ഒരു തമിഴ്നാടൻ ബിരിയാണി

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 802

  • @forcaportugalke2742
    @forcaportugalke2742 3 года назад +139

    ഉമ്മ ഫാൻസ്‌ 1 k
    like Adi🙏

  • @jasminenaduvilparambil1802
    @jasminenaduvilparambil1802 3 года назад +10

    മനസ്സിന് വളരെ സന്തോഷം ആണ് നിങ്ങളുടെ വീഡിയോ കാണാൻ... ഇത്താത്ത സ്പെഷ്യൽ ബിരിയാണി അടിപൊളി.... 👍👍👍

  • @harshasworldvlogstaste7310
    @harshasworldvlogstaste7310 3 года назад +8

    ഞാനും ഒരു തമിഴ് നാട്ടുകാരിയാണ് ബിരിയാണി സൂപ്പർ 😍

  • @diyoosworld0194
    @diyoosworld0194 3 года назад +65

    ഇന്നത്തെ like സൗഫി ത്താക്ക്👍👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️

  • @asmamoideen1368
    @asmamoideen1368 3 года назад +12

    Intro nalla എനർജി ലെവൽ ആണെല്ലോ.. മാഷാ അല്ലാഹ് പൊളിച്ചടക്കി 😘

  • @habeerrahmanhabi8286
    @habeerrahmanhabi8286 3 года назад +129

    ചക്കരെ കുട്ടികളെ വയക് പറയരുത് അവർ എന്നേങിലും വരുന്ന തലേ

  • @bismillah9888
    @bismillah9888 3 года назад +14

    Bro ഭക്ഷണം ഉണ്ടാക്കി തരുമ്പോൾ കുറ്റം പറയരുത് 🙏🏻🙏🏻🙏🏻

  • @Sakee-sp3yy
    @Sakee-sp3yy 3 года назад +42

    പെങ്ങമ്മാർ വരും ബോൾ അങ്ങനെ യാ എല്ലാം വീട്ടിൽ ഉണ്ടാകും ..പിന്നെ നിന്റെ പെങ്ങൾ ഒരുപാട് ദിവസം കഴിഞ്ഞിട്ട് അല്ലെ വരുന്നത് ...പിന്നെ അളിയൻ വരാറുണ്ടോ വീട്ടിൽ കണ്ടില്ല ....കുട്ടികൾ ഉണ്ടാകും ബോൾ വീട്ടിൽ ഇങ്ങനെ ഒകെ തന്നെ യാ

  • @msd8167
    @msd8167 3 года назад +35

    അടക്കയല്ലടാ പൊട്ടാ.... അത് ജാതിക്കയാണ് 🤣🤣🤣🤣🤣🤣🤣

  • @jaseelakjaseelak1573
    @jaseelakjaseelak1573 3 года назад +5

    Ummante dheshyam kanan nalla rasan

  • @nsentertainment3547
    @nsentertainment3547 3 года назад +124

    ചക്കരെ കുട്ടികളെ വഴക് പറയല്ലേ അവര് എന്നേലും വരുമ്പോഴല്ലേ

  • @basheerbasheer0558
    @basheerbasheer0558 3 года назад +1

    അസ്സലാമു അലൈകും നൗഫൽ മുത്തേ സുഖമാണോ എന്റെ ഉമ്മ കും 3മക്കൾ ആണ് 2 പെണ്ണ് 1ആണ് 🤗🤗💐

  • @saleempalakkadan105
    @saleempalakkadan105 3 года назад +7

    ഉമ്മ ഫുൾ കോമഡി ആണല്ലോ ❤

  • @nishadpallikkal295
    @nishadpallikkal295 3 года назад +31

    പെങ്ങൾ പോകും പോയേക്കും നമുക്ക് കല്ലിയാണം ഉറപ്പിക്കാം 🤣🤣🤣🤣

  • @shanashana3678
    @shanashana3678 3 года назад +16

    Chakkaradod epothanne maxi ettu nadakalle paraye ikka.athinoke eniyum time indalloo😊

  • @amarkunderi1827
    @amarkunderi1827 3 года назад +5

    😂😂🤩ബിരിയാണി വെക്കുന്നത് കണ്ട് ഞാൻ കുറേ ചിരിച്ചു 🤩🤩👍👍👍👍❤️❤️😍😍😍മക്കൾസ് 😘😘😘😍😍❤️🤩👍👍

  • @Jerry-jr626
    @Jerry-jr626 3 года назад +3

    Veed yevide yeth jilla pleez reply

  • @malappuramkitchenbymulla9167
    @malappuramkitchenbymulla9167 3 года назад +11

