LUCKY NUMBER II ഓരോ നക്ഷത്രങ്ങൾക്കും ഉള്ള ഭാഗ്യ ദേവത,ഭാഗ്യസംഖ്യ ,ഭാഗ്യരത്നം,ഭാഗ്യ നിറം,ഭാഗ്യദിവസം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • For consultation Whats App Number :9497814889
    or Click this link - api.whatsapp.c...
    27 നക്ഷത്രങ്ങൾക്കും ഉള്ള ഭാഗ്യ ദേവത,ഭാഗ്യ സംഖ്യ ,ഭാഗ്യ രത്നം ,ഭാഗ്യ നിറം, ഭാഗ്യ ദിവസം മുതലായി അറിയേണ്ട എല്ലാ വിവരങ്ങളും ഈ വിഡിയോയിൽ പ്രതിപാദിക്കുന്നു
    ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ് .
    ഫേസ്ബുക് പേജിൽ ജ്യോതിഷ താന്ത്രിക മാന്ത്രിക വിഷയങ്ങൾ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
    / thiruvallathirumeni
    ഇൻസ്റ്റാഗ്രാം പേജിൽ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
    / thiruvallathirumeni
    ട്വിറ്റെർ ലിങ്ക് :
    / artistthanthri
    ഇമെയിൽ (E-Mail ) : thiruvallathirumani@gmail.com
    #kerala
    #astrology
    #horoscope
    ===================================================================
    NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission

Комментарии • 370

  • @ThanthriDileepan
    @ThanthriDileepan  4 года назад +28

    ruclips.net/user/ThanthriDileepan
    Reached 50 K Subscribers.
    എല്ലാവർക്കും ഈശ്വരാനുഗ്രഹം കിട്ടാനായി പ്രാർത്ഥിക്കുന്നു .നിങ്ങളുടെ ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി അറിയിക്കുന്നു.ഇനിയും നല്ല വിഡിയോകൾ ചെയ്യുവാനുള്ള ഒരു പ്രേരണ എനിക്കിതു നൽകുന്നു.തുടർന്നും ഈ
    നിങ്ങളുടെയെല്ലാം അൽമാർത്ഥമായ സഹകരണം അഭ്യർത്ഥിക്കുകയാണ്. THANK YOU VERY MUCH....

  • @priyushunni3330
    @priyushunni3330 4 года назад +5

    . വളരെ ഉപകാരപ്രധമായ - ഒരു വീഡിയോ - ആണ് ഇത് - പുണർതം - നക്ഷത്രത്തിന്റെ .ഭാഗ്യസംഖ്യ. അറിഞ്ഞതിൽ സന്തോഷം -

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @user-yk4cf9ox3v
    @user-yk4cf9ox3v 28 дней назад +1

    തിരുമേനിഎല്ലാവരുടെയും നക്ഷത്ര സലങ്ങൾ അറിഞ്ഞു ഇനിയും ഇതുപോലെ അറിയാൻ സാധികട്ടെ പൂജയിൽ ഉൾപ്പടെ തന്നെ അജിത, തിരുവോണം ശ്യാംലി, അനിയം അമ്പിളി അശ്വതി അവിനേഷ്, കാർത്തിക, അഖിൽ ചതയ o, ഇഷാൻ പൂരം, അദ്രിദ് ചതയം, സാൻവി പുണർതം എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർതിക ണെ തിരുമേനി ശ്യാംലി psc

  • @jyothi5879
    @jyothi5879 4 года назад +27

    Anizham... murthi:murukan.🦚 Bhadrakaali🐙
    Number :8🔯
    Day:saturday🔔
    Colour:swarnam👑
    Stone :indraneelam💙
    Anizham guys...attendence pleaseeeee... 😁🥰😍🤩

    • @ThanthriDileepan
      @ThanthriDileepan  4 года назад +2

      വളരെ നന്ദി ,ഷെയർ ചെയ്യണേ

    • @samisreekumar1557
      @samisreekumar1557 4 года назад

      ടീച്ചറെ ഹാജർ

    • @varunbharghav3151
      @varunbharghav3151 4 года назад +1

      Present

    • @jyothi5879
      @jyothi5879 4 года назад +1

      @@samisreekumar1557 😂sheri... half day attendence thannit und...😛😛😛😛

    • @jyothi5879
      @jyothi5879 4 года назад +2

      @@varunbharghav3151 good🤩🤩🤩🤩

  • @unnipalod1670
    @unnipalod1670 4 года назад +10

    തിരുമേനി. പറഞ്ഞ കാര്യങ്ങൾ എല്ലാവർക്കും ഉപകാരപ്പെടും

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @mknair922
    @mknair922 4 года назад +4

