സുരേന്ദ്രനെ കോന്നിയിൽ നിര്‍ത്തിയത് തോൽപിക്കാൻ; മഞ്ചേശ്വരത്തെങ്കിൽ ജയിച്ചേനെ: പിസി ജോർജ്

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 453

  • @Muhamedsuhailcp
    @Muhamedsuhailcp 5 лет назад +137

    ഇനി pc ജോർജ് മത്സരിക്കാണെണെങ്കിൽ 5000 വോടിനു മുകളിൽ കിട്ടില്ല

    • @kajaa7389
      @kajaa7389 5 лет назад +3

      Athum koduthala

    • @ashrafashraf1753
      @ashrafashraf1753 5 лет назад +2

      Yes

    • @muhammedsherif3478
      @muhammedsherif3478 5 лет назад +1

      ജനപക്ഷം ഒറ്റക് നിന്നാൽ 50 ഓട്ട് പോലും കിട്ടില്ല

    • @sheenpjose
      @sheenpjose 5 лет назад

      Udf mla 2021

  • @user-cl8hf7jr4x
    @user-cl8hf7jr4x 5 лет назад +270

    ജനങ്ങൾകൂടെയില്ലാത്ത ജനപക്ഷം മുതലാളി😁😀😁

    • @lailaani63
      @lailaani63 5 лет назад +2

      Mujeeb K 😂

    • @majeedmajji4535
      @majeedmajji4535 5 лет назад

      😁

    • @AsA-fq6oe
      @AsA-fq6oe 5 лет назад +4

      Mujeeb K ഇതൊന്നും അറിയാതെയായിരുന്നോ BJP എന്ന മുന്നണിയിൽ ചേർന്നത് ?
      2 BJP യിൽ ഇദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി
      3 ഇദ്ദേഹം ഈ മുന്നണിയിൽ ചേർന്നതിന് ശേഷമാണു ബിജെപിക്ക് വോട്ട് കുറഞ്ഞത്

    • @thomaskuttymichael2985
      @thomaskuttymichael2985 5 лет назад +1

      You are right

  • @Sha-Beer
    @Sha-Beer 5 лет назад +98

    PC അയാളുടെ സ്വഭാവം പുറത്തെടുത്തു തുടങ്ങി...... ഇനി ചാനലുകാർക്ക് ചാകരയാ.... 😁😁😁😁

  • @ajialphons8733
    @ajialphons8733 5 лет назад +149

    കോപ്പ് ഇവനല്ലേ നേരത്തെ പറഞ്ഞത് സുരേന്ദ്രൻ നൂറ് ശതമാനം വിജയം നേടുമെന്ന്

    • @lailaani63
      @lailaani63 5 лет назад +2

      Aji Alphons 😂

    • @avinashavizz395
      @avinashavizz395 5 лет назад +2

      Oru munnaniyil ullapppol athu thanne alle parayendathu

    • @mdnurulislam4161
      @mdnurulislam4161 5 лет назад +1

      Ithoru durandamaan paranchit oru karyavumillaa

    • @ilam9088
      @ilam9088 5 лет назад +1

      ഹി

    • @sabujoseph382
      @sabujoseph382 5 лет назад

      വെച്ചിട്ട് പോടാ പരനാറി നാണമില്ലേ നിനക്ക്

  • @narayananpottis812
    @narayananpottis812 5 лет назад +91

    വണ്ടി ഓടില്ല എന്നു കണ്ടാൽ മാറി കേറണമല്ലോ. ജോർജ്ജുകുട്ടി.

  • @tonykurishinkal6287
    @tonykurishinkal6287 5 лет назад +41

    ഇനി ഒരു MLA...... ആകില്ല താൻ അത് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു 💪💪

  • @shaselavupalam
    @shaselavupalam 5 лет назад +183

    ജോർജ്ജേട്ടാ ങ്ങക്ക് അബ്ദു അള്ളാ കുട്ടിയേം കൂടെ നിർത്തി ആ ജോളി ചേച്ചിയേം കെട്ടി സുഖമായി ജീവിച്ചൂടെ 🤔

