വണ്ടി തിരിക്കാനുള്ള കിടിലൻ ട്രിക്ക് ഇതാണ് പരീക്ഷിച്ചു നോക്കൂ /Driving tips for turning a car.

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #sajeeshgovindan #drivingtips #carturning
    --------
    For business Enquiry
    Channel contact number
    watsapp number:9400600735
    ----------
    Watch my travel channel A JOURNEY with Sajeesh Govindan from the link below
    • വാങ്ങിയ ബിരിയാണിയും പോ...
    --------------------------------------
    Watch my Product Review channel SPECIAL EYE-by Sajeesh Govindan from the link below
    • ♥️ഈ ഫാൻ നിങ്ങൾക്കു മൊബ...
    -------------------------
    Follow by Instagram page from the link below
    ...
    --------------------------
    Follow my facebook page from the link below
    / sajeesh-govindan-64249...

Комментарии • 385

  • @remeshsahadeven4858
    @remeshsahadeven4858 2 года назад +40

    ന്യൂ ജനറേഷന് ഇങ്ങനെ ഒരു ഐഡിയ. ബോധവൽക്കരണം
    നല്കുന്ന നിങ്ങൾ തികച്ചും ഒരു മനുഷ്യ സേനഹിയാണ് m
    നന്മകൾ ഉണ്ടാകും.

  • @tharunsmith
    @tharunsmith 2 года назад +110

    തേടിയ വള്ളി തന്നെ ആണ്. എപ്പോ എനിക്ക് കിട്ടിയത് thanks

  • @aarteeee
    @aarteeee 2 года назад +43

    Driving തുടക്കക്കാർക്ക് ഉപകാരപ്പെടും😍

  • @devadathankk8985
    @devadathankk8985 2 года назад +33

    വളരെ ഉപകാരപ്രദമായ ഒരു ക്ലാസ്സ്‌ നൽകിയതിന് നന്ദി 🙏

  • @csrk1678
    @csrk1678 2 года назад +28

    താങ്കളുടെ വിശദികരണം perfect, good presentation, ഒരു പാടു trafic block ഉം accident ഉം നിങ്ങളുടെ പരിശ്രമം കൊണ്ട് ഒഴിവാകുന്നുണ്ട് thanks

  • @abdulsalamsalam2227
    @abdulsalamsalam2227 2 года назад +4

    ബ്രോ, സൂപ്പർ ക്ലാസ്സ്‌ പുതിയ ആൾക്കാർക്ക് പറ്റിയ ക്ലാസ്സ്‌ ആണ്...... അഭിനന്ദനങ്ങൾ, ആശംസകൾ.... എനിക്ക് നന്നായി

  • @malumeenuyoutubechannel4260
    @malumeenuyoutubechannel4260 2 года назад +11

    Right turn and revers entry കൂടി വേറൊരു വീഡിയോ യിൽ കാണിക്കാമോ.ഇത് നല്ല അറിവായിരുന്നു. നന്ദി.

  • @Sharfdheen
    @Sharfdheen 2 года назад +4

    Thanks ചേട്ടാ ഒത്തിരി ഉപകാരം ആയി ഇത് പോലുള്ള സംശയങ്ങൾ കാരണം വണ്ടി ഓടിക്കാൻ പേടിയാ 😒..ഈ വിഡിയോ കണ്ടപ്പോൾ ഒരു പാട് സന്തോഷം ആയി....

