സൈക്കിളിന്റെ ചെയിൻ എളുപ്പത്തിൽ ക്ലീൻ ചെയ്യാം | How to clean cycle chain at home

Поделиться
HTML-код
  • Опубликовано: 8 сен 2024
  • I am Ibadu rehman , in this video we are explaining the new gen bicycle chane cleaning using loopwipe cleaner and looplobe bicycle chain lubricant
    .I am using the Bergamont bicycle. This product is very helpful to me, I am really satisfied.
    Bicycle Journey with Naz Bikezone
    / @nazbikezone
    instagram
    / fbzkayamkulam
    #ebadurahmantech #cycle #malayalamvideo

Комментарии • 198

  • @raeestalks6663
    @raeestalks6663 4 года назад +117

    Naazar Bhai ye കണ്ടിട്ട് നിവിൻ പോളി യെ പോലെ ഉണ്ട്🤣.

  • @stevewithnojob
    @stevewithnojob 4 года назад +17

    Tech channels മലയാളത്തിൽ എത്ര ഉണ്ടെന്ന് പറഞ്ഞാലും അനുഭവ സമ്പത്ത് കൊണ്ട് മുൻപന്തിയിൽ നിൽക്കുന്നവർ വളരെ ചുരുക്കം മാത്രമേ ഉള്ളൂ !! അതിൽ നമ്മുടെ ഇബാടിക്കയുടെ പേര് എടുത്ത് പറയേണ്ടാതാണ് ❤️🙌✨

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +21

    Cycle Riders നു ഏറെ ഉപകാരപ്രദമാകും ഈ വീഡിയോ 👍👍👍

  • @nujumudeena6436
    @nujumudeena6436 3 года назад +8

    സൈക്ലിങ് ഏത് മടിയന്മാർക്കും പറ്റുന്ന വ്യായാമമാണെന്നുള്ളത് നൂറു ശതമാനം ശരിയായിട്ടുള്ള ഒരു പ്രസ്താവനയാണ്. സാധാരണ രീതിയിൽ work out ചെയ്യുന്നതിന് പലപ്പോഴും മടിയുള്ളയാളുകൾക്കും സൈക്ലിങ് വളരെ interesting ആയിട്ടാണ് ഫീൽ ചെയ്യുക. ഒരു മടിയും തോന്നില്ല.

  • @zubair.makasaragod
    @zubair.makasaragod 4 года назад +113

    എനിക്ക് പഴെയ ഒരു സൈകിലുണ്ടായിരുന്നു
    1 മണിക്കൂർ ചവിട്ടിയാൽ
    50 മിനിറ്റ് ചെയിൻ ഇടാൻ മാത്രം സമയം വേണം

    • @neaxalatevijayan9053
      @neaxalatevijayan9053 4 года назад +6

      എനിക്കും ഉണ്ടായിരുന്നു ഒരു harly davidson.

    • @sk36918
      @sk36918 3 года назад +2

      😂

    • @mishalvellengara2051
      @mishalvellengara2051 3 года назад +2

      Athokke oru kalam le

    • @Sruthi346
      @Sruthi346 2 года назад

      Enikkum undayirn ath orkumbo🥺

  • @zaithulucky4387
    @zaithulucky4387 4 года назад +26

    RUclipsrs ' Nivinpauly '.... Athu adipoli ...☺️

    • @muhsinveeramangalam5364
      @muhsinveeramangalam5364 4 года назад

      പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ...

    • @shahadzeep9146
      @shahadzeep9146 4 года назад

      Nivin lookund

  • @mohammedajmalpk4738
    @mohammedajmalpk4738 4 года назад +8

    Aadiyam നിവിൻ പോളി യേ പോലെ തോന്നിയില്ല ലാസ്റ്റ് part ല് nte മോനെ👍 orginal cut

  • @SA-lm9vl
    @SA-lm9vl 4 года назад +21

    I know him...Naz ...such a interesteing guy..❤️

  • @dinuaniyan5237
    @dinuaniyan5237 4 года назад +4

    The ideal tire pressure for a rider, weighing upto 70 kgs would be: Inner tube tires - 50 PSI (Front)/ 55 PSI (Rear) Tubeless tires - 38 PSI (Front) / 40 PSI (Rear)

  • @Ullasjoy
    @Ullasjoy 4 года назад +31

    സൈക്കിൾ ഗിഫ്റ്റും തരും വീട്ടിൽ ചെന്ന് കഴുകിയും തരും ഏതാ ജീവിതം ഇബാദ് ബ്രോ !!

