'BJP അനുകൂല തരംഗം മൂന്നുഘട്ടത്തിലുമില്ല, അതിശക്തമായ യുപിയിൽ പോലും തരംഗമുണ്ടാവില്ല' | Election 2024
HTML-код
- Опубликовано: 6 май 2024
- BJP അനുകൂല തരംഗം മൂന്നുഘട്ടത്തിലുമില്ല, അതിശക്തമായ യുപിയിൽ പോലും തരംഗമുണ്ടാവുമെന്ന് തോന്നുന്നില്ലെന്ന് ഡോ.മോഹൻ വർഗീസ്
#bjp #up #loksabhaelection
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ഈ കലാപരിപാടികൾ ജൂണ് 4 വരെ തുടരും
Bjp കാവി അഴിച്ചു ഓടാൻ പോകുന്നത് നിനക്ക് കാണാം
അണ്ടി പൊങ്ങാതെ മോദി ഭാര്യയെ ഉപേക്ഷിച്ചു
അതെ കുണ്ടമാർ കമെന്റ് ചെയ്യുന്നു
എങ്കിൽ നിനക്ക് ഞാൻ 1കോടി തരും @@shanfayis4470
2014 ലിലും 19 തിലും രാഹുലിനെ പ്രധാനമന്ത്രി ആക്കിയവന്മാരുടെ ചർച്ച കാണാൻ തന്നെ എന്ത് രസം
Athe.. 2019 Rahul PM aayi ennu paranju
മോഹൻ അത് കോൺഗ്രസ് കാർ വോട്ട് ചെയ്യാൻ പോയിക്കാനില്ല കാര്യം ഇല്ല
😂😂😂😂😂🔥
പൊട്ടൻ മോഹൻ പേട്ട് ഗാണ്ണിയുടെ ആരായിട്ടു വരും 😂
ആരും വോട്ട് ചെയ്യാൻ പോകുന്നില്ല. പോകുന്നവരെല്ലാം ബിജെപിക്ക് കുത്തും. ഇതാണ് അവസ്ഥ.
അതെന്താ മറ്റുള്ളവർക്ക് കുത്തിയാൽ വോട്ടിങ് മെഷീൻ തിരിച്ചു കുത്തുമോ?
@@josew202 താല്പര്യമുള്ള പാർട്ടിക്കല്ലേ കുത്തു 😂
നീ തന്നെ indirect ആയി evm തിരിമറി എന്ന് പറഞ്ഞു 😂 🤣ഇതാണ് ചാണു വിന് അന്ധമില്ലെന്ന് 😂
@@josew202 അതെന്താണെന്നു ക്രിഡാപ്പി ( മുറിയണ്ടി മൂഞ്ചി ) ക്ക് June 4 നു ബോധ്യപ്പെടും. അതുവരെ ദിവസ്വപ്നം കണ്ടു ആത്മനിർവൃതിയടഞ്ഞോളൂ.
എടാ തൊലിയണ്ടി ബിജെപിയുടെ പഴയപോലെ ഉടായിപ്പ് ഒന്നും ഇനി നടക്കില്ല ധ്രു വ് റാ ടിയെ പോലുള്ള യൂട്യൂബ് മാർ ബിജെപിയുടെ കള്ളത്തരങ്ങൾ ഓരോന്നോരോന്നായി പൊളിച്ചടക്കി കൊണ്ടിരിക്കുന്നു @@prasadampalattil9896
2019 ലും ഇതേ വിദഗ്ധന്മാരും മലയാള മാധ്യമ പ്രവർത്തകരും കൂടി പറഞ്ഞതാണ് രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രി ആവുമെന്ന്. എന്നിട്ടോ 🤭.
റിസൾട്ട് വരുമ്പോൾ ee മോഹൻ വർഗീസിനെ ഒക്കെ കാണണം 😋
അപ്പോൾ വോട്ടിങ് മിഷ്യൻ തട്ടിപ്പാണെന്നു പറയും
പിണറായി അടുത്ത പ്രധാനമന്ത്രി 😂
മൂന്ന് എംബി മാരുള്ള ലീഗലെ കുഞ്ഞാലികുട്ടി ഇന്ത്യൻ പ്രധാനമന്ത്രി യാകും എന്ന് ആരെങ്കിലുംപറഞ്ഞാൽവിവരമുള്ളവർ എന്തായിരിക്കും തെറിപ്പാട്ട്.അത് പോലൊരു തമാശയായിരിക്കും പിണറായിയെ കുറിച്ച് അദ്ദേഹംഉദ്ദേശിച്ചിട്ടുണ്ടാവുക.കാരണം സിപിഎം നും നാല് എംപി മാരല്ലേ യുള്ളൂ.
