Chettikulangara Kuthiyottam Devotional Songs Malayalam Hindu Devotional Songs Malayalam

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 181

  • @vishnusp7584
    @vishnusp7584 3 года назад +12

    അമ്മേ ശരണം ദേവീ ശരണം ചെട്ടികുളങ്ങര അമ്മേ ശരണം

    • @onattukaravibe
      @onattukaravibe 3 года назад +3

      അമ്മ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @anilammus2102
    @anilammus2102 4 года назад +20

    ഓണട്ടുകരയിൽ ജനിയ്ക്കാൻ കഴിഞ്ഞത് തന്നെ അമ്മേ,,, മഹാഭാഗ്യം

    • @sasikumarnair6517
      @sasikumarnair6517 4 года назад

      Awaaqeqe\ैैैैैैैैैैैीाीेूेू्ेेेा77887-5527@7

    • @vikaspela1420
      @vikaspela1420 4 года назад

      Njanum ee profile pela kumbhabharani kuthira aanu amme Sharanam 👍🙏🙏🙏🙏🙏🙏

    • @sujathaa781
      @sujathaa781 Год назад

      ഞാൻ അഞ്ഞിലിപ്ര കരക്കാരി

    • @sujathaa781
      @sujathaa781 Год назад

      അമ്മേ ശരണം

  • @biju8713
    @biju8713 Год назад +1

    Parishudha Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea arinjo arivila Thettukal pavangal pavangal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea kathurakshikanea Parishudha Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Ammea 👍🙏♥️♥️🙏👍

  • @abhilalgopinath
    @abhilalgopinath 8 месяцев назад

    13:18
    അക്ഷരങ്ങളംബികേ
    അർത്ഥ പൂർണ്ണമായിടാൻ
    അർത്ഥി എന്നിലാർദ്രയാകണേ
    അക്ഷരങ്ങളംബികേ
    അർത്ഥ പൂർണ്ണമായിടാൻ
    അർത്ഥി എന്നിലാർദ്രയാകണേ
    അക്ഷജങ്ങളായിവന്നപ്രഭാവ രേഖകൾ
    അക്ഷരങ്ങളായി ഭവിക്കണേ
    അർത്ഥനയ്ക്കനുഗ്രഹിക്കണേ
    അപ്രമേയ സത്യമാം അപ്രഭാവമെന്നുമെൻ
    വിപ്രമോത്ഭവങ്ങളെങ്കിലും
    അത്ഭുദാദരങ്ങളോടപ്രതാപമെന്നുമെൻ
    സൽ പ്രതീക്ഷയാക്കിടുമ്പൊഴീ
    അജ്ഞതയ്ക്കനുഗ്രഹിക്കണേ
    എപ്രകാരമമ്പിളി സ്‌നിഗ്‌ധ കാന്തി രാവിനെ
    സത്യ പൂർണ്ണമാക്കിടുന്നുവോ
    അപ്രകാരമംബികേ ത്വൽ പ്രകാശമെത്തിയെൻ
    തത്ത ചിത്ത മിത്ത മസ്സതിൽ
    നിസ്തു‌ലാഭ തൂകി നിൽകണേ
    എത്ര പൊന്നുഷസ്സുകൾ
    എത്ര ദുഃഖ സന്ധ്യകൾ
    എത്രയെത്ര തപ്ത സന്ധികൾ
    ഇത്ര നൊമ്പരങ്ങൾ പിന്നിട്ടപാത
    പിന്തിരിഞ്ഞുറ്റുനോക്കിയിറ്റു നിന്നിടാൻ
    ഒട്ടു കാത്തു നിന്നിടണമേ
    സുപ്രഭാതമൊന്നിൽ നിന്നിപ്രയാണവും
    തുടർന്നിത്ര ദൂരമെത്തിയെങ്കിലും
    അപ്രദോഷ സന്ധ്യ വന്നെത്തുവോളമംബികേ
    ഇപ്രയാണ കൗതുകത്തിനായി
    ഒട്ടകന്നു കൂട്ടു നിൽക്കണേ
    ഉൽക്കടങ്ങളെത്രെയി നിത്യ സങ്കടങ്ങളിൽ
    ഹൃത്തടം തളർന്നിതെങ്കിലും
    വ്യർത്ഥമായിടൊല്ലെയാ ചിൽപദങ്ങൾ ചേർന്നിടാൻ
    പിച്ച വെച്ചിടുന്നൊരിച്ഛയീ
    കൊച്ചു ജന്മ സത്യമംബികേ