  • @muneerbarsha
    @muneerbarsha 11 месяцев назад

    Thanks ഇബാദിക്ക, ഞാൻ നാട്ടിൽ നിന്ന് വന്നിട്ട് bike ആകെ പൊടി പിടിച്ചു കിടക്കുവായിരുന്നു. അപ്പോഴാണ് ഈ വീഡിയോ കിട്ടിയത്. Actually നിങ്ങളുടെ വീഡിയോസിന്റെ ഒരു big ഫാൻ ആണ് ഞാൻ.
    And താങ്ക്സ് to പാവങ്ങളുടെ നിവിൻ പൊളി 🙏🙏🙏😍

  • @turbocharged962
    @turbocharged962 4 года назад +3

    Ithinu vendi arum 600kalayanda.. ivide 400cc bikinu diesel vech aanu clean cheyane..oru sprayer medichal ithpole spray cheyam. Dieselil kurach gear oil mix cheythum clean cheyam👍 cycle ayond lube aayitt thayyal machinu use cheyunna oil use cheyavunnathanu..illa enkil ithile lube medichalum mathy. Cleaner aayitt diesel nalla adipoly aayitt clean cheyth tharum. Last 3years aayitt use cheyunnu. No problem👍😁video le same procedure diesel vech cheyth noku.

    • @aslamp_k6623
      @aslamp_k6623 3 года назад

      400 cc bike ilum costly anu haaa cycle 😉😉

    • @turbocharged962
      @turbocharged962 3 года назад

      @@aslamp_k6623 atheth cycle aan bro..njn parnja 400cc dominar 400 aanu. Athinte chain and sprocketinu 4000venam. Cyclinu avuo? Orikkalum bikilum costly alla cycle.kollavunna cycle medichal adikkadi ulla panim kuravanu.gear tune cheyth koduth chain and cassette diesel vech clean cheythal pinnenth pani varana.😁 Pani varunnath local 10k de oke gear cycle eduthal aan.pazhaya kalathe cycling vech nokyal expense koodii ennu venel paryam.

  • @arshadkp1855
    @arshadkp1855 2 года назад

    ഇബാദ്ക്ക ചോദ്യങ്ങൾ ചോദിക്കാൻ മടി ക്‌നിക്കാതത് കൊണ്ട് ഞാൻ പ്രദീക്ഷിച്ചത് എല്ലാം എനിക്ക് കിട്ടി.

  • @stevewithnojob
    @stevewithnojob 4 года назад +10

    ഇബാദ് ഇക്ക ഒരു കില്ലടി തന്നെ 😁🙌✨

  • @alida7122
    @alida7122 4 года назад +7

    Power kanikku oru ethrellum like tharroooo

  • @ysss_7
    @ysss_7 4 года назад +5

    Favorite youtube
    Oru like

  • @coolletesteteck8670
    @coolletesteteck8670 4 года назад +1

    എല്ലാം വീഡിയോ കാണാറുണ്ട് നല്ല വീഡിയോ ആണ് ഒരു വീഡിയോ എങ്കിലും നോക്കാൻ മറന്നില്ല നല്ല വീഡിയോ ആണ് എല്ലാവരും 1M ആക്കുക എല്ലാവരും സപ്പോർട്ട് ചെയ്യുക😍❤️
    ഈ കമന്റ് ദയവായി പിൻ ചെയ്യുക
    എല്ലാവരും സപ്പോർട്ട് ചെയ്യുക

  • @shanupalara3543
    @shanupalara3543 3 года назад

    Nalla thallaanalle Ebadkaaaaa
    Naazukkaaane orupaad pokkiyalle...nivinpoliiiiiiii

  • @Iampauljoseph
    @Iampauljoseph 4 года назад +1

    Ebadu ikka's channel =information and entertainment

  • @gopinathantallasery3317
    @gopinathantallasery3317 3 года назад +3

    Nazar bhai is a handsome man.🙂

  • @mallushaik5069
    @mallushaik5069 4 года назад +4

    സൈക്കിൾ ഫുൾ സർവീസ് ആയി ഇനി റൈഡിങ് വളരെ എളുപ്പം

  • @Trendy.shorts-2m
    @Trendy.shorts-2m 4 года назад +2

    1 St share

  • @anilm4768
    @anilm4768 4 года назад +5

    Cycle upayogikkuna cycle riders undankkil like adi

  • @aneeshnv7136
    @aneeshnv7136 4 года назад +2

    ithonnum veanda kurachu diesel mathi ithinekkalum nannayi clean akum valare kurachu cash mathre chilavaku

