മൻമോഹൻ സിംഗ് | ഒരു നല്ല പ്രധാനമന്ത്രിയോ മോശം രാഷ്ട്രീയക്കാരനോ ?

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 54

  • @abdusalam8259
    @abdusalam8259 4 дня назад +26

    ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി 'മൻമോഹൻ സിംഗ്

  • @Manishyathvam
    @Manishyathvam 4 дня назад +20

    ഇപ്പോഴുള്ള ഭരണകർത്താക്കൾ ഇദ്ദേഹത്തിനെ കണ്ട് പഠിച്ച് രാജ്യത്തെ മുൻപന്തിയിൽ കൊണ്ട് വരട്ടെ.❤❤❤

  • @Ageorge6922
    @Ageorge6922 4 дня назад +11

    നല്ല പ്രധാനമന്ത്രിയും...നല്ല രാഷ്ട്രീയ പൊതു പ്രവർത്തകനും...

  • @shaijankuttusshaijan6841
    @shaijankuttusshaijan6841 4 дня назад +8

    Manmohan Singhji....... nalla PM ann...... adhpole nalla politics ann......🌹🌹🌹🌹🌹🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @majeedpainattupady6674
    @majeedpainattupady6674 4 дня назад +16

    വിവരവും വിദ്യാഭ്യാസവും ദീർഘവീക്ഷണവും ഉള്ള ആൾക്ക് മാത്രമേ രാജ്യത്തെ മുന്നോട്ട് നയിക്കാൻ കഴിയുകയുള്ളൂ എന്ന് കാണിച്ചു തന്ന വ്യക്തി

  • @navazma7230
    @navazma7230 4 дня назад +7

    WELL SAID ❤

  • @safwansafwan630
    @safwansafwan630 4 дня назад +2

    നല്ല മനുഷ്യൻ ആയിരുന്നു ആദരാഞ്ജലികൾ

  • @yestrack6075
    @yestrack6075 3 дня назад +1

    ഇപ്പൊഴത്തെ ഒരുപാട് പോഴന്മാരെക്കാൾ എത്രയോ നല്ല മനുഷ്യൻ, മനുഷ്യ സ്‌നേഹി, ന്യൂനപക്ഷക്കാരൻ