    Great information sir
    വളരെ വളരെ സന്തോഷം sir 🙏🙏🙏💐🌺🌷

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @user-yk4cf9ox3v
    @user-yk4cf9ox3v 28 дней назад +1

    ശ്യാംലി അനിയം PSC ലിസ്റ്റിൽ രണ്ടാം റാങ്ക് ആണ് ആയുർവേദനെയ്സാണ് എത്രയും പെട്ടെന് കിട്ടാൻ തിരുമേനി പൂജയിൽ ഉൾപെട്ടു തന്നെ

  • @devichandana.m6214
    @devichandana.m6214 4 года назад +14

    നമസ്കാരം തിരുമേനി, വളരെ കാലമായി അറിയണമെന്ന് ആഗ്രഹിച്ച കാര്യമാണ് ഇന്ന് അങ്ങ് പങ്കുവെച്ച വിഡിയോയിൽ ഉള്ളത്. വളരെ നന്ദി തിരുമേനി 🙏

    • @ThanthriDileepan
      @ThanthriDileepan  4 года назад +1

      വളരെ നന്ദി ,ഷെയർ ചെയ്യണേ

    • @devichandana.m6214
      @devichandana.m6214 4 года назад +1

      @@ThanthriDileepan ഉറപ്പായും

    • @MaheshKumar-qx3eo
      @MaheshKumar-qx3eo 4 года назад

      @@devichandana.m6214 z

    • @devichandana.m6214
      @devichandana.m6214 4 года назад +1

      @@MaheshKumar-qx3eo എന്താണ് ഈ z കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.

  • @sureshrajendran2960
    @sureshrajendran2960 4 года назад +4

    തിരുമേനി ഞാൻ ജനിച്ചത് 1981 ഒക്ടോബർ 30 രാവിലെ 6.10 ന് ആണ്.. എന്റെ നക്ഷത്രം ഏതാണ്...

  • @midhunmohan6123
    @midhunmohan6123 Год назад +1

    തൃക്കേട്ട : സുബ്രമണ്യൻ
    5
    പച്ച, ചുവപ്പ്
    വെള്ളിയാഴ്ച
    മരതക രത്നം

  • @anandhu_g_nair
    @anandhu_g_nair 4 года назад +4

    വളരെ നന്ദി തിരുമേനി .

  • @poojasnair2802
    @poojasnair2802 4 месяца назад

    Mahalexmi
    9
    Chowa
    White and black
    Chembaviza rathnam
    Naga davatha
    4
    Friday
    Rea black white
    Gomadakam
    Sreeraman
    3
    Thursday
    Manja, cream, pacha
    Manja pushyaragam

  • @anupamak2914
    @anupamak2914 4 года назад +3

    തിരുമേനി... ഇന്നു ente പിറന്നാൾ. എത്രയും വേഗം oru govt ജോലി കിട്ടാൻ enne anugrahikanam.. ഉത്രം 3/4 star..

  • @SreejaSreeja.s-vc8xl
    @SreejaSreeja.s-vc8xl 5 месяцев назад +1

    🙏രേവതി നക്ഷത്രം അറിഞ്ഞതിൽ സന്തോഷം വളരെ നന്ദി

  • @sugunanlekshmanan4457
    @sugunanlekshmanan4457 3 года назад +1

    വിലപ്പെട്ടാറിവുകൾ പറഞ്ഞു തന്നതിന് നന്ദി തിരുമേനി

  • @priyajith861
    @priyajith861 4 года назад +4

    തിരുമേനി, നല്ല അറിവാണ് തന്നത്.

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @tharunsurendran4039
    @tharunsurendran4039 4 года назад +2

    poojakal cheydhe oru vazhikkayi..sani mariyalum, vyazham mariyalum nammudekaryam thengli thane..ellavazhiyum adanju thirumeni...ennegilum rakshappedumau, paadhi jeevidham theernu..
    eppaul corona vanadhode ellam thikanju.... Do u have any remedies for 20.11.1971 DOB 11:41am DOT Thrissur.... If anything reflect, will be much appreciate...

