Sexനോട് താല്പ്പര്യം ഇല്ലാത്ത ആളെ സ്വീകരിക്കുമോ? Will you accept someone who is not interested in sex

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 743

  • @srudevmadhu
    @srudevmadhu 2 года назад +139

    ❤️ സെക്സ് ജീവിതത്തിന്റെ ഒരു പാർട്ടാണ് അതിൽ താല്പര്യം ഇല്ലാത്തവർ സെക്സ് പാർട്ടർ ഇല്ലാതെ ജീവിക്കുക, ദയവായ് നിങ്ങളുടെ താല്പര്യമില്ലാഴ്മ മറ്റൊരാളുടെ ജീവിതത്തില്ലേക്ക് വലിച്ചിഴയ്ക്കരുത്❤️...✍️

    • @Mabsticmedia
      @Mabsticmedia  2 года назад +4

      👍

    • @mobilphon6677
      @mobilphon6677 2 года назад +22

      നല്ല വികാരം ഉള്ള ഒരുത്തനു എങ്ങാനും താല്പര്യം ഇല്ലാത്തതിനെ കിട്ടിയാൽ ഓന്റെ അവസ്ഥ 😂

    • @studyonyoutubchanel1563
      @studyonyoutubchanel1563 2 года назад +6

      ​@@mobilphon6677 umbi😂

    • @humanbeing8810
      @humanbeing8810 2 года назад +6

      അതെ.. കളി എന്ന് വച്ചാൽ കുത്തി മറിയണം...
      അമ്മാതിരി കളി വേണം....

    • @sreejuk8829
      @sreejuk8829 6 месяцев назад +1

      🤣എൻജോയ് ചെയ്യാൻ പറ്റണം ഇല്ലേ പറഞ്ഞിട്ട് കാര്യം ഇല്ല.. അല്ലാത്തവർ വെറും വെയ്സ്റ്റ് ആണ്

  • @amreshkmp23
    @amreshkmp23 2 года назад +89

    അവസാനം ഉത്തരം പറഞ്ഞ മൂന്ന് പെൺകുട്ടികൾക്കും നല്ല നമസ്കാരം..
    They are genuine
    വളർത്തു ഗുണം..
    സങ്കടകരമായ കാര്യം അവർ പറഞ്ഞ ഉത്തരം ഉൾക്കൊള്ളാനുള്ള കഴിവ് ചോദ്യകർത്താക്കൾ ഉണ്ടായിരുന്നില്ല..

    • @Mabsticmedia
      @Mabsticmedia  2 года назад +1

      👍

    • @BEATTIMES
      @BEATTIMES 2 года назад +8

      ഇവരെ പോലുള്ളവരാണ് മക്കളെ ഒക്കെ വിട്ടിട്ട് ഒളിച്ചോടുന്നത്

    • @shajahanabbabs7801
      @shajahanabbabs7801 2 года назад +1

      @@BEATTIMES ഒന്നു വിശദമാക്കാമോ🤔

    • @BEATTIMES
      @BEATTIMES 2 года назад +9

      @@shajahanabbabs7801 biriyani kittikkondirikkumbol pettannu endhelum preshnam karanam kanji aayi maari, appo athonnum accept cheyyilla biriyani kittunnidath pokum ennanu avasanam paranjavaroke parayathe parayunnath,barthavino baryakko oru accident patti kidappilayal sexinu importance kodukkunnavar koode kaanumennu oru guaranteeyum ella,sexinu importance kodukkunna anganullavaroke aanu makkale oke upekshich olichodunnath, ath aanakaam pennaakaam,( 75% anganeyanu )

    • @finisher6837
      @finisher6837 2 года назад +2

      @@BEATTIMES Correct vision 👍

  • @souparnika4427
    @souparnika4427 2 года назад +278

    സെക്സിനോട് താല്പര്യം ഇല്ലാത്തവർ ആണായാലും പെണ്ണായാലും..... കല്യാണം കഴിക്കരുത്........ താല്പര്യം ഉള്ളവരെ അത് ഇല്ലാതാക്കരുത്...... 😄

    • @Mabsticmedia
      @Mabsticmedia  2 года назад +6

      👍

    • @Sigmamale445
      @Sigmamale445 2 года назад +7

      ഇല്ല കഴിക്കില്ല 👍

    • @Berlin-cj5ly
      @Berlin-cj5ly 2 года назад +20

      😊അതെ തീർച്ചയായും സെക്സ് ആണ് പ്രദാനം താല്പര്യം ഇല്ലെങ്കിൽ പിന്നെ ആ ജീവിതം കോഞ്ഞാട്ട മാവും

    • @sibis659
      @sibis659 2 года назад

      പോടാ കോഴി

    • @sibis659
      @sibis659 2 года назад

      പോടാ കോഴി

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 2 года назад +462

    കാലം കഴിയും തോറും മനുഷ്യർ സെക്സിന്റെ കാര്യത്തിൽ മൃഗങ്ങളേക്കാൾ തരം താഴും . ജനങ്ങളുടെ കൺമുമ്പിൽ വെച്ച് പോലും വ്യഭിചരിക്കുന്ന ഒരവസ്ഥ വരുമെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്.

    • @Mabsticmedia
      @Mabsticmedia  2 года назад +12

      😮

    • @cr-ml3gm
      @cr-ml3gm 2 года назад +3

      എണീച് പോടെയ് മൈര്

    • @socialdesigner8926
      @socialdesigner8926 2 года назад +82

      enduvonade parayune sex illenkil nee undavumo , manusha samooham undavooma? Sex is a basic need for every healthy human . just like food , water , air and shelter.

    • @thegodofallgods834
      @thegodofallgods834 2 года назад +1

      @@mambrarenjith25
      അതെ ആ ശവം നിന്റെ തന്ത ആയിരുന്നു 😏.
      ഓരോ കോളനി വാണങ്ങൾ വന്നോളും വർഗീയത ഊമ്പാൻ ആയിട്ട്..

    • @aparnaap3982
      @aparnaap3982 2 года назад +4

      Adipoli😁

  • @shajahanabbabs7801
    @shajahanabbabs7801 2 года назад +39

    അവസാനം പ്രതികരിച്ച മൂന്ന് പെൺകുട്ടികൾ വളരെ പക്വതയോടെ തന്നെയാണ് പ്രതികരിച്ചത്

    • @Mabsticmedia
      @Mabsticmedia  2 года назад +1

      ❤️❣️

    • @BEATTIMES
      @BEATTIMES 2 года назад

      ഉവ്വ് ഉവ്വേ, അവർ പറഞ്ഞത് തിരിച്ചും സംഭവിക്കാം, ഭാര്യയോ ഭർത്താവോ അസുഖം ആയി കിടപ്പിലായാൽ വിട്ടിട്ട് സുഖം തേടി വേറെ പോകണം എന്നാണോ ഇവരൊക്കെ പറഞ്ഞു വരുന്നത്, നല്ല പക്വത 👌

  • @vineeshkumar6948
    @vineeshkumar6948 2 года назад +133

    വിവാഹ ജീവിതം സെക്സ് മുഖ്യ കടകം അത് കുറയുമ്പോൾ അവിഹിതം ഉണ്ടാവും sex വിശപ്പും ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു വികാരം

    • @Mabsticmedia
      @Mabsticmedia  2 года назад +3

      👍

    • @sanahriya2484
      @sanahriya2484 2 года назад +7

      Ok.. ellaam avashyathinu മാത്രം അത് sex ആയാലും food ആയാലും 👍

    • @Sajithkumar007
      @Sajithkumar007 2 года назад

      Sex imp അല്ല..
      Bt വിശപ്പ് ജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റില്ല..
      2 ദിവസം പട്ടിണി കിടന്നാൽ അറിയാം

    • @mallusmallus6007
      @mallusmallus6007 2 года назад +10

      @@sanahriya2484 correct 💯.ഒന്നും അമിതം ആവൻ പാടില്ല

    • @mallusmallus6007
      @mallusmallus6007 2 года назад +11

      വിവാഹ ജീവിതത്തിൻ്റെ ഒരു ഭാഗമാണ് സെക്സ്.അതൊക്കെ ഉണ്ടായിട്ടും അവിഹിത ബന്ധങ്ങളും ഉള്ള എത്രയോ ആൾക്കാർ ഉണ്ട്. കള്ള വെടി വെക്കാൻ പോകുന്നവർ.അതുപോലെ തന്നെ അവർക്കും വേണ്ടി കിടന്ന് കൊടുക്കുന്ന കുറെ എണ്ണങ്ങളും 🥴🥴

  • @opinionandreactions1634
    @opinionandreactions1634 2 года назад +48

    Sexual desires is an important part of relationship.. If both of them are willing and comfortable its a normal thing to have it... Nothing wrong in it....

