EP#3 | മധുര മീനാക്ഷിയിൽ കയറ്റിയില്ല | Meghamalai to Madurai Meenakshi Amman Temple

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 100

  • @subeeshkrishna3412
    @subeeshkrishna3412 Год назад +6

    🥰🥰 മധുരൈ മീനാക്ഷി ക്ഷേത്രം.. എൻ്റെ ഇഷ്ട്ട ക്ഷേത്രം.❤
    നന്ദി .. ഹൃദയരാഗം🥰

  • @Gopan4059
    @Gopan4059 Год назад +2

    ഒരുപാടൊന്നും ഇല്ലേലും ഒരു കൊച്ചു വീഡിയോ ഗംഭിരം

  • @NoName-pz8cn
    @NoName-pz8cn Год назад +4

    ഹൃദയരാഗം ഫാമിലി വ്ലോഗ് ഇഷ്ട്ടം ❤️

  • @sindhu106
    @sindhu106 Год назад +10

    തേയില തോട്ടങ്ങൾ 👌👌👌മധുരയിലെ തിരക്കേറിയ തെരുവുകൾ കൂടി കാണിക്കാമായിരുന്നു.. അങ്ങനെ ആദികുട്ടൻ അവധിക്കാലം അടിച്ചു പൊളിച്ചു 👍🏻

  • @LijiAnand
    @LijiAnand Год назад +5

    ജിതിൻ.. നിങ്ങളുടെ vlog എനിക്ക് ഒരുപാട് ഇഷ്ടമാണ്.. എന്തോ ഒരു പ്രത്യേകത ഉണ്ട്.. Family കൂടെയുള്ള vlog ആണ് എനിക്ക് കൂടുതൽ ഇഷ്ടം കുഞ്ഞു വാവയും ആദി മോനും wife ഉം ഒക്കെ കൂടെയുള്ളത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്.. All the best jithin and family 🥰🥰🥰.. കുഞ്ഞു വാവയെയും ആദി മോനെയുംഒരുപാടിഷ്ടം 😘😘😘

  • @abidabid2760
    @abidabid2760 Год назад +3

    Kl.14/👍👌.തേയില.തോട്ടം.വൈവ്.😍🌺

  • @surendranp8227
    @surendranp8227 Год назад +7

    എന്റെ അറിവ് ശരിയാണെങ്കിൽ, BC 300 ൽ മധുര ഭരിച്ചിരുന്ന കുലശേഖരപാണ്ഢ്യൻ നിർമ്മിച്ച ആദ്യ ക്ഷേത്രം , 15 -)ഠ നൂറ്റാണ്ടിന്റെ അവസാനത്തിൽ മുഗൾ രാജാവ് മാലിക് കപൂർ ക്ഷേത്രം നശിപ്പിക്കയും, പിന്നീട് 16th നൂറ്റാണ്ടിൽ മധുരയിലെ നായ്കവംശത്തിലെ സുന്ദര നായ്ക്കൻ ഇന്ന് കാണുന്ന ക്ഷേത്രം പണിതു.
    മധുര മീനാക്ഷി ശ്രീപാർവ്വതിയാണ്. കൂടാതെ ഏറ്റവും പഴയ പ്രതിഷ്ഠയായ ശിവക്ഷേത്രവും ഈ സമുച്ചയത്തിൽ തന്നെയുണ്ട്.

  • @sreek4526
    @sreek4526 Год назад +1

    ജിതിന്റെ ഒരു നല്ല കുഞ്ഞു വീഡിയോ❤👌

  • @fortunefirediamondsanonlin9893

    nice video bro ....Mayil chathikkillaaa💪....keep walking

  • @pgmohanan9843
    @pgmohanan9843 Год назад +3

    സൂപ്പർ ജിതിൻ .

