ഏത് വിഷയങ്ങളെ കുറിച്ചും വിശദീകരണങ്ങൾ ആവശ്യപ്പെട്ടാലും പകക്കാതെ,പതറാതെ,മടിക്കാതെ നിസ്സാരമായി യാഥാർത്ഥ്യതയൊടെ വ്യക്തതയൊടെ വിശദീകരിക്കാനാനുള്ള രവിസാറിൻറെ ത്യാഗമനോഭാവത്തിന് അഭിനന്ദനങ്ങൾ...
രവി സാർ പറഞ്ഞത് വളരെ ശരിയാണ്..മതത്തിന് മുൻപിൽ എല്ലാ പുരോഗമന വാദികളും രാഷ്ട്രീയ പാർട്ടികളും മുട്ട് വളക്കുന്നു..വളരെ പരിതാപകരം..കേരളം പുറകോട്ട് തന്നെ.കേരളത്തിലെ ഇടത്പക്ഷ സര്ക്കാര് ശാസ്ത്രത്തിന് ഒരു അവസരം കൊടുത്തിരുന്നെങ്കിൽ അത് ഒരു ചരിത്രം ആയേനെ
ഒരു നാസ്തികനായ എനിക്ക് എന്‍റെ " നാസ്തിക വികാരം " വൃണപ്പെടുത്തി എന്ന് കാണിച്ച് എാല്ലാ മതവിശ്വാസികള്‍ക്കെതിരെയും പരാതി കൊടുക്കാന്‍ ഒരു പൗരനെന്ന നിലയില്‍ എനിക്കും അവകാശം ഉണ്ട് 😊
Requesting to lengthen the duration to 1:30:00. 45 minutes to each session. Because currently downloading these sessions as audios and listening to them while working or driving as 'podcasts'
രാത്രി തരിപ്പിൽ മിത്താണെന്നു പറഞ്ഞു പോയി നേര൦ വെളുത്തപ്പോൾ ആമ്പിയർ പോയി പിന്നേ ഒന്നു൦ തന്നേ മിത്തല്ല മിത്തിനേ എനിക്കറിയില്ല ഞാൻ കണ്ടിട്ടു പോലുമില്ല. ലാൽ സലാം 🚩
വെറും നാണുവാശാനെ ശ്രീ ചേർത്ത് ബ്രാഹ്മണീകരിച്ച് നാരായണനാക്കിയതോടെ അദ്ദേഹത്തിന്റെ ക്രഡിബിലിറ്റി പോയി. ഈഴവഗുരു എന്നാണ് Mr. M K ഗാന്ധി അദ്ദേഹത്തെ സംബോധന ചെയ്തത്.
വിഷയത്തെ പറ്റി ഒരു ചുക്കും അറിയാതെ നിരൂപണം നടത്താതെ , ശാസ്ത്രത്തെ കുറിച്ചോ മതങ്ങളെ പറ്റിയോ വ്യക്തം ആയി അറിയാതെ വായില്‍ തോന്നിയ കോതക്ക് പാട്ടെന്ന പോലെ എന്തെങ്കിലും വെച്ച് അലക്കിയിട്ട് ഞാന്‍ മാഷാണെന്ന് പറയാന്‍ ഉളുപ്പില്ലാത്ത ജനുസ്. അത് കേട്ട് പുളകം കൊള്ളാന്‍ കുറേ എണ്ണം വേറെ.
സ്വന്തം രോഗം ഭേദമാക്കാൻ സാധിക്കാത്ത ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറയിൽ ചെന്ന് മുട്ട് കുത്തി മെഴുകുതിരി വെച്ച് പ്രാർത്ഥിച്ചാൽ അലട്ടുന്ന രോഗങ്ങൾ ഒക്കെ മാറും എന്ന് പള്ളീലച്ചന്മാർ കണ്ടെത്തിയിട്ടുണ്ടെന്നു കേട്ട്, പ്രാർത്ഥനക്കു ഒന്ന് സ്ട്രോങ്ങ് കിട്ടാനായി സ്വർണം ഇടുന്ന ഭണ്ടാരപ്പെട്ടി ലെഫ്റ് സൈഡിലും നോട്ട് ഇടുന്ന ഭണ്ടാരപ്പെട്ടി നടക്കും, ഇനി ചില്ലറ മാത്രം പോക്കറ്റിൽ ഉള്ളവർക്ക് ഇടുവാനായി റൈറ്റ് സൈഡിലും പണികഴിപ്പിക്കുവാൻ തീരുമാനം ആയി.