കേരളത്തിലെ വിദഗ്ന്മാർ ആണ്... 😁😁😁😁ചിന്തിച്ചാൽ ഉത്തരം കിട്ടും
ഇവിടെത്തന്നെ കാണണം 😃
ജൂൺ 4 വരെ ഇങ്ങനെ ചർചിച്ച് ആശ്വസിക്കാം
എത്ര സുന്ദരം അയ നടക്കാത്ത.സ്വപ്നം
ശരിയാണ് കള്ളന്മാർ ഭരിക്കുന്ന നാൾ വരെ ഭരണഘടന നശിപ്പിക്കുന്നത് വരെ എന്തും കാണിച്ച് അവർ അധികാരത്തിൽ തുടരും
Naaykal adhhikaarathil vannal theernnu
Already adhikaarathil ullath theetam thinn oombi nadakkunna pannikalaan
കരച്ചിൽ ജൂൺ 4 കഴിഞ്ഞാലും തുടരേണ്ടി വരും, മോദിയെ കാണാൻ എവിടെ പോകും
പോളിഗ് കൂടിയാലും, കുറഞ്ഞാലും ബിജെപി ക്ക് ഉത്കണ്ഠ... എന്ന് മാപ്രകൾ😜😜😜😜
മോങ്ങിജി നന്നായിട്ട് മോങ്ങുന്നുണ്ട്
@@riyasbadar1244 😂😂
@@riyasbadar1244shudooooo😂
@@riyasbadar1244ഇങ്ങനെ കരയല്ലേ🤣
Mongi karachil thodangylo 😂😂
ഇത്തരം അവിയൽ മുന്നണി എന്നും രാജ്യ സുരക്ഷയ്ക്ക് ഭീക്ഷണി ആണ്
Peedanaveeranmare support cheyyunna mongadi appi
@@NeonateAdsEventsennalum yasin malikin medal kodtha partik support illa
@@NeonateAdsEvents സന്ദേശ് ഖലിയിൽ ഒക്കെ പീഡനം നടന്നപ്പോൾ ഇവിടെയുള്ള ഒരുത്തനും ഹമാസിന് വേണ്ടി ഇറങ്ങിയത് പോലെ പ്രതിഷേധ പ്രകടനം നടത്തി കണ്ടില്ല
@@azorahai6757manipur nadannappo ettavum kooduthal prathishedichath pinna ninte modikuttante team aahno kunje
@azorahai675 7 അതു ഞമ്മൻ്റെ ഷാജഹാൻ ഷെയ്ക്കിന് പീഡനം ആവാം😅
ഹാവു EVM രക്ഷപെട്ടു....
Strategic movement from evm diversion
ഊമ്പിക്കൊ myre ..@@tonyks777
തരംഗം ഒന്നും ഇല്ലെങ്കിലും ഭരണപക്ഷത്തിന് അനുകൂലമായി പെട്ടിയിൽ വോട്ട് വീഴും.2019ലും മാധ്യമങ്ങൾ ഇങ്ങനെ പൊളിച്ചിരുന്നു.
കോൺഗ്രസ് ക്കാർ വോട്ട് ചെയ്യാൻ പോകുന്നില്ല എന്നതാണ് വസ്തുത .. 😂
നിരീക്ഷക്കാൻ ജൂൺ 4 നെ മോദി സുനാമിയിൽ ഒഴുകി പോകാതെ സൂക്ഷിച്ചോ 👍😂
Evm settanallo. Pinne njammak anthupedi
തിരിച്ചു ആണെങ്കിൽ താങ്കൾ ഒഴുകി പോകാതെ സൂക്ഷിച്ചോളൂ .. വേണേൽ തലയിൽ ഇടാൻ ഒരു മുണ്ടുടുകൂടി വാങ്ങിക്കോ... വർഗ്ഗിയത അല്ലാതെ മോഡിക്ക് പറയാൻ എന്തുണ്ട് 😂😂
കേന്ദ്രത്തിൽ അടുപദലം പൊട്ടുമെന്ന് കുറച്ചു ശാഖ കുഞ്ഞുങ്ങൾ ഒഴിച്ചു ബാക്കിയെല്ലാവർക്കും മനസിലായി .ശാഖ കുഞ്ഞുങ്ങൾ ഇപ്പഴും സ്വപ്ന ലോകത്താണ് 😂😂😂
aradaaa hindu.... vargeeyam illathe bjp undo
KINDI munnani jayichal thanne kure ennam panam kandal marukandam chadum pinne bharanam kittiyalum enthu karyam 😂😂
വോട്ട് കുറന്ഞാൽ അത് കോൺഗ്രസ്സിനെയും ബാധിക്കില്ലെ
Minority vote consolidation, if vote turnover is low then these will effect BJP
തീർച്ചയായും
@@Poliuser831
Minority votes can't win elections. Congressinte Hindu votes kuranju. Athanu reason. 0:01
ബിജെപി അനുകൂല തരംഗം ഉണ്ടോ ഇല്ലയോ എന്ന് ജൂൺ നാലിന് അറിയാം... ആർക്കാണ് ഇത്ര ധൃതി?
Aroyam aliyaa 😂
പൂജപ്പി
Thirkke ആർക്കുമില്ല modi ക്കണേ pedi
BJP steadily losing ground
Apol evm ennu parayamello😂😂
മോഹൻ വർഗീസ് താങ്ങൾ 2019 ലും ഇതു തന്നെ അല്ലയോ പറഞ്ഞത്
അതൊക്കെ വർഗ്ഗീസിൻ്റെ ഒരു ആവേശം അല്ലിയോ..എന്നും രാത്രി അങ്ങ് കേറി തള്ളും..എന്നിട്ട് നെറ്റോ പിതാവിനെയും ഒക്കെ ഫോൺ ചെയ്ത് പറയും.. ഇയ്യൊ കണ്ടി പിതാവേ ഞാൻ ഇന്നും 10 സീറ്റ് കൂട്ടി...കെപിസിസി യില് എടുക്കണം മോഹനൻ വൈദ്യരെ
എന്തൊക്കെ ആയാലും Bjp വേണ്ട.... നമ്മുടെ രാജ്യത്തിൽ സമാധാനം നഷ്ടപ്പെടരുത്.... ജാതി മത ഭേദമന്യേ എല്ലാവരും ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കുന്ന ഒരു രാജ്യം അതാവണം നമ്മുടെ ഇന്ത്യ..... നമ്മൾ സ്കൂളിൽ കുട്ടികൾക്ക് ചൊല്ലി കൊടുക്കുന്ന pledge... അത് കേട്ട് നമ്മുടെ കുട്ടികൾ വളരണം.... അവരുടെ മനസ്സിലും നമ്മുടെ രാജ്യത്തെ കുറിച്ചുള്ള സങ്കൽപം അതാവട്ടെ.... നമ്മുടെ രാജ്യം മറ്റു രാജ്യങ്ങൾക്ക് ഒരു മാതൃകയാണ്..... I love my india ❤️
അപ്പോൾ pfi ഒക്കെ വന്നു ശരിയാത് രാജ്യം ആകുവാണേൽ മുസ്ലിം തീവർവാദികൾക്ക് സന്തോഷം ആകുമല്ലോ???? പഷ്ട്
Mumbai attackum akshardham temple, parliament attack border terrorist problems, kashmir ഒക്കെ ഉണ്ടായിരുന്നപ്പോൾ നല്ല സമാധാനം ആയിരുന്നു...
