നിർമ്മാതാക്കളുടെ വില അല്ല ല്ലോ പ്രശ്നം. നികുതി ആണല്ലോ ഓവർ. വാഹനത്തിന് വളരെ വില കുറവുണ്ട് വാഹനത്തെക്കാൾ വില ആണ് tax 😄. ജെനങ്ങൾ പൊട്ടന്മാർ അല്ല. കേന്ദ്ര മന്ത്രിയെ 😄
210 % മാണ് ടാക്സ് ഇൻഷൂറൻസിനും അനാവശ്യ ഹൈക് ആണ് വന്നത് പിന്നെ മന്ത്രിമാരുടെ വീടുപണിയും അച്ചിയുടെ പ്രസവവും ഉണ്ടാകുമ്പോൾ വാഹനത്തിന് സെസ് ഏർപ്പെടുത്തുന്നത് അതിനൊപ്പം വാഹന കമ്പനികൾക്ക് മുല്യ നിർണ്ണയം കൂടെ ഏർപെടുത്തിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
Central government ന്റെ tax ആണ് അമിത വിലക്ക് കാരണം, വെറുതെ വലീയ ആളാവാൻ നോക്കുന്നു, ഒരു കമ്പനിക്ക് കിട്ടുന്ന ലാഭത്തേക്കാൾ ലാഭം tax ലൂടെ സർക്കാർ കൈകലാക്കുന്നു
ടാക്സും ഇൻഷുറൻസും ആണ് കുറക്കേണ്ടത് കേന്ദ്ര സർക്കാർ 5 വർഷത്തെ ഇൻഷുറൻസ് മുൻകൂറായി അടക്കാൻ നിയമം കൊണ്ട് വന്നപ്പോൾ തന്നെ വണ്ടി വില 10%അടുത്ത് കൂടി പിന്നെ gst and road tax വർദ്ധനവ് വേറെ
കള്ളൻ നൈസായി വണ്ടി കമ്പനിക്കാരുടെ തലയിൽ കൊണ്ട് ഇട്ടു 110 ശതമാനവും 200 ശതമാനവും ഒക്കെ ടാക്സ് വാങ്ങുന്ന ഗവൺമെൻറ് ടാക്സ് 28 ശതമാനത്തിലേക്കു മാറ്റണം അപ്പോഴേ വില കുറയുകയുള്ളൂ ലോകത്ത് അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചൈന അടുത്ത എത്തണമെങ്കിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വരും ഇന്ത്യൻ ഗവൺമെൻറ് ഇപ്പോഴും ആഗ്രഹിക്കുന്നത് ഇന്ത്യക്കാർക്ക് കാളവണ്ടിയിൽ യാത്ര ചെയ്യണമെന്നാണ് തോന്നുന്നു
കമ്പനിയുടെ കുഴപ്പമല്ല കേന്ദ്രസർക്കാരിന്റെ tax വർധനവാണ് വില കൂടാൻ കാരണം വെറുതെ ജനങ്ങളെ മണ്ടന്മാറാക്കരുതേ വാഹനങ്ങളുടെ ഇരട്ടിവിലയാണ് tax ആയി വാങ്ങുന്നത് സർക്കാരാണ് വില വർധനക്ക് കാരണം
28%gst slab, 20%cess + regn , 5year insurance, 15 year tax ഇത്രയധികം പണം ആണ് കേന്ദ്ര സര്ക്കാരുകള് ചേർത്ത് വണ്ടി വിലയിലും അധികമായി അടിച്ച് മാറ്റുന്നത്. എളുപ്പത്തിൽ പറഞ്ഞാൽ 10lkh മാത്രം നിർമാണ വിലയുള്ള thar ആണ് 18lkh കൊടുത്തു വാങ്ങുന്നത്. വെറുതെ കാര്യം അറിയാതെ കൊണ അടിക്കരുത്.