അറുപതുകളിൽ നടന്ന മാറിയക്കുട്ടികൊലക്കേസിൽ തൂക്കുകയറിനു വിധിക്കപ്പെട്ട fr. ബനഡിക്ട് ഓണംകുളം സഹനദാസൻ എന്ന പേരിൽ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയിൽ നമസ്കരിച്ചു പ്രാർത്ഥിക്കുന്നവർക്ക് സർവ്വരോഗമുക്തിയും ഇഷ്ടകാര്യലാഭവും ലഭിക്കുന്നുണ്ട്
മതം എന്നത് പ്രകൃതിയിൽ കാണുന്ന ചൂഷക സമ്പ്രദായത്തിന്റെ ഒരു തുടർച്ചയാണ്, ഭൗതിക ശാസ്ത്രത്തിൽ അത് സെക്കന്റ് ലോ ഓഫ് തെര്മോഢ്യനാമിൿസ് എന്നത് മാത്രം, ചൂഷണം മനുഷ്യരുടെ ഇടയിൽ മാത്രം ആണോ? പ്രകൃതിയിൽ നോക്കിയാൽ, ഇത്തിൾകണ്ണികളും ഒന്ന് ഒന്നിനെ കൊന്നു തിന്നാൻ വേണ്ടി തക്കം പാർത്തു നിക്കുന്ന കാഴ്ച അല്ലെ കാണുന്നത്? കാക്കക്കൂട്ടിൽ കുയിൽ മുട്ട ഇടുന്നതു ഒരു വഞ്ചന അല്ലെ? എന്നിട്ടു കാക്കയുടെ മുട്ട കുയിൽ കുഞ്ഞു തള്ളി പുറത്തു കളയുന്നത് വഞ്ചനയിലെ ചതി അല്ലെ? കാട്ടു പോത്തിന്റെ പുല്ലു തിന്നു വളർത്തിയ ശരീരം ഒരു ദിവസം കൊറച്ചു മനുഷ്യർ വന്നു കൊന്നു തിന്നു എടുത്തുകൊണ്ടുപോയി തിന്നുന്നത് പോത്തിനോട് കാണിക്കുന്ന ഒരു വഞ്ചന അല്ലെ? അങ്ങിനെ എങ്കിൽ മനുഷ്യകുലം തന്നെ വഞ്ചകന്മാരുടെയും ചതിയന്മാരുടെയും സമൂഹം അല്ലെ? പ്രകൃതിയിൽ വഞ്ചനയും ചതിയും എന്നത് കൊറച്ചു എനർജി സ്പെൻഡ് ചെയ്തു മാക്സിമം നേടുക എന്ന പ്രകൃതി നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണ്, രാഷ്ട്രീയപാർട്ടികളും മതങ്ങളും ഒക്കെ ചെയ്യുന്നത് അതിന്റെ ഒരു തനിയാവർത്തനം, മതം പോകുമ്പോൾ മറ്റു ചൂഷക സംബ്രദായങ്ങൾ ഉടലെടുക്കും.