  • @shajahanabbabs7801
    @shajahanabbabs7801 2 года назад +42

    അവിഹിതവും അനാശാസ്യവും ഇല്ലാത്ത ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്, ബലാൽക്കാരം മാത്രമേ പ്രശ്നമുള്ളൂ, അപ്പോൾ ലൈംഗികബന്ധത്തിന് കാര്യമായ പ്രാധാന്യം ഉണ്ട്🤝👍

    • @Mabsticmedia
      @Mabsticmedia  2 года назад +1

      👍

    • @sajithpk1573
      @sajithpk1573 2 года назад +4

      ആരു പറഞ്ഞു. കേരളത്തിൽ മാത്രം എണ്ണിയാൽ തീരാത്ത അത്രയും വേശ്യാലയങ്ങൾ ഉണ്ട്. കൊച്ചിയിൽ മാത്രം ആയിരക്കണക്കിന് ഉണ്ട്. പണ്ടത്തെപ്പോലെ പരസ്യമായി ഇല്ല എന്ന് മാത്രം. പോകുന്നവരിൽ ബഹുഭൂരിപക്ഷവും വിവാഹം കഴിഞ്ഞവരും ആണ്.

    • @Jay-t6k6z
      @Jay-t6k6z 2 года назад

      @@sajithpk1573 engine ariyaam

    • @n_4_media797
      @n_4_media797 2 года назад

      @@Jay-t6k6z undu brooh

    • @Jay-t6k6z
      @Jay-t6k6z 2 года назад

      @@n_4_media797 really. Eniku ariyilla bro. Hotels l kanum maybe

  • @Rahul-gs7vc
    @Rahul-gs7vc 2 года назад +22

    എത്രയോ പെൺകുട്ടികളെ വീട്ടുകാർ ഇതൊന്നും അറിയാതെ കെട്ടിച്ചു വിടുന്നു....

    • @muhammedfaris1850
      @muhammedfaris1850 2 месяца назад

      Sneham undel automatic aayi sex aswadikkum rand perum, athillathavumbolan sexinoodum thalparyam illathavunnath, pinne medical issues ullavar minority aan,ath enthanenn manassilakki clear akkavunnathee ollooo

    • @p.chandrasekharannair6908
      @p.chandrasekharannair6908 Месяц назад

      നമ്മുടെ നാട്ടിലെ സാമൂഹൃ നിയമമനുസരിച്ചു വിവാഹം കഴിച്ച വ്യക്തിയുമായേ ലൈംഗികമായി ഇടപഴകാൻ പാടൂ എന്ന് എന്നാൽ പ്രകൃതി നിയമമനുസരിച്ചു അതൊരു നിബന്ധനയല്ല അതുകൊണ്ടുതന്നെ തൻ്റെ യുക്തം പോലെ പ്രവർത്തിക്കാവുന്നതും അതിനാൽ സംഭവിക്കാവുന്ന ഭവിഷ്യത്തുകൾ നേരിടാവുന്നതുമാണ് എന്നാൽ സ്നേഹബന്ധം സെക്സിനെ മാത്രമാശ്രയിച്ചുള്ളതല്ല
      സ്നേഹം ആത്മാർത്ഥമാണെങ്കിൽ അതു മരണം വരെയും നിലനില്ക്കുന്നതാണ്. സൌന്ദര്യവ്യം സെക്ഷ്വൽ അഭിവാഞ്ചയും വിവാഹത്തിലേക്കുള പ്രവേശനം മാത്രമാണ് സ്നേഹിച്ചു തുടങ്ങുമ്പോൾ അതിന് മറ്റൊരു നിബന്ധനയും ബാധകമല്ല

  • @SanMozartMusicCreations
    @SanMozartMusicCreations 2 года назад +24

    Sex എന്നത് life ന്റെ ഭാഗം തന്നെയാണ്. But priority കൂടുതൽ charector നു തന്നെയാണ്. But ഒരാളുടെ charector നന്നായാൽ മാത്രം കൂടെ ജീവിക്കാനും പറ്റില്ല. കാരണം, ഒരു life ൽ പ്രധാനമായും വേണ്ടത് understanding ആണ്. എങ്ങനെയൊക്കെ ഏതൊക്കെ രീതിയിൽ understand ചെയ്യണം എന്ന് കൂടി അറിഞ്ഞിരിക്കണം. ഒരു partner ആയ വ്യക്തിക്ക് എന്തൊക്കെ ഇഷ്ടമാണ് എന്തൊക്കെ ഇഷ്ടമല്ല എന്നത് അറിയണം. Sex ന്റെ കാര്യത്തിലാണെങ്കിൽ അവർ താത്പര്യപ്പെടുന്ന സമയം തിരിച്ചറിയുകയും വേണം. അല്ലാതെ പെട്ടെന്ന് നമുക്ക് തോന്നുമ്പോൾ ബലം പ്രയോഗിച്ചോ sentiments കാണിച്ചോ അവരെ നിർബന്ധപൂർവ്വം sex ലേക്ക് കൊണ്ട് വരുന്നത് തെറ്റാണ്. പിന്നെ പെട്ടെന്ന് ഒരു ദിവസം അവർക്ക് നമ്മളോട് sex നു താത്പര്യമില്ലാതാകുന്നത്. അതിനു എന്തെങ്കിലും ഒക്കെ reason കാണും. ആ reason എന്താണെന്ന് അറിയാനായിട്ടു partner മായി സൗമ്യമായി അവർക്ക് comfort ആകുന്ന തരത്തിൽ സംസാരിച്ചു അറിയാൻ ശ്രമിക്കുക. അപ്പോൾ അവർ അതിന്റെ reason എന്തായാലും പറയും. അങ്ങനെ reason കിട്ടിക്കഴിഞ്ഞാൽ അവരുമായി സംസാരിച്ചു ആ ഒരു reason എന്താണോ അത് solve ചെയ്ത് മുന്നോട്ട്‌ പോകാം. അതല്ല ഇനി reason പറയാൻ പറ്റില്ല എന്നുണ്ടെങ്കിൽ അവർക്ക് ആ വ്യക്തിയുമായി കൂടെ ജീവിക്കാൻ താത്പര്യമില്ലാതിരിക്കാം. അങ്ങനെ വരുമ്പോ ഒന്നുകിൽ ആ ബന്ധം ഉപേക്ഷിക്കുക. അല്ലെങ്കിൽ sex ഇല്ലാതെ ആ വ്യക്തിക്കും നിങ്ങൾക്കും മുൻപോട്ടു കൂടെ തന്നെ ജീവിക്കാൻ ബുദ്ധിമുട്ട് ഇല്ലെങ്കിൽ അങ്ങനെ തന്നെ മുൻപോട്ടു പോവുക. അത്രേ ഉള്ളൂ. Main ആയിട്ട് ചെയ്യേണ്ടത് സംസാരിക്കുക എന്നത് തന്നെയാണ്.

  • @manusmixstudio3502
    @manusmixstudio3502 2 года назад +10

    കാണുന്നവരെ എല്ലാം പ്രണയിക്കാം എന്ന പൊതു ബോധത്തിൽ നിന്നുമാണ് പലരും ഉത്തരം കണ്ടെത്തുന്നത്....
    വ്യക്തികളുടെ behaviour, interest, സെക്ഷ്വലിറ്റി, etc എല്ലാം ആ വ്യക്തി തിരഞ്ഞെടുക്കുന്നതിലും പ്രകടമാകും. അതായത് അസെക്ഷ്വൽ ആയിട്ടുള്ള വ്യക്തിയെ സംബന്ധിച്ച് നല്ലൊരു പാർട്ണർ അസെക്ഷ്വൽ ആയ വ്യക്തി തന്നെ ആയിരിക്കും..