ടാക്സും ഇൻഷുറൻസും കുറയ്ക്കൂ കേന്ദ്ര സർക്കാർ ആദ്യം പിന്നെ കമ്പനികളെ പിടിക്കാം കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും വാഹനം വാങ്ങുന്നവരോട് ചിറ്റമ്മ നയം സ്വീകരിക്കുന്നു അതാണ് കാരണം
ഡൽഹിയിൽ ടാസ് കൂടുതൽ ആയതു കൊണ്ട് ജനങ്ങൾ യുപിയിലും, ഹരിയാനയിലും പോയി വണ്ടികൾ മേടിക്കുന്നത്, ഡൽഹി റോഡിൽ 80% മറ്റു സ്റ്റേറ്റ് രജിസ്റ്റർ ഉള്ള വണ്ടികൾ ആണ് കാണുന്നത്, ഡൽഹി കിട്ടാൻ ഉണ്ടായിരുന്ന ടാസ് മറ്റു സ്റ്റേറ്റ്ൽ പോയി, ഇവിടെ വായിൽ വരുന്നത് പറയും നാളെ വിലയും കൂട്ടും
Previously you get a D segment car for 16-25lac. Full size SUV for 30Lac. Benz E class for 45-60lac It is not only tax even the manufacturer's increased price. It made used car prices also high. Now it has reached a state where it started affecting sales. Even the service & maintenance cost reached beyond normal levels
Excellent Move ❤ But at least try to reduce the tax in Kerala 24% tax in india this is the highest please try to do something to reduce the Kerala Tax Amount
Nothing will come down They will remove extra fittings or make less quality accessories. Instead government bring down all taxes Government want to save their faces but thinking about their luxurious spending on them.
കേന്ദ്രവും കേരളവും വാഹന ഉപഭോക്താക്കളിൽ നിന്നും വാങ്ങുന്ന കൊള്ള നികുതിയും ടാക്സും പിന്നെ മുക്കിന് മുക്കിന് ടോൾ പ്ലാസ എന്നുപറഞ്ഞ് പോക്കറ്റിൽ കയ്യിട്ടു വരുന്നതും നിർത്തിയാൽ തന്നെ പൊതുജനം രക്ഷപ്പെടും...
Tax ആണ് കുറക്കേണ്ടത്..ഓരോ വാഹനങ്ങളുടെയും ഇന്ത്യ ഈടാക്കുന്ന tax എത്രയാണെന്ന് എല്ലാ ജനങ്ങൾക്കും അറിയാം
🎉🎉🎉🎉
നിർമ്മാതാക്കളുടെ വില അല്ല ല്ലോ പ്രശ്നം. നികുതി ആണല്ലോ ഓവർ. വാഹനത്തിന് വളരെ വില കുറവുണ്ട് വാഹനത്തെക്കാൾ വില ആണ് tax 😄. ജെനങ്ങൾ പൊട്ടന്മാർ അല്ല. കേന്ദ്ര മന്ത്രിയെ 😄
👍
4 മീറ്റർ എന്ന കോടാലിയും ടാക്സും കുറച്ചാൽ നല്ല വാഹനങ്ങളും കിട്ടും വിലയും കുറയും
ഏറ്റവും കൂടുതൽ അടിച്ചു മാറ്റുന്നത് കേന്ദ്ര സംസ്ഥാന സർക്കാരുകളാണ്
വില കുറയ്ക്കമെങ്കിൽ 110 % tax കുറയ്ക്കട്ടെ എന്നാൽ വില കുറയും😂
സർക്കാർ തന്നെയാണ് അമിത ടാക്സ് വാങ്ങി കാറുകൾക്ക് അമിത വില ഈടാക്കുന്നത്
210 % മാണ് ടാക്സ് ഇൻഷൂറൻസിനും അനാവശ്യ ഹൈക് ആണ് വന്നത് പിന്നെ മന്ത്രിമാരുടെ വീടുപണിയും അച്ചിയുടെ പ്രസവവും ഉണ്ടാകുമ്പോൾ വാഹനത്തിന് സെസ് ഏർപ്പെടുത്തുന്നത് അതിനൊപ്പം വാഹന കമ്പനികൾക്ക് മുല്യ നിർണ്ണയം കൂടെ ഏർപെടുത്തിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
Central government ന്റെ tax ആണ് അമിത വിലക്ക് കാരണം, വെറുതെ വലീയ ആളാവാൻ നോക്കുന്നു, ഒരു കമ്പനിക്ക് കിട്ടുന്ന ലാഭത്തേക്കാൾ ലാഭം tax ലൂടെ സർക്കാർ കൈകലാക്കുന്നു
ലോകത്ത് എന്നും ഇല്ലാത്ത tax
Tax കുറച്ചാൽ മാത്രം മതി.