ആനതല എടുത്തു വെച്ച കഥ വെറും കഥ ആണെന്ന് ചുരുങ്ങിയത് 90% ഹിന്ദുക്കൾക്കും അറിയാം. അതിന്റെ purpose തന്നെ അത് ആണ്! ഉപാസനക്ക് വേണ്ടി ഉള്ള ഒരു സങ്കൽപം. ബുദ്ധിയെ ഉണർത്തുന്നവൻ വിനായകൻ! ബുദ്ധിയെ ഉണർത്തിയാൽ നിന്റെ തടസങ്ങൾ എല്ലാം മാറും. അത് ആണ് വിഘ്‌നേശ്വരൻ! ഗണങ്ങളുടെ തമ്പുരാൻ ഗണേശൻ! ഇനി ഇതിനെല്ലാം അപ്പുറം വേദങ്ങൾക്കും മുന്നേ ലോകത്ത് പലയിടത്തും ആനയെ ആരാധിച്ചിരുന്ന ആദിമ Animistic ഗോത്രങ്ങൾ ഉണ്ടായിരുന്നു. അവയുടെ എല്ലാം സംയോജനം ആണ് ഹിന്ദുത്വത്തിൽ ഗണപതി! ഗണപതിയ സമ്പ്രദായം! 10000 വർഷം മുൻപ് ഉള്ളത് ലോകം മുഴുവനും വ്യാപിച്ചതും ആയ ഒരു concept ഇന്നും ഇന്ത്യയിൽ നിലനിൽക്കുന്നു എന്ന് അർത്ഥം! അത് ആണ് സംസ്കാരം! ഇത് കാശ് കൊടുത്താലോ മതം മാറിയാലോ കയ്യിൽ ഉള്ളത് മുഴുവൻ കൊടുത്താലോ വിദ്യ അഭ്യസിച്ചാലോ ശാസ്ത്രജ്ഞൻ ആയാലോ കിട്ടുന്ന ഒന്ന് അല്ല. ഏതു? 10000 വർഷത്തെ സംസ്കാരം!! അതിന് ഇത് തന്നെ ഉള്ളൂ മാർഗം. ഹിന്ദുത്വം!! എന്നാൽ ഇസ്ലാം 100% സത്യം ആണെന്ന് വിശ്വസിക്കുന്നവൻ മാത്രം ആകുന്നു യഥാർത്ഥ മുസ്‌ലിം! ഇസ്ലാമിന്റെ purpose ഒന്ന് മാത്രം ഇല്ലാത്ത സ്വർഗത്തിൽ വിശ്വസിപ്പിച്ചു അടിമ ആക്കി ഭൂമി നരകം ആക്കുക! അത് ആണ് വ്യത്യാസം!! 🕉️⚛️🕉️
@@mhdalamelu-hp6rg കഥകൾ ആരും തലയിൽ വെക്കുന്നില്ല. കഥകൾ കഥകൾ ആയി തുടരും. ചിലർ കഥയുടെ പേരിൽ സ്വയം പൊട്ടിത്തെറിച്ചു ആളെ കൊല്ലുന്നു കഥയുടെ പേരിൽ .. ഇവിടെ കഥകൾ വളർത്തി ആളുകളെ ഒന്നിപ്പിക്കുന്നു..
മതം ഇല്ലാ തെയും മുന്നോട്ട് പോകാം മതം ആചരിച്ചും മുന്നോട്ട് പോകാം . മതം ഇല്ലാതെ ജീവിക്കുന്നവർക്ക് മാത്രമേ മുന്നോട്ടു പോവാൻ കഴിയൂ എന്നത് തെറ്റായ വ്യാഖ്യാനമാണ്. തിരുത്തണം സാറേ
ഏത് വിഷയങ്ങളെ കുറിച്ചും വിശദീകരണങ്ങൾ ആവശ്യപ്പെട്ടാലും പകക്കാതെ,പതറാതെ,മടിക്കാതെ നിസ്സാരമായി യാഥാർത്ഥ്യതയൊടെ വ്യക്തതയൊടെ വിശദീകരിക്കാനാനുള്ള രവിസാറിൻറെ ത്യാഗമനോഭാവത്തിന് അഭിനന്ദനങ്ങൾ...
അജീന മോട്ടോ 😜😜😜😜
ചങ്കിസ് ഖാൻ 😜😜😜😜
ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ സമൂഹത്തിന് ആവശ്യമാണ്
The community needs lectures like this.