  • @ameerami2716
    @ameerami2716 2 года назад +2

    ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വീഡിയോസ് മാത്രം. സജീഷേട്ടൻ 💖👍🏻👍🏻👍🏻👍🏻

  • @qwqw4695
    @qwqw4695 2 года назад +94

    ചേട്ടൻ കാണിച്ചത് ഓക്കേ പക്ഷെ റോഡ് വീതിയുള്ളതാണ് ചേട്ടൻ കാണിക്കുമ്പോൾ ഇടുങ്ങിയ റോഡിൽ കാണിക്കാമായിരുന്നു ഒരുമാതിലോ അല്ലെങ്കിൽ ഒരുപോസ്‌റ്റോ ഉള്ളതാണെങ്കിൽ അതു nannayirunu

  • @rejucharles434
    @rejucharles434 2 года назад +6

    നമസ്ക്കാരം സജേഷ് സാർ . വളരെ ഉപകാരപ്രദമായ വീഡിയോയ്ക്ക് നന്ദി 🙏🙏

  • @unnikrishnan190
    @unnikrishnan190 2 года назад +10

    അടിപൊളി. സാറിന്റെ വീഡിയോ കൾ
    ലെവൽ ഒന്ന് വേറെ തന്നെ

  • @m.haridasanmanakkal4759
    @m.haridasanmanakkal4759 2 года назад +18

    Since 2016 , I am driving my car. But this specific and very important knowledge is new to me . Thanks a lot 👍🙏

    • @akhilalexg
      @akhilalexg 2 года назад +1

      Actually you don't need this technique anymore. You will do it intuitively

  • @sindhuraman790
    @sindhuraman790 2 года назад +3

    കുറേ നാളത്തെ സംശയമായിരുന്നു.
    അത് മാറി കിട്ടി
    Thank you

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 года назад +9

    വണ്ടി നിർത്തി കാണിച്ചത് വളരെ ഉപകാരം.

  • @memoirs4834
    @memoirs4834 2 года назад +11

    Driving school masters polum enne pole ullavare Paranju manasilakan nokitilla…Sajeesh is amazing

  • @roysebastian5832
    @roysebastian5832 2 года назад +6

    വളരെ ഉപകാരപ്പെട്ട വീഡിയോ... താങ്ക്സ്.

  • @ababeelmedia1893
    @ababeelmedia1893 Год назад

    Very good താങ്കളുടെ ക്ലാസുകൾ വളരെയധികം ഉപകാരപ്രദമാണ്. അതിലേറെ പ്രാക്ടിക്കലും ആണ്.

  • @mishamisha7788
    @mishamisha7788 2 года назад +3

    നല്ല പോലെ പറഞ്ഞു തന്നു 👍👍👍താങ്ക്സ് ബ്രൊ

  • @shajitr6018
    @shajitr6018 2 года назад +2

    വളരെ ഉപകാരപ്പെടുന്ന വീഡിയോ. നന്ദി..

  • @JBJB-c8o
    @JBJB-c8o 2 года назад

    ഇന്നലെ (O2 - 11-2021) എൻ്റെ സൗദി ഡ്രൈവിംഗ് ലൈസൻസ് കിട്ടി. കട്ട പേടിയായിരുന്നു താങ്കളുടെ ഫേസ്ബുക്കിലും, youTubeലും ഉള്ള VDO കണ്ടാണ് എനിക്ക് അത്മവിശ്വാസം കിട്ടിയത് ഇത്തരത്തിൽ VDO ഇട്ടതിന് ഒത്തിരി നന്ദി

  • @Rinosh007
    @Rinosh007 2 года назад +2

    Ithu vazhi cheruthanenkil pedum...better vandiyude front right side kayarenda vazhiyude right corner il chernnu valachu kayarunnathu.....alllenkil vandiyude back tyre ..ningal paranja reference point il ethanam... Ningal paranjathu prakaram venamenkil must ayum.. 1 meter distance side IL ninnum undakanam

  • @BabuBabu-hc7kb
    @BabuBabu-hc7kb 2 года назад +1

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വ്യക്തമായുള്ള അവതരണം. Thanks

  • @udaybhanu2158
    @udaybhanu2158 2 года назад +24

    I have benefited in a big way from the clips you uploaded from time to time.
    Truly effective presentation detailing the subject under review.
    Many thanks, Mr. Sajeesh

  • @shobhaviswanath
    @shobhaviswanath 2 года назад

    👍👍👍🌹
    Sajeesh പണ്ട് പറഞ്ഞു തന്നെ ശേഷം ഞാൻ ref.വച്ചേ വണ്ടി എടുക്കാറുള്ളു..
    അപ്പോൾ ധൈര്യമായി എടുക്കാം..