  • @basheerbashibasheer4506
    @basheerbashibasheer4506 10 месяцев назад +17

    അവതാരികക്ക് ഒരു കളിവേണം അതിനു ആളെ തേടുകയാണ്

    • @rajeshpk2990
      @rajeshpk2990 4 месяца назад

      😂😂😂😂😂😂😂👍👍👍👍👍👌🐎🐎😆😆😆😆

  • @faisalap780
    @faisalap780 2 года назад +9

    ഒരു കോലും കയ്യിൽ പിടിച്ചു വായിൽ വന്ന എന്തും ചോദിച്ചു കൊണ്ട് പഠിക്കുന്ന പിള്ളേരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്ന രീതി ആശാവഹമല്ല... രാജ്യത്തിനും സമൂഹത്തിനും വ്യക്തിപരമായും ഉപകരിക്കുന്ന പ്രവൃത്തികളിലേക്ക് നമ്മുടെ കുട്ടികളെ പാകപ്പെടുത്താൻ ഉള്ളതാവണം ചോദ്യങ്ങൾ...

    • @pramodkm7448
      @pramodkm7448 2 года назад +6

      യസ് അവളുടെ ആവശ്യമില്ലാത്ത ഓരോ ചോദ്യങ്ങൾ ഇതൊക്കെ കഴിഞ്ഞുവന്നവരോട് അല്ല ചോദിക്കുന്നത് അതിനോട് ഒരു അനുഭവവുമില്ലാത്തവരോടാണ് ചോദ്യം കാലത്തിന്റെ ഓരോ പോക്കേ 😡

    • @wojak2466
      @wojak2466 2 года назад

      എന്നാൽ നീ ഇറങ്ങെടാ

  • @abiviog7205
    @abiviog7205 2 года назад +29

    നീ ആദ്യം നിന്റെ അച്ഛനോട് അമ്മയോടും ചോദിച്ചുനോക്കൂ എത്ര മണിക്കാ നിന്നെ ഉണ്ടാക്കിയത് എന്ന് ചോദിച്ചു നോക്ക് അപ്പോ നിനക്ക് ഏകദേശം ഒരു ഐഡിയ കിട്ടും എന്നിട്ട് ആളുകളോട് അഭിപ്രായം ചോദിക്കൂ

  • @mrjoker1303
    @mrjoker1303 2 года назад +7

    ഞാൻ അങ്ങനെ ഉള്ള ഒരാളെ സ്വീകരിക്കും under a condition എനിക്ക് എൻ്റെ sexual താൽപര്യങ്ങൾ മറ്റുള്ള ആളുകളും ആയി ഞാൻ ചെയ്യും. എൻ്റെ പങ്കള്ളിക് സെക്‌സ്‌നോട് താൽപര്യം ഇല്ല ഞാൻ അതു അംഗീകരിക്കുന്നു അതു പോലെ തന്നെ എനിക്ക് സെക്സിനോട് താൽപര്യം ഉണ്ട് അതും അവർ അംഗീകരിക്കണം അല്ലാതെ ഞാൻ ഇങ്ങനെ ആണ് നീയും എന്നെ പോലെ തന്നെ ആകണം എന്ന് പറഞ്ഞാൽ അതു നടക്കില്ല. ഇതിന് എല്ലാം സമ്മതം ഉള്ള ആൾ ആണകിൽ ഞാൻ തീർച്ചയായും സ്വീകരിക്കും. പിന്നെ ഇതു cheating ആണന്നു പറയുന്നവരോട് ഞാൻ അവരോടു അതിനുള്ള സമതം വങ്ങിയിട്ടാണ് ചെയ്യുന്നത്. so it's not cheating.

    • @avanthikarm1979
      @avanthikarm1979 Год назад

      അതിനേക്കാളും better മുംബൈ കാമത്തിപുരയിൽ ചെന്ന് കിടക്കുക. മാറി മാറി സെക്സ് ചെയാം ഒരുപാട് പെണുങ്ങൾ കാണും ആണുങ്ങളും വരും അപ്പോൾ വേപട്ടിയുടെയും സെക്സ് ടോയ് ആയി ഒരു partnerinteyun ആവശ്യം വരില്ല

  • @anandhuvadakkan1591
    @anandhuvadakkan1591 2 года назад +16

    ആവശ്യം ഉണ്ട് എന്നാൽ അതിനു വേണ്ടി മാത്രം പ്രധാന്യം കൊടുക്കരുത്

  • @mithunm8555
    @mithunm8555 2 года назад +13

    ഞാൻ accept ചെയും,താൽപര്യം ഇല്ലാതെ ഒരു പെണ്ണിനെ കിട്ടിയാൽ ഞാൻ epol തന്നെ കേട്ടും✌️✌️

    • @redskull6823
      @redskull6823 2 года назад

      Ooho

    • @coldfusion5153
      @coldfusion5153 2 года назад +5

      അത് എന്താ തന്റെ സാമാനം വല്ല കേടുണ്ടോ ??

    • @mithunm8555
      @mithunm8555 2 года назад +1

      @@coldfusion5153 ath ഒന്നും നിന്നെ bhodipikenda കാര്യം ഇല്ല

    • @Princessk6789
      @Princessk6789 2 года назад +7

      Same here. അങ്ങനെ ഒരാളെ മാത്രമേ kettukayullu

    • @redskull6823
      @redskull6823 2 года назад +6

      @@Princessk6789 എന്നാൽ അവനെ കല്യാണം കഴിച്ചോ 😂

  • @akhileairinjalakuda5871
    @akhileairinjalakuda5871 2 года назад +36

    അറേഞ്ച് marriage ചെയ്യാൻ ടെൻഷൻ ആണ്. പങ്കാളി ചിലപ്പോൾ homo ആവുമോ, വീട്ടുകാർ പറയുന്നത് കൊണ്ട് സമ്മതിക്കുന്നത് ആവുമോ, പങ്കാളി sex ഇഷ്ടമില്ലാത്ത ആൾ ആവുമോ, ആൾക്ക് sex ലെ ചില പ്രത്യേക സംഗതികൾ താൽപ്പര്യം ഇല്ലാത്ത ആൾ ആയിരിക്കുമോ (like oral ഒക്കെ) ഇങ്ങനെ ഒരുപാട് ടെൻഷൻ ആണ്. 😐

    • @Mabsticmedia
      @Mabsticmedia  2 года назад +7

      😐😮

    • @akhilprasad7894
      @akhilprasad7894 2 года назад +15

      സത്യം ബ്രോ.. ഇത് തന്നെയാ എന്റെയും ടെൻഷൻ.. പിന്നെ വരുന്നിടത്ത് വെച്ച് കാണാം.. അല്ലാതെ എന്ത് ചെയ്യാൻ

    • @akhileairinjalakuda5871
      @akhileairinjalakuda5871 2 года назад +16

      @@akhilprasad7894 ഈ നാട്ടിൽ ആൾക്കാരുടെ വിചാരം ഡൈവോഴ്സിന് കാരണം സാധാരണ സ്നേഹ സംബന്ധി മാത്രം ആണെന്നാണ്. പക്ഷേ കിടപ്പറയിലെ അതൃപ്തി വരെ ഡൈവോഴ്സിൽ കലാശിച്ചേക്കാം.
      അതുകൊണ്ട് ലൈംഗിക താൽപര്യങ്ങൾ ചർച്ചചെയ്യാൻ കഴിയുന്ന നല്ല ജനതയും നല്ല മാട്രിമോണിയും ഉണ്ടെങ്കിൽ കുറെ നല്ല കപ്പിൾസ് ഉടലെടുക്കും

    • @abhijithmadhu6443
      @abhijithmadhu6443 2 года назад +1

      @@akhileairinjalakuda5871 ayinu matrimonyde enthu avishyam ahnu ullathu randu per thammil ishttathil ahnekil avar orumichu jeevikkatte kalyanam kazhichittu ahnelum loving together ahnelum

    • @akhileairinjalakuda5871
      @akhileairinjalakuda5871 2 года назад +2

      @@abhijithmadhu6443 അതിന് ഞാനിപ്പോ കപ്പിൾസ് ഒന്നിച്ചു ജീവിക്കുന്നതിന് എതിർ പറഞ്ഞു?