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വിശദമായ കാര്യങ്ങൾ കൺസൾട്ടേഷൻ പ്രയോജനം ചെയ്യും..

  • @ratheeshmithra657
    @ratheeshmithra657 3 года назад

    Thirumeni Thiruvathira naktharam Rahudevante adinathil anegilum Mahadevante Naktramalle?Midhunam Rasidude Adhipan Budhanalle (Sreekrishnan) Appol Nagaravineyano Mahadevano Sreekrisnadevaneyo areyanu upasikkendathu? Enikku kooduthalpriyam Krishanenyum Deviyumanu .Mahadevantepoojakal Mudakkarilla Nagapoojakalum ayyappaneyum

  • @abhilashnair4791
    @abhilashnair4791 4 года назад +2

    Orupad santhosham sir.... thank you ....thank you sir.....

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @arunkumar-be5ip
    @arunkumar-be5ip 4 года назад +1

    Thirumeni,narasimha swamiye upasikkunnathu ethokke dasayilum ethokke nakshatrakarkkum nallathathayirikkum?

  • @leelakumar2210
    @leelakumar2210 11 месяцев назад +1

    Thank you thirumeni🙏

  • @girijaramachandran1527
    @girijaramachandran1527 4 года назад +2

    Thanks 👌👌🙏🙏.revathy star deshyam kurayan marathakkam darichal mathiyo sir.please reply

  • @AjayakumarBAjay
    @AjayakumarBAjay 3 месяца назад

    നമസ്കാരം തിരുമേനി എന്റെ നാള് മകമാണ് ഞാൻ ധരിച്ചിരിക്കുന്നത് മോതിരം മരതകമാണ് അതിൽ കുഴപ്പമുണ്ടോ തിരുമേനി പറഞ്ഞത് മാണിക്യമാണ് നമ്പർ ഏഴ് പറഞ്ഞു അത് എല്ലാം കൂടി കൂട്ടിയാണോ . 7 വരേണ്ടത് അതോ അവസാനത്തെ സംഖ്യയാണോ.7 തിരുമേനി ഇതിലൊരു മറുപടി തരണേ

  • @malinids8423
    @malinids8423 2 месяца назад

    ഓരോരോ നക്ഷത്രക്കാർ ക്കുളള കല്ലുകൾ അയാളുടെ ജീവിതകാലം മുഴുവനും ധരിക്കാമോ

  • @subhashchandhran190
    @subhashchandhran190 4 года назад +1

    വളരെ ഉപകാരപ്രധമായ ഒരു വീഡിയോ ആണ് ഇത്

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @sindhumanikandann764
    @sindhumanikandann764 4 года назад +3

    Thanks thirumeni 🙏 🙏

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @muruganp4839
    @muruganp4839 3 дня назад

    My DOB 14.05.1980. Mesham Bharani. My Lucky number . 🙏

  • @arunkm2828
    @arunkm2828 4 года назад +1

    എന്റെ നാൾ ഉത്രട്ടാതി ആണ്, ജ്യോതിഷൻ പുഷ്യരാഗം ധരിക്കാൻ ആണ് പറഞ്ഞത്. രത്ന daranathe പറ്റി വിശദമായി ഒരു video ചെയ്യാമോ. ദാരാളം ആളുകൾ വഞ്ചിതർ ആകുന്നു ഇതിൽ.

  • @sajeevkumars9820
    @sajeevkumars9820 4 года назад +3

    തിരുമേനി നമസ്കാരം നല്ല വീഡിയോ വളരെ നന്ദി 🙏

  • @minimathai188
    @minimathai188 4 года назад +2

    Tks thirumeni

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @ageeshdas
    @ageeshdas 4 года назад +2

    നന്ദി..... നമസ്കാരം തിരുമേനി....