  • @jintumjoy7194
    @jintumjoy7194 2 года назад +9

    Right സൈഡും ഇങ്ങനെ തന്നെയാണോ. എന്റെ വീട്ടില്ലേക്കുള്ള വഴി കുത്ത്കയറ്റവും ഇടുങ്ങിയ വഴിയും ആണ്. ഇപ്പോഴും കയറ്റാറുണ്ട് പക്ഷെ തട്ടുവോ എന്നുള്ള പേടി കാരണം ചിലപ്പോഴൊക്കെ ഓഫായി പോവുന്നുണ്ട്

    • @Agoosworld
      @Agoosworld Месяц назад

      ഇതാണ് എനിക്കും അറിയേണ്ടത്

  • @girishg9042
    @girishg9042 Год назад +1

    നന്ദി . . . 8/5/23 9.35pm ഉപയോഗപ്രദം

  • @salinik4470
    @salinik4470 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ. താങ്ക്സ് സജീഷ് 🙏

  • @Yathrakal72
    @Yathrakal72 2 года назад +2

    റിവേഴ്സ് പാർക്കിംഗ് ചെയ്യുമ്പോൾ പ്രത്യേകിച്ചും വലതുഭാഗത്തേയ്ക്ക് എവിടെയാണ് റഫറൻസ് പോയിന്റ് ആക്കേണ്ടത് എന്ന വീഡിയോ ചെയ്യുമോ.. അറിയാം ... കൂടുതൽ ഈസിയായ ടെക്നിക് ഉണ്ടെങ്കിൽ ഷെയർ ചെയ്യുമോ.

  • @xhtjg
    @xhtjg 2 года назад +3

    താങ്സ് നോക്കികൊണ്ടിരുന്ന ഒരുവീഡിയോ ആണ് 🥰🥰🥰🙏

  • @NaduvilmadomVenkat
    @NaduvilmadomVenkat Год назад +1

    Very good. Vandi ഈ വഴിയിൽ reverse എടുത്തു തിരിച്ചു പോകുമ്പോൾ എവിടെ വച്ച് ലെഫ്റ്റ് or right ഒടിക്കണം. Reference point evide

  • @humanbeing6522
    @humanbeing6522 2 года назад +2

    ഞാൻ പ്രതീക്ഷിച്ച വീഡിയോ... Thank u so much

  • @sumrathshanavas7468
    @sumrathshanavas7468 2 года назад

    Valare helpfull video ayirunnu njanippo driveing padichu kondirikukayan ente eatavum valiyoru samshayama ningal theerthunnath njan vandii odikunna orupad perod chodhi chirunnu vandi ithupole engane correct ayitt edukkamnn pakshe arikkum vekthamayi clear cheyth tharan kazhinjittilla ningalude video kandapozhan enikk clear aayath thanku for the information

  • @PremKumar-sn5le
    @PremKumar-sn5le 2 года назад +7

    നന്നായിട്ടുണ്ട്. ഇതേ പോലെ റിവേഴ്‌സ് എടുത്തു തിരിക്കുന്നത് കൂടി കാണിച്ചാൽ നന്നായിരുന്നു

    • @0558315261
      @0558315261 2 года назад +4

      Back എടുകുമ്പോൾ റഫറൻസ് പോയൻ്റ് ബേക് ടയർ ആക്കി കണക് ആകുക

  • @anurajesh2308
    @anurajesh2308 2 года назад +1

    Useful information. Enikku ottiri problem onte vanti turn cheyyumpol

  • @shafeerashaju6748
    @shafeerashaju6748 2 года назад

    Very useful vidio.. 👍
    എനിക്ക് ഇത് പോലെയാണ് വീട്ടിൽ എൻട്രി ചെയ്യേണ്ടത്.. ഇനി മുതൽ ധൈര്യത്തോടെ ഗേറ്റ് എൻട്രി ചെയ്യാം.. റൈറ്റ് സൈഡ് തട്ടുമോ എന്ന് എപ്പോഴും പേടിയായിരുന്നു..