വാഹനങ്ങൾക്ക് വില അധികമൊന്നും ഇപ്പോഴും ഇല്ല - ഗവർമെൻ്റിൻ്റെ പിടിച്ചു പറി ടാക്സു കളാണ് താങ്ങാൻ പറ്റാത്തത് -
ടാക്സും ഇൻഷുറൻസും ആണ് കുറക്കേണ്ടത് കേന്ദ്ര സർക്കാർ 5 വർഷത്തെ ഇൻഷുറൻസ് മുൻകൂറായി അടക്കാൻ നിയമം കൊണ്ട് വന്നപ്പോൾ തന്നെ വണ്ടി വില 10%അടുത്ത് കൂടി പിന്നെ gst and road tax വർദ്ധനവ് വേറെ
Tax ആണ് പകുതിയിൽ അധികവും
Tax കുറക്കൂ വില കുറവാക്കൂ
എന്നാൽ അമിത നികുതി കുറക്കുന്നതിനെക്കുറിച്ചു പറയുന്നുമില്ല. അമിത നികുതിയാണ് ഈ വില കൂടാൻ കാരണം എന്ന് ഇദ്ദേഹം മറച്ചു വെക്കുന്നു.
കള്ളൻ നൈസായി വണ്ടി കമ്പനിക്കാരുടെ തലയിൽ കൊണ്ട് ഇട്ടു 110 ശതമാനവും 200 ശതമാനവും ഒക്കെ ടാക്സ് വാങ്ങുന്ന ഗവൺമെൻറ് ടാക്സ് 28 ശതമാനത്തിലേക്കു മാറ്റണം അപ്പോഴേ വില കുറയുകയുള്ളൂ ലോകത്ത് അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചൈന അടുത്ത എത്തണമെങ്കിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വരും ഇന്ത്യൻ ഗവൺമെൻറ് ഇപ്പോഴും ആഗ്രഹിക്കുന്നത് ഇന്ത്യക്കാർക്ക് കാളവണ്ടിയിൽ യാത്ര ചെയ്യണമെന്നാണ് തോന്നുന്നു
10 ലക്ഷം രൂപ വില വരുന്ന വാഹനങ്ങൾക്ക് 20 ലക്ഷം രൂപ ആണല്ലോ വാങ്ങിക്കുന്നെ അതുകൊണ്ട് ആരും വാങ്ങിക്കാൻ
Tax കൂട്ടിയതാണ് പ്രശ്നം. Tax കുറക്കുക, വണ്ടി വിറ്റാളേ petrol ചിലവാകുള്ളൂ കൊള്ള tax വാങ്ങാനാണ് കണ്ണ്. ജനങ്ങളെ നന്നാക്കാനല്ല 😊
കമ്പനിയുടെ കുഴപ്പമല്ല കേന്ദ്രസർക്കാരിന്റെ tax വർധനവാണ് വില കൂടാൻ കാരണം വെറുതെ ജനങ്ങളെ മണ്ടന്മാറാക്കരുതേ വാഹനങ്ങളുടെ ഇരട്ടിവിലയാണ് tax ആയി വാങ്ങുന്നത് സർക്കാരാണ് വില വർധനക്ക് കാരണം
28%gst slab, 20%cess + regn , 5year insurance, 15 year tax ഇത്രയധികം പണം ആണ് കേന്ദ്ര സര്ക്കാരുകള് ചേർത്ത് വണ്ടി വിലയിലും അധികമായി അടിച്ച് മാറ്റുന്നത്. എളുപ്പത്തിൽ പറഞ്ഞാൽ 10lkh മാത്രം നിർമാണ വിലയുള്ള thar ആണ് 18lkh കൊടുത്തു വാങ്ങുന്നത്. വെറുതെ കാര്യം അറിയാതെ കൊണ അടിക്കരുത്.
സ്വർണത്തിന് വില കുറയും പോലെ കുറച്ചു ദിവസത്തേക്ക് മാത്രം അത് കഴിഞ്ഞാൽ കൂടും..
.
Tax kurachal thanne വില കുറയും
ടോൾ പിരിവ് tax കുറച്ചാൽ വാഹനം എല്ലാവർക്കും ലഭ്യമാകും
ടാക്സും ഇൻഷുറൻസും കുറയ്ക്കൂ കേന്ദ്ര സർക്കാർ ആദ്യം പിന്നെ കമ്പനികളെ പിടിക്കാം കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും വാഹനം വാങ്ങുന്നവരോട് ചിറ്റമ്മ നയം സ്വീകരിക്കുന്നു അതാണ് കാരണം
വില കുറച്ചാലും വാങ്ങാൻ ഉള്ള സാമ്പത്തിക അവസ്ഥ ആളുകൾക്ക് കുറഞ്ഞുവരുന്നു.
