എന്താണ് നായാട്ട് വിളി ! നമുക്ക് വേണ്ടിയാണ് ദൈവങ്ങള്‍,ഐവർ മഠം മിത്തോ സത്യമോ ? Guardian Of Souls

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 80

  • @manipss3401
    @manipss3401 8 месяцев назад +12

    എത്ര കണ്ടാലും, കേട്ടാലും മതി വരാത്ത കോരപ്പത്തിനെ കുറിച്ചുള്ള പരിപാടികൾ 🙏

  • @Girilalgangadharan
    @Girilalgangadharan 7 месяцев назад +7

    വളരെ നല്ല വിവരണം 👌 രമേഷ് sir, നു എന്റെ വിനീതമായ കൂപ്പുകയ് 🙏 എത്ര ലളിതമായ സ്പൂടമായ മലയാള ഭാഷ. അങ്ങയെ നമിക്കുന്നു 🙏

    • @Pachila
      @Pachila  7 месяцев назад

      Thanks for your comment share maximum groups

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 9 месяцев назад +8

    The Great 👌👍💐
    മികച്ച അഭിമുഖം '👌
    🙏 സത്യമേ ...... സാക്ഷി .
    വാക്കുകൾക്ക്
    ഏറെ നന്ദി.🙏💐

  • @santhoshkumarae6407
    @santhoshkumarae6407 8 месяцев назад +12

    ഇദ്ദേഹത്തെ കേൾക്കാൻ എന്തൊരു സുഖം ❤

    • @Pachila
      @Pachila  6 месяцев назад +1

      Thanks share maximum groups

  • @drdeepues
    @drdeepues Год назад +20

    രമേഷിൻ്റെ വീട്ടിലെ ചോറിൻ്റ രുചി.. ദിവസങ്ങളോളം അനുഭവിച്ചതാണ് .ഞൊടിയിടയിൽ കൺമുന്നിൽ വെച്ച് ഉണ്ടാക്കിയ ആ മാങ്ങാ അച്ഛാരും, അതു കഴിഞ്ഞ് പ്രകൃതിയും.. മിത്തുകളും.. പറഞ്ഞ് തീരാറില്ല, രാവേറയായാലും. രമേഷിൻ്റെ ചിന്തകളും, , ദർശനങ്ങളും (അതിൽ ജന്മങ്ങളും, മരണങ്ങളും ) മുഴുവനും ആയില്ല ഈ Episode ൽ.. ഇതിൻ്റെ ബാക്കി വേണം.

    • @rashomon07
      @rashomon07 Год назад +2

      Will do share maximum groups spread the light

    • @sukhino4475
      @sukhino4475 8 месяцев назад

      Excellent talk at 17.00 sangraham,already in Australia, America pregnancy by unspecified dononr,frozen vegetables,freezer cremation are becoming usual.

  • @shobhanair
    @shobhanair 8 месяцев назад +5

    Excellent interview with Ramesh Sir. Thanks

    • @Pachila
      @Pachila  6 месяцев назад

      Thanks share maximum groups

  • @rkramachandramoorthy6966
    @rkramachandramoorthy6966 8 месяцев назад +2

    വളരെ നന്ദി. വിലയേറിയ അറിവ് പകര്‍ന്നതിന്

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 6 месяцев назад +2

    This place is very near to Thiruvillamala. Neela river and a krishna temple. Visited many times.

    • @Pachila
      @Pachila  6 месяцев назад

      Yes exactly thanks for your comment share maximum groups ☺️

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Год назад +8

    തൃക്കാക്കരയിൽ കണ്ടിട്ടുണ്ട് ചില കുള്ളൻ പശുക്കളെ. വർഷങ്ങളായി അ റോഡിലൂടെ നടക്കുന്നത് കാണാറുണ്ട്

    • @Pachila
      @Pachila  Год назад +1

      Thanks share maximum groups

  • @bindukrishna552
    @bindukrishna552 8 месяцев назад +5

    എന്റെ അമ്മ യെ ഇവിടെ ദേഹിപ്പിച്ചേ 🙏😔😔

  • @boy34
    @boy34 8 месяцев назад +5

    അറിവ്.... രമേഷ് സാർ ❤

    • @Pachila
      @Pachila  6 месяцев назад

      Thanks share maximum groups

  • @sasidharana8417
    @sasidharana8417 7 месяцев назад +2

    Remesh korapath ബാക്കി എല്ലാം VKN പറഞ്ഞിട്ടുണ്ട്.