  • @naseemasamad431
    @naseemasamad431 Год назад

    എനിക്ക് വളരെ ഉപകാരമുള്ള വീഡിയോ ഇവിടെ വീട്ടിലെക് കയറുമ്പോ ഒരു പേടിയാണ് സൈഡ് തട്ടു മോ ഉര യുമൊന്നൊക്കെ crrct പറഞ്ഞു തന്നതോണ്ട് ഇനി പേടിക്കാതെ എടുക്കലോ tnks

  • @manishalele4074
    @manishalele4074 7 месяцев назад +1

    Very nice video.
    I like your all videos.vety useful thing you are teaching.thanks a ly.God bless you.

  • @smhsmh1665
    @smhsmh1665 2 года назад +3

    you are real master........ many many thanks 👍👍👍👍👌❤️

  • @Manojmichel-e2g
    @Manojmichel-e2g 3 месяца назад

    അവസാനം കിടക്കുന്ന പൊസിഷനിൽ നിന്നും റിവേഴ്‌സ് എടുത്ത് വന്നാരോഡിലൂടെ തിരികെ പോകുന്നതിനു റഫറൻസ് എടുക്കേണ്ടത് ഏങ്ങനെയാണ്. പറഞ്ഞുതരാമോ??

  • @vishakap3744
    @vishakap3744 2 года назад +5

    Sajeesh ettan poli ann ❤️🥰🥰🥰🥰🥰

  • @sathisathi2122
    @sathisathi2122 2 года назад +1

    Very useful video 👍 I had this problem. Thank you brother in clearing my confusion 🙏

  • @jobikgjobikg9058
    @jobikgjobikg9058 2 года назад +2

    Very informative videos.thank you👍

  • @dreamloverkochi787
    @dreamloverkochi787 2 года назад +1

    ചേട്ടാ അടിപൊളി ഇത് തന്നെ ഉദേശിച്ചേ അത് ചേട്ടൻ കാണിച്ചു

  • @sijithps1954
    @sijithps1954 2 года назад +1

    Perfect presentation.,,,,,👌👌Super class.

  • @mincytoma1978
    @mincytoma1978 2 года назад

    വളരെ നന്നായി പറഞ്ഞു തന്നു. Thank U 🙏

  • @harisfruits3701
    @harisfruits3701 2 года назад +1

    ഏട്ടാ . റിവേഴ്സ് എടുക്കുമ്പോൾ എങ്ങനെയാണ്. റഫറൻസ് ചെയ്യന്നത് ഒന്ന് വീട്ടിയോ െചയ്യാമോ

  • @indusantha6844
    @indusantha6844 2 года назад +9

    Sir, Your driving tips are very useful.can u please explain tight parking as we don't have enough space in city.

  • @atnnmx
    @atnnmx 2 года назад +1

    Thanks.ഹെൽപ്full for beginners 🔥🔥❤️❤️

  • @martinvarghese5359
    @martinvarghese5359 Год назад

    വലതു വശത്തേക്ക് ട്ടേൺ ചെയ്തു മറ്റൊരു ഇടുങ്ങിയ റോഡിലേക്ക് കയറ്റുന്നതും എങ്ങിനെയെന്ന് വിശദീകരിച്ചാലും നന്ന്...
    താങ്ക്സ് .