  • @prolucagamer2841
    @prolucagamer2841 2 года назад +1

    Congratulations,

  • @Ash-ow8ks
    @Ash-ow8ks 5 лет назад +26

    Ente amme kathukollane 🙏🏻🙏🏻🙏🏻

    • @suseelasasi3965
      @suseelasasi3965 4 года назад

      4t

    • @onattukaravibe
      @onattukaravibe 3 года назад +1

      കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് സ്വാഗതം ചെയ്യുന്നു

  • @jayalekshmisureshkumar1836
    @jayalekshmisureshkumar1836 2 года назад +3

    ചെട്ടികുളങ്ങര അമ്മേ കാത്തോണേ 🙏🙏

  • @abhilalgopinath
    @abhilalgopinath 8 месяцев назад +1

    കാത്തിരുന്ന പുണ്യരാത്രി ശിവരാത്രി
    കാത്തിരുന്ന ദിവ്യരാത്രി ശിവരാത്രി
    ഓർത്തു മോദരായി ഭക്തി
    പാരവശ്യമോടു ഞങ്ങൾ
    കാത്തു കാത്തിരുന്ന രാത്രി ശിവരാത്രി
    കുംഭ മാസ രാത്രി ദിവ്യ ശിവരാത്രി
    അമ്പ നിന്നെ കുമ്പിടുന്ന ശിവരാത്രി
    മുക്തരായി നിന്റെ നേർച്ച
    കുത്തിയോട്ട നേർച്ച ഞങ്ങൾ
    ഭക്തിയായി തുടങ്ങിടുന്ന ശിവരാത്രി
    പുണ്യരാത്രിയിൽ വിളക്കു വെച്ചിതാ
    ഞങ്ങൾ പുണ്യമോദ പാരവശ്യമോടിതാ
    സർവ്വ ദുഃഖ സങ്കടങ്ങൾ
    നിന്റെ മുന്നിലർപ്പിച്ചു
    സന്നിധാനഗാഥ പാടീടുന്നിതാ
    പാദമൊന്നു രണ്ടു മൂന്നു നാലിതാ
    ഞങ്ങൾ പാദപൂജ ചെയ്തു പാടീടുന്നിതാ
    ആദി രണ്ടു മൂന്നു
    നാലിതാദരാൽ കഴിഞ്ഞു
    പിന്നെ പാടി ആടിടുന്നു കുമ്മി ഒന്നിതാ
    തന്നന്നാ നാനന്നാ തന്നാനായ് തനേ
    തന്തം താനനെ താനെ തന്തന്യെ താനനാ
    തനെ തന്തെന്നി തന്നാന
    തനെ തന്തം താനി തന്നാന
    തനെ തന്നേ നാനെ നാനെ നാനെ തന്നനാന
    തനെ തന്നേ നാനെ നാനെ നാനെ തന്നനാന
    കുംഭ മാസത്തിൽ ഭരണിനാൾ
    ഞങ്ങൾ കാലേ കുളിച്ചു വിശുദ്ധരായി
    അമ്മേ ഈ പുണ്യ നേർച്ച
    കുത്തിയോട്ടമോടുകൂടി
    നിന്റെ മുന്നിൽ പാടി വന്നിടുന്നിതാ
    ഭക്തി മുക്തിയോടെ നിന്നിടുന്നിതാ
    ദിനം ഭക്തിയായി തിരുപ്പദം ഭജിച്ചിതാ
    ആർത്തരായി കൃതാർത്ഥരായി
    ആർത്തിയോടെ നിന്റെ ദിവ്യ
    കാൽത്തളിർ പുണർന്നിടാൻ വരുന്നിതാ
    നേർച്ചയായി തരുന്നു ഞങ്ങൾ ഞങ്ങളേ
    അമ്മ ചേർച്ചയോടെ നേർച്ചയേറ്റു വാങ്ങിടാൻ
    ചാർത്തതൊത്തു നേർച്ചയായി
    തരുന്ന കുട്ടിയോടതൊത്തു
    നേർച്ചയായി തരുന്നു ഞങ്ങൾ ഞങ്ങളേ