ഇന്ത്യ വിഭാജിച്ച കള്ള മേത്തന്മാർ പോയാലെ സമാധാനം ഉണ്ടാവും
കോൺഗ്രസിനെ ജയിപ്പിച്ചേ മാതൃഭൂമി പോവുള്ളു😂
കോൺഗ്രസ് ഇന്ത്യയുടെ ആത്മാവ് ആണ് ❤
മാതൃഭൂമി ഇപ്പൊത്തന്നെ ചത്തു മലച്ചൂ 😂
കുത്തുന്നവരെല്ലാം ബിജെപി കു കുത്തുന്നു.....മഅപ്രകൾ കള്ളം പറഞ്ഞു തടി തപ്പുന്നു.....
ഈ കലാപരിപാടി june4th ന് ശേഷവും കാണണം
എടൊ വറുഗീസ് . ... തന്നോട് ആരെങ്കിലും പറഞ്ഞോ UPyil 80 വേണ്ട 60 മതി എന്ന് . .. എടൊ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഈ പറയുന്ന കണക്ക്. .. ജാട്ടു മേഖലയിൽ കർഷകർക്ക് എന്ത് വിഷമം ആണ് ഉള്ളത്. .. വ്യക്തമാക്ക്
കഴിഞ്ഞ2 തെരഞ്ഞെടുപ്പിനു മുൻപും തരംഗം ഉണ്ടായിരുന്നില്ല
BJP ജയിക്കും എന്ന് മനസിലാക്കി പ്രതിപക്ഷ പാർട്ടികൾ വോട്ട് ചെയ്യാതിരുന്നതാണ്.
ഈ മാക്രികളെക്കൊണ്ടു തോറ്റു ഡാ ഉവ്വേ കൃത്യം 12.30ക്കും ഒരു മണിക്കും ഇടയിൽ bjp 400 കഴിയും ക്രീൻ ഷോട്ട് എടുത്തുവെച്ചോ😅😅😅😅😅😅😅
Pinnalla ellam set alle
pinne.....
Risult varunna divasam bjp chanagam thinnum. congress 🔥💕💕💕
EVM മെഷീൻ set ചെയ്ത് വെച്ചിട്ടുണ്ട് അല്ലേ???
കർണാടകയിലെ പോൺ വീഡിയോ നിർമാണം ബിജെപി അധികാരത്തിലെത്തിയാൽ രാജ്യം മുഴുവനും വ്യാപി പ്പിക്കും എന്ന് മോഡിയുടെ ഗ്യാരേണ്ടി. രാജ്യം വിട്ട സൈക്കോ രാപ്പിസ്റ് രേവണയെ പോൺ മന്ധ്രി ആക്കും. പാവപ്പെട്ട സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്ത കൊടും കുറ്റവാളി രേവണ്ണയോടൊപ്പ മുള്ള മോഡിജിയുടെ പോട്ടോ പരസ്പരം ഷേർ ചെയ്ത് ലോക കുരു വിനെ അബി നന്ദിക്കാൻ ദേശീയ മാധ്യമങ്ങളോടും സോഷ്യ ൽ മീഡിയ യൂസർ സ് മുന്നോട്ടു വരണമെന്ന് ബിജെപി വക്താക്കൾ അഭ്യർത്ഥിച്ചു
വോട്ടിങ്ങ് % കുറയുന്നത് അനുകൂല തരംഗമാണ് പോട്ടാ
ഒരു ഇലക്ഷന് പോളിങ്ങ് കുറവാണ് എങ്കിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്ന ആണ്! ഇതാണ് 2022 ഗുജറാത്തിലും സംഭവിച്ചത്! എന്തായാലും June 3 വരെ പാവങ്ങളെ പറ്റിക്ക്😂
☝️☝️☝️നരേന്ദ്രൻ ഭാരതം
പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above 450 seats confirm ☝️❤❤
Congress jayikum enonum parayulla.pakshe modi ye ee parayuna hype nu ulla aalundo.oru varatha samelanam vilichubathinte chodyatinu utharam parayanulla dairy polumilla
EVM magic
ഇത് ബിജെപി തരംഗം ഇല്ല എന്നു പറയുവാൻ പറ്റുമോ വോട്ടു ചെയ്തവർ മൊത്തത്തിൽ ബിജെപി ക് ആണ് വോട്ടു ചെയ്തത് എങ്കിലോ... പ്രതിപക്ഷ പാർട്ടികൾക്കു വോട്ടു ചെയേണ്ടവർ വോട്ടു ചെയ്ത് കാണില്ല... അത് അല്ല എന്ന് പറയുവാൻ മാത്രഭൂമി ചർച്ച അല്ലാലോ ദൈവം
സൂപ്പർ അനാലിസിസ്. എന്നാലും മാപ്രകൾക്ക് അങ്ങനെ അല്ലേ പറയാൻ പറ്റൂ😂
മാറൂമി.. മഞ്ഞരമകൾ ബഹിഷ്ക്കരിച്ചു ദേശീയതയിൽ പങ്കാളികളാവൂ
ഇതൊക്കെ തന്നെയല്ലേ കഴിഞ്ഞ പത്തുവർഷവും സംസാരിച്ചുകൊണ്ടിരുന്നത് എന്നിട്ടെന്തായി
അല്ലേലും ജനങ്ങളുടെ വോട്ടല്ലല്ലോ ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത്.. ഇപ്പോൾ കോടതി ഇടപെട്ടത് കൊണ്ട് കുറച്ചൊക്കെ പ്രതീക്ഷിക്കാം
EVM കള്ളന്റെ അടിമകൾ 😈😈😈
Abhilashe,ningal BJP ye Patti chinthiche vevalathi pedenda.Ivide kidanne ethra thoori mezhukiyalum BJP ye varu Abilashe.Ninakke BJP ye ishtam illa enne ariyam,enthu cheyyum,kidanne karaye.