  • @shreyasviswanathan8160
    @shreyasviswanathan8160 3 года назад

    No wonder a cycle pump is so handy.. Am shocked to see this..
    Wow

  • @sanath1077
    @sanath1077 4 года назад +3

    NAZ BIKE ZONE

  • @ramachandranthankam7725
    @ramachandranthankam7725 4 года назад +1

    gear shifting positions onn naz bhai yode chodichu manasilakku ebadu bhai

  • @jaabz_theBoy
    @jaabz_theBoy 4 года назад

    ഇബാദ് ഇക്കാ അങ്ങേരെ പൊക്കി പൊക്കി കാര്യം നടത്തി.. അങ്ങേരും ഹാപ്പി ഇക്കയും ഹാപ്പി.. ഇനി പറക്കും.. 🤘😃😃😃

  • @fasilpaachi5741
    @fasilpaachi5741 3 года назад +1

    Clear venam

  • @motoinstareels5826
    @motoinstareels5826 2 года назад +2

    Yaa moneee

  • @ramachandranthankam7725
    @ramachandranthankam7725 4 года назад +1

    njan lube cyclerider roy vdo yill kandaayirunnu

  • @rhythmofnature2076
    @rhythmofnature2076 3 года назад +1

    nice ayit nivin polyekond cycle clean cheyth eadupichu alle 😄😄😄

  • @mohammedajmalpk4738
    @mohammedajmalpk4738 4 года назад +2

    എനിക്ക് nazer ബ്രോ nte സൗണ്ട് ആണ് esstam ❤️

  • @shinujohn007
    @shinujohn007 4 года назад +1

    Enganeyanu Ebadu bhai ee lube kittuka...

  • @sarathcrponnukkara80
    @sarathcrponnukkara80 4 года назад

    Nice aaayittu Nazer Bhaiii ku pani koduthule😁😁😁😁😁

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +32

    *സൈക്കിൾ one റൗണ്ട് എങ്കിലും ഓടിച്ച ആരൊക്കെ ഉണ്ട് 🤩*

  • @ChonGoTraveller
    @ChonGoTraveller 3 года назад

    അടിപൊളി..
    നല്ല contant based video

  • @shabeebshebi4532
    @shabeebshebi4532 4 года назад +3

    my 1st view

  • @faizroutemap
    @faizroutemap 4 года назад +1

    Super

  • @ot7foravaah981
    @ot7foravaah981 3 года назад +1

    എങ്ങനെയാണ് സൈക്കിളിലെ തന്നെ ബ്രേക്ക് വരുന്നത് ശരിയാക്കുക

  • @shaanNilambur6794
    @shaanNilambur6794 3 года назад

    ഇങ്ങളെ ചിരി സൂപ്പറാട്ടോ... ഹി ഹി ഹി ഹി

  • @ameyaevents1442
    @ameyaevents1442 3 года назад

    Nazar bhai....ningal Nivinpoly thanne....

  • @mansoor4647
    @mansoor4647 4 года назад +1

    ഇനി ഇബാദിക്ക LONG RIDE കഴിഞ്ഞാൽ നേരെ നാസർക്കാന്റെ വീട്ടിലേക് 😆😀

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 3 года назад

    അസ്സലാമു അലൈക്കും വ: റഹ്മ
    സൈക്കിൾ🌷സൂപ്പർ... വില എത്ര❓ ഇബാദിന്റെ🌹വീഡിയോസ്‌ എല്ലാം❄പുതുമ നിറഞ്ഞതാണ്‌ ...👍💐

  • @ramachandranthankam7725
    @ramachandranthankam7725 4 года назад +1

    appuvin cycle vaaghiyo ebadu bhai, nazikka yude vaakkughal arinju manisilaakki prathikarikku bhai, mumbhathe naz bhaiyodoppam ulla vdo ill njan notice chey thirunnu