  • @arunsahadevan2103
    @arunsahadevan2103 Год назад +4

    എന്റെ ചെട്ടികുളങ്ങര തമ്പുരാട്ടി മഹാമായേ... അമ്മേ ദേവി... ശക്തിസ്വരൂപിണി എന്റെ പൊന്നു തമ്പുരാട്ടി.... ശരണം....

  • @manjuraj9331
    @manjuraj9331 2 года назад

    Amme mahamaye kayholane

  • @abhilalgopinath
    @abhilalgopinath 8 месяцев назад

    25:16
    അതിവിവശർ ഞങ്ങളിന്നുദ്ധവോത്തമാ
    അനുനിമിഷം അവനെയോർത്തു കേണിടുന്നോർ
    മഥുരതന്നിൽ സർവ്വസൗഖ്യമോടു മേവിടും
    മധുരിപൂ മറന്നിതോ ഞങ്ങളേ
    മധു നുകർന്നു പൂക്കളെ ഷഡ്പദങ്ങളും
    ഫലമൊഴിഞ്ഞ ചില്ലയെ പക്ഷിവൃന്ദവും
    ധനമൊഴിഞ്ഞ നരനെ നാരിയും പിരിഞ്ഞപോൽ
    അടിയരേയും ഇന്നു നീ വെടിഞ്ഞിതോ
    അപരിമേയനപ്രമേയനഖില കാരണൻ
    അഖില ഭൂത ഹേതു തന്നെ അവനിതെന്നും
    അവനിതന്നിലവനിതെങ്ങും അധിവസിപ്പതും
    അറിയുമെങ്കിൽ അഴലിതെന്തിനമലരേ
    ഒരു സുദീർഘ സ്വപ്നമാണിതറിക ജീവിതം
    കനവു കണ്ടിടുമ്പൊളാകെ സത്യമെന്നും
    കനവുണർന്നറിഞ്ഞിടുമ്പോൾ മിഥ്യ എന്നതും
    കാണ്മതാകെ സത്യമേതു മിഥ്യയും
    ജാഗ്രനേരമേതുമില്ല സ്വപ്ന ദർശനം
    സ്വപ്ന നേരമേതുമില്ല ജാഗ്രബോധം
    സുഖ സുഷുപ്തി തന്നിലോ ഇതൊന്നുമേവരാൻ
    മായയിൽ മയങ്ങിടൊല്ല മാനസം
    ആശ നൽകിടുന്നതെന്നും അല്ലലെന്നതും
    ആശ വിട്ടൊരാശയം അസാധ്യമെന്നും
    ആശ ഏതുമേശിടാത്തൊരാശ്രയം സദാ
    കേശവെങ്കൽ മാത്രമെന്നും ഓർക്കണം
    ഏവമുദ്ധവർ പറഞ്ഞൊരുത്തമോക്തികൾ
    ഏറ്റുവാങ്ങി ഗോപിമാർ പ്രശാന്തരായി
    സങ്കടങ്ങൾ സർവ്വതും സഹിച്ചു നിന്നിടാൻ
    സന്തതം സഹായമേക സന്മയാ
    കായമങ്ങു നിന്റെ വന്ദനാർത്ഥമാകണേ
    വായിനാൽ ഉരപ്പതൊക്കെ സത്യമാകണേ
    ചെയ്‌വതെന്തും ഈശ പൂജയായി ഭവിക്കണേ
    ദൈവമേ ദയാനിധേ ജഗൽപ്പദേ

