kadhisbose4882 3 года назад +2

    Neon bro 🙂 hai , lockdown oke engane pokunnu 😊

    • @godwin_s
      @godwin_s 3 года назад

      Nice aayitt pokunnu 🚶‍♂️😂

  • @nsmktech7544
    @nsmktech7544 3 года назад +2

    Happy mod ൽ നിന്ന് mod apk install cheyithal kuzhappam undo.. Pls reply... 😁😁😁😁😁😆

  • @AnurajAVR
    @AnurajAVR 3 года назад +2

    DReam 11 athupole aapp Playstoril illa..athu avarude linkil ninnanu download cheyunnath.ath safe alle

  • @sampath.7773
    @sampath.7773 3 года назад

    Eppazhum samshayam undarna topic
    Thanks broi

  • @MobileTechMalayalam
    @MobileTechMalayalam 3 года назад +4

    Enik oru dout ind ee internet evidena varunnee
    Oru video cheyymmo

  • @icacampusshameem4716
    @icacampusshameem4716 3 года назад +2

    Machane oru doubt ondu ee antivirus laptopil nallathum ath mobile upayogichal kuduthal virus ondakum yannu parayunnu ondu ith sariyanno athinte procedure parannu tarummo?

  • @Portgas_D_Ace__
    @Portgas_D_Ace__ 3 года назад +1

    Ufff smoothest Ad transition 😂🔥cashkaro😛

  • @muhammad_ijas_ismail9545
    @muhammad_ijas_ismail9545 3 года назад +2

    Ad ano alleyo enn manasilakan namal aa button press and hold cheyth nokiya mathi

  • @AlanChackoo
    @AlanChackoo 3 года назад +1

    *More than half of installed apps in my phone is modded*
    Whatsapp, Insta, RUclips, Mxplayer, Kinemaster, Picsart , etc etc.....
    🌝

  • @gameradhilx
    @gameradhilx 3 года назад +2

    Monee promotion kond vanna vazhi kandoo , Play store scan cheyth application anu ellarum download cheychoo 🤣🤣🤣🤣🤣🤣🤣

  • @mohammedhaneenmnr2006
    @mohammedhaneenmnr2006 3 года назад +1

    Njan cracked spotify install cheythirunnu🙄🙄🙄🙄🙄
    But njan xender vayi aan install cheythath

  • @popcornmedia007
    @popcornmedia007 3 года назад

    അതിന്റെ ഇടയിൽ കൂടി nice ആയി ഒരു പ്രൊമോഷൻ....

  • @jostheboss17
    @jostheboss17 3 года назад +12

    Aa cashkaro idakk അപ്രതീക്ഷിതമായി ഇട്ടത് പൊളിച്ചു😁😁

  • @anandhu3684
    @anandhu3684 Год назад

    അല്ല Bro അപ്പോ നമ്മൾ Chrome വഴി ഡൗൺലോഡ് ചെയുമ്പോൾ നമ്മുടെ ഫോണിൽ വൈറസ്‌ സ്കാൻ അയൽ മാത്രമേ നമ്മക്ക് ഓപ്പൺ ചെയ്യാൻ പറ്റു...... ഇപ്പ അത് വൈറസ്‌ ഉള്ളത് ആണെങ്കിൽ ഫോണിൽ കാണിക്കും പിന്നെ എന്താ കുഴപ്പം ❗️

  • @vivek-wd8zz
    @vivek-wd8zz 3 года назад +3

    Cracked apps offline ayi upayogichukoode,mod apps'inte data, some unwanted permissions disable cheydhal pore

  • @KishorKc12
    @KishorKc12 3 года назад +1

    നമുക്ക് cash back തന്നിട്ട് ഇവർക്കെന്താ ലാഭം?

  • @the__geekboy
    @the__geekboy 3 года назад +24

    Good Old Lucky Patcher days 😂

  • @zeo5069
    @zeo5069 3 года назад

    Consistency Aann sare..ivante..main..!!❤️❤️

  • @mahroof023
    @mahroof023 3 года назад +2

    Ente friend insta mod download cheythu.avan അറിയാതെ അവൻ്റെ whatsapp chat avan അറിയാതെ contact listil ulavarod chat aayi കൊണ്ടിരിക്കുകയായിരുന്നു.avan phone charge il ittu uranghiyappo etho number il chat പോയി അതും ഒരു ഗേൾ ൻ്റേ number.ഫോൺ ഫോർമാറ്റ് ആക്കിയപ്പോൾ problem solved aayi

  • @rinshilvk
    @rinshilvk 3 года назад +3

    Backgroundil mazha undo?

  • @lawrencemathew5807
    @lawrencemathew5807 3 года назад +1

    Modded Google Camara and Virus Total നെ കുറിച്ച് ഒരു വിശദമായ വീഡിയോ ചെയ്യുമോ ?

  • @zicogallery7991
    @zicogallery7991 3 года назад +2

    Aaadyan njaanaan kandath comment video kandittan ittath

  • @ThanseerAhmed
    @ThanseerAhmed 3 года назад +4

    1:41 👏👏😎

  • @abdu7921
    @abdu7921 3 года назад +7

    most awaited one🔥

  • @arjuna7184
    @arjuna7184 3 года назад +1

    സേഫ് ആയിട്ടുള്ള MOD ആപ്ലിക്കേഷൻസ് /SOFTWARES കിട്ടുന്ന ഏതെങ്കിലും ഒരു വെബ്സൈറ്റിന്റെ പേര് പറയാമോ?