  • @nihasnazar5743
    @nihasnazar5743 Год назад +5

    അത്രയും അടുത്ത് എത്തിയിട്ട് നിങ്ങൾ maharajamettu view point മിസ്സ്‌ ചെയ്യരുതായിരുന്നു..one of the best viewpoint in south india with great climate✨
    അടുത്ത തവണ ഫാമിലി ആയിട്ടോ ഒറ്റക്കോ വരുമ്പോൾ അവിടെ സ്റ്റേ ഇല്ലെങ്കിൽ നേരത്തെ വന്ന് നേരത്തെ താഴെ ചെക്ക്പോസ്റ്റ് എത്താൻ ശ്രമിക്കുക അപ്പോൾ വ്യൂ പോയിന്റ് ഒക്കെ സമയം ഇടത് ആസ്വദിച്ചു മടങ്ങാം

  • @shinuachu1869
    @shinuachu1869 Год назад +4

    Your vlog very superb

  • @haridasvadassery2763
    @haridasvadassery2763 Год назад +2

    സൂപ്പർ

  • @vipin_kurinji
    @vipin_kurinji Год назад +2

    നന്നായിട്ടുണ്ട്... ബിജിഎം അടിപൊളി ❤️

  • @jishavijayan1696
    @jishavijayan1696 Год назад +3

    സൂപ്പർ ❤❤

  • @harikrishnan8812
    @harikrishnan8812 Год назад +1

    Nannayitund Bro❤

  • @shajiksa9222
    @shajiksa9222 Год назад +2

    സൂപ്പർ 🌹🌹

  • @nikkus45
    @nikkus45 Год назад +2

    Nhoru rasam kanan❤

  • @eldhovarghese4738
    @eldhovarghese4738 Год назад +5

    ദൂരക്കാഴ്ചകൾ സൂം ചെയ്ത് കാണിച്ചിരുന്നെങ്കിൽ ഒരു രസ. കുറേ വർഷങ്ങൾ കഴിഞ്ഞ കുട്ടികളൊക്കെ വളർന്നു വലുതായി ഈ യാത്രകൾ കാണുന്നത് അവർക്ക് നിങ്ങൾക്കും മനസ്സിന് എന്ത് സുഖമായിരിക്കും

  • @bijumaya8998
    @bijumaya8998 Год назад +2

    കൊള്ളാം അടിപൊളി ജിതിൻചേട്ടാ 🙏🏼. ജിതിൻചേട്ട സുജീദ്രം ഹനുമാൻ ക്ഷേത്രം ഇതു പോലെ തുണിൽ കൊട്ടിയം സപ്ത സ്വാരങ്ങൾ കേൾക്കാൻ സാധിക്കും ഞാൻ പോയിട്ട് ഉണ്ട് 👍

  • @sajishsajish8203
    @sajishsajish8203 Год назад +1

    👍, നിങ്ങൾക്ക് ഒരു ഓഫ്റോഡ് വണ്ടി അത്യാവശ്യം ആണ്.

  • @geethabaick7100
    @geethabaick7100 Год назад +2

    Kunjuvavaku oru umma 😊

  • @manilams259
    @manilams259 Год назад

    Thudakkathil car inte vellakkettilek ulla varavum aryayude viliyum kettappo onn andham vittu.kazhinja vdo yil parayukayum cheyithirunnello pettal pettu enn.enthayalum nammade mayil chathichilla.njn eth vare poyittilla madhurameenaakshi ambalam.vdo il kaanan sadhichillenkilum deviyude anugraham hridayaraagathinum jithin broyikkum family kkum mayilinum koode njngalkkum kittatte🦋🌹🦋🌹

  • @SUNIL.vettam
    @SUNIL.vettam Год назад +2

    🌹 കൊളളാം 🚙 മയിൽ വാഹനം മാറ്റേണ്ടകാലം അതിക്രമിച്ചിരിക്കുന്നു 🚗 വീണ്ടും സന്തിക്കും വരെ വണക്കം @ 11 - 09 - 2023 🌹

  • @vipinp7892
    @vipinp7892 Год назад +5

    Mayil very deeran

  • @Sethuvallath
    @Sethuvallath Год назад +1

    കുടുമ്പത്തോടെ ഉള്ള നിങ്ങളുടെ വീഡിയോ കാണാൻ ആണ് കൂടുതൽ സന്തോഷം. കഴിയുന്നതും അവരേയും കൂടെ കൂട്ടാൻ ശ്രമിക്കണം...

  • @sajudas3160
    @sajudas3160 Год назад +1

    നന്നായിട്ടുണ്ട് എല്ലാം.
    ചേട്ടാ എതു കേമറയാ ഉപയോഗിക്കുന്നത്. ഒന്നു പറയാമോ .