  • @jyothishapillai5352
    @jyothishapillai5352 5 лет назад +13

    ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏🙏

  • @onattukaravibe
    @onattukaravibe 3 года назад +6

    അമ്മ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 года назад +5

    അമ്മേ ശരണം 🙏🙏❤️🙏എന്റെ ചെട്ടികുളങ്ങര അമ്മേ കാത്തോളണേ 🙏🙏🙏❤️🙏

  • @sreevalsammusic6322
    @sreevalsammusic6322 2 года назад

    അമ്മേ ദേവി

  • @rajalaxminair5211
    @rajalaxminair5211 Год назад +1

    Ente amme kaathukollane devimahamaye,,

  • @prolucagamer2841
    @prolucagamer2841 2 года назад +1

    Krishnrte,Gan am,orupad,ishttmai

  • @gokulmahesh890
    @gokulmahesh890 3 года назад +1

    Eata Amma kattukolkanam🙏🙏🙏🙏

  • @indulekhanair1455
    @indulekhanair1455 3 года назад +2

    അമ്മേ തമ്പുരാട്ടിഅമ്മേ ....മഹാമായേ 🙏🙏🙏🙏

    • @onattukaravibe
      @onattukaravibe 3 года назад

      അമ്മ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @suryamanojsuryamanoj4659
    @suryamanojsuryamanoj4659 6 лет назад +13

    Amma saranam devi saranam chettikulangara Amma saramam

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 2 года назад +2

    ചെട്ടികുളങ്ങര തമ്പുരാട്ടിയും മൈനാഗപ്പള്ളി മാടൻ തമ്പുരാനും കാത്തു കൊൾക നിത്യവും

  • @anoopchandran4995
    @anoopchandran4995 3 года назад +6

    അമ്മേ നാരായണ..
    ദേവി നാരായണ...
    ഭദ്രേ നാരായണ..
    ലക്ഷ്മി നാരായണ..
    ചെട്ടികുളങ്ങര അമ്മേ ശരണം 🙏.

    • @onattukaravibe
      @onattukaravibe 3 года назад +1

      അമ്മ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

    • @prolucagamer2841
      @prolucagamer2841 2 года назад

      Ethra,balls,Gan am,kettalum,mathiyakilla

    • @redchillies2987
      @redchillies2987 2 года назад

      @@onattukaravibe oo😇🤣😇🤣🤣🤣

    • @sivaprasad172
      @sivaprasad172 Год назад

      L

  • @vinuvkurup
    @vinuvkurup 4 года назад +7

    അമ്മേ ഭഗവതി നീയേ ശരണം എൻറെ ചെട്ടികുളങ്ങര അമ്മേ...🙏🙏🙏

    • @onattukaravibe
      @onattukaravibe 3 года назад

      അമ്മ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @sujithvavachisujithvavachi3033
    @sujithvavachisujithvavachi3033 Год назад +2

    ഇന്ന് ഞങ്ങളുടെ കുംഭ ഭരണി . എന്റെ ചെട്ടികുളങ്ങര അമ്മേ ദേവി

  • @akshaykumarmg2869
    @akshaykumarmg2869 4 года назад +7

    Chettikulangara amme saranam👏👏🕉️🙂🙂

  • @gopakumarparameswarannair1484
    @gopakumarparameswarannair1484 3 года назад +3

    തമ്പുരാട്ടി അമ്മേ... ശരണo ❤❤❤🙏🙏🙏

    • @onattukaravibe
      @onattukaravibe 3 года назад +1

      കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് സ്വാഗതം ചെയ്യുന്നു

  • @vinuvkurup
    @vinuvkurup 4 года назад +1

    അമ്മേ എൻറ്റെ ചെട്ടികുളങ്ങര അമ്മേ നീയേ ശരണം...