    • @haneefaav7655
      @haneefaav7655 5 лет назад +1

      🤣🤣🤣

    • @lailaani63
      @lailaani63 5 лет назад

      my dream farm 00966530554497 😂

    • @sajithsebastian12
      @sajithsebastian12 5 лет назад +1

      Lol 🤣🤣

    • @jeenvaaljeen6688
      @jeenvaaljeen6688 5 лет назад +3

      ഇയാൾക്‌ വട്ടുപിടിച്ചോ..ഇനി ഏതു ടീമിന്റെ കൂടെയാ ഇങ്ങേർ പോകുക..ആകെ പെട്ടുപോയി ജോർജ്ജച്ചായൻ..🧐🥺

    • @abhilashpa6726
      @abhilashpa6726 5 лет назад +2

      😁😁😁👌👌👌😂😂

  • @varghesealappattu
    @varghesealappattu 5 лет назад +64

    അല്ലാ, ഇത് ഞമ്മടെ കേശവൻ നായർ തന്നെയല്ലേ?
    അയ്യോ, ഇങ്ങക്ക് ഈ ഗതി വന്നല്ലോ എന്റെ കേശവൻ നായരേ...🙆

    • @stefysyefy9178
      @stefysyefy9178 5 лет назад +1

      Correct

    • @sirajpoolakoottilsirajpool4743
      @sirajpoolakoottilsirajpool4743 5 лет назад

      നീ ഒന്ന് പോടെ നീ തൂങ്ങി ചാകാൻ പോ നീ എവിടെ പോയാലും നാറും ഇത് കേരളമാ നീ ഹിന്ദു വായി മുസൽ മാന് ആവുക എന്നാൽ അബുദുള്ള കുട്ടിയെ പോലെ നിനക്കും കിട്ടും ആന മുട്ട

  • @jojigeorge3704
    @jojigeorge3704 5 лет назад +77

    ഒറ്റ് കാരൻ നിന്റെ പാർട്ടിയുടെ പേര് മാറ്റ് എന്ത് ജനപക്ഷം

  • @sulaimahmad6685
    @sulaimahmad6685 5 лет назад +27

    പേറിയവർ നാറും എന്ന് പറഞ്ഞത് മാത്രം ശെരിയാണ്....

  • @faisalckuttippuram933
    @faisalckuttippuram933 5 лет назад +26

    PC ഒരു പാർട്ടിയിൽ നിൽക്കുമ്പോൾ ഇങ്ങെനെ ചെറ്റത്തരം വിളിച്ചു പറയരുത്

  • @abdullahabdulazeez7466
    @abdullahabdulazeez7466 5 лет назад +20

    ഇനി അടുത്തതിൻ താൻ MLA ആകുകയില്ലെടാ PC

  • @കമൽകെ
    @കമൽകെ 5 лет назад +23

    ,ഇനിയും BJP യുടെ കൂടെ നിന്നാൽ നിയമസഭയുടെ ആക० കാണാൻ ബുദ്ധിമുട്ടാണ്

  • @mohammedthajudeenvalappil4575
    @mohammedthajudeenvalappil4575 5 лет назад +36

    Kasaragod സുരേന്ദ്രൻ വരും പോലും..
    നോക്കിയിരുന്നോ... ഇനിയങ്ങോട്ട് വന്ന
    ഓടിച്ചിട്ടടിക്കും കാസറഗോഡ് പിള്ളേർ ...

  • @vfxyuga6152
    @vfxyuga6152 5 лет назад +22

    ഈ ബുദ്ധി നേരത്തെ തോന്നിയില്ലേ.. ഇലക്ഷന് മുൻപ് നേരിട്ട് പോയി ചോദിച്ചൂടെ.. ഇനി പൂഞ്ഞാറിൽ നിന്ന് ഒറ്റയ്ക്ക് ജയിച്ചു വരാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ

  • @abdulsalamrs1962
    @abdulsalamrs1962 5 лет назад +21

    എന്നാലും എന്റെ കൊശവൻ നായരെ നിങ്ങൾക്കീ ഗതി വന്നല്ലോ..
    ഈ.... ശ്വ.... രാ.. 😆😆😆😆

    • @somasekharansekharan2265
      @somasekharansekharan2265 5 лет назад +1

      Abdulsalam Rs
      കൊശവന്‍ നായരോ....
      അതെന്താ...?

  • @noushadrasha6326
    @noushadrasha6326 5 лет назад +5

    PC. യുടെ ഇടതും വലതും ഭാഗത്ത് ഇരിക്കുന്നവരേ സമ്മതിച്ചേപറ്റൂ

  • @ashraf3370
    @ashraf3370 5 лет назад +25

    കേരളത്തിൽ നടക്കുല മുതലാളി. .....