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @abhishekvnair8991
    @abhishekvnair8991 4 года назад +3

    🙏🙏🙏🙏
    വളരെ നന്ദി തിരുമേനി

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @jurneythrough_theearth
    @jurneythrough_theearth 4 года назад +3

    Makam nakshthrathinu vydoorym aaaanlllo stone🤔manikyamano.onnu parayo thirumeni

    • @ThanthriDileepan
      @ThanthriDileepan  4 года назад +1

      ഭാഗ്യ രത്നം : മാണിക്യം

  • @anishajosephanisha1991
    @anishajosephanisha1991 4 года назад +2

    നന്ദി തിരുമേനി

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @user-pc9cf7cs9r
    @user-pc9cf7cs9r 2 месяца назад

    Karthika. Durga. 1.sunday. Red. Kavya.manikkam.
    2.rohini. Muthu. Monday. Vishnu

  • @bijugopalan9092
    @bijugopalan9092 3 года назад +1

    Thirumeni veetinullile pooja muriyil thookuvilaku kathikamo onnumarupadi tharumo

    • @ThanthriDileepan
      @ThanthriDileepan  3 года назад

      nilavilakkanu uhamam,thookkuvilakku poomukhath ayikkoluka

  • @smitharajesh831
    @smitharajesh831 4 года назад +2

    Thank you Thirumeni

  • @DileepKumar-of4vn
    @DileepKumar-of4vn 4 года назад +2

    Dileepan Thirumeni Hello thanks lot information. Lot thanks🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🍰🍰🍰🍰🍰🍰🍰🏡🏡🏡🏡🏡😍😍😍😍😍😍😍😍🍨💞💞💞💞💞💞💞💞💞💞💞💞💕💕💕💕💕💕😬😬😬👌👌👌👌👌👌👌👌👌👌Am Dileepkumar thiruvalla. Once I was call you.

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @shyamalap6903
    @shyamalap6903 2 года назад

    Syamala edavathil punartham ended madam bathiyatha Omni theerthuharane endhanu cheyendathu thirueni

  • @jothimarayoor581
    @jothimarayoor581 2 года назад

    Chilathil parayunnu uthradathine velli, sani bhagya divasam enn ithil parayunnu njayar enn eatha vishwasikkende

  • @dishadisha1218
    @dishadisha1218 4 года назад +2

    തിരുമേനീ ഞാൻ 1984 മാർച്ച് 26 രാവിലെ 8 30 ആണ് ജനനസമയം എന്റെ ജന്മനക്ഷത്രം ഏതാണന്ന് പറയാമോ

    • @ThanthriDileepan
      @ThanthriDileepan  4 года назад

      തൃക്കേട്ട മൂന്നാം പാദം

  • @shareefshareef8221
    @shareefshareef8221 Год назад

    തിരുമേനി എന്റെ നാൾ തിരുവോണം ആണ്
    ഞാൻ കുറെ ഭാഗ്യം പരിസിച്ചു ഒന്നും ആയില്ല
    തിരുമേനി എനിക്ക് 3അക്കം ഭാഗ്യം നമ്പർ ഒന്ന് പറഞ്ഞു തരോ... 🙏🏽ഒരു പാട് പ്രശ്നം ഉണ്ട് തിരുമേനി... ലോൺ.. കടങ്ങൾ വിട് പണി
    അങ്ങനെ ഒരുപാട്..... എന്റെ birth date 24/08/1980🙏🏽🙏🏽🙏🏽🙏🏽🙏🏽പ്ലീസ് തിരുമേനി
    തെറ്റുണ്ടെങ്കിൽ സേമിക്കണം തിരുമേനി 🙏🏽🙏🏽🙏🏽

  • @nithyagopan6399
    @nithyagopan6399 2 года назад +1

    തിരുമേനി ഞാൻ ഒരു വണ്ടി (ടു
    വീലർ ) വാങ്ങിക്കാൻ ആഗ്രഹിക്കുന്നു ഏത് നിറമാണ് നല്ലത് എന്റെ ജന്മനക്ഷത്രം രേവതി ആണ്

  • @sruthimanoj1660
    @sruthimanoj1660 3 года назад +1

    തിരുമേനി ഞാൻ 2004 ഡിസംബർ 31 വൈകുന്നേരം 8:30 ജനിച്ചു എന്റെ നക്ഷത്രം പറയുമോ

  • @sathysasi831
    @sathysasi831 4 года назад +2

    Thanj you thirumeni 🙏🙏🙏🙏🙏

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @simisimi8132
    @simisimi8132 3 года назад