    ഇത്തകൂടെവന്നപ്പോൾവിഡിയോഅടിപൊളി 👍👍👍

  • @habihabi2786
    @habihabi2786 3 года назад +20

    Masha allah..ബിരിയാണി സൂപ്പർ ആയിട്ടുണ്ട്.ചക്കരെ ഇപ്പൊ തന്നെ മാക്സി ഇട്ടുനടക്കേണ്ട.ചെറിയ കുട്ടിയല്ലേ.

  • @firossinan6421
    @firossinan6421 2 года назад +1

    ജാതിക്ക അതിന്റെ പേരാണ് ജാതിക്ക

  • @shmlasrafeek4475
    @shmlasrafeek4475 3 года назад +1

    Super vedio. Eniyum nalla vedio pradeeshikkunnu,

  • @farhanaayishath8161
    @farhanaayishath8161 3 года назад +5

    Masha allah... eppozhum edupole santhoshathodeee jeevikan Allahu thoufeeq cheyyatteee ..... 🥰 noufalkka chakkaranodu maxi edallann parayanottaaa.... olkk churidar ann pang 🙂

  • @zainuddeenkudu8598
    @zainuddeenkudu8598 3 года назад +1

    നൗഫൽ പാട്ടുകാരൻ ആണോ?
    നല്ല സൗണ്ട് പടച്ചവൻ തന്നിട്ടുണ്ട് .

  • @vavasfamily5142
    @vavasfamily5142 3 года назад +9

    ഉമ്മച്ചിന്റെ വർത്താനം കേൾക്കാൻ നല്ല രസമുണ്ട്...
    ഇങ്ങളെ വീട് എവിടെയാ ബ്രോ..ഒരുപാട് ഇഷ്ട്ടായി ട്ടോ നിങ്ങളെയും ഫാമിലിയെയും 🥰🥰🥰

  • @safeelasafeelaarabi1365
    @safeelasafeelaarabi1365 3 года назад +4

    Ink ningale ellavareyum orupad ishtaman🥰

  • @rizamolpaathumma3766
    @rizamolpaathumma3766 3 года назад +4

    Soufi iththa monchathi 🤗🤗actrss bhanupriyayude face cut 🤩🤩🤩...pinnaaa umma enth thannaalum ath kazhikknm athan niyamam 😂😂😂.. Allel vadikkum chattukathinumokke paniyaakum 🥰🥰🥰🥰

  • @naemarafeeq6580
    @naemarafeeq6580 3 года назад +1

    ബിരിയാണി ഉണ്ടാകുമ്പോൾ dalda ഇടാതെ rkg ഉപയോഗിച്ച് nok. സൂപ്പർ taste aan

  • @SameerSameer-ff9ep
    @SameerSameer-ff9ep 3 года назад +1

    Aliyan evideyaa. Enthaa cheyyunnath

  • @rasirasi7881
    @rasirasi7881 3 года назад +17

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲ചക്കരെ നെ ഒരു പാട് ഇഷ്ട്ടം ആണ് tto

  • @Shamla-th2rp
    @Shamla-th2rp 3 года назад +2

    Chakkarante maxi kaannaan nalla rasam und ttoo

  • @famifami5702
    @famifami5702 3 года назад +4

    നൗഫലേ അടിപൊളി. പെങ്ങൾ വന്നപ്പോ നല്ല ഉഷാറായി.. പെരീല് നല്ല ഒച്ചിം പുളിം ഒക്കെണ്ട് .. കാണുമ്പോ തന്നെ നല്ല സന്തോഷം.. Alhamdulillah എന്നും ഈ സന്തോഷം നിലനിൽക്കട്ടെ