  • @sarathparameswar1949
    @sarathparameswar1949 5 лет назад +5

    *ജനമില്ലാത്ത പക്ഷം = ജനപക്ഷം,,, കേരളത്തിൽ ഒരു പാർട്ടിയും ഈ ചുമടെടുക്കരുത്,,,, പ്ലീസ്,,,, ചാടാൻ റെഡിയായി നിക്കുവാ😆😆*

  • @shafishafi917
    @shafishafi917 5 лет назад +20

    താൻ അവരുടെ കൂടെ കുടിയപ്പോ അവർ തകർന്നു

  • @weone5861
    @weone5861 5 лет назад +7

    നിങ്ങൾ ഒളിച്ചു ഓടരുത് ബിജെപി യുടെ അടിയന്തരത്തിന്റ ചോറും തിന്നു പോയാൽ മതി

  • @santhoshkalarickal5254
    @santhoshkalarickal5254 5 лет назад +20

    കെ ശവൻ നായർ.......
    വന്നാൽ ഉള്ളത് കൂടെ പോകും

  • @ismailt6980
    @ismailt6980 5 лет назад +7

    അബ്ദുള്ളക്കുട്ടി. Pc ജോര്‍ജ്. കുമ്മനം. സുരേന്ദ്രന്‍. ആകെ മൊത്തം പ്രശ്നം ആണല്ലോ🙄🙄🙄

  • @aliakaliak3880
    @aliakaliak3880 5 лет назад +2

    39 കൊല്ലം ഡ്രൈവറായി ഒരാൾ വീലില്ലത്ത വണ്ടി യിലാന്നെന്ന് ഇപ്പോൾ കേറിയത് ന്ന്‌ ഇപ്പൊൾ തോന്നിയല്ലോ

  • @ratandcat4375
    @ratandcat4375 5 лет назад +1

    BJP യെ വിമർശിക്കുന്ന PC ജോർജിനെ കാണുമ്പോൾ ആനയെ ഉപദേശിക്കുന്ന കൊതുകിനെയാണ് ഓർമ്മവരുന്നത് .

  • @sajidm845
    @sajidm845 5 лет назад +2

    ജന പക്ഷം തോൽവി പക്ഷം

  • @mynivedh
    @mynivedh 5 лет назад +10

    ഇയാൾ എവിടെ പോയാലും ഇതാണല്ലോ അവസ്ഥ 😠🤐

  • @sreekumark769
    @sreekumark769 5 лет назад +1

    P.c ജോർജ് സാറേ നിങ്ങൾ b.j.p യെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ 99 ശതമാനവും ശെരിയാണ്, ഇതിപ്പോൾ അനിയന് ആശുപത്രിയിൽ ഓക്സിജൻ കൊടുത്തു കിടത്തിയിരിക്കുന്നു ചേട്ടൻ അടുത്തു ചെന്നിരുന്നു അച്ഛനമ്മമാർ കാണാതെ ഓക്സിജൻ ട്യൂബ് അഴിച്ചിടുന്നത് പോലെ ആയിപ്പോയി കാര്യങ്ങൾ ഒക്കെ ,ഈ പോക് ആണെങ്കിൽ b.j.p ഒരു കാലത്തും കേരളത്തിൽ ക്ലച് പിടിക്കില്ല, കള്ളൻ കപ്പലിൽ തന്നെ എന്നത് സാറ് കണ്ടുപിടിക്കുകയും ചെയ്തു.

  • @ahmmp387
    @ahmmp387 5 лет назад +5

    ഇനി പോകാൻ ഇടമില്ലല്ലോ ജോക്കറെ. UDF നും LDF നും വേണ്ടാ ചരക്കാണല്ലോ.

  • @LittleShorts2024
    @LittleShorts2024 5 лет назад +7

    ബിജെപി വെറും കോമഡി ടീം

  • @pkmohananpalorakunnummal8272
    @pkmohananpalorakunnummal8272 5 лет назад +5

    തോണി മറിഞ്ഞാൽ പുറമാണ് നല്ലത്.-തിരഞ്ഞെടുപ്പിന് മുമ്പ് എന്ത് കൊണ്ട് ഇയാൾ അഭിപ്രായം പറഞ്ഞ് തിരുത്തിച്ചില്ല.?