  • @priyamvadam.c1248
    @priyamvadam.c1248 8 месяцев назад +3

    Excellent interview 👍👍👍

    • @Pachila
      @Pachila  6 месяцев назад

      Many thanks share maximum groups

    • @priyamvadam.c1248
      @priyamvadam.c1248 6 месяцев назад

      @@Pachila Sure 👍

  • @Sarathx2
    @Sarathx2 11 месяцев назад +6

    നമസ്തേ ശ്രീ രമേശ്‌ജി

    • @Pachila
      @Pachila  11 месяцев назад

      thanks for your comment share maximum groups

  • @HariSree-f5z
    @HariSree-f5z Год назад +6

    Excellent

    • @Pachila
      @Pachila  Год назад

      THANKS SHARE MAXIMUM GROUPS

  • @mohanmohanank
    @mohanmohanank 7 месяцев назад +2

    VerygoodRamashnice😅

  • @aiswarya9488
    @aiswarya9488 8 месяцев назад +2

    Super..k..k..unnikrishnan..

    • @Pachila
      @Pachila  6 месяцев назад

      Thanks share maximum groups

  • @sunitharajeev9777
    @sunitharajeev9777 7 месяцев назад +1

    God bless you

    • @Pachila
      @Pachila  7 месяцев назад

      Thanks for the comment please share maximum groups ☺️

  • @shobhanair
    @shobhanair 8 месяцев назад +1

    It is true plenty of essential things are being destroyed as a result Cortes of assets are lost due to blunder legal triangles.

    • @Pachila
      @Pachila  6 месяцев назад

      Thanks share maximum groups

  • @mahianil9288
    @mahianil9288 Год назад +6

    Good

    • @Pachila
      @Pachila  Год назад

      Thanks share maximum groups

  • @boy34
    @boy34 8 месяцев назад +2

    നല്ല ഇന്റർവ്യൂ 👍❤️❤️❤️

    • @Pachila
      @Pachila  6 месяцев назад

      Thanks share maximum groups

  • @radhakrishnan705
    @radhakrishnan705 8 месяцев назад +2

    Goode porgarm🎉🎉

  • @michealbond077
    @michealbond077 Год назад +2

    Nice.. 😊

  • @rajchatannoor
    @rajchatannoor Год назад +3

    👏👏👏

  • @Raghavan.elankathara
    @Raghavan.elankathara 7 месяцев назад +1

    Naadan.pasuvinte.chaanakam.chvittaan.kazinjaal.athu.puniyamaanu.sahodhara❤❤❤❤❤

  • @chandrikavs8523
    @chandrikavs8523 8 месяцев назад +1

    phone No. കിട്ടുമോ?

  • @babukuttypg8455
    @babukuttypg8455 7 месяцев назад +1

    എന്താണ് വില്യാതിരി പശു എന്ന് പറയുന്നത് എന്താണ്

    • @Pachila
      @Pachila  7 месяцев назад +1

      തൃശൂർ ജില്ലയിലെ തിരുവില്വാമല മേഖലയിൽ കാണപ്പെടുന്ന തദ്ദേശിയ പശു ഇനമായ വില്വാദ്രി പശുക്കൾ സംസ്ഥാനത്തെ മറ്റ് നാടൻ, സങ്കരയിനം പശുവിനങ്ങളിൽനിന്ന് വ്യത്യസ്തമായ ജനിതകവിഭാഗമാണന്ന് വെറ്ററിനറി സർവകലാശാലയുടെ കണ്ടെത്തൽ.