തിരുവനന്തപുരത്ത് എനിക്ക് അറിയവുന്ന കോൺഗ്രസ്സുക്കാർ വോട്ടിംഗിന് പോയിട്ടില്ല.
അത് വോട്ടിംഗ് ശതമാനത്തിലും കാണാനുണ്ട്
2019 ലും ഇതേ വിദഗ്ധന്മാരും മലയാള മാധ്യമ പ്രവർത്തകരും കൂടി പറഞ്ഞതാണ് രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രി ആവുമെന്ന്. എന്നിട്ടോ .
റിസൾട്ട് വരുമ്പോൾ ee മോഹൻ വർഗീസിനെ ഒക്കെ കാണണം
ഇതേ മാപ്രകൾ തന്നെ ജൂൺ 4 ന് പറയും മൂന്നാമതും മോഡി എന്ന്... ഇപ്പോൾ കേരളത്തിലെ ചിലരെ ഒക്കെ സുഗിപ്പിക്കാൻ വേണ്ടി എന്തൊക്കെയോ പിച്ചും പേയും പറയുന്നു..
നോക്കാം നബർ തരാം
@@ayyoobmubashira-rp8us ആയിക്കോട്ടെ ജൂൺ 4ന് നോക്കാം
Why Modi to win?
@@ROSE-fo3vh purely because of development works and a weak opposition.
@@ROSE-fo3vh He is the leader one who deserves it.
ബിജെപ്പിക്ക് തന്നെ വോട്ടു ചെയ്യുക
Fuck take videos enjoy
Jay shree ram
Enikku തോന്നുന്നത് കുറയുന്നത് ഇന്ത്യ മുന്നണിക്കാണ് പ്രശ്നം. സർക്കാർ വിരുദ്ധ വോട്ട് ആണ് നടക്കുന്നത് എങ്കിൽ അത് വലിയ പോളിംഗ് വർദ്ധനവ് ഉണ്ടാകുമായിരുന്നു. ഇതിപ്പോ അതില്ല..!
വോട്ട് എണ്ണുന്നത് മുമ്പെ തരംഗം channel ചർച്ചയിൽ മാത്രം
പ്രതിപക്ഷത്തിൻ്റെ വോട്ടുകൾ പോൾ ചെയ്തിട്ടില്ല. അതാണ് പോളിംഗ് കുറയാൻ കാരണം പ്രതിപക്ഷത്തിന് വോട്ട് ചെയ്താൽ ജയിക്കാൻ സാധ്യതയില്ല. അതാണ് സത്യം
Correct
നാഗപ്പൂർ വരെ ഒന്ന് പോ. ഒരു ആശ്വാസം കൊട്
ചോദ്യം ചോദിക്കുന്ന മലരിനെയും ഉത്തരം പറയുന്ന മലരിനെയും ജൂൺ നാലിന് കാണണം.
ഇതൊക്കെ കേട്ട് ഇലക്ഷൻ കമ്മീഷൻ ചിരിക്കുന്നുണ്ടാകും😂😂😂😂😂
ശരിയാണ്,അവർ നേരത്തെ എല്ലാം സെറ്റ് ചെയ്ത് വച്ചിരിക്കുകയല്ലേ
@@AbdulAzeez-qz7er cry louder
Athu shari anu papari masjid vidhi vannapol chirichath pole 😂😂😂
@@AbdulAzeez-qz7erഅത് എങ്ങനെ എന്ന് കൂടി പറഞ്ഞാൽ വ്യക്തമാകും...
Cry sudapee cry more... 🤣🤣🤣🤣
282ൽ 236 സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ പകുതിയിലേറെ പൂർത്തിയായി!
മൂന്നാം തവണയും മോദി സർക്കാർ വരാനുള്ള ഉയർന്ന സാധ്യത.
ബിജെപി-എൻഡിഎ 282 സീറ്റുകളിൽ 236 ന് മുന്നിലാണ്.
ആദ്യഘട്ടം - 102ൽ 81 ന് ബിജെപി ലീഡ് ചെയ്യുന്നു
രണ്ടാം ഘട്ടം - 87ൽ ബിജെപി 64 ലീഡ്
മൂന്നാം ഘട്ടം - 93ൽ 91ൽ ബിജെപി ലീഡ് ചെയ്യുന്നു
ആകെ 282 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 236 ന് മുന്നിലാണ്
ഇനി ബാക്കിയുള്ള 4 ഘട്ടങ്ങളിലായി 260 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്..