  • @faisalksalim
    @faisalksalim 4 года назад

    Junior ebad ekka

  • @fayisperambra8268
    @fayisperambra8268 4 года назад

    ഇക്കാ എനിക്ക് മഹീന്ദ്ര treo നെ കുറിച്ച് അറിഞ്ഞാ കൊള്ളാമെന്നുണ്ട് അതിന്റെ പുതിയ മോഡൽ എല്ലാ കാര്യങ്ങളും ഒരു സെല്ല് മാറ്റാൻ എത്ര രൂപയാക്കും അതിൽ സോളാർ പാനൽ എന്നതിനൊക്കുറിച്ചും 200 k Renge കിട്ടുന്ന് എപ്പോൾ വരുമെന്നുമുള്ള കാര്യങ്ങൾ അറിഞ്ഞാ കൊള്ളാ മെന്നുണ്ട്❤❤❤😘😘

  • @shaanNilambur6794
    @shaanNilambur6794 3 года назад +1

    നിവിൻ പോളി👌👌👌👌👌👌👌

  • @vineethcmohan
    @vineethcmohan 4 года назад

    Adipolie nazer Bai serikkum nivin Polly thanae...

  • @vinayasanker84
    @vinayasanker84 4 года назад +2

    Helix 1.5 ano

  • @mvartsmedia1255
    @mvartsmedia1255 4 года назад +2

    RUclipsrs nivin poli
    Adupolee thonniyavar like adikkooo

  • @Dhamu493
    @Dhamu493 3 года назад +1

    നിവിൻ പോളിയുടെ ലുക്കും ഫഹദ് ഫാസിലിൻറെ സൗണ്ടും

  • @NationalSafari
    @NationalSafari 4 года назад

    ഒരു സംശയം. പഴയ gearless സൈക്കിൾ ലും ഇ സാദനം use ചെയ്തു ചെയിൻ ക്ലീൻ ചെയ്യാമോ? അതോ അതിനു വേറെ എന്തെങ്കിലും method ആണോ?

  • @trinitymedia7023
    @trinitymedia7023 2 года назад +1

    Nazbike...

  • @sanoojjoonas
    @sanoojjoonas 4 года назад +2

    WD 40 kondu chain clean cheyyamo....

  • @Keerthana24351YT
    @Keerthana24351YT 3 года назад

    he looks like nivin poli

  • @sajithpraman6002
    @sajithpraman6002 4 года назад +1

    Ikka cycle riding videos upload cheyuo

  • @mehfilgallery
    @mehfilgallery Год назад

    I bought Firefox Meteor

  • @kpmmnvrmtr
    @kpmmnvrmtr 2 года назад +1

    Wow

  • @abhiramps5077
    @abhiramps5077 4 года назад +2

    First

  • @Amal_4_4_4
    @Amal_4_4_4 2 года назад

    Can u put a video for fixing derailleur hitting the spoke |||| how to fix derailleur bend

  • @AbdulRauf.
    @AbdulRauf. 4 года назад +3

    *സൈക്കിൾ സവാരി ചെയ്യാൻ* *എന്റെ പണ്ട് മുതൽ ഉള്ള ഹരം* *ആയിരുന്നു😄*

  • @humanoid_Alien
    @humanoid_Alien 4 года назад +1

    👌👌👌

  • @A16_bionic765
    @A16_bionic765 4 года назад +2

    Hai

  • @abhishekraj1612
    @abhishekraj1612 4 года назад +1

    Firsttt

  • @rejigeorge7376
    @rejigeorge7376 4 года назад

    Disc brakil azhukku pattiyal enthu cheyyum ikka
    Ente disc cheruthai thurumbichu thudangi ani silution for that pls do a video of cleaning disc

  • @samilmuhammed4647
    @samilmuhammed4647 4 года назад +2

    Hi

  • @Dileepdilu2255
    @Dileepdilu2255 4 года назад

    Poli ebad ekka👍👍👍❤😍😍😍💕

  • @dhanakify
    @dhanakify 4 месяца назад

    Where did you buy these gloves? Reusable?

  • @dhaneeshdhani6386
    @dhaneeshdhani6386 4 года назад +5

    സൈക്കിൾ ന്റെ തുരുമ്പു പോകാൻ എന്താ cheyyendathe

    • @evakuttyrocks9496
      @evakuttyrocks9496 3 года назад

      WD 40 marcketil kittum vaangi spray chaithal mathi.