  • @sreekumar9913
    @sreekumar9913 10 месяцев назад +1

    എല്ലാരേം തീറ്റിപ്പോറ്റണം

  • @ushachandrangadan5279
    @ushachandrangadan5279 7 месяцев назад +1

    🙏

    • @Pachila
      @Pachila  7 месяцев назад

      Thanks for your comment share maximum people

  • @varghesev7605
    @varghesev7605 7 месяцев назад +3

    പൊന്ന് ചങ്ങായി ഇത് പാലക്കാടാണ് അത് ആദ്യം മനസ്സിലാക്കൂ. ആചാരങ്ങളെയും അനുഷ്ട്ടാനങ്ങളെയും വിദഗ്ധമായി മാർക്കറ്റ് ചെയ്യുന്നു എന്നത് മാത്രമാണ് പ്രത്യേകത.

    • @santhoshPoolakkal-s6j
      @santhoshPoolakkal-s6j 7 месяцев назад +2

      Palakkad alla ethu trisur gillayile Thiruvillamalayilanu.

    • @jayaashokan
      @jayaashokan 7 месяцев назад +1

      അതെ തൃശ്ശൂർ ജില്ലയിലാണ്.

  • @sreenath3366
    @sreenath3366 8 месяцев назад +1

    ❤❤❤

    • @Pachila
      @Pachila  6 месяцев назад

      Thanks share maximum

  • @sureshmalayalimpm
    @sureshmalayalimpm 8 месяцев назад +1

    Kalakathikal

  • @sajeevankunjupennu34
    @sajeevankunjupennu34 7 месяцев назад

    പച്ചക്കള്ളം പറയാതെ പോട. പാണ്ഡവരുമായി യാതെരു ബന്ധവുമില്ല! ഇത് ബുദ്ധ സങ്കല്ലത്തിലെ പണക്കാരുടെ ഉല്ലാസത്തിൽ ഏർപ്പെടുന്ന ക്ലബ്ബ് ആയിരുന്നു.

  • @MukundanMukundan-ps8dr
    @MukundanMukundan-ps8dr 7 месяцев назад

    ഐവർമoത്തിൽ ചേതനയറ്റ ശവശരീരം കത്തിച്ചാൽ പുണ്യം നേടി വൈകുണ്ഠത്തിൽ എത്തും. എന്ന ഒരു അന്ധവിശ്വാസം,എത്ര വർഷമായി ഈ പണി അവിടെ തുടങ്ങിയിട്ട് ., ജി വി ക്കാൻ വേണ്ടിയുള്ള ഒരു ബിസിനസ് അത്ര മാത്രം. സ്വന്തം ഭുമി യുണ്ടെങ്കിൽ കുഴിച്ചുമൂടണം, അല്ലെങ്കിൽ ഏതെങ്കിലും മെഡിക്കൽ കോളേജിന് കൊടുക്കണം കുറച്ചു ഭാവി യിലെ ഡോക്ടർമാർക്ക് ഉപയോഗപ്പെടും.

    • @Girilalgangadharan
      @Girilalgangadharan 7 месяцев назад +2

      നിങ്ങളുടെ ശരീരം പിന്നെ സ്വന്തക്കാരുടെയും ശരീരം വെട്ടികീറി കുഴിച്ചിടുകയോ മെഡിക്കൽ കോളേജിൽ കൊടുക്കുകയോ ചെയ്യൂ. മറ്റുള്ളവരെ ബോധവത്കരിക്കണ്ട 😜

  • @Raghavan.elankathara
    @Raghavan.elankathara 7 месяцев назад

    Bhkshanam.oushadham.allenkil.oushadhm.bakshanam.aakum.athu.prakrithiniyamamaanu😅😅😅😅😅