    • @onattukaravibe
      @onattukaravibe 3 года назад

      കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് സ്വാഗതം ചെയ്യുന്നു

  • @athirankurup1405
    @athirankurup1405 3 года назад

    new subscriber

    • @onattukaravibe
      @onattukaravibe 3 года назад

      അമ്മ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @seemaprasannakumar3711
    @seemaprasannakumar3711 3 года назад +5

    അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ലാൽഭക്തന്
    @ലാൽഭക്തന് 4 года назад +4

    Ente ponnu amme... Thaye... 🙏🙏🙏🙏

    • @onattukaravibe
      @onattukaravibe 3 года назад

      അമ്മ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @prolucagamer2841
    @prolucagamer2841 2 года назад

    Supper,shobha,mannar,nirnam

  • @sreejeshkumar5573
    @sreejeshkumar5573 5 лет назад +2

    Amme Devi amme Sharanam.

  • @Ratheesh-nq6xl
    @Ratheesh-nq6xl 5 лет назад +10

    എന്റെ അമ്മത്തമ്പുരാട്ടി.....

  • @ravikumarrajuravikumarraju7636
    @ravikumarrajuravikumarraju7636 4 года назад +3

    അമ്മ ശരണം davi

    • @onattukaravibe
      @onattukaravibe 3 года назад

      അമ്മ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @unnikuttan959
    @unnikuttan959 4 года назад +1

    Amma sharanam....

    • @onattukaravibe
      @onattukaravibe 3 года назад

      അമ്മ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @Ajithas_kitchens
    @Ajithas_kitchens Год назад

    🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻

  • @ravikumarrajuravikumarraju7636
    @ravikumarrajuravikumarraju7636 4 года назад +2

    അമ്മ മഹാമായേ

    • @onattukaravibe
      @onattukaravibe 3 года назад

      അമ്മ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @tipsforagriculture7513
    @tipsforagriculture7513 5 лет назад +6

    Amme saranam 💕💕💕💕

  • @vinuvkurup
    @vinuvkurup 5 лет назад

    Amme saranam devi saranam ente chettikulangara amme saranam...

  • @santhoshsanthoshssadasivan2834
    @santhoshsanthoshssadasivan2834 6 лет назад +1

    അമ്മേ നാരായണ

  • @premanandhakumar9124
    @premanandhakumar9124 4 года назад

    Amme sharanam

  • @akhilambady3054
    @akhilambady3054 4 года назад +1

    Ente amme 🙏🙏

    • @onattukaravibe
      @onattukaravibe 3 года назад

      അമ്മ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @jayakrishnanmohanannair4714
    @jayakrishnanmohanannair4714 5 лет назад

    Ammeeeee.........................saranam..............

  • @renjithraj89
    @renjithraj89 5 лет назад

    Ente Chettikulangara Amme...

  • @harikrishnan.k4467
    @harikrishnan.k4467 7 лет назад +10

    amma saranam

    • @onattukaravibe
      @onattukaravibe 3 года назад

      കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് സ്വാഗതം ചെയ്യുന്നു

  • @vineeshkv1037
    @vineeshkv1037 5 лет назад +1

    Ente chettikulangara thampuratti

  • @koit1135
    @koit1135 2 года назад

    🙏🏻🙏🏻🙏🏻🙏🏻

  • @AnishRKurup-zk8yl
    @AnishRKurup-zk8yl 7 лет назад +3

    Aamme Bhagawathy Bhadre Anugrahikyane ...