  • @haneefaav7655
    @haneefaav7655 5 лет назад +18

    എനി എവിടെ പോകും ചേട്ടാ..

  • @sreekanth_vibrance
    @sreekanth_vibrance 5 лет назад +1

    പിസി പറഞ്ഞതിൽ കാര്യം ഒണ്ട്.. NDA വളത്തണം എന്ന് ബിജെപി ക്ക് ആഗ്രഹം ഇല്ല..

  • @ansarivattathil1053
    @ansarivattathil1053 5 лет назад +20

    എന്ത് ജനപക്ഷം 🤭🤭

  • @palakadmannarkad3472
    @palakadmannarkad3472 5 лет назад +2

    അബ്ദുള്ളകുട്ടി =ജോർജ്കുട്ടി =💀

  • @ashrafnechikkat6682
    @ashrafnechikkat6682 5 лет назад +17

    ഇനി വേറെ ഏത് മുന്നണി യിലേക്ക് പോകും?

  • @itsmarvar
    @itsmarvar 5 лет назад +25

    Thorappan pani thudangi 😂

  • @irfankarayil8069
    @irfankarayil8069 5 лет назад +1

    പാവി ചെല്ലുന്നിടം പാതാളം..തനിക്ക് ഇതു തന്നെ കിട്ടണം എര്പ്പേ..

  • @Samad-xi2bw
    @Samad-xi2bw 5 лет назад +1

    താൻ ഏതു പാർട്ടിയിലും കാലുകുത്തി യാൽ ആ പാർട്ടിയുടെ കണ്ടകശനിയാണ്

  • @Bigboss-kf4gu
    @Bigboss-kf4gu 5 лет назад

    അബ്ദുള്ള കുട്ടി... നീയും തുന്നിവെചോ......... 😂😂

  • @riyaskwt791
    @riyaskwt791 5 лет назад +3

    താങ്കൾക് ആം ആദ്മി പാർട്ടിയിലോട്ട് സ്വാഗതം ഇനി അതുകൂടെ ഉള്ളൂ ബാക്കി ബാക്കി എല്ലായിടത്തും ലയിച്ചു കുളമായി 🤣🤣

    • @SKY4M
      @SKY4M 5 лет назад +1

      ആം ആദ്മിയിൽ വന്നാൽ ഇവനെ കേജരിവാൾ പിടിച്ചു പുറത്ത് ഇടും

  • @jilshaderaniyan3177
    @jilshaderaniyan3177 5 лет назад

    പിന്നെ നീ എന്ത് തേങ്ങാ കണ്ടിട്ടാണ് അങ്ങോട്ട് പോയത്😁😁😂

  • @muhamedshafeeq7254
    @muhamedshafeeq7254 5 лет назад

    എന്റെ പ്രിയ കൂട്ടുകാരൻ ഗോപാലൻ കുട്ട്യാരെ അങ്ങേക്ക് ഈ ഗതി വന്നല്ലോ സോറി ചാത്തു കുട്ട്യാരെ അങ്ങേക്ക് ഈ ഗതി വന്നല്ലോ 🤢🤢😭😭

  • @sreejavinod2786
    @sreejavinod2786 5 лет назад +1

    ജനങ്ങൾക്ക് ചിരിക്കാൻ വകയായി.. 😆

  • @ajayjose7605
    @ajayjose7605 5 лет назад +1

    ഗ്രൂപ്പിന്റെ അതി പ്രേസരവും, rss ന്റെ ചില സമയത്തെ കാലുവാരലും, അണികളെ ഒറ്റി കൊടുക്കുന്ന രീതിയാണ്.

  • @noushadrasha6326
    @noushadrasha6326 5 лет назад +2

    p.c. എനി ആരെയെല്ലാം അപ്പന് പറയും എനിക്ക് ചിരിക്കാൻ വയ്യേ

  • @jaisesabu8547
    @jaisesabu8547 5 лет назад

    ഉറക്കം വരുന്നടത്തു കിടക്കും. ഉറക്കം ഉണർന്നാലോ അടുത്ത ഉറക്കം തേടി നടക്കും.. അതാണ് pc.