70%tax 😮😮😢😢
Tax എകികരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു
സർക്കാർ കൊള്ള അവസാനിപ്പിക്കുക.
You reduce tax first
ടാക്സ് കൂട്ടി കൂട്ടി കൊണ്ടരുമ്പോ ആലോചിക്കണം ചർക്കാരേ.... 😁
ആദ്യം Tax കുറക്കുക. എല്ലാം കമ്പനിയുടെ മേൽ അടിച്ചേൽപിക്കാതെ സർക്കാർ Tax കുറച്ച്ക്കൊണ്ട് ജനങ്ങളുടെ ബുദ്ധിമുട്ടിനു പരിഹാരം കാണുക
വളരെ കൂടുതൽ വിലയാണ് കോട്ടയത്താണ് ഏറ്റവും വില
എന്ത് കൊണ്ട് GST യുടെ പരിധിയായ 28% ൽ നികുതി നിലനിർത്തുന്നില്ല.?
ഇപ്പോൾ ഉള്ള റാസ് എമൗണ്ട് ഒരു 75% കട്ട് ഓഫ് ചെയ്യണം അല്ലാതെ ആരും വാങ്ങില്ല
ആദ്യം കൊള്ള tax കുറക്കാൻ നോക്ക് എന്നിട്ട് ബാക്കി നോക്കാം
Tax കുറക്ക് എന്നിട്ട് വീമ്പ് പറയാം
കോഴിക്കോട് കക്കോടി പഞ്ചായത്തിൽ മുടിവെട്ടി ഷേവ് ചെയ്യുന്നതിന് 150-130-190- രൂപ ഇവയിൽ CST Tax ഉണ്ടോ നിസ്സാരമാക്കരുത് അന്വേഷിക്കണം
3.5 ലക്ഷത്തിൻ്റെ വണ്ടി ക്ക് 8 ലക്ഷം ടാക്സ് ഇൻഷുറൻസ് 😢😢
ആദ്യം നിങ്ങളൊക്കെ Tax കുറക്കണം ഹേ
ഡബിൾ റാസ് ഈടാക്കുന്നത് നിർത്തിയാൽ മതി വില കുറഞ്ഞോളും
മാത്രമല്ല പെട്രോൾ GST കൂടെ വരണം
govt is making more money than automakers without any investment 😅😅😅
bloody fool minister😂😂
വാഹനങ്ങളുടെ അമിത നികുതിയും കുറയ്ക്കണം വാഹന കമ്പനികളെമാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല
ഹ്യുണ്ടായ് ആണ് ettavum🤭കൂടുതൽ ലാഭം എടുക്കുന്നത് 😢😢
Govt Tax ഉം & കമ്പനികൾ വാഹന വിലയും കുറച്ചു ഇന്ത്യയിൽ വിൽക്കുകയും/ കയറ്റുമതിയും ചെയുക aanenkil ഇന്ത്യ ലോകത്തിന്റെ കോൺസുമർ ഓൺ ഫാക്ടറി ആയി മാറും!!!!!
പോസ്റ്റ് ഇട്ട ചേട്ടൻ രണ്ട് കാർ വാങ്ങേണ്ടി വരും 😁😁
ആദ്യം g s t കുറക്കുക.. എന്നിട്ട് വേണം വിടില് നടത്താൻ. ഒരു മുടക്കമില്ലാതെ പിടിച്ചു പറിക്കുന്ന കേന്ദ്ര സർക്കാർ ആദ്യം g s t ആണ് കുറചകണ്ടത്
👍🏼🔥
ഡൽഹിയിൽ ടാസ് കൂടുതൽ ആയതു കൊണ്ട് ജനങ്ങൾ യുപിയിലും, ഹരിയാനയിലും പോയി വണ്ടികൾ മേടിക്കുന്നത്, ഡൽഹി റോഡിൽ 80% മറ്റു സ്റ്റേറ്റ് രജിസ്റ്റർ ഉള്ള വണ്ടികൾ ആണ് കാണുന്നത്, ഡൽഹി കിട്ടാൻ ഉണ്ടായിരുന്ന ടാസ് മറ്റു സ്റ്റേറ്റ്ൽ പോയി, ഇവിടെ വായിൽ വരുന്നത് പറയും നാളെ വിലയും കൂട്ടും
ടാക്സാണ് കുറക്കേണ്ടത്
രാഷ്ട്രീയം പറയുകയല്ല ബിജെപി സർക്കാരി അധികാരത്തിൽ വന്നപ്പോഴാണ് വാഹനത്തിന് ഏറ്റവും കൂടുതൽ ഇൻഷുറൻസ് തുക കൂട്ടിയത്
Previously you get a D segment car for 16-25lac.