  • @yestrack6075
    @yestrack6075 3 дня назад +2

    *"ഞാൻ എന്ത് ചെയ്തു എന്ത് ചെയ്തില്ല എന്നത് ചരിത്രം വിധിക്കട്ടെ മാധ്യമങ്ങളെക്കാൾ കൂടുതൽ ദയ ചരിത്രം എന്നോട് കാട്ടുമെന്ന് വിശ്വസിക്കുന്നു."*
    ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തതിൽ
    ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു ഭരണാധികാരിയായ ഡോക്ടർ മൻമോഹൻസിംഗിന്റെ വാക്കുകളാണ് ഇവ.
    *ലോക മാനവിക രാഷ്ട്രീയ ചരിത്രത്തിലെ അത്യപൂർവ പ്രതിഭകളിൽ ഒരാൾ*
    ഇന്ത്യൻ രാഷ്ട്രീയം കണ്ട *വ്യത്യസ്തനായ നേതാവ് രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാൾ ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണത്തിന്റെ സൂത്രധാരൻ രാജ്യത്തിന്റെ സാമ്പത്തിക രംഗം മാറ്റിയെഴുതിയ ധനമന്ത്രി.*
    ⏩നെഹ്റുവിന് ശേഷം തുടർച്ചയായി പ്രധാനമന്ത്രിയാകുന്ന കോൺഗ്രസുകാരൻ.
    *⏩7️⃣2️⃣🅾️🅾️🅾️ കോടി രൂപയുടെ കാർഷികടങ്ങൾ എഴുതി തള്ളി.
    ⏩ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ
    പതിനായിരക്കണക്കിന് കോടി രൂപ സാധാരണക്കാരുടെ കൈകളിലേക്ക് എത്തിച്ചു.
    നികുതി വരുമാനം വർദ്ധിപ്പിച്ച് രാജ്യത്തിന്റെ ഖജനാവ് നിറച്ചതിനൊപ്പം സമ്പത്തിന്റെ നീതിപൂർവ്വകമായ വിതരണവും അദ്ദേഹം സാധ്യമാക്കി.
    ⏩നാഷണൽ റൂറൽ ഹെൽത്ത് മിഷനിലൂടെയും
    ദേശീയ
    ⏩വിദ്യാഭ്യാസ സംരക്ഷണ
    നിയമത്തിലൂടെയും
    രാജ്യത്തിന്റെ വിദൂര ഗ്രാമങ്ങളിലുള്ള
    കോടിക്കണക്കിനു പാവങ്ങളുടെ കൈകളിലേക്ക് രാജ്യത്തിന്റെ സമ്പത്ത് എത്തിച്ച
    ധീരമായ നടപടികൾ ലോകത്തെ
    പല രാജ്യങ്ങളും
    മഹാത്ഭുതമായി
    കണ്ടു.
    👇🏼ഇന്ത്യൻ ജനത നേരിട്ട അതിഗുരുതരമായ അടിസ്ഥാന പ്രശ്നങ്ങളായ വിശപ്പ് പട്ടിണി തൊഴിലില്ലായ്മ എന്നിവ വലിയ അളവിൽ പരിഹരിക്കാൻ ഗവൺമെന്റ്ന് അധിക വരുമാനം കൊണ്ട് സാധ്യമായി
    ⏩ 72000 കോടി രൂപയുടെ കാർഷിക വായ്പ
    എഴുതിത്തള്ളൽ
    ⏩ബാങ്കിംഗ് മേഖലയിലെ പരിഷ്കാരങ്ങൾ ⏩ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
    ⏩ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം 2013
    ⏩ദേശീയ റൂറൽ ഹെൽത്ത് മിഷൻ ⏩വിവരാവകാശ നിയമം 2005
    ⏩വനാവകാശ
    നിയമം
    ⏩ ദേശീയ വിദ്യാഭ്യാസ നിയമം2009
    ⏩റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ നിയമം തുടങ്ങിയ മനുഷ്യപക്ഷത്ത് നിന്നുള്ള എത്രയെത്ര വിപ്ലവകരമായ തീരുമാനങ്ങൾ.
    സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ ലോകത്തിന്റെ മുൻനിരയിലേക്ക് ഇന്ത്യയെ എത്തിക്കാൻ മൻമോഹൻസിൽ നടത്തിയ പ്രവർത്തനങ്ങൾ രാജ്യത്തിന് മറക്കാനാകില്ല.
    രാജ്യം സ്വാതന്ത്ര്യം നേടി അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഭരണഘടന വിഭാവനം ചെയ്യുന്ന സ്ഥിതി സമത്വവും അവസരസമത്വവും മരീചക മാത്രമായി അവശേഷിച്ച കാലത്തെ സച്ചാർ കമ്മിറ്റി നിയോഗത്തിലൂടെ മൻമോഹൻസിങ് തുടക്കം ഇട്ടത് ചരിത്രത്തിലെ വലിയ പിഴവുകൾ തിരുത്താനുള്ള ശ്രമമായിരുന്നു.
    പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളേക്കാൾ ദയനീയമാണ് രാജ്യത്തെ മുസ്ലിം സാമൂഹിക അവസ്ഥയെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കമ്മിറ്റി കണ്ടെത്തിയത്.
    കേവലം വെള്ളാനകൾ ആയി മാത്രം മാറുന്ന കമ്മിറ്റികളെയും കമ്മീഷനുകളെയും കണ്ട് പരിചയിച്ച രാജ്യത്ത് പക്ഷേ രജീന്ദ സച്ചാർ കമ്മിറ്റി മാത്രം വേറിട്ട്നിന്നു.
    പ്രബല ന്യൂനപക്ഷം ആയിരുന്നിട്ടും സാമൂഹികപരവും വിദ്യാഭ്യാസപരവും രാഷ്ട്രീയപരവുമായ മുഖ്യധാരയിൽ നിന്ന് പിന്നാമ്പുറങ്ങളിലേക്ക് തള്ളി മാറ്റപ്പെട്ട ഒരു സമൂഹത്തെ രാഷ്ട്ര നിർമ്മിതിയുടെ ഭാഗമാക്കാനും കൈപിടിച്ചുയർത്താനുമുള്ള ദീർഘവീക്ഷണത്തോടെയുള്ള ശ്രമങ്ങൾക്ക് അടിത്തറപാകുകയായിരുന്നു ഡോക്ടർ മൻമോഹൻ സിംഗ്
    സച്ചാർ കമ്മിറ്റിയിലൂടെ.
    ശ്രമകരമായ ആ ദൗത്യം ലക്ഷ്യത്തിലെത്തുന്നതിനായി ഒട്ടേറെ പദ്ധതികളും അദ്ദേഹം ആവിഷ്കരിച്ചു.
    മദ്രസ വിദ്യാഭ്യാസ നവീകരണം മുസ്ലിം വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പ്
    മുസ്ലിം ഭൂരിപക്ഷ ജില്ലകൾക്ക് പ്രത്യേക പാക്കേജ് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളേജുകളും ഡൽഹിക്ക് പുറത്ത് അലിഗഡ് മുസ്ലിം സർവകലാശാലയ്ക്ക് ഓഫ് ക്യാമ്പസുകൾ തുടങ്ങി ഒട്ടേറെ പദ്ധതികൾ,
    സർക്കാർ ജോലികളിലെ മുസ്ലിം പ്രാതിനിധ്യ കുറവ് പരിഹരിക്കുന്നതിനായി പ്രത്യേക സംവരണം,
    സ്വയംതൊഴിൽ