Thank you, Mr. Ravi.
രവി സാർ പറഞ്ഞത് വളരെ ശരിയാണ്..മതത്തിന് മുൻപിൽ എല്ലാ പുരോഗമന വാദികളും രാഷ്ട്രീയ പാർട്ടികളും മുട്ട് വളക്കുന്നു..വളരെ പരിതാപകരം..കേരളം പുറകോട്ട് തന്നെ.കേരളത്തിലെ ഇടത്പക്ഷ സര്ക്കാര് ശാസ്ത്രത്തിന് ഒരു അവസരം കൊടുത്തിരുന്നെങ്കിൽ അത് ഒരു ചരിത്രം ആയേനെ
ninak onnum kotti kanikan ullath alla hindukal
Thank you so much Ravi Sir 🙏
വളരെ ശരി RC❤
TVM ൽ വച്ച് Freethinkers meeting ഈയിടയ്ക്കങ്ങാനുമുണ്ടോ RC ?
This time management is perfect, you said what u wanted and not less not more
Keep it up sir
RC super super ❤
Ravi Sir may go ahead.
Thank you RC😍
Thanks RC❤
Good presentation ...
ഒരു നാസ്തികനായ എനിക്ക് എന്‍റെ " നാസ്തിക വികാരം " വൃണപ്പെടുത്തി എന്ന് കാണിച്ച് എാല്ലാ മതവിശ്വാസികള്‍ക്കെതിരെയും പരാതി കൊടുക്കാന്‍ ഒരു പൗരനെന്ന നിലയില്‍ എനിക്കും അവകാശം ഉണ്ട് 😊
Angane kadutha theerumanangalonnum edukkalle sir njangalk kittanulla point kuranjpokum
ആത്മ നിയന്ത്രണം ഏന്നാൽ വൈകാരിക നിയന്ത്രണമാണ്.വികാരത്തെ എന്തുമായും ബന്ധപ്പെടുത്താം.നിന്ദ്യമായ പ്രഭാഷണം വൈകാരികമായ വ്രണപ്പെടുത്തലാണ്.
Thanks sir
Good decision
Super super good ❤
തെറ്റ് ധാരണ വേണ്ട സർ. കാണാൻ വളരെ ആഗ്രഹമുണ്ട്. But സമയകുറവാണ് പ്രശ്നം. ജയ് ഹിന്ദ്.
Requesting to lengthen the duration to 1:30:00. 45 minutes to each session. Because currently downloading these sessions as audios and listening to them while working or driving as 'podcasts'
രാത്രി തരിപ്പിൽ മിത്താണെന്നു പറഞ്ഞു പോയി നേര൦ വെളുത്തപ്പോൾ ആമ്പിയർ പോയി പിന്നേ ഒന്നു൦ തന്നേ മിത്തല്ല മിത്തിനേ എനിക്കറിയില്ല ഞാൻ കണ്ടിട്ടു പോലുമില്ല. ലാൽ സലാം 🚩
ഇവിടെ 90% ആളുകളും വിശ്വാസികളായ സമൂഹത്തിൽ ഇതൊന്നും പറഞ്ഞിട്ട് എന്ത് കാര്യം
സ്വന്തം മദ്യമാണ് മദ്യം. മറ്റെല്ലാം വ്യാജമദ്യം!
എല്ലാ ജാതിമതക്കാരു൦ ആദരിച്ചിട്ടുള്ള ശ്രീ നാരായണ ഗുരു വിനേ സിമൻറ് എന്ന് പറഞ്ഞ് ആക്ഷേപിക്കാൻ കാരണം ഗുരുവിന്റെ പിൻമുറക്കാർ
വെറും നാണുവാശാനെ ശ്രീ ചേർത്ത് ബ്രാഹ്മണീകരിച്ച് നാരായണനാക്കിയതോടെ അദ്ദേഹത്തിന്റെ ക്രഡിബിലിറ്റി പോയി. ഈഴവഗുരു എന്നാണ് Mr. M K ഗാന്ധി അദ്ദേഹത്തെ സംബോധന ചെയ്തത്.