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад +3

    Best wishes 🎉1=Tinpin*2Puthettu"3Hrudayaragam❤

  • @karthikeyanp9614
    @karthikeyanp9614 Год назад +2

    ഗുഡ്

  • @-._._._.-
    @-._._._.- Год назад +3

    2:02 വലത് വശത്ത് നല്ല സ്ഥലം ഉണ്ടല്ലോ 😊 അതിലൂടെ പോകാമായിരുന്നു..ചെറിയ കല്ലുകൾ ഉണ്ട് എന്ന് മാത്രം

    • @-._._._.-
      @-._._._.- Год назад +2

      2:40 പോരട്ടെ മധുരമായ മധുര കാഴ്ചകൾ

    • @-._._._.-
      @-._._._.- Год назад +2

      5:00 അതിമനോഹരം

    • @-._._._.-
      @-._._._.- Год назад +1

      12:25👌 & 12:32 👌& 13:16 👌👌

    • @-._._._.-
      @-._._._.- Год назад +1

      17:22 ശാന്തം സുന്ദരം🙏

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      🌹🌹🥰🥰🥰🥰

  • @adhisai330
    @adhisai330 Год назад +2

    Coimbatore velliyangirimalai Kovil video cheyyamo sir

    • @jithinhridayaragam
      @jithinhridayaragam  Год назад

      ഇപ്പോൾ പ്രവേശനം ഇല്ലല്ലോ

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 Год назад +3

    ❤❤❤🫀🎵❤❤️🥰🥰🥰 മധുരമീനാക്ഷി ക്ഷേത്രം മൂന്നുതവണ പോയി. പക്ഷേ അവിടെ നിന്ന് ഒരു ഫോട്ടോ പോലും എടുക്കാൻ കഴിയില്ല.

  • @arttraveller-jl2un
    @arttraveller-jl2un Год назад +3

    ❤❤❤❤❤

  • @balucbabu3138
    @balucbabu3138 Год назад +1

    👍👍👍👍

  • @ajithalampilli
    @ajithalampilli Год назад

    There is a Naaikkar Palace near near temple

    • @jithinhridayaragam
      @jithinhridayaragam  Год назад

      ruclips.net/video/Dh8aeOaeXHs/видео.htmlsi=DnZZP5JYYaoABzHd

  • @ajimontrap3277
    @ajimontrap3277 Год назад +4

    😊♥️♥️♥️♥️♥️♥️♥️👍

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw Год назад +3

    Hai jitin ❤

  • @roshinraja
    @roshinraja Год назад +2

    👌👌👌👍👍👍

  • @sruthyp.scaria7451
    @sruthyp.scaria7451 Год назад +2

    Super...funny..🎉❤

  • @mohammedsulfikar9140
    @mohammedsulfikar9140 Год назад +2

    ❤❤❤❤

  • @mathangikalarikkal9933
    @mathangikalarikkal9933 Год назад +2

    Nalloru video tto

  • @movieclub8427
    @movieclub8427 Год назад +3

    Hi bro

  • @riyaspv9071
    @riyaspv9071 Год назад +2

    👍👍👍❤️❤️❤️🌹🌹🌹

  • @shabeermohammed2676
    @shabeermohammed2676 Год назад +2

    MAZHILINE maatti oru thaar jeep edukko bro appo eethu vazhiyum prashnamavilla 😊

  • @CvkBava
    @CvkBava Год назад +3

    Ishtai

  • @surendranp8227
    @surendranp8227 Год назад +2

    താങ്കൾ പറഞ്ഞപ്രകാരമാണെങ്കിൽ പോലും അതിലൊരു തെറ്റുണ്ട്. 1600 ന്റെ മദ്ധ്യത്തിൽ ആണെങ്കിൽ ,3500 വർഷമല്ല ,350 വർഷമേയാകുന്നുള്ളു.

    • @jithinhridayaragam
      @jithinhridayaragam  Год назад

      അയ്യോ ശരിയാണ് , പറഞ്ഞപ്പോൾ ശ്രെദ്ധിച്ചില്ല 😥😥😥

  • @sabupj17
    @sabupj17 Год назад +4

    ഞാൻ. സാബു. കോഴിക്കോട്

  • @davisbabu3177
    @davisbabu3177 Год назад +1

  • @anoooopks
    @anoooopks Год назад

    🥰🎉

  • @bkjstonebridge
    @bkjstonebridge Год назад

    ❤❤❤❤