    Tnq thirumeni

  • @Inside101-g
    @Inside101-g 4 года назад +5

    03:31 രോഹിണി
    06:35 ഉത്രം... സാശ്താവാണ് ഉപാസന മൂർത്തി... അയ്യപ്പന്റെ നാൾ
    വിളിക്കൂ ശരണം വിളിക്കൂ

  • @ushanair6552
    @ushanair6552 4 года назад +3

    Namaskaram thirumeni 🙏🌹🌺🌺

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @thejasreekk1086
    @thejasreekk1086 2 месяца назад

    Sir.. Enik veedilla vadaka vtil ane thamasam onam kazhinju life mission veed passakan vilika paranjitund avarevilikumno 1994 manjusha anizham

  • @crayonsandpencils9876
    @crayonsandpencils9876 4 года назад +3

    Namaskaram thirumeni..🙏🏻

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @sivaramanrayirath7513
    @sivaramanrayirath7513 4 года назад +1

    Thrimeni
    My name sivaraman Rayirath
    Birthplace Thrissur
    1974 June 14
    Birth time 2.05 am, uttrattathi nakshathrem,
    Njan 3 time mania pushyaragem dharichu stone allam nashttapettu,
    Ande birth stone/ luckey stone ( sthirem dharikkuvan pattunna ) adu annu horoscope nokki parayumo?

  • @reshmarahul3188
    @reshmarahul3188 3 года назад

    തിരുമേനി എന്റെ ജനനത്തിയതി 20/3/1996 സമയം 2:am എന്റെ ജന്മ നക്ഷത്രം ഏതാണ് എന്ന് പറയാമോ plse

  • @vincyragesh3048
    @vincyragesh3048 4 года назад +1

    Valare kalamayi aagrahicha oru jolikkuvendiyulla psc exam varanirikkunnu.kittanayi enikk enthokkeyanu cheyyan kazhiyuka.star pooyyam. Date of birth 7.6.1989 night 10.48 pm

  • @aravindrajappan965
    @aravindrajappan965 3 года назад

    തിരുമേനി..ഞാൻ തിരുവാതിര നക്ഷത്രം ആണ്. ദേവൻ ശിവൻ ആണല്ലോ. ?. ഞാൻ ലോട്ടറി എടുക്കാൻ ഉദ്ദേശിക്കുന്നു. ഭാഗ്യ നമ്പർ. 4.ആണല്ലോ.. ഞാൻ. 4. ൽ തുടങ്ങുന്ന. നമ്പർ എടുക്കണോ. ??

  • @sreelathagopan1825
    @sreelathagopan1825 4 года назад +1

    നന്ദി സാർ

  • @swathias7540
    @swathias7540 Год назад

    Uttam nakshathramkarude nirangal palarum palathanallo parayunnathw

  • @jayalalos4385
    @jayalalos4385 3 года назад +1

    നല്ല ഒരു കാര്യം പറഞ്ഞു തന്നതിന് നന്ദിയുണ്ട് ഞാൻ മൂലം ഭാഗ്യനമ്പർ 7 ആണല്ലേ ഞാൻ ഇപ്പോൾ ഉപാസിക്കുന്നത് ദുർഗ്ഗാദേവി ആണ് അതുകൊണ്ട് കുഴപ്പമുണ്ടോ ഒപ്പം ഭദ്രകാളിയും ഉപാസനാമൂർത്തി ആണ് താങ്കൾ പറയുന്നോ സുബ്രഹ്മണ്യസ്വാമി ആണെന്ന് ഞാനീ ചെയ്യുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ ഗുരുആണ് ഇത് തന്നത്

  • @manjushasureshsuresh7496
    @manjushasureshsuresh7496 4 года назад +1

    Thirumeni njan 1983 January 12 nu vykunneram 3.45pm nu aanu jenichathu nal paranju tharavo

  • @deepagopakumar5467
    @deepagopakumar5467 4 года назад +1

    Valare nandi tirumeni

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @user-jk2ir3iz1u
    @user-jk2ir3iz1u 4 месяца назад

    ഹെന്റ പേർ അശ്‌റഫ്
    നംസ്കരം ഞ്ഞാൻ ജനിച്ചത് 5/2/1974
    ഫ്രബ്രവറി ഹീ ജന്മാ നക്ത്രം
    ഹേധാണ് ഒന് പറഞ്ഞു തരാം മോ പ്ലീസ്സ് സാറെ