  • @gijeshsimon1149
    @gijeshsimon1149 5 лет назад

    അയ്യയ്യേ.... പിന്നെന്തിനാ ഈ മുന്നണീല് കടിച്ചു തൂങ്ങുന്നെ. കളഞ്ഞിട്ട് പോടേ

  • @democracycomeback6010
    @democracycomeback6010 5 лет назад +3

    അടുത്ത ഇലക്ഷൻ മുൻപ് , പി ജെ joesph ന്റെ കാലു പിടിച്ചു അവിടെ കയറി കൂടാൻ നോക്കും .

  • @machincherymohamed3573
    @machincherymohamed3573 5 лет назад

    ചിരിക്കുന്നില്ലെങ്കിൽ ഇക്കിളിപ്പെടുത്തണം നമുക്ക് അടുത്ത മുന്നണി നോക്കാം

  • @jishnudevadas
    @jishnudevadas 5 лет назад +8

    തൻ അങ്ങ് നിർത്ത് 😤

  • @hooooo3776
    @hooooo3776 5 лет назад

    മിത്രങ്ങളെ ഇവൻ വത്തിക്കാൻ ചാരൻ ആണ്....... സംഘത്തിനുള്ളിൽ നുഴഞ്ഞ് കയറി സംഘത്തെ തകർക്കുക,...
    അതാണ് ജൂത രാഷ്ട്ര തന്ത്രം....
    ഇവന് വത്തിക്കാനിൽ നിന്നും പണം വരുന്നുണ്ട്.......
    ജയ് നമോ...💪💪💪

  • @swasrayamissionindia5140
    @swasrayamissionindia5140 5 лет назад

    Pc എന്നും pc യായി നിലനിൽക്കണമെന്ന് ആഗ്രഹമുണ്ട്.. കാരണം ഞാൻ സ്വതന്ത്രമായി ചിന്തിച്ചതുകൊണ്ടാണ് പറഞ്ഞത്.

  • @jintokjohnson7654
    @jintokjohnson7654 5 лет назад +4

    ഇവൻ ഇനി എങ്ങോട്ട് പോകാനാ plan???

  • @mathaichacko5864
    @mathaichacko5864 5 лет назад +1

    ജോർജച്ചാനും ജനപക്ഷ - വാത ത്തിനും നമോ നമോ. വെറുതെ പറഞ്ഞാൽ പോരാ ചരടും കെട്ടണം

  • @navunavu772
    @navunavu772 5 лет назад +1

    NDA ടെ പേരില്‍ ഇനി പൂഞ്ഞാറില്‍ മത്സരിച്ചാല്‍ 10000 ന്റെ മുകളില്‍ പോകില്ലെന്ന് PC ക്ക് മനസ്സിലായി

  • @viewpoint4543
    @viewpoint4543 5 лет назад +1

    സ്വജനപക്ഷം......!!!!!

  • @fayrooz6032
    @fayrooz6032 5 лет назад

    ഹാ ഹാ ഹാ അടുത്ത ചാട്ടം എങ്ങോട്ടാണാവോ?

  • @kaleshkumar6704
    @kaleshkumar6704 5 лет назад

    NDA യിൽ നിന്നു കൊണ്ട് NDA യ്‌ക്കെതിരെ സംസാരിക്കുന്നവൻ PC

  • @salimkh2237
    @salimkh2237 5 лет назад

    അടുത്ത ചാട്ടം എങ്ങോട്ടാ? തോക്കാൻ എവിടെയെങ്കിലും നിന്നാൽ പോരെ?

  • @aslu728
    @aslu728 5 лет назад +1

    നിങൾ അല്ലേ ആ മുന്നണിയിൽ ചേർന്നത് ഞങ്ങൾ അല്ലല്ലോ
    നിങൾ ഒരു വൻ പരാജയം ആൺ സാറെ

  • @AppuAppu-eg7jq
    @AppuAppu-eg7jq 5 лет назад +1

    Ethu kettal thonnu kazhinja 25 varshamayi keralam bharikkunna party de parajayakaranam vishadeejaranayogamanu....🤦‍♂️

  • @gafoorgafoor7048
    @gafoorgafoor7048 5 лет назад

    അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവൻ...

  • @nishad7999
    @nishad7999 5 лет назад

    നിങ്ങളെ പേര് ജോർജ് എന്നായത് കൊണ്ട് കൂടുതലൊന്നും പറയുന്നില്ല.. കരിക്കിലെ ജോർജിനെ പെരുത്തിഷ്ടാ..