  • @pranavtb190
    @pranavtb190 2 года назад

    Vedio adipoli crityamayi karyangal manasilakunnund 👍🏻👍🏻🙏🏻🙏🏻🙏🏻

  • @mohammedalamoudi5124
    @mohammedalamoudi5124 2 года назад +2

    വലത് ഭാഗത്തെ റോഡിലേക്ക് തിരിയുകയാണെങ്കിൽ എന്തെല്ലാം ശ്രദ്ധിക്കണം എന്ന ഒരു വീഡിയോ കൂടി ചെയ്യാമോ

    • @riniljacob9832
      @riniljacob9832 2 года назад

      Yes
      അതുപോലെ വണ്ടി തിരിയുന്ന സമയം വീഡിയോ പുറമെനിന്ന് മറ്റൊരാൾ ഷൂട്ട് ചെയ്ത് കാണിച്ചാൽ നന്നായിരുന്നു

    • @arafillyasarafath5734
      @arafillyasarafath5734 2 года назад

      Video cheythittundu Kanaan sramikkoo

  • @nandanankuttan9634
    @nandanankuttan9634 2 дня назад +1

    റോഡിന്റെ നടുക്ക് വണ്ടി നിർത്തിയിട്ടിരുന്ന സമയത്ത് താങ്കൾ എത്തിയപ്പോൾ hourn അടിച്ചില്ല അതുതന്നെ ഒരു മാന്യതയാണ്,

  • @muhammedsinan.c2629
    @muhammedsinan.c2629 2 года назад +2

    സജേഷേട്ടാ.. H TEST എങ്ങനെ എടുക്കാന്നുള്ള ഒരു VIDEO ചെയ്യോ?

  • @muhammedraheem.bonebyone3192
    @muhammedraheem.bonebyone3192 2 года назад +1

    Valare upakkaram cheytha vde

  • @promatepor6175
    @promatepor6175 2 года назад

    ഇപ്പോഴാണ് ഒരു ഐഡിയ കിട്ടിയത് ബ്രദർ താങ്ക്സ്

  • @moideenp4691
    @moideenp4691 2 года назад

    വ്യക്തമായി മനസ്സിലാക്കിത്തന്നു നന്ദി

  • @memoirs4834
    @memoirs4834 2 года назад

    1000 Thanks! Sajeesh net videos night Kanum….Kalath speed, Thirikal videos ithoke onnude kanum….Ennit Edith Pokum…kore okke improve ayi…Sajeesh nu Nandhi to…ottapalam varumbol parayu…varikkaseri mana kanande

  • @nesrin5509
    @nesrin5509 2 года назад

    Anik ee video kandepol vandi padikanulla tension kure poyi
    Thanks .…..🙏

  • @sleebakuttytharakan5600
    @sleebakuttytharakan5600 2 года назад

    എന്റെ വീട്ടിലോട്ട് കയറി പോകുന്ന റോഡിന്റെ ഇരുവശത്തും രണ്ടാള് ഉയരത്തിൽ മതിലും ഒരു സൈഡിൽ മൂലയ്ക്ക് തന്നെ ഒരു പോസ്റ്റും ഒണ്ട് രണ്ട് പ്രാവശ്യം വണ്ടി ഇടതു സൈഡിൽ ഉരഞ്ഞു.... ഇവിടെ എങ്ങനെയാണ് ഇടത്തോട്ട് എടുക്കേണ്ടത്... ഇടത്തോട്ടുള്ള റോഡ്
    കയറ്റവുമാണ് മറുപടി പ്രേതീക്ഷിക്കുന്നു

  • @sureshvk4801
    @sureshvk4801 2 года назад +1

    Orupad orupad thanks👍

  • @Msk-nt6wm
    @Msk-nt6wm 2 года назад +2

    ഇത് പോലെ നിർത്തുവാനോന്നും സമയം കിട്ടൂല - പെട്ടെന്ന് തിരിക്കേണ്ടി വരും -ലൈസൻ കിട്ടിയത് കൊണ്ടു കാറ്ഓടിക്കാൻ പറ്റൂല - കുറച്ച് ദിവസം ഓടുമ്പോൾ ഓഫാവുകയും പുറകിൽ നിന്നും ഹോണടി കേൾക്കുകയും കൈവിറ തീരുകയും ഒക്കെ ആവുമ്പോൾ താനെ ശരിയാകും- ഏട്ടിലെ പശു പുല്ലു തിന്നില്ല -

