നാരായണീന്റെ മൂന്നാൺമക്കൾ ചെയ്യാൻ കാരണം ഈ സിനിമയുടെ സംവിധായകനാണ് | Garggi Ananthan| Sharan Venugopal
HTML-код
- Опубликовано: 7 фев 2025
- നാരായണീന്റെ മൂന്നാൺമക്കൾ ചെയ്യാൻ കാരണം ഈ സിനിമയുടെ സംവിധായകനാണ് | Garggi Ananthan | Sharan Venugopal | Narayaneente moonnanmakkal |Appu Prabhakar | Jayadevan Chakkadath
Watch latest episodes of thee studio / @theestudio_official
Follow Us on Instagram / theestudioofficial
Follow us on Facebook www.facebook.c...
#narayaneentemoonnanmakkal #narayaneentemoonnanmakkalmovie #narayaneentemoonnanmakkalupdates #narayaneentemoonnanmakkalreview
#malayalamovie #newmalayalamovie #malayalamovie2025
നാരായണീന്റെ മൂന്നാണ്മക്കൾ എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് ഗാർഗി അനന്ദൻ.
നാരായണീന്റെ മൂന്നാണ്മക്കൾ ഒരു ഫാമിലി ഡ്രാമയാണ്.
നമുക്ക് എല്ലാവർക്കും connect ചെയ്യാൻ കഴിയുന്ന ഒരു ചിത്രം കൂടിയാണിത്.
Sync sound ലാണ് ഈ സിനിമ ചെയ്തിരിക്കുന്നത്.
ഈ സിനിമ ചെയ്യാൻ എന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചത് ഈ സിനിമയുടെ ഡയറക്ടർ ശരൺ ആണ്.
മധു സാറുമായി സ്ക്രീൻ ഷെയർ ചെയ്യുമ്പോൾ സർ വളരെ സിംപിൾ ആയിട്ടാണ് ആ കഥാപാത്രത്തെ ചെയ്തിരുന്നത്.
Gargi Anandan opens up about her New Film Project Narayaneente Moonnanmakkal.
Narayaneente Moonnanmakkal is a Family Drama.
It's also a movie that can connect with everyone.
This film is done with sync sound.
It was the director Sharan who excited me to do this film.
When sharing the screen with Madhu sir, he played that character in a very simple way.
THEE STUDIOS is a creative initiative focusing on entertainment content that is engaging to the
audience. Our dream is to connect with people beyond borders through entertainment. We are
a team that aspires to provide quality content to everyone.This is not just words, it's a promise.
Celebrity interviews, movie contents, short videos, and much more are waiting for you on the
reel.
If you are looking for top-quality entertainment, this is the right place. SUBSCRIBE NOW.
Sit back and explore the blaze of THEE
STUDIOS. NO DISAPPOINTMENTS, ONLY ENTERTAINMENT.
SUBSCRIBE & FOLLOW
മലയാള ചലച്ചിത്ര ശാഖയിലെ
ഒരു മനോഹര ചലച്ചിത്രം …. ഒരു പൂപോലെ…….. പൂവിൽ തേനീച്ചകൾ എന്നപോലെ കാണികൾ കുറവാണ്………. ഈച്ചകൾ കൂട്ടമായി പോകുന്നിടത്ത് തേനീച്ചകൾ പോകാറില്ലല്ലോ…. നേരെ തിരിച്ചും… ഈ ചലച്ചിത്രത്തിലെ എല്ലാ അഭിനേതാക്കളുടെയും
ഏറ്റവും നല്ല ചലച്ചിത്രമായിരിക്കും ഇത് എന്നും ….Well Done sharan and Team ✨👏✨👏✨👏✨
Nice movie ❤️
മഹാമോശം സിനിമ ജോജു ജോർജിനെ കണ്ടിട്ടാണ് സിനിമ കാണാൻ പോയത് സമയം പോയി പൈസയും പോയി മഹാ ബോറ്