  • @farzeenfarzeen1571
    @farzeenfarzeen1571 4 года назад +1

    Catina kannan illalo

  • @jaisaljais142
    @jaisaljais142 Год назад

    സത്യം പറയാലോ നിവിൻ പോളിയാണ് ന്നു കരുതി

  • @ramshadvlogs
    @ramshadvlogs 4 года назад +7

    1000km ohh എന്തൊരു തള്ള് വല്ലാത്ത ജാതി 😜😜😜😜

  • @ameghmc1016
    @ameghmc1016 4 года назад +2

    Sugamano chetta

  • @ajinshabilal1215
    @ajinshabilal1215 3 года назад

    Chain cleaner use cheyyathe shampoo diesel ithakke itte kazhukhiyal valle kuzhappam indo chain life angana vallom anthalum negative indo? Please reply?

  • @FREEFIRE_U
    @FREEFIRE_U 4 года назад +2

    First viws

  • @JABIRJ3
    @JABIRJ3 3 года назад

    Tyre pressure Frontilekkalum kooduthalann Back ile tyre nu vendadh. 🚴🖖

  • @mmuhammedseyidali276
    @mmuhammedseyidali276 4 года назад +1

    Whar is the cat please show

  • @Trendy.shorts-2m
    @Trendy.shorts-2m 4 года назад +1

    1 St view

  • @jazilamohammed7854
    @jazilamohammed7854 3 года назад +1

    Cycle ന്റെ chain, oil ഒഴിക്കാമോ 🤔?

  • @aryanraj5707
    @aryanraj5707 3 года назад

    Very usefulness

  • @ajithaa9133
    @ajithaa9133 4 года назад

    ചേട്ടാ എത്ര മാസം കൊണ്ട് ഞാൻ youtube ൽ vivo X50 pro Unboxing and Review video ചോദിക്കുന്നു....
    ചോദിക്കുമ്പോൾ പറയും next week yannuu...plzzz ചേട്ടാ.....

  • @skavarodi
    @skavarodi 4 года назад

    Powli 🔥

  • @esasvlogs3742
    @esasvlogs3742 4 года назад +1

    👍👍👍

  • @shamilpksanucr7444
    @shamilpksanucr7444 3 года назад

    സത്യം നിവിൻ പോളിയെ പോലെതന്നെ

  • @abdulhakeembinmoosa
    @abdulhakeembinmoosa 2 года назад

    Gear shift proper aayitt aavunnilla. Gear tuning Enghane cheyyamenn video cheyyuvo please

    • @labeeeb1
      @labeeeb1 2 года назад

      Kcyclopedia vedio check

  • @ehsaanstechvlog5500
    @ehsaanstechvlog5500 4 года назад

    cyclinte chain thurumb pidichal lube cheyyan pattumo

  • @basillijo7498
    @basillijo7498 4 года назад

    Chetta appo front free wheel egane annn clean chayunathu

  • @farifaizi1509
    @farifaizi1509 4 года назад

    Nasar bhai onnu parayatte manshya. . thokkil kayari vedi vekkallley

  • @eldhoanil4783
    @eldhoanil4783 4 года назад +1

    1view

  • @Foodreels___456___
    @Foodreels___456___ 4 года назад +1

    👍✌

  • @massrider7989
    @massrider7989 3 года назад

    Naz bike sone avida ann

  • @shajithashaji8390
    @shajithashaji8390 4 года назад

    Good 👍👍👍

  • @UMERSAALI
    @UMERSAALI 4 года назад

    Hero rapid 26 T.
    വാങ്ങാൻ ഉദ്ദേശിക്കുന്നു.
    Nallatho

  • @fillnfun4434
    @fillnfun4434 3 года назад

    നിവിൻ പോളിയെ പോലെ തന്നെയുണ്ട് .....

  • @janjan5581
    @janjan5581 4 года назад

    Realme 7 Pro review onn cheyyaaamooooooo

  • @adoxfunny4356
    @adoxfunny4356 4 года назад +1

    209 vivas

  • @kannansbabu
    @kannansbabu 4 года назад

    Can we use bike lube for cycle

  • @thoufeeq675
    @thoufeeq675 4 года назад +2

    Views കുറവാണല്ലോ 😔

  • @saifudheenkp9660
    @saifudheenkp9660 4 года назад

    Cycle full service cost ethrayane ebadh kka...