  • @shajahanabbabs7801
    @shajahanabbabs7801 2 года назад +10

    അവരവരുടെ അഭിപ്രായങ്ങൾ കൃത്യമായ അവതരിപ്പിക്കാൻ ഇനിയും പുതിയ തലമുറ പഠിച്ചിട്ടില്ല എന്നാണ് ഈ പല പ്രതികരണത്തിൽ നിന്നും എനിക്ക് തോന്നിയത്.... എൻറെ മാത്രം തോന്നൽ തോന്നൽ ആവാൻ ആണോ സാധ്യത ?

  • @vibipv9369
    @vibipv9369 2 года назад +6

    Thanks for your video ❤❤🌹

  • @Linuzvloge
    @Linuzvloge 2 года назад +8

    ഈ മൈക് പിടിച്ചു വരുന്നവളോട് ഒന്ന് ചോദിക്ക്

  • @m4malayaliezzz
    @m4malayaliezzz 2 года назад +22

    Before marriage 80 %after marriage 40%😄😄😄😄😄

  • @JJ-ez8me
    @JJ-ez8me 2 года назад +16

    Important ഒന്നും അല്ല. അത് പങ്കാളി ടെ താല്പര്യം ത്തിന് അനുസരിച്ച് ഉള്ള ഒന്നുമാത്രം. (പങ്കാളി ക്ക് വേണെങ്കി വേണം ഇല്ലെങ്കി വേണ്ട.).

    • @Mabsticmedia
      @Mabsticmedia  2 года назад

      😮❤️

    • @udinudin5211
      @udinudin5211 2 года назад

      Ooo

    • @udinudin5211
      @udinudin5211 2 года назад +1

      Really

    • @JJ-ez8me
      @JJ-ez8me 2 года назад +1

      @@udinudin5211 പിന്നല്ലാതെ

    • @JJ-ez8me
      @JJ-ez8me 2 года назад +3

      @@udinudin5211 നല്ല പങ്കാളി യെ അല്ലെങ്കിൽ യഥാർത്ഥ (ശരിയായ) പങ്കാളി യെ കിട്ടാണെങ്കിൽ പങ്കാളി ടെ താല്പര്യം പോലെ നല്ല താല്പര്യം കൊടുക്കുവാൻ ഉം നേരെ മറിച്ച് ഒട്ടും താല്പര്യം കൊടുക്കാതി രി
      ക്കുവാൻ ഉം കഴിയുന്നു , (ഈ ഒരു കാര്യം മാത്രം അല്ല. എല്ലാകാര്യം വും അങ്ങനതന്നെ ആയിരിക്കും. ആണ്.) 🙏🙏...

  • @pathofsree2
    @pathofsree2 Год назад

    Charactor എന്ന് പറയുന്നൊരു സംഭവം ഇല്ല... അനുഭവങ്ങൾ കൊണ്ടും സാഹചര്യം കൊണ്ടും charactor change ആവുന്ന ആളുകൾ ഉണ്ട്...

  • @prasanthkumar4170
    @prasanthkumar4170 2 года назад +3

    Ask this question to married people will get right answers

  • @ABHISHEKABHI-bx5il
    @ABHISHEKABHI-bx5il 2 года назад +11

    6:36 താല്പര്യം ഇല്ലങ്കിൽ നമ്മൾ ഉണ്ടാക്കണം 😂

  • @സൈക്കോപുണ്യാളൻ

    എനിക്ക് ഇതിനൊക്കെ പറ്റി ഒന്നും അറിയില്ലെന്ന് പറഞ് ചിരിച്ച അവളെ കണ്ടാൽ പറയും അറിയില്ലെന്ന് 😆😆😆

  • @avanthikarm1979
    @avanthikarm1979 Год назад +9

    താല്പര്യം ഇല്ലാത്ത alle force ചെയുന്നത് ക്രിമിനൽ കുറ്റം ആണ്.

  • @SivadasanKv-pk3yn
    @SivadasanKv-pk3yn 6 месяцев назад +1

    തന്നെ പോലെ ആണോ മറ്റ് എല്ലാവരും എന്നറിയാൻ മൈക്കും കൊണ്ടിറങ്ങി പക്ഷെ തന്നെപോലെ ആരും അല്ലെന്നറിഞ്ഞപ്പോൾ ഒരു വിഷമം

  • @SameerPni
    @SameerPni 6 месяцев назад +1

    ഞാൻ ഒരുപെണ്ണിനെ സ്നേഹിച്ചു ഒരുഹിന്ദു പെണ്ണിനെ അവൾ വിചാരിച്ചു ഞാൻ കാമഭ്രാന്തൻ ആണന്നു രണ്ടു പേരും വികാരം ഇല്ലാത്തവർ അവൾ എന്റെ ജീവിതം തകർത്തു ഞാൻ ചുരുക്കാണ്

  • @shravanbh9997
    @shravanbh9997 2 года назад +12

    Much awaited topic ❤

  • @Eternity94794
    @Eternity94794 2 года назад +24

    അടുത്ത സബ്ജക്ട് : ചോർ ( റൈസ്) ഇല്ലാത്ത കഞ്ഞി കുടിക്കാൻ തയ്യാറാകുമോ ?

    • @Mabsticmedia
      @Mabsticmedia  2 года назад +2

      Aayikkotte Uncle

    • @Eternity94794
      @Eternity94794 2 года назад +6

      @@Mabsticmedia ഞാൻ വെറുതെ ഒരു രസത്തിന് പറഞ്ഞതാണ് .

    • @vijeshk7477
      @vijeshk7477 2 года назад

      😂😂😂😂

    • @smuggler3381
      @smuggler3381 2 года назад

      😜

  • @appupuru1222
    @appupuru1222 2 года назад +9

    One way to continue the relationship would be to open up marraiwith mutual understanding.

  • @sonisonu4231
    @sonisonu4231 2 года назад +7

    സെക് സിൽ താല്പ ര്യമില്ലാത്ത ആളെ വിവാഹം കഴിക്കാനാണെങ്കിൽ പുരുഷന് സ്ത്രീയെത്തന്നേ വിവാഹം കഴിക്കണമെന്നില്ല - രണ്ട് ആണുങ്ങളും രണ്ടു പെണ്ണുങ്ങളും തമ്മിൽ ഒരു മിച്ചു താമസിച്ചാൽ പോരേ ?
    വിവാഹത്തിലൂടെ ഒരു കുടുംബം ഉണ്ടാകണം -
    താല്പര്യമില്ലാത്തവർ വിവാഹം കഴിച്ച് മറ്റൊരാളുടെ ജീവിതം കോഞ്ഞാട്ടയാക്കേണ്ടതുണ്ട് -

    • @avanthikarm1979
      @avanthikarm1979 Год назад

      സെക്സ് an വേണ്ടത് എങ്കിൽ kamathipirayul പോയ പോരെ എന്തിന് kettunath

  • @Mkpuliyali
    @Mkpuliyali 6 месяцев назад +1

    ദാമ്പത്യ ജീവിതത്തിൽ സെക്സ് വളരെ അത്യാവശ്യമാണ്, അത് quality ഓഫ് ലൈഫ് ന്റെ മെയിൻ parametre ആണത്, അതുണ്ടെങ്കിൽ ജീവിതത്തിലെ എന്ത് വിഷമവും തരണം ചെയ്യാനും സഹിക്കാനും രണ്ടു പേരും തയ്യാറാകും. ഇല്ലെങ്കിൽ ചെറിയ പ്രശ്നങ്ങളും വലുതായിട്ട് എഫക്ട് ചെയ്യും

  • @aneeshgopi1266
    @aneeshgopi1266 2 года назад +9

    എന്നോട് ചോദിക്ക് ഞാൻ പറഞ്ഞ് തരാം സംശയങ്ങൾ. നല്ല പച്ച മലയാളത്തിൽ ഒരു നാണക്കേടും കൂടാതെ. സംശയം ചോദിക്കുന്ന ആള് നാണിക്കാതെ ഇരുന്നാൽ മതി.