കുരങ്ങൻ്റെ കയ്യിൽ പൂമാല കൊടുത്താൽ ഇങ്ങനെ ഇരിക്കും
My guru ji❤
നല്ലൊരു നാടായിരുന്നു. പ്രതീക്ഷ ഉണ്ടായിരുന്നു.പിന്നെ എന്തക്കയോ സംഭവിച്ചു.
05:25
മലക്കുകൾ ആണ് ഷ്മസീറിന്റ മെയിൻ ടെമ്പർ🤓
ഹൂറികൾ ആണ് ഫസ്റ്റ്. മറ്റേത് സെക്കൻഡ്
Sir,chuttum manthikeeran pisachukal nilkumpol pinnengane parayum.keezhadangiyilenkil ivanmar ividam manipurakum.athano vendathu ennano Sir parayunnathu.
23:49 serikum Mike ne ethire case eduthathe paranjapo Mike adiche poyo 😂
വിഷയത്തെ പറ്റി ഒരു ചുക്കും അറിയാതെ
നിരൂപണം നടത്താതെ ,
ശാസ്ത്രത്തെ കുറിച്ചോ മതങ്ങളെ പറ്റിയോ വ്യക്തം ആയി അറിയാതെ
വായില്‍ തോന്നിയ കോതക്ക് പാട്ടെന്ന പോലെ എന്തെങ്കിലും വെച്ച് അലക്കിയിട്ട്
ഞാന്‍ മാഷാണെന്ന് പറയാന്‍ ഉളുപ്പില്ലാത്ത ജനുസ്.
അത് കേട്ട് പുളകം കൊള്ളാന്‍ കുറേ എണ്ണം വേറെ.
Ravi sir time oru presname alla but njangalk full kanan time kittarilla athanu prblm
How to contact him? Need to thank him for saving my life. Please
എന്റെ രവി ദൈവമേ നന്ദി
religionukalil parayunna pala karyangalum common sensinu nirakkunnathalla.
👏❤️💕👍
അജിനാമോട്ട , പേടി മാറിയോ
❤❤❤
❤🥰🙏🥰
Njangal vikara jeevikalane😂😂😂
👍❤🌷👍
Please live needs no more than 1 hr. Attention span is only 45 min for most people according to most research articles.
ഷംസീർ ആണോ ആദ്യം പറഞ്ഞത്
സ്വന്തം രോഗം ഭേദമാക്കാൻ സാധിക്കാത്ത ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറയിൽ ചെന്ന് മുട്ട് കുത്തി മെഴുകുതിരി വെച്ച് പ്രാർത്ഥിച്ചാൽ അലട്ടുന്ന രോഗങ്ങൾ ഒക്കെ മാറും എന്ന് പള്ളീലച്ചന്മാർ കണ്ടെത്തിയിട്ടുണ്ടെന്നു കേട്ട്, പ്രാർത്ഥനക്കു ഒന്ന് സ്ട്രോങ്ങ് കിട്ടാനായി സ്വർണം ഇടുന്ന ഭണ്ടാരപ്പെട്ടി ലെഫ്റ് സൈഡിലും നോട്ട് ഇടുന്ന ഭണ്ടാരപ്പെട്ടി നടക്കും, ഇനി ചില്ലറ മാത്രം പോക്കറ്റിൽ ഉള്ളവർക്ക് ഇടുവാനായി റൈറ്റ് സൈഡിലും പണികഴിപ്പിക്കുവാൻ തീരുമാനം ആയി.