  • @shihabshihabadattil8030
    @shihabshihabadattil8030 5 лет назад +1

    ബീഫ് കഴിച്ചാൽ തല്ലി കൊല്ലുന്ന ഈ പാർട്ടിൽ താങ്കൾക്ക് മാത്രമല്ല ബീഫ് കഴിക്കുന്ന ഒരാൾക്കും അതിൽ നിൽക്കാൻ പറ്റൂല

  • @muhammedsherif3478
    @muhammedsherif3478 5 лет назад

    മുപ്പതു വർഷം MLA ആയി എനി ആ പദവി സ്പനം കാണണ്ട

  • @അനിൽകുമാർ-ഴ1ച

    ആഹാ നല്ല കോമഡി. ഹരീഷ് തോറ്റുപോകും

  • @hariskoroth3673
    @hariskoroth3673 5 лет назад

    അലുവയും മത്തി കറിയും ...........

  • @rejimolps9973
    @rejimolps9973 5 лет назад +8

    Pls ഒന്ന് വാ തുറക്കാതെ ഇരിക്കാമോ

  • @hamzatpachayan3447
    @hamzatpachayan3447 5 лет назад

    ജനപക്ഷമാണോ ജന കക്ഷമാണോ പേര്?

  • @navabjitalk
    @navabjitalk 5 лет назад

    ഇദ്ദേഹം രാഷ്ട്രീയ മാനിയത ഉള്ള ആളല്ല

  • @masterarts3525
    @masterarts3525 5 лет назад

    പിസിക്ക് MLA പണിയുണ്ട്. ഇപ്പൊറത്ത് ഇരിക്കുന്ന ആൾക്ക് വക്കീൽ പണിയും ഉണ്ട്. ന്റെ ഹസ്സൻ കുട്ടീ ഇങ്ങക്ക് എന്തേലും പണിയുണ്ടോ വീട്ടിലേക്ക് അരി വാങ്ങാൻ??. അതോ കേശവൻ നായര് വല്ലതും തരോ??

  • @പാലാരിവട്ടംശശി

    ആത്മാർത്ഥ ഉള്ളത് പ്രവർത്തകർക്കല്ലെ... നേതാക്കൻമാർക്കല്ലല്ലോ... പണത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന കുറേ കോ......ത്തിലെ നേതാക്കൻമാർ

  • @fakdy1821
    @fakdy1821 5 лет назад

    യുഡിഎഫ് എൽഡിഫ് നേതാക്കളെ... വരുന്നു.. പിസി.. 😀

  • @നേർകാഴ്ച്ച-ല7ജ

    ബി ജെ പി ക്കാർക്ക് കിട്ടേണ്ടത് കിട്ടി 😀

  • @shezin7748
    @shezin7748 5 лет назад

    വല്ല കാര്യോം ഉണ്ടോന്നെ??? 🤣🤣🤣

  • @julusworld1242
    @julusworld1242 5 лет назад

    പിസി BJP യുടെ കൂടെ പോയിട്ട് ഒരു വോട്ട് പോലും അവർക്ക് കൂടുതൽ കിട്ടിയില്ലല്ലോ കഷ്ടം
    നിങ്ങൾ ഇനി ജന്മത്തിൽ MLA ആകില്ല കേരള ജനത നിങ്ങളെ മനസ്സിലാക്കിക്കഴിഞ്ഞു 😂😂

  • @arunagility
    @arunagility 5 лет назад

    കേശവേട്ടാ നിങ്ങൾ ഒരു സംഭവം അല്ല ഒരു പ്രസ്ഥാനം അല്ല നിങ്ങൾ മനുഷ്യത്വം ഉള്ള ജന നേതാവാണോ എന്നിട്ട് അല്ലെ പ്ലിങ് തമാശ പറയുന്നേ

  • @AbdulRasheed-ko8tq
    @AbdulRasheed-ko8tq 5 лет назад +1

    ഫോട്ടോ വെക്കതത് വളരെ മോശം ആയിപ്പോയി....

  • @jenumc
    @jenumc 5 лет назад

    Mayor bro ജയിച്ചത് അദ്ദേഹം ഒരു നല്ല വ്യക്തി ആയ കൊണ്ടാണ്. ജനങ്ങൾക്ക് അറിയാൻ നെല്ലും പതിരും തിരിച്ച് അറിയാൻ.. 😎 P. C യുടെ demand എല്ലാം കഴിഞ്ഞു..