  • @Indel_2
    @Indel_2 11 месяцев назад +2

    സെക്സിനു ആവശ്യമുള്ളവർക്കു പരസ്പര സമ്മതത്തോടെ നടത്താം. അതിൽ ഒരു തെറ്റുമില്ല

    • @Maniav-y9t
      @Maniav-y9t 5 месяцев назад

      വളരെ ശെരിയാണ്👍❤️

  • @-anil
    @-anil 2 года назад +2

    mobile മാറ്റുന്നത് പോലെ മാറ്റി കൊണ്ട് ഇരിക്കുന്നവർക്ക് പ്രശ്നം ഇല്ല ഇപ്പൊ അതാണ് അല്ലോ ട്രെൻഡ് വിവാഹം കഴിക്കാതെ ജീവിക്കുന്നത് അപ്പോ ഇങ്ങനെ ഉള്ളവരെ കെട്ടിയാൽ no problem oru മാസം കഴിഞ്ഞാൽ വേറെ ഒന്നിനെ കിട്ടും അല്ലോ അല്ലാത്തവർ ഒരിക്കലും സമ്മതിക്കില്ല ഇങ്ങനെ കെട്ടാൻ 😌😌😌🚶🚶

  • @sjinachuz2167
    @sjinachuz2167 2 года назад +6

    ചോദ്യം..ജനുവിനാണ് സെക്സിനോട് താല്പര്യം ഇല്ലാത്ത ആളെ സ്വീകരിക്കുമോ?ജീവിതത്തിന്റെ ഒരു ഭാഗമാണ് ഇതും. പിന്നെ സെക്സിനെക്കുറിച്ചു അരിവില്ലായ്മയും ഒരു പ്രശനം തന്നെയാണ് അതു മൂലം എന്തെല്ലാം..കാണേണ്ടി കേകേണ്ടി വരുന്നു.

    • @Mabsticmedia
      @Mabsticmedia  2 года назад

      You're intelligent ❤️

    • @avanthikarm1979
      @avanthikarm1979 Год назад

      Asexual ആൾക്കാരെ കുറിച്ച് തനിക് അറിയോ.

  • @jaganjoseph129
    @jaganjoseph129 2 года назад +10

    Sex oru manushyante adisthanaparam aaya avashiyam anenokke parayunnath kelkkumbol😌🤭 njan eppoplum aalojikkunnath Asexual aaaya aalukal ithinodu engneyayirikkum prethikarikunnth.😑 Avar alle.. Difficulty neridunnth. Platonic relationship thiranjedukka ennath valare buddymuttulla karymanu. Pinne avarude Perspective complications nammal thirkkan povarillallo..ath kond ariyathilla.

    • @avanthikarm1979
      @avanthikarm1979 Год назад +1

      Njan ente partner asexual anu njangalk ith thalparyam ella. പിന്നെ ഇത് പോലെ ഉള്ള school കുട്ടികളിൽ നിന്നും ഞാൻ വർഷങ്ങൾക് മുമ്പേ abuse അനുഭവിച്ചു. എനിക്ക് ഒരു lover ഉണ്ടായിരുന്നു. ഞാൻ atmartham ആയി സ്നേഹിച്ചു പക്ഷെ 24മണിക്കൂറും സെക്സ് talk ആണ് ആള് ഞാൻ മറുപടി പറയാറില്ല. എന്നോട് vendatha രീതിയിൽ oke പെരുമാറാൻ ശ്രമിച്ചു വൃത്തികെട്ട അശ്ലീല ഫോട്ടോസ് അയച്ചു എന്നിട്ട് പറഞ്ഞു കല്യാണം കഴിക്കുന്നവർ ഓക്കേ ഇങ്ങനെ ചെയ്യും എന്ന്. ഞാൻ സഹിക്കുന്നതിന്റെ പരമാവധി സഹിച്ചു. എന്നോട് സെക്സിന്റെ കാര്യം അല്ലാതെ വേറെ ഒന്നും ചോദിക്കാറില്ല. എപ്പോഴും സെക്സ്. ഒരിക്കൽ ചോദിച്ചു സെക്സ് ചെയ്യണം എന്ന് ഞാൻ പറഞ്ഞു പറ്റില്ല എന്ന് അപ്പോൾ എന്നെ ഇഷ്ടം അല്ല എന്ന് പറഞ്ഞു പോയി വീണ്ടും കുറച്ചു നാളുകൾക്കു ശേഷം വന്നിട്ട് ഇമ്മാതിരി വർത്തമാനം അന്ന് ഞാൻ പോലീസിൽ പരാതി കൊടുക്കും എന്ന് പറഞ്ഞു. അതോടെ ശല്യം ഇല്ല.ഞാൻ വേറെ alle ketti ഇപ്പോൾ എന്റെ partner എന്റെ മനസ് മനസിലാകും.

    • @jaganjoseph129
      @jaganjoseph129 Год назад

      @@avanthikarm1979 ❤️

  • @subairmohammed7392
    @subairmohammed7392 2 года назад +25

    Ladies nu sex നോട്‌ ഇഷ്ടം ആയിരിക്കും but പുറത്ത് പറയില്ല

    • @avanthikarm1979
      @avanthikarm1979 Год назад +3

      ഞാൻ ഒരു girl ആണ്. എനിക്ക് അറിയാവുന്ന 90 percent girls ഇതിനോട് ഇഷ്ടം ഇല്ല.10 percent girlsin താല്പര്യം ഉണ്ട് പക്ഷെ ഭൂരിപക്ഷവും angane ആണ് asexual ഞാനും എന്റെ partnerum.

    • @Sanjay72071
      @Sanjay72071 11 месяцев назад

      ​@@avanthikarm1979ee logath thanne asexual aaya aalugal minotity aanu.avare LGBTQA+category ennu parayum thaanum aa categoril.petta aalavum.girls.have sex hormone loke boys avark sexinode thalparyam und.veruthe pseudo science parayalle

  • @shanavasp7098
    @shanavasp7098 2 года назад +2

    ആണായാലും പെണ്ണായാലും സെക്സ് ഇല്ലാതെ എന്ത് ജീവിതം ആണിനും പെണ്ണിനും സെക്സ് ആവശ്യമാണ് അത് നല്ലരീതിയിൽ ആയിരിക്കണം എന്ന് മാത്രമാണ് അതിനാണ് വിവാഹം എന്ന മഹതാ യ ഒരു വിവസ്‌ഥ പ്രവാചകൻ നിർബന്ധമാക്കിയത്

    • @Nezuko-yb2pz
      @Nezuko-yb2pz 2 года назад

      ഏത് പ്രവാചകൻ

  • @leftraiser699
    @leftraiser699 Год назад

    Fully asexual but romantic എന്ന അവസ്ഥ ഉള്ള മൈക്രോമൈനോറിറ്റി പോലും ഭൂമിയിൽ ഇല്ല. സെക്‌സ് എന്നു പറയുന്നത് ഒരൊറ്റ ഇവന്റ് അല്ല അതൊരു series of foreplay ആണ്. പിന്നെ asexual പല രീതിയിൽ നമുക്ക് കാണാം 1. sexually active but not interested
    2. Sexually inactive (impotent) and not interested
    ഈ 2 കൂട്ടരിലും എത്രത്തോളം റൊമാൻസ് ഉണ്ടാകും. ആദ്യ വ്യക്തി പെണ്ണാണ് എങ്കിൽ ആണ് മുന്കൈ എടുത്ത് സെക്‌സ് ചെയ്യാൻ സാധിക്കും. ആണ് ആണെങ്കിൽ പെണ്ണ് ഉത്തേജിപ്പിച്ച് അവർക്ക് ഫക്ക് ചെയ്യാൻ പറ്റും.
    രണ്ടാമത്തെ വിഭാഗം എത്രത്തോളം റൊമാന്റിക് ആകും എന്നതിന് ശാസ്ത്രീയ പഠനം വേണം. Interested എന്ന പദം തന്നെ sexual സൂചന ഉള്ളത് ആണ്. വെറുമൊരു കംപാനിയൻ ആണ് വേണ്ടത് എങ്കിൽ പോലും how much degree their series of foreplay എന്ന പോലിരിക്കും റിലേഷൻഷിപ്പിന് ഉള്ള അവരുടെ ആഭിമുഖ്യം