  • @GovindaNaik-d9f
    @GovindaNaik-d9f 4 дня назад +3

    Nalla Oru Prime Minister

  • @nisabeevi1884
    @nisabeevi1884 3 дня назад

    രാഷ്ട്രീയക്കാരന്റെ കുതന്ത്രങ്ങൾ zero ആയിട്ടുള്ള മഹോന്നതൻ പ്രധാനമന്ത്രി Dr. മൻമോഹൻ സിങ്.ഇനി ഇല്ലല്ലോ ഈ രാജ്യത്ത് 😢🙏💐

  • @yestrack6075
    @yestrack6075 3 дня назад +2

    ന്യൂനപക്ഷക്കാരനായ ഒരു വ്യക്തിയെ ആദ്യമായി പ്രധാനമന്ത്രിയാക്കാൻ ധൈര്യം കാണിച്ച കോൺഗ്രസ്‌ അതിന് അവസരം നൽകിയ സോണിയാജിയെയും ഓർക്കുക

  • @annievarghese6
    @annievarghese6 4 дня назад +5

    ഇന്നുള്ളതു വർഗീയതയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി ഭരണാധികാരികൾ

  • @mdzubair5839
    @mdzubair5839 4 дня назад +2

    നല്ല പ്രധാനമന്ത്രിയും നല്ല രാഷ്ട്രീയക്കാരനായിരുന്നു

  • @abdulnizar9415
    @abdulnizar9415 3 дня назад +1

    ആദരാഞ്ജലികൾ മഹാമനുഷ്യന്😢🙏

  • @ShameerKm-r1k
    @ShameerKm-r1k 4 дня назад +5

    Good sir

  • @giacintagiacintajohn7853
    @giacintagiacintajohn7853 3 дня назад

    Good information Rahul Eshwar any wi have losed😢😢

  • @aninaalexander7814
    @aninaalexander7814 3 дня назад

    Dr Manmohan Singh 👍great political leader and great PM 👍

  • @BeeranNediyodath
    @BeeranNediyodath 4 дня назад +3

    ❤❤❤❤❤❤

  • @mollysoman3350
    @mollysoman3350 4 дня назад +1

    🎉❤❤❤😢😢😢

  • @shihabkashihabka3501
    @shihabkashihabka3501 4 дня назад +1

    ❤❤

  • @Gods1447
    @Gods1447 3 дня назад

    Dr Manmohan Singh ❤

  • @kassimop1399
    @kassimop1399 4 дня назад +3

  • @AboobackerSiddiq-u3p
    @AboobackerSiddiq-u3p 4 дня назад +2

    👍👍👍❤️❤️🌹🌹

  • @thresiammajoseph3772
    @thresiammajoseph3772 3 дня назад

    Our prayers

  • @siji1389
    @siji1389 2 дня назад

    A greatest person, love him sooooo much

  • @AbudullaP
    @AbudullaP 3 дня назад

    BEST PM MANMOHAN SING

  • @saherss261
    @saherss261 4 дня назад +1

    ഗ്രേറ്റ്‌. Manhonsing

  • @navazma7230
    @navazma7230 4 дня назад +1

    chethrageetham kanan njan kathirinnittund

  • @hasainarvp4768
    @hasainarvp4768 4 дня назад +3

    വിവരവും വിദ്യാഭ്യാസ വും അറിവും തിരിച്ചറിവും നന്മയും അങ്ങനെ ഒട്ടേറെ ഗുണങ്ങൾ മാത്രം പറയാനും അവകാശപെടാനും മൻമോഹൻ സിംഗ് ന് മാത്രം,,,,,,, ഇതിന്റെ എല്ലാം വിപരീതമായി ഗുണങ്ങൾ ഉള്ള മാൻഡ്രേ ക്കുകൾ മാത്രം ആണ് ഇപ്പോൾ കേന്ദ്ര ത്തിലും, കേരളത്തിലും ഉള്ളത്,,,,,