  • @muhammedmehfinmehfin3583
    @muhammedmehfinmehfin3583 2 года назад

    നൗഫൽ സ്ഥലം എവിടെ

  • @Ridha_razak
    @Ridha_razak 3 года назад +1

    Editing app ethan

  • @shabeebcpy7691
    @shabeebcpy7691 3 года назад

    Ingal eliyapetta yilekk varal indo

  • @ayshukuttivlog678
    @ayshukuttivlog678 3 года назад +2

    സ്ഥിരം പ്രേക്ഷകരാണ് ഉമ്മയെ ഭയങ്കര ഇഷ്ടമാണ്

  • @shafeena4819
    @shafeena4819 3 года назад +3

    Vegam thanneh 100k aavatte. Insha allah💜

  • @hishammon2187
    @hishammon2187 3 года назад +42

    താത്താക് നല്ല പഠിച്ചു എന്നിട്ട് ആണ് മടി ആണ് പാവത്തിനെ ഏതിന ഇത്രയും ദുരെ കെട്ടിച് വിട്ടത് അത് പാവം

  • @fasilcherukode7
    @fasilcherukode7 3 года назад

    Chakkara padikkaano

  • @ColoursmusicalArts
    @ColoursmusicalArts 2 года назад

    Nofalka kettunillee????

  • @zamzamvlogs7723
    @zamzamvlogs7723 2 года назад

    Njangal inganallatto vekkua tamizh Nadu biriyani njan coimbatore aanu

  • @Ridha_razak
    @Ridha_razak 3 года назад +1

    Poli video

  • @ramla1233_j5d
    @ramla1233_j5d 3 года назад

    നിങ്ങളെ വിഡിയോ കണ്ടാൽ ഒരുപാട് സന്ദോഷം തോന്നും...

  • @shamilamubarak6483
    @shamilamubarak6483 3 года назад +6

    Cute family

  • @fathimmabipk1544
    @fathimmabipk1544 3 года назад +2

    അന്റെ ഫാമിലി പൊളിആണ് മച്ചാനെ 👍👍👍👍👍 പെരുത്ത് ഇഷ്ട്ടായി 😍😍😍😍

  • @raziyaziyaziya8522
    @raziyaziyaziya8522 3 года назад +1

    അടിപൊളി ബിരിയാണി എല്ലാർക്കും ഇഷ്ടം ആയി ട്ടോ. പാട്ടിന്റെ ഓക്കേ കമന്റ് ഇട്ടു ട്ടോ. എല്ലാർക്കും വേണ്ടി ഉമ്മാ ഓടി നടക്കുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടം. മോൾ ഉണ്ടാക്കിയ ബിരിയാണി ഉമ്മാ കഴിച്ചു സന്തോഷത്തോടെ. ഒരുപാട് ഇഷ്ടം ആയി.

  • @ponnu113
    @ponnu113 3 года назад +1

    Noufal Ikka poliyeeee

  • @Emilbaby9647
    @Emilbaby9647 3 года назад

    Pengalude place evideyann

  • @anufinu1132
    @anufinu1132 3 года назад +8

    ഫസ്റ്റ് കമ്മെന്റ് 🤩👍👍അടിപൊളി 😍

  • @biriyanikitchen6552
    @biriyanikitchen6552 3 года назад +10

    nigel aa mole thamzh nattil kallyannam kazhippichitt videoyil naannam kedutharuth.Thamazhamaar anginne cheyunundavum aa mol paavam malayalliyale... inganneyulla karyagelonnum video parayaruth aa molk vishamaavum. Avel ningalod parayunilla ennolu avelk vishamamundaavum.. ENIK Ningale familiye nallashttaaanto Deshiyam kond paranjathala endho oru sangam thoni😔😍

  • @rafeekcolour9245
    @rafeekcolour9245 3 года назад

    Thamilnadene cheruthakkanda to

  • @lehanomar6539
    @lehanomar6539 3 года назад +1

    Ella spicy sadanavum chudaki mixyil podich vechal eluppamakum

  • @rasmiyanoufalrasmonu6549
    @rasmiyanoufalrasmonu6549 3 года назад +7

    Masha allah ബിരിയാണി സൂപ്പർ ആയിട്ട്ഉണ്ട് 👍👍

  • @hafizanas1795
    @hafizanas1795 3 года назад +3

    പച്ചയായ ജീവിതം... 🥰🥰

  • @IbrahimIbrahim-xk2qn
    @IbrahimIbrahim-xk2qn 3 года назад +3

    Fan from Kasaragod 🔥

  • @mkshorts8650
    @mkshorts8650 3 года назад +1

    പെണ്ണ് കെട്ടണം 😄 ന്ന് പറഞ്ഞിട്ടും ഉമ്മാക്ക് മൈൻഡ് ഇല്ല 😄😄

  • @murshidajasmin4318
    @murshidajasmin4318 3 года назад +1

    ചക്കരയുടെ പണിയാണ് എനിക്കും kittar👍👍

  • @minusworldkp9522
    @minusworldkp9522 3 года назад +2

    നിങ്ങളെ വീഡിയോസ് കാണാൻ നല്ല രസാണ് ഇടക്കൊക്കെ വിറ്റുകൾ പറയുന്നത് കൊണ്ട് ചിരി വരുന്നു😁😍👌