Is it
അറുപതുകളിൽ നടന്ന മാറിയക്കുട്ടികൊലക്കേസിൽ തൂക്കുകയറിനു വിധിക്കപ്പെട്ട fr. ബനഡിക്ട് ഓണംകുളം സഹനദാസൻ എന്ന പേരിൽ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയിൽ നമസ്കരിച്ചു പ്രാർത്ഥിക്കുന്നവർക്ക് സർവ്വരോഗമുക്തിയും ഇഷ്ടകാര്യലാഭവും ലഭിക്കുന്നുണ്ട്
@@asukesh4209😂😸😸
Like
അതിനെ ട്രോളിയതും യൂട്യുബിലെ പ്രമുഖ യുക്തിവാദി എന്ന പ്രൊഫൈൽ ആണ്
മതം എന്നത് പ്രകൃതിയിൽ കാണുന്ന ചൂഷക സമ്പ്രദായത്തിന്റെ ഒരു തുടർച്ചയാണ്, ഭൗതിക ശാസ്ത്രത്തിൽ അത് സെക്കന്റ് ലോ ഓഫ് തെര്മോഢ്യനാമിൿസ് എന്നത് മാത്രം, ചൂഷണം മനുഷ്യരുടെ ഇടയിൽ മാത്രം ആണോ? പ്രകൃതിയിൽ നോക്കിയാൽ, ഇത്തിൾകണ്ണികളും ഒന്ന് ഒന്നിനെ കൊന്നു തിന്നാൻ വേണ്ടി തക്കം പാർത്തു നിക്കുന്ന കാഴ്ച അല്ലെ കാണുന്നത്? കാക്കക്കൂട്ടിൽ കുയിൽ മുട്ട ഇടുന്നതു ഒരു വഞ്ചന അല്ലെ? എന്നിട്ടു കാക്കയുടെ മുട്ട കുയിൽ കുഞ്ഞു തള്ളി പുറത്തു കളയുന്നത് വഞ്ചനയിലെ ചതി അല്ലെ? കാട്ടു പോത്തിന്റെ പുല്ലു തിന്നു വളർത്തിയ ശരീരം ഒരു ദിവസം കൊറച്ചു മനുഷ്യർ വന്നു കൊന്നു തിന്നു എടുത്തുകൊണ്ടുപോയി തിന്നുന്നത് പോത്തിനോട് കാണിക്കുന്ന ഒരു വഞ്ചന അല്ലെ? അങ്ങിനെ എങ്കിൽ മനുഷ്യകുലം തന്നെ വഞ്ചകന്മാരുടെയും ചതിയന്മാരുടെയും സമൂഹം അല്ലെ? പ്രകൃതിയിൽ വഞ്ചനയും ചതിയും എന്നത് കൊറച്ചു എനർജി സ്പെൻഡ് ചെയ്തു മാക്സിമം നേടുക എന്ന പ്രകൃതി നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണ്, രാഷ്ട്രീയപാർട്ടികളും മതങ്ങളും ഒക്കെ ചെയ്യുന്നത് അതിന്റെ ഒരു തനിയാവർത്തനം, മതം പോകുമ്പോൾ മറ്റു ചൂഷക സംബ്രദായങ്ങൾ ഉടലെടുക്കും.
നാട് വളരെ മോശപ്പെട്ട അവസ്ഥയിൽ. പ്രധാന പങ്ക് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്. പിന്നെ കോൺഗ്രസ്.