  • @pramodk9807
    @pramodk9807 2 года назад

    തിരുമേനി ചോതി നക്ഷത്ര ദേവൻ വായുദേവൻ അല്ലെ ?
    പ്ലീസ് റിപ്ലേ

  • @mallikakrishnankutty9856
    @mallikakrishnankutty9856 2 года назад

    Athul Krishna dat of birth 15-03-15 (3,48pm) ethu nalil pedunnu thirumeni

  • @ramakrishnan8920
    @ramakrishnan8920 3 года назад

    C. S. Ramakrishnan. Triketta. Navaratnam mothiram darikamallo?

  • @nihila4033
    @nihila4033 4 года назад +1

    സർ, ഞാൻ ഉത്രാട്ടാതി ആണ് ഞാൻ നവരത്നം ധരിക്കുന്നുന്നുണ്ട് അതിൽ കുഴപ്പം ഉണ്ടോ

  • @daddymummy9258
    @daddymummy9258 4 года назад +1

    തിരുമേനി വ്യാഴാഴ്ച യും നവമിയും വരുന്ന ദിവസം സ്വർണം വാങ്ങാൻ ഉത്തമമാണോ രേവതി നാളുകാർക്ക്

  • @satheesantk5579
    @satheesantk5579 Месяц назад

    Satheesan moolam sumithapooruruyathy sudevkrishna uthratathy kadangalkudunnu

  • @nalinip5764
    @nalinip5764 2 года назад

    താങ്ക്യൂ തിരുമേനി

  • @nishashibu8095
    @nishashibu8095 4 года назад

    Nerchakal kodukan maranu poyal undakuka doshangal engane iladakum?

  • @aswathyanarv6060
    @aswathyanarv6060 3 года назад +1

    മാണിക്യകല്ല് എവിടെ കിട്ടും സർ?

  • @sreelakshmymenon1467
    @sreelakshmymenon1467 4 года назад

    Sir boy 1998 june 3 nakshathravum rashiyum paranju tharamo? pooyam girl cherumo?

  • @shivaparvathy3912
    @shivaparvathy3912 2 года назад

    Orupad nanni thirumeni

  • @lakshmim4837
    @lakshmim4837 4 года назад +2

    27/01/2001 chathayam girl marriage time eppozhane enn parayuvo sir

    • @ThanthriDileepan
      @ThanthriDileepan  4 года назад

      ജാതക പരിശോധന നടത്തേണ്ടതാണ്

    • @lakshmim4837
      @lakshmim4837 4 года назад

      @@ThanthriDileepan Thank you sir

  • @sajeshu12
    @sajeshu12 Год назад

    Moolam nakshatra thinu subramanyan ahno ganapathi alle?

  • @ajithpallan3250
    @ajithpallan3250 Год назад

    താങ്ക്സ്.

  • @UshaKumari-fl5ld
    @UshaKumari-fl5ld Год назад

    Chathayam .. gomegakam.. 4 velli ...karupp ..Kali murukan

  • @UshaKumari-fl5ld
    @UshaKumari-fl5ld Год назад

    Avittam..9 ..Kali ..murukan..chova..chowa..chuvapp neela karupp..chepazhivam

  • @layasharith6096
    @layasharith6096 2 года назад

    Sir njan janichathu 29.11.1983. 8.57pm ane. Physically disabled Ane. Atham nakshathram. Govt jobinu sramikunund. Eniku govt job kittumo sir. Ente jathakathil kalasarpa yogam undo sir

  • @amrithaaswathi6757
    @amrithaaswathi6757 4 года назад +2

    Aswathi super 📿

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @sunithajayaraj4235
    @sunithajayaraj4235 4 года назад +1

    ഞാൻ ജനിച്ചത്26.5.1966ന് രാത്രി 12.30 വ്യാഴം.പക്ഷേഎനിക്കൊരു സംശയം തിരുമേനി.12ന്ശേഷമായാൽ27വെള്ളിഅല്ലേ ശരിക്കും ഡേറ്റ്.ഭാഗ്യസംഖ്യ?

  • @ravindranravi357
    @ravindranravi357 3 года назад

    തിരുമേനി അത്ത० നാളുകാർക് സ०ഖൃ9ഉ०, വരുമോ? നിറം പച്ചയു० വരുമോ?