  • @vishnuviky1467
    @vishnuviky1467 2 года назад +15

    Sexinod Thalparyam illatha Oru pennine Marrige Cheyunayanu Enikishtam😊

    • @Mabsticmedia
      @Mabsticmedia  2 года назад +3

      😮🔥

    • @Princessk6789
      @Princessk6789 2 года назад +6

      എനിക്കും. I am a girl

    • @vishnuviky1467
      @vishnuviky1467 2 года назад +2

      @@Princessk6789 same

    • @vishnuviky1467
      @vishnuviky1467 2 года назад

      @@Princessk6789 age Ethra untu

    • @Princessk6789
      @Princessk6789 2 года назад +1

      @@vishnuviky1467 35.but കണ്ടാൽ 26 ഒക്കെയേ തോന്നു

  • @thegodofallgods834
    @thegodofallgods834 2 года назад +19

    താല്പര്യം ഉണ്ടാക്കണം 😂.

  • @sbbyinna3427
    @sbbyinna3427 2 года назад +4

    ഇതു പോലെ ഉള്ള സബ്ജെക്ട് ആയി പോകുന്നത് അൽപ്പം മുതിർന്നവരോട് ആയിരിക്കണം. ഈ സബ്ജെക്ട് തന്നെ പബ്ലിക് ആയി 🤔🤔🤔. ഇതിന് ഓക്കേ...... 😘ആ കുട്ടികൾ തന്നെ മറുപടി പറയാൻ ബുദ്ധിമുട്ട്ന് കണ്ടിട്ടും മനസ്സിൽ ആവാത്ത --------

    • @Mabsticmedia
      @Mabsticmedia  2 года назад

      They're college students 🙏🏻

    • @sbbyinna3427
      @sbbyinna3427 2 года назад +3

      Student enn അർത്ഥം?

  • @-anil
    @-anil 2 года назад +5

    സെക്സ് ഇഷ്ടം ഇല്ല എന്ന് അറിഞ്ഞിട്ടും വിവാഹത്തിന് സമ്മതിച്ചാൽ ഒരാളുടെ ജീവിതം നശിച്ച് പോകും അവർക്ക് വേറെ നല്ല ഒരാളെ കിട്ടാനുള്ള ചാൻസ് ആണ് ഇങ്ങനെ ഉളളവർ കളയുന്നത്😏😏😏

  • @shanthanudq400
    @shanthanudq400 2 года назад +7

    Ask this question to your parents first

    • @Mabsticmedia
      @Mabsticmedia  2 года назад +1

      Fresh Freshey 🤣

    • @binishmathew6609
      @binishmathew6609 2 года назад

      Panamundakkan etrayum tharamthazhamenne ival best example

  • @nishadnoushi690
    @nishadnoushi690 Год назад

    എന്ത് ചോദ്യം താൽപര്യം ഇല്ല കൂടെ ഉള്ള ആൾക്ക് താൽപര്യം ഉണ്ട് എല്ലിൽ വേണ്ട എന്ന് പറയും അതിന് പറ്റിയ ആൾക്കാർ ഉണ്ടോ എന്ന് നോക്കി അവരുടെ കൂടെ പോക്കും ന്നതാണ് നല്ലത്. രണ്ട് പേരും സന്തോഷം വേണം എന്ന് കരുതി ആണ് പാർട്ണർ എന്ന് പറയുന്നത്

  • @gemsree5226
    @gemsree5226 2 года назад +5

    Asexual എന്നാ ഒരു lgbtqia+ കാറ്റഗറിയിൽ പെടുന്ന ഒരു ഗ്രൂപ്പ്‌ നെ അറിയാമോ??

    • @Nikhil52018
      @Nikhil52018 Год назад +1

      Man yeah ivarkk okke sex illenkil jeevithame illa enn ulla allkar an...

  • @yachuchanel623
    @yachuchanel623 7 месяцев назад

    പണ്ടൊക്കെ ഇതൊക്ക ചോദിക്കുന്നതും പറയുന്നതും തൊലി ഉരിന്നുപോവുന്ന നാണമായിരുന്നു എല്ലാവർക്കും
    ഇപ്പോൾ ആ ഒരു വികാരം അകന്നു പോയപ്പോൾ sex നോടുള്ള സസ്പെൻസും ഇല്ലാതായി
    കലി കാലം

  • @seeth2844
    @seeth2844 2 года назад +1

    ഈ ചോദ്യം തിരിച്ചു അവളോട് ചോദിച്ചു അവൾ എന്ത് തേങ്ങയ പറയുന്നേ ന്ന് കേൾക്കാനാറുന്നു

  • @razirockz
    @razirockz 2 года назад +7

    ഒരു ബുദ്ധി കുറവുള്ള പയ്യനെ വിവാഹം കഴിക്കുമോ എന്നു ചോദിക്കാമോ പ്ലേസ് requst അണ്..അത് കൊണ്ട് കുറച്ച് പേര് sadhokkitte പ്ലീസ്

  • @mohammedrafeeq8401
    @mohammedrafeeq8401 2 года назад +10

    ഇവർ ഈ പറയുന്നത് പോലൊന്നുമല്ല കുറച്ച് ദിവസം പണി കിട്ടിയിലെങ്കിൽ ക്യാരകടറൊന്നും ഇവർ നോക്കില്ല അടുത്ത പോയിന്റിലുണ്ടാവും എത്രയോ അനുഭവം നമ്മടെ മുന്നിലുണ്ട്

    • @Mabsticmedia
      @Mabsticmedia  2 года назад

      👍

    • @akhileairinjalakuda5871
      @akhileairinjalakuda5871 2 года назад +1

      😁 മിക്കവരും തള്ള് ആണ് ബ്രോ. അത് നമ്മള് പറഞ്ഞാൽ ചിലപ്പോൾ കമന്റിൽ ആക്രമണം ആയിരിക്കും

    • @JJ-ez8me
      @JJ-ez8me 2 года назад +1

      അല്ല ക്യാറക്റ്ററിൽ കാര്യം ഉണ്ട്.

  • @Homosapiens2025
    @Homosapiens2025 6 месяцев назад

    നല്ല ചോദ്യം 👌👌👌

  • @jaisonkurien7152
    @jaisonkurien7152 2 года назад +4

    9:20 അവന്റെ ഉദ്ദേശം കളി ആണ്‌. ആ കുട്ടിക്ക് അറിയില്ല അവൻ പഠിപ്പിക്കും ഇനി എന്നിട്ട് അടുത്ത ആൾക്ക് കൊടുക്കും അവസാനം ഏതേലും പാവം പിടിച്ചവന്റെ പെടലിക്ക് വെച്ച് കൊടുക്കും

  • @Vsf75
    @Vsf75 2 года назад +2

    എന്താണ് ചേച്ചി പേടിപ്പിക്കുന്നത്... ആ പയ്യൻ ഓക്കേ എന്ന് പറഞ്ഞപ്പോൾ ആ പെൺകുട്ടി ഞെട്ടിപ്പോയി... എന്തായിരിക്കും കാരണം..?

  • @vijayanachuthan3215
    @vijayanachuthan3215 Год назад +1

    Kutikaloke .avar .istam pole cheyatte enne iniyippo enthelum family problems undayal ningak sheryakan patumo veruthe rating program

  • @balchandrannair4178
    @balchandrannair4178 2 года назад +9

    With out sex no family life. It's natural.