ഇത്റയും പറഞ്ഞല്ലോ.സെക്കുലറിന്ടെ ആളുകള് എന്തു ചെയ്യുന്നു. പേപ്പട്ടികൊളുടെ ഇടയിൽ നിൽക്കുബോള് ……
സെക്കുലർ എന്നത് ശുദ്ധഅസംബന്ധം ആണ്
ആനതല എടുത്തു വെച്ച കഥ വെറും കഥ ആണെന്ന് ചുരുങ്ങിയത് 90% ഹിന്ദുക്കൾക്കും അറിയാം. അതിന്റെ purpose തന്നെ അത് ആണ്! ഉപാസനക്ക് വേണ്ടി ഉള്ള ഒരു സങ്കൽപം. ബുദ്ധിയെ ഉണർത്തുന്നവൻ വിനായകൻ! ബുദ്ധിയെ ഉണർത്തിയാൽ നിന്റെ തടസങ്ങൾ എല്ലാം മാറും. അത് ആണ് വിഘ്‌നേശ്വരൻ! ഗണങ്ങളുടെ തമ്പുരാൻ ഗണേശൻ! ഇനി ഇതിനെല്ലാം അപ്പുറം വേദങ്ങൾക്കും മുന്നേ ലോകത്ത് പലയിടത്തും ആനയെ ആരാധിച്ചിരുന്ന ആദിമ Animistic ഗോത്രങ്ങൾ ഉണ്ടായിരുന്നു. അവയുടെ എല്ലാം സംയോജനം ആണ് ഹിന്ദുത്വത്തിൽ ഗണപതി! ഗണപതിയ സമ്പ്രദായം! 10000 വർഷം മുൻപ് ഉള്ളത് ലോകം മുഴുവനും വ്യാപിച്ചതും ആയ ഒരു concept ഇന്നും ഇന്ത്യയിൽ നിലനിൽക്കുന്നു എന്ന് അർത്ഥം! അത് ആണ് സംസ്കാരം! ഇത് കാശ് കൊടുത്താലോ മതം മാറിയാലോ കയ്യിൽ ഉള്ളത് മുഴുവൻ കൊടുത്താലോ വിദ്യ അഭ്യസിച്ചാലോ ശാസ്ത്രജ്ഞൻ ആയാലോ കിട്ടുന്ന ഒന്ന് അല്ല. ഏതു? 10000 വർഷത്തെ സംസ്കാരം!! അതിന് ഇത് തന്നെ ഉള്ളൂ മാർഗം. ഹിന്ദുത്വം!!
എന്നാൽ ഇസ്ലാം 100% സത്യം ആണെന്ന് വിശ്വസിക്കുന്നവൻ മാത്രം ആകുന്നു യഥാർത്ഥ മുസ്‌ലിം! ഇസ്ലാമിന്റെ purpose ഒന്ന് മാത്രം ഇല്ലാത്ത സ്വർഗത്തിൽ വിശ്വസിപ്പിച്ചു അടിമ ആക്കി ഭൂമി നരകം ആക്കുക! അത് ആണ് വ്യത്യാസം!! 🕉️⚛️🕉️
സംസ്കാരം മാറി കൊണ്ടിരിക്കും. ആധുനിക കാലത്ത് ഈ കഥകൾ തലയിൽ വെച്ചു നടക്കേണ്ട ആവശ്യം ഇല്ല
@@mhdalamelu-hp6rg കഥകൾ ആരും തലയിൽ വെക്കുന്നില്ല. കഥകൾ കഥകൾ ആയി തുടരും. ചിലർ കഥയുടെ പേരിൽ സ്വയം പൊട്ടിത്തെറിച്ചു ആളെ കൊല്ലുന്നു കഥയുടെ പേരിൽ .. ഇവിടെ കഥകൾ വളർത്തി ആളുകളെ ഒന്നിപ്പിക്കുന്നു..
@@QuantumCosmos2.0 കഥകൾ വളർത്തി ആളുകളെ അകറ്റുകയാണ് ഇവിടെ നടക്കുന്നത്
@@mhdalamelu-hp6rg ഹിന്ദുത്വത്തിൽ ആളുകളെ മതങ്ങളെ ഒന്നിപ്പിക്കാൻ ആണ് കഥകൾ!
@@QuantumCosmos2.0 karnadakayil cow lynching nadathi ennu paranju car il ittu kathichathayirikum ivde onnikkal.
ഒരുതരം മാനസിക വിഭ്രാന്തി/ മതം*
മതം ഇല്ലാ തെയും മുന്നോട്ട് പോകാം
മതം ആചരിച്ചും മുന്നോട്ട് പോകാം .
മതം ഇല്ലാതെ ജീവിക്കുന്നവർക്ക് മാത്രമേ മുന്നോട്ടു പോവാൻ കഴിയൂ എന്നത് തെറ്റായ വ്യാഖ്യാനമാണ്.
തിരുത്തണം സാറേ
❤
❤❤❤
❤❤❤
❤❤❤❤
❤❤❤❤
❤
❤