ജൂൺ 4 വരെ മലയാള മാധ്യമങ്ങൾ ഇണ്ടി മുന്നണിയുടെ ആഞ്ഞടി, തീപന്തം, ബിജെപി വിയർക്കുന്നു, മോദിയും അമിത് ഷാ യും ചിന്തിക്കുന്നു.. എന്നൊക്ക പറഞ്ഞു സ്വയം ആശ്വസിക്കുമ്പോൾ നമ്മുക്കും വേണ്ടേ ഒരാശ്വാസം 😍
ക്യാപ്റ്റൻ രാജുവിന്റെ ശബ്ദം ആണല്ലോ 😄
വോട്ടു എണ്ണാൻ മാസങ്ങൾ ഇടവേള. Evm ും ഇലക്ഷൻ കമ്മീഷനും അവർക്ക് സപ്പോർട്ട് ചെയ്യുന്ന കാലത്തോളം ബിജെപി അധികാരത്തിൽ വരിക തന്നെ ചെയ്യും മറിച്ച്
വരണ മെങ്കിൽ മാധ്യമങ്ങൾ ഒറ്റക്കെട്ടായി നിർഭയാത്വത്തോടെ സത്യം വിളിച്ചു പറയാൻ ധൈര്യം കാണിക്കണം
എങ്കിൽ നമുക്ക് തിരിച്ചു പ്രതീക്ഷിക്കാം
അല്ലെങ്കിൽ ബിജെപി 400സീറ്റ് നേടി അധികാരത്തിൽ വരിക തന്നെ ചെയ്യും
നാലാം തീയതി അധികാരത്തിൽ ബിജെപി തന്നെ വരും
നീയൊന്നും പ്രദീപ് ഗുപ്തയെക്കാളും വലിയ തെരഞ്ഞെടുപ്പ് വിദ്ക്കത്തർ അല്ലല്ലോ. Pradeep Guptha C. E. O of Axis my India Indias best തെരഞ്ഞാടുപ്പു analyist. ഇന്നത്തെ ഇന്റർവ്യൂ കണ്ടിട്ട് സംസാരിക്കുക.
400+🧡🧡🧡
Bjp ജയിക്കും എന്നു എല്ലാവർക്കും അറിയാം.. അത് കൊണ്ട് കോൺഗ്രസ് വോട്ട് ഒന്നും പോൾ ചെയ്യില്ല... 🤣🤣qq
But you should see that out of 100 people only 70 have voted in this election!!! It's so saddening...
നല്ല നിരീക്ഷകൻ ആണ് മോഹൻ വർഗീസ് 👍
ഇവിനെന്താണ് പറഞ്ഞു വരുന്നത്.. തരംഗം പോയിട്ട് ഒരു ചെറിയ ഓളം പോലുമില്ല. കാരണം ഗ്യാസ് ഉം പെട്രോളും
തരംഗം ഓളം അല്ല ഇ പ്രാവിശ്യം സുനാമി ആണ് വരുന്നേ 👍400+👍
സുനാമി നാശം ഉണ്ടാക്കും എന്നുകൂടി ഓർക്കുക
പക്ഷേ മലരും കുന്തിരിക്കും വേണ്ടുവോളം കരുതാം.
Atheyo josephe
കാത്തിരികാം ജൂൺ 4
നമ്മുടെ ദൈവ വിശ്വാസം ആണ് മതം .എന്നാല് ജാതി മതത്തേക്കാൾ 10 ഇരട്ടി strong ആണ് .
Podaa myraa...
മഴ പെയ്തിട്ട് നനഞ്ഞിട്ടില്ല പിന്ന മരം പെയ്യുമ്പോൾ
ബിജെപി എടുക്കും മൂന്നാം ഭരണം ❤️❤️❤️❤️❤️❤️മാതൃഭൂമി പാകിസ്ഥാനിലോട്ട് വിട്ടോ കോൺഗ്രസിന്റെ ഒപ്പം 😄😄😄😄😄❤️
നിങ്ങളും കമ്മ്യൂണിസ്റ്റുകളെപ്പോലെ തരം താഴുകയാണ്
നിന്റെ തള്ളെയും വിളിച്ചോണ്ട് പോടാ പരനാറി സങ്കി പാകിസ്ഥാനിൽ. അവന്റ ഊമ്പിയ പാക്കിസ്ഥാൻ.
അതെന്തിനാണ് പാകിസ്ഥാനിലേക്ക് പോകുന്നത്
ഇവിടെ ആളുകളും ചാനലുകളും എല്ലാം ഇവിടെത്തന്നെ😊
അതെന്തിനാണ് പാകിസ്ഥാനിലേക്ക് പോകുന്നത്
ഇവിടത്തെ ആളുകളും ചാനലുകളും ഇവിടെത്തന്നെ.