  • @martinvarghese5359
    @martinvarghese5359 Год назад

    ചേട്ടാ ... ഈ സംഭവം തന്നെ റിവേഴ്സ് എടുക്കുന്ന ഒരു വീഡിയോ, അല്ലെങ്കിൽ ഒരു നല്ല വിശദീകരണമെങ്കിലും , മറുപടിയിൽ തരണം ...പ്ലീസ്, താങ്ക്സ് -

  • @narayanannelliyadukkam76
    @narayanannelliyadukkam76 2 года назад

    Good. റിവേഴ്സിൽ T റോഡിൽ കയറാൻ റഫൻസ് പോയിന്റ് (മുൻപോട്ട് പോകുമ്പോൾ വണ്ടിയുടെ മിറർ refernce കണക്കാക്കുന്നത് പോലെ പിറകിൽ വണ്ടിയുടെ ഏതു ഭാഗം കാണണം) എടുക്കുന്നത് വീഡിയോ ചെയ്‌താൽ ഉപകാരമായിരിക്കും.

    • @haridasparambikadan9898
      @haridasparambikadan9898 2 года назад

      വണ്ടി ഓടിക്കാന്‍ അറിയുന്നവര്‍ക്ക് വണ്ടി തിരിക്കാനും അറിയാം Bro.

  • @shajik698
    @shajik698 2 года назад +1

    വളരെ നല്ല ടെക് നിക്ക് bro

  • @noeldasd2718
    @noeldasd2718 2 года назад +2

    Nice video
    Very helpful thanks 👍

  • @shinysebastian9260
    @shinysebastian9260 Год назад +1

    Super nannayi mansilayi

  • @bindustudio3770
    @bindustudio3770 2 года назад

    Sajeeshe എന്റെ ഒരു സംശയം ആയിരുന്നു ഈ വീഡിയോയിൽ പറഞ്ഞത്‌...

  • @sreekanthsreedharan323
    @sreekanthsreedharan323 2 года назад +1

    Good information ചേട്ടാ 👍🙏😍

  • @shinutp6459
    @shinutp6459 2 года назад +1

    വളരെ ഉപകാരപ്രദം

  • @myunus737
    @myunus737 2 года назад +1

    Very good tips 👍go ahead

  • @ArshaShoukath
    @ArshaShoukath 2 месяца назад

    Orupad helpful anu thanks bro

  • @MohammedAli-ch2cz
    @MohammedAli-ch2cz 2 года назад +1

    As usual very helpful information

  • @mablemolbiju808
    @mablemolbiju808 2 года назад +2

    please upload a video with same topic, in a narrow road, both sides are water or fields. I have to enter main road, through such a turning, I am afraid to turn,because both sides are dangerous

  • @colours4574
    @colours4574 2 года назад

    Chettai, thudakakark patuna main problem padicha udane thane puthiya vandi edukunu athum automatic, showroom il vach thane apakadam undavunath koodunu. Ee oru topic il oru vlog cheyamo, enthokke sradikanam ennathine pati avark oru dhaarana vanote

  • @gangadharanpp615
    @gangadharanpp615 7 месяцев назад +1

    Good idea... 🙏🙏🙏

  • @fousithalikkuzhy2062
    @fousithalikkuzhy2062 2 года назад +1

    ഉപകാരപ്രദം 🌹🌹

  • @DileepKumar-bo8nj
    @DileepKumar-bo8nj Год назад +1

    you said consider shoulder as a reference point in one video

  • @vaidyarnish5212
    @vaidyarnish5212 2 года назад +1

    Nice n simple presentation. ❤

  • @hirendranmc585
    @hirendranmc585 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @AshokKumar-fn8zx
    @AshokKumar-fn8zx 2 года назад +1