Full size SUV for 30Lac. Benz E class for 45-60lac
It is not only tax even the manufacturer's increased price. It made used car prices also high.
Now it has reached a state where it started affecting sales.
Even the service & maintenance cost reached beyond normal levels
Tax kurakado......dialog adikantu
എല്ലാം ബോണ്ട ആക്കി മാറ്റുകയാണ്
Excellent Move ❤
But at least try to reduce the tax in Kerala 24% tax in india this is the highest please try to do something to reduce the Kerala Tax Amount
28% GST + 18 % Cess + 15 % road tax
കമ്പനിയല്ല വില കൂട്ടുന്നത്😮
കൊള്ള നികുതി 50% വരെ വാനന യുടെ Tax ആണ്. ചുമ്മാ തള്ള് ഇറക്കല്ലേ😢
കൊള്ളയടി ആണ് ഇവിടെ നടക്കുന്നത് 😏
പെട്രോളിന് അമിത വില ഈടാക്കുന്നത് കേന്ദ്രസർക്കാരും നിർത്തലാക്കണം.എന്നിട്ട് നല്ലപിള്ള ചമയൂ.
These are the same group who assured 30 rs Rice and 20 rs wheat on GST introduction
😢😢😢
Uvva .. 56 %aanu cretakk tax
എനി എത്ര കാലം കാത്തിരിക്കേണ്ടി വരും
50% GST ഏർപ്പെടുത്തിയാൽ എങ്ങനെ വില കുറയും
What about 60% tax ?
Oru nalla vandi vaangaan saadaaramna kaaranu pattunnilla indiyayil
മാരുതി വിലകൂട്ടുന്നത് ഒഴിവാക്കണം
ആദ്യം tax കുറെക്കടോ
Nothing will come down
They will remove extra fittings or make less quality accessories. Instead government bring down all taxes Government want to save their faces but thinking about their luxurious spending on them.
Govt should think about tax slab upgrade.
Tax reduce cheyuu
Govt. tax kurchal mathi vahanthnte vila kurayum
Why can't govt reduce tax too
Tax um insuransum korakkathe onnum ondakan illa.. Vandi villa inium kudathe ullu... Govt tax aann ithinte karanam...
Yes 👌👌👌👍💐👍👍
Strong Hibrid system suv under 8 lacks is better.......40 km more milage.......
😄😄😄തനി നിറം കാണിച്ചു ല്ലേ 😄👍
Tax. Kuraku. Jana ng ale pattikunha prasthavanakal nirthu
Good
Pari
Tax kuracku
അനിവാര്യം .
Ethu arsham muthal kurayum 😂😂
Tax korakkado
TAX KURACHAL THANNE VILAKURAYUM
AAVASYATHINU TOLL IPPO VANGUNNUNDALLO....PINNENDINA ROAD TAX
10..kollam baharichityum..ithuvare poottittille
Thinnanulla sadanathinu vila kurakku ooolenmare
Petrolinekalum vilakurayumo madriji😂
Toyota high price
Taxes also high
Veruthe aanu
😅😅😅😅
കേന്ദ്രവും കേരളവും വാഹന ഉപഭോക്താക്കളിൽ നിന്നും വാങ്ങുന്ന കൊള്ള നികുതിയും ടാക്സും പിന്നെ മുക്കിന് മുക്കിന് ടോൾ പ്ലാസ എന്നുപറഞ്ഞ് പോക്കറ്റിൽ കയ്യിട്ടു വരുന്നതും നിർത്തിയാൽ തന്നെ പൊതുജനം രക്ഷപ്പെടും...
ഒന്നും കുറയില്ല എടുക്കാൻ ചെല്ലുബോൾ നല്ല വിലകൊടുക്കേണ്ടിവരും.
Good