  • @rahmancheloor8849
    @rahmancheloor8849 5 лет назад

    പൊന്നു ജോർജേ മോഡിയും അമിത് ഷായും ഇത് അനേഷിക്കാത്തത് കൊണ്ടല്ല അവർ കുറേ ശ്രമിച്ചതാ കേരളo.കയ്യിൽ ആക്കാൻ അതിന് വേണ്ടി നമസ്കാരം എന്നൊക്കെ പറഞ്ഞു രണ്ട് മലയാളം വാക്ക് ഒക്കെ പഠിച്ചു പറഞ്ഞു മലയാളികളെ കയ്യിലെടുക്കാൻ മോഡി ഇടയ്ക്കിടെ കേരളത്തിൽ വന്നിരുന്നു പക്ഷെ അവർക്കെല്ലാം മനസ്സിലായി അവരുടെ കപട ദേശ സ്നേഹവും വർഗീയതയും നുണ കളും കേരളത്തിൽ വില പോകില്ല എന്ന് അങ്ങിനെ ഒയിവാക്കിയതാ 😅

  • @deepeshtudayan2592
    @deepeshtudayan2592 5 лет назад +3

    ഇത്രക്ക് കഷ്ടപ്പെട്ട് NDA യിൽ നിൽക്കണ്ട pc. പുറത്തിറങ്ങി പോ അതല്ലെ അന്തസ്സ്
    വെറുതെ ചെളി വാരി എറിയാതെ..

  • @kgrajendran1697
    @kgrajendran1697 5 лет назад +4

    Surendran lost because PCG campaigned for him. Achaya, keep it up till BJP is destroyed totally.

  • @zainudheen8606
    @zainudheen8606 5 лет назад

    അബ്ദുള്ള കുട്ടി എന്ന ഊളക്കുട്ടിയേയും കൂടി കൂടെ കൂട്ടാമായിരുന്നില്ലേ......

  • @sivadasanp3006
    @sivadasanp3006 5 лет назад +2

    അവസരവാദി..... ഹ ഹ ഹ ദേ വന്നു വീണ്ടും

  • @shafeequeparammal9912
    @shafeequeparammal9912 5 лет назад

    പിസി ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെ തുള്ളിയാൽ ചട്ടിയില് അവിടുന്നു നിങ്ങൾ പുറത്ത്😂😂

  • @nijilpk4612
    @nijilpk4612 5 лет назад

    എൻറെ പൊന്നു പൂമാനമേ ആദ്യമേ ഇതിൽ നിന്നും ഇറങ്ങിപ്പോയ പോകണമായിരുന്നു എന്തു കോപ്പിലെ വിചാരത്തിൽ ആണ് താൻ ആ പാർട്ടിയിൽ ചേർന്നത് കമ്മ്യൂണിസ്റ്റുകളും ആയിരുന്നെങ്കിൽ തന്നെ പിന്നെയും ആളുകൾ സപ്പോർട്ട് ചെയ്താണ് ഇപ്പോൾ മൂഞ്ചി ഇല്ലേ

  • @abdulhakeemvm4032
    @abdulhakeemvm4032 5 лет назад +1

    അങ്ങിനെ തന്നെ വേണം BJP ക്‌ 👆

  • @shihabshihab268
    @shihabshihab268 5 лет назад

    ഇങ്ങേരെ ആര് കൂട്ട് കൂട്ടിയോ അവരൊക്കെ കുത്ത് പാളയെടുത്ത ചരിത്രമേ ഉള്ളൂ

  • @കൊറോണസംഘി
    @കൊറോണസംഘി 5 лет назад

    മിസ്റ്റർ പിസി ജോർജ്
    താങ്കളുടെ പാർട്ടിയുടെ പേര് ജനപക്ഷം എന്നല്ലേ?
    ദയവു ചെയ്തു ആ പേര് മാറ്റുക കാരണം ജനങ്ങൾ നിങ്ങളെ പാർട്ടിയിൽ ഇല്ല പിന്നെങ്ങനെ ജനപക്ഷം ആകും?