@@user-tg8pr2fo9r അറിഞ്ഞില്ലേ കോൺഗ്രസ് മുസ്ലിമിന് സംവരണം കൊടുക്കുകയുള്ളു എന്ന് 😄😄❤️
2014 ൽ upa സർക്കാരിന്റെ ലക്ഷം കോടികളുടെ അഴിമതി ആയിരുന്നു പ്രധാന തെരഞ്ഞെടുപ്പു ചർച്ചാ വിഷയം എങ്കിൽ ഇന്ന് പത്തു വർഷത്തിന് ഇപ്പുറം പ്രതിപക്ഷത്തിനോ കേജരിവാൾ ളിനോ മോഡിക്കെതിരെ അഴിമതി ആരോപിക്കാൻ ഒന്നുമില്ല... അവസാനം കൊണ്ടു വന്ന ഇലക്ടരൽ ബോണ്ട് എട്ടു നിലയിൽ പൊട്ടി.. കൊണ്ഗ്രെസ്സ് ന്റെ അഴിമതി തുടച്ചുമാറ്റാൻ ചൂലുമായി വന്ന കേജരിവാൾ അക്കാര്യമൊക്കെ മറന്ന് ഇപ്പോൾ അഴിമതി കേസിൽ ജാമ്യത്തിലിറങ്ങി ജനങ്ങൾക്ക് ഗ്യാരണ്ടി കൊടുക്കുന്ന തിരക്കിലാണ്..ഉപ മുഖ്യൻ ഉൾപ്പെടെ മന്ത്രിമാരടക്കം പല നേതാക്കളും ഇപ്പോഴും ജയിലിലാണ്..
മാമാ മദ്യമങ്ങളെ മാത്രമേ നിങ്ങൾക്ക് വിഡ്ഢികളാക്കാൻ ഒക്കൂ Mr... 😄😄😄
രാഹുൽ സത്യസന്ധൻ. രാഹുൽ പാവങ്ങളുടെ പ്രശ്നങ്ങൾ കേട്ട ആൾ. രാഹുൽ വരട്ടെ ❤
Rahul kelkum Modi cheyyum.
Rahul kelkum, nadathan Modi venam.
രാഹുൽ കഴിഞ്ഞ 5 വർഷം കൊണ്ട് വയനാട്ടിലെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു കഴിഞ്ഞു.... അല്ലേ😊😊
@@witnesslee7365:മോദിയും കൂട്ടരും ഇന്ത്യയിലെ പ്രശ്നങ്ങൾ 10 വർഷം കൊണ്ട് പരിഹരിച്ചോ
@@sajisajibucker മോദി സർക്കാർ കഴിഞ്ഞ 10 വർഷം കൊണ്ട് ഇന്ത്യയിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടു എന്നത് ആർക്കും കണ്ണ് തുറന്ന് നോക്കിയാൽ കാണാം....
കോൺഗ്രസ് അനുകൂലികൾ വോട്ട് ചെയ്തില്ല
Ni urapicho😂😂😂
അതാണ് സംഭവം. ഇവന്മാർ അങ്ങനെ പറയില്ല.
ഉവ്വ ഉവ്വ അതാണല്ലോ ബംഗാളിലും ആസ്സാമിലും വോട്ടിംഗ് കൂടിയതും ഗുജറാത്തിൽ കുറഞ്ഞതും.
@@josew202പോടാ ക്രിഡാപ്പി നീ ഉവ്വവ്വേ പറഞ്ഞ് മനപ്പായസം ഉണ്ടോളൂ. ക്ഷമിക്കടാ മുറിയണ്ടി മൂഞ്ചീ, June 4 വരെ .
@@josew202💯 you are correct 👌...Bangal+ Assam, BJP vellam kudikkum
ഒന്നും പറയാൻ പറ്റാത്ത അവസ്ഥ... North indians നെ വിശ്വസിക്കാൻ പറ്റില്ല.... Bjp യുടെ confidence കാണുമ്പോൾ നമ്മൾ പേടിക്കണം.... നോർത്തിൽ education ഇല്ലാത്ത കുറെ ആളുകൾ അവർ cash കണ്ടാൽ കാലുമാറും.... അത്കൊണ്ട് june 4 വരെ നമുക്ക് കാത്തിരിക്കാം...
എന്തിനാടോ ഈ പാവങ്ങളെ ഇങ്ങനെ കൊതിപ്പിച്ചു പറ്റിക്കുന്നെ 😂😂😂
ഈ മോഹൻ വർഗീസ് ആരാ അങ്ങേര് ഒരു രാഷ്ട്രീയ നിരീക്ഷകൻ അല്ല. അങ്ങേരു കോൺഗ്രസ് ആണ് ചുമ്മാ പറയുക
400+🙏🙏🙏🙏🙏
നല്ല Sound നിരീക്ഷകന്👍❤
തരംഗം ഇല്ലാത്തത് BJP ക്ക് അല്ല, മറ്റുപാർട്ടികൾക്കാണ്. വോട്ടിനു പോയവർ BJP ക്ക് കുത്തി. ബാക്കിയുള്ളവർക്ക് കാര്യം മനസിലായി, കഴിവ് കെട്ട്ടവന്മാർക്ക് കുത്തുന്നതിലും ഭേദം വീട്ടിലിരുന്നു അവധി ആഘോഷിച്ചു കൂടെ... 😂
Ninod elarum van parajo njangal bjp kk an vote cheythen 😂🙏
മാപ്രകൾ ഇങ്ങനെ ചർച്ച നടത്തി കാണികളെ സുഖപ്പിക്കാം
വിഡ്ഢിത്തവും കളവും പറഞ്ഞ് സമയം കഴിച്ചോളൂ ജൂൺ 4 വരെ. അതു കഴിഞ്ഞാൽ EVM, വർഗ്ഗീയം എന്നൊക്കെ ചർച്ചയ്ക്കെടുക്കാം
എന്ത് ചെയ്തിട്ട് എന്ത് കാര്യം വോട്ടിങ്ങ് മെഷീൻ ഉള്ളിടത്തോളം ഇനി I ഇന്ത്യ മുന്നണിക്ക് ഭൂരി ഭക്ഷം കിട്ടിയാലും കോടാനുകോടി രൂപയാണ് നമ്മുടെ മിത്രങ്ങളുടെ കയ്യിൽ കോടികൾ നൽകി ഇന്ത്യ സഖ്യത്തിനെ പൊളിക്കും ഇനി അതിനും സാധിച്ചില്ലെങ്കിൽ എങ്ങനെ ഭരിക്കും അങ്ങ് രാഷ്ട്രപതി ഭവൻ മുതൽ ഇങ്ങ് കേരളത്തിലെ പൂൺ വരെ (പരട്ട ചങ്കിൻ്റെ കീഴിലുള്ള ആഭ്യന്തിരം വരെ) നിയന്ത്രിക്കുന്നതും അവർക്ക് കൂറുള്ളതും സംഘ് പരിവാറിനോടാണ് അത് കൊണ്ട് ഭരണം കിട്ടിയിട്ടും വലിയ കാര്യമില്ല