  • @sreenarayanram5194
    @sreenarayanram5194 9 месяцев назад +2

    ഇതൊക്കെ തെറ്റാണ് തെയ്യം സ്മശാണത്തിലോ ശവ ശരീരത്തിൻ്റെ അടുത്തൊന്നും കെട്ടാൻ പാടില്ല തെയ്യം പവിത്രമായ വനത്തിലേ കാവുകളിൽ നടത്തുന്ന ഒരു പ്രകൃതി ആരാധനാ രീതി ആണ് ആചാരങ്ങൾ ഒന്നും അറിയാതെ പൈസക്ക് വേണ്ടി കെട്ടാൻ വരുന്നവൻ മാരെ പറഞാൽ മതി വെറുതെ അല്ല കേരളത്തിലെ ഹിന്ദു സമൂഹം ഇങ്ങനെ ജീർണിച്ച് വിഘടിച്ച് പോകുന്നത് ചാംചാരിക തലസ്ഥാനം എന്ന പേര് നിലനിർത്താൻ ഉള്ള ഓരോ കാട്ടികൂട്ടലുകൾ ആചാര പ്രകാരം കോര പുഴയ്ക്ക് അപ്പുറം തയ്യം കെട്ടി ആടികുന്നത് ബ്രശ്ട് ആണ് തെയ്യം കെട്ടുന്ന ആൾ വിളിച്ചാലും പൂർവികരുടെ ചൈതന്യം താളിയോലകൾ പ്രകാരം കൊരാപുഴയ്ക് അപ്പുറം വരുകയില്ല അതാണ് ഈ അനുകരണങ്ങൾ ഫാൻസി ഡ്രസ്സ് പരേഡ് പോലെ തോന്നുന്നത് കെട്ടുന്നവരും കെട്ടികുന്നവരും രണ്ടു പേരും വിശ്വാസികൾ ആകാൻ ഒരു സാധ്യതയും ഇല്ല ചെയ്യുന്നത് തെറ്റാണ് കാരണം അത് നൂറ്റാണ്ടുകളായി ആ പ്രകൃതിയിൽ നിൽക്കുന്ന എനർജിയുടെ എതിർ ആണ് കൂടുതൽ ക്ഷയിക്കുകയെ ഉള്ളൂ പാലും വെണ്ണയും രണ്ടും നല്ലതാണെങ്കിലും പാലിൽ വെണ്ണ ഇട്ടാൽ പാൽ നശിച്ചു പോകും

    • @Pachila
      @Pachila  9 месяцев назад

      ജനനം സുകൃതം മരണം കരുണം

    • @sreenarayanram5194
      @sreenarayanram5194 9 месяцев назад +1

      @@Pachila നിങൾക്ക് സ്വയം ഭയങ്കര ജ്ഞാനം ആണെന്ന് തോന്നുംന്ന ഒരു വരി പറഞ്ഞത് കൊണ്ടൊന്നും തെറ്റ് തെറ്റാല്ലാതാകുന്നില്ല

    • @sreenarayanram5194
      @sreenarayanram5194 9 месяцев назад

      @@Pachila മരണവും ജനനവും അല്ല ജീവിതം അതിനു ഇടയ്ക്ക് സംഭവിക്കുന്നത് ആണ് ജീവിതം അത് നല്ലോണം ജീവിച്ചു തീർക്കുക അതിനു അല്ലാതെ മറ്റൊരു പ്രദേശ സംസ്കാരത്തിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു ദൈവിക ആചാരത്തെ നശിപ്പിച്ചു ശാന്തി നേടാൻ ശ്രമിക്കരുത് അത് ഒരിക്കലും കിട്ടുകയും ഇല്ല ഏറ്റവും അധികം തെയ്യങ്ങളുടെ ഫാൻസി ഡ്രസ്സ് പരേഡും ഡാൻസ് ഷോകളും നടൻ പാട്ടിൽ തെയ്യങ്ങളുടെ കൂടെ ഉള്ള കപൾ ഡാൻസ് കളും എല്ലാം ഏറ്റവും കൂടുതൽ കണ്ടുവരുന്നത് തൃശൂർ ആണ് നിങൾ ശരിക്കും എന്താണ് ഉദ്ദേശിക്കുന്നത് എന്തിനാണ് നിങളുടെ നാടും ആയി ഒരു ബന്ധവും ഇല്ലാത്ത ഒരു ദൈവിക അനുഷ്ഠാനതെ നശിപ്പിക്കാൻ നോക്കുന്നത് നിങ്ങളുടെ നാഡ് കൂടുതൽ ക്ഷയിക്കുകയെ ഉള്ളൂ