  • @ilam9088
    @ilam9088 5 лет назад +1

    മടുത്ത് തുടങ്ങീ,,കേശവന്‍ നായരേ ഇനി അടുത്തത് എങ്ങോട്ട്,,

  • @samthomas3009
    @samthomas3009 5 лет назад +4

    Pc George start working, he will not stop until bjp is destroyed completely or he is expelled. If bjp leaders are wise do the later ASAP

  • @mm-jy3mp
    @mm-jy3mp 5 лет назад +1

    ആ ശരീരം മുഴുവൻ ഫാറ്റ് ആണെന്ന് കരുതിയ എനിക്ക് തെറ്റി,
    മുഴുവൻ തൊലിയാ.... നല്ല കട്ടിയുളള തൊലി.

  • @indianjk2250
    @indianjk2250 5 лет назад

    മമ്മൂഞ്ഞ് കോളാമ്പി തൊറന്നല്ലോ

  • @ullaspanathurpunyalan4865
    @ullaspanathurpunyalan4865 5 лет назад

    മാൻഡ്രേക്.... പാവം പീശേപ്പി

  • @sisal.bafsalbasheer6641
    @sisal.bafsalbasheer6641 5 лет назад +1

    മിസോറാം ഗവർണർ ആയിക്കൂടെ മോനെ

  • @subbin1971
    @subbin1971 5 лет назад

    ബി ജെ പി ... ബി ജെ പിയായിട്ട് നിന്നില്ലെങ്കിൽ സകലമാന കേരളത്തിലെ രാഷ്ട്രീയ ദുരന്തങ്ങളെയും പേറി സ്വയം നാറി ഉടുതുണി പോയ അവസ്ഥയിലാവും. ...പി.സി.ജോർജ്, അബ്ദുല്ലക്കുട്ടി.. അടിപൊളി ടീംസ് ആണ്.😂😂😂.. ഈ കേരള ബി ജെ പിക്കാർ പൊട്ടൻമാരാണോ? 😞😞 ഒരു വിമത നേതാക്കൻമാരെയും ബി ജെ പിയിലെടുത്തിട്ട് കാര്യമില്ല. ഹിന്ദുക്കളുടെ വോട്ട് കൊണ്ട് ജയിക്കാൻ പറ്റുമോന്ന് നോക്കാതെ അവസരവാദികളും സ്ഥാനമോഹികളും ആയ ന്യൂനപക്ഷ നേതാക്കളെ ബി ജെ പിയിലെടുത്താൽ അവര് ഭംഗിയായി "തേച്ചൊട്ടിക്കും "...അതാണ് പി സി ജോർജിനെപ്പോലെയുള്ള രാഷ്ട്രീയ അഭ്യാസികൾ ചെയ്യുന്നത്. വെറുതെ കൈയ്യിലെ കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്ന പണി ചെയ്യരുത് പ്രിയ ബി ജെ പി നേതാക്കൻമാരെ ... ഇനിയെങ്കിലും തിരിച്ചറിയ് കേരളത്തിലെ ന്യൂനപക്ഷ സമുദായം നിങ്ങൾക്ക് വോട്ട് ചെയ്യില്ല എന്ന്. മുസ്ലിം ലീഗ് അല്ലെങ്കിൽ കേരള കോൺഗ്രസ്സ് പോലെ ഒരു സമുദായിക പാർട്ടി ആകാനേ ബി ജെ പി ക്ക് കേരളത്തിൽ സ്കോപ്പുള്ളൂ... അതിന് ഹിന്ദു വോട്ട് അടിത്തറ ബലപ്പെടുത്തി സാമുദായിക ശക്തി ആവുക... വേറെ വഴിയൊന്നുമില്ല. രണ്ടും കെട്ട നിലപാടിലൂടെ സ്വന്തം അസ്ഥിത്വം തകർക്കരുത്.

  • @rameshkannan8118
    @rameshkannan8118 5 лет назад

    Idf തോറ്റാൽ അയ്യപ്പകോപം ഇപ്പൊ ഗ്രൂപിസം

  • @lilly-xg8gv
    @lilly-xg8gv 5 лет назад +1

    മഞ്ചേശ്വരത്ത് നിന്ന് ആരേലും ഉണ്ടോ? ഇയാൾ പറയുന്ന പോലെ നിങ്ങളുടെയൊക്കെ തലയിൽ ചേറാണോ?

  • @sabyasoooqu9279
    @sabyasoooqu9279 5 лет назад

    ഇയാളെ കേരള ജനത ചവിട്ടി പുറന്തള്ളിയതല്ലേ, പ്ഫൂ :മുഖം കണ്ടാതന്നെ വേറെന്തൊക്കെയോ തോന്നു ന്നു,