    Very good, though after a brief gap

  • @yourechoice1945
    @yourechoice1945 2 года назад

    റൈറ്റ് സൈഡ് തിരിക്കുപ്പോൾ റഫറൻസ് പോയിന്റ് എങ്ങനെ നോക്കും ഒന് പറയണേ 🤗ഒട്ടു മിക്ക്യ വീഡിയോ സും കാണാറുണ്ട്

  • @suseelay431
    @suseelay431 2 года назад

    റോഡ് സൈഡിൽ രണ്ട് കാറുകൾക്കിടയിൽ പാർക്ക് ചെയ്യുന്ന വീഡിയോ കൂടി ഇടുമോ ....

  • @crkrishna1725
    @crkrishna1725 2 года назад +3

    If possible pls create a video on balancing the wheel and road edge

  • @nidhinaabilash5554
    @nidhinaabilash5554 2 года назад

    ഉപകാരപ്രദമായ video.... Thanks bro👍👍👍

  • @PRAMODKUMAR-zs3yh
    @PRAMODKUMAR-zs3yh 2 года назад +3

    Sir, I purchased a Celerio AMT on March 21.no pollution certificate sticked in vehicle by dealer.what can I do and what is the next pollution test time.?

  • @renjithpillai7664
    @renjithpillai7664 2 года назад +1

    ചേട്ടാ സംഗതി ഒക്കെ കൊള്ളാം പക്ഷേ ഒരു റോഡിൻ്റെ നടുവിൽ കൊണ്ട് നിർത്തി ഇത്രെയും സമയം ഒരു hazard ലൈറ്റ് പോലും ഇല്ലാതെ നിർത്തിയത് ഒട്ടും seriyalla. പിറകിൽ നിന്നും വന്ന വണ്ടി light and horn മുഴക്കുന്നത് rear mirroril clear aanu. Please 🙏

  • @sheelajayan6337
    @sheelajayan6337 2 года назад +1

    Well explained!!🙏
    Thnx Sajeesh

  • @sivadasanmp4785
    @sivadasanmp4785 2 года назад

    വളരെ നല്ല ക്ലാസ് നന്നായിട്ടുണ്ട് സന്തോഷം

  • @fcycle2665
    @fcycle2665 2 года назад +1

    ഞങളുടെ വണ്ടി s presso ആണ് അതും ഇതേ രീതിയിൽ ചെയ്‌തു കൂടെ

  • @COMMANDOLADAKH
    @COMMANDOLADAKH 2 года назад +1

    thanks bro❤

  • @muralik2696
    @muralik2696 2 года назад

    Thanks brother... It's a very useful tip.

  • @rejikumar6296
    @rejikumar6296 2 года назад

    Very useful tips, well explained. Thanks again.

  • @binimathew384
    @binimathew384 2 года назад

    Thank you Sajesh very informative video

  • @ronaaby2538
    @ronaaby2538 2 года назад +1

    Really good videos.

  • @TM-jl7df
    @TM-jl7df 2 года назад

    ട്രൈവിങ്ങ് പടിക്കാതെ എങ്ങനെ വണ്ടിയോടിക്കാമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു
    വീഡിയോ വളരെ പ്രയോജനപ്പെട്ടു

  • @sudhamankv860
    @sudhamankv860 2 года назад +1

    Very good. Well explained

  • @sajijoseph3346
    @sajijoseph3346 2 года назад +1

    സൂപ്പർ 👍👍

  • @rajendrank2839
    @rajendrank2839 Год назад

    Great demo.congrats.

  • @preethimol7284
    @preethimol7284 Год назад

    Nannayi പ്രയൊജനപ്പെട്ടു ...താങ്ക്സ്