    • @mahadev97
      @mahadev97 8 месяцев назад +3

      ചുടല ഭദ്രകാളി കെട്ടേണ്ടത് ശ്മശാനത്തിൽ മാത്രമാണ്. അല്ലാതെ ആ കോലം കെട്ടാൻ വിധിയില്ല. അങ്ങിനെ വിധിയില്ലാത്തിടത്ത് കെട്ടുമ്പോഴാണ് പ്രതീകാത്മകമായി ദർഭകൊണ്ടോ, വയ്ക്കോൽ കൊണ്ടോ ശവശരീരം ഉണ്ടാക്കി അതിൻ്റെ സാനിധ്യത്തിൽ കെട്ടുന്നത്.

  • @sureshs329
    @sureshs329 8 месяцев назад

    ലാത്ത, ഇസ്സ, മനാത്ത, ഇവരുടെ ബാപ്പ. ആയ അല്ലാഹു!!!!362 ഇല് ഒന്നു മാത്രം!!!😅😅😅😂😂😢😂😂😂😢😅😅😅😅

    • @saljashajahan6133
      @saljashajahan6133 8 месяцев назад

      അത് പറയാൻ നീ സയികൊ ആണ്

  • @FAZIL32
    @FAZIL32 9 месяцев назад +1

    സർവ്വശക്തനായ സൃഷ്ടാവ് അള്ളാഹു മാത്രം....

    • @sabeeshsabeesh5063
      @sabeeshsabeesh5063 8 месяцев назад +2

      നിന്റെ സൃഷ്ട്ടാവ് ശക്തൻ തന്നെ

    • @SreejithCs-zq6yy
      @SreejithCs-zq6yy 8 месяцев назад

      എന്റെ പൊന്നു ഫൈസലേ, അല്ലാഹു മുഹമ്മദിന്റെ ഫേക്ക് ഐഡി ആണ്...... പറ്റുമെങ്കിൽ ഖുറാന്റെ മലയാളം വായിച്ചു പഠിക്കു...,. ഒന്നുകിൽ നീ ഇസ്ലാം ഉപേക്ഷിച്ചു മനുഷ്യനാകും...... അല്ലെങ്കിൽ ഒരു തീവ്രവാദി ആകും......

    • @velaudhanthampi3104
      @velaudhanthampi3104 8 месяцев назад +2

      Ha ha ha

    • @SreejithCs-zq6yy
      @SreejithCs-zq6yy 8 месяцев назад

      മുഹമ്മദിന് പെണ്ണുപിടിക്കുന്നതിനുള്ള fake ഐഡി ആണ് അല്ലാഹു എന്നു പറയുന്നതിനോട് യോജിക്കുന്നുണ്ടോ???..... അങ്ങിനെ ഒന്നു ഞാൻ കേട്ടു അതുകൊണ്ട് ചോദിച്ചതാണ്

    • @M.A.UdayakumarUdayakumar-px8wf
      @M.A.UdayakumarUdayakumar-px8wf 8 месяцев назад

      നിൻ്റെ തള്ളാഹുവിന് ഇവിടെ ഒന്നും ചെയ്യാനാവില്ല. ഭാരതം ശക്തിയുടെ പ്രഭവ കേന്ദ്രമാണ്. അവിടെ നിൻ്റെ തള്ളാഹു ഒരു പിടി ചാരം.😄

  • @sandhyaumesh7031
    @sandhyaumesh7031 7 месяцев назад

    🙏