  • @yestrack6075
    @yestrack6075 3 дня назад

    പരിഷ്കരണങ്ങളുടെ തീക്ഷണമായ ആദ്യദിനങ്ങളെക്കുറിച്ച് ജയറാം രമേശ് എഴുതിയ
    To the
    Brink and Back
    എന്ന പുസ്തകത്തിൽ
    പരാമർശിച്ച ഒരു സംഭവം:
    പരിഷ്കരണങ്ങളുടെ ഭാഗമായി രൂപയുടെ മൂല്യം കുറച്ചപ്പോൾ,
    തന്റെ കയ്യിൽ ഉണ്ടായിരുന്ന ഡോളർ ആസ്തിക്ക് കിട്ടിയ അധികമൂല്യം ധനകാര്യ മന്ത്രിയായിരുന്ന ഡോക്ടർ സിംഗ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടച്ച് റസീപ്റ്റ് കൈപ്പറ്റി
    തനിക്ക് ലഭിച്ച 'windfall'എന്നാണ് ഫലിത രൂപേണ ഈ സംഖ്യയെ പുസ്തകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
    ധനകാര്യ മന്ത്രി എന്ന പദവിയിൽ താനെടുക്കുന്ന ഒരു തീരുമാനത്തിലും തനിക്ക് വ്യക്തിഗത നേട്ടങ്ങൾ ഉണ്ടാവരുത് എന്ന് കണിശമായി ഉറപ്പുവരുത്തിയ സത്യസന്ധതയുടെ പര്യായമായ ഒരു മഹാനുഭാവൻ.
    ജീവിതത്തിൽ ഉടനീളം കാണിച്ച സത്യസന്ധത രാജ്യത്തിന്റെ മനസ്സിൽ എന്നും മായാതെ നിൽക്കും.

  • @yestrack6075
    @yestrack6075 3 дня назад

    നല്ല രാഷ്ട്രീയക്കാരൻ തന്നെ

  • @elizabethcherian9890
    @elizabethcherian9890 4 дня назад

    🙏🙏🙏

  • @shaijankuttusshaijan6841
    @shaijankuttusshaijan6841 4 дня назад +4

    Modhiji pareyana pole oro Congress kaarum jeevichadh Gandhi kudubathinn vendi alla..... India vendiya........ adhann Manmohan Singhji.......

  • @shaijankuttusshaijan6841
    @shaijankuttusshaijan6841 4 дня назад +2

    ee 50 yr Congress kettiyadhe kududhal ollu..... School.....,University......, ISRO.....Airport....Hospital...., Railway...... ini endhokke....... ennit Modhiji kuuttarum pareyum Congress India vendi onnum cheydhilla enn.......

  • @aleyammarenjiv7978
    @aleyammarenjiv7978 4 дня назад

    He made the right decision at the time. Didn't make noise, his achievements written in history. Adhar started by him . Petrol was less than half in today's price. He signed a nuclear deal. He continued where previous government taxes were very low. He planned GST. Even he wanted to open Chenab Bridge in 2015. Most of the projects he started were inaugurated by the next government and taken credit.
    Even there were hardly any problems with other countries. US and Russia have both accepted him .

  • @joypeter2471
    @joypeter2471 3 дня назад

    He never believed in getting credits for his success. All done for the nation building