അപ്പൊ വോട്ടു ചെയ്തില്ലേ പിന്നെ എങ്ങിനെ bjp യെ തോല്പിക്കും വോടിംഗ് മിഷേനിൽ വിശ്വാസം ഇല്ലാത്ത താങ്കൾ അതിൽ തന്നെ വോട്ടു ചെയ്തെങ്കിൽ ഈ നിലക്ക് ആ വോട്ടു bjp ക്ക് കിട്ടി. ആഹാ ആഹാ
ഈ മൂന്നാം ഘട്ടഇലക്ഷൻ നിർണായകാം
കിണ്ടി മുന്നണിക്ക് 25 ഘട്ടം കിട്ടിയിട്ടും . കാര്യമില്ല...😂
INDIA മുന്നണിക്ക് അധികാരം കിട്ടാൻ സാധ്യത തെളിഞ്ഞതോടെ അച്ചായൻ കാലു മാറി കോൺഗ്രസ്സിനൊപ്പമായി.
ഒന്നും ഇല്ലടെ..... അച്ചായന്മാർ പൊട്ടന്മാർ അല്ല
@@anishm.antony1952 പക്ഷെ നല്ല വർഗീയ വാദികൾ ആണ് അച്ചായന്മാർ.. 😋
മൈര് കിട്ടും കിണ്ടി മുന്നണിക്ക് അധികാരം... 🤨
@@PAPPUMON-mn1us നിങ്ങൾക്ക് പറയാൻ കഴകത്തില്ലാത്തതു വിളിച്ചു പറയുമ്പോൾ നിന്നെപ്പോലെയുള്ള ശിഘണ്ടികൾക്ക് അങ്ങനെ തോന്നും.... സ്വാഭാഭികം......
@@anishm.antony1952 അമ്മേടെ ഭർത്താവിന് പിറക്കാതെ അരമനയിൽ തൂറിയിട പ്പെട്ട നീ ആണോ naaye ചെലക്കുന്നത്... പട്ടിടെ mone.. 🤨
ഇവനൊക്കെ AC റൂമിൽ ഇരുന്നു ശർദ്ദിക്കുന്നത് പോലെ അല്ലെ കാര്യങ്ങൾ. ഇവനൊക്കെ പറ്റിയത് രാഷ്ട്രീയ നിരീക്ഷണം അല്ല വാന നിരീക്ഷണം ആണ് 😂😂😂
Ena thangal mozhijalum 😮enthan avastha
Change is inavitable...
In Maharashtra Sharad powars daughter itself may not win in Baramathi
റിസൽട്ട് വരുമ്പോഴാണ് ശരിക്കുള്ള തരംഗം ഉണ്ടാവുക
Kerslathilirunnukond Kure mama madhyamangalum Kure selactad bhudhijeevikalum enthokeyo pulampunnud June 4 seshavum ivaroke studioyil kananam😊😊😊
Ndhaelm vaendaee😂
മോഹൻ വർഗീസി ന് ഉച്ചിഷ്ടവും അമേദ്യവും ഒരു നടുവിരൽ നമസ്കാം സും വുംനേരുന്നു
Don’t worry, be happy till June 4th
Varghese, have u been to karnataka fir one day?
No wave
Wave is only in ocean
Why wave
What sort of politics
Politics based on caste utter religious fanaticism
Horrible politics
June 4 വരെ നിങ്ങൾ ഇങ്ങനെ ഒക്കെ പറയ്,മോഹൻ വർഗീസ്,അഭിലാഷ്. അത് കഴിഞ്ഞ് നമുക്ക് കാണാം.എടോ കഴിഞ്ഞ തവണ ബിജെപി ദേവഗൗഡയുടെ കൂടെ ആണോ മത്സരിച്ചത്.ഗുസ്തി തരങ്ങളെ പീഡിപ്പിച്ചത് മോഡി ആണോ, മോഹൻ വർഗീസ്, താൻ എന്തെങ്കിലും ലോജിക് ആയി പറയ്
Congress ini varanda Useless,Party ,Kollayadi Party
Ivanmaru last electionu pottann pradhanamandhri akkiyavarraa...
കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ 35 സീറ്റ് കിട്ടുമെന്ന് പറഞ്ഞ ടീമാ., എന്നിട്ട് എല്ലാ ഇടത്തും മുന്നാം സ്ഥാനം😅
Karanjo😂
Ellayidathum 3 sthanamo? Bjp etra mandalagalil randasthanamundenn ariyamoda theevaravdhi metha ninak aadyam ath poi nokk. Ottak ninte samuhathil ullavar ninnal e nattil potti polinju pokum. Mathetharam enna munnani undakiyond matram vote kittuna teams aanu neyokke
കേരളത്തിലെ എന്റെ അളിയൻ കമ്മ്യൂണിസ്റ്റ് അനുഭാവി വോട്ട് ചെയ്യാൻ പോയിട്ടില്ല... ഗവൺമെൻറ് സ്കൂൾ റിട്ടയേർഡ് ടീച്ചർ ആണ്... ഇതാണ് അവസ്ഥ..