  • @raneenat6041
    @raneenat6041 3 года назад +10

    ഇക്കാടെ ഫാമിലി ഒരുപാട് ഇഷ്ട്ട ഈ സ്നേഹം എന്നും നില നിൽക്കട്ടെ

  • @catvlog3844
    @catvlog3844 3 года назад +1

    ആ പാട്ട് ഏതാണ് അത് ഒന്ന് ഇടുമോ

  • @nashifinucreshan6106
    @nashifinucreshan6106 3 года назад

    ചക്കരേക്ക് എത്ര വയസായി

  • @rasheedbabugdr4658
    @rasheedbabugdr4658 3 года назад

    നാനും തമിഴ് നാട്ടകാരത്തിയ ഊട്ടി ഗുഡല്ലൂർ

  • @sanasherin3498
    @sanasherin3498 3 года назад +21

    Adipoli ❤️

  • @hiba-hiba3731
    @hiba-hiba3731 3 года назад

    തമിഴ് നാട്ടിൽ എവിടെയാ

  • @rukkiyajamal5369
    @rukkiyajamal5369 3 года назад +16

    പണിതീര്ണേല്ല പാവം ചക്കര
    താത്താൻെ കുട്ടിക്ക്നല്ലൊരു ജീവിദം കിട്ടട്ടേ

  • @rafsalajmi84
    @rafsalajmi84 3 года назад

    Ikka kunjappune rply kodukku. Njangale pole pavangalku tharille?

  • @nenamipopichira1193
    @nenamipopichira1193 3 года назад +8

    മോൻ ആഗ്രഹം പറയാനുമ്മ ഉമ്മാക്ക് നല്ലൊരു മരുമോളെ കിട്ടട്ടെ 🤲🏻🤲🏻🤲🏻

  • @soudhabi1910
    @soudhabi1910 3 года назад +1

    Jadikkayam

  • @suharaharis3014
    @suharaharis3014 3 года назад +1

    Chakkara araaa ngale siz aano ....

  • @teamaksgaming1558
    @teamaksgaming1558 3 года назад +7

    പാവം ചക്കര 😔❤

  • @SIJSWOLD
    @SIJSWOLD 3 года назад +1

    ഈ നൗഫൽ ന്റെ ഒരു കാര്യം ഉമ്മാനെ ഇങ്ങനെ..... 😍

  • @sameerashareef8612
    @sameerashareef8612 3 года назад +6

    Chakkare kuttigale vazhak parayalle makkale. Vallapoozhum kittunnathalle

  • @naturalvibe2511
    @naturalvibe2511 3 года назад +1

    Adipoli ...

  • @malappuramworld311
    @malappuramworld311 3 года назад +8

    ഇത് ജാതിക്കയുടെ കുരു ആണ് നൗഫൽ എല്ലാവരും ബിരിയാണി യിലേക്ക് ഇത് ഇടും

  • @subairshebishebi7831
    @subairshebishebi7831 3 года назад +1

    അടക്കയാത്രെ 😂😂😂
    നല്ല രസം കാണാൻ.. എന്റെ വീട്ടില് നടക്കുന്നതും ഇത് പോലെ ഒക്കെ തന്നെ😍

  • @nida._zz6280
    @nida._zz6280 3 года назад +1

    Masha allah ennum santhoshaytt irikatte ikkante family

  • @shameenasworld6258
    @shameenasworld6258 3 года назад

    Adipowli bro

  • @sahil.k9522
    @sahil.k9522 3 года назад +4

    Ivide 20 30 ദിവസം ഇറച്ചി fridjil vekkunund ennitaa 7 divisam 😂😂

  • @malayalamshortvideos5792
    @malayalamshortvideos5792 3 года назад

    Soufi techer ano...?