  • @sajanroy154
    @sajanroy154 2 года назад +2

    ഈ ചോദിക്കുന്ന ചേച്ചിക്കൊ താല്പര്യം ഉണ്ടോ ഇല്ലേ അതൊന്നു പറയുവോ

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 Год назад

    ഈ ചോദ്യങ്ങൾ ഒക്കെ ക്യാമറ ഇല്ലാതെ ചോദിച്ചാൽ കൂടുതൽ ഉത്തരം കിട്ടും😂😂

  • @aruns4738
    @aruns4738 2 года назад +16

    *Single* mass daaaaa 🤩

  • @തലേത്തമ
    @തലേത്തമ 2 года назад +20

    Sex is always secondary....!!!!☺️

    • @mirjahanali2863
      @mirjahanali2863 2 года назад +1

      Hi

    • @esathannickal6830
      @esathannickal6830 2 года назад +1

      Yes

    • @muhammedfaris1850
      @muhammedfaris1850 2 месяца назад

      ​@@esathannickal6830no, its a part of life,partners thammil snehamundel nalla adipoli sexum nadakkum,ethratholam snehathilanoo athratholam sex enjoy cheyyan pattum,snehakkuravulla bandangalil mathramanu sexine separate cheyth secondary akki vekkendi varunnath

  • @mansoorsam2473
    @mansoorsam2473 2 года назад

    യൂട്യൂബിൽ പണം ഉണ്ടാക്കാൻ എന്തു ഉളുപ്പില്ല ചോദ്യങ്ങളും ചോദിക്കുന്ന ഒരു കാലം കഷ്ടം

  • @faisalearoth3507
    @faisalearoth3507 2 года назад +1

    പലരുടെയും മറുപടി സത്യസന്ധമല്ല

  • @JubyJoy-v1h
    @JubyJoy-v1h Месяц назад

    Shushukidil ellathe pattilla oru life tried ayi thalarnnu uraganam 2perum Chela kudiyannar avar kudich thalarnnu uraggum wife apol payat pole erikuka kittan avar enth cheyyum athukond small adikunnavar Wifne koduthitt small adikuka adikanam undegil allegil oru life happy ayi pokilla shushukidil athyavashyam ane njgalk edayil name parsyunne shushukidil Enna shushu thammil edunnathukond athine shushukidil parsyum

  • @sreejiths5242
    @sreejiths5242 2 года назад +29

    Sex yenn kelkumbozhey chiriyan yellavarkum varunnath... Sex jivithathile important part aan... 140cr population ulla indiayilanu nammal jivikunnath... Ath orkanam.... Parasparam attracted ayy relationship aaya 2 perum sex cheythirikum... Asexual ayitulavar thante sexual orientation date cheyunna personod thurann parajitt venam relationship thudagan... Illangil toxic agum...... Sex educationoke valare important factors aan.. ath ellathavaranu ee comment boxil Vann Mosha commentukal edunnath....

  • @r___r6853
    @r___r6853 5 месяцев назад

    Expirance ulla varode chodik

  • @vishnupriya-ch2sy
    @vishnupriya-ch2sy 2 года назад +9

    Sex ennu paranjal namuk life il venda onnanu , aaharavum vastravum paarpidavum k oru manushanu engane ozhichukoodan pattathathano athepole thanne anu sex . married aaya orale sammandhichu partner kku sex thalpariyam illa enkil engane avarude relationship munnotu Pokum. Oru adjustment maathramarikum. Sandhosham ulla oru life unde athinu sexnu valiya pankund. Thalpariyam illatha partner ane enthu kondanu thalpariyam illathathenu adhyam ariyuka. Aa karanathe anu adhyam pariharikendath. Thalpariyam illa enna karanathaal paade ozhivakkuka alla vendath. Manushanu Maraan sadhikum , thalpariyam illatha partnerkku support aayi koode nikkuka, sex lifeil ethratholam important anennu manasilakki kodukkuka.

    • @esathannickal6830
      @esathannickal6830 2 года назад +1

      Vishnu priya sathyam ethillstha enth jivitham

    • @thomaspkd7534
      @thomaspkd7534 2 года назад +3

      പ്രിയ, പറഞ്ഞത് വളരെ കറക്റ്റ് ആണ്...
      ഒരാണും പെണ്ണും പരസ്പരം ആകർഷണരാകുന്നത് തന്നെ.... സെക്സിന് വീണ്ടീട്ടായിരിക്കും...
      എതിർ ലിംഗത്തിൽ പെട്ടവരെ കാണുമ്പോൾ... നമ്മുടെ നോട്ടം ചിന്തകൾ,, ഓക്കേ ഒന്ന് വിശകലനം ചെയ്തു നോക്കിയാൽ മതിയാവും...
      ആണും പെണ്ണും പരസ്പരം ആകൃഷ്ട്ടാരാകുക എന്നുള്ളത് പ്രകൃതിയുടെ നിയമം ആണ്...
      ഒരു കുടുംബ ജീവിതത്തിലേക്ക് വരുമ്പോൾ...ആണിനും പെണ്ണിനും സ്വതന്ദ്രമായി സെക്സ് ആസ്വധിക്കാനുള്ള ലൈസൻസും കൂടെയാണ് ഇരുകൂട്ടർക്കും ലഭിക്കുക... ഭാര്യയും ഭർത്താവും സന്തോഷതോടെ സെക്സിൽ ഏർപ്പെടുമ്പോൾ... അവരുടെ ബന്ധം ഏറ്റവും അധികമായി.... കൂട്ടിഉറപ്പിക്കാപെടുന്നു....
      എന്നാൽ പരസ്പരം... സെക്സ് നിഷേധിക്കാപെടുംബോൾ... ബന്ധങ്ങൾ ശിതിലീകരിക്ക പെടും...

  • @rinju7511
    @rinju7511 2 года назад +3

    യഥാർത്ഥ ജീവിതത്തെല് സക്സ് വിവാഹ ജീവിതത്തിൽ വിവാഹശേഷം അതിന്റെതായ രീതിയിൽ അത് സ്വഭാവികമായ് സംഭവിക്കുന്ന കാര്യങ്ങൾആണ്
    അതിനുപകരം അതേക്കുറിച്ച് ചിത്തികാതെ മണ്ടത്തരം പറഞ്ഞു കൊണ്ടു ഇരിക്കുകയാണ് നിങ്ങൾ

  • @IamSunil017
    @IamSunil017 2 года назад +2

    If good charector, good sex happens, if charector bad, fight for small small things, lack of sex happens, BOTH GO HAND IN HAND, DONT GET FOOLED, else be open if any issue to treat & accept.

  • @a.x.e.i.t.7252
    @a.x.e.i.t.7252 2 года назад

    അവനെ എനിക്കറിയാം avan കല്യാണം കഴിച്ചതിനു പോലും അതിനാണ്

  • @krishnakumarthiruvarppu7138
    @krishnakumarthiruvarppu7138 4 месяца назад

    ഒരിക്കലും അംഗീകരിക്കില്ല എന്നത് അല്ലെ മറ്റുള്ളവർക്ക് കൊടുക്കുന്നതിനു കാരണം. പിന്നെ നിങ്ങളുടെ ഈ വിഷയം കൊണ്ട് പ്രയോജനം എന്താ

  • @ashwinsajeev5628
    @ashwinsajeev5628 2 года назад +6

    ഇത് students നോട് ചോദിക്കേണ്ട question അല്ല. അവർ എന്ത് opinion ഇപ്പോൾ പറഞ്ഞാലും നാളെ അതിന് മാറ്റങ്ങളുണ്ടാകും. പിന്നെ sex ൽ താൽപര്യമില്ലാത്ത വ്യക്തിയാണെങ്കിൽ അത് പരസ്പരം തുറന്ന് പറഞ്ഞ് സമ്മതിച്ച് കല്യാണം കഴിക്കുന്നതാണ് safe.

  • @Maniav-y9t
    @Maniav-y9t 5 месяцев назад

    താൽപ്പര്യം ഉണ്ടാക്കണം👍

  • @Jintopaul1986
    @Jintopaul1986 5 месяцев назад

    Only sex or sex related is importent of relation ,friend ship,new relation and all...😊

  • @joelninan
    @joelninan Год назад

    What to do if your parrtners "sexual drive" is less?
    Frame your questions and terminologies right

  • @turritopsisdohrni4681
    @turritopsisdohrni4681 2 года назад +2

    got excited our new gen traveled very far very educated generation

  • @rejigeorge2958
    @rejigeorge2958 Месяц назад

    അവതാരികയുടെ....അച്ഛനും അമ്മയും....സെക്സ് ചെയ്തില്ലായിരുന്നെങ്കിൽ...ചോദിക്കാൻ നിങ്ങൾ കാണുമായിരുന്നോ....അവരോട് ഒന്ന് ചോദിക്കണം എന്തിനാണ് സെക്സ് ചെയ്തത് എന്ന്....