അഭിലാക്ഷേ "ഇൻഡി"
മുന്നണിയോട് കവടിവെക്കാൻ പറയ്യു
😃😃😃
June 4 ന് ഇതുപോലെ പറയുമോ, അതോ EVM പഴി കേൾക്കുമോ... 🤔🤔 😜😜
ജൂൺ 4 ന് തരംഗമുണ്ടോ ഇല്ലയോ എന്ന് കാണാം..
2019 ലും ഇതേ വിദഗ്ധന്മാരും മലയാള മാധ്യമ പ്രവർത്തകരും കൂടി പറഞ്ഞതാണ് രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രി ആവുമെന്ന്. എന്നിട്ടോ .
റിസൾട്ട് വരുമ്പോൾ ee മോഹൻ വർഗീസിനെ ഒക്കെ കാണണം ....
പിന്നെ വറുഗീസ് , ക്ഷത്രിയ , രജപുത് വോട്ടുകൾ കുറയാനുള്ള കാരണം . ..
മാതറുഭൂമി ഭരണമാറ്റ൦ ഉറപ്പാണ് രാജ്യ൦ രാഹൂൽ ഭരിക്കു൦😂😂
Meanwhile in June 4 th : EVM hacked 😂
evaruda parachil kettal bjp 0 congress ottaku 400 , evarallam madrass educated ano ?
നല്ല അന്നൗൺസ്മെന്റ് നു പറ്റിയ ശബ്ദം... 🔥
Voting Machine തട്ടിപ്പ് മറന്നു കൊണ്ടാണ് ഈ ചർച്ചയൊക്കെ. ചർച്ചയൊക്കെ ഈ വഴിക്ക് തിരിച്ചു വിടുന്നതിൽ BJP തീർച്ചയായും വിജയിച്ചിരിക്കുന്നു. Result വന്നാൽ എല്ലാവർക്കും മറഞ്ഞിരുന്നു കരയാം.
റിസൾട്ട് വരുന്നത് വരെ ഇങ്ങനെ തരംഗം ഇല്ല എന്ന് ആശ്വസിക്ക് ജൂൺ 4 നു കാണാം തരംഗം..
മോഹനാ 4 ന് ചർച്ചയ്ക്ക് വരണം മറക്കരുത്😂
കേരളത്തിൽ 5സീറ്റ് കിട്ടും ആണെന്നാണ് പ്രതീക്ഷ
മോഹൻ വർഗീസും കള്ളം പറയാൻ പഠിച്ചു......
ഹഹ.. ഇവന്റെയൊക്കെ 2019 പ്രവചനം എന്തായി രുന്നു.. ഇനി ജൂണ് 4ന് ഇ. വി.എമ്മിനെ കുറ്റം പറഞ്ഞു കരയാം 😂
വോട്ട് ചെയ്യാതെ ജയ്പ്പിക്കുന്നതു ശരിയല്ല. ആസീറ്റ് ഒഴിച്ചിട്ട് വീണ്ടും തെരഞ്ഞടുപ്പ് നടത്താൻ എതിരാളി ഉണ്ടായിരിക്കണം.
കേരളത്തിൽ നിന്നും നിങ്ങൾക്ക് കുറെ പേർക്ക് പോയി അവിടെ മത്സരിച്ചു കൂടെ??
ഈ നീരിക്ഷകൻ ചാനലിന് അനുസരിച്ചു അഭിപ്രായം മാറ്റി പറയുന്ന ആളാണ് 🤣🤣🤣പപ്പു മോനെ പ്രധാനമന്ത്രി ആകാൻ ചാനലിൽ ഇരുന്ന് തള്ളി മറിക്കുന്നു 🤣🤣🤣🤣
പോളിംഗ് കൂടിയ ഇടങ്ങൾ പശ്ചിമ ബംഗാൾ കേരളം. ഇവിടെയൊക്കെയെ പ്രതിപക്ഷത്തിന് സാധ്യത ഉള്ളൂ.
👍👍❤
ഇവിടെ ബിജെപി വിരുദ്ധരാരും പ്രതീക്ഷ വെക്കേണ്ട.. മോഡിയുടെ ഈ തന്ത്രത്തിൽ തോൽക്കാൻ പോകുന്നത് ഈ രാജ്യമാണ്.. ദിവസവും ഇദ്ദേഹം ഇന്ത്യ മുന്നണിക്ക് എതിരെയും പ്രതേകിച്ചു മുസ്ലികൾക്ക് എതിരെയും പറയുമ്പോൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നത് കഴിഞ്ഞ 5 വർഷത്തെ ഭരണ വിരുദ്ധ വികാരമാണ്..
നിയൊക്കെ ഇവിടെ നിന്ന് എന്തോരം കരഞ്ഞിട്ടും കാര്യം ഇല്ല അവിടെ കേന്ദ്രത്തിൽ മോദി തന്നെ വരൂ കേട്ടോടാ മാപ്ര അഭിലാഷേ
Karalatil pojapi agum
ബിജെപി 362💪🏿@@haneefsa3980
കേരളത്തിൽ എന്ത് തേങ്ങയാണ് ജനത്തിന് ഉണ്ടാക്കിയത്? 1600 രൂ വെർഷനോ? ഇതാണോ കേരള ജനതയുടെ വില?
Save this