  • @mohammedfalah6936
    @mohammedfalah6936 3 года назад +1

    Chadhikka yan ath

  • @murshidafaisal8386
    @murshidafaisal8386 3 года назад

    Jadhikante kuru alle ath

  • @frvlogsbyazwa2137
    @frvlogsbyazwa2137 3 года назад +1

    Biryani👍👍ikkaa thatha vannappo video colour fullayi😊immaaaa ink penn kettanummaaaaa shebeer penn ketti😂😂😂😂👍👍❤❤❤❤

  • @linululoos2748
    @linululoos2748 3 года назад +7

    ചക്കരടെ പോലെ ഞാൻ 😁😁😁😁

  • @saleemk5231
    @saleemk5231 3 года назад

    Thamizh Martil Avidheyane

  • @muhammedmehfinmehfin3583
    @muhammedmehfinmehfin3583 2 года назад

    ഞങ്ങൾ വീട്ടിലേക്ക് വരട്ടെ സ്ഥലവും ഡീറ്റെയിൽസ് പറയൂ

  • @catvlog3844
    @catvlog3844 3 года назад +2

    ചക്കര എൻറെ കല്യാണം ശരിയായോ നോക്കുന്നുണ്ടോ കല്യാണം ഏതായാലും നൗഫലേ നീ കഷ്ടപ്പെട്ടു അല്ലേ വിജയിക്കട്ടെ നല്ലൊരു ജീവിതം കിട്ടട്ടെ നിനക്ക്

  • @azeemapalatazeemapalat9447
    @azeemapalatazeemapalat9447 3 года назад

    Adi poli vedio kandirikan nalla rasa

  • @nishuniyas8874
    @nishuniyas8874 3 года назад +4

    Supar biriyani

  • @sulumoppy7638
    @sulumoppy7638 3 года назад

    ബിരിയാണി.. രസണ്ട്... ലെ

  • @sahlasahla8746
    @sahlasahla8746 3 года назад

    Suppar

  • @shabnasyam5957
    @shabnasyam5957 3 года назад +2

    ഇക്കാൻറെ സ്മൈൽ പൊളിയാ

  • @nusaibavv3939
    @nusaibavv3939 3 года назад

    തമിഴ്നാട് ബിരിയാണി സൂപ്പർ 👌അതേയ് നമ്മുടെ നാട്ടിലെ ബിരിയാണിയുടെ ടെസ്റ്റ് തന്നെ യാണോ entayalum biriyani super👌👌👌

  • @അറക്കൽഅബു-ധ3റ
    @അറക്കൽഅബു-ധ3റ 3 года назад +3

    പെങ്ങളെ കുട്ടികളോട് സ്നേഹം ഇല്ലാത്ത പോലെ പാവം എന്നെങ്കിലും വരുന്നവർ അല്ലെ

  • @afsarottapalam348
    @afsarottapalam348 3 года назад

    Video nice bro

  • @arifaptb3680
    @arifaptb3680 3 года назад +4

    സൗഫി പാവം തോനുന്നു 😍😍

  • @fidhafidhus4621
    @fidhafidhus4621 3 года назад +9

    Adipoli😍😍 അടക്ക അല്ല ജാതിക്കയാണ് അത്😄

  • @siyansiyan2207
    @siyansiyan2207 3 года назад +1

    ഇന്നത്തെ vidio 👍🏻👍🏻👍🏻... നൗഫൽക്കാ ഇന്നത്തെ മാസ് നമ്മുടെ സൗഫി താത്ത ആണ് ട്ടോ... ഇനി സൗഫി താത്ത പോകുന്നതുവരെ അവിടത്തെ (സേലം )കറികളുടെ വിഡിയോ ചെയ്യാമോ

  • @nsentertainment3547
    @nsentertainment3547 3 года назад

    സെലത് എവിടെ ആണ്

  • @jamsheenaashraf5657
    @jamsheenaashraf5657 3 года назад

    സൂപ്പർ

  • @muhammadnasim4760
    @muhammadnasim4760 3 года назад +6

    ഉമ്മാനെ വട്ട് പിടിപ്പിക്കുന്നത് കാണാൻ നല്ല രസമാണ്

  • @sabnaart
    @sabnaart 3 года назад +1

    എല്ലാവരും കൂടിയാൽ ഇത് തന്നെ പരിപാടി. 👌