  • @rajisreemanoj9716
    @rajisreemanoj9716 4 года назад +4

  • @krishnanrenjith165
    @krishnanrenjith165 2 года назад

    super❤

  • @vikramannair519
    @vikramannair519 5 лет назад +1

    Vikràmàn. Nair. From Kuwait As Koipallikarazhma. Vadakku

  • @vishnuraj5196
    @vishnuraj5196 7 лет назад +4

    supper songse for chattekullangra amma

  • @jagadeeshjagadeesh760
    @jagadeeshjagadeesh760 7 лет назад +3

    Good

  • @sreeparvathys8255
    @sreeparvathys8255 3 года назад +4

    😍😍❤️❤️❤️

  • @govindviswanathan8588
    @govindviswanathan8588 3 года назад +1

    🙏🙏🙏🏻🙏🏻🙏🏻

    • @onattukaravibe
      @onattukaravibe 3 года назад

      അമ്മ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @adithyanadhi8450
    @adithyanadhi8450 2 года назад

    🥰

  • @bijithaashok480
    @bijithaashok480 7 лет назад +2

    super

  • @ratheeshappu7242
    @ratheeshappu7242 7 лет назад +7

    amme saranam

    • @onattukaravibe
      @onattukaravibe 3 года назад

      അമ്മ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @jksallinone301
    @jksallinone301 3 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏

    • @onattukaravibe
      @onattukaravibe 3 года назад

      ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @sojapradeep1318
    @sojapradeep1318 4 года назад

    Ammmmmmmmaaaaaaaaa

    • @onattukaravibe
      @onattukaravibe 3 года назад

      അമ്മ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @rajeshmanikuttan6325
    @rajeshmanikuttan6325 6 лет назад +1

    Devi namonamasthe

  • @soumya3586
    @soumya3586 4 года назад

    👍👍👌👌

  • @devankudu4833
    @devankudu4833 6 лет назад +2

    അമ്മ ദേവി

  • @suneeshchingoli9913
    @suneeshchingoli9913 5 лет назад

    Amme Devii....

  • @vinukouchunarayanan4122
    @vinukouchunarayanan4122 3 года назад

    Ammmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmma

  • @amritaamritakeerthi8393
    @amritaamritakeerthi8393 5 лет назад +1

    Ente ammeee

  • @jomonjomon1548
    @jomonjomon1548 6 лет назад

    Amme kathu kollane

  • @hridyeshharikumar4841
    @hridyeshharikumar4841 7 лет назад +1

    good songs

  • @rajisaiju3864
    @rajisaiju3864 4 года назад +1

    🙏🙏🙏

    • @onattukaravibe
      @onattukaravibe 3 года назад

      അമ്മ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @lekshmipriya7935
    @lekshmipriya7935 7 лет назад +2

    Please add manjanikulirnila mathrakodicharthinee kumbhamasa sand hya vanathenthinoooo

    • @onattukaravibe
      @onattukaravibe 3 года назад

      അമ്മ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @akhilkr4656
    @akhilkr4656 4 года назад +1

    Kumbathidambe volume 1 ondo
    Onne idumo Kollur vazhum amme songs Ulla album

    • @onattukaravibe
      @onattukaravibe 3 года назад

      അമ്മ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @mathusoodanan7011
    @mathusoodanan7011 6 лет назад

    Kollam

  • @unniunni9180
    @unniunni9180 6 лет назад

    Amme narayani

  • @Caty_66
    @Caty_66 3 года назад

    ᴀᴍᴍᴀ sᴀʀᴀɴᴀᴍ

  • @santhips
    @santhips 4 года назад +2

    ♥️♥️♥️♥️♥️

  • @arundhadhisanjay3422
    @arundhadhisanjay3422 5 лет назад

    Amme katholaneeeee

  • @dakshnasoni5209
    @dakshnasoni5209 4 года назад

    Tamburati amma

    • @onattukaravibe
      @onattukaravibe 3 года назад

      അമ്മ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @retnammathampidas4451
    @retnammathampidas4451 3 года назад +1