  • @joypeter2471
    @joypeter2471 3 дня назад

    Dr Singh never changed before pm, during. Being pm and after Pm ship

  • @shalloojohn3370
    @shalloojohn3370 4 дня назад

    Rahul mon tell about our land line phone😂

  • @josecj6829
    @josecj6829 4 дня назад

    Just an accidental PM

  • @Siva-u9e
    @Siva-u9e 3 дня назад

    നല്ല ഒരു ബാങ്ക് മാനേജർ. പാർട്ടിയിൽ ഇറ്റലി ക്രിസ്തിയൻ മാഡം
    നോക്കിയപ്പോൾ എല്ലാ ഹിന്ദു നേതാക്കൾ. ഇവരെ പിഎം ആക്കിയാൽ നാല് ദിവസം കഴിയുമ്പോൾ ഇറ്റലി മാഡം പുറത്തു.
    എന്നാൽ പിന്നെ പൊളിറ്റിസ് അറിയാത്ത സിഖ്‌കാരൻ ഇരിക്കട്ടെ.
    മദാമ്മയുടെ ബുദ്ധി തനിക്കു അറിയില്ല.
    പൊളിറ്റിസ് അറിയുന്നവൻ ഇരുന്നാൽ ഗോട്ടല Unlimited. അങ്ങനെ ആണു
    2 G, AG, കൽക്കരി, ടെലികോം, ചിതചംബരം, റോബർട് അച്ചയന്റെ
    ഭൂമി കച്ചവടം, 750 കോടിയുടെ നാഷണൽ ഹാരൾഡ്, പിന്നെ ഹെലികോപ്റ്റർ വെസ്ഥ, പാകിസ്ഥാൻ ഇന്ത്യ ഒരേ പ്രസിൽ നോട്ടടി, ( noolu)
    അങ്ങനെ എത്ര. പാർലമെന്റിൽ Mp
    അനുരാഗ് താക്കൂർ ഗോട്ടല പാട്ടു തന്നെ
    പാടി. ഇറ്റലി പാസ്ഥ കഴിച്ചാൽ ബുദ്ധി പോകും.

  • @imsajin
    @imsajin 3 дня назад

    ruclips.net/video/U23slJOon-Q/видео.htmlsi=cpahbc_KDOpyM3Tk

  • @yestrack6075
    @yestrack6075 3 дня назад

    *"ഞാൻ എന്ത് ചെയ്തു എന്ത് ചെയ്തില്ല എന്നത് ചരിത്രം വിധിക്കട്ടെ മാധ്യമങ്ങളെക്കാൾ കൂടുതൽ ദയ ചരിത്രം എന്നോട് കാട്ടുമെന്ന് വിശ്വസിക്കുന്നു."*
    ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തതിൽ
    ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു ഭരണാധികാരിയായ ഡോക്ടർ മൻമോഹൻസിംഗിന്റെ വാക്കുകളാണ് ഇവ.
    *ലോക മാനവിക രാഷ്ട്രീയ ചരിത്രത്തിലെ അത്യപൂർവ പ്രതിഭകളിൽ ഒരാൾ*
    ഇന്ത്യൻ രാഷ്ട്രീയം കണ്ട *വ്യത്യസ്തനായ നേതാവ് രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാൾ ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണത്തിന്റെ സൂത്രധാരൻ രാജ്യത്തിന്റെ സാമ്പത്തിക രംഗം മാറ്റിയെഴുതിയ ധനമന്ത്രി.*
    ⏩നെഹ്റുവിന് ശേഷം തുടർച്ചയായി പ്രധാനമന്ത്രിയാകുന്ന കോൺഗ്രസുകാരൻ.
    *⏩7️⃣2️⃣🅾️🅾️🅾️ കോടി രൂപയുടെ കാർഷികടങ്ങൾ എഴുതി തള്ളി.
    ⏩ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ
    പതിനായിരക്കണക്കിന് കോടി രൂപ സാധാരണക്കാരുടെ കൈകളിലേക്ക് എത്തിച്ചു.
    നികുതി വരുമാനം വർദ്ധിപ്പിച്ച് രാജ്യത്തിന്റെ ഖജനാവ് നിറച്ചതിനൊപ്പം സമ്പത്തിന്റെ നീതിപൂർവ്വകമായ വിതരണവും അദ്ദേഹം സാധ്യമാക്കി.
    ⏩നാഷണൽ റൂറൽ ഹെൽത്ത് മിഷനിലൂടെയും
    ദേശീയ
    ⏩വിദ്യാഭ്യാസ സംരക്ഷണ
    നിയമത്തിലൂടെയും
    രാജ്യത്തിന്റെ വിദൂര ഗ്രാമങ്ങളിലുള്ള
    കോടിക്കണക്കിനു പാവങ്ങളുടെ കൈകളിലേക്ക് രാജ്യത്തിന്റെ സമ്പത്ത് എത്തിച്ച
    ധീരമായ നടപടികൾ ലോകത്തെ
    പല രാജ്യങ്ങളും
    മഹാത്ഭുതമായി
    കണ്ടു.

  • @thresiammajoseph3772
    @thresiammajoseph3772 3 дня назад

  • @mathewmathew5400
    @mathewmathew5400 3 дня назад

    ❤❤❤

  • @akshaydas6173
    @akshaydas6173 2 дня назад