  • @mohananm7197
    @mohananm7197 24 дня назад

    മോഹനൻ.
    അശ്വതി.
    , 13.4.1964.🙏🙏🙏🙏🙏.

  • @ratheeshravi6796
    @ratheeshravi6796 2 года назад +1

    Thank you sir

  • @ashaalex6483
    @ashaalex6483 4 года назад +1

    Sir boys and girls nte marukine kurichu oru video cheyumo

  • @geethuakhil3603
    @geethuakhil3603 4 года назад +4

    Thirumeni,
    Dob 10-11-1993
    Time 7.47pm
    Uthram
    Etha rasinu paraj tharumo?

  • @marythomas6192
    @marythomas6192 2 месяца назад

    21/11/1980 ente birthd date time 5 ente nalu ethanu parayumo

  • @shihabshihabkm5091
    @shihabshihabkm5091 2 года назад

    1994 പകൽ ജനിച്ചത് ആണെങ്കിൽ ഹോഹിണി ആണോ ആർക്കേലും അറിയുമോ pls

  • @soumyayadhu
    @soumyayadhu 8 месяцев назад

    നമസ്കാരം
    സൗമ്യ അനിഴം
    യതീന്ദ്രൻ അശ്വതി
    ഞങ്ങളുടെ നാളുകൾ ചെരോ

  • @akhilasunil70
    @akhilasunil70 4 года назад +2

    Sir Dharmakarmadi pada yogathinte falam anthanu, ath jathakathil vannal anthanu gunam

  • @musicmojo7286
    @musicmojo7286 4 года назад +1

    Tirumeni, njan 1989 may 3 nu anu janichathu, ente nal onnu parayamo, samayam uchaikku 1 mani

  • @user-lc5bt3sh8k
    @user-lc5bt3sh8k 3 месяца назад

    Santosh
    Kollam

  • @rajeshbhasker7240
    @rajeshbhasker7240 4 года назад +2

    Sir എന്റെ നാൾ ഭരണി anu എനിക്ക് vishnu മായേ upasikamo

  • @sanilc2941
    @sanilc2941 3 года назад

    തിരുമേനി ഞാൻ 1977ഏപ്രിൽ 25ന് രാത്രി ആണ് ജനിച്ചത് എന്റെ ന ശ ത്രം പറഞ്ഞു തരുമോ

  • @Hero_654
    @Hero_654 4 года назад +2

    Thanks

    • @ThanthriDileepan
      @ThanthriDileepan  4 года назад

      Welcome

    • @Hero_654
      @Hero_654 4 года назад

      Sir enik ake kashtakalama
      Sugamillathayi
      Joili poyi
      Panavum swarnavum theernnu
      Maduthu
      Sir enne sahayikkamo.?

  • @soorajkutten8249
    @soorajkutten8249 Год назад +1

    ഓo ശരവണ ഭവായ നമ:

  • @God.krishna23
    @God.krishna23 4 года назад +3

    രേവതി... തിരുമേനി വളരെ നന്ദി🙏🙏🙏

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @wisardgamermalayalam9147
    @wisardgamermalayalam9147 4 года назад +1

    സൂപ്പർ സ്വാമി

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി,ഷെയർ ചെയ്യണേ

  • @BeautyLifeMalayalam
    @BeautyLifeMalayalam 4 года назад

    Dob 28/3/86 10.15 pm .വിവാഹം , ആരോഗ്യം, ജോലി കിട്ടുമോ എന്ന് ഒന്നു പറഞ്ഞു തരാമോ തിരുമേനി

  • @divinevedas1055
    @divinevedas1055 4 года назад +2

    Swami 🙏🙏🙏 namskaram. Sudesh here🙏🙏🙏

  • @arytube6222
    @arytube6222 4 года назад

    Njan janichathu 3.6.1997 Rathri 11:45anu ente janmma nakshathram rashi ethanu?

  • @ra4630
    @ra4630 3 года назад

    ആദ്യമേ തന്നെ സബ്സ്ക്രൈബ് ചെയ്യാൻ പറയാത്തത് കൊണ്ട് ഞാൻ ഈ വീഡിയോ കാണുകയുണ്ടായതു...