  • @shinojbass
    @shinojbass Год назад

    റിലേഷൻ ആവാതെ സെക്സ് ചെയ്യുന്നവർ ഉണ്ടല്ലോ അതെന്താ അങ്ങനെ casual സെക്സ് അതിനോടാണ് jealousy.

  • @Best52
    @Best52 2 года назад +1

    Trial run vendde, measure cheyyan valla apparatus unddo?

  • @sonisonu4231
    @sonisonu4231 2 года назад +1

    ഈ യുവാക്കൾക്ക് ഒന്നുംപറ യൻ ധൈര്യമില്ല - എല്ലാ വ രും താ ല്പര്യം മറച്ചുവച്ച് ഓരോന്നു പറഞ്ഞ് ഒഴിഞ്ഞു മാറുന്നു. -
    കഷ്ടം -- കഷ്ടം -

  • @jeesongopalakrishnan9845
    @jeesongopalakrishnan9845 2 года назад +2

    Hai linga valuppathe kurichu video cheyyamo please

    • @Mabsticmedia
      @Mabsticmedia  2 года назад

      👍

    • @mambrarenjith25
      @mambrarenjith25 2 года назад +1

      Avalkku athu isttapettitundu 😂but kurach dainger aanu subject 😂😂😂

  • @JubyJoy-v1h
    @JubyJoy-v1h Месяц назад

    Viral use cheyyuka pinne vidio kandu nokkuka

  • @jj-bc2si
    @jj-bc2si 2 года назад +20

    വേണം വേണം 😀😀അതില്ലാതെ പറ്റുകേല്ലാ 😀😂😂

    • @Mabsticmedia
      @Mabsticmedia  2 года назад +2

      🤣

    • @gory6548
      @gory6548 2 года назад

      🙂 kittiyilel vasu annan pidichu vangum😟

  • @sihassl7851
    @sihassl7851 2 года назад

    ചൊതിക്കുന്നതിന് മാത്രം മറുപടി പറയൂ....yes or no

  • @thedarklover1056
    @thedarklover1056 2 года назад +1

    ഈ ചെറിയ പെൻപിള്ളേർ സെക്സ് എന്നൊക്കെ പറയുന്നത് കേൾക്കാൻ കൊറേ പേരുണ്ടാലേ ചേച്ചി അവർക്കു വേണ്ടി ആണോ ഈ വീഡിയോ ചെയ്യുന്നേ. വളരെ മോശം തന്നെ പറയാതിരിക്കാൻ വയ്യ. റീച് കിട്ടാൻ എന്തു ഊളത്തരവും കാണിക്കരുത് 🙏കുട്ടികളുടെ ഇടയിൽ സെക്സ് നെ നോർമൽയ്സ്ഡ് എന്ന ഓപ്‌ഷൻ നിലേക്കു കൊണ്ടുവരുകയാണ് നീ ഈ ചെയ്യുന്നത്. പ്രൈവസി ആയീ ചെയ്യുന്ന കാര്യം ഓപ്പൺ ആയീ ചയ്യുന്ന ഒരു അവസ്ഥയിലേക്ക് എത്തിക്കരുത് . ✨️🖤

  • @Uyhnmm
    @Uyhnmm 3 месяца назад

    പൊതുവഴിയിൽ വ്യഭിചാരം നടക്കുന്ന കാലം വരുന്ന വരെ ലോകം അവസാനിക്കില്ല എന്ന് പ്രവാചക വചനം ഉണ്ട്. ഇന്നത്തെ സമൂഹം അതിന് തെളിവ് ആണ്

  • @maryantony838
    @maryantony838 2 года назад +6

    സെക്സിനു ഇന്റെരെസ്റ്റ്‌ ഇല്ലാത്തവർ
    എന്തിനാ കല്യാണം കഴിക്കുന്നത്

    • @avanthikarm1979
      @avanthikarm1979 Год назад +1

      സെക്സിനു ആണ് kettunath എങ്കിൽ കാമത്തിപുരയിൽ ചെന്ന് kidannal പോരെ എന്തിന് ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കുന്നത്

  • @djangounchained2938
    @djangounchained2938 10 месяцев назад

    Apparently, just saw the Malayalam movie Kaathal last month.

  • @santhoshkumarkk9686
    @santhoshkumarkk9686 4 месяца назад

    സെക്സിനോട് താൽപര്യം ഇല്ലാത്ത വറി ഉണ്ടോ ഉണ്ടെങ്കിൽ അവർ രോഗികളായി രാക്കും Sex ഹോർമോകൾ ഉല്പാദനക്ഷമത ഉണ്ടായിരിക്കില്ല കൊച്ചു കുട്ടി മുതൽ വയസ്സമാർ വരെ ഇതാസ്വദിക്കുന്നവരായി കാണാം സിനിമ കാണുമ്പോൾ എല്ലാ പ്രായത്തിലുള്ളവരും പ്രണയം ആസ്വദിക്കുനതായി കാണാം പ്രായത്തിലുള്ളവരും പ്രണയം

  • @RamKumar-rg8wg
    @RamKumar-rg8wg 5 месяцев назад

    Kathi 🔥 kayaranum kathi 🗡️ kayaranum scope ulla topics aanu 😅😅

  • @mahmoodjasir3485
    @mahmoodjasir3485 2 года назад +8

    ഈ ചോദ്യങ്ങൾ പബ്ലിക് ചോദിക്കുന്നതാണ് ലോകാവസാനത്തിന് അടയാളം

    • @Mabsticmedia
      @Mabsticmedia  2 года назад +2

      😂🤣

    • @faheemkallengal1152
      @faheemkallengal1152 2 года назад +6

      ഏത് നൂറ്റാണ്ടിൽ ആണോ aavo🤌🙄

    • @wazeem9916
      @wazeem9916 2 года назад +1

      Athu aane emathrir chodhyam. Kondoke etnhina chodhikan nadakunathe nanavum maanavum elathe

    • @shafaft2517
      @shafaft2517 2 года назад

      ഇങ്ങനെയുണ്ടോ? 🤔

    • @mambrarenjith25
      @mambrarenjith25 2 года назад

      😂😂😂

  • @-anil
    @-anil 2 года назад +1

    അങ്ങനെ ഉള്ളവരെ കെട്ടാതെ ഇരിക്കുന്നത് അല്ലേ നല്ലത് വിവാഹം ഒരിക്കൽ നടക്കുന്നത് മൊബൈൽ മാറ്റുന്നത് പോലെ പെണ്ണിനെ അല്ലെങ്കിൽ ആണിനെ മാറ്റി കൊണ്ട് ഇരിക്കാൻ പറ്റുമോ 😜😜😂😂😂😂

  • @Aabi-o6d
    @Aabi-o6d 12 дней назад

    മനുഷ്യ വംശം നില നിൽക്കാൻ ഇത് ആവശ്യം ആണ്

  • @monster6571
    @monster6571 2 года назад +1

    Ee video edukuna place evida..

  • @ponnankumaravilasam5930
    @ponnankumaravilasam5930 6 месяцев назад

    Yes okay

  • @Akash_34
    @Akash_34 2 года назад +2

    Girls ine mathramane sex nirbhandam boys Chiloroke venda ennoke parayununde🤗🤗

  • @AppusCR7Appus
    @AppusCR7Appus 3 месяца назад +1

    എടു നിനക്ക് സെക്സ് വേണമെങ്കിൽ നീ പോയി ചെയ്യ് അവരാതിച്ചി😡😡

  • @JazhaffarTp
    @JazhaffarTp 4 месяца назад

    Ellam marachu vech kaptiam parayinnu❤❤❤❤