പതിമൂന്നാം നൂറ്റാണ്ടിലാണ് ബുർദ എഴുതപ്പെടുന്നത്. അപ്പോൾ അതുവരെ ജീവിച്ചു മരിച്ചു പോയവർക്ക് ഈ പുണ്യം വേണ്ടേ? ഇസ്ലാമിൽ പ്രാദേശികവും കാലികവുമായ ഇബാദത്തുകൾ ഉടലെടുക്കുകയാണെങ്കിൽ പ്രവാചകത്വം പൂര്‍ണമായിട്ടില്ല എന്ന് വരും. പ്രവാചകനാവട്ടെ, നിങ്ങളെ സ്വർഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തിൽ നിന്ന് അകറ്റുന്നതുമായ യാതൊന്നും ഞാൻ പറഞ്ഞുതരാതിരുന്നിട്ടില്ല എന്നുപറഞ്ഞു. അക്കൂട്ടത്തിൽ ബുര്ദയുണ്ടോ?
@@aliperingattmohamed3537 അബൂ ദർറിൽ നിന്ന്. റസൂൽ പറഞ്ഞു, ഒരു വ്യക്തിയെ കാഫിറെന്ന് അല്ലെങ്കിൽ അല്ലാഹുവിന്റെ ശത്രു എന്ന് ആരെങ്കിലും വിളിച്ചാൽ വിളിക്കപ്പെട്ടവൻ യഥാർത്ഥത്തിൽ അപ്രകാരമല്ലെങ്കിൽ ആ വിശേഷണം വിളിച്ചവനിലേക്കു തന്നെ മടങ്ങുന്നതാകുന്നു (സഹീഹ് മുസ്ലിം )
Alhamdulillah usthadnammal, swalath thain, buk innum, padhivakunu, deergayusum,,,, 🤲🏼
Masha allah😢❤️❤️❤️
اللهم صل على نور واهله❤
حب النبي ومدحه خير العمل 💞
وعسى الإله به يبلغه الأمل ❤️
Alhamdulillah Alhamdulillah Alhamdulillah
Alhamdulilla
MASHA ALLAH
ما شاء الله الحمد لله الحمد لله
Alhamdulillah
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
Alhamdulillah Allah Alhamdulillah
Alhamdu lillah 🖤
Usthad qiyamath naline kurichulla hadeesukle patti oru parampara thudangiyal valiya upakaramayirikkum
Ethra parnju ennitum ommum manasilayille
Orupadundu adhenne kettittu ippozum pediyanu☺️
Ejooj majooj yuroppil ninni
,Dhajjal aduthethi yevideyum cheguthante kalppadugal
,Logavasanam oru miziadakkunna neram kondu
,Quthubu zamante vasiyyath
Angene orupadundu
❤️❤️❤️❤️
Hafilakan prarthikane usthade aameen yarabbal aalameen
Aayo
بارك الله 💙
, Al ham
Assalamualikum masha allah
💚💚💚💚
😍😍😍😍
💞💐💐
It etra manikka tudanguga badar masjidil
Shiekhuna Umarul kadiri (R) bahumanapetta shamsul ulama E K aboobacker musliyar (R) aniyan anu.
Ith parivadi evidayan
Darul quran collage
alla arayidathupalam badar musjidil
അംറ് അർത്ഥം
ആജ്ഞ
കല്പന.
അൽ ഹംദൂലില്ലാഹ്
റൂഹ്
പതിമൂന്നാം നൂറ്റാണ്ടിലാണ് ബുർദ എഴുതപ്പെടുന്നത്. അപ്പോൾ അതുവരെ ജീവിച്ചു മരിച്ചു പോയവർക്ക് ഈ പുണ്യം വേണ്ടേ? ഇസ്ലാമിൽ പ്രാദേശികവും കാലികവുമായ ഇബാദത്തുകൾ ഉടലെടുക്കുകയാണെങ്കിൽ പ്രവാചകത്വം പൂര്‍ണമായിട്ടില്ല എന്ന് വരും. പ്രവാചകനാവട്ടെ, നിങ്ങളെ സ്വർഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തിൽ നിന്ന് അകറ്റുന്നതുമായ യാതൊന്നും ഞാൻ പറഞ്ഞുതരാതിരുന്നിട്ടില്ല എന്നുപറഞ്ഞു. അക്കൂട്ടത്തിൽ ബുര്ദയുണ്ടോ?
Wahhaabikendhaa kaaryam, kuranja arivallaathe manushyarku allaahu nelkeettilla ( v qn)
qaafir is better than munaafiq ..
അല്‍ബഖറ 2:79
فَوَيْلٌۭ لِّلَّذِينَ يَكْتُبُونَ ٱلْكِتَٰبَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَٰذَا مِنْ عِندِ ٱللَّهِ لِيَشْتَرُوا۟ بِهِۦ ثَمَنًۭا قَلِيلًۭا ۖ فَوَيْلٌۭ لَّهُم مِّمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌۭ لَّهُم مِّمَّا يَكْسِبُونَ
അതിനാല്‍ സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് അല്ലാഹുവില്‍നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നവര്‍ക്കു നാശം! തുച്ഛമായ വില വാങ്ങാനാണ് അവരതു ചെയ്യുന്നത്. തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല്‍ അവര്‍ക്കു കൊടിയ ശിക്ഷയുണ്ട്! അവര്‍ സമ്പാദിച്ചതു കാരണവും അവര്‍ക്കു നാശം!
@@aliperingattmohamed3537
അബൂ ദർറിൽ നിന്ന്. റസൂൽ പറഞ്ഞു, ഒരു വ്യക്തിയെ കാഫിറെന്ന് അല്ലെങ്കിൽ അല്ലാഹുവിന്റെ ശത്രു എന്ന് ആരെങ്കിലും വിളിച്ചാൽ വിളിക്കപ്പെട്ടവൻ യഥാർത്ഥത്തിൽ അപ്രകാരമല്ലെങ്കിൽ ആ വിശേഷണം വിളിച്ചവനിലേക്കു തന്നെ മടങ്ങുന്നതാകുന്നു (സഹീഹ് മുസ്ലിം )
പതിമൂന്നാം നൂറ്റാണ്ട് വരെ ജീവിച്ച മഹത്തുക്കളെല്ലാം മുഹമ്മദ് നബി(സ)മദ്ഹ് എഴുതിയവരും പാടിയവരും ആയിരുന്നു. സ്വഹാബികളായ ഹസ്സാൻ (റ),കഅബ്(റ )ഉദാഹരണം.
Alhamdulillah
Insha Allah