    W

  • @harikumar4129
    @harikumar4129 6 лет назад +4

    Kuthiyottam pattu enganea download cheyam. Athintea link aayachu tharuvo. Aaru enkilum pls

    • @RatheeshKumar-co2wj
      @RatheeshKumar-co2wj 4 года назад

      Just type - kuttiyottam songs
      1.names songs
      Thanavattam
      Vattaka

    • @onattukaravibe
      @onattukaravibe 3 года назад

      അമ്മ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @gopikrishnanj5574
    @gopikrishnanj5574 7 лет назад +6

    sprb

  • @hridyeshharikumar4841
    @hridyeshharikumar4841 7 лет назад +1

    amma Narayana

  • @a4techandmistry631
    @a4techandmistry631 4 года назад

    😍

  • @sarathraj4070
    @sarathraj4070 6 лет назад +4

    അന്പോലിക്കായി അമ്മ പോകും നേരം...എന്ന് തുടങ്ങുന്ന കുത്തിയോട്ട പാട്ട് ആര് ആലപിച്ചതാണ് അതിനെ കുറിച്ച് കൂടുതൽ അറിയാമോ

    • @onattukaravibe
      @onattukaravibe 3 года назад +1

      ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @ajiths567
    @ajiths567 7 лет назад +5

    ammaeèeee

  • @Rajesh-y5c5l
    @Rajesh-y5c5l Год назад

    As n

  • @arunkylmu
    @arunkylmu 3 года назад

    P

    • @onattukaravibe
      @onattukaravibe 3 года назад

      ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @rajeevrajan1079
    @rajeevrajan1079 4 года назад

    നശിച്ച പരസ്യം 😡😡

    • @onattukaravibe
      @onattukaravibe 3 года назад

      ee channel video kuthiyotta pattukal , parasyam ella

  • @induanil6303
    @induanil6303 2 года назад +1

    അമ്മേ ദേവി കാത്ത് കൊള്ളേണമേ

  • @sujanvetticode
    @sujanvetticode 6 лет назад +15

    അമ്മേ നാരായണ

    • @onattukaravibe
      @onattukaravibe 3 года назад +1

      കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് സ്വാഗതം ചെയ്യുന്നു

  • @sujithu7204
    @sujithu7204 2 года назад +1

    അമ്മേ നാരായണ:

  • @jijinksasi1404
    @jijinksasi1404 2 года назад

    Amma sharanama

  • @VineethaKumari-r6n
    @VineethaKumari-r6n Месяц назад

    അമ്മ ശരണം

  • @jineshj787
    @jineshj787 5 лет назад +6

    Amme
    Saranam.devi.saranam
    Chettikulangara.amme
    Saranam

  • @ViNUKRiSHNATEcHY
    @ViNUKRiSHNATEcHY 2 года назад +2

    Amme sharanam🙏

  • @LaluKrishnan-zu4ke
    @LaluKrishnan-zu4ke 9 месяцев назад

    അമ്മശരണം

  • @maheshmurali8507
    @maheshmurali8507 4 года назад +14

    ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏

    • @onattukaravibe
      @onattukaravibe 3 года назад +2

      കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് സ്വാഗതം ചെയ്യുന്നു

    • @karthikaajith1228
      @karthikaajith1228 2 года назад

      🙏😭😭😭😭😭

    • @maheshmurali8507
      @maheshmurali8507 2 года назад

      @@karthikaajith1228 എന്താ.. എന്ത് പറ്റി

  • @ashwathiachu6795
    @ashwathiachu6795 4 года назад +1

    Chettikulangara amme sharanam🙏🙏🙏🙏🙏

    • @onattukaravibe
      @onattukaravibe 3 года назад

      അമ്മ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @shylajabiju527
    @shylajabiju527 2 года назад

    🙏🏻🙏🏻🙏🏻

  • @sreejithrajan5792
    @sreejithrajan5792 5 лет назад +1

    Amme saranam

  • @adarshr2282
    @adarshr2282 3 года назад

    🙏